❤ മുൾമുനയിൽ നിർത്തിയ എപ്പിസോഡ്, വളരെ ഇഷ്ടപ്പെട്ടു പ്രതീപ് സർ❤ ഒരു പ്രാവശ്യം അല്ലേ ലൈക് ചെയ്യാൻ പറ്റുകയുള്ളൂ അല്ലെങ്കിൽ ഞാൻ കൈരളി യുടെ അശ്വമേധം ഫ്ളോർ ലൈക് പൂക്കൾ വാരി അറിയുമായിരുന്നു ❤❤🎉🎉🎉മിന്നൂ...🎉🎉
Watching this episode was great. Both Minna and Pradeep sir carried it off so well. Pradeep sir came down to the level of our Little Minna was appreciable. Confident Minnakutty...you are a promising Girl...All the very best dear❤
പ്രദീപ്‌സറെ അവസാനം വരെ എത്തി ജയിക്കും എന്ന് പ്രതീക്ഷിച്ച പാവം ആ മിടുക്കിക്കുട്ടിയെ ജയിപ്പിക്കണമായിരുന്നു. 🎉🎉🎉 സാറിന്റെ മുൻപിൽ എത്തുക എന്നത് തന്നെ ഒരു വിജയമാണെന്നതാണ് സത്യം ❤saluit for both 👏
PERARIVALANTE AMMA .....PINNE PETER BROOK ANGANE ETHO NAME ULLA ORU PADMASRI ULLA ORU DRAMA WRITER ANGANE 2 PERE PARAYAN KAZHIYATHE 2 LADIES MINDATHIRUNNU IYALE THOLPICHATHANU .....ANEKAM PER IYALE THOLPICHITUND.
പ്രദീപ് സാർ ,താങ്കൾ മിന്നാ രഞ്ജിത്ത് എന്ന കുട്ടിയോട് തോറ്റിരിക്കുന്നു .അവളുടെ കുഞ്ഞു മനസ്സിന്റെ നൈ൪ മല്യം കൊണ്ട് മാത്രം താങ്കൾ ജയിച്ചു ,താങ്കൾക്ക് നാണം തോന്നുന്നില്ല ആ വിജയം ആഘോഷിക്കാൻ .. ആഘോഷിക്കാൻ
മിടുക്കി കുട്ടിയുമായുള്ള ഈ എപ്പിസോഡ് ഒത്തിരി അറിവുകൾ സമ്മാനിച്ചു.
ശ്രീ. പ്രദീപ് സാർ, താങ്കളൊരു വിജ്ഞാന വിസ്മയം തന്നെയാണ്. 🥰❤️🙏🏻
മിടുക്കിക്കുട്ടി. അഭിനന്ദനങ്ങൾ.
നല്ലമോൾ ❤️❤️❤️സൂപ്പർ മോളു 👍👍👍 സംസാരം കേൾക്കാൻ തന്നെ നല്ല രസമാണ് ❤❤❤ അതിലുപരി പ്രദീപ് സാർ നിങ്ങൾ ഒരു അറിവിന്റെ ഒരു ഉറവിടമാണ്🙏🙏🙏
ഇത് അറിവിന്റെ ലോകാൽഭുതങ്ങളിൽ ഒന്നാണ്...... പ്രദീപ് സർ അൽഭുതം തന്നെ
❤ മുൾമുനയിൽ നിർത്തിയ എപ്പിസോഡ്, വളരെ ഇഷ്ടപ്പെട്ടു പ്രതീപ് സർ❤
ഒരു പ്രാവശ്യം അല്ലേ ലൈക് ചെയ്യാൻ പറ്റുകയുള്ളൂ അല്ലെങ്കിൽ ഞാൻ കൈരളി യുടെ അശ്വമേധം ഫ്ളോർ ലൈക് പൂക്കൾ വാരി അറിയുമായിരുന്നു ❤❤🎉🎉🎉മിന്നൂ...🎉🎉
നമിച്ചു.. സാ൪...
നിങ്ങൾ കൊടു൦ഭീകരനാണ്... 🙏🙏🙏🙏
മോൾ ഗംഭീര പ്രകടനം 🎉❤❤❤
Really amazing and great!
Thanks a lot Pradeep sir such a nice talk .
മോളെ big salute ❤️❤️മിടു മിടുക്കി 👍
We love you Pradeep Sir...God bless moloo..We love you..
Watching this episode was great. Both Minna and Pradeep sir carried it off so well. Pradeep sir came down to the level of our Little Minna was appreciable. Confident Minnakutty...you are a promising Girl...All the very best dear❤
Great performance both you
🎉🌺💐👍🏻♥️
Soopper, soopper, soopper.. 👍👍
👌🏽🙏🏽❤
Nice episodu pradheep sir wat a jeniuos 🤝
.
. 😮
😊❤
I don’t think anybody like you sir…please extend your talent to all India level or international lever…you r real genius
സാർ ഒരു അത്ഭുതമാണ്.. ❤️❤️
Red salute minna best wishes minna ❤samasto loko sugino bavthu ❤thanks
congratulations minna
മിടുക്കി കുട്ടി ❤
ന്റെ അമ്മോ.. ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെയാ❤❤❤❤
വിദ്യാഭ്യാസത്തിന്റെ യോഗ്യത യില്ലാതെ സാധാരണക്കാരെ ഉൾപെടുത്തിയാൽ നന്നായിരിക്കും 🙏
Minna.. ❤
Sir you are great, a big salute
Amazing ❤❤❤
രണ്ടാളും വിസ്മയം തീർത്തു❤❤
❤❤❤❤
ഒന്നും പറയാൻ ഇല്ല 🙏🙏🙏
Super episode ❤❤❤🎉🎉🎉
Super episode 👌
Minna mol super ❤❤❤
Amazing and very active vibrant girl. ... Hats off 😅
Cute intelligent ❤
Very appreciative and informative program
മിന്ന ❤❤❤
Wonderful program ❤
Minna❤
മിടുക്കി കുട്ടി❤❤❤❤
ഇങ്ങളൊരു ജിന്നാണ് പ്രദീപേട്ടാ
Ambo big salute sir
സാർ
എനിക്ക് ഏറ്റവും വിസ്മയമായി തോന്നിയിട്ടുള്ളത് അങ്ങയെയാണ്
Dr. GS🎉🎉🎉🎉🎉
Great 🎉
Big appreciation for Minna Renjith,Dr.G.S Pradeep, Kairali.Each episode brings more and more valuable information.
നിങ്ങൾ ഒരു വിസ്മയം തന്നെ 👍👍👍
❤❤😂
Koch nalla active aanallo❤
👍👍👍
പ്രദീപ്‌സറെ അവസാനം വരെ എത്തി ജയിക്കും എന്ന് പ്രതീക്ഷിച്ച പാവം ആ മിടുക്കിക്കുട്ടിയെ ജയിപ്പിക്കണമായിരുന്നു. 🎉🎉🎉 സാറിന്റെ മുൻപിൽ എത്തുക എന്നത് തന്നെ ഒരു വിജയമാണെന്നതാണ് സത്യം ❤saluit for both 👏
Who.. Brilliant selection ❤
പ്രദീപ് സാർ ഒരു പാട് ഇഷ്ടം അങ്ങയോട്
Sir big salute
❤ Pradeep Sir
Good❤
super....
👏👏👏👏👏👏👏👏👏👏👏
പ്രദീപ് 👏👏
Great
Super
പ്രദീപ് സർ അങ്ങ് ഒരു വിസ്മയം തന്നെ, ബിഗ്സല്യൂട് സർ
👍🏻❤️❤️
Sir. World. Alfuthagalil. Nomber. One. Sir. Thanne
❤❤❤❤🎉🎉🎉🎉
good
❤️
ബെൻഹേർ
❤❤
അപാരം,ഈസ്കിൽ,ദൈവത്തിന്റെവരദാനം
🙏
15th question il thanne pullikk answer kitti..pakshe 21 qstn vare neertan vendi verte vattom kalippichu kuttiye..15 qstn pulli chirichu..😂❤
പകലോ
അറിവിൻ്റെ അക്ഷയ പാത്രം gsp❤
One of the greatest episode I hve ever seen
HAPPY INDEX TRP RATINGS CHRIPPIKKALLE
Pradeep Sir & Minna suuuuper❤❤❤❤❤🥰🥰🥰🥰🥰👌👌👌👌👌👍👍👍👍👏👏👏👏👏
Pakshe google search cheythapol "Finland is traditionally not considered as part of scandinavia ennaanu kandath..."
നമിച്ചു gs. പ്രദീപ് 🌹🙏
Pradeep oru adbhutham aanu
എളുപ്പത്തിൽ maths പഠിപ്പിച്ചു ❤
Sirinu 15th answer pidikitty ennu thonnunnu☺
Ente pradeep sir entha abinayam face nokki chinthikunna aline parayan kazhiyunna vakthi anu sir
Gs❤
100 aayussu nerunnu
Micky മൗസ്
Orupad neettalli
ഫിൻലെൻഡ് എന്ന് കുട്ടി പറഞ്ഞിരുന്നില്ലെങ്കിൽ വിജയിക്കുമായിരുന്നു
Salute Sir 🫡
Veyilathu Kalichal Vadilla....
Dheerghayussu nerunnu molk
കാര്യങ്ങൾ വിശദീകരിച്ചു കേൾപ്പിക്കുന്ന ആ ശബ്ദ നാദം വളരെ ബോറായി തോന്നുന്നു.
കുറച്ചുകൂടി കോളിറ്റിയുള്ള ശബ്ദമാകാമായിരുന്നു
പ്രതിഭയല്ല പ്രതിഭാസമാണ്
ഒരു കമ്പ്യൂട്ടറിൻ്റ ചിത്രം കാണിച്ചാൽ എങ്ങിനെ ആദ്യം തന്നെ മിക്കി മൗസ് എന്ന് പറയും?
വെറുതെ ഒരു കോടി കൊടുക്കുമോ?😅
സാന്റ clouse
ഈ പരിപാടി ആഴ്ചയിൽ ഏറ്റവും ചുരുങ്ങിയത് 6 ദിവസം കാണിക്കണം.
താങ്കൾ ഒരു പുലിയല്ല പുപ്പുലിയാണ്
❤️🩹❤️
PERARIVALANTE AMMA .....PINNE PETER BROOK ANGANE ETHO NAME ULLA ORU PADMASRI ULLA ORU DRAMA WRITER ANGANE 2 PERE PARAYAN KAZHIYATHE 2 LADIES MINDATHIRUNNU IYALE THOLPICHATHANU .....ANEKAM PER IYALE THOLPICHITUND.
JEYIKKENDATHAYIRUNNU ....THOTTU KODUTHU ......FINLAND ENNU ANGOTTU KERI PARAYARUYHAYIRUNNU .....2 QUESTIONS KOODI KADANNU KITTIYENE .......KASHTAM PARENTS .........MUMPE PARANJU KODUTHU KOND VARANAMAYIRUNNU .....YES ......OR NO .ENNU MATHRAM MARUPADI PARAYUKA ......NGA INI POTTE ......
Sgk യെ കൊണ്ട് വരുമോ
മിടുക്കിയല്ല... ഓവർ സ്മാർട്ട്..'.... വേണം ഒര് പൊടിക്ക്... കുറച്ച്.. കുട്ടിത്തം..
jealous alle 😜
She's not overconfident and she have the right amount of confidence
പ്രദീപ് സാർ ,താങ്കൾ മിന്നാ രഞ്ജിത്ത് എന്ന കുട്ടിയോട് തോറ്റിരിക്കുന്നു .അവളുടെ കുഞ്ഞു മനസ്സിന്റെ നൈ൪ മല്യം കൊണ്ട് മാത്രം താങ്കൾ ജയിച്ചു ,താങ്കൾക്ക് നാണം തോന്നുന്നില്ല ആ വിജയം ആഘോഷിക്കാൻ .. ആഘോഷിക്കാൻ
ആ കുട്ടി ഓവർ ആയി മനഃപൂർവം ആക്ട് ചെയ്യുന്നു
അതൊരു കൊച്ചു കുഞ്ഞാണ്
ഡ്രാക്കുള
അശ്വമേധo കൂടുതൽ സ്ഥലതൂ പ്രകടനം നടത്തു സാർ