കോൺഗ്രസിൽ നിലവിട്ട നിലയിലോ സതീശൻ? | V D Satheesan | K Sudhakaran | Congress | UDF | KPCC | AICC

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 173

  • @viveksabu-oy3li
    @viveksabu-oy3li 3 дня назад +3

    Vd is powerful❤❤❤ Good leader❤❤

  • @ilyaskarippali
    @ilyaskarippali 8 дней назад +4

    VD❤ ,

  • @SulaimanSuli-mn3fp
    @SulaimanSuli-mn3fp 11 дней назад +23

    നന്നായി പണിയെടുത്താൽ കിട്ടും എന്ന് പറയുന്നത് വ്യാമോഹം മാത്രം. LDF ഞങ്ങളാരും മത്സരിക്കുന്നില്ല നിങ്ങൾ UDF ഭരിച്ചോളിൻ എന്ന് പറയേണ്ടി വരും. എന്താ ലെ ലഡു പൊട്ടി😂

    • @Miky12-j1g
      @Miky12-j1g 10 дней назад

      അത് എന്തായാലും 26 ഇൽ കാണാം സുടൂ

    • @SulaimanSuli-mn3fp
      @SulaimanSuli-mn3fp 10 дней назад

      @Miky12-j1g യോദ്ധാ സിനിമ കണ്ടു കാണുമെന്ന് കരുതുന്നു.ഇല്ലെങ്കിൽ ഒന്ന് കാണുന്നത് നന്നായിരിക്കും.

  • @lawrenceka2419
    @lawrenceka2419 11 дней назад +15

    സതീശൻ വെറും വട്ടപൂജ്യമായി പോയി.
    സതീശൻ ഉറക്കത്തിൽ സ്വപ്നം കണ്ട് താൻ മുഖ്യമന്തിയായെന്ന്........😂😂😂

    • @Miky12-j1g
      @Miky12-j1g 10 дней назад

      ഒന്ന് പോയേടാ ചെന്നിത്തലയെ കാളും അണികളുടെ സപ്പോർട്ട് സതീശന് ആണ്

  • @umasaraswathy-r3s
    @umasaraswathy-r3s 11 дней назад +30

    സുധാകരനോടുള്ള കലിപ്പാണ് ഇന്ന് നിയമസഭയിൽ തള്ളിയത്.

    • @VishnuksaKsa2024saudi
      @VishnuksaKsa2024saudi 11 дней назад +3

      സുധകരൻ പ്രവർത്തനത്തിൽ പുറകിലാണ്

  • @akhila3409
    @akhila3409 10 дней назад +3

    സതീശനോടും നല്ല ഒരു പാർലമെന്ററിയൻ ഇന്ന് കേരള നിയമസഭയിൽ ഉണ്ടോ? തെമ്മാടിത്തആം കാണിച്ചാൽ അത് പറയുക തന്നെ ചെയ്യണം

  • @dubaivloges1033
    @dubaivloges1033 11 дней назад +15

    നിങ്ങളൊക്കെയാണ് ആ പാവം രമേശ് ചെന്നിത്തലയെ കഴിഞ്ഞ തവണ ഉസ്മാൻ എന്നൊക്കെ വിളിച്ചു കളിയാക്കിയത്

    • @Miky12-j1g
      @Miky12-j1g 10 дней назад

      അതുപോലെ സതീശനെ അങ്ങ് ഇല്ലാതാക്കാം എന്ന് കരുതി, പക്ഷെ സതീശന്റെ അടുത്ത് അത് നടക്കുന്നില്ല, സുടാപ്പി കമ്മികൾ ഒക്കെ ഡെയ്‌ലി ഇങ്ങേർക്ക് എതിരെ നാലു വീഡിയോ ഒക്കെയാ എന്നിട്ടും ക്ലച്ച് പിടിക്കുന്നില്ല

    • @ashiqch-en5yy
      @ashiqch-en5yy 8 дней назад

      🤣

  • @thomasjoseph5945
    @thomasjoseph5945 11 дней назад +16

    നിങ്ങൾ പറഞ്ഞത് തെറ്റാണ്. എങ്ങനെ കളിച്ചാലും കോൺഗ്രസിന് ഭരണത്തിലെത്താൻ കഴിയില്ല. നിങ്ങൾ പറയുന്നത് സ്ഥിരമായി കണ്ടുവരുന ഭരണവിരുദ്ധ വികാരം പ്രതീക്ഷിച്ചാണ്. LDF മികച്ച ഭരണ ഫോമിലാണ്. കാര്യമായ വിരുദ്ധ അഭിപ്രായമൊന്നും സർക്കാരിനെതിരെ പ്രതിപക്ഷത്തിനും പറയാനില്ലാത്ത കാലമാണ്.

    • @Miky12-j1g
      @Miky12-j1g 10 дней назад +1

      അന്തംസ് ന് നല്ല അഭിപ്രായമാണ്, പക്ഷെ നാട്ടുകാർക്ക് അങ്ങനെ അല്ല

    • @Dryasarvpo
      @Dryasarvpo 10 дней назад

      Best antham

    • @zayne.x3
      @zayne.x3 10 дней назад

      😂😂😂😂😂😂😂

    • @tachmedia3232
      @tachmedia3232 4 дня назад

      @@thomasjoseph5945 🤣🤣🤣

  • @sajkannur
    @sajkannur 11 дней назад +16

    Congress = formula party. No ideological standing

    • @Miky12-j1g
      @Miky12-j1g 10 дней назад +1

      പിന്നെ കമ്മ്യൂണിസം എന്നും പറഞ്ഞു ഉള്ള മുതലാളിമരുടെ ആസനം താങ്ങി നടക്കുന്നവർക്ക് അല്ലേ പിന്നെ ഐഡിയോളജി

  • @sajijohn6710
    @sajijohn6710 9 дней назад +2

    This is a wrong talk.V.D.Satheshan is super.

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 11 дней назад +28

    ,, തൽക്കാലം കോൺഗ്രസ്സ് 2026,ൽ ആരെ പ്രതിപക്ഷ നേതാവാക്കും എന്നാലോചിച്ചാൽ മാത്രം മതി... 2031,,കോൺഗ്രസ് എന്ന സാധനം കേരളത്തിലുണ്ടെങ്കിൽ അപ്പോൾ ഒരു കൈനോക്കാം.. 😅🤣😄😄

    • @MaheshKalppally
      @MaheshKalppally 11 дней назад +4

      😂😂😂

    • @thomasjoseph5945
      @thomasjoseph5945 11 дней назад +3

      LDF തുടർ ഭരണം നേടും എന്ന് കോൺഗ്രസിന് ഉറപ്പാണ്.

    • @Miky12-j1g
      @Miky12-j1g 10 дней назад +3

      2026 ഇൽ കോൺഗ്രസ് വന്നാൽ പിന്നെ സഖാക്കളേ ബിജെപിയിൽ നോക്കിയാൽ മതി. അധികാരം ഇല്ലേൽ പിന്നെ ബംഗാൾ ആണ്

    • @alfredsunny800
      @alfredsunny800 10 дней назад +1

      ​@@Miky12-j1gonnu podo congress anu bjp poka😂2009 2014 bengal mp anu cpim state secretary

    • @alfredsunny800
      @alfredsunny800 10 дней назад

      ​@@Miky12-j1gassam tripura bengal etc states CM many central ministers of bjp are excongress leaders😂

  • @ameenahsan7892
    @ameenahsan7892 11 дней назад +21

    VD satheesan Malayalam news channel created political leader. Not the people leader

    • @dubaivloges1033
      @dubaivloges1033 11 дней назад

      അത് പിണറായി ആണ് ഊതി വീർപ്പിച്ച ബലൂൺ ചീട്ടുകൊട്ടാരം പാർട്ടികൾ തന്നെ ഊതി വീർപ്പിച്ച

    • @KMSMedia-n1m
      @KMSMedia-n1m 11 дней назад

      He has become the Member of Legislative Assembly from 2001. സ്ഥിരമായി CPI ജയിക്കുന്ന അവരുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ഓരോ തവണയും ഏത് ഇടത് തരംഗത്തിനിടയിലും ഉലയാതെ ഭൂരിപക്ഷം കൂട്ടി കൂട്ടി വിജയിച്ചു .. വി എസ് ഭരണകാലത്ത് സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ അന്നത്തെ ധന മന്ത്രി തോമസ് ഐസക്കിനെ മാധ്യമ സംവാദത്തിൽ വെള്ളം കുടിപ്പിച്ചതോടെയാണ് ഇദ്ദേഹം മാധ്യമ ശ്രദ്ധ നേടിയത് ..

    • @Miky12-j1g
      @Miky12-j1g 10 дней назад +1

      സുഡാപ്പികൾക്ക് അങ്ങനെ തോന്നും പക്ഷെ നാട്ടുകാർക്ക് പൊതുവെ നല്ല അഭിപ്രായമാണ്

    • @amarakbaranthony187
      @amarakbaranthony187 10 дней назад +1

      Inn ullathil vech valare mikacha nethav.

    • @sajilvarghese2786
      @sajilvarghese2786 5 дней назад

      അതേ അതേ അതുകൊണ്ട് ആണല്ലോ... പരവൂർ നു ജയിക്കുന്നത്

  • @jayarajps8768
    @jayarajps8768 9 дней назад +1

    both of u revealed your real politics.

  • @gangadharan-l6o
    @gangadharan-l6o 10 дней назад +2

    കോൺഗ്രസിൽ അല്ല പ്രശ്നം, വാർത്താ കച്ചവടക്കാർക്കാണ് യഥാർത്ഥ പ്രശ്നം. കോൺഗ്രസ്‌ പ്രശ്നം അവർ പരിഹരിക്കും. 😀😀

  • @thomasjoseph5945
    @thomasjoseph5945 11 дней назад +7

    എന്നോ മുളയ്ക്കാനിരിക്കുന്ന മാങ്ങാണ്ടി .. എന്ന പ്രയോഗം ഇഷ്ടപ്പെട്ടു.😂😂

  • @madhunitoor6902
    @madhunitoor6902 11 дней назад +11

    ഒരു സിവിലൈസ്ഡ് സൊസൈറ്റിയിലാണ് നാം ജീവിക്കുന്നത്, എന്ന് പറഞ്ഞ സതീശൻടെ പെരുമാറ്റംകണ്ടാൽ, ജനങ്ങൾക്ക്‌ സംശയം തോന്നും, 🤭

    • @Miky12-j1g
      @Miky12-j1g 10 дней назад

      അവർ പിണറായിയെ വെച്ചാണ് സതീശനെ താരതമ്യം ചെയ്യുന്നത്, അപ്പൊ ജനങ്ങൾക്ക് ഒരു സംശയവും തോന്നില്ല

  • @bijuakku7979
    @bijuakku7979 9 дней назад +1

    Bharanam Kopp kittum

  • @jayaprakashc1212
    @jayaprakashc1212 10 дней назад +1

    V D arumvettilla

  • @sahadevandamodaran92
    @sahadevandamodaran92 11 дней назад +1

    Both of you are presented current congress party 's predicament very clearly

  • @peacefultimes9991
    @peacefultimes9991 8 дней назад +1

    VD യെ പേടിക്കുന്ന അഴിമതിക്കാരുടെ രോദനം 😂😂😂

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 10 дней назад +1

    സതീശനോളം ഇലക്ഷന് ജയിക്കാൻ പറ്റിയ തന്ത്രങ്ങൾ മെനയാൻ കഴിവുള്ള വേറെ നേതാക്കൾ ഒന്നും ഇപ്പോൾ കോൺഗ്രസ്‌ സിൽ ഇല്ല. സതീശൻ കൊണ്ടുവരുന്ന സ്റ്റാറ്റർജി വിജയിക്കുന്നതുകാരണം മറ്റുള്ളവർക്ക് അവസരങ്ങൾ നഷ്ടപ്പെടുമോയെന്നുള്ള ഭയവും അസൂയയും ആണ്. സതീശനെയാണ് മിഷൻ 2026 ന് ഇവരൊക്കെ ചുമതലപെടുത്തിയിരിക്കുന്നത്. എന്നിട്ട് ഇവർ തന്നെ എതിർക്കുന്നു.ഇതെന്ത് പാർട്ടി 😂😂😂😂

  • @TheKooliyadan
    @TheKooliyadan 11 дней назад +2

    👍

  • @rajasekharanknair9016
    @rajasekharanknair9016 11 дней назад +9

    Vd verum poga

    • @Miky12-j1g
      @Miky12-j1g 10 дней назад

      നിന്റെ സർട്ടിഫിക്കറ്റ് നാലായി മടക്കി ആ പോക്കറ്റിൽ തന്നെ വെച്ചോ

  • @RaveendranP-t7r
    @RaveendranP-t7r 10 дней назад +11

    വി.ഡി സതീശന് പക്വതയില്ല ഒരു മുഖ്യമന്ത്രിയാകാനുള്ള ഒരു യോഗ്യതയും അയാൾക്കില്ല😢 BJP യെ വിമർശിക്കാത്ത കോൺഗ്രസ്സ്😢 മൂന്നാം തവണയും 2026 ലൂLDF തന്നെ❤❤❤❤❤

  • @abhimanuek4032
    @abhimanuek4032 11 дней назад +3

    പിണറായിയെക്കാൾ ദാഷ്ട്യം ആണ് സതീശന്നു

    • @Miky12-j1g
      @Miky12-j1g 10 дней назад

      അത് തനിക്ക് ദാർഷ്ട്യം എന്ന വാക്കിന്റെ അർത്ഥം അറിയാത്തത്‌ കൊണ്ട് തോന്നുന്നതാ

  • @sajisajikwt
    @sajisajikwt 7 дней назад

    P. J.. കുരിയൻ വിളിച്ചു പ്രേസേഡന്റ് ആക്കി ഇതങ്ങു പിരിച്ചുവിട്. വേണേൽ അന്തോണി കുടി വിളിച്ചോ 😊

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ 10 дней назад +2

    കുര്യൻ ജില്ലയിലെ കോൺഗ്രസ്‌ അന്തകൻ ആണ് 😍😍😍😍

  • @baburaj7204
    @baburaj7204 4 дня назад

    അടുത്ത പ്രതിപക്ഷ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാകും 👍 യുഡിഎഫിൽ കോൺഗ്രസ് രണ്ടാം സ്ഥാനത്ത്👍

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 2 дня назад

    ഇത്രയും മോശമായ പ്രതിപക്ഷ നേതാവ് ഇതുവരെ കേരള നിയമസഭയിൽ ഉണ്ടായിട്ടില്ല😂😮

  • @amaltomjosekolothu3753
    @amaltomjosekolothu3753 10 дней назад +2

    അണ്ണന്മാരിപ്പോൾ അവസാനമായി പറഞ്ഞു വരുന്നത് കേരളത്തിലേ ജനങ്ങൾ മൂന്നാമതും ഈ കെടുതി ഭരണം ചുമക്കും പിണങ്ങാറായി നല്ല സംഭവമാണ് എന്നല്ലേ നാണമില്ലേ ഇങ്ങനെ സെറ്റിട്ട് മാധ്യമ പ്രവർത്തനം നടത്താൻ...

    • @indians101
      @indians101 6 дней назад

      പിന്നെയാരാടാ സoഭവം ? ശാഖാ സുധയോ. അതോ രമേശനേക്കാൾ മോശം പ്രതിപക്ഷനേതാവായ വിഡ്ഡി സംഘീശനോ😂😂😂😂 ചിരിപ്പിക്കല്ലേ കുരിപ്പേ.

  • @PhilipMathew-k3j
    @PhilipMathew-k3j 10 дней назад +2

    In Chelakara UDF could reduce the margin of LDF from 39000 votes to 12000 votes.

  • @PhilipMathew-k3j
    @PhilipMathew-k3j 10 дней назад +1

    Marthoma Sabha will not interfere in political game.

  • @unnikannan15367
    @unnikannan15367 9 дней назад

    പിണറായി വിജയനെങങാനും ആണ് ഇങ്ങനെ പെരുമാറിയിരുനനതെങ്കിൽ ഇവിടത്തെ മാധ്യമങ്ങൾ ഒരു മാസം അന്തി ചർച്ച നടത്തിയേനെ. ഞാൻ എന്തോ വലിയ സംഭവമാണ് എന്നാണ് സതീശൻറെ ധാരണ.

  • @HassanKoya-t9r
    @HassanKoya-t9r 11 дней назад +5

    അടുത്ത ജൻമത്തി UDF അദികാരത്തിൽ വരില്ല. കാരണം പഞ്ചായത്ത് തിരഞ്ഞടുപ്പിൽ LDF തുത്തുവാരും.അങ്ങിനെ UDF ൽ ഇപ്പോഴുളള ചില പാർട്ടികൾ LDF ൽ വരും.അങ്ങിനെLDF ന് 140 - 110 സിറ്റ് കിട്ടും പിന്നെ UDFന്റെ കാര്യം ഉപ്പിലിട്ട കലം പോലയാവും UDF

    • @prasadkochukunju1875
      @prasadkochukunju1875 11 дней назад

      അടുത്തത് ldf nss ക്രിസ്ത്യൻ മന്ത്രിസഭായായിരി യ്ക്കും

  • @shareejkoolipoyil5328
    @shareejkoolipoyil5328 11 дней назад +9

    ചര്‍ച്ച നടത്തുന്ന രണ്ടും അന്തം ആണല്ലേ

  • @ranjithp1420
    @ranjithp1420 11 дней назад +34

    വി ഡി സതീശൻ മികച്ച പ്രതിപക്ഷ നേതാവ് ആണ്. 👍🔥

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 11 дней назад +11

      ,, 🤭,,കോൺഗ്രസിലെ ഒരു പട്ടിക്കു പോലും വേണ്ടാത്ത നേതാവായി, സംഗീശ്ശൻ മാറി.... സംഗീശന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടി... 👍🏿.. 😅🤣

    • @abhimanuek4032
      @abhimanuek4032 11 дней назад +2

      സുധാകരൻ മികച്ച കെപിസിസി പ്രസിഡന്റ്‌

    • @shajimadhavan500
      @shajimadhavan500 11 дней назад

      VD യുടെ ആക്രാന്തം

    • @sreekanthpaleri6791
      @sreekanthpaleri6791 11 дней назад +4

      തീർച്ചയായും മികച്ച പ്രതിപക്ഷ നേതാവ് ആണ്...അതു കൊണ്ട്‌ 2026 ലും അദ്ദേഹം ആ സ്ഥാനത്ത് തുടരണം😂😂

    • @thomasjoseph5945
      @thomasjoseph5945 11 дней назад +6

      2026 ൽ പ്രതിപക്ഷ നേതാവായി സതീശൻ വേണോ ചെന്നിത്തല വേണോ എന്നതാണ് തർക്കം ?

  • @ansls33
    @ansls33 10 дней назад +1

    സംഗീഷൻ മുനമ്പം വക്കഫ് ഭൂമിയിൽ കൈ വെച്ച അന്ന് മുതൽ കഷ്ട കാലമാണ്. കോടതിയിൽ നിലവിലിരിക്കുന്ന കേസിൽ മുനമ്പം ഭൂമി വക്കഫ് അല്ലെന്ന് പറയാൻ സങ്കീശൻ ആരാണ്

  • @amaltomjosekolothu3753
    @amaltomjosekolothu3753 10 дней назад

    വി. എസ് പക്ഷക്കാരയിരുന്ന ജി. സുധാകരൻ, എസ്. ശർമ, എം. എം മണി etc... എന്നിവരൊക്കെ ചാടി പിണറായി പക്ഷത്ത് ചാടിയത് ചേട്ടന് ചരിത്രബോദവും രാഷ്ട്രിയ വിവരവുമില്ലാത്തതുകൊണ്ട് പറഞ്ഞതാ.

  • @abdulkalamazad8211
    @abdulkalamazad8211 9 дней назад

    കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി പണിയെടുത്ത നേതാക്കൾ ഉള്ളപ്പോൾ പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്യാത്ത ചുളുവിൽ നേതാവായി മുഖ്യമന്ത്രി ആവാൻ ശ്രമിക്കുന്നു അത് കോൺഗ്രസ്സിൻ്റെ നാശത്തിലേക്കാണ് പോവുന്നത്. LDF തന്നെയാണ് അടുത്ത ഭരണം ഉണ്ടാവുന്നത്

  • @drdelsondavies9496
    @drdelsondavies9496 10 дней назад

    സതീശൻ കോൺഗ്രസിലെ ഏറ്റവും കൂറ നേതാവാണ്.. ഞാൻ ഞാൻ എന്ന ഭാവം മാത്രം ആണ് അയാൾക്..

  • @AboobakerKattunkal
    @AboobakerKattunkal 10 дней назад

    കേരളത്തിലെ കോൺഗ്രസ്സും കുറെപടുകിഴവന്മാരും...ആറോ,ഏഴോ
    മുഖ്യമന്ത്രികുപ്പായം, തായിപ്പിച്ചു വെച്ചു കഴിഞ്ഞു....
    ഇതൊക്കെ ജനം
    കണ്ട്മനസ്സിലാക്കു ന്നുണ്ട് എന്ന്,നിങ്ങൾ ഓർ തിരുന്നാൽ നന്നായിരിക്കും.....
    ചെന്നിത്തലയെ പുറത്ത്കളഞ്ഞതും, കെ.സി. തന്നെയല്ലേ....?
    എന്നാൽ ഇവർ കരുതുന്ന കളി കേരളത്തിൽ നടക്കില്ല.....ഈ കളി കൂടുമ്പോൾ
    കേരളീയർ പേടിക്കേണ്ടതുണ്ട്
    "കുളംകലക്കി, ആരുടെകയ്യിലേക്കാണ്, ഇത് എത്തുക,എന്ന് ചിന്തിക്കേണ്ടതില്ലേ..........???

  • @JayalalK
    @JayalalK 10 дней назад +1

    വീഡി സതീശനെ പ്രതിപക്ഷ സ്ഥാനത്ത് നിന്നും മാറ്റണം അതായത് അദ്ദേഹത്തിന് മുതിർന്നവരെയും ആദ്യം മുതിർന്നവർ അവർക്ക് ശേഷമാണല്ലോ ഇദ്ദേഹം മുൻപോട്ട് കൊണ്ടു പോകാൻ പറ്റുന്നില്ല തീർച്ചയായിട്ടും വീഡിയോ മാറ്റണം

  • @mahammoodpullookkara8123
    @mahammoodpullookkara8123 11 дней назад +2

    K muralitharan ❤❤❤

  • @amaltomjosekolothu3753
    @amaltomjosekolothu3753 10 дней назад +1

    സി.പി.ഐ.എം ൽ എന്ത് ജനാധിപത്യപരം ചേട്ടാ വല്ലാതെ അങ്ങ് കോൺഗ്രസിനേ ഉപദേശിക്കല്ലേ... നിയമസഭ അടിച്ചു തകർത്തത് പരിഷ്കൃദ സമൂഹത്തിന് പറ്റിയതും, പുരോഗമനപരവുമായിരിക്കുമല്ലേ...

  • @abrahamcherian1566
    @abrahamcherian1566 10 дней назад

    കോൺഗ്രസിനെ തകർക്കുക എന്ന ഒറ്റ അജണ്ടയെ PJK ഉള്ളു . തിരുവല്ലയിൽ യുഡിഫ് സ്ഥിരമായി തോല്ക്കുന്നതിന്റെ ക്രെഡിറ്റ് PJK ഉള്ളതാണ് .

  • @heartbreakkid8327
    @heartbreakkid8327 11 дней назад +8

    ഇവർ രണ്ടുപേരും അല്ലേ സരിൻ ജയിക്കും എന്ന് പറഞ്ഞത്.

  • @shafeeqbavappadi6001
    @shafeeqbavappadi6001 10 дней назад +5

    LDF 3.0 loading 💥

  • @christudhaschristudhas9080
    @christudhaschristudhas9080 9 дней назад

    സർവ്വനാശം സുഹൃതുക്കളെ ആ ചേലക്കര പിടിചെടുക്കാൻ കഴിയാത്ത ഈ അവസരം എല്ലാരും സ്വയം വലുതാകുക നാശത്തിനു മുമ്പേ നിഗളം എന്നൊരു . സത്യമുണ്ട് മറക്കാതിരിക്കുക

  • @jeevanjoseph3683
    @jeevanjoseph3683 7 дней назад

    Sooranadu Rajasekharan has been a discarded person not even in the limelight now .

  • @kcsreekumar6095
    @kcsreekumar6095 11 дней назад +1

    VD.out.good.part.

  • @TimmyElipulikattu
    @TimmyElipulikattu 11 дней назад

    ഇവൻ മാർ എക്കാലത്തും ഗ്രൂപ്പ് കളിച്ച് മുന്നണിയേയും ഘടകക്ഷികളെ എതിരാളികളെ കൂട്ട് പിടിച്ചു പിളർത്തി അവരുടെ സീറ്റുകൾ പിടിച്ച് പറിക്കാൻ കേരളാ കോൺഗ്രസിന്റെ കാര്യം. മാത്രം മതി ഇതിന് തെളിവ്🤣 അവരുടെ നേതാക്കൾ ജനകീയകാര്യങ്ങളിൽ ഭരണപരമായി കൈയടി നേടിയ പോൾ ഭിന്നിപ്പിച്ച നശിപ്പിച്ച കോൺഗ്രസ് ഗ്രൂപ്പ് നേതാക്കളുടെ അവിഹിത തന്ത്രം ഇതാ ഈ പ്രസ്ഥാനത്തിന്റെ കപട രാഷ്ടീയം മാറണം 21 സീറ്റിൽ ഒരുങ്ങിയിട്ടും ഇവർ പഠിക്കുന്നില്ല❓❓❓❓❓

    • @Miky12-j1g
      @Miky12-j1g 10 дней назад

      കോൺഗ്രസ്സ് എവിടെയാ ചേട്ടോ കേരള കോൺഗ്രസിന്റെ സീറ്റ്‌ പിടിച്ചേടുത്തത്, rsp യും ജനതയും എങ്ങെനെയാ യുഡിഫ് പക്ഷത്തേക്ക് വന്നത് എന്ന ചരിത്രം അങ്ങ് മറന്നോ, അവരുടെ ലോകസഭ സീറ്റുകൾ ആരായിരുന്നു, ഒരു ചർച്ച പോലും ഇല്ലാതെ പിടിച്ചെടുത്തത്, ആ മാടമ്പി മനോഭാവം ഒന്നും ഇവിടില്ല ചേട്ടോ

  • @nikhilantony5079
    @nikhilantony5079 10 дней назад +3

    നിങ്ങൾക്കു ഇതിന് "മാസക്കൂലിയോ ദിവസക്കൂലിയോ...?" 🤔🤔🤔

    • @zayne.x3
      @zayne.x3 10 дней назад

      മൊത്തം ചാനലുകാർക്കും PP കിറ്റിലെ ലാഭം കിട്ടിയതുക😃😃

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ 11 дней назад

    കോൺഗ്രസ്‌ അധികാരത്തിൽ ഒരിക്കലും വരില്ല.. വന്നാൽ ഓരോ ജില്ലയിലും നമ്മുക്ക് ഓരോ മുഖ്യ മന്ത്രി യെ വെക്കാം. ഇനിയും തിരക്ക് കൂടിയാൽ താലൂക് തലത്തിൽ മുഖ്യ മന്ത്രി യെ വെക്കാം 😄😄😄😄😄😄😄😄😄😄😄😄😄

    • @Miky12-j1g
      @Miky12-j1g 11 дней назад +1

      അപ്പുറത്ത് എല്ലാവരും തമ്പ്രാൻറെ അടിമകൾ ആയിപ്പോയതിനു നമ്മൾ എന്ത് ചെയ്യാൻ ആണ്

  • @appan141
    @appan141 10 дней назад +1

    Civilised satheeshan

  • @PrinceGeorge-j7j
    @PrinceGeorge-j7j 11 дней назад +2

    ചട്ടിത്തലയെക്കാൾ ഭേദം..
    സതീശൻ /ഷാഫി /ശശി തരൂർ /രാഹുൽ /മാത്യു കുഴൽ നാടൻ /
    ചെന്നിത്തല BIG NO

    • @midhunms1508
      @midhunms1508 11 дней назад

      കുഴൽ നാടനും, രാഹുൽ ഓക്കെ കോമഡി പീസ് അല്ലേ ? നേരാവണ്ണം ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാൻ അറിയാത്ത 2 എണ്ണം വ്യക്തി അധിഷേപം മാത്രം കൈമുതൽ.. മീഡിയസ് ഊതി വീർപ്പിച്ച് വെച്ചിരിക്കുന്ന 2 ബലൂണുകൾ. മാപ്ര സപ്പോർട്ട് ഇല്ലെങ്കിൽ ഇവരുടെ 2 പേരുടേയും അവസ്ഥ ആലോചിച്ചു നോക്കൂ.

  • @viswanathanpillai9090
    @viswanathanpillai9090 10 дней назад +1

    Vd satheesan maha dhikkari aanu..

  • @jayankb5047
    @jayankb5047 11 дней назад +1

    ശ്രീജ ശ്യം അവിടെയുണ്ടോ കാണാറില്ലല്ലോ....

  • @anilkumark9403
    @anilkumark9403 11 дней назад

    അനുരണനങ്ങൾ........

  • @irfuzz3962
    @irfuzz3962 10 дней назад +5

    ജയിച്ചിട്ട് വേണ്ടേ cm ആവാൻ 😛😛😛😛😛

  • @BabyKV-r2v
    @BabyKV-r2v 11 дней назад +1

    congrss2026 ൽ BJP യിൽ വിലയം പ്രാപിക്കും

    • @Miky12-j1g
      @Miky12-j1g 11 дней назад +1

      കാത്തിരുന്നോ നമുക്ക് കാണാം

  • @Ratheeshp-q4w
    @Ratheeshp-q4w 10 дней назад

    മൂക്ക്കാതെ പഴുത്ത സതീശൻ പോലെ ആകും

  • @VishnuksaKsa2024saudi
    @VishnuksaKsa2024saudi 11 дней назад +8

    ഇങ്ങനെയൊക്കെപറയാൻ എത്രയാ കൂലി

    • @thomasjoseph5945
      @thomasjoseph5945 11 дней назад +4

      കൂലി എത്രയായാലും പറഞ്ഞത് കുറെയൊക്കെ ശരിയാണല്ലോ ?

    • @Miky12-j1g
      @Miky12-j1g 11 дней назад +1

      ​​@@thomasjoseph5945എന്ത് ശരി, അടിമകൂട്ടങ്ങൾ കുറേ ആയി സതീശനെ ഉന്നമിട്ടിട്ട്, പണ്ട് ചെന്നിത്തലയെ കളിയാക്കി ഉള്ള വില കളഞ്ഞത് പോലെ സതീശന്റെ അടുത്ത് നടക്കുന്നില്ല, നീയൊക്കെ ഇങ്ങനെ കിടന്നു കരഞ്ഞോ ഇത് ചെന്നിത്തല അല്ല

    • @zayne.x3
      @zayne.x3 10 дней назад

      ​@@Miky12-j1g👍👍👍👍

  • @jCN_055
    @jCN_055 11 дней назад +3

    എടാ കമ്മികളെ...
    കേരളത്തിൽ മരുന്നില്ല ...
    ജീവിത മാർഗ്ഗം തടസ്സപ്പെട്ടു..
    മുഖ്യനും ടീമും നടത്തുന്ന കളികൾ വേറെ തരത്തിൽ...
    അതൊന്നും ചർച്ചകളിൽ ഇല്ല...

    • @sajikrishna9514
      @sajikrishna9514 10 дней назад +2

      😂😂 ഒരു മാക്രി കൊങ്ങി രോദനം 😂😂😂 ഇനിയും ഉറക്കെ മോങ്ങിക്കോ 😂😂

  • @sathyadevanmv3480
    @sathyadevanmv3480 7 дней назад

    സതീശനെന്ന സീറോയെ ഹീറോയാക്കിയത് മാപ്രാ

  • @MANOJKUMAR-fs5wy
    @MANOJKUMAR-fs5wy 10 дней назад

    Ith ivudathe etra channel prime time charcha chyth

  • @sasikunnathur9967
    @sasikunnathur9967 11 дней назад +1

    കോലീബി ജയിക്കരുത് - ജയിക്കില്ല

    • @Miky12-j1g
      @Miky12-j1g 10 дней назад +1

      സിജെപി എന്തായാലും ജയിക്കില്ല

  • @AmalPaul-i1y
    @AmalPaul-i1y 4 дня назад

    Neyokke ethy vettavaliyan aaaadddo? Ethra vangi immathiri thalathinu 😂

  • @PhilipMathew-k3j
    @PhilipMathew-k3j 10 дней назад

    Congress has to strengthen Panchayat,Taluk and District committee and also K.P..C.C.Voters have to. Vote .Samudayika leaders will not vote for Sabha members.All political leaders used to attend Maramon Co nvention.Inviting political leaders for delivering speech in Maramon Convention is their prerogative.

  • @ajaggl
    @ajaggl 10 дней назад

    actually the current Congress party and opposition leader is not succeed against this government because they are gradually recovering from their early remarks with the help of BJP central leadership according to sangh 's strategy for their future endeavours

  • @PhilipMathew-k3j
    @PhilipMathew-k3j 10 дней назад

    Ramesh Chennithala will not be the next Chief Minister.There are other leaders are for the post.There is no need for frustration for Sateesan.

  • @pkarasheed8970
    @pkarasheed8970 11 дней назад +1

    Niyamasaba thallipolichavar Apurathunduve nanamille theforthe

  • @ന്യൂയോർക്
    @ന്യൂയോർക് 11 дней назад

    VD Satheeshan, vellam vachu, theyila ittu , palozhichu. Chai glassil ozhichu. Rameshji Chaya kudichu. 😂

    • @Miky12-j1g
      @Miky12-j1g 10 дней назад

      ചെന്നിത്തല ഒരു ചായയും കുടിക്കില്ല

  • @babusubi5625
    @babusubi5625 11 дней назад

    ഇവർ കോൺഗ്രെസ്സിനെ കൊണ്ടേ പോകു 😂😂😂😂

  • @PhilipMathew-k3j
    @PhilipMathew-k3j 10 дней назад

    K.Sudhakaran came from Sanghadana Co gress.

  • @PhilipMathew-k3j
    @PhilipMathew-k3j 10 дней назад

    V.D.Sateesan is not having such aim.

  • @thinkingmonkey1153
    @thinkingmonkey1153 11 дней назад

    That's why he is in rashtriya karya samithi.

  • @MANOJKUMAR-fs5wy
    @MANOJKUMAR-fs5wy 10 дней назад

    Congress nu next baranam kittillanu avark thanne ariyam. Apo ath maximum muthalaki enagnelum party maranam

  • @basheerpulimoottil8148
    @basheerpulimoottil8148 11 дней назад

    LoP or LoH,shame!.

  • @BijubijuSantha
    @BijubijuSantha 10 дней назад +1

    VDS ❤❤❤❤❤❤

  • @sunnyjose4197
    @sunnyjose4197 11 дней назад

    V D SATHEESAN nu Chief Minister STHAANAM Koduthal PINARAYI APPAPPAN nu-mayi Pala-Case kalilum OTHU THEERP UNDAKKI CPM ne “ RAKSHICHU EDUKKUM “”

  • @pravinmohan534
    @pravinmohan534 День назад

    Ve de satheshan😂😂😂

  • @olickalivan611
    @olickalivan611 11 дней назад +1

    Ethanu ldf inte Vijaya rekhsyam.

  • @prasadkochukunju1875
    @prasadkochukunju1875 11 дней назад +1

    Cpm ന്റെ ക്യാഷ് മേടിച് രണ്ട് സഖാക്കളുടെ അഭിപ്രായം അത്രയേ ഉള്ളു ഈ ചർച്ച.. ഒരു ക്യാമ്യൂണിസ്റ്റ് പാർട്ടി എന്ന എല്ലാ ധാരണയും തിരുത്തി ഏതാണ്ട് ഒരു ഭൂർഷാ പാർട്ടിയെ പോലെ പെരുമാറുന്ന ഈ ഇടതുപക്ഷം എന്ന് അവർ തന്നെ വിളിക്കുന്ന ഈ ഭരണപാർട്ടിയെപ്പറ്റി ഒന്ന് പറയാൻ നിങ്ങക്ക് ആകുമോ ആകുമോ. സതീശൻ നിയമസഭയിൽ അങ്ങനെ പറഞ്ഞപ്പോൾ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് എന്തെ ചിന്തിയ്ക്കാത്തത്. കുറെ cpm mla മാർ കൂവുക ബഹളം വെക്കുക. രാഷ്ട്രീയത്തിന് വെളിയിൽ രണ്ടു വാക്ക് പറയാനാറിയാത്ത
    കുറെ 7-ആം കൂലികളെ കൊണ്ട് അടിമാപ്പണി ചെയ്യിക്കുന്ന പിണറായി വാഴ്ത്ത പാട്ടുകാരുടെ ഇടയിൽ ചിലപ്പോൾ മനുഷ്യന്റെ നിലത്തെറ്റും. ഒരു കാര്യം എന്തായാലും പറയാം ldf ആണേലും udf ആണേലും nss ഉം ക്രിസ്ത്യാനികളും ആയിരിക്കും ഭരിയ്ക്കുക. അന്നും നിങ്ങൾ കേൾക്കും പാകിസ്ഥാനിൽ പോകാൻ. കോൺഗ്രസ്‌ വരാതിരിക്കട്ടെ.

    • @ravinambisan1025
      @ravinambisan1025 11 дней назад

      ഉള്ളത് പറഞ്ഞാൽ സിപിഎം കാരാക്കുന്ന ഈ പരിപാടി കൊണ്ടൊന്നും കോൺഗ്രസ്സ് രക്ഷപ്പെടില്ല. അന്തമായ സിപിഎം വിരോധം മൂലം കേരളത്തിൽ കോൺഗ്രസിന് ബിജെപിയെ ഒന്നു വിമർശിക്കാൻ പോലും മടി ആണ്. ആ അവസരം മുതലെടുത്തു ബിജെപി ഇവിടെ വളർന്നു. ആ വളർച്ച ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് കോൺഗ്രസിനാണെന്ന് മനസിലാക്കാൻ സതീശന് സാധിക്കുന്നെയില്ല. മുഖ്യ മന്ത്രി ആകണം എന്ന് വിചാരിച്ചു തമ്മിൽ തല്ലി ഇല്ലാതാകുന്നതിന് സിപിഎം എന്തു ചെയ്യും? സ്വയം ചികിൽസിക്കൂ... അല്ലാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം?

  • @bijeshmohanan2691
    @bijeshmohanan2691 10 дней назад

    Incase congress vannal shashi tharoor

  • @viswanathanpillai9090
    @viswanathanpillai9090 10 дней назад

    Udf verum allkoottom adhikaram ellarkum venom.

  • @fathimafathi9762
    @fathimafathi9762 11 дней назад

    Orukoppum kittilla

  • @mammu-ux6md
    @mammu-ux6md 10 дней назад

    ldf 3.0 urappanu

  • @fathimafathi9762
    @fathimafathi9762 11 дней назад

    Pinaraayithannea aduthathum

  • @babukuttythomas9282
    @babukuttythomas9282 11 дней назад +1

    Nonsense. Please shut your mouth. A. P. Anil Kumar is not a big leader. Stop it.

  • @9746682210
    @9746682210 11 дней назад +2

    Great leader.vd satheeshan❤❤❤❤

  • @dubaivloges1033
    @dubaivloges1033 11 дней назад +1

    vd❤️fire🔥

  • @athulraghav5492
    @athulraghav5492 11 дней назад +1

    നമ്മൾ സിവിലൈസിഡ് സൊസൈറ്റി യാണ് എന്ന് പറഞ്ഞു കടലാസ് വലിച്ചെറിഞ്ഞു തെറി പറഞ്ഞ വി ഡി സതീശൻ ആണ് ഇന്നത്തെ ഹീറോ

    • @Miky12-j1g
      @Miky12-j1g 10 дней назад

      പുരോഗമന സമൂഹത്തിൽ പരസ്യമായി തട്ടികൊണ്ട് പോകാം, കടലാസ് വലിച്ചെറിയാൻ പാടില്ല, അത് കൊള്ളാലോ

  • @jojose4732
    @jojose4732 11 дней назад +5

    Vd മിടുക്കാനാണ്. ..നല്ല വിവരം ഉള്ള മനുഷ്യൻ ആണ്. .അതുകൊണ്ടാണ് ഇത്രയും ശത്രുക്കൾ അദ്ദേഹത്തിന്. ..സുധാകരൻ നല്ല മനുഷനാണ്. ..അദ്ദേഹത്തെ ഇളക്കി വിടുന്നത് മോണത്തലയൻ ആണ്. ..മൊണ്ണതലക്ക് മുഖ്യമന്ത്രി മോഹം. ..മൊണ്ണത്തലയെ പുറത്താക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു. മൊണ്ണത്തലയുടെ ഉസ്മാൻ വിളിയാണ് കഴിന്നപ്രാവശ്യം യുഡിഫ്നു അധികാരം കിട്ടാതിരുന്നത്. ..ലോകം മുഴുവൻ കോവിഡിൽ പകച്ചപ്പോൾ ഉസ്മാൻ എന്ത് ചെയ്യാൻ ..😂😂😂...അടുത്ത മുഖ്യമന്ത്രി ആകാൻ എല്ലാ യോഗ്യതയും vd സതീശാനാണ്

    • @thinkingmonkey1153
      @thinkingmonkey1153 11 дней назад +1

      മൊണ്ണത്തല നല്ല പ്രയോഗം. വരുന്ന തവണ അയാളായിരിക്കും പ്രതിപക്ഷ നേതാവ്😂 സൂക്ഷിച്ചോ 😊

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 11 дней назад +1

      ,, സതീശൻ 2026ൽ പ്രതിപക്ഷ നേതാവുപോലും ആവില്ല.. 😂🤭..

    • @rajupyleepalatty
      @rajupyleepalatty 11 дней назад +1

      സതീശന് മിക്കപ്പോഴും വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റുന്നില്ല. ഇപ്പോൾ പിടിച്ചുനിൽക്കുന്നത് ചുറ്റും കട്ടക്ക് നിൽക്കുന്ന മാധ്യമങ്ങളുടെ സപ്പോർട്ടിലാണ്. ഇപ്പോൾ ആകെ ചോദ്യങ്ങൾ ചോദിക്കുന്നത് കൈരളി മാത്രമാണ് രണ്ടു പേർ ചോദ്യങ്ങൾ ചോദിച്ചാൽ നിയന്ത്രണം പോകും. മുഖം വലിഞ്ഞു മുറുകും. ചുണ്ടുകോട്ടുംകൈയ്കൾ കൂട്ടി തിരുമ്മും ഒരു മാനസിക രോഗിയുടെ മാനറിസങ്ങളിലേക്ക് പോകും. വിമർശനങ്ങൾ എതിർപ്പുകൾ ഒട്ടും സഹിക്കാൻ പറ്റാതെ നേതാവിന് വികാരങ്ങളെ അക്ഷോദ്യനായി നേരിടാൻ നല്ലൊരു കൗൺസിലിംങ് വേണ്ടി വരും മീറ്റിങ്ങിലെ വിമർശനവും മരാമൺ കൺവെഷനിലെ ഒഴിവാക്കലും അയാളുടെ സമനില തെറ്റിച്ചിരിക്കുന്നു. കോൺഗ്രസിൽ എല്ലാവരും സതീശൻ്റെ അഭിപ്രായത്തോടൊപ്പം നിൽക്കില്ലല്ലോ?വാശിപിടിച്ച് മസിൽ പിടിച്ച് സതീശൻ നിൽക്കുന്നത് കൊണ്ടാണ്ട് നാട്ടുകാരെ ബോധ്യപെടുത്താനുള്ള ഒരു സംയുക്ത വാർത്താ സമ്മേളനം പോലും നടക്കാത്തത്. സതീശൻ്റെ സ്വഭാവം നോക്കുമ്പോൾ മുഖ്യമന്ത്രി പദത്തിൽ അയാൾ അട്ടർഫെയിലിററാകും.

    • @jojose4732
      @jojose4732 11 дней назад +3

      @ വികാരം നിയന്ത്രിക്കാൻ അറിയാവുന്ന മുഖ്യമന്ത്രി ആണല്ലോ ഇപ്പോൾ ഭരിക്കുന്നത് 😂😂😂...കൈരളികാർക്ക് അങ്ങനെ ഉള്ള മറുപടി കൊടുക്കുന്ന ആളെയാണ് കോൺഗ്രസ്‌ പ്രവർത്തകർക്ക് താല്പര്യം

    • @fasiludeena6692
      @fasiludeena6692 10 дней назад

      Ella narikaludeyum thalparyangalkku kudapidichal mathrame nethavayi nilkan kazhiyu congresil usman athinu besta