കല്ലും വാഷിംഗ് മെഷീനും ഇല്ലാതെ വെറുംരണ്ടു മിനിറ്റ് തോർത്ത് വെട്ടിത്തിളക്കി എടുക്കാം|അറിയാതെ പോകരുത്

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 140

  • @parvathikurup7540
    @parvathikurup7540 Год назад +23

    Njan itu oru pathu varshamayi cheyyunnatha annu enikku ee bleaching liquid Singapore ninnum konduvarumarunnu

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Год назад +7

    എന്റെ തോർത്ത്‌ മുഴുവൻ കരിമ്പൻ ആണ് ഇത് ഞാൻ നാളെ തന്നെ ചെയാം താങ്ക്സ് ❤❤❤

  • @Sobhana.D
    @Sobhana.D Год назад +1

    വളരെ ഇഷ്ടപ്പെട്ടു എല്ലാ ടിപ്സും ഷെയർ ചെയ്യ്തിട്ടുണ്ട് 👌👍♥️👍👏👏

  • @ayishasidheek9922
    @ayishasidheek9922 Год назад +3

    Karimban kalayunna tips valareyadikam usefulayi. Iniyum ethupoleyulla tipsukal pratheekshikkunnu.

  • @diyakumar1770
    @diyakumar1770 Год назад +3

    Ella tipsum nannaytundu...Veetammamarkku upkarapradamaya video...Good share

  • @megham398
    @megham398 Год назад +2

    Thorth karimbanoke maatti nallapole velukanulla e oru video useful ayirunu ..ingane cheythu nokunundu ..great sharing

  • @Dora-yd4lb
    @Dora-yd4lb Год назад +6

    വളരെ നല്ലൊരു ടിപ്പാണ് ഷെയർ ചെയ്തത് ഒരുപാട് ഉപകാരപ്രദമായിരുന്നു

  • @gopikk6979
    @gopikk6979 Год назад +1

    Nice tip👍👍👍👍👍👍👍👍

  • @dineshkt2358
    @dineshkt2358 28 дней назад

    Thank you

  • @bindunv5609
    @bindunv5609 Год назад +2

    amazing aa thorthu puthiyathu pole aayallo super idea thanne namukku ettavum budhimuttu vella thunikal kazhuki edukkunnathanu . athu valare easy aayi cheythu kanichu very useful method

  • @jasnajasna3017
    @jasnajasna3017 Год назад +1

    ee video orupad eshttayi,useful video,ellm explain aayithanne paranju

  • @fathimamajeed2140
    @fathimamajeed2140 Год назад +1

    ഇത് ചെയ്യാം. നല്ല ടിപ്സ് ആണ്.

  • @navyapinky9830
    @navyapinky9830 Год назад +1

    veettammamarkku valare upakarappedunna tips thanneyanu vellathunikal kazhuki edukkan vetti thilangan ini ingane cheyyanam great share

  • @Dewdrops74
    @Dewdrops74 6 месяцев назад +1

    സൂപ്പർ

  • @salhamilu3009
    @salhamilu3009 Год назад +1

    Kanjivellam oru sambavam thanne athinte pashayaanu ellathinum gunam cheyunnathu ithokke try cheyum njan

  • @lissyjose8899
    @lissyjose8899 Год назад +1

    Useful tips congrats

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai Год назад +2

    Nallatips

  • @lekhabalakrishnakurup5270
    @lekhabalakrishnakurup5270 Год назад +2

    Thank you for sharing this usefull vedio.

  • @rubynoonu8265
    @rubynoonu8265 Год назад +20

    വളരെ അത്ഭുതപ്പെടുത്തുന്ന നല്ലൊരു വീഡിയോ ആണ് കാണാൻ സാധിച്ചത് എന്തായാലും തോർത്തിലെ കരിമ്പൻ ഇങ്ങനെ കളയാൻ സാധിക്കും എന്നത് ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു കാര്യമാണ് തീർച്ചയായിട്ടും എല്ലാവർക്കും നല്ല രീതിയിൽ തന്നെ ഉപകാരപ്പെടുന്ന വളരെ യൂസ്ഫുൾ ആയിട്ടുള്ള നല്ലൊരു വീഡിയോ അതിലുപരി നല്ലൊരു ക്ലാരിറ്റിയും അതുപോലെതന്നെ വളരെ നല്ലൊരു അവതരണവും ആയിരുന്നു ഈ ചാനലിലുള്ള എല്ലാ ടിപ്സുകളും ഒന്നിനൊന്നു മെച്ചമാണ് എനിക്ക് വളരെ ഉപകാരപ്രദമായ നല്ല വീഡിയോകളാണ് ഇതിനകത്ത് അപ്‌ലോഡ് ചെയ്യുന്നത് ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ കൊണ്ടുവരണം

  • @SoosanPeter
    @SoosanPeter Год назад +2

    നല്ല ഒരു ടിപ്പ് സ്

  • @sheemak8418
    @sheemak8418 Год назад +4

    Thank you for sharing this video... very helpful and useful video... really nice and well presented too

  • @anneroy8937
    @anneroy8937 Год назад +6

    Bottle liquid name enthanu

  • @LathaBNair-ul8nx
    @LathaBNair-ul8nx Год назад +2

    Thorth allenkilum varsham muzhuvan use cheyyan pattillallo

  • @foodworld4474
    @foodworld4474 Год назад

    valare nalloru video ayirunnu ella tips valare useful thanne daily life very useful ane ellam

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +2

    Adyayitanu keto ingane kanunath.. valare pettenu karimbanoke pidcha thunikal. Vrithiyakiyedukana tips adipoli iniyum nalla nalla tips videos konduvarane

  • @soufarpp8212
    @soufarpp8212 Год назад +3

    Ithra clean aki edkamenn ottum pradheekshichillatto,,,njnum ee trick onn try cheyyunnund,,,thanks for sharing

  • @bluemoon-uc1os
    @bluemoon-uc1os Год назад +3

    useful tips. thanks a lot for sharing it with us.well presented.waiting for ur next video.

  • @reetack2804
    @reetack2804 Год назад +2

    👍👍👍👍Thankyou

  • @nunuf8083
    @nunuf8083 Год назад +1

    valare useful ayittulla oru video aanu... valare pettenu karimbanoke pidcha thunikal Vrithiyakiyedukana tips adipoli aayitto

  • @NuzhatChannel
    @NuzhatChannel Год назад +2

    Useful cleaning hacks, great sharing.thankyou

  • @jackandjill2839
    @jackandjill2839 Год назад +1

    valare useful ayittulla oru video aanu keep sharing dear expecting more videos like this

  • @ronyskitchen7598
    @ronyskitchen7598 Год назад +1

    Very usefull tips for cleNing cloths...nicly explaind

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Год назад +3

    അടിപൊളി 👍👍👌

  • @gigglest8701
    @gigglest8701 Год назад +2

    valare useful ayittulla oru video aanu ithu valare nalla oru tip really interesting too thanks for sharing this

  • @susanbaby2317
    @susanbaby2317 Год назад +1

    Ill surely try

  • @Paruxgaming4
    @Paruxgaming4 Год назад +1

    Super..

  • @natureexplorer5802
    @natureexplorer5802 Год назад +1

    valare nalloru video ayirunnu ella tips valare useful aanu great sharing dear thanks for sharing

  • @foodbloger7838
    @foodbloger7838 Год назад +3

    adipoli easy recipe thanks share dear

  • @jayaxavier6805
    @jayaxavier6805 Год назад +2

    All tips are very useful

  • @soudhaniyaz5730
    @soudhaniyaz5730 Год назад +1

    Ottum pradheekshikatha oru useful tip thanneyatto idh,,,ndhayalum try cheyyunnund

  • @nanikuttyk
    @nanikuttyk Год назад +1

    Adipoli viedo

  • @RamlaM.M-tq5rz
    @RamlaM.M-tq5rz Год назад +2

    Very informative.

  • @shiyaprabhu5411
    @shiyaprabhu5411 Год назад +2

    Really wonderfull hack, sarikkum clean ayalo, useful tips

  • @RekhaRekha-xk9ng
    @RekhaRekha-xk9ng Год назад +2

    Bleachingintekarym ariyam

  • @elenaemma9601
    @elenaemma9601 Год назад +1

    It so awesome cleaning hack , at home too, keep sharing such a perfect work dear,

  • @zoya-hz9jr
    @zoya-hz9jr Год назад +2

    6:20 red colour Dress ingane akkiyal colour pokumoo

    • @shubhamuhrtham
      @shubhamuhrtham  Год назад

      ഒരിക്കലും ചെയ്യരുത് ട്ടാ കളർ ഡ്രസ്സ് വെള്ളയായിട്ട് മാറും വെള്ളത്തുണികൾ മാത്രമേ ഇതുപോലെ ചെയ്യാവുള്ളൂ 👍🏼

  • @roshlh2071
    @roshlh2071 Год назад +1

    Really useful tips. Thorthu ithra perfect ayittu clean akkan pattum alle. Try cheyyam.

  • @najiaslam6132
    @najiaslam6132 Год назад +1

    nalla tips anllo ishtapettu thanks share

  • @prameeladevi3336
    @prameeladevi3336 Год назад +2

    Liquid purchase Link add cheyyumo madam...

  • @sandhyamohan9721
    @sandhyamohan9721 Год назад +1

    Othiri usefull ayittulla video ethrem easy ayitt karimban kalayale nalla tips

  • @Mr.kanaran
    @Mr.kanaran Год назад +1

    Chechi uniformil karimban kuthi athil akiyal pokumo

    • @shubhamuhrtham
      @shubhamuhrtham  Год назад

      പോകും കുറച്ചു മാത്രം ഒഴിക്കാനുള്ള....... ഒരു രണ്ട് ടേബിൾ സ്പൂൺ വെള്ളം ഒഴിച്ചാൽ മതി..... Keep supporting dear

    • @Mr.kanaran
      @Mr.kanaran Год назад

      Ook

  • @vtube8208
    @vtube8208 Год назад +1

    Wow amazing 👌👌👌👌👍🥰superb bath towel cleaning and other tips also very useful 👏👏👏👏👏🙏thankyou for sharing stay connected

  • @Miyamichu-w7v
    @Miyamichu-w7v 2 месяца назад +1

    ചേച്ചി കരിമ്പാൻ പോകാൻ എന്തെങ്കിലും ടിപ്പ് ഉണ്ടോ.?

    • @shubhamuhrtham
      @shubhamuhrtham  2 месяца назад

      കഞ്ഞിവെള്ളത്തില് സോപ്പുപൊടിയിട്ട് തിളപ്പിച്ച് ഒരു പ്രാവശ്യം തെളപ്പിച്ച അരമണിക്കൂർ കഴിഞ്ഞ് പിന്നെ ഒന്നും കൂടെ തിളപ്പിക്കാം 75% കരിമ്പനും പോയിക്കിട്ടും

  • @sankarij3386
    @sankarij3386 Год назад +2

    Useful cleaning hacks, great sharing.. Nicely presented dear.. Waiting for more

  • @prameeladevi3336
    @prameeladevi3336 Год назад +1

    Please mam... Liquid purchase link... Idumo

  • @anilar7849
    @anilar7849 Год назад +1

    🎉👍

  • @jasminegeorge2396
    @jasminegeorge2396 Год назад +2

    Amazing tips...Very helpful..Well explained...Good share

  • @rosammadavid371
    @rosammadavid371 Год назад +1

    Super very good..

  • @nanditatv
    @nanditatv Год назад +5

    ഒരു തുണിയിൽ മറ്റൊരു തുണിയുടെ നിറം പിടിച്ചാൽ അത് എങ്ങനെ ആണ് മാറ്റേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ.

  • @resmishiju8445
    @resmishiju8445 Год назад +2

    Useful cleaning hacks, great sharing..

  • @ushakumaris7752
    @ushakumaris7752 Год назад +3

    വീഡിയോ ഉപകേരമായി.ബ്ളീച്ച് ലിക്വിഡ് എവിടെ കിട്ടും.ബ്ളീച് പൗഡർ മതിയോ.

    • @shubhamuhrtham
      @shubhamuhrtham  Год назад

      പൗഡർ പറ്റില്ല വെള്ളം തന്നെ വേണം...
      അത് നമ്മുടെ സോപ്പ് ഡിഷ് വാഷർ വെള്ളം വെക്കുന്ന കടയിൽ കിട്ടും

    • @alicejacob5574
      @alicejacob5574 Год назад

      Can we use clorex?

  • @pinkandgreen26
    @pinkandgreen26 Год назад +3

    valare eluppathil cheyyavunna onnanallo idhu

  • @jessyjoseph4118
    @jessyjoseph4118 Год назад +1

    കളർ ഉള്ള തുണിയിലെ കരിമ്പൻ മാറാൻ എന്താണ് ചെയ്യേണ്ടത്

    • @shubhamuhrtham
      @shubhamuhrtham  Год назад

      കന്നിവെള്ളത്തിൽ ഒരു രണ്ടുമണിക്കൂർ മുക്കിവെച്ചത് വിശേഷം തുണി കഴുകി എടുത്താൽ കുറെയൊക്കെ കരിമ്പൻ മാറിക്കിട്ടും

  • @hhkp4630
    @hhkp4630 Год назад

    Thorth ok ..shirt, tshirt nighty oke ingne thilacha vellathil ittu karimban kalayan nokiyal churungi(shrink) pokumo

    • @shubhamuhrtham
      @shubhamuhrtham  Год назад

      No തോർത്തും ആ വെള്ളത്തുണികളും ഞാൻ കഴുകാറുണ്ട് ഒരു കുഴപ്പവും പറ്റാറില്ല നല്ല രീതിയിൽ തന്നെ ഇരിക്കുന്നുണ്ട് വാട്ടർ വളരെ കുറച്ചു മാത്രം യൂസ് ചെയ്യാവുള്ളൂ

  • @bushrasalim4733
    @bushrasalim4733 Год назад +1

    👍

  • @josekottackal3505
    @josekottackal3505 Год назад +1

    🌹💞

  • @rsnrsn5576
    @rsnrsn5576 Год назад +1

    ❤️👍🏻👍🏻👍🏻

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад +31

    കരിംമ്പൻ കളയാൻ തിളച്ച വെള്ളം ഒന്നും വേണ്ട ആ ലിക്യുദ് പച്ച വെള്ളത്തിൽ ഒഴിച്ച് തുണി മുക്കി ഇട്ടാൽ മതി അധികം സമയം വെക്കരുത് തുണിയുടെ ഉറപ്പ് കുറയും. ഞാൻ പത്തു വർഷത്തോളം ആയി അതാണ് ചെയുന്നത്

    • @hibahibu-fr4wf
      @hibahibu-fr4wf Год назад +5

      Eathan aa liquid

    • @ushakumaris7752
      @ushakumaris7752 Год назад +4

      ലിക്യുഡ് ഏതാണ്.എവിടെ കിട്ടും

    • @vishnupriyaushakumari733
      @vishnupriyaushakumari733 Год назад +6

      Plz aa liquid name parayumo

    • @paithrikakoot
      @paithrikakoot Год назад +1


      Bleaching water

    • @ansiya6660
      @ansiya6660 Год назад +2

      CLORAX അതാണ് ഞാൻ ഉപയോഗിക്കുന്നത്

  • @sudhasu3880
    @sudhasu3880 Год назад +4

    Bleeching liquid evide kittum

    • @prasadkr8551
      @prasadkr8551 Год назад

      കിണർ വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പൗഡർ കലക്കി തെളി എടുത്താൽ മതി. തുണിയുടെ കളറും, ലൈഫും കുറയും

  • @chandravathyvathy8249
    @chandravathyvathy8249 Год назад +1

    Super

  • @rangeo5229
    @rangeo5229 Год назад +1

    Simble tips!!!

  • @ayshha7567
    @ayshha7567 Год назад +1

    ക്ലോറസ് ആണോ

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +1

    Amazing and very Useful cleaning hacks, well presented video.. thanks for sharing

  • @pearlywhites7582
    @pearlywhites7582 Год назад +1

    Nice cleaning product....thanks for this tip...nice share

  • @devirajan6023
    @devirajan6023 Год назад +1

    Vegham podinju pokum

  • @rajeshnaik1556
    @rajeshnaik1556 Год назад +23

    ബ്ലീച്ച് ചെയ്യുമ്പോൾ തോർത്ത്‌ അധികനാൾ ഉപയോഗിക്കാൻ പറ്റില്ല പൊടിഞ്ഞു തുടങ്ങും

    • @rejeenanl283
      @rejeenanl283 Год назад +4

      njan varshangalayi clorin upayogichanu kazhukunnanth oru kuzhappavumilla ..

    • @shubhamuhrtham
      @shubhamuhrtham  Год назад +1

      Illa tto... ഒരു തോർത്ത് നമ്മളെ എത്ര വർഷം ഉപയോഗിക്കും. അത് കഴിഞ്ഞ് എന്തായാലും നമ്മൾ അത് കളയില്ലേ അപ്പോൾ ഉപയോഗിക്കുമ്പോൾ നല്ല വൃത്തിയായി ഉപയോഗിക്കാം അതിനുശേഷം വെള്ളത്തിലിട്ട് നല്ലതുപോലെ തോർത്ത് കഴുകിയെടുക്കാം

    • @shubhamuhrtham
      @shubhamuhrtham  Год назад

      ​@@rejeenanl283❤

    • @gopalakrishnan9842
      @gopalakrishnan9842 Год назад +1

      Thorth is not for life long use.

    • @ivymathew3559
      @ivymathew3559 Год назад

      ​@@shubhamuhrtham from

  • @queenprince6978
    @queenprince6978 Год назад +1

    അരിയിലെ ഉച്ചു എങ്ങിനെ കളയാം. കുറച്ച് അരിയല്ല ഒരുപാട് അരിയൊക്കെ സൂക്ഷിച്ചു വെക്കാൻ.

  • @ZayanZayan-ge3yj
    @ZayanZayan-ge3yj Год назад +1

    വെള്ള അല്ലാതെ കളറിൻ ചെയ്യാൻ പറ്റോ

  • @mathewpm2556
    @mathewpm2556 Год назад +1

    ബ്ലീച്ചിംഗ് വാട്ടർ എന്ന് പറഞ്ഞാൽ കടകളിൽ കിട്ടുന്ന കാരം അല്ലേ..

  • @shabirasiddique5685
    @shabirasiddique5685 Год назад +4

    തോർത്ത്‌ പെട്ടന്ന് പിന്നിപോവും

    • @valsalavalsu5311
      @valsalavalsu5311 Год назад

      ഇല്ലാ.ഞാൻ കുറെ വർഷങ്ങളായി ഈ രീതിയിൽ തന്നെയാണ് ചെയ്യാറ്.

  • @simishagireesh1069
    @simishagireesh1069 Год назад +2

    കരിമ്പൽ വന്ന കളർ ഡ്രസ്സ് കഴുകാമോ ഷി ഫോൺ തുണി ആണ്

    • @shubhamuhrtham
      @shubhamuhrtham  Год назад +1

      വെള്ളത്തുണികളിൽ മാത്രം ഇതുപോലെ ചെയ്യാവുള്ളൂട്ടോ കളർ തുണിയിലൊരിക്കലും ചെയ്യാൻ പാടില്ല കളർ തുണിയിൽ ചെയ്യുന്നത് ഞാൻ ചെയ്തു കാണിക്കുന്നതാണ്

  • @lailabeevi3377
    @lailabeevi3377 Год назад +1

    അലുമിനിയം പാത്രംത്തിന്റെ കറ കളയാൻ ഒരു പരിഹാരം പറഞ്ഞു തരണേ

  • @sindhuks7939
    @sindhuks7939 Год назад +2

    Bleeching liquid തുണികളുടെ ആയുസ്സ് കുറയ്ക്കും പെട്ടെന്ന് തുണി പൊടിഞ്ഞു പോകും

    • @shubhamuhrtham
      @shubhamuhrtham  Год назад +1

      അങ്ങനെ വളരെ കുറവൊന്നുമില്ല നമ്മൾ ഒരു തുണി എത്ര കാലം ഉപയോഗിക്കും. പക്ഷേ നമുക്ക് എന്താണ് കരിമ്പനക്ക് ഉള്ള തുണി കൊണ്ട് ഉപയോഗിച്ച പല അസുഖങ്ങളും ഉണ്ടാകും നമ്മളൊരു ടൈം കഴിഞ്ഞ ഒരു തുണിയും നമ്മൾ ഉപയോഗിക്കാറില്ലല്ലോ അപ്പോൾ ഉപയോഗിക്കുമ്പോൾ നമ്മൾ ക്ലീൻ ആയിട്ട് ഉപയോഗിക്കാം

    • @marypj6385
      @marypj6385 Год назад

      തുണിക്ക് അല്പായുസ്സ്😅😅

  • @ileenn7386
    @ileenn7386 Год назад +1

    W0ow

  • @gopinathannair5664
    @gopinathannair5664 Год назад

    Life of the cloth will be shortened

  • @vijayant8143
    @vijayant8143 Год назад

    പക്ഷേപറഞ്ഞതൊക്കെശരിതോർത്ത് രണ്ടുംവെള്ളത്തിലിടുമ്ബോൾകേമറയ്ക്കാണിക്കണം.നല്ലതോർത്ത്മാത്റംകാണിച്ചാൽപോര
    ഞങളെന്താവിഡ്ഡികളോ

  • @lalitharnair4099
    @lalitharnair4099 6 месяцев назад +1

    കല്ലിൽ കഴുകിയാൽ മാത്രമേ പോവുകയുള്ള

  • @fathimafathi6948
    @fathimafathi6948 Год назад

    പർദയുടെതാഴ്ഭാഗത്ത്പൂപ്പൽപോലെവെളുത്തനിറം,കളയാൻ,ടിപ്സുണ്ടോ

    • @shubhamuhrtham
      @shubhamuhrtham  Год назад

      തീർച്ചയായിട്ടും ഉണ്ട് കാണിച്ച് തരാട്ടോ എങ്ങനെയാണ് അത് കളയേണ്ടത്

    • @fathimafathi6948
      @fathimafathi6948 Год назад

      @@shubhamuhrtham ok

    • @shajujabbu5549
      @shajujabbu5549 Год назад

      ​@@fathimafathi6948pardha kazhikumbol orikalum alak soap ubayogikkaruth .athu pole soap powder valare kuravul itt nannayi kayyil vech kazhuki edukkanam.ente onn rand Abaya nighal paranja pole aayirunnu.....njan bath soap vechaanu ipol kazhukunnath

  • @sreedevis3250
    @sreedevis3250 Год назад +3

    കാര്യം മാത്രം പറയാൻ ശ്രമിക്കുക

  • @mollykuruvilla6780
    @mollykuruvilla6780 Год назад +1

    :⁠-⁠D:⁠-⁠D:⁠-⁠D

  • @Vijay-ls9eq
    @Vijay-ls9eq Год назад +4

    very Useful cleaning hacks thanks for sharing

  • @margalijacobjacob2629
    @margalijacobjacob2629 Год назад +1

    Super