😡ഇത്രയും മാരകമായ ഫൗൾ ചെയ്തിട്ടും കേവലം ഒരു മഞ്ഞ കാർഡിൽ ഒതുക്കിയല്ലേ എന്നോർക്കുമ്പോൾ

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #malappuramfootball
    #ashiqusman

Комментарии • 34

  • @sadhakathcalicut7745
    @sadhakathcalicut7745 2 года назад +64

    ഏത് വലിയ കളിക്കാരനും സേഫ്റ്റി പാഡ് വെക്കും... പക്ഷെ ആഷിക് ഉസ്മാൻ അത് വെക്കുന്നു പോലും ഇല്ല.... ഒരു നിമിഷത്തെ അശ്രദ്ധ മതി ഇഞ്ചുറി വരാൻ....

    • @aswingopakumar1308
      @aswingopakumar1308 2 года назад +2

      That's a point...🙌

    • @vinu_dare_to_face1553
      @vinu_dare_to_face1553 2 года назад +7

      കറക്റ്റാണ് ബ്രോ പറഞ്ഞത്.... ആ കാലിനോട് മൂപ്പര്ക് തീരെ റെസ്‌പെക്ട് ഇല്ല.... Shin guard വെക്കുന്നത് ആ കാലിനോടുള്ള ആദരാവാണ് അത് ഇപ്പോഴത്തെ ജനറേഷൻ ഒന്നും മൈൻഡ് ചെയ്യാറില്ല.... ഡിസ്റെസ്‌പെക്ട്ടാണ് കാലിനോടുള്ള

    • @cricky3166
      @cricky3166 2 года назад +6

      ഏത് കളികാരനും ആദ്യം പഠിക്കേണ്ട പാഠം... ഫുട്ബോളിനെ സ്നേഹിച്ചു പരിക്ക് കിട്ടി കാൽ നഷ്ട്ടപെട്ടു ജീവൻ ഒടുക്കിയ ഒരു കളിക്കാരൻ നമ്മുടെ കേരളത്തിന്‌ ഉണ്ടാരുന്നു.. മറക്കരുത്...

    • @shafeepshafeep2065
      @shafeepshafeep2065 2 года назад

      @@cricky3166 ആരാണ് ബ്രോ

    • @profootballer6030
      @profootballer6030 2 года назад +1

      @@shafeepshafeep2065 vp sathyan

  • @Mubari_
    @Mubari_ 2 года назад +19

    ആ foul ന് red കൊടുക്കണമായിരുന്നു usman ഭാഗ്യം കൊണ്ട് ഇല്ലെങ്കിൽ അത് seen ആയേനെ

  • @keralafootball2.044
    @keralafootball2.044 2 года назад +11

    Usman ashik🔥❤️

  • @suhra985
    @suhra985 2 года назад +1

    ഉസ്മാൻ ആഷിക്

  • @0faizi
    @0faizi 2 года назад +2

    Adipoli 😊👌

  • @sampreeth999
    @sampreeth999 2 года назад +2

    ആ ഒറ്റ foul play അവരുടെ football life തന്നെ ഇല്ലതയെനെ. Red കാർഡ് കൊടുത്തില്ല😮🤔🤔🤔

  • @munawarmm8215
    @munawarmm8215 2 года назад +7

    ഉസ്മാന്റെ ഭാഗത്തു തെറ്റ് ഉണ്ട് ഒരു പേട് പോലും വെക്കാതെ കളിക്കുന്ന്

  • @ajml393
    @ajml393 2 года назад

    Hafiska⚡

  • @KL10667
    @KL10667 2 года назад +1

    Karatt lookeshen parayumo

    • @NEWCAMPMALAPPURAM
      @NEWCAMPMALAPPURAM  2 года назад

      കളി നടക്കുന്ന സ്ഥലം ആണോ ഉദ്ദേശിച്ചത്...മലപ്പുറം വേങ്ങര ടൗണിൽ...

    • @KL10667
      @KL10667 2 года назад

      @@NEWCAMPMALAPPURAM kk

  • @gishith1000
    @gishith1000 2 года назад +1

    Shin guard ഇടാതെ എന്തിനാ കളിപ്പിക്കണേ.

  • @remeesalayil9736
    @remeesalayil9736 2 года назад +1

    പാഡ് നിർബന്ധം

  • @playingtime3053
    @playingtime3053 2 года назад

    VALLIYA PERUNAL VANNITT PALIYIL POYITTILLA ENN MIND AAYIRUNNU MOOPERKK BHGYAM KOND RAKSHAPETTUU

  • @all-rounderman6586
    @all-rounderman6586 2 года назад +1

    Vengara aano

  • @sinuvotsilnesh8474
    @sinuvotsilnesh8474 2 года назад

    ഈ സീസണിൽ സുഡാൻ നൈജീരിയൻ ഐവറി കോസ്റ്റ് കളിക്കാർ ഇല്ലേ

  • @Introvert_brother
    @Introvert_brother 2 года назад +7

    മുട്ടിന് കൊള്ളേണ്ടതാണ്🥺 കണ്ടപ്പോ തന്നെ പേടി ആയി🥺 മുട്ടിന് തട്ടിയിരുന്നേൽ പിന്നെ ആഷിക് ഉസ്മാൻ എന്ന കളിക്കാരൻ ഉണ്ടവില്ലായിരുന്ന്....
    അവനെ ഒക്കെ പുറത്ത് ഇറങ്ങിയാൽ ഒന്ന് നേരിട്ട് കണ്ട് പറയണം...
    എന്തൊരു ചവിട്ട് 🤬

    • @playingtime3053
      @playingtime3053 2 года назад

      ORU PAD OKKE VECH KALIKKAAM INJURY AAYALUM KURACH ALLE AAKULLU

  • @m.s.k.studio8179
    @m.s.k.studio8179 2 года назад +1

    Hi

  • @Mhdyasarr
    @Mhdyasarr 2 года назад +1

    Nice video ❤✨️

  • @aswingopakumar1308
    @aswingopakumar1308 2 года назад +17

    അവനു റെഡ് മാത്രം കൊടുത്ത പോരാ രണ്ടെണ്ണം കൂടി കൊടുത്തു വിടേണ്ടതാര്ന്നു...ഇവനൊക്കെ എവിടുത്തെ കളിക്കാരൻ ആണ്..വെറുതെ ഫുട്‌ബോളിനെ പറയിപ്പിക്കാൻ...ഊളൻ😤😡

    • @abhiangel3661
      @abhiangel3661 2 года назад +1

      Mwoneeeeeee

    • @ronoboy7187
      @ronoboy7187 2 года назад

      Oooo

    • @playingtime3053
      @playingtime3053 2 года назад

      FOUL CHEYTHAL FOOTBALL NU ENTH SAMBHVIKUM ???

    • @aswingopakumar1308
      @aswingopakumar1308 Год назад

      @@playingtime3053 ith kali ariyunnavar mathram aano suhruthe kanunne ithonnum ariyathe e chavittum kuthum mathram kanunnavar e kaliye paty entha chinthikya onnu aalojicha manasilakum...👍

  • @sajinp7686
    @sajinp7686 2 года назад

    ഒന്നുകിൽ ഭാവി അല്ലേ സെവൻസ്. ഭാവി നോക്കുന്നോർ സെവൻസ് കളിക്കില്ല.ഇത് വിവരം ഇല്ലായ്മ,അല്ലേൽ പണത്തിന് ഉള്ള ആവശ്യം,ജീവിത പ്രശ്നം അത്രേ ഉള്ളൂ