പട്ടിക്കാട് സമ്മേളന സ്റ്റേജിലേക്ക് സയ്യിദ് ജിഫ്രി തങ്ങൾ കയറി വന്നപ്പോൾ സാദിക്ക ലി തങ്ങൾ മാത്രമാണ് എഴുന്നേറ്റ് നിന്ന് സ്വീകരിച്ചത് ഒരാളുപോലും എഴുന്നേൽക്കുകയോ അദ്ദേഹത്തെ ബഹുമാനിക്കുകയോ ചെയ്തില്ല ആ വീഡിയോ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഞാൻ അദ്ദേഹത്തിന്റെ സംഘടനയുടെ ആളല്ല. പക്ഷേ അദ്ദേഹം ഒരു പ്രായം ചെന്ന വലിയ പണ്ഡിതനായ സയ്യിദ് ആണല്ലോ !
നിങ്ങൾക്ക് വ്യൂസ് ഉണ്ടാക്കാൻ വേറെ വല്ല വഴിയും നോക്കിക്കൂടെ!! ഇത് നിങ്ങൾ കരുതിയ ബാപ്പു മുസ്‌ലിയാർ അല്ല ഇത് ആൾ വേറെയാട്ടൊ ! നിങ്ങളുടെ പരമ്പര തന്നെ നഷ്ടത്തിലാകാനും മതി
പട്ടിക്കാട് സമ്മേളന സ്റ്റേജിലേക്ക് സയ്യിദ് ജിഫ്രി തങ്ങൾ കയറി വന്നപ്പോൾ സാദിക്ക ലി
തങ്ങൾ മാത്രമാണ് എഴുന്നേറ്റ് നിന്ന് സ്വീകരിച്ചത് ഒരാളുപോലും എഴുന്നേൽക്കുകയോ അദ്ദേഹത്തെ ബഹുമാനിക്കുകയോ ചെയ്തില്ല ആ വീഡിയോ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഞാൻ അദ്ദേഹത്തിന്റെ സംഘടനയുടെ ആളല്ല. പക്ഷേ അദ്ദേഹം ഒരു പ്രായം ചെന്ന വലിയ പണ്ഡിതനായ സയ്യിദ് ആണല്ലോ !
Bappu usthad നേ ഒഴിവാക്കുക pls
ചോദ്യ ബെസ്റ്റ് അങ്ങിനെ ചോദിക്കേണ്ടായിയിരുന്നു ബാപ്പു ഉസ്താദിൻ്റെ അഭിപ്രായം മനസിലാകാൻ പറ്റി
❤❤❤❤❤
ബാപ്പു ഉസ്താദിനെ ഫോൺ വിളിച്ച നിനക്ക് അവിടുത്തെ ആദരവ് എന്താണെന്ന് അറിയില്ല മോനേ
വഹാബികൾക്ക് ഇഷ്ടം ek സമസ്തയെ
ഈ ജിഷു ഇനിയും ഇതൊന്നും നിർത്തിയില്ല ലെ 😂😂😂😂👍
ഇവൻ സയ്യിദുൽ മുനാഫിഖ് ആണ് എന്ന് സയ്യിദുൽ ഉലമ
നിങ്ങൾക്ക് വ്യൂസ് ഉണ്ടാക്കാൻ വേറെ വല്ല വഴിയും നോക്കിക്കൂടെ!!
ഇത് നിങ്ങൾ കരുതിയ ബാപ്പു മുസ്‌ലിയാർ അല്ല ഇത് ആൾ വേറെയാട്ടൊ !
നിങ്ങളുടെ പരമ്പര തന്നെ നഷ്ടത്തിലാകാനും മതി
ഇകെ വിഭാഗം ബാപ്പു മുസ്ലിയാർ അത് മാത്രം
മാഹിക്കാരനാണൊ ?
അതെ
പറ്റില്ല
എന്ത്
Fithna kaaran
Pannakkad tagal
Mahi Karan
😂