പലവിധം നാമം ചൊല്ലൽ 😂

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 214

  • @SunitaSunita-r3m
    @SunitaSunita-r3m 5 месяцев назад +122

    ഷൈലജ ചേച്ചി പൊളിയാണ് കേട്ടോ എന്നാലും നമ്മുടെ നാരായണമൂർത്തി പൊളിച്ചു😂

  • @rekhas6793
    @rekhas6793 Месяц назад +8

    ഈ അമ്മയും മോനും സൂപ്പർ. ഇവർ അഭിനയിക്കുകയാണ് എന്ന് തോന്നില്ല. Real ആയി തോന്നും God bless you❤❤❤❤❤

  • @sreelathaomanakuttan2485
    @sreelathaomanakuttan2485 5 месяцев назад +65

    എങ്കിലും എന്റെ ഷൈലജേ വല്ലാത്ത ഒരു നാമം ചൊല്ലൽ ആയിപോയി 😂😂😂😂

  • @minimolkn1203
    @minimolkn1203 5 месяцев назад +74

    സാരമില്ല കേട്ടോ ഗുരുദേവൻ നന്നായി അനുഗ്രഹിച്ചു അമ്മയെയും മോനെയും 👏👏🙏🙏 എനിക്ക് വയ്യ ഞാൻ ചിരിച്ചു മടുത്തു നിങ്ങൾ പൊളിയല്ലേ 😄😄🥰🥰

  • @karthikaabey7124
    @karthikaabey7124 Месяц назад +4

    😂😂😂😂എന്റെ പൊന്നെ 😂😂😂😂ഇങ്ങനെ നാമം ചൊല്ലിയാൽ ദൈവം പ്രത്യക്ഷപ്പെടും തീർച്ച അമ്മേ 😂😂😂

  • @deepapramod2747
    @deepapramod2747 5 месяцев назад +16

    സീരിയലിലെ പ്രധാന സംഭവം എന്തെങ്കിലും നടക്കുന്നതിന്റെ ഇടയിൽ ആരെങ്കിലും ഫോണിൽ വിളിച്ചാൽ....😂😂😂ഷൈലമ്മയുടെ expression correct ആണ് 😄

  • @illanthalakoottam
    @illanthalakoottam 5 месяцев назад +16

    അമ്മയ്ക്ക് തൃപ്തി വരുന്നതു വരെ നാമം ചൊല്ല് ഉണ്ണീ🥰🥰

  • @shibathomas9527
    @shibathomas9527 5 месяцев назад +27

    😂😂 ആർക്കും സുഖവും ദുംഖവും കൊടുക്കരുതെ😂😂😂 എന്നെ മാത്രം കാത്തോണെ😊

  • @remiraj2718
    @remiraj2718 4 месяца назад +13

    ഇതുപോലൊരു നാമം ചൊല്ലൽ ആദ്യായിട്ടാ 🤣🤣🤣🤣🤣👌👌👍👍👏👏❤❤❤

    • @rajithacp4165
      @rajithacp4165 4 месяца назад

      🤣🤣🤣🤣🤣🤣🤣🤣

  • @chilambolidanceacademy1910
    @chilambolidanceacademy1910 4 месяца назад +7

    ഓസ്കാർ കൊടുക്കണം. സീരിയൽ കണ്ടു നാമം ചൊല്ലുന്ന അമ്മ 😄😄😄😄

  • @Ajitha-c2z
    @Ajitha-c2z 8 дней назад

    ഗുരുദേവൻ ചിരിച്ച് അനുഗ്രഹിക്കട്ടെ

  • @Ajitha-c2z
    @Ajitha-c2z 5 месяцев назад +15

    ഗുരുദേവൻ അനുഗ്രഹിക്കട്ടെ നാമം ചൊല്ലൽ കേട്ട്

  • @SethuSree-86
    @SethuSree-86 Месяц назад +1

    ഷൈല ചേച്ചീ... സൂപ്പർ.. ഇനി നാരായണ മൂർത്തേ എന്ന നാമം കേൾക്കുമ്പോൾ തന്നെ ഷൈല ചേച്ചിയെ ഓർമ വരും..😊😊 ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്.. അഭി സൂപ്പർ ആണ് കേട്ടോ.. എന്റെ മക്കൾക്ക് നിങ്ങളെ രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്.. അവർ എപ്പോഴും ഷൈലാമ്മയുടെ വീഡിയോ കാണിക്കാൻ എന്നോട് പറയും 😊😊❤❤

  • @ambikadevi1137
    @ambikadevi1137 5 месяцев назад +22

    ഇവിടെ വൈകുന്നേരം 6ന് ദേവീ മാഹാത്മ്യം 6.30 ന് കൈലാസനാഥൻ ഇത് രണ്ടും വച്ച് കണ്ടോണ്ട് ആണ് നാമ ജപം. ഇടയ്ക്ക് പരസ്യം വരുമ്പോൾ ശരിക്കും നാമ ജപം ഉറക്കെ ആകും. ഇത് കണ്ടപ്പോൾ ഞങ്ങളുടെ വീട്ടിലെ കാര്യം നിങ്ങൾ എങ്ങനെ അറിഞ്ഞു ന്ന് തോന്നിയപോലെ 😀😀😀

  • @sheebarajeshachu153
    @sheebarajeshachu153 5 месяцев назад +12

    ചേച്ചി കറക്റ്റ് എന്റെ അമ്മായിയെ പോലെ തന്നെ 😂😂😂😂😂😂

  • @satheedevi5038
    @satheedevi5038 5 месяцев назад +11

    എന്റമ്മേ ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️

  • @subhanairvlog7
    @subhanairvlog7 5 месяцев назад +10

    ഞാൻ ഒത്തിരി ചിരിച്ചു❤❤❤❤😂😂😂

  • @KLBgaiming
    @KLBgaiming 3 месяца назад +2

    😂😂😂😂😂അടിപൊളി അമ്മ 👌👌👌

  • @GouriRajan-zv2qw
    @GouriRajan-zv2qw Месяц назад +1

    അമ്മയും.. മകനും... സൂപ്പർ.

  • @geethurenjith5106
    @geethurenjith5106 3 месяца назад +1

    എത്ര തവണ കണ്ടുണ് എനിക്ക് അറിയില്ല സൂപ്പർ രണ്ടു പേരും ❤❤❤

  • @LidiyaJacob-m1d
    @LidiyaJacob-m1d 5 месяцев назад +16

    ആർക്കും സുഖവും ദുഖവും വരരുത് എന്നോ 😁😁😁😁

  • @AswathyPv-c1b
    @AswathyPv-c1b 10 дней назад

    ഷൈലമ്മെ ഒത്തിരി ഇഷ്ടമാണ് ❤️

  • @മലയാളിപെൺകുട്ടി

    കൊച്ചിലെ ഞങ്ങടെ അമ്മ ഞങ്ങളെ പിടിച്ചിരുത്തി നാമം ചൊല്ലിക്കുന്നത് പോലെ ഉണ്ട് ഇത്.. എന്നിട്ട് അമ്മ ഇരുന്നു അടക്കള പണി ചെയ്യും.. ദൈവമേ ആ കാലം ഒന്നൂടെ കിട്ടുവോ ഇനി 😢😢

  • @ambilybiju189
    @ambilybiju189 3 месяца назад

    എന്റെ ഷൈലാമ്മോ...ഇപ്പം കുടുംബയോഗത്തിനു നാമം ചൊല്ലാൻ തുടങ്ങിയാ അറിയാതെ ഇതോർക്കും കണ്ട്ട്രോളു മൊത്തം പോവും😂😂

  • @Sreela-h2o
    @Sreela-h2o Месяц назад

    Entammoo...chirich chirich vayyathaayi...chechim monum polichu❤️❤️❤️❤️🥰🥰🥰

  • @girijavr4126
    @girijavr4126 Месяц назад

    Super ammayum monum real aayi tonnum polichu

  • @RejithaKumari-t2n
    @RejithaKumari-t2n 5 месяцев назад +3

    😂😂😂 എല്ലായിടത്തും ഇങ്ങനെ ആണോ ചേച്ചി 😃😃

  • @MuthMuth-u2h
    @MuthMuth-u2h 5 месяцев назад +3

    കൊള്ളാം നല്ല നാമം ചൊല്ലൽ 😂😂😀

  • @vrindav8650
    @vrindav8650 5 месяцев назад +2

    Enikk orupaad ishttamaaa shylammeee❤❤❤❤❤

  • @Sreeshailam.
    @Sreeshailam. 4 месяца назад

    ദൈവദശകം ഇങ്ങനെയും ചൊല്ലാം അല്ലേ മോനേ 🤩🤩🤩🤩🤩💖💖💖🙏🙏

  • @sarithaabhilash4457
    @sarithaabhilash4457 14 дней назад

    Natayana മുത്തെ ചൊല്ലുമ്പോൾ ..ഇത് വേണ്ട kto chechi ....... ദൈവ ദശകം ..

  • @sreedevirenesh1427
    @sreedevirenesh1427 5 месяцев назад

    രണ്ടുപേരും കൊള്ളാം... Super 👌👌ഞാൻ മൂന്ന് തവണ കണ്ടു... ചിരിച്ചു മടുത്തു 🤦‍♀️... പലർക്കും share ചെയ്തു

  • @sreelathaas2051
    @sreelathaas2051 4 месяца назад

    നാമം ചൊല്ലി പൊളിച്ചു❤

  • @idannazhiidam1243
    @idannazhiidam1243 5 месяцев назад +10

    സത്യം ഇന്ന് ഗവണ്മെന്റ് പറഞ്ഞത് അവിടെ ഭക്ഷണം കൊടുത്ത team നെ പറ്റി ഇങ്ങനെ ആയിരുന്നു നിന്റെ ഒന്നും ഫുഡ്‌ ഞങ്ങള്ക് വേണ്ട എന്ന്

  • @Akhila12394
    @Akhila12394 13 дней назад

    എന്റെ കുഞ്ഞിനാളിൽ ഞാൻ ചൊല്ലിയ നാമമായിരുന്നു ഇതെല്ലാം.

  • @sachusello3183
    @sachusello3183 Месяц назад

    Super super Amma ❤❤❤❤

  • @AnuRejeesh-j5s
    @AnuRejeesh-j5s 5 месяцев назад +1

    അമ്മ പൊളിച്ചു 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @edward796
    @edward796 5 месяцев назад +1

    എല്ലാം നന്നായിരുന്നു 😂😂😂😂😂😂😂😂❤❤❤❤❤❤❤

  • @aadviksadventure4327
    @aadviksadventure4327 4 месяца назад

    Ee ammayum monum njngle chiripich kollum😅😅😂❤

  • @manjupradeep4041
    @manjupradeep4041 5 месяцев назад

    😂😂😂😂😂❤❤❤❤❤❤നല്ല അമ്മയും മോനും

  • @sheenaunni2096
    @sheenaunni2096 4 месяца назад

    സൂപ്പർ... എന്റമ്മോ പൊളിച്ചു 😅

  • @sreelekshmim8168
    @sreelekshmim8168 4 месяца назад

    ആർക്കും സുഖവും ദുഖവും വരുത്തല്ലേ 😂😂😂😂

  • @lethar5804
    @lethar5804 4 месяца назад

    കോഴി കൂട് അടച്ചോ ചേച്ചി😂

  • @bindubaiju9632
    @bindubaiju9632 5 месяцев назад +1

    എന്റെ ഷൈലാമ്മോ......🙏🤣🤣🤣🤣❤️❤️

  • @rajasreegangadharan3203
    @rajasreegangadharan3203 5 месяцев назад +2

    Shylamma 😂super 👌 allee

  • @sukanyaajiraj8706
    @sukanyaajiraj8706 5 месяцев назад +1

    Chechi😂😂super .....sound poli

  • @vrindav8650
    @vrindav8650 5 месяцев назад +2

    Shylaammeeeee❤❤❤❤❤ummaaa

  • @anija1901
    @anija1901 3 месяца назад

    അമ്മ ❤❤❤❤ നമിച്ചു ❤

  • @SindhuP.r
    @SindhuP.r 3 месяца назад

    Checheede::voice:::supera

  • @anilas253
    @anilas253 4 месяца назад

    Othiri chirikanum relate chyanum pattiya video😂😂😂....

  • @binithapbhassi4444
    @binithapbhassi4444 10 дней назад

    ഉണ്ണി ദൈവദശകം സൂപ്പർ

  • @rejanit.r1838
    @rejanit.r1838 4 месяца назад

    Ithu pola njagal Kudumbha Prarthanak Swargasthanaya Pithave chollunnath. Aarkum sugavum dhukhavum varuththaruthe same njagalude kadakkarodu njagal kshamichathupole njagalude kadagalum papagalum njagalodum kshamikane. ❤

  • @sumar3907
    @sumar3907 5 месяцев назад +1

    😂😂😂😂സത്യം

  • @gopikasubash9081
    @gopikasubash9081 3 месяца назад

    KPAC ലളിത 😂

  • @violetgirl478
    @violetgirl478 18 дней назад

    Veedinullile paint pranchiyetan film copy adichathaano😅 chummaa🤣

  • @sajanasajana083
    @sajanasajana083 4 месяца назад

    Amma super❤❤❤😂

  • @miniphilip1684
    @miniphilip1684 5 месяцев назад +4

    Evarude videos super acting 🤣🥱 😂😂😂😂😂😮😮😅😅

  • @anjumadhu552
    @anjumadhu552 5 месяцев назад +2

    Amma super aan...

  • @AncyKoshy-qn6ho
    @AncyKoshy-qn6ho 4 месяца назад

    സൂപ്പർ പ്രാത്ഥന 😄🙄

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 3 месяца назад

    നാരായണമൂർത്തേ😃

  • @surya5739
    @surya5739 3 месяца назад

    എന്റെ അമ്മേ നമിച്ചു ഉമ്മ ❤❤

  • @JasminShajahan-sg2lc
    @JasminShajahan-sg2lc 4 месяца назад

    Shylamma❤❤❤❤😂😂😂

  • @Vishnu47866
    @Vishnu47866 4 месяца назад

    ചേച്ചി 🤣😄😂

  • @rejidevraveendran155
    @rejidevraveendran155 3 месяца назад

    amma superrrr

  • @simisreee7451
    @simisreee7451 4 месяца назад

    Super 🤣🤣❤

  • @righttimevlogs5280
    @righttimevlogs5280 5 месяцев назад +2

    Deivadeshakam❤

  • @alonachimmuchimmu9692
    @alonachimmuchimmu9692 4 месяца назад

    Chechiii😂😂😂😂😂

  • @ponnu2244
    @ponnu2244 4 месяца назад

    Video call 💯😅

  • @surajaks1749
    @surajaks1749 18 дней назад

    ❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕

  • @divyaaami6804
    @divyaaami6804 5 месяцев назад +1

    Dayvadashakum epozhum njn engane thanneya padaaru😅😅😅😅

  • @ShobhanaKrishnan-po5bm
    @ShobhanaKrishnan-po5bm 5 месяцев назад +2

    Supar nammude alannarigapppol valare ssthosham

  • @subeena--------------
    @subeena-------------- 4 месяца назад

    Adipoli checi

  • @sheelamohan7144
    @sheelamohan7144 5 месяцев назад +1

    കലക്കി

  • @geethaak2225
    @geethaak2225 Месяц назад

    Supper

  • @sarvavyapi9439
    @sarvavyapi9439 4 месяца назад

    😂 എനിക്ക് സീരിയലും കാണണം സന്ധ്യാ നാമവും ചൊല്ലണം . അതിനു വേണ്ടി Hot star ഒരു വർഷത്തേയ്ക്ക് recharge ചെയ്തു 😂😜. വെറും 499 രൂപ മാത്രം .
    പകൽ സമയത്ത് എല്ലാ സീരിയലും advance ആയി കാണും 😜. എങ്ങനെയുണ്ട് ഐഡിയ ?

  • @najeebnajeeb8392
    @najeebnajeeb8392 5 месяцев назад +1

    ഷൈലജ സൂപ്പർ

  • @vishnup.v9488
    @vishnup.v9488 4 месяца назад

    Navivan nee bhavanik ..😂😂

  • @Binuvarghese-v3f
    @Binuvarghese-v3f 4 месяца назад

    😂😂😂😂😂😂😂👌👌👌

  • @annammamohan8008
    @annammamohan8008 Месяц назад

    Super. Mam

  • @sreelekshmim8168
    @sreelekshmim8168 4 месяца назад

    ഇത് എൻ്റെ അമ്മുമ്മ 😂😂😂😂

  • @Niranjan-hm9no
    @Niranjan-hm9no 4 месяца назад

    വീഡിയോ കാൾ എന്റെ അമ്മ തന്നെ 😀

  • @MollyJohn-vu5bm
    @MollyJohn-vu5bm 3 месяца назад

    😅😅😅😅😅😊

  • @divyaajayan4442
    @divyaajayan4442 5 месяцев назад +1

    👌😀

  • @reshmahareesh6808
    @reshmahareesh6808 5 месяцев назад +1

    😊😊😊😊😊😊❤️

  • @anusreeify
    @anusreeify 5 месяцев назад +1

    😂😂😂😂😂😂😂

  • @binduanil7777
    @binduanil7777 5 месяцев назад +1

    Chirichu oru paruvamayi

  • @geethajohnson7188
    @geethajohnson7188 5 месяцев назад +1

    ❤❤❤😂😂😂❤❤❤❤

  • @DhanyaMRajan
    @DhanyaMRajan 4 месяца назад

    സൂപ്പർ

  • @achuzzz_7775
    @achuzzz_7775 4 месяца назад

    😂😂😂👌👌

  • @miniphilip1684
    @miniphilip1684 5 месяцев назад +1

    Nalla prayers 😅😅😮😮😮😂😂😂😂😂🤣🤣🤣🤣🥱🥱🤣

  • @LathaMurali-iu2ki
    @LathaMurali-iu2ki 5 месяцев назад +1

    👌😀😀😀😀😀😀

  • @MaggieMaggievilson
    @MaggieMaggievilson 4 месяца назад

    ❤️🥰😂😂❤️🥰

  • @martintreesa3097
    @martintreesa3097 5 месяцев назад +1

    Njn adhyayittanu kanunne... Ayyo chirichu chathu

  • @lindapramod6933
    @lindapramod6933 4 месяца назад

    😃😃😃😃💞💞💞💞💞

  • @mercysunny5167
    @mercysunny5167 5 месяцев назад +1

    നിങ്ങളുടെ place എവിടെ ആണ്

  • @miniphilip1684
    @miniphilip1684 5 месяцев назад +1

    Eshwaraaaa kollammm 🥱🥱😅😅😅😂😂😂😂😮😮

  • @evahometips625
    @evahometips625 5 месяцев назад +1

    അടിപൊളി 💙🩷💙

  • @Profitpathwaybyvaikha
    @Profitpathwaybyvaikha 4 месяца назад +2

    ദൈവമേ ആർക്കും സുഖോം ദുഖോം വരുത്തല്ലെന്ന് 🤣 ശ്രദ്ധിച്ചോ ആരേലും

  • @LekhaRajesh-nn4vk
    @LekhaRajesh-nn4vk 5 месяцев назад +3

    Always amma fan ❤❤

  • @susydevasia
    @susydevasia 4 месяца назад

    നൈറ്റി ittano അമ്പലത്തില്‍ ponath?