ആദ്യം കാണിച്ച 𝐑𝐈𝐓𝐙 ന്റെ മ്മോ..... 😳😳😳😳 8 മാസം ആയി പല ഡീലർ മാരും പല വീഡിയോ യിലും കാണിക്കുന്നു. ആദ്യം ഹസ്സൻ ചോദിച്ചത് 3.40 ആയിരുന്നു 😂 ഇപ്പോൾ 2.70 ആയി 😳 ഒരു വണ്ടിയിൽ എത്രയാ ലാഭം എടുക്കുന്നത്. ഈ വണ്ടി വേറെ ഒരു ഷോപ്പിൽ ചോദിച്ചത് 2.90ആയിരുന്നു. അജു ഒരു കാര്യം മനസ്സിലാക്കണം യൂസ്ഡ് കാർ പ്രിന്റ് ഇല്ലാത്ത സാദനം ആണ് അവർ ചോദിക്കുന്ന കാശിന് ലാഭം ആണ് മുതല് ആണ് എന്ന് ഇനി വീഡിയോ യിൽ വിളിച്ചു പറയരുത്.
ഇതിലും ഉടായിപ്പ് ഷോറൂം കേരളത്തിൽ വേറെ ഉണ്ടാവില്ല. ആക്‌സിഡന്റ് വണ്ടി ഒരു replacement ഇല്ല എന്ന് പറഞ്ഞു വിൽക്കാൻ ഇവരെ കഴിച്ചേ വേറെ ആളൊള്ളൂ... Honda city 4 തവണ ആക്‌സിഡന്റ് ആയ വണ്ടി ആണ്
@@the_abhi_z ഇതിൽ കാണിക്കുന്ന രണ്ട് honda city കളിൽ 2014 വണ്ടി 2 തവണ aaccident. അതിൽ ഒന്ന് major. 2017 വണ്ടി 4 തവണ ആക്‌സിഡന്റ്. രണ്ടെണ്ണം major. Total ക്ലെയിം 5 ലക്ഷം. എന്നിട്ടോ. No replace, no ആക്‌സിഡന്റ്. വീഡിയോ ചെയ്യുന്ന ഇവനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. വാട്സാപ്പിൽ റിപ്ലൈ ഇല്ല. ഇവനും കൂടി അറിഞ്ഞു കൊണ്ടുള്ള ഉടായിപ്പ് ആണ്. അല്ലെങ്കിൽ 2014 വണ്ടി ഒറിജിനൽ കേരള ആരെങ്കിലും ഈ വിലക്ക് കൊടുക്കുമോ. 2017 വണ്ടി ഒക്കെ ഇവർക്ക് 3 ലക്ഷത്തിനു കിട്ടിയത് ആയിരിക്കും. 4 തവണ അടിച്ചു പൊളിഞ്ഞ വണ്ടി ആക്രി വിലക്ക് വാങ്ങി ലക്ഷങ്ങൾ ലാഭത്തിൽ വിൽക്കുന്ന കേരളത്തിലെ no. 1 ഷോ റൂം.
നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോസും അടിപൊളി ബ്രോ (ഉള്ളത് ഉള്ളത് പോലെ നിങ്ങളും പറയുന്നുണ്ട്)👍👍👍👍
മാഷാ അള്ളാ നല്ല ഓഫർ ഉണ്ടല്ലോ ഞാൻ സ്ഥിരമായി വീഡിയോ കാണാറുണ്ട്.എനിക്കു ഒരു കാർ ഇവിടെ നിന്ന് എടുക്കണം
ഞാൻ ഇവിടെ നിന്നും മുഖ്ദറിന്റെ കഴിഞ്ഞ വിഡിയോ കണ്ട് ആൾട്ടോ എടുത്തിരുന്നു. മാഷാ അല്ലാഹ് നല്ല വണ്ടി. ❣️🙌
Rate
മാഷാ അള്ളാ കുറേ ദിവസങ്ങൾക്കുശേഷം ഹസ്സനെ കാണാൻ സാധിച്ചു വളരെ ലോ പ്രൈസ് വാഹനങ്ങൾ👍👍👍 വീഡിയോസ് അടിപൊളി വാഹനങ്ങൾ
കുറഞ്ഞ വിലയിലുള്ള വണ്ടികൾ. ആൾ ആമീൻ യൂസ്ഡ് കാർ. അടിപൊളി
മാഷാ അള്ളാ ഹസ്സൻ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്ദോഷം 🙌❤
അതെന്താ അയാൾ ജിന്ന് ആണോ 😄😄😄
@@Abdulrahimtp
🤣🤣🤣 🔥🔥🔥👍🏻👍🏻👍🏻
Iyaal nalla dealing nan ente 6 friends iyaale aduth ninna vandi eduthe good dealing
affordable price trust and quality. that's the resone i bought a car from there. thank you mr HASSAN
Super insha allh
ഈ പ്രാവിശ്യവും നല്ല collection ഉണ്ടല്ലോ ഹസ്സൻക്കാ
Vloger enna nilakk V17city ,,top end enn kalavu alle ,parayaruthayirinuu,,ellavarkkum ariyam kalam mariyetto
Mashallh 🎉🎉🎉🥰🥰
Toyot etios liva undakil onn parayuo broo
ആദ്യം കാണിച്ച 𝐑𝐈𝐓𝐙
ന്റെ മ്മോ..... 😳😳😳😳
8 മാസം ആയി പല ഡീലർ മാരും
പല വീഡിയോ യിലും കാണിക്കുന്നു. ആദ്യം ഹസ്സൻ ചോദിച്ചത് 3.40 ആയിരുന്നു 😂
ഇപ്പോൾ 2.70 ആയി 😳
ഒരു വണ്ടിയിൽ എത്രയാ ലാഭം എടുക്കുന്നത്. ഈ വണ്ടി വേറെ ഒരു ഷോപ്പിൽ ചോദിച്ചത് 2.90ആയിരുന്നു. അജു ഒരു കാര്യം മനസ്സിലാക്കണം യൂസ്ഡ് കാർ പ്രിന്റ് ഇല്ലാത്ത സാദനം ആണ് അവർ ചോദിക്കുന്ന കാശിന് ലാഭം ആണ് മുതല് ആണ് എന്ന് ഇനി വീഡിയോ യിൽ വിളിച്ചു പറയരുത്.
Aju bro part 1 kandu poyii grand i 10 eaduthu
സൂപ്പർ കലക്ഷൻസ് ആണല്ലോ ഹസ്സൻ ബായി🎉🎉 പൊളി❤🎉❤
എല്ലാ പൊട്ടൻ വ്ലോഗാർമാരുടെയും വിചാരം സീറ്റ് കവർ ഇട്ടാൽ നല്ല സൂപ്പർ വണ്ടി എന്നാണന്നാണ് വിചാരം 😂😂😂😂😂
Scratches ഇല്ല എന്നതും!! ഇതൊക്കെ പോളിഷ് ചെയ്ത് വക്കുന്നത് എന്നും ഇവനൊന്നും അറിയില്ല
@@abidtu8252
🤣🤣🤣
Nalla vandikal
ഓട്ടോമാറ്റിക് ഗിയർ ലോ ബജറ്റ് വണ്ടി കിട്ടോ ... ഏകദേശം 3 ലക്ഷം :-
City 2014 model ethra kilometers oodi
Location evida
എനിക്കും ഒരു വാഹനം എടുക്കണം
Aaa Honda city edukkunathindu entha abhiprayam
Well support bro
Bro palakkad ile
Loan ready ആക്കുമോ
എവിടെ സ്ഥലം
❤🙌
Ethra vila kuranjittum kaariamilla aale phoneduthe samsarikilla
Black bolero details paranjillallo
👌
❤
ഓട്ടോമാറ്റിക് uñdo
Neritt poyi video kanum pole alla full thurubboke ulla adhikavym repaint vehicle
ഉടായിപ്പ് ഷോറൂം ആണ്.
ഇതിലും ഉടായിപ്പ് ഷോറൂം കേരളത്തിൽ വേറെ ഉണ്ടാവില്ല. ആക്‌സിഡന്റ് വണ്ടി ഒരു replacement ഇല്ല എന്ന് പറഞ്ഞു വിൽക്കാൻ ഇവരെ കഴിച്ചേ വേറെ ആളൊള്ളൂ...
Honda city 4 തവണ ആക്‌സിഡന്റ് ആയ വണ്ടി ആണ്
Ayisheri... Ethannu bro ithilulla anno
@@the_abhi_z ഇതിൽ കാണിക്കുന്ന രണ്ട് honda city കളിൽ 2014 വണ്ടി 2 തവണ aaccident. അതിൽ ഒന്ന് major. 2017 വണ്ടി 4 തവണ ആക്‌സിഡന്റ്. രണ്ടെണ്ണം major. Total ക്ലെയിം 5 ലക്ഷം. എന്നിട്ടോ. No replace, no ആക്‌സിഡന്റ്.
വീഡിയോ ചെയ്യുന്ന ഇവനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. വാട്സാപ്പിൽ റിപ്ലൈ ഇല്ല. ഇവനും കൂടി അറിഞ്ഞു കൊണ്ടുള്ള ഉടായിപ്പ് ആണ്. അല്ലെങ്കിൽ 2014 വണ്ടി ഒറിജിനൽ കേരള ആരെങ്കിലും ഈ വിലക്ക് കൊടുക്കുമോ. 2017 വണ്ടി ഒക്കെ ഇവർക്ക് 3 ലക്ഷത്തിനു കിട്ടിയത് ആയിരിക്കും. 4 തവണ അടിച്ചു പൊളിഞ്ഞ വണ്ടി ആക്രി വിലക്ക് വാങ്ങി ലക്ഷങ്ങൾ ലാഭത്തിൽ വിൽക്കുന്ന കേരളത്തിലെ no. 1 ഷോ റൂം.
Crct അടുത്താൽ അറിയാം ഉടായിപ്പ്
❤❤❤🎉🎉🎉
The first 😂l😮 Ippo😅 13:34 times t hhave arrived in my house today and so cwy😂🎉y😢😢u know she is your xijiu😂qkm😅❤yw😂ll😊liv😢😂tu😂
Niyaayamaya vila
അജുവിന്റെ. സ്വന്തം. വീഡിയോ. മാത്രം. ചൈതമതി. മനു. വേണ്ട.
Low prize... Onam special
വില അധികമാണ്
IAM VEITING
Waiting
Swift കിട്ടാനില്ലെന്നൊ 😂??
വില കൂടുതൽ
Re വണ്ടി എന്നാൽ എന്താ
മറ്റു സ്റ്റേറ്റിൽ നിന്ന് kodunnath
Vilichitt oru kaaryavum ella oru replay pollum ella
Rate over
പക്ഷെ ആളെ പണിക്കാർ മൈന്റ് ചെയ്തില്ല
❤❤❤🎉🎉🎉
❤❤❤🎉🎉🎉
❤❤❤🎉🎉🎉
❤❤❤🎉🎉🎉