അമ്മയുടെയും ചാച്ചന്റെയും ആദ്യ വീഡിയോ വന്നു🥰😋💕

Поделиться
HTML-код
  • Опубликовано: 6 окт 2024
  • അമ്മയുടെയും ചാച്ചന്റെയും നാട്ടിൽ നിന്നുള്ള ആദ്യത്തെ വീഡിയോ കണ്ടോ🥰😇💕
    Music: Balloon
    Musician: @iksonmusic

Комментарии • 572

  • @rajaniraju7389
    @rajaniraju7389 4 месяца назад +15

    രണ്ടുപേരെയും കണ്ടപ്പോൾ ഭയങ്കര സന്തോഷം തൊടുപുഴയ്ക്ക് അടുത്താണ് എന്റെ വീട് തലയോലപ്പറമ്പ് രണ്ടുപേർക്കും എത്രയും പെട്ടെന്ന് മക്കൾ അടുത്ത് എത്താൻ സാധിക്കട്ടെ

  • @binduunnikrishnan188
    @binduunnikrishnan188 4 месяца назад +47

    ചാച്ചനേയും അമ്മയേയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി

  • @sathisreenath4526
    @sathisreenath4526 4 месяца назад +24

    സുന്ദരി അമ്മയും ചാച്ചനും വന്നല്ലോ❤ കണ്ടതിൽ ഒരു പാട് സന്തോഷം... എല്ലാടത്തും മഴ തന്നെയാണ് '

  • @user-Dibeesh
    @user-Dibeesh 4 месяца назад +58

    ചാച്ചനെയും അമ്മയെയും കണ്ടതിൽ വളരെ സന്തോഷം ❤

  • @padmajaa9430
    @padmajaa9430 4 месяца назад +83

    ചാച്ചനും അമ്മയും കൂടി ചേർന്നാലേ ഓസിസ് അമ്മ മലയാളീ പൂർണം ആകൂ. ❤❤👍👍🙏🙏

  • @mascatbro6228
    @mascatbro6228 4 месяца назад +10

    പപ്പയും മമ്മിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം❤
    ഞങ്ങളുടെ ഇവിടെയും ഭയങ്കര മഴ ഇതുവരെയും തോർന്നിട്ടില്ല.

  • @sheejashaji651
    @sheejashaji651 4 месяца назад +19

    കട്ട വെയ്റ്റിംഗ് ആയിരുന്നു നിങ്ങളെ കാണാൻ 👍🏻👍🏻👍🏻സന്തോഷം ayi tto

  • @rollykuriakose5875
    @rollykuriakose5875 4 месяца назад +22

    രണ്ടു പേരെയും കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം

  • @muhammed12331
    @muhammed12331 4 месяца назад +3

    ചെയ്യാനുള്ള കാര്യങ്ങള് ഒക്കെ പെട്ടന്ന് ചെയ്തു എത്രയും പെട്ടന്ന് ഓസ്ട്രേലിയ എത്തി ഓസിഅമ്മ മലയാളി ഇനിയും ഉഷാർ ആകണം🎉🎉🎉

  • @jessyjames7811
    @jessyjames7811 4 месяца назад +17

    അയ്യോ എന്റെ ജിജി ചേച്ചി നിങ്ങളെ രണ്ട് പേരെയും വീണ്ടും കണ്ടതിൽ ഒരു പാട് സന്തോഷം തോന്നി വീഡിയോ എടുത്തത് സൂപ്പറായിട്ടോ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤

  • @jayasreenair5773
    @jayasreenair5773 4 месяца назад +3

    നിങ്ങൾ ആറുപേരും കൂടി എത്രയും വേഗം വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു.സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @induvenugopal2744
    @induvenugopal2744 4 месяца назад +13

    ചാച്ചനേയുംഅമ്മയേയും കണ്ടപ്പോൾ സന്തോഷായി

  • @sharjakassim9501
    @sharjakassim9501 4 месяца назад +1

    ഒരുപാട് നാളുകൾക്കു ശേഷം ജിജിയേം ചാച്ചനേം കണ്ടപ്പോ ഒത്തിരി സന്തോഷം ❤❤കുഞ്ഞുങ്ങൾ എപ്പോഴും അവരുടെ മാതാപിതാക്കൾടെ ഒപ്പം തന്നെയാണ് വളരേണ്ടത്...അത് നല്ല തീരുമാനമാണ്👍👍ചക്ക വരട്ടിയത് അടിപൊളി 👌👌നല്ല വരിക്കചക്ക കണ്ടപ്പോ കൊതിയായി 😋😋😋ഞങ്ങളുടെ ഇവിടെയും ഭയങ്കര മഴയാണ് ട്ടോ

  • @bambooboys3205
    @bambooboys3205 4 месяца назад +7

    ചാച്ചനും അമ്മയ്ക്കും ഉമ്മ ഇവിടെ വയനാട്ടിൽമഴ ഇല്ല ❤️❤️💕💕💕💕💕💕

  • @LisaLisabiju-pb8dy
    @LisaLisabiju-pb8dy 4 месяца назад +10

    ചാച്ചനെയും അമ്മയെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤❤❤

  • @minifrancis7733
    @minifrancis7733 4 месяца назад +2

    ചാച്ചനേയും അമ്മയെയും കണ്ടപ്പോള്‍ വളരെയധികം സന്തോഷം ❤

  • @anithajagan8107
    @anithajagan8107 4 месяца назад +3

    ചാച്ചനെയും ചേച്ചിയെയും കണ്ടതിൽ സന്തോഷം എപ്പോഴാണ് നിമിഷയുട അടുത്ത് പോകുന്നത്

  • @jijijobin9482
    @jijijobin9482 4 месяца назад +5

    നിങ്ങളെ കണ്ടതിൽ ഒരുപാട് സന്തോഷം. എത്രയും പെട്ടെന്ന് എല്ലാരും ഒന്നിച്ചു കാണട്ടെ 🙏🙏

  • @shijinaRouf-ne5ii
    @shijinaRouf-ne5ii 4 месяца назад +2

    അമ്മേ എന്നാ വിളിയും എന്നടാ എന്നാ വിളി കേൾക്കുന്നതും miss ചെയ്യുന്നു

  • @SijumonJoseph
    @SijumonJoseph 4 месяца назад +3

    പോകുവാണെകിൽ വണ്ടി വിൽക്കുന്നുണ്ടാകിൽ പറയണം കേട്ടാ ഓസ്സി അമ്മ. താങ്ക്സ്

  • @jessymathew6884
    @jessymathew6884 4 месяца назад +3

    Chachaneyum,ammayeyum kandathil athy santhosham.cheriya mone oru divasam live videoyil konduvaru.australiya pokumpol makkale kanatha vishamam marum ketto,happy ayi eriku.🌹🌹

  • @praseejaprasi3586
    @praseejaprasi3586 4 месяца назад +3

    ചാച്ചന് അമ്മയെയും കണ്ടതിൽ വളരെയധികം സന്തോഷം❤❤❤❤❤❤❤

  • @JameeJMP
    @JameeJMP 4 месяца назад +1

    എനിക്ക് ചേച്ചി അമ്മയെ ഭയങ്കര ഇഷ്ടം ആണ് ചക്കയെ വല്ലാതെ മിസ് ചെയുന്നു എന്റെ വീട്ടിൽ ഒരു പ്ലാവ് ഉണ്ടായിരുന്നു അതിൽ നിറയെ ചക്ക ഉണ്ടായിരുന്നു അത് മുറിച്ചു ഒരു ചക്ക കിട്ടാൻ കൊതിയാകുന്നു 😬😬😬😬

  • @leenamuscat
    @leenamuscat 4 месяца назад +1

    ജിജി ചേച്ചിയേം ചേട്ടനെയും കണ്ടപ്പോൾ സന്തോഷം... ഒത്തിരി miss ചെയ്തു...

  • @kllloolllllllll
    @kllloolllllllll 4 месяца назад +1

    ചാച്ചനും ചേച്ചിയും കണ്ടതിൽ വളരെ സന്തോഷം ഞാൻ മലപ്പുറം തവനൂർ പഞ്ചായത്ത് ആദ്യായിട്ടാണ് കമന്റിടുന്ന ലൈക്ക് അടിച്ചിട്ടുണ്ട് ചേച്ചി

  • @miniUnnikrishnan-zp1nx
    @miniUnnikrishnan-zp1nx 3 месяца назад +1

    എന്റെ പേര് മിനി തൃശ്ശൂരിൽ നിന്ന് അമ്മയേയും ചാച്ചനേയു നല്ല ഇഷ്ടമാണ്
    2:55

  • @neenuabraham8924
    @neenuabraham8924 4 месяца назад +2

    ജിജിയമ്മയുടെ സംസാരം എനിക്കൊത്തിരി ഇഷ്ടവാട്ടോ
    സുന്ദരി അമ്മ ❤

  • @nimnagrace4248
    @nimnagrace4248 4 месяца назад +10

    ചാച്ചൻ അമ്മ കണ്ടതിൽ സന്തോഷം 😘❤️

  • @NihalNihal-g4l
    @NihalNihal-g4l 4 месяца назад +1

    സുന്ദരി അമ്മ യും ചാച്ചനും വന്നല്ലോ നിങ്ങൾ വേഗം അവരുടെ അടുത്ത് പോവണം എന്നല്ലേ വിഡിയോ കാണാൻ രസം ഉള്ളു ❤️❤️❤️❤️❤️❤️

  • @AshaFlower72
    @AshaFlower72 4 месяца назад +1

    രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️❤️❤️👍

  • @SurprisedLion-kp5xc
    @SurprisedLion-kp5xc 4 месяца назад

    അമ്മയുടെ ശബ്ദം കേൾക്കാൻ കാത്തിരിക്കുകയായിരുന്ന . ചാച്ചനെ കണ്ടു സന്തോഷം സുഖമല്ലേ

  • @chandrikacp
    @chandrikacp 4 месяца назад

    ജിജി കണ്ടതിൽ വളരെ സന്തോഷം കടല കറി ഞാൻ ഉണ്ടാക്ക വളരെ നന്നായിരുന്നു കടല കുറച്ചു അരച്ചു കൂട്ടുന്നതു ആദ്യമാ കാണുകയാണ് നാരങ്ങ അച്ചാറഉണ്ടാക്ക ഒരു പൂപ്പലും ഇല്ല വളരെ സന്തേഷം

  • @rennyantony3709
    @rennyantony3709 4 месяца назад

    ചാച്ചനേയും അമ്മയേയും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @geetharaju8667
    @geetharaju8667 4 месяца назад +1

    ഹായ് ജിജിയമ്മ ചാച്ചാ കണ്ടതിൽ വളരെ സന്ദോഷം ട്രിവാൻഡറുംതും മഴയാണ്

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 4 месяца назад +1

    Puli poyo.veliyil nilkumbol care cheyyane

  • @angelmariyabobyboby1858
    @angelmariyabobyboby1858 4 месяца назад +2

    Jijiamma chachenayum kandathil othiri happy ayi. 😍😍😍

  • @RemyaMoni-u8w
    @RemyaMoni-u8w 4 месяца назад

    ഒരുപാടു സന്തോഷമായി അമ്മയും ചാച്ചനെയും കടത്തിൽ എല്ലാവരും സന്തോഷമായി ഇരിക്കുന്നതിൽ sathosham

  • @sumitha5516
    @sumitha5516 4 месяца назад +1

    ❤❤Happyiyayi 2 pereyum kandappol.begum avarude aduthek pokande.please

  • @sindhuraj6736
    @sindhuraj6736 4 месяца назад

    ഒരുപാട് സന്തോഷം...രണ്ടുപേരെയും കണ്ടതിലും കേട്ടതിലും ❤❤❤ചക്ക കണ്ട് കൊതിയായി ...അലുവയും സൂപ്പർ....എൽസി ചേച്ചി അടിപൊളി

  • @deeparani92
    @deeparani92 4 месяца назад +3

    Super ayitund. Chaka varattiyathu kandittu kothiyavunnu.❤

  • @kannanskiddyvlog7191
    @kannanskiddyvlog7191 4 месяца назад

    അമ്മയെ ഒത്തിരി ഇഷ്ട്ടം ........ മിറ മോളും റീവുട്ടനും ഞങ്ങളുടെ പൊന്നാണ്❤❤❤

  • @lakshmidevi5156
    @lakshmidevi5156 4 месяца назад +2

    രണ്ട് പേരെയും കണ്ടതിൽ ഒരുപാട് സന്തോഷം.Lots of love and prayers.Stay blessed.

  • @sharjakassim9501
    @sharjakassim9501 4 месяца назад

    ഇന്നത്തെ വീഡിയോ സൂപ്പറാ ട്ടോ...ജിജിക്ക് വീഡിയോ എടുക്കാൻ നന്നായി അറിയാംന്ന് മനസ്സിലായി..ഇങ്ങനെ തന്നെയാണ് പഠിക്കുന്നത്👍👍❤❤പിന്നെ ഔസൂനെപോലെ നല്ലൊരു മകനെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്...ഔസൂ നല്ലൊരു മകനും..നല്ലൊരു ഭർത്താവും..നല്ലൊരു പിതാവുമാണ്❤❤👍👍

  • @christa7508
    @christa7508 4 месяца назад +1

    ഇനിയും ചാച്ചൻറെ അമ്മയുടെയും വീഡിയോകൾ പ്രതീക്ഷിക്കുന്ന❤

  • @sainudheenabbas717
    @sainudheenabbas717 4 месяца назад

    അമ്മയും ചാത്തനു വന്നു സന്തോഷം ആയി
    നിങ്ങൾക്ക് സുഖം അല്ലേ പെട്ടെന്ന് Australia എത്താൻ prayer ചെയ്യാം thank you AMMA & ചാച്ചൻ

  • @mollyShaji-fj3er
    @mollyShaji-fj3er 4 месяца назад +4

    Aussie amayeyum chachaneyum kandathil othiri santhosham❤❤

  • @sajithafaizal485
    @sajithafaizal485 4 месяца назад +2

    Othiri santhosham randuperayum kandathil❤

  • @ahamadmuhammad3478
    @ahamadmuhammad3478 4 месяца назад +1

    ശെരിയാ സ്വന്തം വീടും പറമ്പും ഉള്ളവരെല്ലേ 😍👍🏻എല്ലാം ശെരിയാക്കി സമാദാനത്തോടെ പോവുക 👍🏻🥰👍🏻

    • @ahamadmuhammad3478
      @ahamadmuhammad3478 4 месяца назад

      ഒന്നും ഇട്ടിട്ടു പോവ്വാൻ പറ്റില്ലാലോ 🥹ഒരു ദിവസത്തേക്ക് പോയാൽ തന്നെ ചെയ്താലും ചെയ്താലും തീരില്ല..

  • @RajeenaNasar
    @RajeenaNasar 4 месяца назад

    ചാച്ചനെയും അമ്മയെയും കണ്ടപ്പോൾ ഒരു പാട് സന്തോശമായി ചക്ക കൂടി കണ്ടപ്പോൾ കൂടുതൽ ഇവിടെയും നല്ല മഴയാണ് ഞാൻ തൃശൂർരിൽലാണ് എന്റെ നാട് 🤍🤍

  • @merlinbabu3722
    @merlinbabu3722 4 месяца назад +1

    Very nice family. Elsie chechy super chef😍

  • @sumamsumam320
    @sumamsumam320 4 месяца назад

    അമ്മയെയും പപ്പയെയും കണ്ടതിൽ സന്തോഷം... 👍🥰

  • @anuanutj4491
    @anuanutj4491 4 месяца назад +1

    ❤❤❤❤❤❤ചാച്ചനെ അമ്മയും കണ്ടതിൽ വളരെ സന്തോഷം വളരെ വളരെ സന്തോഷം ❤❤❤❤❤❤

  • @mollykurian2604
    @mollykurian2604 4 месяца назад

    ഇതിലും ഇടയ്ക്ക് സൗണ്ട് കുറച്ചു പോകുന്നുണ്ട്. എന്നാലും സൂപ്പർ... കാണാൻ സാധിച്ചതിൽ സന്തോഷം..എല്ലാകാര്യങ്ങളും വേഗം ശരിയാകട്ടെയെന്നു പ്രാർത്ഥിക്കുന്നു. 👍🏻🙂

  • @vinithavijayakumar8822
    @vinithavijayakumar8822 4 месяца назад

    ഒത്തിരി നാളായല്ലോ കണ്ടിട്ട്.... ഇപ്പൊ ഹാപ്പിയായി.... സുഖായിട്ടിരിക്കുക....

  • @neenuabraham8924
    @neenuabraham8924 4 месяца назад +2

    എന്നാലും ജിജിയമ്മയും, ചാച്ചനും വന്നല്ലോ ❤❤ സന്തോഷമായി...

  • @ushakumaris7752
    @ushakumaris7752 4 месяца назад +1

    ഓട്ടുരുളിയിൽ വിരകി എടുക്കണം. അലുമിനിയം പറ്റില്ല. ചാച്ചൻറെ പിന്നിൽ കണ്ട മണ്ണെണ്ണ വിളക്ക് എൻറടുത്തും അതുപോലെ രണ്ട് എണ്ണം ഉണ്ട്. .നിങ്ങളെ കണ്ടതിൽ സന്തോഷം..

  • @kalakumari8459
    @kalakumari8459 4 месяца назад +1

    അമ്മയിക്കും ചാച്ചനും സുഗല്ലെ 🙏🙏🙏

  • @bambooboys3205
    @bambooboys3205 4 месяца назад +1

    🎉എൽസി നല്ല മിടുക്കിയാണല്ലോ 💖💖💖💖💖അന്വേഷണം പറയണേ

  • @noushadchennalloor9058
    @noushadchennalloor9058 4 месяца назад

    ചാച്ചനെയും അമ്മയെയും വിഡിയോവിൽ കണ്ടതിൽ സംന്തോഷം ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @user-Dibeesh
    @user-Dibeesh 4 месяца назад +2

    ഹായ് എൽസിച്ചേച്ചി
    ചേച്ചിയുടെ കാലൊക്കെ ശരിയായല്ലോ

  • @ayishanuha2113
    @ayishanuha2113 4 месяца назад

    അമ്മച്ചിയും ചാച്ചനെയും കണ്ടതിൽ ഒരുപാട് സന്തോഷം

  • @emily-ko5yf
    @emily-ko5yf 4 месяца назад +1

    Puli irangiyittu poyo

  • @SinduSajeev-oq7no
    @SinduSajeev-oq7no 4 месяца назад

    രണ്ടു പേരേയും കണ്ടതിൽ വളരെ സന്തോഷം🤍🤍🤍

  • @bincyribu3948
    @bincyribu3948 4 месяца назад

    അമ്മയേയും ചാച്ചനെയും കണ്ടതിൽ സന്തോഷം 🥰🥰

  • @babygirija2965
    @babygirija2965 4 месяца назад +1

    ചാച്ചനെയും അമ്മയും കണ്ടപ്പോൾ വളരെ സന്തോഷം. ചാച്ചനെ അല്പം മെലിഞ്ഞു പോയല്ലോ. ചക്ക കണ്ടപ്പോൾ കൊതി വരുന്നു

  • @Ummuhabeeba-ck9vd
    @Ummuhabeeba-ck9vd 4 месяца назад

    വീഡിയോയിൽ ഒരുപാട് മിസ്സ്‌ ചെയ്യുന്നു അമ്മേ

  • @fathimaibrahim1896
    @fathimaibrahim1896 4 месяца назад +2

    ചാച്ചനെയും അമ്മയെയും കണ്ടതിൽ ഒരുപാട് സന്തോഷം അവരും നിങ്ങളുടെ കൂടെഉണ്ടങ്കിൽ ഒരു രസമൊള്ളൂ എത്രയും പെട്ടൊന്ന് വരാൻ പറയു ❤❤❤

  • @ambikarajeev9261
    @ambikarajeev9261 4 месяца назад

    'അമ്മ, അച്ഛൻ സുഖമാണ്, വെയ്റ്റിംഗ് ആയിരുന്നു, 🥰🥰

  • @learntowinpsc9600
    @learntowinpsc9600 4 месяца назад

    ആന്റിയെ കണ്ടതിൽ ഒത്തിരി സന്തോഷം. അച്ഛനേം ഇഷ്ടം

  • @NusaibaNusaiba-q9j
    @NusaibaNusaiba-q9j 4 месяца назад +1

    Paavam chaachan penkuttykalillalo

  • @zulfazahid
    @zulfazahid 4 месяца назад

    അമ്മ miss youuu😢അമ്മയുടെ സൗണ്ട് പോലും മിസ്സായിപ്പോയി

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 4 месяца назад

    Mummyde face nalla bright aayitind really glowing skin

  • @rosythomas3267
    @rosythomas3267 4 месяца назад

    Chachaneyum Ammayayum kandathil santhosham. Chakka kaanumbol vaayil vellam varunnu.

  • @Amyourdad-s7m
    @Amyourdad-s7m 4 месяца назад

    Amma chakka murikunna oru video kandatha pinne erhuvare ulla ellam kaanunnu❤❤❤❤❤❤❤❤❤❤❤❤❤love you amma ❤❤❤❤

  • @sunijohn9929
    @sunijohn9929 4 месяца назад +1

    നിങ്ങൾ വന്നപ്പോഴാ കാണാൻ തോന്നിയെ... പിന്നെ ഒരു കാര്യം പുരികം എഴുതേണ്ട... ഒരു സുഖം തോന്നുന്നില്ല.. പുലി പോയോ 😂

  • @sindhurajan6892
    @sindhurajan6892 4 месяца назад +1

    Super ❤❤ natural video ❤❤sundari Amma❤❤❤

  • @smithamathew4472
    @smithamathew4472 4 месяца назад

    ചാച്ചനും അമ്മയും എനിക്കു വേണ്ടി പ്രാത്ഥിക്കണം chemo ചെയ്കയാണ്. ജൂലൈവെല്ലൂരിനുപോകണം

  • @indravelyadhan3878
    @indravelyadhan3878 4 месяца назад +1

    ചാച്ചനും അമ്മയും🌹കുടി വളരെ സന്തോഷം മായി

  • @prasannajoyi7202
    @prasannajoyi7202 4 месяца назад

    Chakkappazham kandittu kothi varunnu.Njangalum varunnu chakkappazham thinnan.❤

  • @poplarclass946
    @poplarclass946 4 месяца назад

    Ithu ball shape akki nallathupole adachu baraniyil keep cheythal nalla taste anu.kedavathe irikkum.kurachu kudi onnu dry akki Oru brown colour ayal kuduthal nallathanu.

  • @josephjohn8056
    @josephjohn8056 4 месяца назад

    അമ്മയെ ചാച്ചനെ കണ്ടതിൽ ഒത്തിരി സന്തോഷം

  • @febajenson-5559
    @febajenson-5559 4 месяца назад

    ഹായ് ജിജി ചേച്ചി ചാച്ചൻ എത്ര നാളായി നിങ്ങളെ ഒന്ന് കണ്ടിട്ട് രണ്ടുപേരെയും കണ്ടതിൽ സന്തോഷം നിങ്ങളുടെ വീഡിയോ കാണാൻ വൈകി എനിക്ക് ഇവിടെ ഗസ്റ്റ് ഉണ്ടായിരുന്നു വീഡിയോ കാണാൻ നേരം കിട്ടിയില്ല പിന്നെ ചക്ക കണ്ടപ്പോൾ എനിക്ക് കൊതി വന്നു ഞാൻ വരട്ടെ നിങ്ങളുടെ വീട്ടിൽ ചക്ക തരുമോ ഇടയ്ക്കൊക്കെ വീഡിയോ ഇടണം ഞാനും ചിലപ്പോൾ കണ്ട വീഡിയോ തന്നെ വീണ്ടും വീണ്ടും കാണും ഇവിടെയും മഴ തന്നെയാണ് ചേച്ചി തൃശ്ശൂരിലാണ് എന്റെ വീട് കുഞ്ഞുങ്ങളെ കാണാൻ പറ്റാത്തതിൽ രണ്ടുപേർക്കും വിഷമമുണ്ട് അല്ലേ എത്രയും വേഗം കുഞ്ഞുങ്ങളുടെ അടുത്ത് എത്താൻ കഴിയട്ടെ🙏🙏 അപ്പോൾ ഓക്കേ ചേച്ചി ❤️❤️❤️❤️

  • @JeonEdna77
    @JeonEdna77 4 месяца назад

    Happy to see Jiji aunty and uncle.. Hope to see you all together soon. God bless.. 🙏

  • @sreedeviradhakrishnan7632
    @sreedeviradhakrishnan7632 4 месяца назад

    So happy to watch the warm relations
    between the family members
    May God bless you all

  • @tessyissac4280
    @tessyissac4280 4 месяца назад

    രണ്ടു പേരെയും കാണാൻ സാധിച്ചതിൽ ഒത്തിരി ഒത്തിരി സന്തോഷം 😊👍

  • @csmini4386
    @csmini4386 4 месяца назад +2

    Hi സന്തോഷം രണ്ടു പേരെയും കണ്ടതിൽ❤ എന്നാലും നിങ്ങൾ മക്കളുടെ കൂടെ ഉണ്ടാകുന്നതാണ് ഇഷ്ടം❤❤

  • @radhakv2198
    @radhakv2198 4 месяца назад

    ചാച്ചനേയു൦ അമ്മയേയു൦ കണ്ടതിൽ സന്തോഷം ആ സ്വഭാവം എന്നു ൦ ഉണ്ടാകട്ടെ❤❤

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 4 месяца назад

    Iam very happy to see u both amme and chachan god bless you with lots of happiness and blessings

  • @leenacheerath
    @leenacheerath 4 месяца назад

    Ithupolulla - naatilae jeevitham kaanaan rasamaane.
    Seasonal jolikal, pinne athellaam nalla mazhakkalathu prakruthiye aswadichirunnu upayogikkuka.
    Athaane bhaagyam.
    Ente abhipraayathil oro natttileyum jeevithangal aaswadikkunathu avidathe kaalavasthayum, reethikalum ulkonde jeevikkumbozhaane.
    Kaashu koduthaal ellaam a videyum kittumaayirikkum pakshe vyathyasamunde.

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 4 месяца назад

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @soumyamelvin
    @soumyamelvin 4 месяца назад

    Ee vedio wait chuvayirunnuu.Elsy chechi youdu oru channel thudangan parayumooo..

  • @RajaniSasi-k8u
    @RajaniSasi-k8u 4 месяца назад +1

    അമ്മയേം ചാച്ചനം കണ്ടു സന്തോഷുമായി

  • @DeepaP-y6g
    @DeepaP-y6g 4 месяца назад

    അമ്മയും ചാച്ചനും കണ്ടപ്പോൾ സന്തോഷം❤❤❤❤❤❤

  • @bijimanoj1572
    @bijimanoj1572 4 месяца назад

    നിങ്ങളെ രണ്ടു പേരെയും കണ്ടതിൽ ഒരുപാട് സന്തോഷം ❤

  • @mollyalex7388
    @mollyalex7388 4 месяца назад

    Hi kurachu thivasam koodi kandappol fayaggara sathosham jijiamma onnukoodi sunthiri ayyallo ❤❤

  • @salammamathew1317
    @salammamathew1317 4 месяца назад +2

    വീഡിയോ ഇട്ടതിൽ വളരെ സന്തോഷം. ഇടക്ക് സൗണ്ട് കുറച്ചു കുറഞ്ഞുപോയി. അടുത്ത വിഡിയോയിൽ മേക്കപ്പ് ചെയ്യാൻ ശ്രമിക്കുക.

  • @c.k.beenaajit4764
    @c.k.beenaajit4764 4 месяца назад +1

    So happy to see you both❤❤.Jiji and Chachan. See Ousu how proud yr parents arewhile talking about you

  • @veenas9424
    @veenas9424 4 месяца назад

    Oh..നിങ്ങളെ കണ്ടു, ആ പറമ്പും, ചക്കയും, elsy ചേച്ചിയും..പിന്നെ gigy mummiyude ആ മരുന്ന് adikkalum..ഇങ്ങനെ ഒരു different type vlog നിങ്ങള്‍ക്കു സ്വന്തം ❤
    Chachan very sensitive ആണ് ..chachante ആരോഗ്യം ശ്രദ്ധിക്കണം..mirah molde അടുത്ത് വേഗം ചെന്നാൽ ok ആകും 😍

  • @smithasankaranarayananmeno3684
    @smithasankaranarayananmeno3684 4 месяца назад

    ചാച്ചൻ and അമ്മ വളരെ സന്തോഷം നിങ്ങളെ കണ്ടതിൽ നല്ല vlog നന്നായി ചെയ്തു ഇനിയും ചെയണോട്ടോ 😍😍😍🥰🥰👍👍

  • @binivarghese3323
    @binivarghese3323 4 месяца назад +1

    Randu pereyum Kandathil othiri santhosh
    God bless you ❤❤❤❤❤❤