വീട്ടിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാകാതെ സൂക്ഷിക്കാൻ ഇതാ ഒരു കിടിലൻ ഐറ്റം

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 24

  • @kuriakosemk2349
    @kuriakosemk2349 Месяц назад

    ഇത് എത്ര വോൾട്ടിൽ വർക്കു ചെയ്യുന്ന ഉപകരണമാണ്

  • @mc-ns9ty
    @mc-ns9ty 3 месяца назад +4

    ലൈവ് വോൾട്ടേജ് 215 V - 245 V എല്ലാം കാണിക്കുന്നു. ഇത് പൈസ പോയത് തന്നെ...😂

  • @skpulikkal4343
    @skpulikkal4343 2 месяца назад +4

    KSEB യുടെ ന്യൂട്രൽ അപര്യാപ്തത ആണ് കാണിക്കുന്നത്. അല്ലാതെ എർത്ത് കുറവല്ല.

    • @edisrehtoeht1426
      @edisrehtoeht1426 Месяц назад

      എർത്ത് ശരിയാണെങ്കിൽ എർത്തും ന്യൂട്രലും തമ്മിൽ 4 വോൾട്ടോ അതിൽ താഴെയോ ആയിരിക്കും.ഇവിടെ എർത്തിങ്ങ് ശരിയല്ല എന്ന് തന്നെയാണ് അല്ലാതെ ksebയുടെ ന്യൂട്രൽ പ്രശ്നം അല്ല.

  • @dasankn6570
    @dasankn6570 2 месяца назад +4

    അണ്ണേ ! അണ്ണൻ ആ പെട്ടിന്ന് മൊതലെടുത്ത് പുറത്ത് വെക്ക്... അപ്പോഴേക്കും ഞാൻ ആ മുക്കിലെ കടയിൽ നിന്നും ഒരു ചായ കുടിച്ചിട്ട് വരാം....എന്തോന്നാടെയ്.. എണീറ്റ് പോ ടൈയ് ..

    • @sunilkumararickattu1845
      @sunilkumararickattu1845 Месяц назад

      എവിടുന്ന് വരുന്നടാ ഈ ജാതിയൊക്കെ .. ഒരു പണിയും ഇല്ലാതെ മഹാന്മാരെ ഓതാൻ വരുന്നത്.

    • @dasankn6570
      @dasankn6570 Месяц назад

      @@sunilkumararickattu1845 നിൻ്റെ അമ്മായിൻ്റെ വീട്ടിന്ന് ? എന്തേയ് ചുനിൽകുരാമ. !

  • @muhammedsainudheenmv46
    @muhammedsainudheenmv46 3 месяца назад

    KSEB yude neutral erthing linel ellanittalle neutral &erth voltage koodudhal kanikunnad

  • @west-d3k
    @west-d3k 3 месяца назад +1

    ഇതിന്റെ അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു

  • @bijukurian764
    @bijukurian764 2 месяца назад

    GOOD

  • @shibukumargoodresponses6965
    @shibukumargoodresponses6965 3 месяца назад

    ac volt variations ഉണ്ട്

  • @sureshkumarn8733
    @sureshkumarn8733 3 месяца назад +9

    ഹലോ സാർ ബോക്സ് പൊട്ടിക്കാനായി ആദ്യം താങ്കൾ കത്തി ഉപയോഗിച്ച് മുന്നോട്ട് വലിച്ചത് അപകടകരമാണ്.... മുഖത്ത് പരിക്കേൽക്കാനുള്ള സാധ്യതയുണ്ടായിരുന്നു സൂക്ഷിക്കണം..,

  • @aiwa680
    @aiwa680 3 месяца назад +2

    വീട്ടിലെ Earth ശെരിയല്ലാഞ്ഞിട്ടല്ല അങ്ങിനെ കാണിക്കുന്നത്

  • @muhammadhaneef6519
    @muhammadhaneef6519 2 месяца назад +4

    വയള് കുറച്ചു കാര്യം പറ മാഷേ

  • @mujeebekkaparambu2894
    @mujeebekkaparambu2894 2 месяца назад

    അണ്ണാ 210 240 എവിടെയോ ലൂസ് കോണ്ടാക്ട് ഉണ്ട് അത് ആദ്യം ശരിയാക്ക്

  • @usmanmalayalam4928
    @usmanmalayalam4928 3 месяца назад +1

    മഹാ അൽഭുതം തന്നെ എന്താ ഹംസാക്ക ഇത് ഇതോക്കെ എന്നെ നന്മുടെ കൈയ്യിൽ ഉണ്ട്

    • @raihanrayyu7067
      @raihanrayyu7067 2 месяца назад +1

      നിങ്ങളുടെ കയ്യിൽ ഉണ്ടായിരിക്കും... ഇല്ലാത്തവർക്ക് അറിയാത്തവർക്ക് ഉപകാരപ്പെടും സഹോദരാ

    • @minhajadnan4207
      @minhajadnan4207 2 месяца назад

      Nint kayyil ullath kond mattarum ariyano vangano padille

  • @ytbrhm
    @ytbrhm 2 месяца назад

    Time and money waste

  • @ASHRAF.916
    @ASHRAF.916 2 месяца назад

    Waste of money 😂