(part 15)തൈ മരങ്ങളിൽ ലാഭാകരമായി വളപ്രേയോഗം

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 53

  • @robinpadavanspadavil3280
    @robinpadavanspadavil3280 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @wochnagavlog3795
    @wochnagavlog3795 28 дней назад

    Sir What is the plant distance from plant to plant?

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 11 месяцев назад +1

    ചേട്ടാ white ബോർഡിൽ റെഡ് അല്ലങ്കിൽ black marker use ചെയ്യാൻ നോക്കണേ please

  • @ObaidJayakumar
    @ObaidJayakumar 2 года назад +2

    റബ്ബർ കൃഷിയിലെ രോഗങ്ങൾ എന്നതിൽ ഒരു വീഡിയോ ചെയ്യാമോ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 года назад +1

      മഴക്കാല രോഗങ്ങൾ എന്ന വീഡിയോ ഒരെണ്ണം ഇട്ടിട്ടുണ്ട് അടുത്ത വീഡിയോകൾ ഉടനെ ഇടുന്നതാണ് Rubber tapping with joykutty എന്ന ചാനലിൽ കാണാം

    • @Santhoshvadaserikara
      @Santhoshvadaserikara Год назад

      @@rubbertappingwithjoykutty link pls

  • @WEWWEWEDCC
    @WEWWEWEDCC 2 года назад +1

    Factomphos has 18:18:18 which means it has pottasium right? The why at 16th minutes you didn't take that into account to make 12:12:6?

  • @Mathew-ok7qp
    @Mathew-ok7qp Месяц назад

    Rubber tapper required , location manglore

  • @navyanaveen6160
    @navyanaveen6160 2 года назад +2

    സാറിന്റെ മൊബൈൽ നമ്പർ കമന്റ് ബോക്സിൽ ഇടുമോ

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 11 месяцев назад

    ചേട്ടാ..റബ്ബറിൻ്റെ ചുവട്ടിൽ നിന്ന് എത്ര അകലത്തിൽ ചാണക പൊടി ഇടാം...ആട്ടിൻ കാഷ്ഠം പൊടി ആയത് തൈ റബ്ബരുകൾക് ഏത്ര വർഷം മുതൽ ഇടാം...

  • @samueleapenkuriakose3765
    @samueleapenkuriakose3765 2 года назад

    Rubber sheet unakkuna video idaavo

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 11 месяцев назад

    ROCK ഫോസ്ഫേറ്റ് ഏതു ബ്രാൻഡ് ആണ് വേണ്ടത്

  • @lechusali4217
    @lechusali4217 Год назад

    Eposam സാൾട്ട് ആണോ മഗ്‌നിഷ്യം സൽഫെറ്റ്

  • @ameenckdmln55
    @ameenckdmln55 Год назад

    ജൈവ വളം ഇടുന്നതിനെ കുറിച്ച് പറഞ്ഞോ

  • @santhoshpjohn
    @santhoshpjohn 9 месяцев назад

    മണ്ണ് rejunevate ചെയ്യാൻ എന്ത്‌ ജൈവ വളം ആണ് നല്ലതു..

  • @ratheeshratheesh1373
    @ratheeshratheesh1373 2 года назад

    Sir, mannu parisothaneke edukkenda vitham prayamo???

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 11 месяцев назад

    ചേട്ടാ മരങ്ങൾ ഒരേ.പോലെ വണ്ണം വയ്ക്കാൻ അത് പോലെ ചീക്ക് വരാതെ ഇരിക്കാൻ എന്ത് മരുന്ന് ആണ് പ്രയോഗിക്കുക...

  • @maydeenkmmaydeenkm7325
    @maydeenkmmaydeenkm7325 Год назад

    സർ നമ്മൾ സ്വന്തമായി കൂട്ടാതെ തന്നെ തൈ റബറിന് ഇടേണ്ട വളം ഏതാണ്

  • @babuezhumangalam3714
    @babuezhumangalam3714 2 года назад

    സാറെ വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു ഒരു വീഡിയോ ആണ്. അഭിനന്ദനങ്ങൾ അറിയിക്കുന്നു🌹. സാറെ രണ്ടാം വർഷം കുറച്ച് കോഴിവളം ഇടുന്നതുകൊണ്ട്. കുഴപ്പമുണ്ടോ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 года назад

      മഴയത്തു ചുവട്ടിൽനിന്നും മാറ്റി വട്ടത്തിൽ വിതറിയിടാം

  • @jitheshpc7642
    @jitheshpc7642 4 месяца назад

    👍

  • @shehinasm9131
    @shehinasm9131 2 года назад +1

    @Rubber tapping with Joykutty സാറെ, 6 മാസം ആയ റബ്ബർ തൈക്ക് ചാണകം ഉണക്കി പൊടിച്ചതു മഴക്കാലത്തു വിതറിയാൽ പ്രശ്നം ഉണ്ടോ? അത് തൈയ്യുടെ വളർച്ചക്ക് നല്ലതല്ലേ? മരം വലുതായാൽ അല്ലേ പട്ട മരപ്പിന്റെ പ്രശ്നം വരുന്നുള്ളൂ? മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു..6 മാസം ആയ തൈക്കിടാൻ ചാണകം ഉണക്കി പൊടിച്ചു ചാക്കിൽ സൂക്ഷിച്ചിരിക്കുന്നു.. എന്ത് ചെയ്യണം..500 ൽ കൂടുതൽ തൈ ഉണ്ട്.. Pls help..

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 года назад +1

      ഉണങ്ങിയ ചാണകപ്പൊടി വളരെ നല്ല ജൈവവളമാണ് തൈയുടെ ചുവട്ടിൽ നിന്നും അരയടി മാറ്റി മേൽമണ്ണ് ഒരടി വീതിക്കു മാറ്റി വട്ടത്തിൽ വരിയിട്ട ശേഷം അതിനു മുകളിൽ മാറ്റിയ മണ്ണ് തിരിച്ചട്ടുകൊടുക്ക്. അതിനു മുകളിൽ 10:10:4 മിക്സ്ചർ 400 gram വീതം വിതറി യിടാം ok

    • @shehinasm9131
      @shehinasm9131 2 года назад +1

      Okey.. മറുപടിക്ക് വളരെ നന്ദി 🙏

  • @rejinpanicker415
    @rejinpanicker415 2 года назад

    Vetunna marathine round up adikamo. Please

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 года назад

      റബ്ബറിനു കുഴപ്പമൊന്നുമില്ല. എന്നാൽ തുടർച്ചയായി weedicide അടിക്കുന്നത് മണ്ണിലുള്ള ചെറുപ്രാണികൾ സൂസ്മജീവികൾ ഒക്കെ നശിച്ചുപോകും അത് നല്ലതല്ല. താങ്കൾ തോട്ടം നന്നായി പരിപാലിക്കാൻ ആദ്യം കാട്ടുചെടികൾ വേരോടെ പിഴുതുമാറ്റുക. ബാക്കി ചെറു പുല്ലുകൾ weedcutter ഉപയോഗിച്ച് വെട്ടിമാറ്റുക .അതാണ് നല്ലത്

  • @babuezhumangalam3714
    @babuezhumangalam3714 2 года назад

    അതുപോലെതന്നെ സാറേ ജൈവവളം ഉപയോഗിക്കുന്ന രീതി കൂടി ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരപ്രദമായിരുന്നു.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 года назад

      പച്ചച്ചാണകം ഇടരുത് ഉണങ്ങിയത് ഇടാം ഇടാതിരിക്കുന്നതാണ് നല്ലത്. അഥവാ ഇട്ടാലും നല്ല മഴയത്തു വാരി വിതറി മേൽമണ്ണിൽ ഇടവൂ കാരണം ഗ്യാസ് ഉണ്ടാകുന്ന വളം പട്ടമരക്കും. ആട്ടിൻ കാഷ്ട്ടം ഇടാം ഫ്ലാറ്റ്ഫോംമിൽ ഇടരുത് രണ്ടു നിരക്കിടയിൽ ചതുരത്തിൽ വിതറി യിടാം ഇതിട്ടാലും അൽപ്പം 10:10:10 കൂടി ഇടണം. അതാണ് നല്ലത് ok

    • @shehinasm9131
      @shehinasm9131 2 года назад

      @@rubbertappingwithjoykutty സാറെ, 6 മാസം ആയ റബ്ബർ തൈക്ക് ചാണകം ഉണക്കി പൊടിച്ചതു മഴക്കാലത്തു വിതറിയാൽ പ്രശ്നം ഉണ്ടോ? അത് തൈയ്യുടെ വളർച്ചക്ക് നല്ലതല്ലേ? മരം വലുതായാൽ അല്ലേ പട്ട മരപ്പിന്റെ പ്രശ്നം വരുന്നുള്ളൂ? മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു..6 മാസം ആയ തൈക്കിടാൻ ചാണകം ഉണക്കി പൊടിച്ചു ചാക്കിൽ സൂക്ഷിച്ചിരിക്കുന്നു.. എന്ത് ചെയ്യണം..500 ൽ കൂടുതൽ തൈ ഉണ്ട്.. Pls help..

  • @ismaelpm4700
    @ismaelpm4700 2 месяца назад

    12-12-6 എന്ന ഭാഗത്ത് കൊടുത്ത കണക്ക് എനിക്ക് മനസിലായത് 6-6-6 എന്നാണ്.

  • @YesuDas-gy9ly
    @YesuDas-gy9ly Год назад

    Patta marappinu marunnundo

  • @maydeenkmmaydeenkm7325
    @maydeenkmmaydeenkm7325 Год назад

    പ്ലീസ്

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 2 года назад

    👍👍

    • @muraleedharannair6254
      @muraleedharannair6254 Год назад

      ഞങ്ങൾ വളം ഫാക്ടറി ഒന്നും
      വച്ചിട്ടല്ലേ അതിനാൽ വളത്തിന്റെ
      പേര് പറഞ്ഞാൽ മതി

  • @thaju6442
    @thaju6442 2 года назад

    രണ്ടാം വർഷം വളം പ്രേയോഗം ചെയ്യാൻ ഒരുങ്ങുകയാണ്.
    മിച്ചർ 450gram ഇടണോ ❓️(npk alle vendath )
    ചാണക പൊടി എത്ര യാണ് ഇടേണ്ടത് ❓️
    രണ്ടും മിക്സ്‌ ചെയ്ത് ഇട്ടുണ്ടേ ❓️

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 года назад +1

      വീഡിയോ മുഴുവൻ കേട്ടാൽ മതി അതിൽ പല മിക്സ്ചർ പറഞ്ഞിട്ടുണ്ട് ഒരു കൂട്ട് 200 തൈക്കാണ് എത്ര ഗ്രാമെന്നു പറഞ്ഞിട്ടുണ്ട്. ചാണകപ്പൊടി വിലകൊടുത്തു വാങ്ങിയിടുന്നത് ലാഭാകരമല്ല സ്വന്തമായി ഉണ്ടെങ്കിൽ ചാണകം പൊടിഞ്ഞത് 5 kg വരെ ഇടാം ആദ്യം രസവളം അതിനുമുകളിൽ ജൈവവളം

    • @thaju6442
      @thaju6442 2 года назад

      @@rubbertappingwithjoykutty ഒരു തയ്യ് ന് ആണോ 5kg (രണ്ടാമത്തെ വളം പ്രേയോഗമാണ് )

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 года назад +1

      @@thaju6442 ചാണകപ്പൊടി ഒരു തൈ ക്കു 5 കിലോ വരെ ഇടാം.. നല്ല വളമുള്ള മണ്ണാണെങ്കിൽ ഇടണമെന്നില്ല

    • @thaju6442
      @thaju6442 2 года назад

      @@rubbertappingwithjoykutty 😍😍😍😍😍

  • @jins123vlogs
    @jins123vlogs 2 года назад

    430 നല്ല മരം ആണോ?

  • @binuvarghese2360
    @binuvarghese2360 2 года назад

    എൻറെ റബർതൈ ആറു വർഷം കഴിഞ്ഞു വണ്ണം കുറവാണ് എന്തു വളം ആണ് ഇടേണ്ടത്

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 года назад +1

      കൃത്യമായ വലപ്രയോഗത്തിലൂടെ മാത്രമേ റബ്ബർ മരങ്ങൾ വണ്ണമെത്തൂ. ഇനിയും 15:10:6. എന്ന മിക്സ്ചർ ഉണ്ടാക്കി 500 gram വീതം രണ്ടു നിരകളുടെ ഇടയിൽ വാരി വിതറൂ. തുലാമഴ തീരാറാകുമ്പോൾ (sept/october)വീണ്ടും ഇതേ വളം ഇട്ടാൽ മതി

    • @abrahamkm9697
      @abrahamkm9697 Год назад

      😢pleasesendmobno

  • @thaju6442
    @thaju6442 2 года назад

    👍🏻👍🏻👍🏻

  • @muhammedsijah6157
    @muhammedsijah6157 2 года назад

    👍👍👍