ഗ്രാൻഡ്മാസ്റ്ററിനെ കുഴക്കിയ ആ പേര് | Epi 12 Part - 1 | ASHWAMEDHAM 2024 | Elvis | G S Pradeep

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഗ്രാൻഡ്മാസ്റ്ററിനെ കുഴക്കിയ ആ പേര് | ASHWAMEDHAM 2024 | Episode 12 part - 1 | Elvis | G S Pradeep
    TELECAST DATE 10/09/2024
    ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ് ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ്‌ പ്രദീപ് ആണ്.
    ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
    Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
    The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
    #ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 51

  • @mecherimusthafa
    @mecherimusthafa 5 дней назад +7

    അനുകരിക്കാൻ കഴിയാത്തതും പകരം വെക്കാനില്ലാത്തതുമായ ഒരു പ്രോഗ്രാം. ജി എസ് പ്രദീപ് 👍♥️👍

  • @rajithasudheer5769
    @rajithasudheer5769 6 дней назад +4

    Congratz Elvis, great job👏🏻👏🏻👏🏻👏🏻

  • @mohanadasjs6724
    @mohanadasjs6724 4 дня назад +1

    Congratulations Elvis Sanal,Dr.G.S.Pradeep,the jury,anchor, Kairali.

  • @Chacko-jh5nm
    @Chacko-jh5nm 6 дней назад +6

    Gs ഒരിക്കലും തോൽക്കില്ല.. അങ്ങനെ തോന്നി ആർക്കെങ്കിലും എങ്കിൽ അദ്ദേഹത്തിന് കഴിവ് ഉണ്ട്.. അതാണ് മനസിലാക്കണ്ടത്. 🙏

  • @hamzaep2997
    @hamzaep2997 6 дней назад +15

    പ്രദീപ് സറിന് ഉത്തരം അറിയാമായിരുന്നു......

  • @remanijagadeesh1671
    @remanijagadeesh1671 6 дней назад +3

    Pratheekshikkatha oru vijayam❤❤❤❤❤❤❤pradeep sir🙏💞

  • @afirahman1980
    @afirahman1980 6 дней назад +3

    My favourite programme 🎉🎉❤❤❤❤

  • @viv539
    @viv539 6 дней назад +2

    Very entertaining episode, great job done by the contestant, Mr Elvis

  • @pramitabaiju8482
    @pramitabaiju8482 6 дней назад +1

    Congrats Elvis🎉

  • @Sajuk-hn6ob
    @Sajuk-hn6ob 3 дня назад

    പ്രതീപ് സാർ താങ്കൾ മനപൂർവം തോറ്റുകൊടുത്തതാണ്

  • @silentfighter143
    @silentfighter143 6 дней назад +22

    പ്രതീപ് അറിഞ്ഞു കൊണ്ട് ഉത്തരം പറയാതിരുന്നതായാണ് എനിക്ക് മനസ്സിലായത്. ഇടക്ക് മത്സരാർത്ഥികൾക്കു ഒരു പ്രോത്സാഹന സമ്മാനം😂

    • @rasheedpalakkott9254
      @rasheedpalakkott9254 6 дней назад +3

      😊😊😊😊😊😊

    • @navascreations9866
      @navascreations9866 6 дней назад +2

      അധിക എപ്പിസോഡ്കലിലും മൂപര് ആദ്യമേ അറിഞ്ഞാലും ഉത്തരം പറയില്ല.. അവസാനം വരെ കൊണ്ടുപോവും....

    • @fanofprophetnathan
      @fanofprophetnathan 4 дня назад

      അത് കൊണ്ടായിരിക്കില്ല ഈ സൂചനകൾ കൃത്യമാകുന്ന മറ്റു വ്യക്തികളും ഉണ്ടാകാം....

  • @monsptha
    @monsptha 5 дней назад

    My favorite program 🎉🎉

  • @hamzaep2997
    @hamzaep2997 6 дней назад +1

    Super Programme....👍

  • @akhileshmr8543
    @akhileshmr8543 6 дней назад +1

  • @sajeevkumars9820
    @sajeevkumars9820 6 дней назад +1

    സൂപ്പർ ❤️❤️❤️👍

  • @MohammedAsif-lz3yn
    @MohammedAsif-lz3yn 5 дней назад +1

    Ohh oru Episodil എങ്കിലും തോറ്റു കണ്ടല്ലോ ദൈവത്തിന് സ്തുതി 🤣

  • @sreerajs4245
    @sreerajs4245 6 дней назад +1

    🔥🔥🔥super 👍👍👍

  • @rajesh-fd2of
    @rajesh-fd2of 6 дней назад

    👍👍👍👍👍💪💪

  • @MrAshiqu
    @MrAshiqu 6 дней назад +1

    Ashwamedham ❤️

  • @prasadkvprasadkv6384
    @prasadkvprasadkv6384 6 дней назад +1

    👍🏻❤️

  • @jinoos2.0
    @jinoos2.0 6 дней назад +1

    Great ❤thottu koduthathu ano

  • @joshymathew6021
    @joshymathew6021 6 дней назад

    ❤❤❤🔥🔥🔥

  • @ArunAshokan-m2x
    @ArunAshokan-m2x 6 дней назад +1

    ❤️

  • @angelin3441
    @angelin3441 6 дней назад +1

    Congratulations Elvis

  • @gireeshkumar9317
    @gireeshkumar9317 6 дней назад +9

    ഇത് 100 % താങ്കൾ തോറ്റു കൊടുത്തു എന്നത് ആർക്കും മനസ്സിലാകും.
    ഇടയ്ക്ക് ഇത് വേണം.😅😅

  • @hafilshamsudheen6922
    @hafilshamsudheen6922 3 дня назад

    മെസ്സി 👑🇦🇷🇦🇷🇦🇷

  • @shihabudeentk8961
    @shihabudeentk8961 6 дней назад

    യാഗം, യാക്ഞ്ഞം, രാജാസൂയം... വരുന്നത് അരോചകമായി തോനുന്നു
    Since already on the bottom... It can be avoided,

  • @NikhilKumar-dh5ei
    @NikhilKumar-dh5ei 6 дней назад

    അറിഞ്ഞുകൊണ്ട് തോറ്റു കൊടുക്കല്ലേ സർ

  • @SoukathS-d1b
    @SoukathS-d1b 6 дней назад +3

    തോറ്റു കൊടുത്തു അല്ലെ 😂

  • @Venugopal-ms9le
    @Venugopal-ms9le 6 дней назад +5

    ഇത് ഗ്രാൻഡ് മാസ്റ്റർ പ്രതീപ് സാർ മനഃപൂർവം തോറ്റു കൊടുത്തതാണ്..ഉറപ്പ്.. സംസാരത്തിൽ നിന്നും അറിയാം...വീനസ്

  • @kamaleshba6032
    @kamaleshba6032 6 дней назад +1

    Pradeep swayam thottu

  • @ajmalmon3997
    @ajmalmon3997 6 дней назад +3

    അടിപൊളി ♥️👍തോറ്റു കൊടുത്തു അല്ലെ സർ 😅

  • @spider492
    @spider492 6 дней назад +1

    സൗണ്ട് പ്രോബ്ലം ഉണ്ട്

  • @jayakumar9714
    @jayakumar9714 6 дней назад +1

    10000 ayathukondu thottukoduthu😂25000 anenkil kanamayirunnu

  • @PradeeshKr-e7c
    @PradeeshKr-e7c 6 дней назад

    vittu koduthu prolsahana sammanam

  • @arjuninfinity3704
    @arjuninfinity3704 6 дней назад +1

    Ofcourse he know the answer . He is a legend

  • @prakashck3462
    @prakashck3462 6 дней назад +1

    മെസ്സിയുടെth potta clue ആയിപ്പോയി

  • @bossandteam9524
    @bossandteam9524 5 дней назад

    രണ്ടാമെത്തെ ക്ലുവിൽ എനിക്ക് മനസ്സിലായി

  • @soumyavijesh7561
    @soumyavijesh7561 5 дней назад

    Danish sidhiqne njaan kandupidichirunnu.enikk kitty answer bu sir enthaa parayaajje..

  • @sunilkumar.ageodesimaths7405
    @sunilkumar.ageodesimaths7405 6 дней назад +1

    ഇടക്കിടക്കു... സമ്മാനം വിട്ടു നൽകുന്നത് നല്ലതാണ് പക്ഷെ ഒരു കോടി കൊടുക്കണം... 10000 വേണ്ട

  • @sudhakaranksudhakarank8511
    @sudhakaranksudhakarank8511 6 дней назад +1

    First sujana kochu kuttekalkku polum areyaavunna sujana kashttam, eyaalea disqualified cheiyeandathu aanu

  • @sanjaynair369
    @sanjaynair369 6 дней назад +2

    എല്ലാം നന്നായിരിക്കുന്നു....ഒന്ന് ഒഴിച്ച്...മൽസര ശേഷം മനസ്സിൽ ഓർത്ത വ്യക്തിയുടെ പേരും വിവരങ്ങളും പറയുന്ന ശബ്ദവും രീതിയും അരോചകം ആവുന്നു. ഓണക്കാലത്ത് തുണിക്കടകളുടെ പരസ്യം പറയുന്നത് പോലെ😂😂

  • @sanalkumarg2144
    @sanalkumarg2144 6 дней назад +1

    Congratulations Elvis 👏👏

  • @indrithmedia
    @indrithmedia 6 дней назад +1

    ❤️❤️❤️❤️