സഖാവ് ബ്രിട്ടാസ് കേരള രാഷ്ട്രീയത്തിലേക്ക് തൽക്കാലം വരണ്ട അദ്ദേഹത്തിന് ദേശീയ രാഷ്ട്രീയത്തിൽ CPMൻ്റെ പ്രവർത്തനം കൂടുതൽ ശക്തമത്താക്കാൻ കഴിവുള്ള പ്രവർത്തകനാണ്....... മികച്ച അഭിമുഖമൊരുക്കിയ ബഹു: മധുവിന് അഭിവാദ്യങ്ങൾ🌹
ഏതെല്ലാം രാഷ്ട്രീയം, എന്തെല്ലാം തരക്കാർ പക്ഷേ ജോൺ ബ്രിട്ടാസ് ഒരാൾ മാത്രം. അതാണ് ആ മനുഷ്യനെ ഇത്രയും ആദരണീയനാക്കുന്നത്. ഹോമിയോ ഗുളികക്ക് സമാനമാണ് അദ്ദേഹത്തിന്റെ ആശയവിനിമയ ശൈലി.
മധൂ...അസ്സലായി 31 മിനിറ്റ് കടന്ന് പോയത് അറിഞ്ഞതേയില്ല. നിങ്ങളും ബ്രിട്ടാസിനെപ്പോലെ മറ്റുള്ളവരെ വിനയത്തോടെ നേരിടിന്നു അല്പം ഹാസ്യവും, നന്നായി.. അഭിവാദ്യങ്ങൾ ..
Newsathose..... സ്വാഗതം സഖാവ് ജോൺ ബ്രിട്ടാസ് ' ലാൽഡലം ഞാൻ പാർട്ടിയിൽ മെമ്പറായിരുന്ന കാലം മുതൽ ഉയർന്നുവന്ന വ്യക്തിപരമായ മാദ്ധ്യമഉയർച്ചയും രാഷ്ട്രീയ പരമായ ഉയർച്ചയും. ഇറാൻ ഇറാക്ക് യുദ്ധത്തിൽ കയറി വന്ന വാർത്താ പ്രസക്തിയിലും കയറി വന്ന വ്യക്തിയാണ് ജോൺ ബ്രിട്ടാസ് വർഷങ്ങൾ പാർട്ടീ മെമ്പറായിരുന്ന ഞാൻ ഉറച്ച അനുഭാവിയായി കടന്നുവരികയാണരാഷ്ടിയ ഭാവിയും വ്യക്തതയും. അറിഞ്ഞു ഇടപെടാൻ കഴിയുന്ന വ്യക്തിയായത് കൊണ്ട് ആർക്കും ഇടപെടാൻ കഴിയുന്ന സഖാവിന്ന് ആയിരം ആശംസകൾ1🚩🚩🚩🚩🚩🚩👏👏👏👏👏👍👍👍👍👍👍💪💪💪💪💪💪🎉🎉🎉🎉❤❤❤❤❤❤
ഇതുപോലുള്ള ചർച്ചയാണ് പ്രസക്തം,അല്ലാതെ സ്വന്തം ശരീരം സിനിമയിൽ പ്രദർശിപ്പിക്കുന്നത്പോലെ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കുന്ന നടികളുടെ പിറകിലൂടെ ആകരുത്എന്നൊരപേക്ഷ ഉണ്ട്.
ഇയ്യാൾ കോണ്ഗ്രസ്സിലേക്കു മാറണം ഇദ്ദേഹമായിരിക്കണം കേരളത്തിൽ കോണ്ഗ്രസ് മുഖ്യമന്ത്രി.എന്നാൽ കേരളം ബിജെപി പിടിയിൽ നിന്ന് മുക്ക്തമാകും.ഇദ്ദേഹത്തിന് അവർ ഹിന്ദിയിൽ പറയുന്നത് മനസ്സിലാക്കി ഉരുളയ്ക്ക് ഉപ്പേരിപോലെ പ്രതികരിക്കാനും പറ്റും.ഇപ്പൊ കോണ്ഗ്രസ് സിൽ ഉള്ളവർ വെറുതെയാണ്.രാഹുൽ ഗാന്ധിക്ക് കൂട്ടായി ഇദ്ദേഹമുണ്ടെങ്കിൽ ബിജെപിയെ താമസ്കരിക്കാം.ഇത് കോണ്ഗ്രസ് കാർ ആലോചനയ്ക്ക് വിധേയമാക്കുക.
chat.whatsapp.com/Ld6zuRGgAz3BZZclWpDKUp
കൃത്യത ഉള്ള മനുഷ്യൻ.. ജോൺ ബ്രിട്ടാസ് ലാൽസലാം.. ♥️
ആങ്കറേ കവച്ചു വക്കുന്ന അതിഥി..
അതിഥിയെ കവച്ചു വക്കുന്ന ആങ്കർ..
സ്വീറ്റ് ഇന്റെർവ്യൂ.. ♥️
Tnx Madhu..
Tnx John Britaas..
അദ്ദേഹം വീണ്ടും CPM ൻ്റെ രാജ്യസഭാ മെമ്പറായി വരണമെന്നാണ് ഒരു CPM അനുഭാവി എന്ന നിലയിൽ എൻ്റെ ആഗ്രഹം
പാർട്ടിയിലെ അപ്പൂപ്പൻ മാർ സമ്മതിക്കുമോ
ഞാനും
നിലപാടിന് വിദ്വേഷം വേണ്ടതില്ല......!!പറയാനുള്ളത് പറയുക....... ചെയ്യാനാവുന്നത് ചെയ്യുക.... നെഗറ്റീവ്സ് ഒഴിവാക്കുക..... ഇത്രേം മതി ജനങ്ങൾക്ക് ഇമ്പ്രെസ്സ് ചെയ്യാൻ....!!!. ഇഷ്ടം!!! ജന്മനസ്സിൽ തുടരുക..... സമൂഹത്തെ നയിക്കുക...,.... ❣️❣️❣️❣️❣️
മധുവിനും ബ്രിട്ടാസിനും അഭിവാദ്യങ്ങൾ
മധുവിനെ പോലെ പ്രതിബദ്ധത ഉള്ള് വളർന്നു വരുന്ന ഒരു സംരംഭത്തിന് ബ്രിട്ടാസിനു നൽകാൻ പറ്റിയ
ചെറിയ ഒരു സഹായം...രണ്ടുപേർക്കും അഭിവാദ്യങ്ങൾ...
രാജ്യസഭയിൽ കേരളത്തിന്റെ ഉറച്ച ശബ്ദം. ലാൽ സലാം🌹🙏🏻👍🏻
ജോൺ ബ്രിട്ടാസ് കേന്ദ്രത്തിലായാലും കേരളത്തിലായാലും ഇടതുപക്ഷ രാഷ്ട്രീയത്തിന് അനിവാര്യം
സഖാവ് ബ്രിട്ടാസ് കേരള രാഷ്ട്രീയത്തിലേക്ക് തൽക്കാലം വരണ്ട അദ്ദേഹത്തിന് ദേശീയ രാഷ്ട്രീയത്തിൽ CPMൻ്റെ പ്രവർത്തനം കൂടുതൽ ശക്തമത്താക്കാൻ കഴിവുള്ള പ്രവർത്തകനാണ്....... മികച്ച അഭിമുഖമൊരുക്കിയ ബഹു: മധുവിന് അഭിവാദ്യങ്ങൾ🌹
ബ്രിട്ടാസ് ❤❤❤
അഭിമുഖം!👍👍👍ബ്രിട്ടസ് കേരളത്തിൽമാത്രം ഒതുങ്ങേണ്ട വ്യക്തിയല്ല, പാർട്ടിക്ക് ദേശീയ തലത്തിൽ വേണ്ട ഒരു അനിവാര്യതയാണ് എന്നാണ് എന്റെ അഭിപ്രായം!
നല്ല അഭിമുഖം... ഇനിയും ഇത്തരം അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു....പ
Brittas ❤❤❤ very super performance always ❤❤
ബ്രിട്ടാസിന്റെ കൃത്യമായ ഒരു നിരീക്ഷണം വളരെ കൗതുകമായി തോന്നി..... പൊതുപ്രവർത്തകരെ ജനം സൂക്ഷ്മമായി വിലയിരുത്തുന്നു എന്നത്... 👌👌👌
വളരെ ഹൃദ്യമായ നല്ല വർത്തമാനം. സമകാലിക രാഷ്ട്രീയ ചിന്താ ധാരകൾ കൃത്യമായി പറഞ്ഞു.ആശംസകൾ, അഭിവാദനങ്ങൾ 💪♥️
ഏതെല്ലാം രാഷ്ട്രീയം, എന്തെല്ലാം തരക്കാർ പക്ഷേ ജോൺ ബ്രിട്ടാസ് ഒരാൾ മാത്രം. അതാണ് ആ മനുഷ്യനെ ഇത്രയും ആദരണീയനാക്കുന്നത്. ഹോമിയോ ഗുളികക്ക് സമാനമാണ് അദ്ദേഹത്തിന്റെ ആശയവിനിമയ ശൈലി.
ഇന്നത്തെ ദിവസം എനിക്ക് സൂപ്പർ ഡേ ❤❤❤
Madhu❤ Brittas❤
Best Interview
Dear മധു, നല്ലൊരു ചർച്ച❤❤❤ ഒരു കുറവ് ഉണ്ട്.....
മധുവിന് അഭിവാദ്യങ്ങൾ
എനിക്ക് ഏറെ എഴുതാനോ, പറയാനോ അറിയില്ല. കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട നിങ്ങളെ കുറിച്ച് ഒരുപാട് എഴുതുകയും പറയുകയും ചെയ്യുമായിരുന്നു. ❤
അനുകരണീയം..!ബ്രിട്ടാസ് .
❤ മധു സൂപ്പറായിട്ടുണ്ട് അഭിമുഖം
മനസ്സാ നമിക്കുന്നു, ഏറെ ഇഷ്ടമായി ❤
മധൂ...അസ്സലായി 31 മിനിറ്റ് കടന്ന് പോയത് അറിഞ്ഞതേയില്ല. നിങ്ങളും ബ്രിട്ടാസിനെപ്പോലെ മറ്റുള്ളവരെ വിനയത്തോടെ നേരിടിന്നു അല്പം ഹാസ്യവും, നന്നായി.. അഭിവാദ്യങ്ങൾ ..
Interesting interactive session
Very nice
Brittasverysuper❤
നിലപാട് 🙏🙏
John britas... appriciate him.. Geniun pillitician. ❤
Briyttas ❤❤❤❤❤
Your speeches in the Rajya Sabha have been outstanding.
You have been doing your homework very well.Congratulations !!!.
Dr Tony Fernandez
Very interesting interview madhau and britas
എപ്പോൾ എന്ത് എവിടെ പറയണമെന്ന് വ്യക്തതയുള്ള മനുഷ്യൻ
ഇടതുപക്ഷം കേരളത്തിലെ മാധ്യമങ്ങളെ ഉപയോഗിക്കണം.. മറിച്ച്,അവ ഇടതുപക്ഷത്തെ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കുക തന്നെ വേണം..😢..
ഒരിക്കൽ സിനിമാനടനുമായി😊
Valare correct Aya karyam Anu paranjathu chilaroke chanal charchayil varunnavar nalla madhyama pravarthanam cheyenda kalamanithu
Good talkshaw...
ബ്രിട്ടാസ് 👍👍👍🌹🌹🌹
Lalsalam❤❤❤❤❤❤❤❤❤❤❤❤Brittas❤❤❤❤❤❤❤Mathu❤❤❤❤❤❤
❤❤❤❤❤❤❤
❤❤
കേരളത്തിൽ മന്ത്രിയായി വരട്ടെ!
Newsathose..... സ്വാഗതം സഖാവ് ജോൺ ബ്രിട്ടാസ് ' ലാൽഡലം ഞാൻ പാർട്ടിയിൽ മെമ്പറായിരുന്ന കാലം മുതൽ ഉയർന്നുവന്ന വ്യക്തിപരമായ മാദ്ധ്യമഉയർച്ചയും രാഷ്ട്രീയ പരമായ ഉയർച്ചയും. ഇറാൻ ഇറാക്ക് യുദ്ധത്തിൽ കയറി വന്ന വാർത്താ പ്രസക്തിയിലും കയറി വന്ന വ്യക്തിയാണ് ജോൺ ബ്രിട്ടാസ് വർഷങ്ങൾ പാർട്ടീ മെമ്പറായിരുന്ന ഞാൻ ഉറച്ച അനുഭാവിയായി കടന്നുവരികയാണരാഷ്ടിയ ഭാവിയും വ്യക്തതയും. അറിഞ്ഞു ഇടപെടാൻ കഴിയുന്ന വ്യക്തിയായത് കൊണ്ട് ആർക്കും ഇടപെടാൻ കഴിയുന്ന സഖാവിന്ന് ആയിരം ആശംസകൾ1🚩🚩🚩🚩🚩🚩👏👏👏👏👏👍👍👍👍👍👍💪💪💪💪💪💪🎉🎉🎉🎉❤❤❤❤❤❤
👍👍👍👍♥️♥️
❤️❤️❤️🚩
മനസ്സാനമിയുന്നു ഏറെ ഇഷ്ടമായി
ബ്രിട്ടാസിനെ രാജ്യസഭയിലേക്ക്
അയച്ച CPM ൻ്റെ വളരെ നല്ലതിരുമാനമായിരുന്ന് എന്ന് തെളിയിച്ചു
ജോൺ ബ്രിട്ടാസ് 🚩🚩🚩🚩🚩
👍
ചോദ്യങ്ങളിൽ ഏഷ്യാനെറ്റിൽ പോകാൻ ഉണ്ടായ സാഹചര്യം പ്രതീക്ഷിച്ചിരുന്നു.
ഇതുപോലുള്ള ചർച്ചയാണ് പ്രസക്തം,അല്ലാതെ സ്വന്തം ശരീരം സിനിമയിൽ പ്രദർശിപ്പിക്കുന്നത്പോലെ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കുന്ന നടികളുടെ പിറകിലൂടെ ആകരുത്എന്നൊരപേക്ഷ ഉണ്ട്.
അദ്ദേഹം എന്ത് കൊണ്ടായിരുന്നു ഒരിക്കൽ കൈരളിയിൽ നിന്ന് ഏഷ്യാനെറ്റിലേക്ക് മാറിയത് എന്ന ചോദ്യം പ്രതീക്ഷിച്ചിരുന്നു
നല്ല കഴിവുള്ള സഖാവ്
Rahul easwar nte idea ithaanu.. pinthirippan asayam parayuka.. angane ayale charcha kozhuppikkaan sthiram vilikkunnu.. angane ari medikkunnu
31:51
ഇയ്യാൾ കോണ്ഗ്രസ്സിലേക്കു മാറണം ഇദ്ദേഹമായിരിക്കണം കേരളത്തിൽ കോണ്ഗ്രസ് മുഖ്യമന്ത്രി.എന്നാൽ കേരളം ബിജെപി പിടിയിൽ നിന്ന് മുക്ക്തമാകും.ഇദ്ദേഹത്തിന് അവർ ഹിന്ദിയിൽ പറയുന്നത് മനസ്സിലാക്കി ഉരുളയ്ക്ക് ഉപ്പേരിപോലെ പ്രതികരിക്കാനും പറ്റും.ഇപ്പൊ കോണ്ഗ്രസ് സിൽ ഉള്ളവർ വെറുതെയാണ്.രാഹുൽ ഗാന്ധിക്ക് കൂട്ടായി ഇദ്ദേഹമുണ്ടെങ്കിൽ ബിജെപിയെ താമസ്കരിക്കാം.ഇത് കോണ്ഗ്രസ് കാർ ആലോചനയ്ക്ക് വിധേയമാക്കുക.
MAMMOOTTY..MUSLI
PINARAYI...HINDU
BRITAS...CHRISTIAN
ORU JATHI, ORU MATHAM ORU DAIVAM MANUDSHYANU =KAIRALI, CPIM
Utter lies
👍👍👍♥️♥️♥️
👍👍👍❤️
❤
♥️♥️♥️♥️
❤❤❤❤
❤❤❤
❤❤❤❤
❤
❤❤❤❤
❤❤❤
❤
❤❤❤❤
❤️❤️❤️❤️
❤
❤❤❤❤❤
❤❤❤❤❤
❤❤❤❤