തിരുവനന്തപുരത്തെ വിജയി? അഡ്വ എ ജയശങ്കര്‍ പറയുന്നു l Adv Jayasankar about Loksabha Election l Part 01

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ശശി തരൂരിനെ വിറപ്പിച്ച്
    രാജീവ് ചന്ദ്രശേഖര്‍..
    #AdvJayashankar #ShashiTharoor #RajeevChandrasekhar #PannyanRaveendran #LokSabhaelections2024 #Trivandrum #Narendramodi #SureshGOpi #CPM #Congress #PinarayiVijayan #Thrissur #Election #MR001 #ME005

Комментарии • 1,3 тыс.

  • @vipinvijayan9088
    @vipinvijayan9088 10 месяцев назад +65

    പ്രതിപക്ഷത്തിരിക്കാൻ വേണ്ടി മാത്രം ഇനി തരൂർ വിജയിക്കേണ്ട കാര്യമില്ല , തിരുവനന്തപുരത്തിന് ഒരു കേന്ദ്രമന്ത്രി
    രാജീവ് ചന്ദ്രശേഖർ 🔥🔥🧡🧡🧡

  • @surendran9908
    @surendran9908 10 месяцев назад +137

    ഇപ്പോഴത്തെ അവസ്ഥയിൽ കേന്ദ്രത്തിൽ നിന്ന് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ വാങ്ങിയെടുക്കുവാൻ കഴിവുള്ള വ്യക്തി ആണ് രാജീവ്‌ ചന്ദ്രശേഖർ 👍🤝🙏

    • @Sree-c8l
      @Sree-c8l 10 месяцев назад +2

      Exactly

    • @showdowngriffin8073
      @showdowngriffin8073 10 месяцев назад

      കോപ്പാണ്, ഒന്നും ചെയ്യാൻ ഫോണില്ല..ബിജെപിയാൽ ചേർന്നതു തന്നെ സ്വന്തം കാര്യം സേഫാക്കാനാണ്

    • @ashok2864-s2t
      @ashok2864-s2t 10 месяцев назад +4

      തരൂരിനെക്കൊണ്ട് തിരുവനന്തപുരത്തിനോ കോൺഗ്രസിനുപോലുമോ പ്രത്യേകിച്ച് ഒരുഗുണവുമില്ല. ചന്ദ്രശേഖറാണെങ്കിൽ IT വികസനമെങ്കിലും പ്രതീക്ഷിക്കാം.

    • @sureshnair3549
      @sureshnair3549 10 месяцев назад

      കേന്ദ്രത്തിന്റെ വീട്ടിലെ പണമല്ലിത് ബിജെപി ജയിച്ചാൽ മാത്രം തരാൻ. പിന്നെ പാവങ്ങളെ ഊറ്റി മുതലാളിമാർ ഉണ്ടാക്കിയ electoral ബോണ്ടും അല്ല.. വികസനത്തിന്‌ പണം ഓരോ ജനത്തിന്റെയും അവകാശം..

  • @jayakumarpg6443
    @jayakumarpg6443 10 месяцев назад +66

    ഈ സുവർണ്ണ അവസരം നിങ്ങളുടെ വിരൽതുമ്പിലാണ്.... ❤

  • @muralikrishnan5363
    @muralikrishnan5363 10 месяцев назад +142

    തിരുവനന്തപുരം മാറ്റം വേണമെങ്കിൽ R ചന്ദ്രശേഖർ ❤🎉🎉🎉🎉❤

    • @udhamsingh6989
      @udhamsingh6989 10 месяцев назад

      പണ്ട് പരശുരാമൻ മഴുവെ ഴിഞ്ഞ് കേരളമുണ്ടാക്കിയ പോലെ കടലിനെ കരയാക്കി തിരുവനന്തപുരത്തെ അങ്ങ് വല്ലാതെ വികസിപ്പിച്ച് ശ്രീലങ്കവരെ യെത്തിയ്ക്കും..അതാണ് ചന്ദ്രശേഖർ ചെയ്യാൻ പോകുന്നത്.

    • @rajivkrishnamenonk7377
      @rajivkrishnamenonk7377 10 месяцев назад

      yes
      Confirmed

  • @premachandran5391
    @premachandran5391 10 месяцев назад +709

    20 വർഷം വരുത്തിയ നഷ്ടങ്ങൾ ഇത്തവണ തിരുവനന്തപുരത്തിന് നികത്താൻ കിട്ടിയ അവസരം ❤

    • @Jesssco
      @Jesssco 10 месяцев назад +12

      Adani ku trivandrum ezhudi kodukaan patiya avasaram. 😂

    • @rajanviswanathan1085
      @rajanviswanathan1085 10 месяцев назад

      Thiruvananthapurathinu sasiye kondu purogathi illankilum
      Pennukale valakkan kazhivundu​@@Jesssco

    • @PR-dz3yl
      @PR-dz3yl 10 месяцев назад +4

      Ayyo mental blockage ulla vargeeya slaves athu sammathikkumo bro? Avark endh development.???pottanmmar. chindha seshi nastappettavar.

    • @Govinda-Mamukoya
      @Govinda-Mamukoya 10 месяцев назад +10

      ​@@Jessscoഅനക്ക് എഴുതി തന്നാലോ😂

    • @aravindlr3151
      @aravindlr3151 10 месяцев назад +1

      Tharoorum Adaniye pidicha karyam nadathunath enu marakkanda

  • @Lonewarrior001
    @Lonewarrior001 10 месяцев назад +686

    രാജീവ്‌ ചന്ദ്രശേഖർ 🔥🔥🔥
    കഴിവുള്ള ഒരു സ്ഥാനാർഥി.
    തരൂരും പന്ന്യനും കഴിഞ്ഞ 20 വർഷം എംപി ആയിട്ട് എന്ത് മാറ്റം ആണ് കൊണ്ട് വരാൻ കഴിഞ്ഞത്? ഇത്തവണ രാജീവ് വിജയിക്കട്ടെ

    • @Jesssco
      @Jesssco 10 месяцев назад +5

      Adani waiting to buy trivandrum 😂

    • @mankr12345
      @mankr12345 10 месяцев назад +16

      ​@@Jessscovera Pani illa

    • @shanetrite
      @shanetrite 10 месяцев назад +17

      ​@@Jesssco kongi vilapam

    • @praveenindia1935
      @praveenindia1935 10 месяцев назад

      ​@@Jesssco അദാനി വാങ്ങിച്ചാൽ trivandrum രക്ഷപെടും. ബിജെപി ജയിച്ചില്ലേലും അങ്ങനെ തന്നെ സംഭവിക്കും 👍👍👍👍.

    • @adithyaroy9592
      @adithyaroy9592 10 месяцев назад +11

      ​@@Jesssco trivandrum thinte kaaryam nammal nokikolaaam ni vitto

  • @rainynights4186
    @rainynights4186 10 месяцев назад +431

    എൻ്റെയും എൻ്റെ കുടുംബങ്ങൾ ഉൾപെടെ 23 വോട്ടുകൾ ....രാജീവ് ചന്ദ്രശേഖരന്...🎉🎉🎉

    • @rajagopalp3883
      @rajagopalp3883 10 месяцев назад +28

      100% ശരിയായ തീരുമാനം.

    • @KTKurien
      @KTKurien 10 месяцев назад +5

      Appoll Sashi Tharoor urappaannu

    • @raghukrishnankutty2509
      @raghukrishnankutty2509 10 месяцев назад +1

      😢M😢.
      കുറച്ചു
      മതി
      മതി
      നീ മതി, പികെപ് pl

    • @rafeequerafeeque5584
      @rafeequerafeeque5584 10 месяцев назад +7

      പൂജ്യേപ്പി😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @njvlogspnr
      @njvlogspnr 10 месяцев назад +16

      ​@@rafeequerafeeque5584typical muslim😂

  • @lajisathyavan
    @lajisathyavan 10 месяцев назад +213

    രാജീവ് ച്ദ്രശേഖർ ❤❤❤

  • @deepakdelights7357
    @deepakdelights7357 10 месяцев назад +273

    RC വന്നപ്പോൾ സങ്കൽപ്പിച്ച ആളല്ല ഇപ്പോൾ. ഇന്ന് അദ്ദേഹം അനന്തപുരിയുടെ ഹൃദയം കവർന്നിരിക്കുന്നു.
    🎉🎉🎉 അദ്ദേഹം ജയിക്കട്ടെ ഇത്തവണ🎉🎉🎉

    • @abdullatheef9128
      @abdullatheef9128 10 месяцев назад +3

      ഒലത്തും

    • @proudbharatheeyan23
      @proudbharatheeyan23 10 месяцев назад

      ​@@abdullatheef9128നിന്നെ എന്നും ഉസ്താദ് ഉലത്തുന്ന പോലെ

    • @Mirror142
      @Mirror142 10 месяцев назад

      Njan 2019 il BJP kku vote cheytha aalaanu ingerkku mairu kodukkum

    • @manoharan1006
      @manoharan1006 10 месяцев назад

      മലയാളിയല്ലേ വോട്ടർ വിശ്വസിക്കാൻ പറ്റില്ല

    • @sreeji123
      @sreeji123 10 месяцев назад

      ​@@abdullatheef9128നീയൊക്കെ ഒലത്തി കൊണ്ടിരിക്കകയെ ഉള്ളൂ

  • @santhoshkumargopi9933
    @santhoshkumargopi9933 10 месяцев назад +12

    ഇപ്പോൾ തിരുവനന്തപുരത്ത് നിൽക്കുന്നത് നല്ലൊരു സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനാണ് ഞാനൊരു എൽഡിഎഫ് അനുഭാവി ആയിരുന്നു പക്ഷേ തീർച്ചയായും ഞാൻ വെറുക്കുകയാണ് ഇപ്പോൾ രാജീവ് ചന്ദ്രശേഖർ സാറിന് ഉറപ്പായിട്ടും ഞാൻ ഒരു വോട്ട് കിട്ടിയിരിക്കും കാരണം എന്റെ കർത്തവമാണ് അങ്ങേര് ജയിച്ചാൽ മാത്രമേ എന്തെങ്കിലും ഗുണം ഇവിടെ ഉണ്ടാവും ദയവ് ചെയ്ത് എല്ലാവരും അങ്ങനെ സഹകരിക്കണം തിരുവനന്തപുരത്തിന് വേണ്ടി 🙏

  • @Dream-farming-passion
    @Dream-farming-passion 10 месяцев назад +776

    രാജീവ്‌ ഒരു തീ ആയി പടർന്നു അത് ഞങ്ങളുടെ മനസ്സിൽ ആളിപടർന്നു കഴിഞ്ഞു 💪🏻💪🏻💪🏻

    • @Jesssco
      @Jesssco 10 месяцев назад +9

      Okay. Ini adani vannu trivandrum kondu pokum 😂

    • @josephmathew2086
      @josephmathew2086 10 месяцев назад +15

      രാജീവിന്റെ ആ തീ കെടാൻ അധിക സമയം വേണ്ടാ.

    • @vvvvv880
      @vvvvv880 10 месяцев назад +42

      ​@@josephmathew2086ആർക്ക് നഷ്ട്ടം
      Sasi തരൂരിനെ ജയ്യപ്പിച്ചാ മതി കുറച്ച് കൂടി english വാക്കുകൾ പഠിപ്പിച്ച് തരും keralaത്തിന് അതാണല്ലോ ആവിശൃം

    • @KTKurien
      @KTKurien 10 месяцев назад +9

      Rajeev is a business man and not a people leader; even he cannot become like that.. Sashi Tharoor is the best

    • @sreekumar6250
      @sreekumar6250 10 месяцев назад +24

      @@KTKurienSashi has proved himself he is good for nothing.

  • @SanthoshKumar-qo4un
    @SanthoshKumar-qo4un 10 месяцев назад +388

    ഞങ്ങളുടെ കുടുംബത്തിന്റെ വോട്ട് രാജീവ്‌ ചന്ദ്രശേഖർ എന്ന കേന്ദ്രമന്ത്രിക്കാണ്.

    • @Skv192
      @Skv192 10 месяцев назад +1

      തോൽക്കട്ടെ

    • @SanthoshKumar-qo4un
      @SanthoshKumar-qo4un 10 месяцев назад +2

      @@Skv192 പൊട്ടി ഒലിച്ചോ ?? പന്ന്യൻ തിരിഞ്ഞു നിന്നാൽ ശശി കേറി പിടിക്കും! നിങ്ങൾ സൂക്ഷിക്കുന്നത് നല്ലതാണ് ബ്രോ 😄😄

    • @Skv192
      @Skv192 10 месяцев назад

      @@SanthoshKumar-qo4un എന്തായാലും വർഗീയത ജയിക്കാതിരിക്കട്ടെ

    • @unnikrishnannair5098
      @unnikrishnannair5098 10 месяцев назад +3

      ​@@Skv192എങ്കിൽ ldf, udf രണ്ടും തോൽക്കണം.

    • @SanthoshKumar-qo4un
      @SanthoshKumar-qo4un 10 месяцев назад

      @@Skv192 താങ്കൾ പറയുന്ന ഈ വർഗീയത കേരളത്തിൽ സർത്ഥമായി ഉപയോഗിക്കുന്നത് ldf ആണ്. യുഡിഫ് ഉം ഈ കാര്യത്തിൽ ഒട്ടും പിന്നിലല്ല..
      പത്തനംതിട്ടയിൽ ഒരു ഹിന്ദു /മുസ്ലിം സ്ഥാനാർഥിയെ നിർത്താൻ ഇടതനും വലതനും ധൈര്യം ഉണ്ടോ??
      തൃശൂർ ഒരു ക്രിസ്ത്യൻ /മുസ്ലിം സ്ഥാനാർഥിയെ ഇവർ നിർത്തുമോ??
      മലപ്പുറത്ത്‌ ഒരു ഹിന്ദു /ക്രിസ്ത്യൻ സ്ഥാനാർഥിയെ നിർത്തുമോ??? etc....
      ഒരിക്കലും നിർത്തില്ല നിർത്തിയാൽ തോൽക്കും അതാണ് യഥാർത്ഥ വർഗീയത..

  • @ThilaKVasavan
    @ThilaKVasavan 10 месяцев назад +175

    തിരുവനന്തപുരത്തുകാർ തീരുമാനിക്കട്ടെ. RC🌹

    • @Jesssco
      @Jesssco 10 месяцев назад

      Adani full buy 😂

    • @Loops___622
      @Loops___622 10 месяцев назад +2

      ​@@Jessscoകരഞ്ഞോളൂ

  • @babup.k9000
    @babup.k9000 10 месяцев назад +23

    തിരുവനന്തപുരംഈ നിലയിൽ തന്നെ മതിയെങ്കിൽ തരുരിന് വോട്ട്, നാട് ഇനിയെങ്കിലും മാറി, തീരദേശത്തിനും ഗുണം വരണമെങ്കിൽ രാജീവ് ചന്ദ്രശേഖരെ വിജയിപ്പിക്കുക വിവരത്തോടെ പ്രവർത്തിക്കുക

  • @HariMonS-m4x
    @HariMonS-m4x 10 месяцев назад +389

    ടൗണിൽ ലെ വെള്ളകെട്ടും തീരദേശത്തെ പ്രശ്നങ്ങളും പരിഹരിമുക്കുവാൻ കഴിയുന്ന ആൾ ജയിക്കണം

    • @gopakumar1091
      @gopakumar1091 10 месяцев назад +18

      വെള്ളക്കെട്ടും മറ്റും പരിഹരിക്കാനല്ലേ കോർപ്പറേഷനും, പൊതുമരാമത്തു വകുപ്പും, സംസ്ഥാന സർക്കാരും?

    • @PrasanthKumar-vg6tp
      @PrasanthKumar-vg6tp 10 месяцев назад +1

      അങ്ങിനെ ഒരാളില്ല

    • @HasnaAbubekar
      @HasnaAbubekar 10 месяцев назад +8

      State government ഉം Corporation ഉം ഉണ്ട് അതിന്. MP യുടെ പണി രാജ്യത്തിന് വേണ്ട നിയമ നിർമ്മാണമാണ്.

    • @ElizabethL-v1j
      @ElizabethL-v1j 10 месяцев назад +5

      അഞ്ച് വർഷം ഇദ്ദേഹം കേരളത്തിന് എന്തു ചെയ്തു.? അതു തന്നെയാണ് ഇനിയും ചെയ്യാൻ പോകുന്നത്......😂

    • @spadikamgaming8802
      @spadikamgaming8802 10 месяцев назад

      Inne vare pariharichilla apo ale maati nok chelapo velakkett mariyalo onnu Kari chindhikkam 15 kollam vellakettum theera desha prashnagal kanarhorale ini vijayipikandaa

  • @sudhamaniv9147
    @sudhamaniv9147 10 месяцев назад +81

    1982 തീവെയ്പ്പിൽ ഒരു സാധു മനുഷ്യൻ വെന്തു മരിച്ചു. ലഹള കണ്ട് ഒതുങ്ങി നിന്ന ആളിനെ കടക്ക് അകത്തിട്ട് തീ വെച്ചു. ഒരു പോലീസും വന്നില്ല. വരാൻ അനുവദിച്ചില്ല എന്നത് സത്യം. അന്ന് ഞങ്ങളെ രക്ഷിക്കാൻ എത്തിയത് ഒരു പ്രസ്ഥാനമാണ്. ഹിന്ദുക്കൾക്കും ഒരു സംഘടന വേണമെന്ന് മനസ്സിലായത് അന്നാണ്. മതേതരത്വം ഒരു വിഭാഗത്തിന് മാത്രം പോര എന്നും....

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 10 месяцев назад

      1982 ൽ ചാല കമ്പോളം കത്തിച്ചുവല്ലോ? അന്ന് ഹിന്ദു - മുസ്ലിം വർഗിയ ലഹള ഉണ്ടായി.

    • @philipvarghese2366
      @philipvarghese2366 10 месяцев назад +1

      അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് വളരെ മോഷമ്മ ആയി പോയി.

  • @Jith772
    @Jith772 10 месяцев назад +262

    രാജീവ്‌ ചന്ദ്രശേഖർ ❤️❤️❤️

    • @Jesssco
      @Jesssco 10 месяцев назад +1

      Adani yude pani karan

    • @mankr12345
      @mankr12345 10 месяцев назад

      Jessco😂

    • @proudbharatheeyan23
      @proudbharatheeyan23 10 месяцев назад

      ​@@Jessscoകൊങ്ങികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണ് അദാണിക്ക് കൂടുതൽ ഇൻവെസ്റ്റ്
      കൊങ്ങിക്ക് അറിയില്ല അല്ലേ

    • @Thanuzheaven
      @Thanuzheaven 10 месяцев назад +2

      Rajeev Chandrasekhar

  • @sreekumaraksharavs1777
    @sreekumaraksharavs1777 10 месяцев назад +161

    രാജീവ് ചന്ദ്രശേഖരനെ വിജയിപ്പിക്കൂ

  • @govindram6557-gw1ry
    @govindram6557-gw1ry 10 месяцев назад +160

    മണ്ഡലത്തിൻ്റെ താൽപര്യം നോക്കുന്നയാൾ മാത്രം
    ജയിക്കട്ടെ.🎉🎉🎉

  • @welder2004
    @welder2004 10 месяцев назад +353

    തരൂർ ഒരു ചുക്കും തിരുവനന്തയരത്തിനു വേണ്ടി ചെയ്തില്ല എനിചെയ്യാനും പോണില്ല . കേരളക്കാർ ചിന്ദിച്ചു വോട്ട് ചെയ്താൽ കേരളത്തിലെ യുവ തലമുറ രക്ഷപെടും. ഇല്ലേൽ ഇടതനും വലതനും കട്ട് മുടിക്കും.

    • @mathewj763
      @mathewj763 10 месяцев назад +8

      correct

    • @Marvel_Realm
      @Marvel_Realm 10 месяцев назад +1

      😂😂😂😂 ചിരിപ്പിച്ചു കൊല്ലും!

    • @oe1850
      @oe1850 10 месяцев назад +6

      ഇടതും വലതും തിന്നു കൊഴുക്കാൻ ഇബിടെത്തെ ജനം കൊടുക്കുന്നത് വോട്ട് അല്ല സ്വൊന്തം ചോരയും ജീവിതവും ആണെന്ന് മനസിലാക്കാൻ ഇനി എത്ര നാൾ എടുക്കും

    • @abrahamkoshy1598
      @abrahamkoshy1598 10 месяцев назад +2

      U DF 20

    • @bananaleafs2356
      @bananaleafs2356 10 месяцев назад +1

      @@Marvel_Realm chirikkanda karayendi varum

  • @user-sm4wk6pv4f
    @user-sm4wk6pv4f 10 месяцев назад +197

    Rajeev ജയിക്കട്ടെ.... ഒരു വിഷൻ ഒക്കെ ഉണ്ട്. ചെയ്യുന്ന സ്വഭാവക്കാരൻ ആണ്....
    തരൂരിന് നമ്മൾ ചാൻസ് കൊടുത്തിട്ടുണ്ട്.

    • @Jobinfernandes
      @Jobinfernandes 10 месяцев назад

      ക്രൂരനായ മോഡിയുടെ വിഷൻ

    • @showdowngriffin8073
      @showdowngriffin8073 10 месяцев назад

      രാജീവ് ജയിച്ചാൽ വർഗ്ഗീയ വിഷത്തിന്റെ രൂക്ഷത വർദ്ധിക്കുമെന്നല്ലാതേ വലിയ കാര്യൊന്നുമില്ല.

    • @rsn61252
      @rsn61252 10 месяцев назад

      Very true

  • @NEYMAR-zi8dv
    @NEYMAR-zi8dv 10 месяцев назад +107

    രാജീവ് ചന്ദ്രശേഖർനെ TVM മിസ്സ് ചെയ്യരുത് ❤

  • @ABA5162-v6k
    @ABA5162-v6k 10 месяцев назад +8

    സംസ്ഥാനം വികസനത്തിൽ പരാജയപെട്ടിടത്തു കേന്ദ്രസർക്കാരിന്റെ അകമഴിഞ്ഞ സഹായം നേടിയെടുക്കാനും, വരും യുവ തലമുറ രക്ഷപെടുന്നതിനും രാജീവ് ചന്ദ്രശേഖർ വിജയിക്കണം.

  • @devikapadman
    @devikapadman 10 месяцев назад +76

    Rc 👍👍👍

  • @PrasheejTp
    @PrasheejTp 10 месяцев назад +23

    രാജീവ്‌ ❤️❤️❤️❤️❤️

  • @rajeshalikkal
    @rajeshalikkal 10 месяцев назад +99

    RC ❤❤❤❤❤

    • @Jesssco
      @Jesssco 10 месяцев назад

      Adani 😂

    • @jayamohanj6408
      @jayamohanj6408 10 месяцев назад +7

      ​@@Jesssco അദാനിയെപ്പോലെ ഉള്ളവർ ഇല്ലെങ്കിൽ ഇവിടെ എന്ത് വികസനം നടക്കും.. എല്ലാ വിദേശ രാജ്യങ്ങളും വികസിക്കുന്നത് അവിടെ ഇങ്ങനെ ഉള്ള ആളുകൾ ബിസിനസ്‌ ചെയ്യുന്നത് കൊണ്ടാണ്.. അല്ലാതെ വികസനത്തിന്‌ മുന്നിൽ ചുവന്ന കൊടികുത്തിയല്ല 😅

    • @girijanair348
      @girijanair348 10 месяцев назад

      @@jayamohanj6408അതു രാജ്യ സ്നേഹമുള്ളവർക്ക് മാത്രമേ മനസ്സിലാകൂ. TVM ഇന്റർനാഷണൽ എയർപോർട്ട് നോക്കൂ, അടുത്തത് വിഴിഞ്ഞം harbour, അദാനി വന്നതിന്റെ ഗുണം, പാലാരിവട്ടം പാലം കെട്ടിയതു പോലെ അല്ലാ. 😂😂😂😅

  • @sudheercpPalode
    @sudheercpPalode 10 месяцев назад +125

    Rajeev chandrashekhar ❤️🇮🇳

    • @anjalianju1993
      @anjalianju1993 10 месяцев назад +1

      രാജീവ് ചന്ദ്രശേഖർ. 🌹🌹🌹

    • @Sree-c8l
      @Sree-c8l 10 месяцев назад +1

      Dr Rajeev ChandraSekhar kiiii jaiiiiiiiiii

  • @kumarspillai3666
    @kumarspillai3666 10 месяцев назад +24

    RC വികസന നായകൻ 🙏🙏

    • @Sree-c8l
      @Sree-c8l 10 месяцев назад

      TVPM will be another London.

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 10 месяцев назад +59

    തരൂർ ഒരു ശുദ്ധൻ ആണ് എന്ന് തോന്നുന്നില്ല ജയ് രാജീവ് ചന്ദ്ര ശേഖർ ♥️🙏

    • @SruthiMr
      @SruthiMr 10 месяцев назад

      കാര്യം കഴിഞ്ഞാൽ കൂടെയുളളവരെപ്പോലും തഴയുന്ന ശശി തരൂരിന് സ്വന്തം കാര്യം സിന്ദാബാദ്

  • @sudeeshnath
    @sudeeshnath 10 месяцев назад +36

    ❤❤❤. Rajeev G. ❤❤❤❤❤❤❤❤❤

  • @purushothamankani3655
    @purushothamankani3655 10 месяцев назад +13

    രാജീവ് ചന്ദ്രശേഖർ.. 👍

  • @kesarisubbusubbu1554
    @kesarisubbusubbu1554 10 месяцев назад +6

    ഒരു മരപ്പെട്ടി യെ പറ്റിയാണോ, ഇത്രയും നേരം പുകഴ്ത്തുന്നത്😅😅😅😅
    #ജയം__രാജീവ്_സർ ന് തന്നെ❤❤❤

  • @Aaron99949
    @Aaron99949 10 месяцев назад +88

    RC❤️❤️❤️❤️❤️❤️

  • @kiran90_star_astro
    @kiran90_star_astro 10 месяцев назад +25

    രാജീവ്‌ 🔥🔥

  • @rekhaommanakuttan5448
    @rekhaommanakuttan5448 10 месяцев назад +368

    ജനങ്ങളുടെ കാര്യം നോക്കിയില്ല. സ്വന്തം സുഖത്തിൽ ജീവിച്ച തരൂർ

    • @SruthiMr
      @SruthiMr 10 месяцев назад +12

      ഡൽഹിയിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ കിടന്നു പെണ്ണ് പിടിച്ചു ജീവിച്ച സുഖജീവിതം

    • @roykalam
      @roykalam 10 месяцев назад +3

      പിണറായെ പോലെ അല്ലേ

    • @anjuauroraprime2783
      @anjuauroraprime2783 10 месяцев назад +2

      ​​@@SruthiMrമലയാളിയുടെ കാമ കപട സദാചാര കമന്റ്‌....
      പെണ്ണ് പിടിക്കുന്നത് അവനവന്റെ ആവശ്യം??? താങ്കൾക് വേണമെങ്കിൽ ഉഭയകക്ഷി സമ്മതത്തോടെ പോയി പിടിക്ക്, ഇല്ലെങ്കിൽ പിടിക്കാതെ അത് വെറുത്ത് ഇരിക്ക്.....തരൂർ ആളുകളുടെ പ്രതീക്ഷക്ക് ഒത്തു വികസനം കൊണ്ട് വന്നോ എന്നുള്ളതിന് മാത്രം അല്ലേ പ്രസക്തി ഉള്ളൂ.

    • @sanalkumar1560
      @sanalkumar1560 10 месяцев назад

      Mp fund adichu maati

    • @akn650
      @akn650 10 месяцев назад

      Womaniser

  • @harshan6913
    @harshan6913 10 месяцев назад +186

    ശശി തരൂരിനെ ഇപ്രാവശ്യം സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരും...😂

    • @rajeevkurup256
      @rajeevkurup256 10 месяцев назад +6

      അതിമോഹം എല്ലാപ്രാവശ്യവും അവർ കാലുവരിയിട്ട് അദ്ദേഹം തന്നെ ആണ് ജയിച്ചത്‌ 😂

    • @manoharan1006
      @manoharan1006 10 месяцев назад +5

      അത് എന്നും അങ്ങനെയായിരുന്നു.

    • @sudhikumar4937
      @sudhikumar4937 10 месяцев назад +1

      Ooo മ്പും

    • @user-sm4wk6pv4f
      @user-sm4wk6pv4f 10 месяцев назад

      Hmmm.... Chance ഉണ്ട്

    • @user-sm4wk6pv4f
      @user-sm4wk6pv4f 10 месяцев назад +3

      @@rajeevkurup256
      എല്ലാ പ്രാവശ്യത്തെ കാര്യം ഞാൻ പറയില്ല .. ഇത്തവണ എൻ്റെ വോട്ട് രാജീവിന്

  • @mohankumarpanicker9182
    @mohankumarpanicker9182 10 месяцев назад +124

    ഇത്രയും നാൾ പ്രബുദ്ധ മലയാളികൾ ഇടത്തോട്ട് പിന്നെ വലത്തോട്ട് നടന്നു ,,,ഈ പ്രാവശ്യം ഒന്നു നേരെ നടന്നാൽ കിട്ടുന്ന ലാഭം ഗംഭീരം തന്നെ ആകും

    • @poojitha7473
      @poojitha7473 10 месяцев назад

      👍❤️

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 10 месяцев назад

      That’s the reason you find it already to say when he lose

    • @showdowngriffin8073
      @showdowngriffin8073 10 месяцев назад

      ആർക്ക് ലാഭം കിട്ടുന്ന കാര്യമാണ് പറയുന്നത്? അയാളുടെ ബിസിനസ് ലാഭകരമാകും, സ്വന്തം കുടുംബത്തിന് ലാഭം കിട്ടും..

    • @deepakthuruthy
      @deepakthuruthy 10 месяцев назад

      ithuvare jayippichavarum angane ayirunnu ennano thankal parayunnathu
      @@showdowngriffin8073

  • @sudheerviswambharan6661
    @sudheerviswambharan6661 10 месяцев назад +192

    ഇങ്ങനെ തള്ളി പുറകിൽ ഇരിക്കുന്ന ബുക്ക്‌ഷെൽഫ് മറിച്ചു ഇടരുത് ,3 വഴിവിളക്ക് മാത്രം തന്ന ഒരു MP ആരുടേ കണ്ണുനീര് ഒപ്പി എന്നാണ് പറയുന്നത്, ഉള്ളവില കളയരുത് ,?

    • @user-sm4wk6pv4f
      @user-sm4wk6pv4f 10 месяцев назад +11

      അദ്ദേഹം ഒരു sarcastic ആയി പറഞ്ഞത് ആകാം.

    • @benjos9030
      @benjos9030 10 месяцев назад +4

      😂very true

  • @unnikrishnankuruppath3016
    @unnikrishnankuruppath3016 10 месяцев назад +64

    രാജീവ് ജി ജയിച്ചരിക്കും 👍👍👍

    • @devdev4742
      @devdev4742 10 месяцев назад

      തിരോന്തരം ജനങ്ങൾ വോട്ട് ചെയ്യുന്നത് 65% വോട്ട് മാത്രമേ പരമാവധി ചെയ്യാറുള്ളു 75% to 80% പോളിംങ് നടന്നാലേ BJP വിജയിക്കു. കഴിഞ്ഞ തവണത്തേപ്പോലെ 65% ആണെങ്കിൽ രക്ഷയില്ല😢

  • @aji2552
    @aji2552 10 месяцев назад +133

    15 വർഷം കൊണ്ട് barcelona ആക്കേണ്ട... തമ്പാനൂരിലെ വെള്ള കേട്ടു എങ്കിലും ശരിയാക്കിയോ 🤔

    • @Anilkumar-xj4er
      @Anilkumar-xj4er 10 месяцев назад +1

      Barcelona city😂😂😂😂

    • @swrp124
      @swrp124 10 месяцев назад

      Eni 5 kollam kondu Madrid aakam ennu paranju sasi annan😂

    • @akn650
      @akn650 10 месяцев назад

      Taroor spent 15 years in 5 star hotels in Delhi as MP instead of developing Tvpm or mitigating the problems of common people.

  • @kalkki9789
    @kalkki9789 10 месяцев назад +168

    ശ്രി പദ്മനാഭന്റെ നാഭി പദ്മം തന്നെ വിടരും

  • @kishoranand6276
    @kishoranand6276 10 месяцев назад

    Thanks

  • @Stories_here
    @Stories_here 10 месяцев назад +9

    ഞാനും എന്റെ കുടുംബവും ഞങ്ങളുടെ നാട്ടിലെ ക്ലബും , എല്ലാം സിപിഎം ആണ് , 37 പേർ, പക്ഷേ ഈ പ്രാവിശ്യം വോട്ട് രാജീവ് ചന്ദ്രശേഖറിന് ചെയ്യൂ… ഇത് എന്റെ ഉറപ്പ്..

    • @Jobinfernandes
      @Jobinfernandes 10 месяцев назад

      രാജ്യത്തെ നശിപ്പിക്കാൻ കൂട്ടുനിൽക്ക്

    • @lochkibala3785
      @lochkibala3785 10 месяцев назад

      നായരായ സി പി എം കാർ പണ്ടു തോട്ടേ സ്വാജാതിക്കാണ് വോട്ടു ചെയ്യുന്നത് അതു കൊണ്ട് തന്തയില്ലാത്ത സമുദായ പാരമ്പര്യം പേറുന്ന നീയുൾപ്പെടെയുള്ളവരുടെ ഇപ്പോഴത്തെ നിലപാടിൽ പുതുമയില്ല

  • @epmukundan411
    @epmukundan411 10 месяцев назад +48

    വിശ്വ കോഴി പതിനഞ്ചു കൊല്ലം ഫൈവ് സ്റ്റാർ കോഴി ആയി തിരുവന്തപുരത്തിൽ ആര്മാദിച്ചു, കോഴിക്ക് ചെറിയ മനുഷ്യരുടെ കാര്യത്തിൽ പ്രതേക താല്പര്യം ഇല്ലായിരുന്നു എന്ന് നാട്ടുകാർക്ക്‌ മനസിലായി, ഇനി ബാഴ്സിലോനയിലേക്ക് പോകാനും ആണ് സാധ്യത

  • @vjsarma
    @vjsarma 10 месяцев назад +87

    Rajiv Chandrasekhar will win in Trivandrum with comfortable margin and will prove to be a useful MP for Trivandrum. Not like Tharoor who is a show man good for nothing.

    • @Jesssco
      @Jesssco 10 месяцев назад +3

      Useful tool for adani to buy whatever is left on trivandrum 😂

  • @dev1142
    @dev1142 10 месяцев назад +29

    Perfect 👌🥰

  • @SwissCLine
    @SwissCLine 10 месяцев назад +19

    രാജീവ്‌ ചന്ദ്രശേഖർ 🔥🔥🔥
    കഴിവുള്ള ഒരു സ്ഥാനാർഥി.

  • @yesiamindian7830
    @yesiamindian7830 10 месяцев назад +2

    ഒരു സ്ഥാനാർത്ഥിയുടെ പാരമ്പര്യവും മഹത്വവും അയാൾ എങ്ങനെ ജീവിക്കുന്നു എന്നുമുള്ളതല്ല ഇന്നത്തെ തലമുറ നോക്കുന്നത്. വോട്ട് ചെയ്ത ജനങ്ങൾക്ക് ഭാവിയിൽ എന്ത് ഉപകാരം ഉണ്ടാകും എന്നാണ് വിഷയം.

  • @sreekala8887
    @sreekala8887 10 месяцев назад +3

    ഇത്തവണ രാജീവ്‌ വരട്ടെ....
    അതാ നമ്മുടെ നാടിന് നല്ലത്

    • @dcompany5240
      @dcompany5240 10 месяцев назад

      pkshe ayal oru bjp karan aanu, atha preshma, alenkil ok aarnu

  • @vishnug1097
    @vishnug1097 10 месяцев назад +189

    Bjp കു വോട്ടു ചെയ്യുക തിരുവനന്തപുരം കാരെ 🙏🙏🙏

    • @Jesssco
      @Jesssco 10 месяцев назад +1

      Adani ku trivandrum ezhudi kodukuka bjp kare 😂

    • @abhimanyusreekumar3013
      @abhimanyusreekumar3013 10 месяцев назад +12

      ​@@JessscoAdani Vizhinjam port aayit bandhapett vannath aarude kaalathaan?

    • @sheengnanadas266
      @sheengnanadas266 10 месяцев назад

      Bond

    • @antony8105
      @antony8105 10 месяцев назад

      Nokki iri

    • @vishnug1097
      @vishnug1097 10 месяцев назад

      @@Jesssco താങ്കൾക്കു എഴുതി തരട്ടെ മേടിക്കാവോ

  • @jithin5511
    @jithin5511 10 месяцев назад +4

    RC is a Technocrat and understands technology,it, computer and related things. He can change TVM into an advanced city. May God bless him.
    RC🔥🔥🔥

  • @SomarajanK
    @SomarajanK 10 месяцев назад +71

    RAJEEV CHANDRASEKHAR❤❤❤❤💪💪💪💪
    Last 15 years we, the voters of Thiruvantapuram wasted . Sasi is a global waste for the constituency.

    • @Sree-c8l
      @Sree-c8l 10 месяцев назад +1

      but Dr Rajeev Chandrasekhar is a symbol of global success for the Nation.

    • @dcompany5240
      @dcompany5240 10 месяцев назад

      check tharoor's website and read what all the developments he did

  • @dipz1212
    @dipz1212 10 месяцев назад +5

    ഒരു മാറ്റം അനിവാര്യമാണ്.... ഈ പ്രാവശ്യം രാജീവ് ചന്ദ്രശേഖർ വിജയിക്കട്ടെ.....

  • @absolinifi
    @absolinifi 10 месяцев назад +72

    Rajeev should get 50% votes to win the election . Supporters should work very hard.

  • @sjsj346
    @sjsj346 10 месяцев назад +64

    വിശ്വപൗരൻ 15 വർഷമായിട്ട് വിശ്വസുന്ദരികളേ തേടി പാട് പെടുകയാണ് സുഹൃത്തുക്കളേ

    • @andrewakslee6441
      @andrewakslee6441 10 месяцев назад +2

      Kochu..kallan

    • @udhamsingh6989
      @udhamsingh6989 10 месяцев назад

      ങ്ങള ആടയ്ക്കും ഓൻ വന്ന് മാന്തിക്കണോ ...

  • @PraveenGeorgeIX
    @PraveenGeorgeIX 10 месяцев назад +25

    @4:20 നമ്മൾ ദാരിദ്ര്യത്തിന് മേന്മ കല്പിക്കുന്നതും ദാരിദ്ര്യം ഒരു കഴിവാണ് എന്ന് കാണിക്കുന്നതും നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    • @പെലയൻ
      @പെലയൻ 10 месяцев назад

      ഈ പന്യൻ രവീന്ദ്രൻ സെക്കന്റ്‌ ക്ലാസ്സ്‌ AC കമ്പട്മെന്റിൽ ഇരുന്നു യാത്ര ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട് 😂. ഈ ദാരിദ്ര്യം തന്നെ ഒരു show off ആണ്

  • @sureshmenon1665
    @sureshmenon1665 10 месяцев назад +51

    എന്റെ വക്കീലേ, ചെറുപ്പക്കാരൻ എന്നാൽ തങ്കളുടെ കാഴ്ച - പാടിൽ ഉദ്ദേശം എത്ര വയസാണു. ശശിയെ താങ്കളല്ലാതെ സു ബുദ്ധിയുള്ള ആരും എങ്ങനെ മണ് എന്ന് വിളിക്കുമോ.

    • @sindhusanal1424
      @sindhusanal1424 10 месяцев назад +1

      വക്കീലിനെക്കാൾ ചെറുപ്പമാവാൻ സാധ്യതയുണ്ട്. അതാവും പുള്ളി ഉദ്ദേശിച്ചത്.

    • @nithinmadhavs6765
      @nithinmadhavs6765 10 месяцев назад +2

      ചെറുപ്പക്കാരുടെ എന്നാണ് പറഞ്ഞത്. അല്ലാതെ ചെറുപ്പക്കാരൻ എന്നല്ല.

    • @philipvarghese2366
      @philipvarghese2366 10 месяцев назад

      ​@@nithinmadhavs6765 Correct.

  • @ananthakrishnana4804
    @ananthakrishnana4804 10 месяцев назад +18

    Full Support Rajiv Ji 💯 Win

  • @akhilmnair6253
    @akhilmnair6253 10 месяцев назад +4

    ചന്ദ്രഷേക്കറിനെ അറിയാവുന്നവർ അയാൾക്ക് വോട്ട് കൊടുക്കും മുടിഞ്ഞ തലമണ്ട ഉള്ള വെക്തി 🙏🙏

  • @MohanaKumar-qn3wf
    @MohanaKumar-qn3wf 10 месяцев назад +1

    ജയശങ്കർ സാർ , ഇത്തവണ അനന്തപുരി പാർലമെന്റിലേക്ക്‌ അയക്കുന്നത് ശ്രീ. രാജീവ്‌ ചന്ദ്രശേഖറെ ആണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട . 🙏🙏🙏

  • @priyanair1848
    @priyanair1848 10 месяцев назад +4

    Our family votes for RAJIV CHANDRASHEKAR🙏🙏

  • @gsurehn7836
    @gsurehn7836 10 месяцев назад +46

    രാജീവ്‌ 👌👌🎉🎉🎉😍

    • @Jesssco
      @Jesssco 10 месяцев назад

      Adani ku trivandrum vilkum manda 😂

    • @mankr12345
      @mankr12345 10 месяцев назад

      Dei nee puthi saliya da manda

    • @thomasabraham5963
      @thomasabraham5963 10 месяцев назад

      കൂട്ടുകൃഷി vijayan-മോദി സ്വർണം, മാസപടി AI ക്യാമറ എല്ലാം മോദി ഒതുക്കി കൊടുത്തില്ലേഇനിയും KJP യോ.......

  • @jingert4072
    @jingert4072 10 месяцев назад +4

    Rajeev Chandrashekhar ❤❤❤

  • @mtcmtc3519
    @mtcmtc3519 10 месяцев назад +17

    ഇദ്ദേഹം ഓരോ ദിവസവും മാറി മാറി പറയുകയാണല്ലേ

    • @TheSanalrajan
      @TheSanalrajan 10 месяцев назад +1

      അങ്ങേരു കൃത്യം ആയി BJP ക്ക് വേണ്ടി പണി എടുക്കുകയാണ് Governor സ്ഥാനം offer ഉണ്ടെന്നു തോനുന്നു 😂

    • @Sree-c8l
      @Sree-c8l 10 месяцев назад +1

      pfi kkaarkku sahickunnille

  • @karthikeyanpn6454
    @karthikeyanpn6454 10 месяцев назад +25

    ❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദിജി. ജയ് ജയ് രാജീവ് ചന്ദ്രശേഖർ. ലോകാ സമസ്ത സു ഖിനോ ഭവന്തു.

  • @sureshbabu6225
    @sureshbabu6225 10 месяцев назад

    പാരമ്പര്യമായി കോൺഗ്രസിന് വോട്ട് ചെയ്യുന്ന എന്റെ കുടുംബത്തിലെ എല്ലാ വോട്ടും ഇത്തവണ രാജീവ്‌ ചന്ദ്രശേഖറിന്.. കാരണം അങ്ങേർക്ക് തിരുവന്തപുരം മാറ്റിമറിക്കാൻ കഴിയും

  • @sundutt6205
    @sundutt6205 10 месяцев назад +56

    തിരുവനന്തപുരത്തെ കാര്യം പറയാം, ഇത് ആലപ്പുഴയും തൃശ്ശൂരും... പത്തനംതിട്ടയിലും, പാലക്കാടും, കോഴിക്കോടും, കാസർകോടും...
    ബാക്കി എല്ലായിടത്തും ബാധകം തന്നെയാണ്! ❤️
    കേരളത്തിലെ ഓരോ ലോകസഭാ മണ്ഡലങ്ങളിലും,
    ഇനി പറഞ്ഞിരിക്കുന്ന രണ്ടുപേർക്കും പകരം, അവിടെയുള്ള എൻ.ഡി.എ. സ്ഥാനാർത്ഥിയെ കുറിച്ച് ചിന്തിച്ചാൽ മതി!
    കേരളം മുഴുവനും ഈ സ്ഥിതി തന്നെയാണ്!!
    വളരെ സർപ്രൈസ് ആയിട്ടാണ്, പല വമ്പൻമാരുടെയും പേര് കേട്ടതിനു ശേഷം, തലസ്ഥാനത്ത്
    ശ്രീ. രാജീവ് ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്, തിരുവനന്തപുരത്തെ സാധാരണ ജനങ്ങൾക്ക് അപരിചിതമായ ഒരു പേര്! പക്ഷേ, ഇപ്പോൾ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ, അദ്ദേഹത്തിന്റെ പേരാണ് എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും, ചർച്ചയാവുന്നത്!
    സാധാരണ തിരുവനന്തപുരത്ത്, NDA, സ്ഥാനാർത്ഥി തോൽക്കുന്നത്, ചിലരുടെ
    'മതേതരത്ത്വo' എന്ന വിശാലമനസ്കത കൊണ്ടാണ്! എന്നുവെച്ചാൽ.....
    ' കപട മതേതരക്കാരുടെ : വർഗീയത' എന്ന സ്വാർത്ഥത കൊണ്ടാണ്!
    ഒരുപക്ഷേ,
    കപട മതേതരത്തിന് പിന്നിൽ ഒളിച്ചിരിക്കുന്ന, കൊടും വർഗീയത!
    ഇത് പറയേണ്ടി വരുന്നത്, നമ്മുടെ ഇടയിൽ, ജനാധിപത്യ രീതിയിൽ നടക്കുന്ന ഒരു തിരഞ്ഞെടുപ്പിൽ, ഒരു പ്രത്യേക പ്രവശ്യയിലെ ജനങ്ങൾ, തികച്ചും "വർഗീയമായി, ഒരു ബ്ലോക്ക് ആയി" മാറുമ്പോഴാണ്! അല്ലെങ്കിൽ തങ്ങളുടെ, സമ്മതിദാനാകാവശം ആ രീതിയിൽ നിർവഹിക്കുമ്പോഴാണ്! തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ഒരു വ്യക്തിയുടെ, മതവും: അത് 'പ്രതിനിധാനം ചെയ്യുന്ന വർഗീയതയുടെ' കൂടെ എത്രത്തോളം അടുപ്പം അയാൾ വച്ചുപുലർത്തുന്നതും, നോക്കി വോട്ട് നൽകുമ്പോഴാണ് !...... എന്നാൽ ഈ സ്ഥിതിയെല്ലാം മാറ്റിമറിക്കാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്!
    അതാണ്: ...,..
    ഒരു സ്ഥാനാർത്ഥിയുടെ, വേറിട്ട വ്യക്തിത്വം, ധൈര്യം, വിദ്യാഭ്യാസം, സാമാന്യ ബുദ്ധി, ഔചിത്യം, സത്യസന്ധത, പ്രാഗല്ഭ്യം, ആത്മാർത്ഥത, ജനങ്ങളുടെ ആവശ്യങ്ങളെ കുറിച്ചുള്ള അനുതാപം എന്നിവ!
    ഇതെല്ലാം ഒത്തിണങ്ങിയ, യോഗ്യരായ രണ്ട് സ്ഥാനാർഥികൾ തന്നെയാണ്,
    ശ്രീ രാജീവ് ചന്ദ്രശേഖറും,
    ശ്രീ വി. മുരളീധരനും!!
    ഇവർ....
    തിരുവനന്തപുരത്തും ആറ്റിങ്ങലും, യഥാവിധി ജയിക്കേണ്ടത്,
    തിരുവനന്തപുരം എന്ന ജില്ലയുടെ..... ദശാബ്ദങ്ങളിൽ അനന്യമായി ലഭിക്കുന്ന വരദാനമായിട്ടാണ് കരുതേണ്ടത്!
    കേന്ദ്രത്തിൽ, ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ഭരണമാണ് വീണ്ടും വരുന്നതന്ന്!
    ഏതാണ്ട് ഉറപ്പായ കാര്യമാണ്!
    അത്, കഴിഞ്ഞ പ്രാവശ്യം, രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞതുപോലെ പൊള്ളയല്ല!
    തിരുവനന്തപുരം ജില്ലയുടെ സമഗ്ര വികസനത്തിന്,
    തലസ്ഥാന നഗരത്തെ, നമ്മുടെ രാജ്യത്തെ ഏറ്റവും നല്ല നഗരങ്ങളിൽ ഒരു 10 സ്ഥാനത്തിനുള്ളിലെങ്കിലും എത്തിക്കാൻ ഇവർക്ക് കഴിയും: കഴിയണം!
    അസുലഭമായി വന്ന ഈ ഒരു സന്ദർഭം നമ്മൾ ഒരിക്കലും പാഴാക്കരുത്!
    തിരുവനന്തപുരത്തും : ആറ്റിങ്ങലിലും, ഇപ്രാവശ്യം,
    ക്രിസ്ത്യാനികളും, മുസ്ലീങ്ങളും മറ്റു മതസ്ഥരും..... മത്സ്യത്തൊഴിലാളികളും,
    മറ്റ് തൊഴിലാളി/മുതലാളികളും,
    കർഷകരും/കർഷക തൊഴിലാളികളും, ആദിവാസി, പിന്നോക്ക സമുദായംഗങ്ങളും ധീവരരും, നാടാർ, ഈഴവർ നായർ തുടങ്ങിയവരും, മറ്റ് സമുദായക്കാരും,
    ജാതി-മത-വർഗ്ഗ-രാഷ്ട്രീയ, ഭേദമന്യ
    ശ്രീ രാജീവ് ചന്ദ്രശേഖരനും,
    ശ്രീ വി മുരളീധരനും വോട്ടു കൊടുക്കക തന്നെ വേണം!
    ഒരു മാറ്റം ആരാണ് ഇഷ്ടപ്പെടാത്തത്!
    എന്നും ഇങ്ങനെ അടിമയായിട്ട് ജീവിച്ചാൽ മതിയോ, രാഷ്ട്രീയ കോമരങ്ങളുടെ, തീവ്രവാദ ഭീകരന്മാരുടെ, അഴിമതി മാഫിയാകളുടെ, തിട്ടൂരത്തിൽ!!
    കപട മതേതരത്വവും,
    CAA ക്ക്, എതിരെയുള്ള വ്യാജ പ്രചാരണവും, തൽക്കാലം നമുക്ക് മാറ്റിവയ്ക്കാം!
    നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ: ഭക്ഷണം, ആരോഗ്യം, തൊഴിൽ, അവസരം, വികസനം എന്നിവയിൽ ശ്രദ്ധിക്കാം!
    കുറഞ്ഞത് നമ്മുടെ, ഭാവി പ്രതീക്ഷയായ, കുട്ടികളും യുവജനങ്ങളും രക്ഷപ്പെടട്ടെ! അതിനായി......
    ശ്രീ രാജീവും, ശ്രീ മുരളിയും, തിരുവനന്തപുരത്തും ആറ്റിങ്ങലിലും ജയിക്ക തന്നെ വേണം!.......
    ജനങ്ങളുടെ ക്ഷേമത്തിനും, ഐശ്വര്യത്തിനും, പുരോഗതിക്കും!
    ഇവർ ജയിച്ചാൽ രണ്ടു മന്ത്രി പദങ്ങളാണ് തിരുവനന്തപുരം ജില്ലയ്ക്ക് കിട്ടാൻ പോകുന്നത്!
    അതിന്റെ ദൂരവ്യാപകമായ പ്രയോജനവും! 🙏🥰🙏

    • @Trading_myconviction
      @Trading_myconviction 10 месяцев назад

      കോപ്പി പേസ്റ്റ് ചെയ്ത് ഇത് എല്ലായിടത്തും കൊണ്ട് ഇട്ടിട്ട് ഒരു കാര്യോം ഇല്ല
      തരൂർ 1 ലക്ഷത്തിനു അടുത്ത് ഭൂരിപക്ഷത്തിൽ ജയിക്കും , ഒരു മാസം ഒന്ന് വെയിറ്റ് ചെയ്യ്

    • @udhamsingh6989
      @udhamsingh6989 10 месяцев назад

      ഇത്രയൊക്കെ Risk എടുക്കണോ തിരുവനന്തപുരത്തെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ച് BJP യ്ക്ക് ഇഷ്ടം പോലെ വികസിപ്പിയ്ക്കാമല്ലോ ...

    • @sundutt6205
      @sundutt6205 10 месяцев назад

      @@udhamsingh6989
      ശരിയാണ്🔥 കേരളത്തിൽ ഒരു വിമോചന സമരം ആവശ്യമുണ്ട്🥰

    • @santoshnair4117
      @santoshnair4117 10 месяцев назад

      ❤💯

  • @ravindrankm1651
    @ravindrankm1651 10 месяцев назад +1

    Rajeev Chandrashekhar will win 100% ,he will do many things for the betterment of Kerala. Keep it up

  • @arunkumarks2096
    @arunkumarks2096 10 месяцев назад +4

    We support Rajeev Chandrasekhar

  • @vijayakumarb
    @vijayakumarb 10 месяцев назад +3

    തിരുവനന്തപുരം പാർലമെന്റ് നിയോജകമണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങൾ രാജീവ് ചന്ദ്രശേഖറിനെത്തന്നെ തെരഞ്ഞെടുത്തയക്കണം.ഭരിക്കുന്ന പാർട്ടിയെ പിൻതുണച്ചാൽ തിരുവനന്തപുരത്തിന്റെ ഭാവി വികസനങ്ങൾ ശോഭനമാകുമെന്ന് ഉറപ്പാണ്

  • @ShabarishOP
    @ShabarishOP 10 месяцев назад +23

    People should consider Rajeev Sir this time

  • @msaliht007
    @msaliht007 10 месяцев назад +1

    രാജീവേട്ടൻ..RC പൊളിക്കും.....എൻ്റെയും കുടുംബത്തിൻ്റെയും 17 വോട്ട് ഉറപ്പാണ്.

  • @ammugokulam124
    @ammugokulam124 10 месяцев назад +4

    വീണ്ടു വിചാരത്തിന് സമയമായി
    R C ❤

  • @unnikrishnanpillai3486
    @unnikrishnanpillai3486 10 месяцев назад +1

    ഞങ്ങളുടെ കോളനി മൊത്തമായും രാജിവ് ചന്ദ്രശേഖറിനൊപ്പം

  • @padminims4433
    @padminims4433 10 месяцев назад +22

    രാജീവ് ചന്ദ്രശേഖർ🎉 വിജയാശംസകൾ❤

  • @arjunkumarmenon
    @arjunkumarmenon 10 месяцев назад +5

    Rajeev is the best candidate among 20 candidates in Kerala , Trivandrum is lucky if he get elected 100%❤😊

  • @deepupillai9092
    @deepupillai9092 10 месяцев назад +4

    Rajeev Chandrasekhar is the best candidate. Need educated candidates for Trivandrum

  • @gopanmvka
    @gopanmvka 10 месяцев назад

    തിരുവനന്തപുരത്തിൻ്റെ ദയനീയവസ്ഥ മാറ്റം വരണമെങ്കിൽ രാജ്യം ഭരിക്കുവാൻ കഴിവുള്ളവർക്ക് വോട്ട് ചെയ്യണം. രാജീവ് ചന്ദ്രശേഖറിന് വോട്ട് ചെയ്യണം

  • @devumanacaud4860
    @devumanacaud4860 10 месяцев назад +5

    എന്റെ യും കുടുംബം വോട്ട് രാജീവ്‌ ചന്ദ്ര.. ഏട്ടന് 🙏🌹🌹

  • @Samu-gz3qj
    @Samu-gz3qj 10 месяцев назад +32

    തരൂർ തോൽക്കും. ഒരു വർഷത്തിനുള്ളിൽ തരൂർ ബിജെപി യിൽ. പിന്നെ രാജ്യസഭാ എംപി, മന്ത്രി. That is the agreement 😂😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😮😮😮😮😮😮😮😮

    • @Sree-c8l
      @Sree-c8l 10 месяцев назад

      No, way - BJP doesn't need Sashi.

    • @binu6891
      @binu6891 10 месяцев назад

      ഏറെക്കുറെ

    • @ravindrankakkad9747
      @ravindrankakkad9747 10 месяцев назад

      പന്ന്യൻ വന്നിട്ട് എന്താ കാര്യം, കേന്ദ്ര മന്ത്രി ജയിക്കട്ടെ

  • @muralidharanm7728
    @muralidharanm7728 10 месяцев назад

    ജയിക്കുക രാജീവ് ചന്ദ്രശേഖർ തന്നെ ✔️💪

  • @HariKrishnan-mu2ei
    @HariKrishnan-mu2ei 10 месяцев назад +12

    എന്ത് തരൂർ തരൂർ 50000 ഓട്ടിനെങ്കിലും തരൂർ സ്വാഹ

  • @abdulhameedkp5775
    @abdulhameedkp5775 10 месяцев назад +1

    ശിവശങ്കർ, താങ്കളുടെ ഈ ഉദൈവിക്ക് എല്ലാം ബിജെപി വലിയ ഉന്നത സ്ഥാനം തന്നെ തന്നേക്കും

  • @sundaranap7676
    @sundaranap7676 10 месяцев назад +50

    വിശ്വപൗരൻ എന്നു ഇടക്കിടെ പറയുന്നുണ്ട് മത്സരം വിശ്വപൗരമത്സരമാണോ

    • @Sree-c8l
      @Sree-c8l 10 месяцев назад

      Dr Rajeev Chadrasekhar um Vishwa Pauran aanallo

    • @MangalaGouriyoga
      @MangalaGouriyoga 10 месяцев назад

      Correct

  • @ulfr_8956
    @ulfr_8956 10 месяцев назад +37

    Rajiv Chandrashekhar ❤

    • @Jesssco
      @Jesssco 10 месяцев назад

      Adani ka panikaran

  • @sreenivasankr
    @sreenivasankr 10 месяцев назад +40

    ഇടത് വലത് മുന്നണികളില പുഴുങ്ങി സാധനം കഴിച്ചാൽ പട്ടിണി മാറില്ല !

  • @sureshchandran
    @sureshchandran 10 месяцев назад

    കേരളത്തിന്റെ പ്രതിനിധികളായി സ്വജനപക്ഷപാതം ഉള്ളവരെ അല്ല വേണ്ടത്. രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയത്തിന്റെ കാപട്യം അറിയാത്ത ഒരു ടെക്നോക്രാറ്റ് & എന്റർപ്രണർ ആണ്‌. ഇദ്ദേഹത്തെ വിജയിപ്പിച്ചാല്‍ , തിരുവനന്തപുരത്ത് മാത്രമല്ല, കേരളം ഒട്ടാകെ പല സംരംഭങ്ങള്‍ക്കും സാധ്യത ഉണ്ട്. ചിന്തിക്കേണ്ടത് തിരുവനന്തപുരം നിവാസികളാണ്.

  • @VinodKumar-ih8vr
    @VinodKumar-ih8vr 10 месяцев назад +8

    Rajeev ji ❤

  • @gopalakrishnan99
    @gopalakrishnan99 10 месяцев назад

    രാജീവ് ചന്ദ്രശേഖർ വിജയിച്ചാൽ നാടിന്, നാടിന്റെ വളർച്ച അതുവഴി
    അനന്തപുരിക്കുണ്ടാവുന്ന നേട്ടം, മറ്റാര് ജയിച്ചാലും പാർലിമെന്റിൽ ചോദിച്ച് വാങ്ങാൻ ബുദ്ധിമുട്ടും.❤ നാട് വളരണം, എന്ന് കരുതുന്ന ഒരു ഗവണ്മെന്റ് ബിജെപി യാണ് എന്നറിഞ്ഞ് വോട്ട് ചെയ്യുക....
    ചെയ

  • @SHAANDASS
    @SHAANDASS 10 месяцев назад +4

    ഇത്തവണത്തെ ഏറ്റവും നല്ല സ്ഥാനാർഥി രാജീവ്‌ ആണ്...

  • @shaijapg7478
    @shaijapg7478 10 месяцев назад

    രാജീവ് ചന്ദ്രശേഖറിനെന്തായാലും വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്. ജയിച്ചാൽ ചിലതൊക്കെ നടക്കും.

  • @prasad3244
    @prasad3244 10 месяцев назад +52

    ബിജെപിക്ക് ഉറപ്പാണ് 5 പാർലമെൻറ് മണ്ഡലം .ഞാനൊരു പാർട്ടിയിലും ഇല്ലാത്ത ആളാണ് അതുകൊണ്ട് എന്നെ പൊങ്കാലയിടാൻ വരണ്ട .വോട്ട് ചെയ്യുന്നതിനെക്കുറിച്ച് പോലും ആലോചിച്ചിട്ടുമില്ല .എൻറെ അഭിപ്രായത്തിൽ നിലവിൽ അടിത്തറയുള്ള പാർട്ടി ബിജെപിയാണ് .അതിൻറെ ഒരു നിലവാരം അവര് കാത്തുസൂക്ഷിക്കുന്നുണ്ട് .കേരളത്തിലെ സീറ്റ് വിഭജനം മാത്രമേ അവരുടെ ഒരു മണ്ടത്തരം ആയി പോയിട്ടുണ്ട് .കേരളത്തിൽ അവരുടെ ഹിന്ദുത്വഅജണ്ട നടപ്പിലാവില്ല പക്ഷേ ഹിന്ദുക്കൾ ദേശീയ താല്പര്യ൦ മുൻനിർത്തി ചിന്തിച്ചാൽ കേരളം ബിജെപിയുടെ കയ്യിലിരിക്കും .തെറ്റിദ്ധരിക്കേണ്ട ,.ഞാനൊരു ഹൈന്ദവ വിശ്വാസിയും അല്ല .വ്യക്തിപരമായ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ .

    • @VincentPaul-jh5zt
      @VincentPaul-jh5zt 10 месяцев назад

      From Kerala BJP gets a 0-0 seat at the same time Rajeev Chandrashekar is a big business magnet and he spends so much money . He is trying to buy the opposition party leaders by using his hard cash . E. P Jayarajan ( CPIM ) is already working for him .

    • @XoPlanetI
      @XoPlanetI 10 месяцев назад

      Don't be so apologetic

    • @udhamsingh6989
      @udhamsingh6989 10 месяцев назад

      പൂജ്യ പ്പി ക്കാരൻ അല്ലേ അല്ല എന്ന് ശരിയ്ക്കും മനസിലാക്കി ...

    • @prasad3244
      @prasad3244 10 месяцев назад +1

      @@udhamsingh6989 ഉദ്ധം സിംഗിന് കേരളത്തിൽ എന്താണ് കാര്യം .ഇവിടുത്തെ ഓരോ അരിയും പറക്കാൻ വന്നതായിരിക്കും .തമാശിച്ചതാ.ആര് ജയിച്ചാലും എനിക്കൊന്നുമില്ല .സത്യം

  • @girijanair348
    @girijanair348 10 месяцев назад +4

    വളരെ അർത്ഥവത്തായ ഒരു പ്രവചനം. 100% കറക്റ്റ് ആണ്. 👌🏽👍🏻👏🙏🏾

  • @Stories_here
    @Stories_here 10 месяцев назад +307

    ഞാനും എന്റെ കുടുംബവും ഞങ്ങളുടെ നാട്ടിലെ ക്ലബും , എല്ലാം സിപിഎം ആണ് , 37 പേർ, പക്ഷേ ഈ പ്രാവിശ്യം വോട്ട് രാജീവ് ചന്ദ്രശേഖറിന് ചെയ്യൂ… ഇത് എന്റെ ഉറപ്പ്..

    • @udhamsingh6989
      @udhamsingh6989 10 месяцев назад +22

      ഈ കമന്റ് വായിച്ചപ്പഴേ മനസിലായി ഒറിജിനൽ CPM ആണെന്ന് . വെറുതെ കോമഡിയ്ക്കല്ലേ പൂജ്യ പ്പി ക്കാരാ ....

    • @Huxter_edits
      @Huxter_edits 10 месяцев назад +10

      Njanum

    • @Hitman-055
      @Hitman-055 10 месяцев назад +10

      37 സിപിഎം കാരുടെ വോട്ട് ഒറ്റക്ക് ചെയ്യുന്ന സേട്ടൻ😂😂😂😂

    • @pichymedia778
      @pichymedia778 10 месяцев назад

      ❤00൯​@@Huxter_edits

    • @jinug4739
      @jinug4739 10 месяцев назад +3

      Thank You❤

  • @saheed9209
    @saheed9209 10 месяцев назад +14

    മുതലാളി വിറപ്പിച്ചാൽ വിറക്കുന്ന വിറക്കുന്ന ആളല്ല തരൂർ.

    • @Sree-c8l
      @Sree-c8l 10 месяцев назад +1

      pfi kkaar alle kottu - virackuka illa - pakshe ethiraali cku munnil shashi varum shashi

  • @mr.x1205
    @mr.x1205 10 месяцев назад +2

    Rajeev Chandrashekar വിജയിക്കട്ടെ. ഒരു chance കൊടുത്തു നോക്കാം

  • @ScorpioSon
    @ScorpioSon 10 месяцев назад +3

    Shashi tharoor jayikkum super❤❤❤❤❤❤❤❤❤❤

  • @Solenomads
    @Solenomads 10 месяцев назад

    അനാവശ്യ വിവാദങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചു വിട്ടു, ഖജനാവ് കട്ടുമുടിക്കുന്ന ഇടതനും വലതനും കൂടി കേരളത്തെ മുചൂടും മുടിച്ചു കഴിഞ്ഞു, ബിജെപി ഭരണത്തിൽ പല സംസ്ഥാനങ്ങളും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നു, കേരളത്തെ ചാണകം കൊണ്ട് ശുദ്ധീകരിക്കാൻ സമയമായിരിക്കുന്നു ❤🙏

  • @sukumaranc6167
    @sukumaranc6167 10 месяцев назад +39

    തരൂരിന് അമിതവണ്ണമുള്ള കുടവയറും ലേഡി ട്രാൻസ്‌ജെൻഡർ ഡ്രെസ്സുമായി നടക്കുന്നുമുണ്ട്. 🤩🤑🤐

    • @Sree-c8l
      @Sree-c8l 10 месяцев назад

      perinu munnil Dr venamennu shashi cku nirbandham. Dr Rajeev ChandraShekhar nu Doctorate onnumllaa.

  • @sureshj.s.711
    @sureshj.s.711 10 месяцев назад +1

    സ്വീകാര്യത തരൂരിന് മാത്രം. കാരണം ഈ വക്കീലിന് ഒന്നും അറിയില്ല