'എന്റെ ഉമ്മയും മോളും അവിടെയാണുള്ളത്...ഞങ്ങളെ കൊണ്ടുപോയ ആളെ ഒരാഴ്ചയായി കാണുന്നില്ല'

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 25

  • @abdullaabdu2600
    @abdullaabdu2600 20 дней назад +3

    Urgent ആയി എന്തെങ്കിലും കോൾ വന്ന് കാണും .പെട്ടെന്ന് എത്താൻ പറഞ്ഞപ്പോ അങ്ങ് പോയത് ആവും.ഇങ്ങനെ കരുതി കാണില്ല. എന്നാലും ആൾക് അവിടെ വയസ്സ് ഉള്ളവരും രോഗികളും ഉണ്ടാവും എന്ന് മനസിലാക്കേണ്ട

  • @NEWSMAN-t5p
    @NEWSMAN-t5p 20 дней назад

    മനപ്പൂർവം ആവശ്യമായ പേരുദോഷം സമുദായത്തിനുണ്ടാക്കാൻ ഇവന്മാർ പല പ്രശ്ന രാഷ്ട്രീയ വിഷങ്ങളുമായി അറിഞ്ചോ അറിയാതെയോ, തോന്ന്യവാസം നടക്കുന്നതാണ്. ഇവരെ കൊണ്ടുപോയ ഏജൻസി എവിടെ ഉള്ളതാണ്, ആരാണ് ഇവരെ കണക്ട് ചെയ്യിച്ചത്. ഇതു മനപ്പൂർവം ചെയ്തിരിക്കയാണ് സാധ്യത, അല്ലങ്കിൽ അയാളെ പോലീസ് പിടിച്ചിട്ടുണ്ട് അല്ലങ്കിൽ അയാൾ കുടുങ്ങിയിട്ടുണ്ട്. അതുമല്ലങ്കിൽ തീർച്ചയായും മനപ്പൂർവം പ്ലാൻ ചെയ്തു ചെയ്തത് തന്നെയാണ്. പ്രാർത്ഥിക്കുക

  • @shanavasmadathileypurayil8918
    @shanavasmadathileypurayil8918 20 дней назад +3

    കച്ചവടത്തിൽ സാധാരണ നടക്കുന്നത്. മുങ്ങലും പൊങ്ങലും

  • @abdul.basheer
    @abdul.basheer 18 дней назад +1

    സഖാഫി മാർ ആയിരിക്കും അവർ നല്ലൊരു വിഭാഗവും ഇങ്ങനെയുള്ളവരാണ്

  • @afsalafzi1303
    @afsalafzi1303 20 дней назад

    Ashraf Saqafi, enthinado prasthanatthe pareepikunne

  • @Sanisaniqwerty
    @Sanisaniqwerty 16 дней назад

    ഈ ആളെ ഇത് വരെ കണ്ടുകിട്ടിയിട്ടില്ലെങ്കിൽ എന്തോ സംഭവിച്ചിട്ടുണ്ട് സംഭവിച്ചിട്ടുണ്ട്...ഇല്ലെൻ അറിഞ്ഞതിനു ശേഷം മാത്രം കുറ്റപ്പെടുത്താം...

  • @shameershameer4434
    @shameershameer4434 20 дней назад

    റൗളി കേറാൻ മക്കത്തു പോയി ശെരി യാക്കാൻ 😮😂വയസ്സൻ മാരെ പൊട്ടനാക്കാ അത് പോൺ വഴി തന്നെ ബുക്കിങ് ചെയ്യാൻ പറ്റും

  • @sameerapk5745
    @sameerapk5745 20 дней назад

    Kannur. Mattanur. Maaniyoor. Group. Ejantum usthadhum mosham anubhavam undayitundu dhayavu cheydhu ee groupil pokarudh

  • @LailasmaxiwolrdLaila
    @LailasmaxiwolrdLaila 19 дней назад +1

    അപ്പി ചുണ്ണികളുടെ ഒരു കാര്യം

  • @shafeeqchirakkal3020
    @shafeeqchirakkal3020 20 дней назад +7

    2025ലെ ആദ്യത്തെ തട്ടിപ്പിനുള്ള അവാർഡ് AP യുടെ ശിഷ്യന് 😂😂😂

  • @becareful-x7t
    @becareful-x7t 20 дней назад

    ഇയാളെ എനിക്കറിയാം
    ഇതാ ഇപ്പോൾ വരാം എന്ന് പറഞ്ഞ് ഒറ്റ ..
    മുങ്ങൽ ആണ്😂
    എങ്ങോട്ടാണെന്ന് ചോദിച്ചാൽ ഞാൻ മക്കത്ത് വരെ പോയിട്ട് വരാം എന്ന് പറയും😂 മക്കത്ത് പോകൽ അയാളുടെ ഒരു വീക്നെസ് ആണ് 😂

    • @abdullakandoth4897
      @abdullakandoth4897 20 дней назад

      😢kallam saqafina pidich urumppulla marathil katti adich kollanam.

  • @naseema-bj7vt
    @naseema-bj7vt 20 дней назад

    കൊള്ളാം നല്ല സഖാഫി 😮

  • @nihafathima7518
    @nihafathima7518 16 дней назад

    എന്തോ പറ്റിയിട്ടുണ്ട് കാര്യം അറിയാണ്ട് ഒന്നും പറയല്ലേ ഉസ്താദുമാർ

  • @moosaibrahim6417
    @moosaibrahim6417 20 дней назад +1

    സകാഫി അല്ലെ......ഒന്നാം

  • @sameerapk5745
    @sameerapk5745 20 дней назад +1

    Kannur mattanur maaniyoor group. Mosham anubhavam

  • @abdulgafoor2966
    @abdulgafoor2966 20 дней назад

    പാവങ്ങൾ..... ചക്കാപ്പിയുടെ ഫോട്ടോ വിടൂ....