കൂർക്ക തലയാണ് നടേണ്ട കാര്യം ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കി തന്ന കൂട്ടുകാരിക്ക് നന്ദി വേപ്പിൻപിണ്ണാക്ക ആട്ടിൻ കഷ്ടം, കുമമ്മായം എന്നിവ ചേർത്ത് കരിയില , കമ്പോസ്റ്റ് എന്നിവ കൂടി വേണം. അടുത്തു തന്നെ ഞാൻ ഇതു ചെയ്യും ഓരോന്നും പഠിച്ചു പരീക്ഷിച്ചുവരുകയാണ് വിജയിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ
സൂപ്പർ ♥️ഡിയർകുറച്ച് നാളുകൾക്ക് മുൻപ് ക്യാരറ്റ് മുറിച്ച് ചെയ്ത് ക്യാരറ്റ് കിട്ടിയോ എൻ്റെ അറിവിൽ വിത്തിൽ നിന്ന് മാത്രമേ ക്യാരറ്റ് ബീറ്റ്റൂട്ട് വിത്തുകളിൽ നിന്ന് മാത്രമേ ഉണ്ടാകൂ
ഒരുപാട് നന്ദി 💐
Welcome😊

Thank you
Dear sis thala paggiettundu thanks manilani nattiirkunnthu
Thank you
Welcome
Good
Thankyou
I have done first time in grow bags.sweet potato also growing well.when we have to give fertilizer?? Kindly reply
Monthly
koorkathala nattitt nallonam padarnnu adilninn ini veendum murich nattal koorka undakumo
No
Cocopit ചേർക്കാമോ?
Yes
😊
Very good video
Thank you
ഞാൻ കുറച്ചു നട്ടിട്ടുണ്ട്
അറിയില്ലായിരുന്നു
Hii, cheachii.... Veidios suuper 💖💖 cheachi കഴിഞ്ഞ തവണ നട്ട കൂർക്ക വിളവെടുപ്പ് എങ്ങനെ ഉണ്ടായിരുന്നു.... Plzz rply......
Nalla vilavu kitti.
@@SHYGI_SAJI ok...
കൂർക്ക തല നടേണ്ട സമയമായി അല്ലേ.. ഞാൻ കൂർക്ക പാകി തലയുണ്ടാക്കി വച്ചിട്ടുണ്ട്. ഇനി നടണം
സൂപ്പർ ♥️ഡിയർകുറച്ച് നാളുകൾക്ക് മുൻപ് ക്യാരറ്റ് മുറിച്ച് ചെയ്ത് ക്യാരറ്റ് കിട്ടിയോ എൻ്റെ അറിവിൽ വിത്തിൽ നിന്ന് മാത്രമേ ക്യാരറ്റ് ബീറ്റ്റൂട്ട് വിത്തുകളിൽ നിന്ന് മാത്രമേ ഉണ്ടാകൂ
കൂർക്ക മുളച്ചത് ഇപ്പോൾ പാകാൻ പറ്റുമോ
Yes
Thanks വിളവെടുപ്പ് കൂടി കാണിക്കണം
Ok
🥰👌.....
Thank you
Welcome