രണ്ടുപേരെയും കണ്ടപ്പോൾ ഭയങ്കര സന്തോഷം തൊടുപുഴയ്ക്ക് അടുത്താണ് എന്റെ വീട് തലയോലപ്പറമ്പ് രണ്ടുപേർക്കും എത്രയും പെട്ടെന്ന് മക്കൾ അടുത്ത് എത്താൻ സാധിക്കട്ടെ
ഒരുപാട് നാളുകൾക്കു ശേഷം ജിജിയേം ചാച്ചനേം കണ്ടപ്പോ ഒത്തിരി സന്തോഷം ❤❤കുഞ്ഞുങ്ങൾ എപ്പോഴും അവരുടെ മാതാപിതാക്കൾടെ ഒപ്പം തന്നെയാണ് വളരേണ്ടത്...അത് നല്ല തീരുമാനമാണ്👍👍ചക്ക വരട്ടിയത് അടിപൊളി 👌👌നല്ല വരിക്കചക്ക കണ്ടപ്പോ കൊതിയായി 😋😋😋ഞങ്ങളുടെ ഇവിടെയും ഭയങ്കര മഴയാണ് ട്ടോ
ഇന്നത്തെ വീഡിയോ സൂപ്പറാ ട്ടോ...ജിജിക്ക് വീഡിയോ എടുക്കാൻ നന്നായി അറിയാംന്ന് മനസ്സിലായി..ഇങ്ങനെ തന്നെയാണ് പഠിക്കുന്നത്👍👍❤❤പിന്നെ ഔസൂനെപോലെ നല്ലൊരു മകനെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്...ഔസൂ നല്ലൊരു മകനും..നല്ലൊരു ഭർത്താവും..നല്ലൊരു പിതാവുമാണ്❤❤👍👍
രണ്ടുപേരെയും കണ്ടപ്പോൾ ഭയങ്കര സന്തോഷം തൊടുപുഴയ്ക്ക് അടുത്താണ് എന്റെ വീട് തലയോലപ്പറമ്പ് രണ്ടുപേർക്കും എത്രയും പെട്ടെന്ന് മക്കൾ അടുത്ത് എത്താൻ സാധിക്കട്ടെ
സുന്ദരി അമ്മയും ചാച്ചനും വന്നല്ലോ❤ കണ്ടതിൽ ഒരു പാട് സന്തോഷം... എല്ലാടത്തും മഴ തന്നെയാണ് '
ചാച്ചനേയും അമ്മയേയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി
കട്ട വെയ്റ്റിംഗ് ആയിരുന്നു നിങ്ങളെ കാണാൻ 👍🏻👍🏻👍🏻സന്തോഷം ayi tto
ചാച്ചനെയും അമ്മയെയും കണ്ടതിൽ വളരെ സന്തോഷം ❤
പപ്പയും മമ്മിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം❤
ഞങ്ങളുടെ ഇവിടെയും ഭയങ്കര മഴ ഇതുവരെയും തോർന്നിട്ടില്ല.
നിങ്ങളെ കണ്ടതിൽ ഒരുപാട് സന്തോഷം. എത്രയും പെട്ടെന്ന് എല്ലാരും ഒന്നിച്ചു കാണട്ടെ 🙏🙏
ചാച്ചനും അമ്മയും കൂടി ചേർന്നാലേ ഓസിസ് അമ്മ മലയാളീ പൂർണം ആകൂ. ❤❤👍👍🙏🙏
I agree
തീർച്ചയായും 👍👍❤
Yes...
ചാച്ചൻ and അമ്മ വളരെ സന്തോഷം നിങ്ങളെ കണ്ടതിൽ നല്ല vlog നന്നായി ചെയ്തു ഇനിയും ചെയണോട്ടോ 😍😍😍🥰🥰👍👍
Super ayitund. Chaka varattiyathu kandittu kothiyavunnu.❤
രണ്ട് പേരെയും കണ്ടതിൽ ഒരുപാട് സന്തോഷം.Lots of love and prayers.Stay blessed.
Chachaneyum,ammayeyum kandathil athy santhosham.cheriya mone oru divasam live videoyil konduvaru.australiya pokumpol makkale kanatha vishamam marum ketto,happy ayi eriku.🌹🌹
❤welcome back ❤adipoly chakka ..vedio good ❤
ചെയ്യാനുള്ള കാര്യങ്ങള് ഒക്കെ പെട്ടന്ന് ചെയ്തു എത്രയും പെട്ടന്ന് ഓസ്ട്രേലിയ എത്തി ഓസിഅമ്മ മലയാളി ഇനിയും ഉഷാർ ആകണം🎉🎉🎉
ചാച്ചന് അമ്മയെയും കണ്ടതിൽ വളരെയധികം സന്തോഷം❤❤❤❤❤❤❤
നിങ്ങൾ ആറുപേരും കൂടി എത്രയും വേഗം വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു.സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ❤
Aussie amayeyum chachaneyum kandathil othiri santhosham❤❤
ചാച്ചനേയും അമ്മയെയും കണ്ടപ്പോള് വളരെയധികം സന്തോഷം ❤
Randupereyum kandathil valare santhosham ❤nalla happy anallo video kanan kathirikuka ayirunnu
ചാച്ചനും അമ്മയ്ക്കും ഉമ്മ ഇവിടെ വയനാട്ടിൽമഴ ഇല്ല ❤️❤️💕💕💕💕💕💕
Super vlog ❤️ചാച്ചൻ, അമ്മ
ജിജിയമ്മയുടെ സംസാരം എനിക്കൊത്തിരി ഇഷ്ടവാട്ടോ
സുന്ദരി അമ്മ ❤
പോകുവാണെകിൽ വണ്ടി വിൽക്കുന്നുണ്ടാകിൽ പറയണം കേട്ടാ ഓസ്സി അമ്മ. താങ്ക്സ്
ചാച്ചനും ചേച്ചിയും കണ്ടതിൽ വളരെ സന്തോഷം ഞാൻ മലപ്പുറം തവനൂർ പഞ്ചായത്ത് ആദ്യായിട്ടാണ് കമന്റിടുന്ന ലൈക്ക് അടിച്ചിട്ടുണ്ട് ചേച്ചി
നന്നായി ❤ രണ്ടു പേരെയും കണ്ടപ്പോൾ 😍😍ഹാവൂ 🌹🌹
ചെറിയ വീഡീയോ ആണെങ്കിലും സൂപ്പർ ആയിരുന്നു 👍🏻🌹
Randu pereyum Kandathil othiri santhosh
God bless you ❤❤❤❤❤❤
Super ❤❤ natural video ❤❤sundari Amma❤❤❤
Othiri santhosham randuperayum kandathil❤
അയ്യോ എന്റെ ജിജി ചേച്ചി നിങ്ങളെ രണ്ട് പേരെയും വീണ്ടും കണ്ടതിൽ ഒരു പാട് സന്തോഷം തോന്നി വീഡിയോ എടുത്തത് സൂപ്പറായിട്ടോ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤
So happy to see you both❤❤.Jiji and Chachan. See Ousu how proud yr parents arewhile talking about you
സുന്ദരി അമ്മ യും ചാച്ചനും വന്നല്ലോ നിങ്ങൾ വേഗം അവരുടെ അടുത്ത് പോവണം എന്നല്ലേ വിഡിയോ കാണാൻ രസം ഉള്ളു ❤️❤️❤️❤️❤️❤️
നിങ്ങളുടെ വീഡിയോ കാണുമ്പ്ൾ ഒത്തിരി സന്തോഷം.
രണ്ടു പേരെയും കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം
ചാച്ചനും അമ്മയും🌹കുടി വളരെ സന്തോഷം മായി
Chachanem chechiyem kandathil orupadu santhosham❤❤❤❤
രണ്ടുപേരെയും കണ്ടതിൽ സന്തോഷം..ഔസു നല്ല chakkara mon🥰🥰🥰ഒത്തിരി ഇഷ്ടം ❤❤
Jijiamma chachenayum kandathil othiri happy ayi. 😍😍😍
ചാച്ചനെയും ചേച്ചിയെയും കണ്ടതിൽ സന്തോഷം എപ്പോഴാണ് നിമിഷയുട അടുത്ത് പോകുന്നത്
എന്നാലും ജിജിയമ്മയും, ചാച്ചനും വന്നല്ലോ ❤❤ സന്തോഷമായി...
ചാച്ചനേയുംഅമ്മയേയും കണ്ടപ്പോൾ സന്തോഷായി
ഹായ് ജിജിയമ്മ ചാച്ചാ കണ്ടതിൽ വളരെ സന്ദോഷം ട്രിവാൻഡറുംതും മഴയാണ്
രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️❤️❤️👍
Very very happy to cu both Chakka varattunath kaanichu njangale kothippichu ok no problem bye take care God Bless
അമ്മയേം ചാച്ചനം കണ്ടു സന്തോഷുമായി
Chachan poli orupad estam❤️❤️❤️❤️mummy
ഒരുപാട് സന്തോഷം...രണ്ടുപേരെയും കണ്ടതിലും കേട്ടതിലും ❤❤❤ചക്ക കണ്ട് കൊതിയായി ...അലുവയും സൂപ്പർ....എൽസി ചേച്ചി അടിപൊളി
❤❤❤❤❤❤ചാച്ചനെ അമ്മയും കണ്ടതിൽ വളരെ സന്തോഷം വളരെ വളരെ സന്തോഷം ❤❤❤❤❤❤
Randuperum sugamalle, mazha anganund happy family God blessu all
Chachen Amma Hai Happy to see you ❤❤❤❤❤.Chakkpazhm. Halwa supper 🥰🥰🥰🥰🥰
Very nice family. Elsie chechy super chef😍
രണ്ടു പേരെയും കണ്ടതിൽ വളരെ സന്തോഷം രണ്ടു പേരും സുഖമായിരിക്കുന്നോ❤❤❤😊
Chachaneum mummyeum kanan pattiyathil othiri sandhosham 🥰🥰💐❤️
Eniku baynkara ishatato ningadeyokke videos....ellam kanarund...kunjugaleyokke vaiya ishta❤
Elsi chechi oru nalla hardworking chechi yanu God bless you elsachehi ,nalla family support tarunna aalkkar
വളരെ സന്തോഷം രണ്ടുപേരെയും കണ്ടതിൽ സുഖമായിരിക്കുന്നു അല്ലെ
അമ്മ ചാച്ചാ miss ചെയ്തുട്ടോ വല്ലാതെ ❤❤❤❤God bless 😍😍😍
Adipoli video❤️❤️❤️
ചാച്ചനെയും അമ്മയെയും വിഡിയോവിൽ കണ്ടതിൽ സംന്തോഷം ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
ചാച്ചൻ അമ്മകണ്ടതിൽ സന്തോഷം 🥰
Randalineum kandathil valere santhosham
❤️❤️ video idane❤
ഒത്തിരി നാളായല്ലോ കണ്ടിട്ട്.... ഇപ്പൊ ഹാപ്പിയായി.... സുഖായിട്ടിരിക്കുക....
Randupereyum kandathil santhosham ❤❤❤❤
Nigale kanttathil vallre happy. Laly from Delhi. Othiri miss chethu.
Nice to see you both back again.Ousu Nimisha kids everybody is good 👍🏼 👍🏼👍🏼
'അമ്മ, അച്ഛൻ സുഖമാണ്, വെയ്റ്റിംഗ് ആയിരുന്നു, 🥰🥰
❤❤Happyiyayi 2 pereyum kandappol.begum avarude aduthek pokande.please
Jiji chechiyem, chachanem kandathil othiri santhosham ❤❤❤❤❤❤❤
ചാച്ചനെയും അമ്മയെയും കണ്ടതിൽ സന്തോഷം 👍👍❤️❤️
ചാച്ചനെയും അമ്മയെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤❤❤
ഒരുപാട് നാളുകൾക്കു ശേഷം ജിജിയേം ചാച്ചനേം കണ്ടപ്പോ ഒത്തിരി സന്തോഷം ❤❤കുഞ്ഞുങ്ങൾ എപ്പോഴും അവരുടെ മാതാപിതാക്കൾടെ ഒപ്പം തന്നെയാണ് വളരേണ്ടത്...അത് നല്ല തീരുമാനമാണ്👍👍ചക്ക വരട്ടിയത് അടിപൊളി 👌👌നല്ല വരിക്കചക്ക കണ്ടപ്പോ കൊതിയായി 😋😋😋ഞങ്ങളുടെ ഇവിടെയും ഭയങ്കര മഴയാണ് ട്ടോ
Happy to see both of you dears ❤ningal ethrayum pettennu chellanam 😊miramolku food onnum sari aakunnilla avalku ammachi thanne venam ❤
Ammayeyum chachaneyum kandappol othiri santhosham ayi
ഹായ് ! രണ്ട് പേരേയും കണ്ടപ്പോൾ സന്തോഷമായി ട്ടോ❤❤❤
പിന്നേയ്, മാല super 👌 crystal ആണോ ?
Super 👌cooking videos upload cheyyanam
അമ്മേ എന്നാ വിളിയും എന്നടാ എന്നാ വിളി കേൾക്കുന്നതും miss ചെയ്യുന്നു
Soooooo Happy to see you Chachen and Aunty ❤❤God bless you ❤❤😘😘
ജിജി ചേച്ചിയേം ചേട്ടനെയും കണ്ടപ്പോൾ സന്തോഷം... ഒത്തിരി miss ചെയ്തു...
ചാച്ചനെയും ,അമ്മയേയും കണ്ടതില് വളരെസന്തോഷം❤❤
ചാച്ചനേയും അമ്മയേയും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
ഇനിയും ചാച്ചൻറെ അമ്മയുടെയും വീഡിയോകൾ പ്രതീക്ഷിക്കുന്ന❤
ചാച്ചൻ ,അമ്മ ഒരുപാട് സന്തോഷം നിങ്ങളെ കണ്ടതിൽ ❤❤❤❤❤❤❤❤🤗🤗🤗🤗🤗🤗🤗
Happy to see Chachan and Jijiamma ❤
Randuperem kandathil orupadu santhosham ❤❤❤
Hi gigi.very happy to see again. I requested ninimisha sing a song aganaga .can you please tell ousep
wow JIJI and CHACHAN very very happy to see u both😃😃😃😃😍😍😍😍😍
2 pereyum kandathil valaresandosham❤❤❤❤
Chacha um Ammayum super
Njangalum palakkar Ane..
🎉എൽസി നല്ല മിടുക്കിയാണല്ലോ 💖💖💖💖💖അന്വേഷണം പറയണേ
നിങ്ങളെ രണ്ടുപേരെയും കണ്ടതിൽ വളരെ സന്തോഷം
ചാച്ചനെ കണ്ടല്ലോ സന്തോഷം❤❤❤❤
ഹായ് എൽസിച്ചേച്ചി
ചേച്ചിയുടെ കാലൊക്കെ ശരിയായല്ലോ
Chachen gigichechi enthundu mazha undo vegam miramolude aduthu ethane ♥️🥰
Kandathil orupaad sandhosham chechi
Happy to see u Chachen & Amma❤..Elsy chechyude kaluvedana mariyo, help cheyyanum,samsarikkanum chechy undallo, makkal poya hangover marivarunnundu...Dialogue onnu mattiyalo .....Jijiiiii...Anna Chachaaaa.. .😂
Happy to see Jiji aunty and uncle.. Hope to see you all together soon. God bless.. 🙏
ഇന്നത്തെ വീഡിയോ സൂപ്പറാ ട്ടോ...ജിജിക്ക് വീഡിയോ എടുക്കാൻ നന്നായി അറിയാംന്ന് മനസ്സിലായി..ഇങ്ങനെ തന്നെയാണ് പഠിക്കുന്നത്👍👍❤❤പിന്നെ ഔസൂനെപോലെ നല്ലൊരു മകനെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്...ഔസൂ നല്ലൊരു മകനും..നല്ലൊരു ഭർത്താവും..നല്ലൊരു പിതാവുമാണ്❤❤👍👍
Ee vedio wait chuvayirunnuu.Elsy chechi youdu oru channel thudangan parayumooo..
രണ്ടുപേരെയും കണ്ടതിൽ സന്തോഷം ❤❤❤❤❤
ചാച്ചനും അമ്മയും സുഖം ആയിരിക്കുന്നുവേ❤️❤️🙏🌹🌹