'ഞാൻ ടൊവിയോട് പറഞ്ഞു, എന്റെ അടുത്ത പടം ഹിന്ദിയാണെന്ന്, മമ്മൂക്ക മെസേജ് അയച്ചു, കൺ​ഗ്രാസ് പറഞ്ഞ്...'

Поделиться
HTML-код
  • Опубликовано: 10 окт 2024
  • 'ഞാൻ ടൊവിയോട് പറഞ്ഞു, എന്റെ അടുത്ത പടം ഹിന്ദിയാണെന്ന്... മമ്മൂക്ക മെസേജ് അയച്ചു, കൺ​ഗ്രാസ് പറഞ്ഞ്...' കാനിന്റെ തിളക്കത്തിൽ അസീസും... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 180

  • @jobinjoseph5204
    @jobinjoseph5204 4 месяца назад +674

    ഈ തുറന്നു പറച്ചിൽ ഉണ്ടല്ലോ... അതാണ് ഒരാളെ അടിപൊളി മനുഷ്യൻ ആകുന്നത്. ഒരു മാങ്ങയും അറിയാത്തവർ പോലും ലോക ജാഡ ഇറക്കുന്ന ഈ കാലത്ത് താങ്കൾ വേറിട്ട് നിൽക്കുന്നു. Congrats ❤❤❤

  • @mujeeb5818
    @mujeeb5818 4 месяца назад +314

    Other states: ഇയാള്?
    കേരളം: എൻ്റെ പൊന്നു സാറേ എനിക്ക് അറിയാൻ പാടില്ല ഇത്തിരി ചോറ് താ ചേച്ചിന്നും പറഞ്ഞ് ഇപ്പൊ കേറി വന്നതാ....! അസീസ്‌ക്ക❤️എന്തായാലും വന്നത് വെറുതെ ആയില്ല... Hats off....

  • @vhcjcv5760
    @vhcjcv5760 4 месяца назад +479

    മലയാളം നടന്മ്മാരുടെ range ഇനി പതിയെ ലോകം മനസ്സിലാക്കി വരുന്നു 🔥

    • @franklinrajss2310
      @franklinrajss2310 4 месяца назад

      അതൊക്കെ 1980കളിലും 1990കളിലും റെയ്ഞ്ച് ലോകം മനസ്സിലാക്കി. മമ്മൂട്ടിയും മോഹൻലാലും തന്നെ കാരണം

  • @im_ak_hi_l
    @im_ak_hi_l 4 месяца назад +387

    ഇങ്ങേരുടെ ഇപ്പോഴത്തെ അഭിനയം വെച്ച് നോക്കുമ്പോ അടുത്ത സുരാജ് വെഞ്ഞാറമൂട് 🔥🔥 talented actor

    • @chin3884
      @chin3884 4 месяца назад +6

      Suraj same pattern acting both in comedy & serious roles...boring nowadays....

    • @loverhater
      @loverhater 4 месяца назад +1

      എന്നാ വീട്ടിൽ ഇരിക്കാം

  • @pradoshk_m
    @pradoshk_m 4 месяца назад +92

    മലയാള സിനിമയ്ക്ക് ഒരു മികച്ച കലാകാരനെ കൂടി കിട്ടി..congrats 🎉 അസീസ് ഇക്ക..

  • @Muthumalai_Tiger_Reserve_Aana
    @Muthumalai_Tiger_Reserve_Aana 4 месяца назад +66

    അസിസിനെ അശോകൻ ചേട്ടൻ ഒരുപാട് വിഷമിപ്പിച്ചു.. അശോകൻ ചേട്ടന് അത് കളിയാക്കലായി തോന്നിക്കാണും, പക്ഷെ ഒരു സാധാരണക്കാരന് ഒരു വലിയ വ്യക്തിയോട് കാണിക്കാൻ കഴിയുന്ന ഏറ്റവും വലിയ ആദരവാണ് ഇമിറ്റേഷൻ എന്ന് പലരും പറയാറുണ്ട്.. അശോകൻ ചേട്ടന് അതിന് ആ ഒരു സ്പിരിറ്റിൽ എടുക്കാമായിരുന്നു..
    അസീസിനെ എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു.. വലിയ നടനായി മാറട്ടെ..

  • @bigpublicchannel897
    @bigpublicchannel897 4 месяца назад +103

    അസീസ് ഈ ചങ്ങായി ഒരു ജനുവിൻ ക്യാരക്ടർ.. നടൻ ...❤ ഷബീർഷ

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 4 месяца назад +121

    നല്ല റേഞ്ചുള്ള actor തന്നെയാണ് അസീസ്.. ✨🙌🏻🔥

    • @shahshah1197
      @shahshah1197 4 месяца назад +5

      മമ്മൂക്ക ഉയർത്തി കൊണ്ടു വന്ന പ്രതിഭ 😍✨

    • @philanthropist1582
      @philanthropist1582 4 месяца назад

      Which movie

  • @Glamgirl808.
    @Glamgirl808. 4 месяца назад +370

    അടുത്ത് നിൽക്കുന്ന മരത്തിന്റെ ചില്ലകൾ പാമ്പിന്റെ രൂപം പോലെ

    • @KichenKichen-vx4gl
      @KichenKichen-vx4gl 4 месяца назад +10

      ഞാനും atha srandhichathu

    • @jintumjoy7194
      @jintumjoy7194 4 месяца назад +16

      അതാണ് divi divi ഒരു തണൽ മരം ആണ്. വെള്ളപ്പൂവ് ഉണ്ടാവും

    • @mithunnarayanan696
      @mithunnarayanan696 4 месяца назад

      😍👍

    • @rimnas6082
      @rimnas6082 4 месяца назад

      Aynu

    • @shilpashilpa8234
      @shilpashilpa8234 4 месяца назад +2

      Njaan vedich nattu...super tree

  • @ZARASTITCHINGANDAARIHANDEMBROI
    @ZARASTITCHINGANDAARIHANDEMBROI 4 месяца назад +3

    വഴക്ക് സിനിമയിൽ അസീസ് ഇക്കാ.... ഒന്നും പറയാനില്ല... അടിപൊളി... കൂടെ കനിയും

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 4 месяца назад +129

    അസീസ് ഭായ് നിങ്ങൾ ഒരു മാന്യനായ മനുഷ്യൻ

    • @fspace9573
      @fspace9573 4 месяца назад

      myrenanu jaada

    • @yogalover1862
      @yogalover1862 4 месяца назад

      Ninakku personally ayalle ariyo myree​@@fspace9573

  • @Inspector_Balram.
    @Inspector_Balram. 4 месяца назад +115

    അസീസിന്റെ കൂടെ കണ്ണൂർ സ്‌ക്വഡിൽ ചെറിയ വേഷം ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

    • @abusalmanzahra4711
      @abusalmanzahra4711 4 месяца назад +15

      ടർബോയിലും ഉണ്ടായിരുന്നല്ലോല്ലേ 😂

    • @Inspector_Balram.
      @Inspector_Balram. 4 месяца назад

      @@abusalmanzahra4711 കണ്ടിരുന്നല്ലേ
      Thanks 🙏

    • @SiyadSiyad-qt9tt
      @SiyadSiyad-qt9tt 4 месяца назад +5

      അത്ഭുത പിറവി വാലിബാ.... 🤣🤣🤣🤣

  • @josephkv9326
    @josephkv9326 4 месяца назад +241

    ഓസ്കാറിന് മേലെയാണ് കാൻ ഫിലിം ഫെസ്റ്റിവൽ

    • @sajeerakkal563
      @sajeerakkal563 4 месяца назад +6

      ഇതിപ്പോ എന്തിനാ ഇവനെ അവർ വിളിച്ചത് 😅

    • @ashrafmk602
      @ashrafmk602 4 месяца назад

      ​@@sajeerakkal563തന്റെ തന്തയെ വിളിക്കണമായിരുന്നോ

    • @ambudubasil1451
      @ambudubasil1451 4 месяца назад +22

      Aa filmil le oru important role cheythirinnu

    • @mydhilysmohan7066
      @mydhilysmohan7066 4 месяца назад +1

      @@sajeerakkal563 Aa filminu jury award undu

    • @shaz675
      @shaz675 4 месяца назад

      ​@@mydhilysmohan7066etha filim

  • @parvathikurup7540
    @parvathikurup7540 4 месяца назад +2

    സത്യത്തിൽ ഇതുപോലെ സാധാരണകാരായ ആളുകൾക്ക് കിട്ടട്ടെ ❤️❤️ അല്ലെ congragulations

  • @muhammedfarhan7202
    @muhammedfarhan7202 4 месяца назад +94

    2:00 പോയിരുന്നു എങ്കിൽ അടിപൊളി ആയേനെ

    • @abz9635
      @abz9635 4 месяца назад

      ഇവനൊക്കെ പോയ അവടെ ഇംഗ്ലീഷ് പറയാൻ പറ്റാതെ nattichene

  • @rajeevv135
    @rajeevv135 4 месяца назад +38

    Hard working artist. Never shy away from asking good opportunities. That’s the way it should be. Kudos. All the best 👍🏼👏🏼👏🏼👏🏼

  • @SAMDoha-ly1uc
    @SAMDoha-ly1uc 4 месяца назад +10

    അസീസ് നല്ല ഒരു നടനാണ് ❤

  • @snehamathew8044
    @snehamathew8044 4 месяца назад +11

    He is still very humble. ❤ In triumph and glory, in sickness and in sadness, we should maintain this calm attitude.

  • @avfaizal
    @avfaizal 4 месяца назад +22

    അഭിനന്ദനങ്ങൾ ❤️

  • @RAMBOSMAD4833
    @RAMBOSMAD4833 4 месяца назад +6

    വേൾഡ് വൈഡ് എത്തട്ടെ മലയാള സിനിമയും. സിനിമാ പ്രവർത്തകരും🎉❤

  • @swfh3542
    @swfh3542 4 месяца назад +40

    Talented actor 😊

  • @antothomas3637
    @antothomas3637 4 месяца назад +8

    All the best Bro.. മലയാള സിനിമയുടെ അഭിമാനമായി മാറൂ ..

  • @blossomsofheavens
    @blossomsofheavens 4 месяца назад +1

    ഒന്നര വർഷം കാത്തിരുന്നു കിട്ടിയ മുത്ത്. .......ചിരിപ്പിച്ചു കൊല്ലല്ലേ

  • @satheeshkk9569
    @satheeshkk9569 4 месяца назад +5

    പച്ചമനുഷ്യൻ, 🌹🌹🌹🌹 എളിമ ഉയർച്ചയുടെ ചവിട്ടുപടി

  • @ansarianu9586
    @ansarianu9586 4 месяца назад +5

    അഭിനന്ദനങ്ങൾ 😊

  • @adoorkannan1
    @adoorkannan1 4 месяца назад +7

    അഭിനന്ദനങ്ങൾ

  • @singwithpramod2219
    @singwithpramod2219 4 месяца назад +1

    🙏azeez 👍👍👍 അനിയാ തകർത്തോ .......... GOD BLESS YOUUUU👌👌👌

  • @murshumurz850
    @murshumurz850 4 месяца назад +1

    Genuine ❤

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 4 месяца назад

    കണ്ണൂർ സ്‌ക്വാഡ് 🥰🥰 പൊളിയാണ് അണ്ണൻ
    ഈ സ്ഥാനത്തു ഒരു നടി ആയിരുന്നെങ്കിൽ പൊന്നേ ജാഡ കണ്ടു നമ്മൾ ഞെട്ടിയേനെ

  • @rafiqvn6743
    @rafiqvn6743 4 месяца назад +39

    പച്ചയായ മനുഷ്യന്‍

  • @Indian_Made
    @Indian_Made 4 месяца назад +1

    ലോകത്തിൽ തന്നെ വളരെ കുറച്ച് പേർക്ക് കിട്ടുന്ന കാര്യം ആണ് കാനിൽ prize കിട്ടുക എന്നത്... English അറിയില്ല എന്ന ഒറ്റ കാരണത്താൽ... English അറിയില്ലെങ്കിൽ മലയാളത്തിൽ പറയാമല്ലോ.. കനി translate ചെയ്യും... That's it...

  • @keerthinidhin5426
    @keerthinidhin5426 4 месяца назад +2

    അച്ചായ മനുഷ്യൻ❤️

  • @harishmr864
    @harishmr864 4 месяца назад +4

    Valare sandhosham thonunnu - iniyum munneratte🤝👏

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 4 месяца назад

    കണ്ണൂർ സ്‌ക്വാഡ് 🥰🥰 പൊളിയാണ് അണ്ണൻ

  • @sailajakumarit2691
    @sailajakumarit2691 4 месяца назад +11

    അഭിനന്ദനങ്ങൾ 🎉

  • @shajahantheindian
    @shajahantheindian 4 месяца назад +9

    Movie name "all we imagine as light"

  • @AKSSKA2
    @AKSSKA2 4 месяца назад +5

    അസീസ് ❤🎉

  • @Charlesfosterkanetorrance
    @Charlesfosterkanetorrance 4 месяца назад +8

    Man is so talented👍

  • @rasiquept4490
    @rasiquept4490 4 месяца назад +1

    അഭിനന്ദനങ്ങള്‍ അസീസ്ക്ക...😊

  • @basheervalappil334
    @basheervalappil334 4 месяца назад +1

    All the best brother ❤️

  • @Michael-hw7ct
    @Michael-hw7ct 4 месяца назад +4

    Binu adimalyokke eyale kandu padikkanam

  • @kochukochoos3784
    @kochukochoos3784 4 месяца назад

    എനിക്ക് അറിയാൻ പാടില്ല സാറെ ഇച്ചിരി ചോറ് തരുമോ ചേച്ചി ന്നു പറഞ്ഞു ഇപ്പൊ വന്നതാ. പൊളി സീൻ 🥰🥰🥰❤️❤️❤️

  • @kamalfort3277
    @kamalfort3277 4 месяца назад +4

    Congratulations chetta

  • @rakeshkidu762
    @rakeshkidu762 4 месяца назад +1

    ഈ payal kapadia ആണ് paris can ഫെസ്റ്റിവൽ വിന്നർ ആയ മൂവി direct ചെയ്തത്

  • @user-0-e1j
    @user-0-e1j 4 месяца назад +12

    Congratulations 🎉

  • @mvm1600
    @mvm1600 4 месяца назад +2

    ❤❤❤so happy for you

  • @abhirj8799
    @abhirj8799 4 месяца назад

  • @fabriworldcollections2308
    @fabriworldcollections2308 4 месяца назад +4

    Congrats Azeezikka ❤❤❤

  • @Sharafshann
    @Sharafshann 4 месяца назад

    അസീസ് സൂപ്പർ ❤❤❤❤

  • @krishnakumarbg747
    @krishnakumarbg747 4 месяца назад +6

    Proud of you my friend

  • @alithnaintechcont8171
    @alithnaintechcont8171 4 месяца назад +3

    background tree super

  • @channelh9811
    @channelh9811 4 месяца назад +5

    സമയം ഇങ്ങനെ വേണം തെളിയാൻ

  • @vinilraj653
    @vinilraj653 4 месяца назад +1

    Very good ❤

  • @dumak4055
    @dumak4055 4 месяца назад +2

    Congrats ❤❤❤❤

  • @nazarthattar1572
    @nazarthattar1572 4 месяца назад

    ഒരു ജാഡ ഇല്ലാത്ത പാവം നടൻ ❤️❤️❤️🙏

  • @amithkc9052
    @amithkc9052 4 месяца назад

    ❤️

  • @Stongen
    @Stongen 4 месяца назад +1

    വെറും ജാട നടന്മാർക് ഒരു മാതൃക അസീസ് nmd

  • @iamtharunraj
    @iamtharunraj 4 месяца назад

    Asees nalla performance aayirunnu in *"Kannur Squad"*

  • @sanjaari902
    @sanjaari902 4 месяца назад +2

    👏👏👏👏

  • @Ragesh724
    @Ragesh724 4 месяца назад

    ഭാഗ്യവാൻ. ഇനിയും കഴിവ് തെളിയിക്കാൻ ഒരുപാട് അവസരം ലഭിക്കട്ടെ

  • @muhammedadil240
    @muhammedadil240 4 месяца назад +3

    Aa mic onn mattanaayinu

  • @ashookashook4015
    @ashookashook4015 4 месяца назад +7

    ❤️❤️❤️❤️👍🏼👍🏼👍🏼

  • @asrvlogbyramla69
    @asrvlogbyramla69 4 месяца назад +2

    Congrass

  • @siddiqsiddi5965
    @siddiqsiddi5965 4 месяца назад +2

    Azizkka ♥️♥️♥️♥️

  • @mjp481
    @mjp481 4 месяца назад +3

    You are a talented actor.god bless you

  • @aarsha89
    @aarsha89 4 месяца назад +2

    Azizikka❤

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 4 месяца назад +1

    ഏറെ പ്രിയ്യപ്പെട്ടവൻ 🥰👍

  • @സ്രാങ്ക്
    @സ്രാങ്ക് 4 месяца назад +5

    👍🏿

  • @adquotes76
    @adquotes76 4 месяца назад

    Once mammukka said "HE IS A GOOD ACTOR"

  • @janiprathew7350
    @janiprathew7350 4 месяца назад +1

    👏🏻👏🏻👏🏻👏🏻

  • @abdulkalam-kl1582
    @abdulkalam-kl1582 4 месяца назад +1

    എന്താ സംഭവം

  • @VibinC-ru5py
    @VibinC-ru5py 4 месяца назад

    👏👏👏

  • @mithunnarayanan696
    @mithunnarayanan696 4 месяца назад +4

    Congrats 🙂

  • @sandeepshivan2821
    @sandeepshivan2821 4 месяца назад

    Congratulations ❤

  • @rebel8552
    @rebel8552 4 месяца назад +3

    Genuine person Azeez

  • @KINGonthechat
    @KINGonthechat 4 месяца назад +1

    Caravaneal chari ninnavan role um kondupoye CANN FILM TEAMIL LUCKY MAN GOD BLESS U😂❤🎉

  • @divyasasi1673
    @divyasasi1673 4 месяца назад +1

    ❤😊

  • @sheriiii7037
    @sheriiii7037 4 месяца назад

    Congrats 👏

  • @abaanvlogs333
    @abaanvlogs333 4 месяца назад

    Azizkka onnum ariyaathathaanu nallathu❤

  • @mrkp1595
    @mrkp1595 4 месяца назад +8

    Enthoru manushyaan aanu iyaal 😂

  • @ske593
    @ske593 4 месяца назад

    Congratulations

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi 4 месяца назад

    💛

  • @sujazana7657
    @sujazana7657 4 месяца назад

    Congrats🌹🌹💐🥰💗

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഇന്നും വേണ്ടത് പോലെ ഉപയോഗികാത്ത ഒരു കലാകാരൻ

  • @VijayakumariVijayakumari-yd4yz
    @VijayakumariVijayakumari-yd4yz 4 месяца назад

    🎉❤

  • @deepaharikumar1210
    @deepaharikumar1210 4 месяца назад

    Congrats👍🏻

  • @RajeshKumar-fk2kq
    @RajeshKumar-fk2kq 4 месяца назад

    വഴക് movie പൊളി

  • @fz1101
    @fz1101 4 месяца назад +1

    നൈസ് ❤

  • @santhoshdiya3229
    @santhoshdiya3229 4 месяца назад +6

    🧡🧡🧡🧡🧡🧡

  • @miltonantony92
    @miltonantony92 4 месяца назад

    congrats azeez

  • @lalu6558
    @lalu6558 4 месяца назад +4

    Simplan......great.

  • @sabirshaNilgiris0369
    @sabirshaNilgiris0369 4 месяца назад +6

    💞💓🌹🔥🔥🔥

  • @Royalvlogs9604
    @Royalvlogs9604 4 месяца назад

    🎉

  • @abdurahmanfaisal6835
    @abdurahmanfaisal6835 4 месяца назад

    എന്റ മോനെ... എങ്ങാനും പോയിരുന്നെങ്കിൽ ആ ഫോട്ടോ യിൽ കാണുമായിരുന്നു

  • @vibers-hk9wz
    @vibers-hk9wz 4 месяца назад +1

    Correct tvm 🎉

  • @MusthafaYousaf-mp2dj
    @MusthafaYousaf-mp2dj 4 месяца назад

    🎉🎉🎉🎉

  • @a5lm_mdk-20
    @a5lm_mdk-20 4 месяца назад +8

    Appo verthe alla 😂International production aayeth kondaan cannes vare ethiyeth

  • @Rocky14332
    @Rocky14332 4 месяца назад

    Eetha movie

  • @shihabismail9166
    @shihabismail9166 4 месяца назад +1

    👍🏼👍🏼👍🏼👍🏼🌹🌹🌹🌹🌹

  • @afsalafi5776
    @afsalafi5776 4 месяца назад +1

    01:34 😂😂😂