മഴവെള്ളത്തിന്റെ പൈപ്പ് ഫ്രണ്ടിലേക്ക് വയ്ക്കരുത് സൈഡിലേക്ക് വയ്ക്കുക പൈപ്പ് താഴേക്ക് അടിച്ചിറക്കുക മുമ്പിൽ കാണുന്ന പോലെ വെച്ചാൽ മഴക്കാലത്ത് വെള്ളം ഭിത്തിയിലേക്ക് തെറിച്ചു വീഴും
👍💞 കളിയാക്കുന്നവർ കളിയാക്കട്ടെ, നിങ്ങൾ മുന്നോട്ട് പോവുക, തളരരുത്. ജോലി എടുക്കുമ്പോൾ ശ്രദ്ധിക്കുക. പൈപ്പ് കട്ട് ചെയ്യാൻ ആ മെഷിൻ അല്ല ഉപയോഗിക്കേണ്ടത്....
പാരപ്പറ്റ്, വാർപ്പിന് ലെവൽ ആയി കെട്ടിയാൽ ഒരു വർഷം കഴിയുമ്പോൾ വാർപ്പിന്റെയും ബ്രിക്‌സിന്റെയും ഇടയിൽ പൊട്ടു വരുകയും അത് വ്യക്തമായി കാണുകയും ചെയ്യും.. ഒരു ഒന്നോ രണ്ടോ ഇഞ്ച് ഉള്ളിലേക്ക് വലിച്ചു കെട്ടിയാൽ പൊട്ട് വന്നാലും പ്രത്യക്ഷത്തിൽ കാണില്ല... 👍
Number tharan budhimut undele place enkilum para.chelari evideyaa... Chenakkalangadi ano,kadakkatuppara nammale Family und.avide aduthano..Nissan le pokunna sidheeq (peekiri) ye ariyo
ഇത്തരം പൈപ്പുകളെ പൊതുവെ അറിയപ്പെടുന്നത് ആണ് ്് സ്വകയർ പൈപ്പ് എന്ന് .... 2 x 1, 3 X 2 അങ്ങനെയാ പറയാറ് .... അറിവില്ലെങ്കിലും മലയാളി കുറ്റം പറയാൻ മിടുക്കനാ... ചെറ്റ...
എഞ്ചിനീയർമരൊന്നും നിൻറെ മുൻപിൽ ഒന്നുമല്ല. Big salute മോനെ ❤❤❤
തൊടുന്നതെല്ലാം പൊന്നാക്കി കൊടുക്കും. കഠിനാധ്വാനി 💪💪
എന്റെ പഹയാ നീ സകലകലാവല്ലഭൻ തന്നെ. നീ ഞമ്മന്റെ മുത്താ.... നിന്റെ വീഡിയോസ് കണ്ട് ഞാൻ കട്ട ഫാൻ ആയി. ❤❤❤
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, ഈ വീഡിയോ കുറേ മുന്നേ fb യിൽ കണ്ടിരുന്നു 😍🥰👌🏻
മാഷാ അള്ളാ.. അടിപൊളി വീട്... നിങ്ങളുടെ സംസാരം നല്ല രസം.. 😁😁😁🥰🥰👍🏻👍🏻
മാഷാഅല്ലാഹ് വീട് super ❤️❤️❤️❤️❤️
Dialogue പൊളിയാണ്🤪🤪🤪
രക്തം അല്ല വരുന്നത് 😄😂
അതിനാണ് കായി പൊളി മച്ചാനെ 😍😍👍👍👌
തള്ളിനു ഒരു കുറവുമില്ല
എന്താ തള്ളു
നി സൂപ്പറാടാ മുത്തേ വിജയം നിനക്കൊപ്പം 👍👍👍
Ethu camera aa use chaiyunne bro
മഴവെള്ളത്തിന്റെ പൈപ്പ് ഫ്രണ്ടിലേക്ക് വയ്ക്കരുത് സൈഡിലേക്ക് വയ്ക്കുക പൈപ്പ് താഴേക്ക് അടിച്ചിറക്കുക മുമ്പിൽ കാണുന്ന പോലെ വെച്ചാൽ മഴക്കാലത്ത് വെള്ളം ഭിത്തിയിലേക്ക് തെറിച്ചു വീഴും
pipes cut cheyyumbolun mattum safety glass use cheyu bro, safety first
👍💞
കളിയാക്കുന്നവർ കളിയാക്കട്ടെ,
നിങ്ങൾ മുന്നോട്ട് പോവുക, തളരരുത്.
ജോലി എടുക്കുമ്പോൾ ശ്രദ്ധിക്കുക.
പൈപ്പ് കട്ട് ചെയ്യാൻ ആ മെഷിൻ അല്ല ഉപയോഗിക്കേണ്ടത്....
Ningalude workum bhasha yum adipoli
Alaiya kasaragod varan pattumo
Appreciated you 👏👏👏
👍
Adipoli
Pipinte mele primar koodi adichu fit chaithengil nannaayene....
Thurumb prashnamaanu.
മച്ചാനെ പൊള്ളി സൂപ്പർ 👍👍👍👍👍
Vachakamadipole paninadakkumo
Square pipe alla.rectangular G P tube ennu parayoo
നിങ്ങള് ആള് അത്ഭുതം ആണ് ഭയങ്കര ഐഡിയ
ഇങ്കെ പാറ് ഇങ്കെ പാറ് .👍
Muthmani polichu 👍👍👍
Masonte artham athanu super
പാരപ്പറ്റ്, വാർപ്പിന് ലെവൽ ആയി കെട്ടിയാൽ ഒരു വർഷം കഴിയുമ്പോൾ വാർപ്പിന്റെയും ബ്രിക്‌സിന്റെയും ഇടയിൽ പൊട്ടു വരുകയും അത് വ്യക്തമായി കാണുകയും ചെയ്യും.. ഒരു ഒന്നോ രണ്ടോ ഇഞ്ച് ഉള്ളിലേക്ക് വലിച്ചു കെട്ടിയാൽ പൊട്ട് വന്നാലും പ്രത്യക്ഷത്തിൽ കാണില്ല... 👍
മെസ്ത്രിയുടെ മൊബൈൽ നമ്പർ കിട്ടുമോ
അടിപൊളി ഐഡിയ അടിപൊളി വർക്ക്
അടിപൊളി തേപ്പ് ക്വാളിറ്റി 👌🏻😹
Ningalente muthaanu
Ante paniyum thallalum randum ishtanu mutheyyyyy😂❤
Ee veedinte 6maasam kazhinjulla oru avasthayude video idanam
Good idea 🙏
എന്തും ചെയ്യും അല്ലെ ❤😆
ഇജ്ജ് ആ ള് കൊള്ളാമല്ലോ
ഈ ഇക്ക പയങ്ങര പോളിയ
Super work.
ചേട്ടൻ പൊളിയാണ്
*രണ്ടു പില്ലർ ഉണ്ടായിട്ടും മുറ്റത്തിന്റെ നടുക്കിലേക്ക് വെള്ളം ചാടാൻ പൈപിട്ടവർ കില്ലാടി തന്നെ.*
മോനേ... ജ്ജ് മുത്താടാ...മുത്ത്
Inhale number Eugene kittum
പട്ടാമ്പി ( കൊടുമുണ്ട)യിൽ വന്ന് ജോലി ചെയ്യാൻ പറ്റുമോ?
അടിപൊളി സൂപ്പർ
super 😊
Number tharan budhimut undele place enkilum para.chelari evideyaa...
Chenakkalangadi ano,kadakkatuppara nammale Family und.avide aduthano..Nissan le pokunna sidheeq (peekiri) ye ariyo
Athyavashyayit number chodhichit kitunnilla.pinneppo ndhaa cheyya nighale work ne kitaan...edhppo veedio kande kaalam kayyolluuu.
ഇത് തേക്കുന്നതിനു മുൻപ് ചെയേണ്ടതല്ലേ???
തേക്കുന്നതിനു മുമ്പ് വെക്കുന്നതാണ് ഉചിതം. സൈഡിൽ പട്ട weld ചെയ്ത് പൈപ്പ് ചെയ്താൽ strong ആവും ഒരിക്കലും ഇളക്കം വരില്ല
pipe = round shape.
square pipe= wrong explain.
square=equal shape ( 2"×2"×2"×2")
square tube or profile
rectangular shape
( 2"×3"),(2"×4")
Nthuvada ith pranthayooo
Ith ennal etta videos alley
ഭയങ്കര തന്നെ
Link evideee😂
പൊളി മച്ചാനെ 🎉
Good work 👍
Super വീട്
Ee pipe square allallo... rectangle alle..
ഇത്തരം പൈപ്പുകളെ പൊതുവെ അറിയപ്പെടുന്നത് ആണ് ്് സ്വകയർ പൈപ്പ് എന്ന് .... 2 x 1, 3 X 2 അങ്ങനെയാ പറയാറ് .... അറിവില്ലെങ്കിലും മലയാളി കുറ്റം പറയാൻ മിടുക്കനാ... ചെറ്റ...
ഇയ്യാളെ നമ്പർ കിട്ടുമോ?
നല്ല കടുപ്പമുള്ള തേപ്പുo
കട്ടയും😂😂😂
ലിങ്ക് എവിടെ
Super dilogess😝😝😝
Link? 🤔
മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ നിങ്ങൾക്ക് വന്ന് വർക്ക് ചെയ്യാൻ സാധിക്കുമോ?
Entertainment + knowledge ,some tips and skills
Full support
Ingale nmbr?
Ee video kannan 200 mb ayi yenthann ariyo.
സൂപ്പർ
Nice work
അടിപൊളി...
തൊള്ള കൂടുതലൊന്നും ഇല്ല 😂😂
നേരെ ഫ്രണ്ടിൽ അലോ പൈപ് വെച്ചത്...വെള്ളം നേരെ മിറ്റത്തു എത്തും....
Soooooper
പൈന്റടിച്ചിട്ടില്ല തുരുമ്പ് വരും ടാറ്റാ ജി ഐ എല്ലാ
അയിനാണ് കായി 😂
Suppar👍👍
Inter milan ❤
എൻറെ വീട് പ്ലാസ്റ്റർ ചെയ്യാൻ ഉണ്ട് ഭായി മാരുടെ നമ്പർ തരുമോ..plz.
Nalaorupanikaranedilaorvioyisavishiyamila
ഒരു വർക്ക് ഉണ്ടായിരുന്നു ഫോൺ നമ്പർ തരുമോ
👍👍👌👌💪💪😍
Hahaha😂😂😂😂😂😂😂நானும் மேஸ்திரி தான்
പിന്നെ ആ പൈപ്പിന്റെ അകത്തു ഗ്രീസ് അടിച്ചു കൊടുക്കാമായിരുന്നു 😅
Ech aalu bhayankarananu
Good
നിന്നെ ഒന്ന് കാണാൻ പറ്റോ?
Contact ചെയ്യാൻ എന്താ വഴി
ഫില്ലർ ആണോ പില്ലറാണോ ശരിയായ വാക്ക്
Piller .അത് മൂപ്പരെ കജ്ജീന്ന് പോയതാ.
അയിനാണ് കായ്.
പാരപറ്റിന് പൈപിടുന്ന മോഡൽ പോയിട്ടിപ്പോ കൊല്ലങ്ങളായി 😂 ഒരു മഴക്കാലം കഴിയുമ്പോ കാണാം നിങ്ങൾ പറഞ്ഞ ഷ്ടയിൽ 😂😂
😊🎉
ഓടിട്ട പഴയ വീട് പുതുക്കി പണിയുമ്പോള് എന്തൊക്കെ ശ്രദ്ധിക്കണം.?
മേസൻ ആളു പുലിയാണ് കേട്ട പുപ്പുലി
Pani pidutham
😊
നിങ്ങള് പുതിയ കിണർ ഉണ്ടാക്കികൊടുക്കുമോ..?
Pls contactnumber
Oru പണിയുണ്ട് വരുമോ..??
❤️❤️❤️❤️❤️
നമ്പർ തന്നീലട്ടോ
👍
👍👍👍👍👍👍👍👍🥰🥰🥰🥰🥰
വ ഡാ യി. മുസ
Pleez nambar
Hi
ചേലക്കാട് പൂവ്