WhatsApp ഇല്ലാതെ 2021 : നേടിയതും നഷ്ടപെട്ടതും | Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 30 дек 2021
  • WhatsApp ഇല്ലാതെ 2021 : നേടിയതും നഷ്ടപെട്ടതും | Joseph Annamkutty Jose
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    Digital Partner : Silly Monks
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @jerinbinoy7738
    @jerinbinoy7738 2 года назад +972

    അടക്കേണ്ട വാതിലുകൾ അടച്ചില്ലെങ്കിൽ, തുറക്കേണ്ട വാതിലുകൾ പലതും തുറന്നില്ലെന്ന് വരും.......

  • @vandanam1997
    @vandanam1997 2 года назад +319

    ഞാനും 2021 ൽ WhatsApp ഉപേക്ഷിച്ചു.... ഞാൻ 56 പുസ്തകങ്ങൾ വായിച്ചു, അതിൽ ഒരെണ്ണം Buried thoughts ആണ്, സിനിമകൾ കണ്ടു. എപ്പോഴും കൂടെയുണ്ടാകും എന്ന് ഉറപ്പുള്ള കുറച്ച് സുഹൃത്തുക്കലിലേക്ക് മാത്രം ഒതുങ്ങി.... കൂടുതൽ productive ആയി... സന്തോഷം ഉള്ളതായി... കൂടുതൽ സമയം എനിക് വേണ്ടി കണ്ടെത്താൻ കഴിഞ്ഞു.
    Happy New Year... eagerly awaiting for the next book❤️

    • @ayushjain9375
      @ayushjain9375 2 года назад +4

      Same here. But stopped whatsApp since 2020

    • @MansoorAli-gr7xt
      @MansoorAli-gr7xt 2 года назад +2

      56… That’s great.

    • @faizyfazz62
      @faizyfazz62 2 года назад +2

      Wow nice 👍

    • @drawingworld4115
      @drawingworld4115 2 года назад +4

      Can you suggest some books to read

    • @vandanam1997
      @vandanam1997 2 года назад +5

      @@drawingworld4115 Alchemist, Kite runner, Thousand splendid suns, The fault in our stars, മലയാളം ബഷീർൻ്റെ എല്ലാ പുസ്തകങ്ങളും, ചിദംബരസ്മരണ, ആരാച്ചാർ, മനുഷ്യനോരാമുഖം, സമുദ്രശില

  • @ShadowMinnuzz
    @ShadowMinnuzz 2 года назад +11

    ഞാൻ 9 മാസം ആയി whatsapp ഉപേക്ഷിച്ചിട്ട്...
    കൊറേ ആളുകളെ Mentaly help ചെയ്തു അവസാനം നമ്മൾ ഒന്നും അല്ലണ്ടായ അവസ്ഥ... Negative vibe maathram Aayi.
    Ippo Always happy ആണ്...
    ഒന്നിനേം depent ചെയാണ്ട് ജീവിക്കാൻ കഴിയുന്നുണ്ട് ✨🌈

  • @modrex2485
    @modrex2485 2 года назад +236

    Almost 20 പുസ്തകം 2021 ൽ ഞാനും വായിച്ചിട്ടുണ്ട്....എന്റെ പഴയ വായന തിരിച് കിട്ടിയ വർഷം കൂടിയാണ് 2021,ഇനിയും ഒരുപാട് വായിക്കാനുണ്ട്.

  • @shaana7072
    @shaana7072 2 года назад +163

    നമ്മളിൽ ഇന്നില്ലാതെ പോവുന്ന ഒന്നുണ്ട്.....". നമ്മോട് നമുക്കുള്ള സ്നേഹം "...... താങ്കളുടെ സംസാരത്തിൽ മുഴുവനും ഞാൻ കണ്ടതു aa സ്നേഹമാണ്... 👍👍👍👍👍love yourself is everything 👍👍👍👍❤

  • @rumais6156
    @rumais6156 2 года назад +300

    "ഞാൻ എനിക്ക് വേണ്ടി ജീവിച്ചു".
    എനിക്ക് വേണ്ടി ജീവിക്കാൻ മറന്ന്പോയ ഒരുപാട് ആട്ജീവിതങ്ങൾക്ക് നടുവിൽ നിന്നും ഒരു പുതുപ്രവാസി 😇

    • @SHAANRAHMANKT
      @SHAANRAHMANKT 2 года назад +2

      👍👏

    • @fahadfaisal8660
      @fahadfaisal8660 2 года назад +2

      Mm
      Same അവസ്ഥ ആണ് Bro😊😇

    • @nihalaniha8673
      @nihalaniha8673 2 года назад +1

      👏

    • @mariaj7283
      @mariaj7283 2 года назад +3

      Even if I’m from the so called new generation I’m also same like you,……but this year I have that hope ….I can hopefully live for me ….I’m almost managed to fulfill all my responsibility which was keeping me to live for others for especially the past 10 years …let’s hope for the best and wish you a life for yourself soon..god bless you 😊😊😊

    • @rumais6156
      @rumais6156 2 года назад +1

      @@mariaj7283 wish u all the best ✨

  • @parvathynair9236
    @parvathynair9236 2 года назад +27

    ഞാൻ ഉപേക്ഷിച്ചത് fb ആണ്... ഇപ്പൊ ആരുടേം ഒരു കാര്യയും അറിയുന്നുമില്ല... അതോണ്ട് തന്നെ നല്ല സന്ദോഷം ഒണ്ട് 😬😬...

  • @jafarjaf6134
    @jafarjaf6134 2 года назад +122

    വളരെ നല്ല ഒരു തീരുമാനം ആണ് ഞാൻ ഒരു student ആണ് online class തുടങ്ങിയതിൻ ശേഷം ആണ് ഞാൻ WhatsApp use ചെയ്യാൻ തുടങ്ങിയത് ഇപ്പോഴും അത് തുടരുന്നു അത് ഉപേക്ഷിക്കാൻ പറ്റാത്തതിന്റെ കാരണവും അത് തെന്നെ ആണ് അങ്ങനെ ഒരു തടസം ഇല്ലായിരുന്നു എങ്കിൽ ഞാനും ഇങ്ങനെ ഒരു തീരുമാനം എടുക്കുമായിരുന്നു

  • @maluspencildrawings2399
    @maluspencildrawings2399 2 года назад +35

    ഞാൻ 2021 ഇൽ ഉപേക്ഷിച്ചത് ഫേസ്ബുക്ക് ആയിരുന്നു, കുറേ സമയം ഫേസ്ബുക്കിൽ ഞാൻ ചിലവഴിച്ചിരുന്നു, ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നി, പക്ഷേ അതൊരു നല്ല തീരുമാനം ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു

  • @shafiyamoljaleel9879
    @shafiyamoljaleel9879 2 года назад +44

    ചേട്ടൻ പറഞ്ഞത് വളരെ ശരി ആണ്. Whatsapp എന്റെ കുറെ സമയം തിന്നുന്നുണ്ട്. But, online class, notes, entrance ക്ലാസ്സ്, അതിന്റെ notes ഒക്കെകൊണ്ട് whatsapp ഉപയോഗിക്കാൻ നിർവാഹമില്ല. ഇതിന്റെയൊക്കെ ആവശ്യം എന്ന് കഴിയുന്നുവോ, അന്ന് ഞാൻ whatsapp നിർത്തും 💪🏻. Thank you for this great idea.

    • @aswinsunil5735
      @aswinsunil5735 2 года назад +6

      എല്ലാവരും വാട്സാപ് ഉപേക്ഷിക്കണം എന്നല്ല അദ്ദേഹം പറഞ്ഞത്.. നമ്മുടെ ജീവിതത്തിനു തടസ്സം എന്ന് തോന്നുന്ന കാര്യങ്ങളെ ധൈര്യപൂർവം ഉപേക്ഷിക്കണം എന്നാണ്. പല കമന്റുകളും കണ്ടാൽ തോന്നുന്നത് ഇദ്ദേഹം പറഞ്ഞത് വാട്സ്ആപ്പ് ഉപേക്ഷിക്കാൻ ആണെന്നാണ്.

  • @kevinjoseph9364
    @kevinjoseph9364 2 года назад +55

    11 മിനിറ്റ് 27 സെക്കെന്റ്.... ഈ ഒരു സമയം കൊണ്ട് ഒരാളുടെ ജീവിതത്തിൽ ഒരു നല്ല മാറ്റം ഉണ്ടാക്കാൻ സാധിക്കും എന്ന് ഞാൻ ഇപ്പോൾ ഉറച്ച് വിശ്വസിക്കുന്നു....Right video in right time in my life....Thanks Josephetta.... Thanks

  • @josyjoseph6379
    @josyjoseph6379 2 года назад +94

    ചേട്ടന്റെ ദൈവത്തിന്റെ ചാരന്മാർ വായിച്ചു. ഒരുപാട് നാൾ കാത്തിരുന്ന് വായിച്ചതാണ്. ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️👌🏻💯💯

  • @SABIKKANNUR
    @SABIKKANNUR 2 года назад +1026

    ഞാൻ ഉപേക്ഷിച്ചത് FB ആയിരുന്നു ആ ഒരു കാര്യം ആദ്യം തെറ്റായിരുന്നു എന്ന് തോന്നിയിരുന്നു എങ്കിലും ഞാൻ എടുത്ത ചുരുക്കം ചില തീരുമാനങ്ങളിൽ ഏറ്റവും നല്ല തീരുമാനം ആയിരുന്നു അതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത് 😸😸

  • @user-fg8iu9sf9v
    @user-fg8iu9sf9v 2 года назад +13

    2018 ഒക്ടോബർ ഇൽ ഞാൻ ചേട്ടന് എന്റെ പ്രശ്നങ്ങൾ മെസ്സേജ് അയച്ചിരുന്നു. റിപ്ലൈ കാണാനിട്ട് ഞാൻ തന്നെ ഡിലീറ്റ് ചെയ്തു. തുറക്കാത്ത വാതിലിൽ മുട്ടിയിട്ട് കാര്യമില്ലാത്തോണ്ട്., എപ്പോഴും എനിയ്ക്ക് വേണ്ടി തുറന്നു കിടക്കുന്ന വാതിലിൽ (യേശു അപ്പാ )വഴി ആണ് പിന്നെ ഞാൻ പോയത്. അത് കൊണ്ടു ഇപ്പോഴും ഞാൻ ജീവിക്കുന്നു.
    എനിയ്ക്ക് 204 കോൺടാക്ട് ഉണ്ട്.. പക്ഷെ മെസ്സേജ് അങ്ങനെ ഇല്ല.ആകെ കൂടുതൽ യൂസ് ചെയ്യുന്നത് യൂട്യൂബ് മാത്രം ആണ്. ❤️
    ഇവിടെ ഉള്ള എല്ലാവർക്കും അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ, ഗോഡ് ബ്ലെസ് യൂ ആൾ 🙏🙏❤️

  • @rijilrajck
    @rijilrajck 2 года назад +42

    Long term ഗോളിനു വേണ്ടി നമുക്ക് short term pleasure തരുന്ന കാര്യങ്ങൾ ഒഴിവാക്കാൻ പറ്റിയാൽ തീർച്ചയായും വിജയിക്കാൻ പറ്റും. ഒന്നും നഷ്ടപ്പെടുത്താത്തെ ആരും ഒന്നും നേടിയിട്ടില്ല.

  • @shilpa8076
    @shilpa8076 2 года назад +11

    ചേട്ടാ ഇത് കേട്ടപ്പോൾ ശരിക്കും എനിക്ക് എൻ്റെ ജീവിത കഥ പോലെ തോന്നുന്നു.....ഉടഞ്ഞു പോയ കുപ്പി ചേർത്ത് വയ്ക്കുന്നവൻ്റെ കയ്യിൽ മുറിവുകൾ ഉണ്ടാകുന്നു..എന്തൊരു യാഥാർത്ഥ്യമാണ്... ഞാനും ചെറിയ തോതിൽ എഴുതും മറ്റുള്ളവരുടെ വിഷമങ്ങൾ കേൾക്കും.....പിന്നീട് അത് എൻ്റെ വിഷമങ്ങൾ ആകും..
    ഒടുവിൽ ഒരു തിരിച്ചറിവ് ഉണ്ടായി എൻ്റെ ശിഖരങ്ങൾ തണൽ വിരിച്ചത് എൻ്റെ വേരുകളെ കൂട്ട് പിടിച്ചായിരുന്നു.
    അവ മണ്ണ് താണ്ടി മനസ്സ് താണ്ടി പുറത്ത് വന്നത് ഞാനറിഞിരുന്നില്ല.
    നമ്മൾ മറ്റുള്ളവരെ കേൾക്കുമ്പോൾ നമ്മളെ കേൾക്കാൻ നമ്മൾ മറന്നു പോകരുത് എന്ന പ്രപഞ്ച സത്യം ഞാൻ ഉൾക്കൊണ്ടു...
    ഒറ്റയിക്കിരിക്കണം എന്ന് തോന്നിയ നിമിഷങ്ങൾ .അങ്ങനെ what's app ഉപേക്ഷിച്ചു.അത് ഒരു New year resolution എന്നു പറയാൻ ആവില്ല .2021മാർച്ച് മാസം മുതൽ ഇന്ന് ഈ നിമിഷം വരെ what's app illa...ഞാൻ എനിക് വേണ്ടി കൂടുതൽ ജീവിച്ച വർഷം തന്നെയാണ് 2021... Psc പരീക്ഷകളിൽ കൂടുതൽ concentrate ചെയ്യാൻ കഴിഞ്ഞു... ഇപ്പൊൾ ഒരു പാട് സമാധാനം തോന്നുന്നു..❤️❤️

  • @silentkiller8879
    @silentkiller8879 2 года назад +129

    നെടിയതെല്ലാം വലുതാണ്.....🤗👏💖
    ഇതുപോലൊരു തീരുമാനം എടുക്കാൻ inspire ചെയ്തതിൽ ഒരുപാട് സന്തോഷം.......💖🍂

  • @hiba_9872
    @hiba_9872 2 года назад +51

    എനിക്കും ഒഴിവാക്കണം എന്നുണ്ട് പക്ഷെ... സ്കൂളിലേ ക്ലാസും.. ഗ്രുപ്പ് ഒക്കെ ഉണ്ട്..മുയുവാനായിട്ട് ഒഴിവാകാൻ കയ്യില്ലെകിലും അതിന്റ ഉപയോഗം maximum ഞാൻ കുറയ്ക്കും 😊.... എല്ലാർക്കും... Advanced happy new year 😊...

    • @Sashi_san.
      @Sashi_san. 2 года назад +3

      Same avastha, but nerathe ullathine kkal use orupaad kurachu😌

    • @hadime717
      @hadime717 2 года назад +1

      Schoolile karyangal ariyan ippo wtsapp nthayalum venam...nhanum kureyokke ozhivaakki...angotek illathath kond thanne frnds rltvs ippo ingot onnum thanne ayach kashtapedarilla...🤣

  • @lishanair6474
    @lishanair6474 2 года назад +31

    ഞാൻ ഉപേക്ഷിച്ചത് Fb ആണ് .whats app ഉപേക്ഷിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കില്ല. ഒരു അധ്യാപിക ആയതിനാൽ ക്ലാസ്സുകളുടെ link ഉം notes ഉം ഒക്കെ കൊടുക്കുന്നത് whats app msgലൂടെയാണ്

    • @hazifm8651
      @hazifm8651 2 года назад +1

      Whatsappile kure grpukal oyivakiyaa thanne mathi.

  • @appukuttan3663
    @appukuttan3663 2 года назад +29

    ഞാനും ഇതുപോലെ ഒരു തീരുമാനം എടുത്താലോ എന്ന് വിചാരിച്ചതാ.. യൂട്യൂബ് ഡിലീറ്റ് ആക്കണം.. പക്ഷെ ചേട്ടനെ പോലെയുള്ളവരുടെ പണിപോകുമല്ലോ എന്ന് വിചാരിച്ചപ്പോൾ ആ തീരുമാനം മാറ്റി...

    • @abin369
      @abin369 2 года назад +1

      😂🙌🏽

    • @tunetheworld96
      @tunetheworld96 2 года назад +7

      ഒരാൾ ഉപേക്ഷിച്ചത് കൊണ്ടൊന്നും പണി പോവില്ലാട്ടോ 🤭

    • @gopikamohan8513
      @gopikamohan8513 2 года назад

      You tube ngneya delete akuka

  • @dhanyakrishnan8803
    @dhanyakrishnan8803 2 года назад +277

    'ഞാൻ എനിക്കു വേണ്ടി ജീവിച്ചു' all essence in this sentence😊 Happy New Year🥰

  • @dreamland4815
    @dreamland4815 2 года назад +38

    എന്തൊരു മനുഷ്യനാണ് നിങ്ങൾ സമയത്തിന് ഇത്രയും പ്രാധാന്യം കൊടുക്കണല്ലോ 20 books okke vayichalle Great....മെലിഞ്ഞിട്ടും സുന്ദരനായിട്ടുണ്ട് 😊

  • @Sandraravindran4
    @Sandraravindran4 2 года назад +56

    ഒത്തിരി നാളായി ചേട്ടന്റെ videos കണ്ടിട്ട്... ശരിക്കും oru +ve feel തരുന്ന words.. ❤️ Watsapp uninstall ചെയ്യണം എന്നുണ്ട് but online class ഉള്ളതുകൊണ്ട് അതിനു പറ്റില്ല മാർച്ച്‌ ൽ അത് കഴിയും അതോടെ watsapp കളയും.. ജീവിതത്തിന്റെ പകുതി ഭാഗം watsapp youtube instagram ൽ spend ചെയ്യുന്നവരാവും നമ്മളിൽ പലരും

  • @ss-wx4eo
    @ss-wx4eo 2 года назад +11

    നാൻ 2021 ഇൽ ഇത് ഉപേക്ഷിച്ചു . Fb കളഞ്ഞു .
    ഒരു റൂമിലേക്ക് ചുരുങ്ങി . ജീവനോടെ ഉണ്ടോ എന്ന് കൂടെയുള്ളോർക്കു സംശയം തോന്നും വിധം ഒറ്റപ്പെട്ടു .
    ഇന്ന് ഇത് എഴുതുമ്പോ എനിക്ക് ഉറപ്പുണ്ട് ; എന്തിനെയും ഫേസ് ചെയ്യാനുള്ള ഉറപ്പ് എന്നിലുണ്ട് . നെഞ്ച് വിരിച്ചു നിന്ന് സംസാരിക്കാനുള്ള അറിവ് എന്നിലുണ്ട് .
    Included in 5 jobs list and cleared upsc prelims n preparing mains.

  • @saithchundambatta9037
    @saithchundambatta9037 2 года назад +34

    ചില കാര്യങ്ങൾ അങ്ങനെയാണ്. ജീവിച്ചു കാണിച്ചു പറഞ്ഞു തരുമ്പോൾ കേൾക്കുന്നവർ അത് സ്വീകരിക്കുന്നത് ഹൃദയം കൊണ്ടായിരിക്കും...
    നിങ്ങ പൊളിയാണ് ബ്രോ.
    ❤❤❤

  • @abhijam
    @abhijam 2 года назад +7

    ഞാൻ ഈ വീഡിയോ കാണുന്നത് വരെ ഒരു തീരുമാനവും eduthittillayirnu ഞാൻ എന്ത് ചെയ്യും 2022ൽ എങ്ങനെ ഞാൻ എന്നെ പ്രയോജന പെടുത്തും എന്നത്. But ഞാൻ ഇപ്പോൾ എടുത്തു എന്റെ ഫോൺ use പരമാവധി കുറച്ചും ഞാൻ ആവശ്യം ഇല്ലാതെ ചെലവാകുന്ന പണം നിർത്തി ഞാൻ പുസ്തകം vangich ആ ലോകത്തേക് പോകാൻ തീരുമാനിച്ചു....... Thanku you 🥰

  • @RanaAnjumAshraf
    @RanaAnjumAshraf 2 года назад +3

    ഞാനും whatsapp 2021 ഉപയോഗിച്ചില്ല 😍. School group മാത്രം ഉണ്ടായിരുന്നു. അത് ഉമ്മയുടെ ഫോൺ. അല്ലാതെ ഞാൻ ഒരു friend മായി whatsappil കണക്റ്റുചെയ്തിട്ടില്ല 😍👍. എനിക്കും ഈ വർഷം ഒരുപാട് വിജയങ്ങൾ കിട്ടിയിട്ടുണ്ട്

  • @officiallysinu411
    @officiallysinu411 2 года назад +26

    അങ്ങയുടെ വചനം പാലിക്കാന്‍വേണ്ടി
    ഞാന്‍ സകല ദുര്‍മാര്‍ഗങ്ങളിലുംനിന്ന്‌എന്റെ പാദങ്ങള്‍ പിന്‍വലിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 119 : 101

  • @vijivarghese1494
    @vijivarghese1494 2 года назад +80

    സമയം നമ്മുടെ ജീവിതത്തിൽ വലിയ വിലപ്പെട്ട ഒന്നാണ് പക്ഷെ താങ്കളുടെ video കാണുമ്പോൾ എപ്പോഴും ആ സമയം ഒരു വീഡിയോയ്ക്ക് വേണ്ടി കളഞ്ഞു എന്ന കുറ്റബോധം തോന്നാറില്ല coz all your videos are amazing and very inspiring... Thanks joseph...

  • @vishaloc8092
    @vishaloc8092 Год назад +3

    നമ്മൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്നും കൂടെ ഉണ്ടാകുന്നത് നമ്മുടെ ഫാമിലി മാത്രമായിരിക്കും

  • @vinayavigish4810
    @vinayavigish4810 2 года назад +1

    നന്ദി സഹോ, ഞാനും എഴുത്തിന്റെ ലോകത്തേക്ക് ചുവട് വച്ച ഒരു വർഷമായിരുന്നു 20 21, വർഷം കഴിയുമ്പോഴേക്കും എന്റെ ഒരു കഥക്ക് രണ്ട് സമ്മാനങ്ങൾ കിട്ടി. സ്വന്തം പേരിൽ ഒരു പുസ്തകം ഇറങ്ങാൻ പോവുകയാണ്. പക്ഷെ ഞാൻ ഇറക്കാൻ പോകുന്ന ആ പുസ്തകത്തിൽ ഇപ്പോഴും പൂർണ്ണ സന്തോഷം എനിക്കില്ല. കഥകൾ മുഴുവനും വിചാരിച്ച പോലെ എഴുതാൻ കഴിഞ്ഞില്ല എന്നത് തന്നെയാണ് കാരണം സമയക്കുറവാണ് അങ്ങനെ ഉണ്ടാവാനുളള കാരണം വാട്ട്സപ്പ് തന്നെ വില്ലനും. ഉപേക്ഷിക്കാൻ കഴിയില്ലാ എങ്കിലും അത്യാവിശ്യം ഇല്ലാത്ത ചാറ്റുകൾ ഒഴിവാക്കാൻ തീരുമാനിച്ചു. അത് മനസ്സിലാക്കി തന്നതിന്🙏🙏🙏

  • @8943835191
    @8943835191 2 года назад +11

    ഞാൻ fb യും insta യും ഒഴിവാക്കി. അത് കൊണ്ട് കഴിഞ്ഞ ldc ക്ക് 67 മാർക്ക്‌ കിട്ടി. ഉടനെ ജോലി പ്രദീക്ഷിക്കുന്നു 😘😘😘

  • @sinikjoseph7320
    @sinikjoseph7320 2 года назад +17

    ജീവിതം മുന്നോട്ടു പോകും തോറും അനുഭവങ്ങളുടെ ഭണ്ഡാരം നിറഞ്ഞ് നിറഞ്ഞ് വരും... അത് പലതും പഠിപ്പിക്കും നമ്മെ.. നമ്മൾ ഓർക്കുന്ന പലതും നാളെ തിരുത്തപ്പെടേണ്ട ചിന്തകളായി മാറും... ഒരു സഹായമായി മാറട്ടെ എന്ന് കരുതി ചെയ്ത കാര്യങ്ങൾ നമ്മുടെ കഴുത്തിൽ കുരുക്കായി മാറും...ജീവിതം പുതിയ പാഠങ്ങൾ പഠിപ്പിച്ച് മുന്നേറുന്നു മരണം വരെ..

  • @Ammu-gm9cv
    @Ammu-gm9cv 2 года назад +166

    Fb ഉപേക്ഷിച്ചിട്ട് 5വർഷം കഴിഞ്ഞു.... ആദ്യമൊക്കെ നല്ല ശ്വാസം മുട്ടലായിരുന്നു.... ഇപ്പോൾ ആ കാര്യം ഓർക്കാറുകൂടി ഇല്ല. 🙏🏼🤝

  • @subinrajls
    @subinrajls 2 года назад +13

    ആയിരം അടവ് പടിച്ചവനെ എനിക്ക് പേടിയില്ല.
    പക്ഷെ,ഒരടവ് ആയിരം തവണ പഠിച്ചവനെ ഞാൻ ഭയക്കുന്നു⚡💯

  • @anupallyvishnu804
    @anupallyvishnu804 2 года назад +96

    He really values his character since he is a social figure and influencer. So he really wants to be a best example ❤️

  • @seetharavi8859
    @seetharavi8859 2 года назад +10

    No. Never. ചിരിച്ചു തള്ളാൻ ഉള്ള വാക്കുകളല്ല താങ്കൾ പറഞ്ഞത്.. വലിയൊരു സത്യം ആണ്... god bless യു.. പ്രലോഭനങ്ങൾ പോലും നമ്മുടെ നല്ല സമയത്തെ ഉണ്ടാവു.. മോശം സമയത്ത് പ്രലോഭിപ്പിക്കാൻ പോലും ആരുമുണ്ടാവില്ല...

  • @sheebaalex3185
    @sheebaalex3185 2 года назад +22

    Awesome job Joe. Really proud of you giving your focus and attention fully to what is most important to you. Many are benefitting from the fruits of your hard work and commitment

  • @shanishanu6242
    @shanishanu6242 2 года назад +2

    ഈ വർഷം ഞാൻ എടുത്ത തീരുമാനം ഒരിക്കലും മാറ്റ് ഒരു ആളുടെ സ്നേഹത്തിന് വേണ്ടി പട്ടി ആയി പോകില്ല കഴിഞ്ഞ കുറയെ വർഷം full പട്ടി ആയി പുറകെ നടനു എന്നാകിലും തിരിച്ചു നടക്കാൻ നോക്കുമ്പോൾ ആദ്യ ഓടി വന്നു ഇല്ലാത്ത കുറയെ സ്നേഹം കാണിക്കും അത് സത്യം ആണ് എന്ന് ഓർത്ത് പിന്നെ പോകും 2022 മുതൽ ഞാൻ എന്റെ ഇഷ്ടത്തിനും എനിക്കും വേണ്ടി ജീവിക്കാൻ തീരുമാനിച്ചു, കുറയെ ആഗ്രഹവും സ്വപ്നവും ആ ഇഷ്ടത്തിന് വേണ്ടി മാത്രം വേണ്ട എന്ന് വെച്ചു എന്നിട്ട് ഞാൻ എന്നും കുറ്റം മാത്രം കേട്ടു എന്ത് ചെയ്താലും കുറ്റം മാത്രം കണ്ടുപിടിക്കുന്നവരെ സന്തോഷിപ്പിക്കാൻ ഞാൻ ഇനി എന്റെ ഇഷ്ടം വേണ്ട എന്ന് വെക്കില്ല എനിക് ശെരി എന്ന് തോന്നാത്ത ഞാൻ ചെയ്യും എന്നും തീരുമാനം എടുത്തു അതിന്റെ ആദ്യ പടി ആയി കാര്യങ്ങൾ എല്ലാം പറഞ്ഞു ഞാൻ എന്റെ വഴിക്ക് നടന്നു പക്ഷെ ഇടക്ക് ആ ഓർമ മനസ്സിൽ വരുന്നു അതും ഞാൻ മാറി കണ്ടാകും

  • @shadmanaj2012
    @shadmanaj2012 2 года назад +1

    ഞാൻ നിങ്ങളുടെ രണ്ടു മൂന്ന് വീഡിയോ മാത്രമെ കണ്ടിട്ടുള്ളു; കണ്ടതിൽ വച്ച് ഞാൻ സമയമെടുത്ത് റിപ്പീറ്റ് ചെയ്ത് ചിന്തിച്ചത് ഈ വീഡിയോ ആണ്.
    മലയാളികളും മറ്റു ഭാഷക്കാരും
    ഭൂമിയുടെ ഏത് മുക്കിലുള്ളവനുമായും ഇപ്പോൾ തൽസമയം ബന്ധപ്പെടാം. എന്നാൽ കെട്ടുറപ്പും ആത്മാർത്ഥതയും സത്യം നിറഞ്ഞതുമായ ബന്ധങ്ങൾ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. 🔥🔥🔥🔥. Thankyou for this valuable message 😊

  • @ashaanselam4247
    @ashaanselam4247 2 года назад +28

    പറയാൻ വാക്കുകളില്ല ചേട്ടോ... തകർപ്പൻ തീരുമാനം and motivation🥰

  • @vijayalekshmyvinod
    @vijayalekshmyvinod 2 года назад +41

    bro, that's a very inspiring message.. even though avoiding Whatsapp and other social media seems silly, for our generation as a whole it is what that's consuming most of our time.. I cut short my phone duration this year and used it mainly to check on official messages.. and honestly I feel like I've never made a better decision in my life... it helped me gain control over my life and to introspect my life... I lost the reader in me back in 10th grade and I hope I'll find her again this year. I hope to read and write more and to efficiently use my time.

  • @sreevishnu2620
    @sreevishnu2620 2 года назад +2

    2018 ലാണ് ഞാൻ Fb ഉപേക്ഷിക്കുന്നത്.ആദ്യം വലിയ പാടായിരുന്നു. ആദ്യത്തെ 3-4 മാസം വലിയപാടായിരുന്നു.പിന്നെ 1 വർഷമായി, 2 ....3. ....നാലാം വർഷത്തിലേക്ക് കടക്കുകയാണ്.
    സന്തോഷമുണ്ട്... സമാധാനമുണ്ട്.
    പിന്നേ കുറേ ബുക്ക് വായിച്ചു.ഈ വർഷം മിക്കവാറും എഴുത്തുകാർ ത്രില്ലർ നോവലുകളാണെന്ന്‌ തോന്നണൂ എഴുതിയത്, വായിച്ചതിൽ കുടുതലും ത്രില്ലറാണ്...
    പണ്ടാരോ പറഞ്ഞ പോലെ,
    ഒരില കൂടി കൊഴിഞ്ഞിരികുകയാണ്...
    ഇന്നത്തെ പച്ചപ്പിന് നാളെ അഴകുണ്ടാകുമോ എന്ന് അറിയില്ല,
    പ്രതീക്ഷയുണ്ട്...
    എല്ലാവരേയും ചിരിയോടെ കാണാൻ...
    സ്നേഹിക്കാൻ....
    ❣️സ്നേഹപൂർവ്വം,❣️
    ☺️ശ്രീവിഷ്ണു😊

  • @riyaalexander6397
    @riyaalexander6397 2 года назад +31

    Beautiful and truly inspiring soul
    You are an example not just by words...
    God bless you
    Happiest new year 😇😇😇🙏🏾

  • @Diqrah_Ilaan
    @Diqrah_Ilaan 2 года назад +5

    I quit FB a year ago.. it's one of the best decisions I've made till now..
    Beautiful message.. thank you

  • @meganathps9134
    @meganathps9134 2 года назад +5

    Bro whatsapp scene aan ozhivaakkiyath nannaayi, nammude life oru app swatheenikkuvan paadilla, jesus is with you always and will lift you up, thank you for this video, God bless you

  • @njose2737
    @njose2737 2 года назад +19

    You continue to inspire Joseph..Today our social groups demands less of personal time and care, but more of 'social time'. Your message of invest in yourself, cut the garbage out, is the best message to start another run for 365 days. Wish you a happy new year...

  • @bgopika4141
    @bgopika4141 2 года назад +30

    Hey, Yesterday I listened to your words and gave a thought to it.And, I have removed Instagram from my device. It has been eating my time for all these years. Thank you Jo for inspiring me.
    Wishing you a very Happy and Wonderful year ahead. Much love.

  • @cgmellowvibes8199
    @cgmellowvibes8199 2 года назад +5

    Good going, Joseph. May God be with you. May you have an amazing 2022 with all your dreams come true. Looking forward to your book. 😊😍

  • @nihasworld1390
    @nihasworld1390 2 года назад +19

    Welcome mr joseph, very interesting chapter u said , by avoiding whattsapp from ur life u gain soo things, am very eager to listen ur words and very much inspired from ur words, Thanku soo much dear friend ,and all the very best for ur writtings ,and very much happy to say Happy New Year ,wishing u all success in ur whole life and ur family

  • @anp8307
    @anp8307 2 года назад +2

    Proud of you 👍 🙏🙏🙏 വളരെ വ്യത്യസ്തനായ ഒരു നല്ല മനുഷ്യൻ.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @AmbiliNKurup
    @AmbiliNKurup 2 года назад +1

    ദൈവത്തിന്റെ ചാരന്മാർ, buried thoughts, വായിച്ചിട്ടുണ്ട്. ഞാൻ ഒരു tuition teacher ആണ്. ഇക്കഴിഞ്ഞ വർഷം full A plus വാങ്ങിയ എന്റെ കുട്ടികൾക്ക് ഇത്തവണ വാങ്ങി കൊടുത്ത സമ്മാനങ്ങളിൽ താങ്കളുടെ ഈ പുസ്തകങ്ങളും ഉണ്ടായിരുന്നു.... ഈ പുസ്തകങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച പ്രിയപ്പെട്ട എഴുത്തുകാരാ നന്ദി,...

  • @ammuthrikkakara2824
    @ammuthrikkakara2824 2 года назад +5

    ആ ഗ്രൂപ്പിൽ നിൽക്കാത്തത് കാരണം കാഴ്ച പരിമിതരായ പുരുഷന്മാർ ഗ്രൂപ്പിൽ സജീവമായി ഇടപെടുന്ന വനിതകളുടെ പേഴ്സണൽ ചാറ്റിൽ പോവുകയും സൗഹൃദം സ്ഥാപിക്കുകയും അതിനുശേഷം അവരോട് സെക്ഷ്വൽ ആയി സംസാരിക്കുകയും ചെയ്യും അതുകൊണ്ടുതന്നെ ഞാൻ ആ ഗ്രൂപ്പ് വിട്ടു താങ്കൾ പറഞ്ഞത് ശരിയാണ് അങ്ങനെയുള്ള സാഹചര്യത്തിൽ വാട്സ്ആപ്പ് ഉപേക്ഷിക്കാൻ എനിക്കും തോന്നും പക്ഷേ ഞാൻ മുൻപ് സൂചിപ്പിച്ചതുപോലെ എനിക്ക് പഠിക്കാനുള്ള അതുകൊണ്ട് ഞാൻ നമ്പർ മാറ്റി ഉപയോഗിച്ചുതുടങ്ങി

  • @lekshmimj4400
    @lekshmimj4400 2 года назад +18

    Well done cheta. Chetan avasaanam paranjapole nammal namuk vendi aanu jeevikendathu. Enik pattiya thettum atharunnu . Ellarem preethipeduthan aanu njn sramichath. But enthinanu nammude vilappetta samayam anavisyamayi kalayunnath enn njn pinneedu manasilaaki. We should live for ourself. Not to impress others but to make us free from unwanted relations and gain a peaceful mind. As it is written on your t-shirt, dream-believe-achieve✨

  • @mereenamerry8589
    @mereenamerry8589 2 года назад +1

    കുറെ കാലത്തിനുശേഷം കേൾക്കുന്ന മനോഹരമായ വാക്കുകൾക്ക് നന്ദി... ചേട്ടനെ കേൾക്കുമ്പോഴൊക്കെ ഒരു healing നടക്കുന്നുണ്ട് എന്ന് തോന്നുന്നു😇... മുറിവിലൂടെ വന്ന പ്രകാശം ❤‍🔥... Waiting for the newbook 🥰🥰....

  • @binujaipal
    @binujaipal 2 года назад

    Beautifully said Joseph...you are a wonderful human being... Happy New 2022..read more, write more, live happily and spend your time wisely.

  • @Butterfly-xk9ij
    @Butterfly-xk9ij 2 года назад +8

    2 years aayitt njan upekshichaathaanu watsapp Facebook Instagram ellam..athoru nashtam aano enn chodhichal all.pakshe orupad karyangal realize cheyyan sahayichu.eppozhum koode undaayirunna orupad frnds,chunks heart ennokke paranju nadannirunnavar ....avarokke enthaanenn arinju.nammalonnu maari ninnaal theeraavunnathe ollu elllaam.......thirichariv

  • @commercianz1792
    @commercianz1792 2 года назад +7

    Salute bro 🙌🏼.... ശെരിയാ whatsapp ൽ കുത്തികളിച്ചിട്ട് ഒന്നും നേടാൻ ഇല്ല....

  • @fawseenasadik6860
    @fawseenasadik6860 2 года назад +2

    വാക്കുകൾക്കപ്പുറം പ്രവർത്തിച്ചു കാണിച്ചു..
    Great decisions & achievements bro 💪💪💪💪
    A lot of thoughts came between the talk , really inspiring as always✌️

  • @shibinasif3491
    @shibinasif3491 2 года назад +8

    അടുത്ത പുതുവർഷപ്പുലരിയിലെങ്കിലും ഇത്തിരി achievements എടുത്ത് പറയാൻ ജോപ്പന്റെ ഈ വാക്കുകൾ ഒരു പ്രജോദനമാകട്ടെ

  • @rosedaleschool3422
    @rosedaleschool3422 2 года назад +8

    I respect Mr.Joseph Annakutti Jose for your good holy life..You are a great youth icon.God bless you abundantly.

  • @arunvijayan6911
    @arunvijayan6911 2 года назад +46

    Huge respect for you for having taken such a decision being a celebrity of younger generation 🙏 the most important reason i liked is that you left WhatsApp for saving yourself! Keep inspiring us always & happy new year 2022 😇

  • @aswathya.s8043
    @aswathya.s8043 2 года назад

    ഒരുപാട് നന്ദി, ഈ വീഡിയോ എന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി I can feel it, offcourse ചില മാറ്റങ്ങൾ വരുത്താൻ ഉള്ള ചങ്കൂറ്റം ഞാൻ കാണിക്കും thanks bro❤️

  • @beenapeter8887
    @beenapeter8887 2 года назад +5

    Thank you my little brother for sharing your experience. You are one of my favourite influencer . There is no gain without pain. Your life is a wonderful example to the one who seeks happiness.

  • @jaseel_kk
    @jaseel_kk 2 года назад +52

    You'r the ever best mentor to get in a life, not by even words but the practice too, the thing which the major in mentors not possess 💫💫

  • @viswas_a
    @viswas_a 2 года назад +131

    joppan is simply pouring ice water into our hearts with beautiful moments in every single video... thank you & happy new year 🥰🥰🥰

  • @sherinbabyk2993
    @sherinbabyk2993 2 года назад +2

    Wow,very inspiring and useful thought.sir, you make that year fruit full and beneficiary.

  • @prasadbabu08
    @prasadbabu08 2 года назад

    Nice one ... Joseph Annamkutty Jose ..... Literally that Back ground score with your speech made goosebumps

  • @sudheeshshabs8668
    @sudheeshshabs8668 2 года назад +6

    എന്നും കൂട്ടായി കണ്ടിരുന്ന ഏറ്റവും നല്ല സുഹൃത്ത് ആയിരുന്ന ഒരാളുടെ വിടവാങ്ങൽ കാരണം 2017 il ഫേസ്ബുക്ക് നിർത്തിയ ഞാൻ, അതുകൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട്,

  • @baachenliving2063
    @baachenliving2063 2 года назад +5

    എല്ലാവർക്കും കഴിയാത്ത എന്നാൽ ചില വ്യത്യസ്ത ആളുകൾക്ക് മാത്രം ചെയ്യുവാൻ കഴിയുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് ജോസഫ് ഭായ് പറഞ്ഞത്...

  • @syammohan2103
    @syammohan2103 2 года назад +48

    Good video Joseph. Sharing my opinion --
    Social media and WhatsApp, മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിൽ ആശയവിനിമയത്തിനും മറ്റു പല കാര്യങ്ങൾക്കും (even for business) ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. എൻ്റെ അഭിപ്രായത്തിൽ, നമ്മുടെ സമയം നിയന്ത്രിച്ചു, അമിതമായ ഉപയോഗം കുറക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത് അല്ലെങ്കിൽ പഠിക്കേണ്ടത്.
    200 crore people are using it, and the stats show that the count will increase in coming years. These apps are here to stay. Lets learn how to effectively live with it !!

    • @pootheripparambil6847
      @pootheripparambil6847 2 года назад +1

      ഞാൻ ഫേസ്ബുക്ക് രണ്ടു വർഷമായി ഉപേക്ഷിച്ചിട്ട്

  • @binilchacko2895
    @binilchacko2895 2 года назад +1

    പുതിയ ബുക്കിന്‌ എന്ത് പേരിടാനാണ് ആഗ്രഹിക്കുന്നത്... Eagerly waiting for that.... All the very best... 💯😍

  • @snehabenny1920
    @snehabenny1920 2 года назад +4

    Super Chettay.👌..Congrats and all the best for ur new book👏👍💖

  • @jobinkoshythannithode8241
    @jobinkoshythannithode8241 2 года назад +3

    നമുക്ക് ആധുനികയുഗത്തിൽ എല്ലാ നവമാധ്യമങ്ങളും ആവശ്യമാണ്.
    "എല്ലാം നമ്മളുടെ കണ്ട്രോളിൽ ആയിരിക്കണം, ഒന്നും നമ്മളെ കണ്ട്രോൾ ചെയ്യരുത് "..... ഇങ്ങനെയെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകില്ല.... ♥️♥️♥️♥️♥️

  • @muppz8063
    @muppz8063 2 года назад +3

    Hello josephettaaa
    Ningal weekly oru video enkilum cheyyanm please .IPpo jeevichirikkanulla karyangalil onn ningal aanu.enni etho video yil oraale kurich paranjaille ente jeevithathilum ningalanu ingane ezhuthaan prerippikkan.please weekly enkilum oru video Idanam. Pinne pandathe kadhaparchilukal onnum koode kond varaanm.athinte koode ulla bgm um ningale words um okke aanu.innum enne jeevikkan prerippikkinnath.Please upload a video about life in one week.please I am seriously iam addicted with your word's. Please understands.🙏
    THANK YOU FOR EVERYTHING☺

  • @thebee8390
    @thebee8390 2 года назад

    Convincing, Strengthening, Inspiring, Thank You Jospeh.
    Happy New Year. God Bless.

  • @yokoshiko9427
    @yokoshiko9427 2 года назад +22

    Yes I too have taken a resolution not to go back to those negative people who unknowingly wasted my time.. ✨ 2022💫❤️

  • @harikrishnanam4275
    @harikrishnanam4275 2 года назад +14

    The ending lines ...✨💖Not ending here 💥
    Happy newyear 🎉🎈🎊🎉🎈🎊🎉🎈🎊

  • @deejasiju1831
    @deejasiju1831 2 года назад +1

    Happy new year joppa... ചിലത് ഉപേക്ഷിക്കുന്നത് മറ്റ് ചിലതിനെ നേടാൻ ആണ്., hats of uuu joppa. ജോപ്പന് ജോപ്പന്റെതായ sign ഉണ്ട് അതാണ് എന്നെ പോലുള്ള ഒരുപാട് സുഹൃത്തുക്കൾ ജോപ്പനെ തേടി എത്തുന്നതും സ്നേഹിക്കുന്നതും... 3 മത്തെ പുസ്തത്തിനായുള്ള കാത്തിരിപ്പ് ആണ് എത്രയും വേഗം ഞങ്ങളുടെ കൈകളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏❤️

  • @user-zx8hw5ry4s
    @user-zx8hw5ry4s 2 года назад +1

    ജോസഫ് എഴുതിയ 2 books ഞാൻ വായിച്ചു. വളരെ നല്ലതായിരുന്നു. Waiting for your next book.

  • @kuttuzancutzz9155
    @kuttuzancutzz9155 2 года назад +40

    ചേട്ടന്റെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നു❤️❤️❤️

  • @storyteller8921
    @storyteller8921 2 года назад +19

    പൊളിച്ചു, ഞാൻ കരുതി ഞാൻ മാത്രം ഉള്ളുന്നു, എല്ലാവരും എന്നെ കളിയാക്കും

  • @devikrishnab6796
    @devikrishnab6796 2 года назад

    I'm a great fan of you....I really like your way of speaking......and the way u deliver your speech.❤️

  • @mohammedajmal944
    @mohammedajmal944 2 года назад +1

    Njan ithpole oru challenge aaki eduth 7 months no whatsapp no Instagram irunnu ….enikum aadyam 3k aduthek contacts indayirunu….ingne irunna shesham njan koree karyagal padichu….ee social media onum use akiyillakil namml jeevichu iripp indann polum aarum choikaan nikilla ….njan ee challenge eduthath corona start aayi koodi verana tymil aayirunu….kidu experience aan must try cheyyanam nee hobbies, vere pala lakshagal kittym sure aan💯💯💯

  • @radh8532
    @radh8532 2 года назад +5

    മൂന്നാമത് ഒരു പുസ്തകം കൂടി എന്ന് കേട്ടപ്പോ.. ഒരുപാട് സന്തോഷം✨️✨️

  • @ebinkurienmathews
    @ebinkurienmathews 2 года назад +25

    "ഞാൻ എനിക്കു വേണ്ടി ജീവിച്ചു " ❤

  • @ardracs5032
    @ardracs5032 2 года назад

    Very much convincing....
    Enneyum eth orupad chindipichu... Joseph...
    Thank you

  • @prasanthilejo1232
    @prasanthilejo1232 2 года назад

    Joseph... you are truly an inspiring soul ! God bless.

  • @colorsmoke9663
    @colorsmoke9663 2 года назад +5

    Fb & whatsapp കളഞ്ഞിട്ട് ഇപ്പൊ ഒരുവർഷം ആവുന്നു.🤗
    കഴിഞ്ഞ വർഷം ഞാൻ എടുത്ത നല്ല ഒരു തീരുമാനം😇

  • @storymalayalam4u544
    @storymalayalam4u544 2 года назад +4

    ഗേൾ ഫ്രണ്ട് 💙 ആ കുട്ടിയെ കാണാൻ മാത്രം കാത്തിരിക്കുന്നു 👍🏻 കൂടെ 2022ലെ പുസ്തകവും 💙

  • @anjuphilip6638
    @anjuphilip6638 2 года назад

    Chetta u are really amazing.. Pure thoughts.. igniting thoughts.. thank you.. nice presentation ..

  • @VisHnu-mj4br
    @VisHnu-mj4br 2 года назад

    നല്ലൊരു മെസ്സേജ് തന്നതിന് നന്ദി ജോസഫ് അന്നംകുട്ടി 🙏🙏

  • @VedhikaU
    @VedhikaU 2 года назад +6

    Happy New Year brother, I have no words to describe how much I inspired from your videos, I don't have Fb, instagram, watsup even I didn't use that applications yet

  • @srrs_chaithanya
    @srrs_chaithanya 2 года назад +3

    A motivational one....Thank you for this...

  • @zayasilfa21zaya29
    @zayasilfa21zaya29 2 года назад

    totally inspiring..happy new year joppan and family and al subscribers

  • @radhikaramachandran5529
    @radhikaramachandran5529 2 года назад

    Supperrr....Happy New Year Jopan chettaa...💞

  • @Thewolrdaroundme
    @Thewolrdaroundme 2 года назад +3

    ഞാൻ ഫേസ്ബുക് ആണ് ഉപേക്ഷിച്ചത് . 2020 ഡിസംബർ ൽ ഫേസ്ബുക്ക് ഞാൻ ഒഴിവാക്കി ഒരുപക്ഷേ എന്തിനാണ് ഈ ഒരു സാമൂഹ്യ മാധ്യമം എന്ന ചോദ്യം തന്ന ഉത്തരമായിരുന്നു അത് വേണ്ട എന്നു വെക്കാൻ തോന്നിച്ചതും
    എന്നെപ്പോലെ നിങ്ങളും ചിന്തിച്ചാൽ ഒരുപക്ഷേ എന്റെ അതേ ഉത്തരത്തിൽ പലരും എത്തിച്ചരരും .

  • @reshmamv4063
    @reshmamv4063 2 года назад +15

    ❤️❤️Njn enikk vendi jeevichuu ♥️♥️Last minute ile aa dialogue touched my heart 🥰🥰
    And it inspires me to do the same..✨✨ethratholam practical akumnnu arylla..but I wl try my best to avoid the most tym killing watsapp in 2022💫💫 Happy new year to all✨✨

  • @kasthurishindo2081
    @kasthurishindo2081 2 года назад

    Thankuu bro,l know the time you invested in 2021 was should be for us too..l mean the work of third book..me including bundle of your fans waiting for that book..l feal again and again you are the voice of God..keep spread the light in you..l know it's really a great responsibility...you should be face many sacrifices for it..but don't stop..and also wish to get wonderful private life by making your boundaries more selective.Take few and give more..There is many things to say.but lam concluding just say " chettan poliyaa..".l respect your private life.That's why l keep distance from you dear brother..God bless you🥰

  • @vishnuramkumarmenon9076
    @vishnuramkumarmenon9076 2 года назад +1

    A good message for the year, well portrayed.Wishing you a splendid happy and prosperous new year bro...:-)