പ്രഗൽഭ വ്യക്തിയുടെ ഗീതാജ്ഞാനയജ്ഞം ദൂരദർശനിൽ മുടങ്ങാതെ 100 ദിവസം കണ്ട് അത് ഒരു വലിയ സംഭവമാണെന്ന് കരുതിയ വ്യക്തിയാണ് ഞാൻ അതിനു ശേഷം സാറിന്റെ ബുദ്ധനെ എറിഞ്ഞ കല്ലെന്ന പ്രോ ഗ്രാം കണ്ടു ഞാൻ കരുതിയ സംഭവത്തെ മുഴുവൻ താങ്കൾ പൊളിച്ചടക്കി കൈയിൽ തന്നു. താങ്ക് യൂ സാർ അദ്വൈതക്കാർ തമ്മിലുള്ള അടി കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാഷ്ട്രം എന്ന പ്രയോഗം ഏറെ നന്നായി.
ആത്മാവുണ്ടെന്ന് തെളിയിക്കാനായി പറയുന്ന രണ്ട് സംഗതികളാണ് ജീവൻ എന്ന പ്രതിഭാസവും "ഞാൻ ആരാണ്" എന്ന ചോദ്യവും. ... ഇത് രണ്ടും ആത്മാവ് ഉണ്ട് എന്നതിന്നുള്ള തെളിവല്ല. ജീവൻ എന്ന പ്രതിഭാസം ആത്മാവിൽ നിന്നാണ് എന്ന് പറയാനാവില്ല,,, കാരണം ജീവൻ എന്നത് ശരീരത്തിലേക്ക് പുറത്ത് നിന്ന് വന്ന് ചേരുന്ന ഒന്നല്ല,,, ബീജത്തിന് ജീവനുണ്ട് ,, ബീജത്തിന് ജീവനുള്ളത്കൊണ്ടാണ് ബീജം ഭ്രൂണമായും പിന്നീട് പൂർണ്ണ ശരീരമായും വളരുന്നത്. ചത്ത ബീജത്തിന് ഭ്രൂണമാവാൻ കഴിയില്ല.,,, ശരീരം നശിച്ചാൽ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു,,, "ഞാൻ" ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരവും ആത്മാവിൽ ചെന്നെത്തുന്നില്ല.. കാരണം "ഞാൻ" എന്നത് ബോധമാണ്., ബോധം തലച്ചോറിന്റെ പ്രവർത്തനഫലമായി ഉണ്ടാവുന്നതാണ്.,, തലച്ചോർ നശിച്ചാൽ ബോധമുണ്ടാവില്ല.,,, ബോധം കെടാനുള്ള മരുന്ന് പ്രയോഗിച്ച് തലച്ചോറിന്റെ പ്രവർത്തനം നിർവ്വീര്യമാക്കുമ്പോൾ ബോധം നഷ്ടപ്പെടുന്നു.. ബോധം കെടുന്നു. അത് കൊണ്ട് ബോധം എത്ര സൂക്ഷമമാക്കിയാലും അതിനെ ആത്മാവ് എന്ന് പറയാനാകില്ല.,, സൂക്ഷ്മ ബോധം ആത്മാവല്ല
The Truth ബോധം തലച്ചോറിന്റെ ഫലമായി മാത്രം ഉണ്ടാകുന്നതാണോ ??? After thousands of years of evolution inorganic matter turned to conscious being which thinks and make aware of the self and surrounding ...is it coincidence only??
Roy Abraham he is misleading youths ...bhagavad gita is a positive motivational holy book...if he is criticising bible and defaming jesus in a sarcastic way ..will you tolerate
@@Satyabhamakrishnan108 how Geetha motivate ? What was the basic of Geetha ? It's krishna brain washing Arjuna to kill his relatives, is this was motivation ?
@@PREMKUMAR-gz9gd ചേട്ടനെ എനിക്ക് പൊട്ടൻ ആക്കേണ്ട കാര്യമില്ല, സ്വയം സമ്മതിക്കുന്നുണ്ടലോ, എനിക്ക് ചേട്ടനെ പൊട്ടൻ ആക്കെണ്ട കാര്യവുമില്ല. ഇതിലുള്ള എത് കാര്യമാണ് "വഴി തെറ്റിക്കുന്നത് ആയി തോന്നിയത്", നിങ്ങളുടെ മതത്തിലുള്ള ഒരു പുസ്തകം അത് കാലാകാലമായി കൂട്ടിച്ചേർക്കൽ നടന്നിട്ടിള്ളതുമാണ്, പിന്നെ അതൊരു ഹോളി ബുക്ക് ആണെന്ന് കരുതുന്നു ചേട്ടൻ എങ്കിൽ അങ്ങനെ ആകട്ടെ , പക്ഷേ വിമർശിക്കുന്നവരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം🙏🏽
ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന ഒരു സംശയം അടുത്ത കാലം വരേ നിലനിന്നിരുന്നു.എന്നാൽ അടുത്ത കാലം പലരുടെ പല വിഷയ സയൻസു ക്ലാസ് കേട്ടപ്പോൾ മനസ്സിലായി മൃഗങ്ങളും മറ്റുമായി താരതമ്യം ചെയ്താൽ മനുഷ്യന് കുറച് വിശേഷബുദ്ധിയുണ്ട് അത്ര മാത്രം ആ ത്മാവ് ഒരു മിഥ്യാബോധം മാഷ് സംശങ്ങൾ മാറ്റി തന്നു. നല്ലത് ചിന്ത.യും പനവും ഉള്ളവർ സത്യം തിരിച്ചറിയും അഭിനന്ദനങ്ങൾ
ഭൗതിക ശാസ്ത്ര ക്ലാസ് കേട്ടാണോ താങ്കൾ ആത്മാവ് നെ പറ്റി പഠിക്കുന്നത്? ചെവി കൊണ്ടു രൂപം ആസ്വദിക്കാൻ താങ്കൾ നോക്കാറുണ്ടോ?ഗീത ആത്മാവ് എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത് പ്രപഞ്ചത്തിന്റെ അധിഷ്ഠാനം ആണ്. അതായതു പ്രപഞ്ചം ഒരു ചലച്ചിത്രം ആണെങ്കിൽ അതു നടക്കുന്ന display ആണ് ആത്മാവ്. ചലച്ചിത്രത്തിൽ എവിടെ പരിശോധിച്ചാലും display കാണാൻ കഴിയുമോ? ഇല്ല അപ്പോൾ എങ്ങനെ പ്രപഞ്ചത്തെ മനസിലാക്കാൻ മാത്രം ഉള്ള ഭൗതികശാസ്ത്രപഠനം വെച്ചു ആത്മാവിനെ മനസിലാക്കാൻ പറ്റും? അതിനു ഒന്നുകിൽ ചലച്ചിത്രം നിർത്തി ഡിസ്പ്ലേ കാണണം.. താങ്കൾ ജലാശയത്തിൽ കാണുന്ന ഒരു സൂര്യൻ ആണെന്ന് വെക്കുക. ജലാശയം വറ്റിച്ചാൽ താങ്കൾ ഇല്ലാതാവും (മരിക്കും ) വേറെ ഒരിടത്തു ജലം ശേഖരിച്ചാൽ വേറെ ഒരു സൂര്യനെ കൂടി സൃഷ്ടിക്കാൻ കഴിയുന്നു. ജലത്തിന്റെ നിശ്ചലത അനുസരിച്ചു പ്രകാശത്തിന്റെ തീവ്രത ജീവികളിലെ മസ്തിഷ്ക വികാസം ബോധത്തെ എന്ന പോലെ വർധിപ്പിക്കുന്നുണ്ടു . എന്നു വെച്ചു ജലത്തിന്റെ ഒരു പ്രത്യേക വിന്യാസം (നിശ്ചലത ) കൊണ്ടു ഉണ്ടാകുന്നതു മാത്രം ആണ് സൂര്യൻ എന്ന പ്രതിഭാസം. അല്ലാതെ സൂര്യനും ഒരു തേങ്ങയും ഇല്ല എന്നു പറഞ്ഞാൽ അതു എത്ര ഭോഷ്‌ക് ആണ്. ജലത്തിൽ സുര്യനെ കണ്ടെത്താൻ നോക്കുന്ന രീതി (ശാസ്ത്രരീതി ) ആണ് ഇവിടെ പ്രശ്നം. അതിനു പകരം ഒരാൾ വന്നു ജലത്തേയും ജലത്തിലെ സൂര്യനെയും ഒക്കെ വിട്ടുകളഞ്ഞിട്ട് നേരെ മുകളിലേക്കു നോക്കാൻ പറയുമ്പോൾ അയാളെ വിശ്വസിച്ചു മുകളിലേക്ക് നോക്കിയാൽ(മത രീതിയിൽ ) മാത്രം താങ്കൾക്ക് സൂര്യനെ സംശയം ഇല്ലാതെ കാണാം.കാണുമ്പോൾ ഗീതയിൽ പറഞ്ഞിരിക്കുന്നത് (ജനിച്ചിട്ടും മരിക്കത്തും ഇല്ല എന്നൊക്കെ...) പറയുന്നത് പിടികിട്ടും.
you probably dont care at all but does anyone know a tool to get back into an instagram account..? I was stupid forgot my password. I would appreciate any help you can give me!
ഇത്രയേറെ ആളുകൾ കാണാൻ സാധ്യത ഉള്ള ഒരു വീഡിയോ കുറേ കൂടെ നല്ല ക്യാമറയും സൗണ്ട് ക്വാളിറ്റി യും ഒക്കെ വച്ച് ചെയ്തുകൂടെ.. വീഡിയോ shaking ആണ്. ANgle അലോസരപ്പെടുത്തുന്നു. ഓഡിയോ മെച്ചപ്പെട്ടിട്ടുണ്ട് but not good enough
Even after hearing Mr Ravichandran's speech, the concept in Bhagavathgitha about life and 'athmaav' is still convincing and it will be everlasting. Because its the TRUTH . The doubts of Mr Ravichandran has, exactly the same doubt Sree Budha and Vivekananda had in their early stages of 'athmaanvoshana'. I wish Mr. Ravichandran may get real enlightenment as early as possible as Sree Budha got. I think he is on the way to that ...
@Sp3_shiv U dont seem to know the basics of science then. must be bcoz of the lack of awareness or ignorance in young age. Science is a way to learning. Not to answer for nonsense questions such WHY... science is used to answer the questions such as HOW......
@Sp3_shiv Listen, if u dont have any point to explain or argue with, dont come up with cliche militant thingy. If u have not read Bhagvad gita, it is not my problem. I have read it umpteen number of times and it clearly mentions about the soul crap and brahman crap. It is jus a delusion people have because of the fear of death. Science doesn't have anything to do with truth and untruth. It helps u to verify, ratify and falsify the claims and to filter out facts for human growth. Unlike any religious script, it doesnt ask u to look inward and do nothing, u will get all the knowledge. if u look inward, u will have more delusions than some sense.
ഇദ്ദേഹം നിഷേധിക്കുന്നത് അദ്ദേഹം തന്നെ ഉണ്ടാക്കി വച്ചിട്ടുള്ള ആത്മാവ് എന്ന ആശയത്തെ ആണ് . ഗീതയിലോ ഉപനിഷത്തിലോ പറയുന്ന ആത്മാവ് എന്ന തത്വത്തെ അല്ല . സ്വർണ്ണാഭരണമാണ് ഞാൻ എന്ന് കരുതുന്ന ഒന്ന് ഞാൻ സ്വർണമാണ് എന്ന് തിരിച്ചറിയുന്നതാണ് മോക്ഷം . നാമ രൂപങ്ങൾ കേവലം സങ്കൽപ്പങ്ങൾ മാത്രമാണ് , വസ്തു സത്തയാണ് സത്യം . മറ്റൊന്ന് , ആത്മാവ് എപ്പോഴും സർവത്ര വ്യാപിച്ചു നിൽക്കുന്നു എന്നതാണ് . ആത്മാവിന്റെ സാന്നിധ്യത്തിൽ ബുദ്ധിയ്ക്ക് ഞാൻ എന്ന് അഭിമാനിക്കാൻ സാധിക്കുന്നു , അതാണ് ജീവൻ . ആത്മാവ് എന്നത് ബോധം തന്നെയാണ് . പ്രപഞ്ചം ഉണ്ടാക്കാൻ ഉപയോഗിക്കപ്പെട്ടിട്ടുള്ള വസ്തു ബോധം തന്നെ , അതിനെ അറിയുന്ന അറിവും ബോധം തന്നെ . ബോധം/ബ്രഹ്മം/ആത്മാവ് അല്ലാതെ മറ്റൊന്നും തന്നെ ഇല്ല . സർവ്വവും ആത്മാവിൽ ഉണ്ടെന്ന് തോന്നുന്ന പ്രതീതികൾ മാത്രമാണ് . അത് നീ ആകുന്നു . || തത്ത്വമസി ||
എന്റെ രാമു നീ പറഞ്ഞത് നിനക്ക് തന്നെ വല്ലതും മനസ്സിലായോ?? ബോധം, ബ്രഹ്മം, ആത്മാവ് അല്ലാതെ മറ്റൊന്നും ഇല്ല. സർവവും ആത്മാവിൽ ഉണ്ടെന്നു തോന്നുന്ന പ്രതീതി മാത്രമാണ്... ഇതൊന്നു മനസിലാവുന്ന പോലെ പറഞ്ഞ് തരാമോ?? ടൈപ്പ് ചെയ്ത ഫോണും ഡാറ്റയും എല്ലാം പൈസ കൊടുത്തു വാങ്ങിയ പ്രതീതി ആണോ രാമു....
Mr ravichandran How the functions of brain and neurons generate 1st person experience i experence the world not the world experencing me Can we see our eyes. In and through the eyes we experence the world. Atman is not an object of knowledge. .
20/07/2018 - കോശവിഭജനം ചെയ്യുന്ന എല്ലാ ജീവികളും മരിക്കുന്നു കാരണം അവർ വിഭജിച്ച് പുതിയ ജീവികൾ ആയി പരിണമിക്കുന്നു. ജീവികളിൽ പരിണാമം മനസ്സിനുള്ളിൽ വഹിക്കുന്നു മനസ്സ് എന്നുപറയുന്നത് ഒരു സെറ്റ് ഓഫ് ഇൻഫർമേഷൻ മാത്രമാണ്. താങ്കൾക്ക് ഇവിടെ മനുഷ്യൻ മാത്രം മരിക്കുന്നു എന്ന് തോന്നുവാൻ കാരണം അത് പ്രകടമായ ഒരു മരണം ആയതിനാൽ മാത്രമാണ്.
RC parayunnathu samshayangal aanu. Athu valid aanu. Athu conclusion aanennu karuthiyaal vazhi thettum. Samshayangale conclusions or findings aayi karuthunnathum present cheyyunnathum intellectual treachery aanu. Don't believe in anyone. Go, study n find out urself. That is probably the best n dependable way. Becoz everyone understands n interprets according to his or her own sensibility and intellectual prowess. RC is masquerading his understandings and doubts as scientific conclusions. I m not opposed to anyone critically analyzing any book. But one must be sincere enough to study it properly before that. I think that is a reasonable rational request. For example he completely ignores the verse that asks to follow ahimsa and sathya, or generally the yama-niyamas of yoga. Do not follow anyone. Especially be wary of the sparknotes critics. Find ur authentic path. That is the best. Good luck folks.
ആത്മാവ് പുറത്തു നിന്ന് വന്നു കയറുന്നതോ - ബ്രഹ്മത്തിൽ നിന്നോ -ദൈവത്തിൽ നിന്നോ വരുന്നതല്ല . അത് പ്രപഞ്ചം പരിണമിച്ചു മനുഷ്യനിലൂടെ ഉരുത്തിരിയുന്ന നിത്യ ആത്മ ജീവി ആണ് . മാനുഷ്യൻ എന്ന കൊക്കൂൺ ഭേദിച്ച് പുറത്തു വരുന്ന ആത്മാവെന്ന ചിത്രശലഭം ഉദാഹരണമായെടുക്കാം. ഒരാൾ ആണ് ഓരോ ആത്മാവും . അതിനു തുടക്കമുണ്ട് . പുനർജനനം ഇല്ല . ഓരോ വ്യക്തിയും അതുല്യർ അഥവാ unique ആയിരിക്കുന്ന പോലെ ഓരോ മനുഷ്യ ശരീരം മരിക്കുമ്പോഴും ഒരു ആത്മാവ് ജനിക്കുന്നു . മരിക്കുമ്പോൾ ഏതു വിധത്തിലാണോ അതുപോലെ ഉള്ള വ്യക്തിത്വം ആയിരിക്കും ആ ആത്മാവിനു . ഉദാഹരണത്തിന് രവിചദ്രൻ സാറ് ഒരു നിരീശ്വര ബോധമുള്ള ആത്മാവായിരിക്കും 😃😄. പക്ഷെ പുനർജനിക്കില്ല . പ്രപഞ്ച സൃഷ്ടിയുടെ ആത്യന്തിക ലക്‌ഷ്യം പദാർത്ഥത്തിന്റെ ആത്മാവബോധമുള്ള ആത്മാക്കളുടെ പരിണാമം ആണ് . തിന്മ നിറഞ്ഞ ആത്മാക്കൾ അത്തരം ആത്മാക്കൾ മാത്രമുള്ള ഒരു ലോകത്തും നന്മയുള്ള ആത്മാക്കൾ അത്തരം ആത്മാക്കൾ ഉള്ള ലോകത്തും ജീവിക്കും. അതിനെ ആണ് മതങ്ങൾ സ്വർഗം നരകം എന്ന് വ്യവച്ഛേദിക്കുന്നതു . ഭൂമിയിലെ സ്വതന്ത്ര ലോകവും ജയിലും വേണമെങ്കിൽ ഉദാഹരണമായെടുക്കാം . ഇത് അവിടെ ശിക്ഷയല്ല ഒരു വേർപെടുത്തൽ ആണ് .മഞ്ഞിന്റെ കൂടാരത്തിൽ കനൽ കട്ടക്ക് കഴിയാൻ ആവില്ലല്ലോ . ചെമ്മരിയാടുകളുടെ ഇടയിൽ ചെന്നായ്ക്കളെ പാർപ്പിക്കാൻ ആവില്ലല്ലോ . ?? . രണ്ടും നിത്യമാണ് . cosmogenesis - geogenesis - biogenesis - homo genesis - consciousness genesis .(soul) എന്നീ ഘട്ടങ്ങളിലൂടെ ആണ് പ്രപഞ്ച പരിണാമം സംഭവിക്കുന്നത് . തെയ്യാർഡ് ഷർദാൻ എന്നെ ഫ്രഞ്ച് നരവംശ ശാസ്ത്റഞ്ജനും കത്തോലിക്കാ പുരോഹിതനാണ് ഈ പരിണാമം തന്റെ phenomen of man എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചത് . പക്ഷെ അദ്ധേഹത്തിന്റെ അഭിപ്രായത്തിൽ പ്രപഞ്ച പരിണാമം christo genesis ൽ ആണ് അവസാനം എത്തിച്ചേരുക .. അതായത് ഇപ്പോഴത്തെ മനുഷ്യർ ഇനിയും പരിണാമം തുടർന്ന് ക്രിസ്തുവിനെ പോലുള്ള higher beings ആയി തീരുമത്രെ . അരവിന്ദ ഘോഷും ഈ ആശയം പറഞ്ഞിട്ടുണ്ട് . അദ്ദേഹത്തിന്റെ ഭാഷയിൽ super conscious beings . ഒരു വിധത്തിൽ anthropolgy - cosmology ഒക്കെ പഠിച്ചാൽ മേല്പറഞ്ഞതാണ് കൂടുതൽ അർത്ഥവ്യാപ്തിയുള്ളതു എന്ന് മനസ്സിലാകും . അല്ലെങ്കിൽ ഈ മഹാപ്രപഞ്ചോത്പത്തിയും - മനുഷ്യോല്പത്തിയും അർത്ഥരഹിതവും ലക്ഷ്യബോധവും ഇല്ലാത്തതാകും . പരിണാമം മനുഷ്യനിൽ നിൽക്കുന്നില്ല .അത് തുടരും .
@Seagul.സഹോ ആത്മാവ് പ്രപഞ്ചം പരിണമിച്ചു ഉണ്ടാവുന്നത് അല്ല. പ്രപഞ്ചത്തിന്റെ അധിഷ്ഠാനം ആണ് ആത്മാവ്. അതായത് പ്രപഞ്ചം ഒരു ചലച്ചിത്രം ആണെങ്കിൽ അതു നടക്കുന്ന display ആണ് ആത്മാവ്.. ചലച്ചിത്രത്തിൽ ആണ് പരിണാമം ഒക്കെ. ഡിസ്‌പ്ലേയിൽ ആണ് ചലച്ചിത്രം നടക്കുന്നത് എങ്കിലും ചലച്ചിത്രത്തിൽ എവിടെ നോക്കിയാലും display കണ്ടെത്താൻ കഴിയില്ല. രവിചന്ദ്രൻ ചലച്ചിത്രത്തിൽ നോക്കി display കണ്ടുപിടിക്കാൻ നോക്കുന്നു. അതാണ് ആത്മാവ് ഇല്ല എന്നു പറയുന്നത്. അതിനു ചലച്ചിത്രം നിർത്തി അല്ലെങ്കിൽ ഡിം ചെയ്തു നോക്കണം display കാണാൻ. താങ്കൾ ഒരു ജലാശയത്തിൽ കാണുന്ന സൂര്യൻ ആണെന്ന് വെക്കുക താങ്കൾക്ക് വെള്ളം വറ്റിച്ചാൽ അപ്രത്യക്ഷമാകാം. വേറെ ഒരിടത്തു വെള്ളം ശേഖരിച്ചാൽ രണ്ടാമത് ഒരു സൂര്യനെയും സൃഷ്ടിക്കാം. ബോധത്തിനെ മസ്തിഷ്കം കൊണ്ടെന്നപോലെ പ്രകാശത്തിനെ ജലത്തിന്റെ നിശ്ചലത്വം കൊണ്ടു പ്രകാശ തീവ്രത കൂടാം. ജലം പരിശോധിച്ച് സൂര്യനെ പഠിക്കാൻ നോക്കിയാൽ ജലത്തിൽ നിന്നും ഉണ്ടായതു ആണ് സൂര്യൻ എന്നും ജലത്തിന്റെ നിശ്ചലത്വത്തിന്റെ ഒരു ഗുണം മാത്രം ആണ് സൂര്യൻ ആയി കാണുന്നത്(മസ്തിഷ്കത്തിന്റെ ഗുണം ആയ ബോധം പോലെ )എന്ന മൂഢത്വം പുലമ്പും. മറിച്ചു കാണുന്ന ആ ജലത്തെയും അതിലെ സൂര്യനെയും പൂർണമായി ഒഴിവാക്കി മുകളിലേക്ക് ഒരാൾ പറയുന്നത് വിശ്വസിച്ചു നോക്കിയാലെ ആകാശത്തിലെ സുര്യനെ മനസിലാക്കാൻ പറ്റു. അതായതു ശാസ്ത്രപഠനം അല്ല മത പഠനം ആണ് അതിനു അനിവാര്യം.
34:07 സർ നമ്മുടെ ശരീരം ഉണ്ടാകാനുള്ള കോഡു മാത്രം ആണ് gens ഇല്ല നിന്നും കിട്ടുന്നത് ജീവിതം ഒരു ഗെയിം ആണെങ്കിൽ അതിൽ ഉള്ള characters ഉണ്ടാകുന്നത് കോഡു കൊണ്ടാണ് ആ കോടല്ല ആ ഗെയിം കള്ളികുന് ആൾ അതുപോലാണ് ആത്മാവ്
when a man's ability to think is lost,he may be considered as died.a man may lie for several months without dying, but his ability to think might have said goodbye ,before original death come.
Gita says you enquire and believe that means it is not necessary to blindly believe. I am very happy to see that you are fearless when criticising Gita. I have seen you criticising Quran and Bible but with lot of fear on your face, looking everywhere with fear... You mentioned that there is no reincarnation but there many incidents where small babies mentioned about previous life and and found correct. Similarly there are research done by doctors hypnotizing a person and found previous life experiences..... It will be great to hear on this topics
ഈ മനുഷ്യൻറ്റെ പ്രഭാഷണങ്ങൾ ഡിസ് ലൈക്ക് ചെയ്യുന്നവരും എതിർത്തു അഭിപ്രായം എഴുതുന്നവരും അമിതമായ മത ഭക്തരാണ്.ഇന്നത്തെ ഈ ലോകം നിയന്ത്രിക്കുന്നത് മനുഷ്യനും സയൻസ്മാണ്.അത് ഇവർ വിളിച്ചു പറയുന്നു അത്രമാത്രം. അതാണ് ഈ ഇഷ്ടകേട്.കഥകൾ മാത്രം കേട്ട് ശീലിച്ച് വിശ്വസിച്ച് അതിനെ ആചരിച്ചു പോരുന്ന നമ്മുടെ തലചോറിന് യാഥാർത്ഥ്യം സമ്മതിക്കാൻ സാധിക്കിന്നില്ല.അതിന് മതം അനുവദിക്കില്ല.മതം ഭയം അനുവദിക്കില്ല.ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ എന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നത് സത്യം.
സർ പറയുന്നതെല്ലാം നല്ലതു തന്നെ ,പക്ഷെ നിങ്ങൾ എന്ന പദം മാറ്റി നമ്മൾ എന്നു പറഞ്ഞാൽ കൂടുതൽ അടുപ്പം ഉണ്ടാകും ,വിശ്വാസം ഉണ്ടാകും നിങ്ങൾ ചിന്ദിക്കുന്നത് എന്നത് ദയവായി ഒഴിവാക്കുക..നമ്മൾ അതല്ലേ ശരി...Sorry.
Universal Philosophy ചിന്തിക്കുന്നവർ ഉണ്ടെന്നുള്ളത് കൊണ്ടാണ് ഞാൻ പറഞ്ഞത് ,അതു കൊണ്ടല്ലേ ഈ പ്രോഗ്രാം നടത്തുമ്പോൾ ഹാളുകൾ നിറയുന്നത് ,ചിന്തിക്കുന്നവരെ പറ്റിയുള്ള സാറിൻറെ വിലയിരുത്തൽ അവരെ കുറച്ചു കാണുന്നു എന്നു തോന്നാം എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
Scientifically സമർത്ഥതയോടെ വസ്തു നിഷ്ഠമായി കാര്യങ്ങൾ വിശദീകരിച്ചു. ഗീത മുതൽ ബുദ്ധ ഇസ്ലാം ക്രൈസ്തവ മാർക്സ് ചിന്തകൾ തുടങ്ങയവ പലതും സയൻസ് യുക്തിചിന്ത എന്നിവയുടെ കാഴ്ചയിൽ വികലമെന്ന തോന്നലുകൾ മറ്റൊരു തല ത്തിലേക്ക് കൊണ്ടുപോവുന്നു.! മനുഷ്യർ ആശ്വാസത്തിന് കണ്ടെത്തിയ സയൻസ് വളരുന്നതിനും മുമ്പ് കണ്ടെത്തിയ ഗ്രന്ഥങ്ങൾ ആയിരുന്നു. എങ്കിലും മാനസിക വളർച്ചക്കനുസരിച്ച് ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസിച്ചു പോന്ന ചിന്തകൾ. ചില ഭാവങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് എത്തിപ്പിടിക്കാം എന്ന് പ്രതിപാദിച്ചിരിക്കുന്നു. നിരകരിക്കപ്പെടുമ്പോൾ മാനവ നന്മക്ക് ഉതകുന്ന മികച്ച ഒരു ഗ്രന്ഥം ലോക ഉദ്ധരിക്കാൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാമോ?!
5:00 രവിചന്ദ്രൻ മാഷ് മറ്റുള്ളവർക്കെതിരെ എപ്പോഴും ആരോപിക്കുന്ന സ്ട്രോ മാൻ ആർഗ്യുമെന്റ് സ്വയം ചെയ്തുകൊണ്ടാണ് പ്രസംഗം തുടങ്ങുന്നത്. ഏതോ സായിപ്പ് ആത്മാവിന് വെയിറ്റുണ്ടോന്ന് പരീക്ഷണം നടത്തുകയും 21 ഗ്രാം ഉണ്ടെന്ന് പറയുകയും ചെയ്തത് രവി മാഷ് കൊണ്ട് വന്ന് ഗീതയിൽ ആരോപിക്കുന്നു. ഗീതയെപ്പറ്റി അറിവില്ലാത്തവരെ ഗീത പറയുന്ന ആത്മാവ് വെയിറ്റുള്ള എന്തോ ഒരു സംഗതിയാണെന്ന് തെറ്റിദ്ധരിക്കുന്നെങ്കിൽ ധരിക്കട്ടെ എന്ന രീതിയിൽ ഒരു കുടില തന്ത്രം.
vineesh k v kerala വായിച്ചിട്ടേ ഇല്ല.... അതല്ലല്ലോ ഇവിടെ കാര്യം..... കോമഡി ഞാൻ അധികം വായിക്കാറില്ല എന്ന് വെച്ചോ.... അത് സ്കൂൾ പ്രായം കഴിഞ്ഞപ്പോൾ നിർത്തി..... ഏതായാലും പ്രഭാഷണം ഒന്നുകൂടി കേട്ട് അടുത്ത കമന്റ് ഇടൂ.....
ഭൗതികമായി മാത്രം ചിന്തിക്കുമ്പോൾ ആത്മാവില്ലെന്നു തോന്നും.ഒരു കംപ്യൂട്ടറിനു എലെക്ട്രിസിറ്റി (pulses) ഇല്ലാതെ പ്രവർത്തിക്കാനാവില്ല. നമ്മുടെ ശരീരവും അതുപോലെ തന്നെ എത്ര ഇറ്റലിജൻസ് ഉണ്ടെങ്കിലും ചത്തുപോയാൽ ശരീരം ജീർണ്ണിച്ച തുടങ്ങും..ശരീരത്തിൽ നിന്നും എന്ത് നഷ്ടപ്പെടുമ്പോൾ ആണോ ശരീരം ജീർണ്ണിച്ച തുടങ്ങുന്നത് അതിനെയാണ് ആത്മാവ് എന്നു പറയുന്നത്..അതൊരു എനർജി ആണെന്നാണ് സങ്കൽപം.
1. Electricity ഒരു ഭൗതിക വസ്തു ആണ്, അതീന്ദ്രിയ പ്രതിഭാസം അല്ല. 2. ശരീരം ജീർണിക്കാൻ വ്യക്തി മരിക്കണം എന്നില്ല, വ്യക്തി മരിച്ചത് കൊണ്ട് ശരീരം ജീർണിക്കണം എന്നും ഇല്ല. 3. Biological defensive mechanism ആണ് ശരീരത്തെ ജീര്ണതയിൽ നിന്ന് prevent ചെയ്യുന്നത്.
I am little confused, ghosts&souls are same thing?.in Shakespeare drama Hamlet, there is mention of ghost. father appears before his loving son Hamlet, in the form of ghost and reveals his murderer. It was none other than his own uncle Claudius, father's little brother, mother's second husband. ghosts, soul's can be utilized in the investigation of mysterious death, in the opinion of Shakespeare the great dramatist.
1:04:00 യദാ യദാ ഹി ധർമസ്യ... ഇവിടെയും നമ്മുടെ Self എന്ന് replace ചെയ്യു അപ്പോൾ മനസ്സിലാകും, ധർമ പരിപാലനത്തിന് നമ്മുടെ ഉള്ളിൽ നിന്ന് തന്നെ നമ്മളെ ഉത്തേജിപ്പിച്ച് അധർമ നാശം നാം തന്നെ ചെയ്യുന്നതായ് കാണാം എന്ന്! അഥവാ ഈ യുദ്ധം തന്റെ ഉള്ളിൽ നിന്ന് തന്നെ യുണ്ടായ ധാർമിക രോഷത്താലാണെന്നും ധർമ സംസ്ഥാപനത്തിനായ് ഇങ്ങനെയൊരു avatar അർജ്ജുനൻ എടുക്കേണ്ടത് തന്നെയാണ് എന്നും സാരം! 1:04:55 Semitic മതങ്ങളിലാണ് Soul നെ ദൈവം മാവിൽ നിന്ന് കുഴച്ചെടുത്ത് പടച്ച് വിടുന്നത് ! ഭാരതീയ ദർശനത്തിൽ പൂർണമേവാവശിഷ്യതേ എന്നാണല്ലൊ ? 1:06:00 "ആദ്യത്തെ കർമഫലം ആരുടെ?" അതിനാലല്ലെ അതിനെ സത്യയുഗമെന്ന് പേർ? കർമം ചെയ്യാൻ തുടങ്ങിയാലല്ലെ ഫലം ഉണ്ടാകൂ? 1:07:00 Free stay ഹോട്ടലുമായ് താരതമ്യം ചെയ്തതിൽ അബദ്ധമുണ്ട്! ശരീരത്തിന്റെ പാപങ്ങൾ ശരീരത്തിൽ തന്നെ നിൽക്കും. ആ പാപങ്ങളാലാണല്ലൊ ശരീരം ക്ഷേത്രമാവുന്നത് (ക്ഷയിച്ച് കൊണ്ട് മാറ്റം വരുന്നത് ക്ഷേത്രം). അതിൽ ഏത് ആത്മൻ നിന്നാലും അങ്ങനെ തന്നെ! എന്നാൽ ശക്തമായ self ആണെങ്കിൽ corrections സാധ്യമാകാം! sick organizations നെ പുനരുജ്ജീവിപ്പിക്കുന്ന chairman മാരുണ്ടല്ലൊ! അത് പോലെ! 1:10:50 "കരളിനോ പ്ലീഹക്കോ ആത്മബോധമില്ല! " - ഇത് തെറ്റാണ്! കരൾ മുറിച്ചാൽ പിന്നെയും വളരും! കാരണം മുറിക്കപ്പെട്ടു എന്ന ആത്മബോധമുള്ളത് കൊണ്ട് തന്നെയല്ലെ?! ഓരോ cell നും ജീവനുണ്ട്! അതാണ് ജീവാത്മാവു്! രണ്ടോ അതിലധികമോ പേർ ഒര് മുറിയിൽ ഒത്തൊരുമയോടെ ജീവിക്കുമ്പോൾ മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ഒര് വീട് ആണെന്നും, ആ വീടിന്റെ ആത്മാവ് (കുടുംബം) എന്തെന്നും മനസ്സിലാകും! കുറേ വീടുകളിൽ ജീവിക്കുന്നവർ ആകുമ്പോൾ ഒര് Society യും, അത് പോല ഗ്രാമം, ദേശം, രാജ്യം, ലോകം എന്നിങ്ങനെ ഭൂമിയുടെ ആത്മാവിൽ ചെന്നെത്തുമല്ലൊ? അത് തന്നെയല്ലെ വസുധൈവ കുടുംബകം?
കയ്യടിയുടെ ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ രവിചന്ദ്രൻ സാർ...…… ഓ അത് സംസ്കൃത കോളേജല്ലേ, താങ്കളുടെ ഫാൻസ് ഒന്നും കാണാൻ വഴിയില്ല………..! ഇയാൾ എന്ത് മണ്ടത്തരങ്ങൾ ഒക്കെയാണ് ഈ വിളിച്ചു പറയുന്നത് എന്നാവും പാവം കുട്ടികൾ വിചാരിക്കുന്നത്…… സയൻസ് വളർന്ന് Quantam Physics ഉം കടന്ന്, String Theory യിലും, M- Theory യിലും എത്തിയ കാര്യം പാവം സാർ അറിഞ്ഞുകാണില്ല…….അന്ധവിശ്വാസങ്ങൾ വേരോടെ പിഴുതെറിയാൻ അവതാരം എടുത്തിരിക്കയാണല്ലോ അങ്ങ്……... അതിനിടയിൽ അതിനൊക്കെ എവിടെ നേരം അല്ലെ..? സായിപ്പന്മാർ പ്രജ്ഞ (Consciousness) യെ Physics ഉം Maths മായി connect ചെയ്യാൻ പോകുന്ന വിവരമൊന്നും സാർ അറിഞ്ഞു കാണില്ല……. ധ്യാനത്തിലും Indian Philosphy യിലും ഉള്ള പഠനത്തിൽ സയൻസ് വളരെ മുന്നോട്ട് പോയിക്കഴിഞ്ഞിക്കുന്നു സാർ...…. താങ്കൾ എന്താണ് കോളേജിൽ പഠിപ്പിക്കുന്നത് എന്നെനിക്കറിയില്ല, എന്നാലും, ഫിസിക്സും, കെമിസ്ട്രിയും, മാത്തമാറ്റിക്‌സും, സൈക്കോളജിയും, ഫിലോസഫിയും, അസ്ട്രോഫിസിക്സും, അസ്ട്രോണമിയുടേയുമെല്ലാം പ്രതീകാത്മക വിവരണം (Symbolic Representation) ഉള്ള ഒരു ഭഗവത് ഗീതയെ പ്പോലെയുള്ള ടെക്സ്റ്റ് ബുക്കിനെ വിവരിക്കാൻ താങ്കളുടെ അറിവ് മതിയാവുമോ എന്നെനിക്ക് സംശമുണ്ട്……… പിന്നെ, ഭാഷ വായിക്കാനറിയാം എന്ന ഒറ്റ അറിവ് മതിയെങ്കിൽ, ഭഗവത്ഗീതയെ പൂജിച്ചു മരണംവരെ തൻറെ ഒപ്പം വച്ച ഐൻസ്റ്റീന്റെ General Theory of Relativity (e=mc2) വിവരിക്കാൻ ഒരു ഒന്നാം ക്ലാസ്സുകാരനും കഴിയും സർ...… അത് അവന്റെ പ്രായത്തിലുള്ളവർക്ക് അത് ശരിയായും തോന്നും…. വിവരമുള്ളവർ അത് കേട്ട് ചിരിക്കും, എന്നിട്ട് വിചാരിക്കും, അത് പ്രായത്തിൻറെയാണ് വലുതാവുമ്പോ മാറിക്കോളും……. അതുപോലെയാണ് സാർ, താങ്കളുടെ പ്രസംഗം കേട്ട് ഭഗവത് ഗീതയെ ശരിക്കുമറിയുന്നവർ മിണ്ടാതിരിന്നു പുച്‌ഛിച്ചു ചിരിക്കുന്നത്………!
swami nirmalananda giri died due to cerebral hemorrhage and not cancer....!!..and the way its said has a form of mocking inside it-"a person who treated cancer died of cancer".....at-least he is someone who treated people suffering from diseases like cancer and someone who worked non profitably and a person who wished for a society that is rich in every respect especially it's health given that it is the apex of everything.
50:56 സർ ഞാൻ അന്ന് പറയുന്നത് ആത്മാവ് ആണ് അല്ലാതെ ശികണ്ടി അന്ന് പറയുന്ന ഉടുപല്ല അപ്പൊ ആ ആത്മാവഹ് അത് ശരീരം സ്വീകരിച്ചാലും അതു ശത്തിരത്തിന്റ പേരുകൊണ്ടു വിളിച്ചാലും സാരം ഇല്ല
അങ്ങയുടെ വിശാലമായ ജ്ഞാനശേഖരത്തെ ആദരവോടെ നമിക്കുന്നു. എന്നാൽ ഭഗവദ് ഗീത / വേദാന്തിയുടെ ആത്മ സങ്കല്പം അത്ര തന്നെയോ എന്നു നിഷ്പക്ഷമായി ഒരിക്കലൂടെ ശ്രദ്ധിക്കാവുന്നതാണ്. ഉദാ: ജീവാത്മ- പരമാത്മ വിശേഷണം ചേരാത്ത ബ്രഹ്മ വാചി ആയ - സങ്കല്പത്തിന്റെ യുക്തി അറിവിന് മൂല്യമേകുന്ന - യുക്തിചിന്തകനായ അങ്ങ് അതിനു ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
54:39 "Atman" is consciousness. And everything you do, you do because of how it is perceived by Atman! Not to protect your body. If you don't go to the hospital the soul, atman, experiences pain, therefore you go to the hospital, become cautious when dismounting busses. I hope this clears things
@@anoopsnair007 bhagavadgitaye thettaya reethiyil vyakhyanichu pracharippikkan oru aviswasikkum avakasham illa ...swamiji chidanandapuri e mannabudhi raviye porikunna video ondu athum koodi kando😆👺
Please don't make other teachers ashamed of your shallow ideas. It is very easy to prove logically that there is no 'soul' because there is no soul; however in Vedas soul means only 'life soul or existence', which is passed from person to person and existed and will exist for ever as long as the earth or may beyond depends on our technological development.
പ്രഗൽഭ വ്യക്തിയുടെ ഗീതാജ്ഞാനയജ്ഞം ദൂരദർശനിൽ മുടങ്ങാതെ 100 ദിവസം കണ്ട് അത് ഒരു വലിയ സംഭവമാണെന്ന് കരുതിയ വ്യക്തിയാണ് ഞാൻ
അതിനു ശേഷം സാറിന്റെ ബുദ്ധനെ എറിഞ്ഞ കല്ലെന്ന പ്രോ ഗ്രാം കണ്ടു
ഞാൻ കരുതിയ സംഭവത്തെ മുഴുവൻ താങ്കൾ പൊളിച്ചടക്കി
കൈയിൽ തന്നു.
താങ്ക് യൂ സാർ
അദ്വൈതക്കാർ തമ്മിലുള്ള അടി കാരണം
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാഷ്ട്രം എന്ന പ്രയോഗം ഏറെ നന്നായി.
Hari Km ☺
Hari Km നി എന്താണ് അന്ന് അറിഞ്ഞത്
EVEN ATHEISTS CLASH WITH EACH OTHER !!! :P
ആത്മാവുണ്ടെന്ന് തെളിയിക്കാനായി പറയുന്ന രണ്ട് സംഗതികളാണ് ജീവൻ എന്ന പ്രതിഭാസവും "ഞാൻ ആരാണ്" എന്ന ചോദ്യവും. ...
ഇത് രണ്ടും ആത്മാവ് ഉണ്ട് എന്നതിന്നുള്ള തെളിവല്ല.
ജീവൻ എന്ന പ്രതിഭാസം ആത്മാവിൽ നിന്നാണ് എന്ന് പറയാനാവില്ല,,, കാരണം ജീവൻ എന്നത് ശരീരത്തിലേക്ക് പുറത്ത് നിന്ന് വന്ന് ചേരുന്ന ഒന്നല്ല,,, ബീജത്തിന് ജീവനുണ്ട് ,, ബീജത്തിന് ജീവനുള്ളത്കൊണ്ടാണ് ബീജം ഭ്രൂണമായും പിന്നീട് പൂർണ്ണ ശരീരമായും വളരുന്നത്. ചത്ത ബീജത്തിന് ഭ്രൂണമാവാൻ കഴിയില്ല.,,, ശരീരം നശിച്ചാൽ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു,,,
"ഞാൻ" ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരവും ആത്മാവിൽ ചെന്നെത്തുന്നില്ല.. കാരണം "ഞാൻ" എന്നത് ബോധമാണ്., ബോധം തലച്ചോറിന്റെ പ്രവർത്തനഫലമായി ഉണ്ടാവുന്നതാണ്.,, തലച്ചോർ നശിച്ചാൽ ബോധമുണ്ടാവില്ല.,,, ബോധം കെടാനുള്ള മരുന്ന് പ്രയോഗിച്ച് തലച്ചോറിന്റെ പ്രവർത്തനം നിർവ്വീര്യമാക്കുമ്പോൾ ബോധം നഷ്ടപ്പെടുന്നു.. ബോധം കെടുന്നു. അത് കൊണ്ട് ബോധം എത്ര സൂക്ഷമമാക്കിയാലും അതിനെ ആത്മാവ് എന്ന് പറയാനാകില്ല.,, സൂക്ഷ്മ ബോധം ആത്മാവല്ല
The Truth ബോധം തലച്ചോറിന്റെ ഫലമായി മാത്രം ഉണ്ടാകുന്നതാണോ ??? After thousands of years of evolution inorganic matter turned to conscious being which thinks and make aware of the self and surrounding ...is it coincidence only??
രവിചന്ദ്രൻ സാർ കാരണം നല്ല ഒരു അമ്പലവിശ്വാസി ആയിരുന്ന ഞാനിപ്പോ ഒരു ഡിങ്ക വിശ്വാസി ആയി....!
suresh cameroon വളരെ നല്ലത്... ഇപ്പോൾ ഒരു സമാധാനം ഇല്ലേ
ഞാൻ ഒരു കുഞ്ഞാട് ആയിരുന്നു, ഇപ്പോൾ സാങ്കേതികമായി കുഞ്ഞാട് തന്നെ, പക്ഷേ വിശ്വാസിയല്ല
hahaha
മായാവിയെ പിടിച്ചു ദൈവം ആക്കിയാലോ
രവിഡിങ്കൻ sir കീ ജയ്
കണ്ണില്ലാത്ത ലോകത്തു കാഴ്ചയെ പറ്റി പറയുന്ന സർ ,ഗുരു സിനിമയിലെ മോഹൻലാൽ, ഇപ്പൊ അതേ സാമൂഹിക സാഹചര്യം..
അറിവുകളാലും ഉൾക്കാഴ്ചകളാലും സമ്പുഷ്ടമായ മറ്റൊരു വിരുന്നുകൂടി. നന്ദി, രവിചന്ദ്രൻ മാഷ്...
Roy Abraham he is misleading youths ...bhagavad gita is a positive motivational holy book...if he is criticising bible and defaming jesus in a sarcastic way ..will you tolerate
എത്ര തവണ കേട്ടാലും ഓരോ പുതിയ കാര്യങ്ങള് കിട്ടുന്ന പ്രഭാഷണം
@@Satyabhamakrishnan108 how Geetha motivate ? What was the basic of Geetha ? It's krishna brain washing Arjuna to kill his relatives, is this was motivation ?
ILLA ENNU PARAYUNNA THANO ARIVU?(Pottanaakalle?)IThokke Vazhi THettikkunnathalle?)
@@PREMKUMAR-gz9gd ചേട്ടനെ എനിക്ക് പൊട്ടൻ ആക്കേണ്ട കാര്യമില്ല, സ്വയം സമ്മതിക്കുന്നുണ്ടലോ, എനിക്ക് ചേട്ടനെ പൊട്ടൻ ആക്കെണ്ട കാര്യവുമില്ല.
ഇതിലുള്ള എത് കാര്യമാണ് "വഴി തെറ്റിക്കുന്നത് ആയി തോന്നിയത്", നിങ്ങളുടെ മതത്തിലുള്ള ഒരു പുസ്തകം അത് കാലാകാലമായി കൂട്ടിച്ചേർക്കൽ നടന്നിട്ടിള്ളതുമാണ്, പിന്നെ അതൊരു ഹോളി ബുക്ക് ആണെന്ന് കരുതുന്നു ചേട്ടൻ എങ്കിൽ അങ്ങനെ ആകട്ടെ , പക്ഷേ വിമർശിക്കുന്നവരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം🙏🏽
ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന ഒരു സംശയം അടുത്ത കാലം വരേ നിലനിന്നിരുന്നു.എന്നാൽ അടുത്ത കാലം പലരുടെ പല വിഷയ സയൻസു ക്ലാസ് കേട്ടപ്പോൾ മനസ്സിലായി മൃഗങ്ങളും മറ്റുമായി താരതമ്യം ചെയ്താൽ മനുഷ്യന് കുറച് വിശേഷബുദ്ധിയുണ്ട് അത്ര മാത്രം ആ ത്മാവ് ഒരു മിഥ്യാബോധം മാഷ് സംശങ്ങൾ മാറ്റി തന്നു. നല്ലത് ചിന്ത.യും പനവും ഉള്ളവർ സത്യം തിരിച്ചറിയും അഭിനന്ദനങ്ങൾ
ഭൗതിക ശാസ്ത്ര ക്ലാസ് കേട്ടാണോ താങ്കൾ ആത്മാവ് നെ പറ്റി പഠിക്കുന്നത്? ചെവി കൊണ്ടു രൂപം ആസ്വദിക്കാൻ താങ്കൾ നോക്കാറുണ്ടോ?ഗീത ആത്മാവ് എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത് പ്രപഞ്ചത്തിന്റെ അധിഷ്ഠാനം ആണ്. അതായതു പ്രപഞ്ചം ഒരു ചലച്ചിത്രം ആണെങ്കിൽ അതു നടക്കുന്ന display ആണ് ആത്മാവ്. ചലച്ചിത്രത്തിൽ എവിടെ പരിശോധിച്ചാലും display കാണാൻ കഴിയുമോ? ഇല്ല അപ്പോൾ എങ്ങനെ പ്രപഞ്ചത്തെ മനസിലാക്കാൻ മാത്രം ഉള്ള ഭൗതികശാസ്ത്രപഠനം വെച്ചു ആത്മാവിനെ മനസിലാക്കാൻ പറ്റും? അതിനു ഒന്നുകിൽ ചലച്ചിത്രം നിർത്തി ഡിസ്പ്ലേ കാണണം..
താങ്കൾ ജലാശയത്തിൽ കാണുന്ന ഒരു സൂര്യൻ ആണെന്ന് വെക്കുക. ജലാശയം വറ്റിച്ചാൽ താങ്കൾ ഇല്ലാതാവും (മരിക്കും ) വേറെ ഒരിടത്തു ജലം ശേഖരിച്ചാൽ വേറെ ഒരു സൂര്യനെ കൂടി സൃഷ്ടിക്കാൻ കഴിയുന്നു. ജലത്തിന്റെ നിശ്ചലത അനുസരിച്ചു പ്രകാശത്തിന്റെ തീവ്രത ജീവികളിലെ മസ്തിഷ്ക വികാസം ബോധത്തെ എന്ന പോലെ വർധിപ്പിക്കുന്നുണ്ടു . എന്നു വെച്ചു ജലത്തിന്റെ ഒരു പ്രത്യേക വിന്യാസം (നിശ്ചലത ) കൊണ്ടു ഉണ്ടാകുന്നതു മാത്രം ആണ് സൂര്യൻ എന്ന പ്രതിഭാസം. അല്ലാതെ സൂര്യനും ഒരു തേങ്ങയും ഇല്ല എന്നു പറഞ്ഞാൽ അതു എത്ര ഭോഷ്‌ക് ആണ്.
ജലത്തിൽ സുര്യനെ കണ്ടെത്താൻ നോക്കുന്ന രീതി (ശാസ്ത്രരീതി ) ആണ് ഇവിടെ പ്രശ്നം.
അതിനു പകരം ഒരാൾ വന്നു ജലത്തേയും ജലത്തിലെ സൂര്യനെയും ഒക്കെ വിട്ടുകളഞ്ഞിട്ട് നേരെ മുകളിലേക്കു നോക്കാൻ പറയുമ്പോൾ അയാളെ വിശ്വസിച്ചു മുകളിലേക്ക് നോക്കിയാൽ(മത രീതിയിൽ ) മാത്രം താങ്കൾക്ക് സൂര്യനെ സംശയം ഇല്ലാതെ കാണാം.കാണുമ്പോൾ ഗീതയിൽ പറഞ്ഞിരിക്കുന്നത് (ജനിച്ചിട്ടും മരിക്കത്തും ഇല്ല എന്നൊക്കെ...) പറയുന്നത് പിടികിട്ടും.
@Kishoraa
ഇദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയിട്ടുണ്ട് .
എന്തും തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം .
Ravichandran master an embodiment of ratioality and scientific thinking is an asset to all.
മതങ്ങൾക്കെതിരെയുള്ള കൂരബുകളാണ് രവി സാറിന്റെ വാക്കുകൾ
Ravichandran Sir എന്റെ ഉള്ളിൽ കിടന്ന മതവിഷം ഇറക്കി... Now I know that I'm a human, a part of nature
Same in me also 👍
@@atheist4456 p
@@atheist4456p
@@atheist4456 p
@@atheist4456 p
എന്റെ ജീവിതം തന്നെ മാറ്റി മറിച്ച വെക്തി
വ്യക്തി യാണ് ശരി വെക്തിയല്ല
JALLOOZ PK ഗുഡ്
👍👍
Mine too.
Enteyum
Great . He is making history
രവി സാറിൻറെ സ്പീച്ച് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല
RC. Always the best.
ഭക്തി മൂത്തു കിടന്ന ഞാൻ നിങ്ങളുടെ വീഡിയോ കണ്ട ശേഷം മനുഷ്യൻ ആയി
RC doin great job elegance speaking giving brackless listening Thanksgiving lot of knowledge
RC Master, Big Salute.
🐖
How this man is able to know so much in every subject! Real surprise. Govt should recognise such talents
Me too surprised.
He is a Government Employee an Professor with 9 PG Graduate
you probably dont care at all but does anyone know a tool to get back into an instagram account..?
I was stupid forgot my password. I would appreciate any help you can give me!
@Michael Onyx instablaster :)
"Learn until you die"
Sri C.Ravichandran explains complex theory of Science in simple Malayalam. There is no exaggeration for saying that he is a walking encyclopaedia.
കേൾക്കൂ... കേൾക്കൂ...
കേട്ടുകൊണ്ടേയിരിക്കൂ...👍
യുക്തിഭദ്രമായ അവതരണം...👌
അഭിനന്ദനങ്ങൾ 💐💐💐
ഇയാള് കാരണം ഭയങ്കര ഭക്തനായിരുന ഞാൻ ഇപ്പൊ സെവാഗിന്റെ അവസ്ഥയിലാണ് ഉണ്ടോ എന്നു ചോദിച്ചാ ഉണ്ട് ഇല്ലാ എന്ന് ചോദിച്ചാ ഇല്ല 😆
das pk Heheee
chinthikan thudangiyallo athu thanne veliya kariyam
Ethea avastha thanea..
ഉണ്ടില്ല.....
Me too
രവിചന്ദ്രൻ സാർ, താങ്കൾ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ഇത്രയേറെ ആളുകൾ കാണാൻ സാധ്യത ഉള്ള ഒരു വീഡിയോ കുറേ കൂടെ നല്ല ക്യാമറയും സൗണ്ട് ക്വാളിറ്റി യും ഒക്കെ വച്ച് ചെയ്തുകൂടെ.. വീഡിയോ shaking ആണ്. ANgle അലോസരപ്പെടുത്തുന്നു. ഓഡിയോ മെച്ചപ്പെട്ടിട്ടുണ്ട് but not good enough
The Last Part related to self was amazing....
രവിചന്ദ്രൻ സാറിൻ്റെ ഒരുപാട് പ്രസംഗങ്ങൾ കേട്ടു വളരെ വളരെ സന്തോഷം എൻ്റെ ദൈവ വിശ്വാസം ഏറെപ്പോയി കുറെ ആത്മവിശ്വാസവുംൈധര്യവും കിട്ടി
രവിചന്ദ്രൻ സാറിന്റെ പ്രസംഗം ഏകപക്ഷീയമായതാണ്. അത് കണ്ണടച്ച് വിഴുങ്ങാതെ വിമർശനബുദ്ധിയോടെയെങ്കിലും ഭഗവദ് ഗീതയെ അറിയാൻ ഇടയാക്കിയാൽ നല്ലത്.
@@s.k.6136 ഒന്ന് പോടാ കഴുതേ
Kerala should be the first atheist state. It will change whole of India. Great work Mr Ravichandran
Revi sir rocks ....
Mass and velocity are both directly proportional to the momentum. If you increase either mass or velocity,
ഈ മനുഷ്യൻ ❤💚❤
Even after hearing Mr Ravichandran's speech, the concept in Bhagavathgitha about life and 'athmaav' is still convincing and it will be everlasting. Because its the TRUTH . The doubts of Mr Ravichandran has, exactly the same doubt Sree Budha and Vivekananda had in their early stages of 'athmaanvoshana'. I wish Mr. Ravichandran may get real enlightenment as early as possible
as Sree Budha got. I think he is on the way to that ...
This is what it is..... Science is the truth but still many tend to reject it... Religion's influence. What a pity
@Vijay Anand You are Right 👍
@Sp3_shiv U dont seem to know the basics of science then. must be bcoz of the lack of awareness or ignorance in young age. Science is a way to learning. Not to answer for nonsense questions such WHY... science is used to answer the questions such as HOW......
Sree Buddha got what? if can logically think, u can easily deduce it to nonsense whatever he claimed....
@Sp3_shiv Listen, if u dont have any point to explain or argue with, dont come up with cliche militant thingy. If u have not read Bhagvad gita, it is not my problem. I have read it umpteen number of times and it clearly mentions about the soul crap and brahman crap. It is jus a delusion people have because of the fear of death. Science doesn't have anything to do with truth and untruth. It helps u to verify, ratify and falsify the claims and to filter out facts for human growth. Unlike any religious script, it doesnt ask u to look inward and do nothing, u will get all the knowledge. if u look inward, u will have more delusions than some sense.
Neuronz please try to add English subtitles also as it will be useful for non-malayalees
എല്ലാവര്‍ക്കും മനസ്സിലായല്ലോ.ഈ ബുദ്ധമാന്‍ എന്തുകൊണ്ട് സഫയര്‍ ഈസ് ദി കാസ് ഓഫ് ആള്‍ ഡിസറിംഗ്സ് എന്നു പറയുന്നില്ല.ഇനി ആത്മകഥാപരമായിയുള്ള ആനന്ദബോധനത്തിനെ ആത്മസാക്ഷാത്കാരപരമായ പ്രവിശാലപഥങ്ങളിലൂടെ ഊന്നി വികാരപരമായ തല്പ്പങ്ങളിലെക്കാവാഹിക്കുന്ന അനന്തമായ അഭിലാഷങ്ങളുടെ ആകെതുകയാണ് ഈ തുകലന്‍.
RC Rocks
RC Books...കലക്കി
Simple and powerful
Ravi sir back on track
Ravi sir my hero
That is the problem. Fandom! And no critical thinking
Sarvalokathaakalum vilayulla atmavinda WT=21gm???
ഇദ്ദേഹം നിഷേധിക്കുന്നത് അദ്ദേഹം തന്നെ ഉണ്ടാക്കി വച്ചിട്ടുള്ള ആത്മാവ് എന്ന ആശയത്തെ ആണ് .
ഗീതയിലോ ഉപനിഷത്തിലോ പറയുന്ന ആത്മാവ് എന്ന തത്വത്തെ അല്ല .
സ്വർണ്ണാഭരണമാണ് ഞാൻ എന്ന് കരുതുന്ന ഒന്ന് ഞാൻ സ്വർണമാണ് എന്ന് തിരിച്ചറിയുന്നതാണ് മോക്ഷം . നാമ രൂപങ്ങൾ കേവലം സങ്കൽപ്പങ്ങൾ മാത്രമാണ് , വസ്തു സത്തയാണ് സത്യം .
മറ്റൊന്ന് , ആത്മാവ് എപ്പോഴും സർവത്ര വ്യാപിച്ചു നിൽക്കുന്നു എന്നതാണ് . ആത്മാവിന്റെ സാന്നിധ്യത്തിൽ ബുദ്ധിയ്ക്ക് ഞാൻ എന്ന് അഭിമാനിക്കാൻ സാധിക്കുന്നു , അതാണ് ജീവൻ .
ആത്മാവ് എന്നത് ബോധം തന്നെയാണ് .
പ്രപഞ്ചം ഉണ്ടാക്കാൻ ഉപയോഗിക്കപ്പെട്ടിട്ടുള്ള വസ്തു ബോധം തന്നെ , അതിനെ അറിയുന്ന അറിവും ബോധം തന്നെ .
ബോധം/ബ്രഹ്മം/ആത്മാവ് അല്ലാതെ മറ്റൊന്നും തന്നെ ഇല്ല . സർവ്വവും ആത്മാവിൽ ഉണ്ടെന്ന് തോന്നുന്ന പ്രതീതികൾ മാത്രമാണ് .
അത് നീ ആകുന്നു .
|| തത്ത്വമസി ||
Ramu deepakraj താങ്കൾ പറയുന്നത് വളരെ ശെരിയാണ് ഗുഡ്
എന്റെ രാമു നീ പറഞ്ഞത് നിനക്ക് തന്നെ വല്ലതും മനസ്സിലായോ?? ബോധം, ബ്രഹ്മം, ആത്മാവ് അല്ലാതെ മറ്റൊന്നും ഇല്ല. സർവവും ആത്മാവിൽ ഉണ്ടെന്നു തോന്നുന്ന പ്രതീതി മാത്രമാണ്...
ഇതൊന്നു മനസിലാവുന്ന പോലെ പറഞ്ഞ് തരാമോ??
ടൈപ്പ് ചെയ്ത ഫോണും ഡാറ്റയും എല്ലാം പൈസ കൊടുത്തു വാങ്ങിയ പ്രതീതി ആണോ രാമു....
Jinish Paikkattu അതേ . ഇവയെല്ലാം മനസ്സിനെ അപേക്ഷിച്ചുള്ളവയാണ് . സത്യം നിരപേക്ഷമാണ് .
Jinish Paikkattu ബോധമാണ് പ്രപഞ്ചം ഉണ്ടാക്കുവാൻ ഉപയോഗിച്ചിട്ടുള്ള ആത്യന്തിക വസ്തു സത്ത .
@@nowramu4u എന്താണ് ""ബോധം ""& ആത്യന്തിക വസ്തു സത്താ????
Mr ravichandran How the functions of brain and neurons generate 1st person experience i experence the world not the world experencing me
Can we see our eyes. In and through the eyes we experence the world. Atman is not an object of knowledge. .
His intention is to criticize religion not uncovering the truth.
Awesome 👍🏽
Actually Ravichandran is unknowingly explaining the Bhagavad Geeta,and not criticizing
What u know abt Geetha ? Just cross his arguments
20/07/2018 - കോശവിഭജനം ചെയ്യുന്ന എല്ലാ ജീവികളും മരിക്കുന്നു കാരണം അവർ വിഭജിച്ച് പുതിയ ജീവികൾ ആയി പരിണമിക്കുന്നു. ജീവികളിൽ പരിണാമം മനസ്സിനുള്ളിൽ വഹിക്കുന്നു മനസ്സ് എന്നുപറയുന്നത് ഒരു സെറ്റ് ഓഫ് ഇൻഫർമേഷൻ മാത്രമാണ്. താങ്കൾക്ക് ഇവിടെ മനുഷ്യൻ മാത്രം മരിക്കുന്നു എന്ന് തോന്നുവാൻ കാരണം അത് പ്രകടമായ ഒരു മരണം ആയതിനാൽ മാത്രമാണ്.
SAREERAM Chathu ATHMAAVU POYI(ATHAANU KUTTAA CHATHU POYI Ennu PARANHAAL?) SATHU POYI ENNUM PARAYUM?
Appol corona Maranam Ennu Parayunnathu Enthaanu Sir? THEERCHAYAAYUM MARUPADI VENAM?
RC parayunnathu samshayangal aanu. Athu valid aanu. Athu conclusion aanennu karuthiyaal vazhi thettum. Samshayangale conclusions or findings aayi karuthunnathum present cheyyunnathum intellectual treachery aanu. Don't believe in anyone. Go, study n find out urself. That is probably the best n dependable way. Becoz everyone understands n interprets according to his or her own sensibility and intellectual prowess. RC is masquerading his understandings and doubts as scientific conclusions. I m not opposed to anyone critically analyzing any book. But one must be sincere enough to study it properly before that. I think that is a reasonable rational request.
For example he completely ignores the verse that asks to follow ahimsa and sathya, or generally the yama-niyamas of yoga.
Do not follow anyone. Especially be wary of the sparknotes critics. Find ur authentic path. That is the best. Good luck folks.
ആത്മാവ് പുറത്തു നിന്ന് വന്നു കയറുന്നതോ - ബ്രഹ്മത്തിൽ
നിന്നോ -ദൈവത്തിൽ നിന്നോ വരുന്നതല്ല . അത് പ്രപഞ്ചം പരിണമിച്ചു മനുഷ്യനിലൂടെ ഉരുത്തിരിയുന്ന നിത്യ ആത്മ ജീവി ആണ് . മാനുഷ്യൻ എന്ന കൊക്കൂൺ ഭേദിച്ച് പുറത്തു വരുന്ന ആത്മാവെന്ന ചിത്രശലഭം ഉദാഹരണമായെടുക്കാം. ഒരാൾ ആണ് ഓരോ ആത്മാവും . അതിനു തുടക്കമുണ്ട് . പുനർജനനം ഇല്ല . ഓരോ വ്യക്തിയും അതുല്യർ അഥവാ unique ആയിരിക്കുന്ന പോലെ ഓരോ മനുഷ്യ ശരീരം മരിക്കുമ്പോഴും ഒരു ആത്മാവ് ജനിക്കുന്നു . മരിക്കുമ്പോൾ ഏതു വിധത്തിലാണോ അതുപോലെ ഉള്ള വ്യക്തിത്വം ആയിരിക്കും ആ ആത്മാവിനു . ഉദാഹരണത്തിന് രവിചദ്രൻ സാറ് ഒരു നിരീശ്വര ബോധമുള്ള ആത്മാവായിരിക്കും 😃😄.
പക്ഷെ പുനർജനിക്കില്ല .
പ്രപഞ്ച സൃഷ്ടിയുടെ ആത്യന്തിക ലക്‌ഷ്യം പദാർത്ഥത്തിന്റെ ആത്മാവബോധമുള്ള ആത്മാക്കളുടെ പരിണാമം ആണ് . തിന്മ നിറഞ്ഞ ആത്മാക്കൾ അത്തരം ആത്മാക്കൾ മാത്രമുള്ള ഒരു ലോകത്തും നന്മയുള്ള ആത്മാക്കൾ അത്തരം ആത്മാക്കൾ ഉള്ള ലോകത്തും ജീവിക്കും. അതിനെ ആണ് മതങ്ങൾ സ്വർഗം നരകം എന്ന് വ്യവച്ഛേദിക്കുന്നതു .
ഭൂമിയിലെ സ്വതന്ത്ര ലോകവും ജയിലും വേണമെങ്കിൽ ഉദാഹരണമായെടുക്കാം . ഇത് അവിടെ ശിക്ഷയല്ല ഒരു വേർപെടുത്തൽ ആണ് .മഞ്ഞിന്റെ കൂടാരത്തിൽ കനൽ കട്ടക്ക് കഴിയാൻ ആവില്ലല്ലോ . ചെമ്മരിയാടുകളുടെ ഇടയിൽ ചെന്നായ്ക്കളെ പാർപ്പിക്കാൻ ആവില്ലല്ലോ . ?? . രണ്ടും നിത്യമാണ് . cosmogenesis - geogenesis - biogenesis - homo genesis - consciousness genesis .(soul) എന്നീ ഘട്ടങ്ങളിലൂടെ ആണ് പ്രപഞ്ച പരിണാമം സംഭവിക്കുന്നത് .
തെയ്യാർഡ് ഷർദാൻ എന്നെ ഫ്രഞ്ച് നരവംശ ശാസ്ത്റഞ്ജനും കത്തോലിക്കാ പുരോഹിതനാണ് ഈ പരിണാമം തന്റെ phenomen of man എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചത് . പക്ഷെ അദ്ധേഹത്തിന്റെ അഭിപ്രായത്തിൽ പ്രപഞ്ച പരിണാമം christo genesis ൽ ആണ് അവസാനം എത്തിച്ചേരുക ..
അതായത് ഇപ്പോഴത്തെ മനുഷ്യർ ഇനിയും പരിണാമം തുടർന്ന് ക്രിസ്തുവിനെ പോലുള്ള higher beings ആയി തീരുമത്രെ .
അരവിന്ദ ഘോഷും ഈ ആശയം പറഞ്ഞിട്ടുണ്ട് . അദ്ദേഹത്തിന്റെ ഭാഷയിൽ super conscious beings .
ഒരു വിധത്തിൽ anthropolgy - cosmology ഒക്കെ പഠിച്ചാൽ മേല്പറഞ്ഞതാണ് കൂടുതൽ അർത്ഥവ്യാപ്തിയുള്ളതു എന്ന് മനസ്സിലാകും .
അല്ലെങ്കിൽ ഈ മഹാപ്രപഞ്ചോത്പത്തിയും - മനുഷ്യോല്പത്തിയും അർത്ഥരഹിതവും ലക്ഷ്യബോധവും ഇല്ലാത്തതാകും . പരിണാമം മനുഷ്യനിൽ നിൽക്കുന്നില്ല .അത് തുടരും .
@Seagul.സഹോ ആത്മാവ് പ്രപഞ്ചം പരിണമിച്ചു ഉണ്ടാവുന്നത് അല്ല. പ്രപഞ്ചത്തിന്റെ അധിഷ്ഠാനം ആണ് ആത്മാവ്. അതായത് പ്രപഞ്ചം ഒരു ചലച്ചിത്രം ആണെങ്കിൽ അതു നടക്കുന്ന display ആണ് ആത്മാവ്.. ചലച്ചിത്രത്തിൽ ആണ് പരിണാമം ഒക്കെ.
ഡിസ്‌പ്ലേയിൽ ആണ് ചലച്ചിത്രം നടക്കുന്നത് എങ്കിലും ചലച്ചിത്രത്തിൽ എവിടെ നോക്കിയാലും display കണ്ടെത്താൻ കഴിയില്ല. രവിചന്ദ്രൻ ചലച്ചിത്രത്തിൽ നോക്കി display കണ്ടുപിടിക്കാൻ നോക്കുന്നു. അതാണ് ആത്മാവ് ഇല്ല എന്നു പറയുന്നത്. അതിനു ചലച്ചിത്രം നിർത്തി അല്ലെങ്കിൽ ഡിം ചെയ്തു നോക്കണം display കാണാൻ.
താങ്കൾ ഒരു ജലാശയത്തിൽ കാണുന്ന സൂര്യൻ ആണെന്ന് വെക്കുക താങ്കൾക്ക് വെള്ളം വറ്റിച്ചാൽ അപ്രത്യക്ഷമാകാം. വേറെ ഒരിടത്തു വെള്ളം ശേഖരിച്ചാൽ രണ്ടാമത് ഒരു സൂര്യനെയും സൃഷ്ടിക്കാം. ബോധത്തിനെ മസ്തിഷ്കം കൊണ്ടെന്നപോലെ പ്രകാശത്തിനെ ജലത്തിന്റെ നിശ്ചലത്വം കൊണ്ടു പ്രകാശ തീവ്രത കൂടാം.
ജലം പരിശോധിച്ച് സൂര്യനെ പഠിക്കാൻ നോക്കിയാൽ ജലത്തിൽ നിന്നും ഉണ്ടായതു ആണ് സൂര്യൻ എന്നും ജലത്തിന്റെ നിശ്ചലത്വത്തിന്റെ ഒരു ഗുണം മാത്രം ആണ് സൂര്യൻ ആയി കാണുന്നത്(മസ്തിഷ്കത്തിന്റെ ഗുണം ആയ ബോധം പോലെ )എന്ന മൂഢത്വം പുലമ്പും.
മറിച്ചു കാണുന്ന ആ ജലത്തെയും അതിലെ സൂര്യനെയും പൂർണമായി ഒഴിവാക്കി മുകളിലേക്ക് ഒരാൾ പറയുന്നത് വിശ്വസിച്ചു നോക്കിയാലെ ആകാശത്തിലെ സുര്യനെ മനസിലാക്കാൻ പറ്റു. അതായതു ശാസ്ത്രപഠനം അല്ല മത പഠനം ആണ് അതിനു അനിവാര്യം.
രവി സർ നമ്മുടെ മുത്തു തന്നെ
🐖
34:07 സർ നമ്മുടെ ശരീരം ഉണ്ടാകാനുള്ള കോഡു മാത്രം ആണ് gens ഇല്ല നിന്നും കിട്ടുന്നത് ജീവിതം ഒരു ഗെയിം ആണെങ്കിൽ അതിൽ ഉള്ള characters ഉണ്ടാകുന്നത് കോഡു കൊണ്ടാണ് ആ കോടല്ല ആ ഗെയിം കള്ളികുന് ആൾ അതുപോലാണ് ആത്മാവ്
So sad
Photon has no weight , what if soul is similar to photon
But we can detect photons
@@CallistO789 we can't detect dark matter or dark energy
@@new_contents_all_day but it has gravity and we can observe its influence in galaxies
@@CallistO789 please read my first comment
There is no gravity . according to general therory of relativity .by sir Einstein first study morden physics and qundum physics.
Revichandran enna peru evideninnu kitty
Bhagavath Gita ethanenno , kshethram enthanenno ? Oru yukthivadikkum manasilakilla.
Vekthamaya dharanayillatha vishayam charcha cheyyaruth.🙏
ഇതൊക്കെ എന്താണാവോ?
Kopanu
രവിചന്ദ്രൻ മിസ് ഗൈഡ് ചെയുകയാണ്. അദ്ധേഹത്തിന് ധർമ്മത്തെ കുറിച്ച് ഒരു ബോധവുമില്ല.
@@अहंद्रव्यास्मी നമിച്ചു!!!!!
@@sumangm7 Thank you.
നല്ല പ്രഭാഷണം
ingere poleyo, Vasisakan thampi pole ullavar teachers ayirunnel ennu chindikkunna njan. Charadum, kureem , konthem ulla teams okke science padipichu jeevithathinte pakuthi nasipichu....
HE JUST KNOW WHAT TO TELL AND HOW TO SPEAK !!!!
Ravichandran sir you are great
The rebirth of the age of reason for Keralites.
when a man's ability to think is lost,he may be considered as died.a man may lie for several months without dying, but his ability to think might have said goodbye ,before original death come.
സൂപ്പർ
Always great 👍 👍
Gita says you enquire and believe that means it is not necessary to blindly believe. I am very happy to see that you are fearless when criticising Gita. I have seen you criticising Quran and Bible but with lot of fear on your face, looking everywhere with fear... You mentioned that there is no reincarnation but there many incidents where small babies mentioned about previous life and and found correct. Similarly there are research done by doctors hypnotizing a person and found previous life experiences..... It will be great to hear on this topics
My Opinion
ചുമ്മ....
he openly criticised every religion. He was the only one dare enough to do like that.. Critics can always sit at home and criticize..
👏👏👏
ഹോട്ടൽ ഉദാഹരണം അടിപൊളി 😀😀
It's noisy is the begging to the people using headphones to listen you while working......thanking you for the video
Respect
എന്റെ ശാസ്ത്ര സാഹിത്യപണ്ഡിത
thank u
ഈ മനുഷ്യൻറ്റെ പ്രഭാഷണങ്ങൾ ഡിസ് ലൈക്ക് ചെയ്യുന്നവരും എതിർത്തു അഭിപ്രായം എഴുതുന്നവരും അമിതമായ മത ഭക്തരാണ്.ഇന്നത്തെ ഈ ലോകം നിയന്ത്രിക്കുന്നത് മനുഷ്യനും സയൻസ്മാണ്.അത് ഇവർ വിളിച്ചു പറയുന്നു അത്രമാത്രം. അതാണ് ഈ ഇഷ്ടകേട്.കഥകൾ മാത്രം കേട്ട് ശീലിച്ച് വിശ്വസിച്ച് അതിനെ ആചരിച്ചു പോരുന്ന നമ്മുടെ തലചോറിന് യാഥാർത്ഥ്യം സമ്മതിക്കാൻ സാധിക്കിന്നില്ല.അതിന് മതം അനുവദിക്കില്ല.മതം ഭയം അനുവദിക്കില്ല.ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ എന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നത് സത്യം.
സത്യം 👌
NIRMALAANATHA GIRI SWAMIGI kku PADIKKU?(BHODHAM VARAAN CHAACE KAANUNNU? BHAAGYA MUNDEGHIL RAKSHAPEDAAM?
Rockstaaar RC
polichadaki
Kitte kitte ente athmavine kitte 👏👏👏👏
Suppppprrrrrrrrrrr .amaizzzzzzzzzzzzzing
സർ പറയുന്നതെല്ലാം നല്ലതു തന്നെ ,പക്ഷെ നിങ്ങൾ എന്ന പദം മാറ്റി നമ്മൾ എന്നു പറഞ്ഞാൽ കൂടുതൽ അടുപ്പം ഉണ്ടാകും ,വിശ്വാസം ഉണ്ടാകും നിങ്ങൾ ചിന്ദിക്കുന്നത് എന്നത് ദയവായി ഒഴിവാക്കുക..നമ്മൾ അതല്ലേ ശരി...Sorry.
prathapachandran unnithan
അതിലും ശരി,
ravi chandran ചിന്തിക്കുന്നത് എന്നാവും.
ഇദ്ദേഹമല്ലാതെ പ്രബുദ്ധ കേരളം ഇങ്ങനെ ചിന്തിക്കന്നുണ്ടോ എന്ന് സംശയം.
Universal Philosophy ചിന്തിക്കുന്നവർ ഉണ്ടെന്നുള്ളത് കൊണ്ടാണ് ഞാൻ പറഞ്ഞത് ,അതു കൊണ്ടല്ലേ ഈ പ്രോഗ്രാം നടത്തുമ്പോൾ ഹാളുകൾ നിറയുന്നത് ,ചിന്തിക്കുന്നവരെ പറ്റിയുള്ള സാറിൻറെ വിലയിരുത്തൽ അവരെ കുറച്ചു കാണുന്നു എന്നു തോന്നാം എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
Chithandhapuri ആയി തേഞ്ഞിട്ട് ഒറ്റക്ക് ആണ് ഇപ്പോ അണ്ണൻ സംവാദം നടത്തുന്നത് 😁😊
Scientifically സമർത്ഥതയോടെ വസ്തു നിഷ്ഠമായി കാര്യങ്ങൾ വിശദീകരിച്ചു. ഗീത മുതൽ ബുദ്ധ ഇസ്ലാം ക്രൈസ്തവ മാർക്സ് ചിന്തകൾ തുടങ്ങയവ പലതും സയൻസ് യുക്തിചിന്ത എന്നിവയുടെ കാഴ്ചയിൽ വികലമെന്ന തോന്നലുകൾ മറ്റൊരു തല ത്തിലേക്ക് കൊണ്ടുപോവുന്നു.!
മനുഷ്യർ ആശ്വാസത്തിന് കണ്ടെത്തിയ സയൻസ് വളരുന്നതിനും മുമ്പ് കണ്ടെത്തിയ
ഗ്രന്ഥങ്ങൾ ആയിരുന്നു. എങ്കിലും മാനസിക വളർച്ചക്കനുസരിച്ച് ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസിച്ചു പോന്ന ചിന്തകൾ. ചില ഭാവങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് എത്തിപ്പിടിക്കാം എന്ന് പ്രതിപാദിച്ചിരിക്കുന്നു. നിരകരിക്കപ്പെടുമ്പോൾ മാനവ നന്മക്ക് ഉതകുന്ന മികച്ച ഒരു ഗ്രന്ഥം ലോക ഉദ്ധരിക്കാൻ ഉണ്ടാവുമെന്ന്
പ്രതീക്ഷിക്കാമോ?!
5:00
രവിചന്ദ്രൻ മാഷ് മറ്റുള്ളവർക്കെതിരെ എപ്പോഴും ആരോപിക്കുന്ന സ്ട്രോ മാൻ ആർഗ്യുമെന്റ് സ്വയം ചെയ്തുകൊണ്ടാണ് പ്രസംഗം തുടങ്ങുന്നത്. ഏതോ സായിപ്പ് ആത്മാവിന് വെയിറ്റുണ്ടോന്ന് പരീക്ഷണം നടത്തുകയും 21 ഗ്രാം ഉണ്ടെന്ന് പറയുകയും ചെയ്തത് രവി മാഷ് കൊണ്ട് വന്ന് ഗീതയിൽ ആരോപിക്കുന്നു. ഗീതയെപ്പറ്റി അറിവില്ലാത്തവരെ ഗീത പറയുന്ന ആത്മാവ് വെയിറ്റുള്ള എന്തോ ഒരു സംഗതിയാണെന്ന് തെറ്റിദ്ധരിക്കുന്നെങ്കിൽ ധരിക്കട്ടെ എന്ന രീതിയിൽ ഒരു കുടില തന്ത്രം.
Liju Raj it was just an introductory example
Ningal ee video kaaanan thayyarayallo.ath thanne nallla lakshanam aaanu.
Liju Raj മനസ്സിലാക്കി കേൾക്കാത്തതിന്റെ കുഴപ്പമാണ് ഈ അഭിപ്രായത്തിനു കാരണം.
Manoj Kumar നിങ്ങൾ ഭഗവത് ഗീത ശരിക്കും വായിച്ചിട്ടില്ല, എന്നുള്ളതും oru പോരായ്മ ആണ്
vineesh k v kerala വായിച്ചിട്ടേ ഇല്ല.... അതല്ലല്ലോ ഇവിടെ കാര്യം..... കോമഡി ഞാൻ അധികം വായിക്കാറില്ല എന്ന് വെച്ചോ.... അത് സ്കൂൾ പ്രായം കഴിഞ്ഞപ്പോൾ നിർത്തി..... ഏതായാലും പ്രഭാഷണം ഒന്നുകൂടി കേട്ട് അടുത്ത കമന്റ് ഇടൂ.....
2017 ലെ പ്രോഗ്രാം ഇപ്പോഴാണോ അപ്ലോഡുന്നേ ?
vaiki vanna vasantham..(VVV)
just like a college hour lecture...we expect alwayes some thing greater from you..
Super speach
speech
Mandatharam ithrayokke vilichu paranhittum athinte oru ahankaravum illallo Sir😅
ഭൗതികമായി മാത്രം ചിന്തിക്കുമ്പോൾ ആത്മാവില്ലെന്നു തോന്നും.ഒരു കംപ്യൂട്ടറിനു എലെക്ട്രിസിറ്റി (pulses) ഇല്ലാതെ പ്രവർത്തിക്കാനാവില്ല. നമ്മുടെ ശരീരവും അതുപോലെ തന്നെ എത്ര ഇറ്റലിജൻസ് ഉണ്ടെങ്കിലും ചത്തുപോയാൽ ശരീരം ജീർണ്ണിച്ച തുടങ്ങും..ശരീരത്തിൽ നിന്നും എന്ത് നഷ്ടപ്പെടുമ്പോൾ ആണോ ശരീരം ജീർണ്ണിച്ച തുടങ്ങുന്നത് അതിനെയാണ് ആത്മാവ് എന്നു പറയുന്നത്..അതൊരു എനർജി ആണെന്നാണ് സങ്കൽപം.
1. Electricity ഒരു ഭൗതിക വസ്തു ആണ്, അതീന്ദ്രിയ പ്രതിഭാസം അല്ല.
2. ശരീരം ജീർണിക്കാൻ വ്യക്തി മരിക്കണം എന്നില്ല, വ്യക്തി മരിച്ചത് കൊണ്ട് ശരീരം ജീർണിക്കണം എന്നും ഇല്ല.
3. Biological defensive mechanism ആണ് ശരീരത്തെ ജീര്ണതയിൽ നിന്ന് prevent ചെയ്യുന്നത്.
Kashtm kashtam
മരിക്കുന്ന സമയത്ത്...അല്പം ഒന്ന്...അല്പം രണ്ട്, ഇതിൽ എന്തെങ്കിലും സംഭവിച്ചാലും wait കുറയുമല്ലോ....
Good one.
I am little confused, ghosts&souls are same thing?.in Shakespeare drama Hamlet, there is mention of ghost. father appears before his loving son Hamlet, in the form of ghost and reveals his murderer. It was none other than his own uncle Claudius, father's little brother, mother's second husband. ghosts, soul's can be utilized in the investigation of mysterious death, in the opinion of Shakespeare the great dramatist.
1:04:00
യദാ യദാ ഹി ധർമസ്യ...
ഇവിടെയും നമ്മുടെ Self എന്ന് replace ചെയ്യു അപ്പോൾ മനസ്സിലാകും, ധർമ പരിപാലനത്തിന് നമ്മുടെ ഉള്ളിൽ നിന്ന് തന്നെ നമ്മളെ ഉത്തേജിപ്പിച്ച് അധർമ നാശം നാം തന്നെ ചെയ്യുന്നതായ് കാണാം എന്ന്!
അഥവാ ഈ യുദ്ധം തന്റെ ഉള്ളിൽ നിന്ന് തന്നെ യുണ്ടായ ധാർമിക രോഷത്താലാണെന്നും ധർമ സംസ്ഥാപനത്തിനായ് ഇങ്ങനെയൊരു avatar അർജ്ജുനൻ എടുക്കേണ്ടത് തന്നെയാണ് എന്നും സാരം!
1:04:55
Semitic മതങ്ങളിലാണ് Soul നെ ദൈവം മാവിൽ നിന്ന് കുഴച്ചെടുത്ത് പടച്ച് വിടുന്നത് ! ഭാരതീയ ദർശനത്തിൽ പൂർണമേവാവശിഷ്യതേ എന്നാണല്ലൊ ?
1:06:00
"ആദ്യത്തെ കർമഫലം ആരുടെ?"
അതിനാലല്ലെ അതിനെ സത്യയുഗമെന്ന് പേർ?
കർമം ചെയ്യാൻ തുടങ്ങിയാലല്ലെ ഫലം ഉണ്ടാകൂ?
1:07:00
Free stay ഹോട്ടലുമായ് താരതമ്യം ചെയ്തതിൽ അബദ്ധമുണ്ട്!
ശരീരത്തിന്റെ പാപങ്ങൾ ശരീരത്തിൽ തന്നെ നിൽക്കും. ആ പാപങ്ങളാലാണല്ലൊ ശരീരം ക്ഷേത്രമാവുന്നത് (ക്ഷയിച്ച് കൊണ്ട് മാറ്റം വരുന്നത് ക്ഷേത്രം). അതിൽ ഏത് ആത്മൻ നിന്നാലും അങ്ങനെ തന്നെ! എന്നാൽ ശക്തമായ self ആണെങ്കിൽ corrections സാധ്യമാകാം!
sick organizations നെ പുനരുജ്ജീവിപ്പിക്കുന്ന chairman മാരുണ്ടല്ലൊ! അത് പോലെ!
1:10:50
"കരളിനോ പ്ലീഹക്കോ ആത്മബോധമില്ല! "
- ഇത് തെറ്റാണ്! കരൾ മുറിച്ചാൽ പിന്നെയും വളരും! കാരണം മുറിക്കപ്പെട്ടു എന്ന ആത്മബോധമുള്ളത് കൊണ്ട് തന്നെയല്ലെ?!
ഓരോ cell നും ജീവനുണ്ട്! അതാണ് ജീവാത്മാവു്!
രണ്ടോ അതിലധികമോ പേർ ഒര് മുറിയിൽ ഒത്തൊരുമയോടെ ജീവിക്കുമ്പോൾ മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ഒര് വീട് ആണെന്നും, ആ വീടിന്റെ ആത്മാവ് (കുടുംബം) എന്തെന്നും മനസ്സിലാകും!
കുറേ വീടുകളിൽ ജീവിക്കുന്നവർ ആകുമ്പോൾ ഒര് Society യും, അത് പോല ഗ്രാമം, ദേശം, രാജ്യം, ലോകം എന്നിങ്ങനെ ഭൂമിയുടെ ആത്മാവിൽ ചെന്നെത്തുമല്ലൊ?
അത് തന്നെയല്ലെ വസുധൈവ കുടുംബകം?
കയ്യടിയുടെ ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ രവിചന്ദ്രൻ സാർ...…… ഓ അത് സംസ്കൃത കോളേജല്ലേ, താങ്കളുടെ ഫാൻസ് ഒന്നും കാണാൻ വഴിയില്ല………..! ഇയാൾ എന്ത് മണ്ടത്തരങ്ങൾ ഒക്കെയാണ് ഈ വിളിച്ചു പറയുന്നത് എന്നാവും പാവം കുട്ടികൾ വിചാരിക്കുന്നത്…… സയൻസ് വളർന്ന് Quantam Physics ഉം കടന്ന്, String Theory യിലും, M- Theory യിലും എത്തിയ കാര്യം പാവം സാർ അറിഞ്ഞുകാണില്ല…….അന്ധവിശ്വാസങ്ങൾ വേരോടെ പിഴുതെറിയാൻ അവതാരം എടുത്തിരിക്കയാണല്ലോ അങ്ങ്……... അതിനിടയിൽ അതിനൊക്കെ എവിടെ നേരം അല്ലെ..?
സായിപ്പന്മാർ പ്രജ്ഞ (Consciousness) യെ Physics ഉം Maths മായി connect ചെയ്യാൻ പോകുന്ന വിവരമൊന്നും സാർ അറിഞ്ഞു കാണില്ല……. ധ്യാനത്തിലും Indian Philosphy യിലും ഉള്ള പഠനത്തിൽ സയൻസ് വളരെ മുന്നോട്ട് പോയിക്കഴിഞ്ഞിക്കുന്നു സാർ...…. താങ്കൾ എന്താണ് കോളേജിൽ പഠിപ്പിക്കുന്നത് എന്നെനിക്കറിയില്ല, എന്നാലും, ഫിസിക്സും, കെമിസ്ട്രിയും, മാത്തമാറ്റിക്‌സും, സൈക്കോളജിയും, ഫിലോസഫിയും, അസ്ട്രോഫിസിക്സും, അസ്ട്രോണമിയുടേയുമെല്ലാം പ്രതീകാത്മക വിവരണം (Symbolic Representation) ഉള്ള ഒരു ഭഗവത് ഗീതയെ പ്പോലെയുള്ള ടെക്സ്റ്റ് ബുക്കിനെ വിവരിക്കാൻ താങ്കളുടെ അറിവ് മതിയാവുമോ എന്നെനിക്ക് സംശമുണ്ട്……… പിന്നെ, ഭാഷ വായിക്കാനറിയാം എന്ന ഒറ്റ അറിവ് മതിയെങ്കിൽ, ഭഗവത്ഗീതയെ പൂജിച്ചു മരണംവരെ തൻറെ ഒപ്പം വച്ച ഐൻസ്റ്റീന്റെ General Theory of Relativity (e=mc2) വിവരിക്കാൻ ഒരു ഒന്നാം ക്ലാസ്സുകാരനും കഴിയും സർ...… അത് അവന്റെ പ്രായത്തിലുള്ളവർക്ക് അത് ശരിയായും തോന്നും…. വിവരമുള്ളവർ അത് കേട്ട് ചിരിക്കും, എന്നിട്ട് വിചാരിക്കും, അത് പ്രായത്തിൻറെയാണ് വലുതാവുമ്പോ മാറിക്കോളും……. അതുപോലെയാണ് സാർ, താങ്കളുടെ പ്രസംഗം കേട്ട് ഭഗവത് ഗീതയെ ശരിക്കുമറിയുന്നവർ മിണ്ടാതിരിന്നു പുച്‌ഛിച്ചു ചിരിക്കുന്നത്………!
swami nirmalananda giri died due to cerebral hemorrhage and not cancer....!!..and the way its said has a form of mocking inside it-"a person who treated cancer died of cancer".....at-least he is someone who treated people suffering from diseases like cancer and someone who worked non profitably and a person who wished for a society that is rich in every respect especially it's health given that it is the apex of everything.
Great job🤣👍🏻👍🏻
Veruthe kelkaan aarengilum. ....thuninjal.net theerum vare ariyillaaaa.mahanjani??aaraanu .
എല്ലാം അതിൽ ഉണ്ട്, പക്ഷെ ഞാൻ ഒന്നും മനസ്സിലാകില്ല രവിചന്ദ്രൻ
50:56 സർ ഞാൻ അന്ന് പറയുന്നത് ആത്മാവ് ആണ് അല്ലാതെ ശികണ്ടി അന്ന് പറയുന്ന ഉടുപല്ല അപ്പൊ ആ ആത്മാവഹ് അത് ശരീരം സ്വീകരിച്ചാലും അതു ശത്തിരത്തിന്റ പേരുകൊണ്ടു വിളിച്ചാലും സാരം ഇല്ല
ഇന്നലെ ഒരു ചുമന്ന ഡ്രസ് ഇട്ട ആളെ കണ്ടോ എന്നും നാം പറയാറില്ലേ ആ ഡ്രസ് അല്ലല്ലോ നാം
അങ്ങയുടെ വിശാലമായ ജ്ഞാനശേഖരത്തെ ആദരവോടെ നമിക്കുന്നു.
എന്നാൽ ഭഗവദ് ഗീത / വേദാന്തിയുടെ ആത്മ സങ്കല്പം അത്ര തന്നെയോ എന്നു നിഷ്പക്ഷമായി ഒരിക്കലൂടെ ശ്രദ്ധിക്കാവുന്നതാണ്.
ഉദാ:
ജീവാത്മ- പരമാത്മ
വിശേഷണം ചേരാത്ത ബ്രഹ്മ വാചി ആയ - സങ്കല്പത്തിന്റെ യുക്തി
അറിവിന് മൂല്യമേകുന്ന - യുക്തിചിന്തകനായ അങ്ങ് അതിനു ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
54:39 "Atman" is consciousness. And everything you do, you do because of how it is perceived by Atman! Not to protect your body. If you don't go to the hospital the soul, atman, experiences pain, therefore you go to the hospital, become cautious when dismounting busses. I hope this clears things
Ippol njan kuduthal daivathil viswasikkunnu.
ഇപ്പോൾ എന്താണ് രണ്ടു ചാനൽ?
Ethra pottatharangal aanee manushyan vilichu parayunnath 🙂...athmavine pattiyanu parayunnath mothavum. Athun sudha pottatharam. Aathmavinu jananavum maranavum illa enna Geetha vakyam aaludharikkunnu....ennittu parayunnu aathmavu oru sadhanam aanennum athu veendum varunnu pokunnu ennumokke.....aho kashtam....aathmavine oru kannum kayyum kalum okke yulla oru sadhanam aayi kandathu kondulla kuzhappamanu. Geetha orikkalum kaikondu thodatha, manassilakkiyittillatha pavangale chumma pattikkan. Thamasha enthannu vachal Geetha parayunna eternal continuous continuous ine aalu thanne sammathikkunnundu....janikkunnathinu munpe nammal evide aayirunnu enna chodyathil....Geetha parayunna aathmavinum maramillla enna sathyathineyum kakshi angeekarikkunnu atoms inte example parayumpol....allayo mahanubhava, Geetha parayunnathum allenkil advaidam parayunnathum only patern changes ine Pattiyanennum allathe athmavu oru vasthu allennum ningal manassilakkiya theerunna prashname ningalkkullu....kurach geethayum, kurach bibilum, kurach khuranum pinne vazheennu kittiya enthokkeyo thammil undakkiyittulla oru confusion aanu thankalude prabhashanam.....allayo prekshakare, ithokke kettu pottatharam manassilakki vakkathe swayam Geetha padhikkan sramikkoo...that will help you much better
നീ വായിച്ചേനെ കാളും കൂടുതൽ പുള്ളി വായിച്ചിട്ട് ഉണ്ട്
@@Neur_gaming athengane chettanariyam? Pulli paranjathanusarich pulli ineem vayikkendathund atleast Bhagavath Geetha
BHAASHA KANDU PIDICHADHU ANNANAANO?
മനുഷ്യ ജീവിത ലക്ഷ്യം എന്താണ്? Sir പറഞ്ഞു തരു
Vishnu Nandu please we must report this channel ..he is misleading youths
Chindikkan dhyryappeduka athra thanne
@@Satyabhamakrishnan108 ethirabhiprayam undengil unlike adichu pokam. Viswasikkanulla avsakasam pole thanne aanu aviswasikkanum
@@anoopsnair007 stupid aviswasicho viswasikunnavare parihasikkanum drohikkanum arkkum avakasham illa ...
@@anoopsnair007 bhagavadgitaye thettaya reethiyil vyakhyanichu pracharippikkan oru aviswasikkum avakasham illa ...swamiji chidanandapuri e mannabudhi raviye porikunna video ondu athum koodi kando😆👺
JEEVA SAASTRAM POLUM ARIYAATHA? SAAKSHARA POTTAN?
Please don't make other teachers ashamed of your shallow ideas. It is very easy to prove logically that there is no 'soul' because there is no soul; however in Vedas soul means only 'life soul or existence', which is passed from person to person and existed and will exist for ever as long as the earth or may beyond depends on our technological development.
👌
Good