ആണുങ്ങള്‍ ആയാലും പെണ്ണുങ്ങള്‍ ആയാലും പരസ്പരം light and fan എല്ലാത്തിലും oru നിയന്ത്രണവും ശ്രദ്ധയും നല്ലത് തന്നെ ആണ് കാശ് നമ്മുടെ aanennulla തോന്നല്‍ angodum ingodum വേണം അത് മക്കളോടും പറഞ്ഞ് kodukkanam മറന്ന് പോയി off ചെയ്യാതെ വരുന്നത് പരസ്പരം ക്ഷമിക്കണം
3:34,,കനകന്റെ തൊപ്പി തലയിലും പിന്നെ മടിയിലും എനിക്ക് മാത്രമാണോ തോന്നിയത്, കുറ്റം പറഞ്ഞതല്ല, അറിയാല്ലോ നമ്മൾ മലയാളികൾ....നല്ല എപ്പിസോഡ് ഇതുവരെ എല്ലാ എപ്പിസോടും കണ്ടതാണ് സ്ഥിരം പ്രേക്ഷകൻ ❤
ഇങ്ങനെ ഒക്കെ പറയുന്നത് എന്തിനാ തെറ്റ് കണ്ടാൽ അത് തുറന്നു പറയണം അത് ആരായാലും ഞാൻ അളിയൻസ് vs അളിയൻസ് മുതൽ കാണുന്നതാണ് നല്ലതാണെങ്കിൽ നല്ലത് എന്ന് പറയും മോശമായാൽ അതും പറയും... ഇയാള് പറഞ്ഞത് ശരിയാണ് 😀 പെണ്ണുങ്ങളെ കാണിക്കുമ്പോൾ തൊപ്പി കനകന്റെ മടിയിൽ കനകനെ കാണിക്കുമ്പോൾ തൊപ്പി തലയിൽ. മണ്ടന്മാർ..😀
എന്തുചെയ്യും? പഴയ അമൃത ടിവി അളിയൻസ് അടിപൊളി ആയിരുന്നു. അവർ പേര് മാറ്റി നാത്തൂൻസ് എന്നാക്കണം.എല്ലാവരുടെയും അഭിനയം മികച്ചതാണെങ്കിലും തിരക്കഥ വളരെ ബോറടിപ്പിക്കുന്നതാണ്. താക്കുഡുവും ഉടൻ തന്നെ തിരക്കഥകൾ എഴുതി തുടങ്ങും🤣🤣🤣 അളിയൻമാരെ ആദ്യ ദിവസം മുതൽ കാണുന്ന യഥാർത്ഥ ആരാധകർ ഇത്തരം തിരക്കഥകൾ ഒരിക്കലും അംഗീകരിക്കില്ല.
തക്കാളി, ചെറിയ ഉള്ളി, മുളകുപൊടി, തേങ്ങ ഇവയെല്ലാം ചതച്ചു തക്കാളിയിൽ ചേർത്ത്, വെളിച്ചെണ്ണ യിൽ കടുക് പൊട്ടിച്ചു ഈ കൂട്ടു ചേർത്ത് നന്നായി ഉലർത്തുക... അല്പം ഉലുവ പൊടി ചേർത്ത് ഇളക്കിയാൽ.. അടിപൊളി യാണ്
എനിക്കൊരു സംശയം ഇവരുടെ വീട്ടിൽ കറിveeppila എത്ര ദിവസം ഇരിക്കും ഉണങ്ങാതെ ? എപ്പോഴും ഇങ്ങനെ പച്ചക്കറികളുടെ കൂടെ വെചിരിക്കുന്നത് കാണാറുണ്ട് അതു കണ്ടാ ചോദിക്കുന്നതു ,എന്റെ വീട്ടിൽ പിറ്റേ ദിവസം കളയേണ്ടി വരും ഫ്രിഡ്ജിൽ വെച്ചാപോലും കൂടുതൽ irikkanmekil കുപ്പിയിലാക്കി വെക്കണം😊
റൊണാൾഡ് ഒരു നന്ദി ഇല്ലാത്തവൻ ആണ്. വിശ്വസിക്കാൻ കൊള്ളില്ല. കാര്യം കാണാനും ഭക്ഷണം കിട്ടാനും ഉള്ള സ്നേഹം മാത്രമേ ഉള്ളു. ഇത്രയും വലിയ ഒരു അലവലാതി വേറെ ഇല്ല. വകതിരിവ് ഒട്ടും ഇല്ലാത്ത വിവരദോഷി
പൂന്തുറ പോസ്റ്റ്മാസ്റ്റർ റൊണാൾഡ് സാർ,സമയക്കുറവുണ്ടെങ്കിലും അളിയൻസിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയതിൽ ഒരു ബിഗ് സല്യൂട്ട്
Outdated comedy.
😢😢😢
ഹൊ എന്തെല്ലാം ജോലിയാ റൊണാൾഡിന്
ഇറങ്ങിക്കോളും ഓരോന്ന്
വളിപ്പ്
ഉണ്ട
എന്നാലും റൊണാൾഡ്ന്റെ ആ ഒരു നല്ല മനസ് 🥰 ഞൻ മാത്രം ആണോ നമ്മൾ എല്ലാർക്കും അല്ലെന്ന് പറയാൻ തോന്നിയ മനസ് 🥰
അതുപറയാൻ വന്ന ഞാൻ
Athu പറയാൻ മനുഷ്യനെ തോന്നിപ്പിച്ചത് പ്രകൃതി യാണ്
അത് അടിക്കാത്തതുകൊണ്ടാ
സത്യം, ഇതേ കമന്റ് ഇടാൻ വന്നതാ. അപ്പോഴാ ഈ കമന്റ് കണ്ടത്. എന്നാപ്പിന്നെ ഈ കൂടെ അങ്ങ് കൂടിയേക്കാം 😂😂😂😂
ലോട്ടറി അടിച്ചെങ്കിൽ അങ്ങനെ പറയില്ല പിന്നെ റൊണാൾഡിന്റെ പൊടി പോലും കാണില്ല...
ലൈറ്റും ഫാനും ആവിശ്യത്തിന് ഉപയോഗിക്കാനുള്ളതല്ലേ. എല്ലാ ആണുങ്ങൾക്കും ഉള്ള ഒരു പ്രശ്നമാണ് current bill വരുമ്പോൾ വീട്ടിൽ സംസാരം ഉണ്ടാക്കുക
രണ്ടു ദിവസം വലിയ കരുതൽ ആണ് അത് കഴിഞ്ഞ് അവരു തന്നെ ലൈറ്റും ഫാനും ഇട്ടിട്ട് പോകും 😀
ആണുങ്ങള്‍ ആയാലും പെണ്ണുങ്ങള്‍ ആയാലും പരസ്പരം light and fan എല്ലാത്തിലും oru നിയന്ത്രണവും ശ്രദ്ധയും നല്ലത് തന്നെ ആണ് കാശ് നമ്മുടെ aanennulla തോന്നല്‍ angodum ingodum വേണം അത് മക്കളോടും പറഞ്ഞ് kodukkanam മറന്ന് പോയി off ചെയ്യാതെ വരുന്നത് പരസ്പരം ക്ഷമിക്കണം
1000 ത്തിലേക്ക് കടക്കുന്ന നമ്മുടെ അളിയൻസിന് എല്ലാവിധ ആശംസകളും നേരുന്നു ❤️❤️
ഇവർക്കെന്തിനാണ് വിറക് എന്ന് എനിക്കിതുവരെ മനസിലായിട്ടില്ല... ചോർ വെക്കുന്നതുവരെ ഗ്യാസ് അടുപ്പിലാ..
😂😂😂
To heat the water for bath
ഉച്ചക്ക് പറമ്പിന്നു വന്നു മുറ്റത്തെത്തിയപ്പോ സന്ധ്യയായി 😂😂😂
14:52 സാധനങ്ങൾക്ക് വലിയ കണക്ക് പറയുന്ന കനകൻ കട്ടൻ ചായ ഒഴിച്ചുകളയുന്നു. 😆😆
lottery adichile ath kondaayirikum🤣
കരൻ്റ് ബിൽ വരുന്ന ദിവസം എല്ലാ വീട്ടിലും കേൾക്കുന്ന സംസാരം അത്ര ഉള്ളു
ലോട്ടറി ടിക്കറ്റ് ലില്ലി കൈവച്ചപ്പോൾ സന്തോഷത്തോടെ ചിരിച്ച തങ്കത്തിനു ലൈക്ക് ഉണ്ടോ😊
മണ്ഡല മാസം അതൊരു അനുപൂതി തന്നെ ആണ് അയ്യപ്പനിൽ മാത്രം ആണ് രണ്ട് മാസം മനസ് ❤
കുടംപുളിയിട്ട രസം ആണ് നല്ലത്
തക്കാളി ആയാൽ എന്താ പ്രശ്നം
ഇത്രയും നേരം കാത്തിരിയ്ക്കുകയായിരുന്നു !! My One and Only Fav Show ❤❤
എന്റെ കനക ആ തോളത്ത് കിടക്കുന്ന ആ കൈക്കോട്ട് എടുത്തു റൊണാൾഡോനെ ഒരു വെട്ട് വച്ച് കൊടുക്ക് തട്ടിപ്പു കള്ളൻ 😂😂😂
Lottery episode ethra thavanaya varunne onnu mattipidikku pls.
Ronald polichu😂.I love Aliyans family❤.
ലില്ലി
സൂപ്പർ❤
Super episode
നമ്മുടെ വീട്ടിലും നാളെയാണ് കരണ്ട് ബില്ലിന്റെ last ഡേറ്റ്. ❤❤❤❤
മത്തൻ കുത്തിയാകുമ്പളം മുളയ്ക്കുമാ ലില്ലി കലക്കി
കനകൻ ഫാൻസ് ഇവിടെ കമോൺ 😊
ഇന്ന് അധികം ലൈറ്റ് ആയി
ഇന്ന് തോന്നിയവർ ഇവിടെ വാ 😂😂😂
ആദ്യമായി മോദിക്കും അമിട്ടിനും എന്റെ ഒരു ലൈക് 😄
...പോക്സോ മമ്മദിനും ഇരിക്കട്ടേ ഒരു ലൈക്...😉
Super episode ❤️
ഇന്നത്തെ സൂപ്പർ ആയിരുന്നു😂😂😂
ഈറൊണാൾഡ് സൂപ്പറാ❤❤
പല്ലു വേദന മാറിയോ റൊണാൾഡ് അച്ചാച്ച....
aliyans ishtam❤
3:34,,കനകന്റെ തൊപ്പി തലയിലും പിന്നെ മടിയിലും എനിക്ക് മാത്രമാണോ തോന്നിയത്, കുറ്റം പറഞ്ഞതല്ല, അറിയാല്ലോ നമ്മൾ മലയാളികൾ....നല്ല എപ്പിസോഡ് ഇതുവരെ എല്ലാ എപ്പിസോടും കണ്ടതാണ് സ്ഥിരം പ്രേക്ഷകൻ ❤
ഇങ്ങനെ ഒക്കെ പറയുന്നത് എന്തിനാ തെറ്റ് കണ്ടാൽ അത് തുറന്നു പറയണം അത് ആരായാലും ഞാൻ അളിയൻസ് vs അളിയൻസ് മുതൽ കാണുന്നതാണ് നല്ലതാണെങ്കിൽ നല്ലത് എന്ന് പറയും മോശമായാൽ അതും പറയും...
ഇയാള് പറഞ്ഞത് ശരിയാണ് 😀 പെണ്ണുങ്ങളെ കാണിക്കുമ്പോൾ തൊപ്പി കനകന്റെ മടിയിൽ കനകനെ കാണിക്കുമ്പോൾ തൊപ്പി തലയിൽ. മണ്ടന്മാർ..😀
തോന്നിയത് അല്ല ath cut ചെയ്താണ് അവർ അപ്ലോഡ് ചെയ്യുന്നത് 😊
മനസിലായി എന്നാലും ചുമ്മാ 😂
8:38 നടരാജന്റെ മുഖത്തെ നാണം കാണാൻ നല്ല രസം 👌🏻👌🏻🤪🤪🤪
Thakkali mezhukkuperatti?
❤️❤️
👍👍
ലില്ലി സൂപ്പർ ❤️❤️❤️❤️❤️
Thankams acting is super.naturaal ❤
നിസ്സാരമായ ഒരു സംഭവം വലിച്ചു നീട്ടി ഒരു എപ്പിസോഡ് ഒപ്പിച്ചു. 🙏🙏
എന്തുചെയ്യും? പഴയ അമൃത ടിവി അളിയൻസ് അടിപൊളി ആയിരുന്നു. അവർ പേര് മാറ്റി നാത്തൂൻസ് എന്നാക്കണം.എല്ലാവരുടെയും അഭിനയം മികച്ചതാണെങ്കിലും തിരക്കഥ വളരെ ബോറടിപ്പിക്കുന്നതാണ്. താക്കുഡുവും ഉടൻ തന്നെ തിരക്കഥകൾ എഴുതി തുടങ്ങും🤣🤣🤣
അളിയൻമാരെ ആദ്യ ദിവസം മുതൽ കാണുന്ന യഥാർത്ഥ ആരാധകർ ഇത്തരം തിരക്കഥകൾ ഒരിക്കലും അംഗീകരിക്കില്ല.
@@keb050 6
Big salute Ronoldo Sir... Chithira kadavu police stationil Dysp aayi promotion kittiya Ronoldo Sir nu Congratulations....
ഒത്തിരി വെയിറ്റ് ചെയ്തു
അതെ ❤
അതെ
KodampuliyitteRadamVyakm
അതെ ഒരു മാതിരി@#₹@@# പണിയാ ഇവന്മാർ സമയന്ന് തുടങ്ങില്ല😡😡@##₹ കൾ
Ys
Adipoli 😍😍😍
അൻസാർ super
Sradhichal current billu sarikkum kurakkam ketto. Anubhavam guru.😅😅😅😅
കനകനെ കാണിക്കുമ്പോ cap തലയിൽ.... അല്ലാത്തപ്പോ മടിയിൽ അത് എങ്ങനെ
തക്കാളി മെഴുക്കുപുരട്ടുന്നതെങ്ങിനെയാ? അറിയുന്നവർ പറയണേ...
Thakkalim ullim pachamulakum leshm thenga chirakithum ithu vevikuka
@simpleandhumble7 അതിനെ തോരൻ എന്നല്ലേ പറയുക...
തക്കാളി, ചെറിയ ഉള്ളി, മുളകുപൊടി, തേങ്ങ ഇവയെല്ലാം ചതച്ചു തക്കാളിയിൽ ചേർത്ത്, വെളിച്ചെണ്ണ യിൽ കടുക് പൊട്ടിച്ചു ഈ കൂട്ടു ചേർത്ത് നന്നായി ഉലർത്തുക... അല്പം ഉലുവ പൊടി ചേർത്ത് ഇളക്കിയാൽ.. അടിപൊളി യാണ്
@@chandhiniraman6217തേങ്ങ ചേർത്താൽ തോരനാകില്ലേ
യൂട്യൂബിൽ സെർച്ച് ചെയ്യു
😂😂😂 Ronald was too good but others extremely good😅😅
Super super
Real life❤❤
Soumya innu super❤❤
Good
😂😂😂സൂപ്പർ
😊
നടരാജൻ, അൻസാർ, റൊണാൾഡ് scenes സൂപ്പർ ആരുന്നു. 😊.
Thakudu will become Education Minister.
ലേറ്റ് ആയല്ലോ...😢😢😢തൊപ്പിക്കാരൻ മാമ തലയിൽ അധികം വെയില് കൊള്ളിക്കാതെ 😅😅😅
Lottari adicha santhoshathil kattanchaya pullupole 😅valicherinja kanakan
Tamnayil soumiya കണ്ടാൽ പിന്നെ ഹാപ്പി
Ithrayum dharidryam pidicha kudumbham ...ivalumarude dharidryam ennu theerumo aavo😂
Lilly ക്ക് പൈസക്ക് ഒട്ടും ആർത്തിയില്ല 😄😄😄😄
ഒപ്പിക്കുന്നതുകൊണ്ട് ഈയിടെയായി ഒരു രസവുമില്ല
Ronald😂😂
Lilly super
അളിയൻ ൽ റൊണാൾഡോ ഇല്ലേgel ശരിയാക്കത്തില്ല സമ്മതിച്ചു ക്ലറ്റോ ഇല്ലതേ super ആയിരുന്നു ഇന്ന് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
14.27 nammal ellavarum rakshapettu❤❤❤❤
6 മണി മുതൽ കാണാൻ കാത്തിരുന്നു 😄
നട്ടുച്ചക്ക് ചായ കുടിക്കില്ല എന്നു പറഞ്ഞതാ പിന്നെ ലില്ലിയുടെ അടുത്ത് ലോട്ടറി അടിച്ചു എന്ന് വന്നു പറഞ്ഞപ്പോളും രാത്രി ആയി... 🤣
Samayam poyi....
അതേ മഴക്കാറ് ആയതുകൊണ്ട് ഇരുട്ടയതാ 😂
😂😂😂😂😂
ഇപ്പോ പകൽ കുറവാണ് അത് അറിയില്ലേ മ്യോനെ ☹️
😂😂😂😂
പൈസയ്ക്ക് എത്ര ആർത്തി വേണ്ടാ തങ്കം ലില്ലി പൈസക്ക് കിട്ടല്ലാ എന്നറിഞ്ഞപ്പോൾ രണ്ടുപേരും കൂടി അവനെ വഴക്ക് പറയുന്നു അപ്പോൾ നിങ്ങൾക്ക് അവൻ്റെ പൈസ മതി
എനിക്കിഷ്ട്ടം തമ്പാന്നൂർ തമ്പിയെ
എപ്പിസോഡ് ഉച്ചസമയം
പക്ഷേ ചുറ്റുപാടും ഇരുട്ട്.. മണിയണ്ണൻ വരുമ്പോൾ തൊട്ട് ഇരുട്ട്
1:40- Ooowfff cheyyanam😂😂😂😂😂😂😂😂
കാണുന്നർ എന്താ കണ്ണ് ഇല്ലാത്തവർ ആണോ ഉച്ച എന്ന് പറഞ്ഞ് എങ്ങനെ രാത്രി ആയോ
എനിക്കൊരു സംശയം ഇവരുടെ വീട്ടിൽ കറിveeppila എത്ര ദിവസം ഇരിക്കും ഉണങ്ങാതെ ? എപ്പോഴും ഇങ്ങനെ പച്ചക്കറികളുടെ കൂടെ വെചിരിക്കുന്നത് കാണാറുണ്ട് അതു കണ്ടാ ചോദിക്കുന്നതു ,എന്റെ വീട്ടിൽ പിറ്റേ ദിവസം കളയേണ്ടി വരും ഫ്രിഡ്ജിൽ വെച്ചാപോലും കൂടുതൽ irikkanmekil കുപ്പിയിലാക്കി വെക്കണം😊
Lottery adikatte❤
Ronald❤❤❤😂😂
Lilly❤❤
Thangam❤❤
Kanakan❤❤❤
Amma❤❤❤❤
ഇവൻ ക്ലീറ്റോയുടെ അനിയൻ തന്നെ കായിപ്പിൻ്റെ ഉസ്താദ്
Why nowadays Kanakan doing Overacting😂
തങ്കം ഓ 😋😋😋😋😋
തങ്കം ഉള്ളതുകൊണ്ട് മാത്രം മാത്രം കണ്ട്....
റൊണാൾഡ് ഒരു നന്ദി ഇല്ലാത്തവൻ ആണ്. വിശ്വസിക്കാൻ കൊള്ളില്ല. കാര്യം കാണാനും ഭക്ഷണം കിട്ടാനും ഉള്ള സ്നേഹം മാത്രമേ ഉള്ളു. ഇത്രയും വലിയ ഒരു അലവലാതി വേറെ ഇല്ല. വകതിരിവ് ഒട്ടും ഇല്ലാത്ത വിവരദോഷി
എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ ആ അലവലാതിയെ
Oh സമ്മതിച്ചിരിക്കുന്നു 🙏🏻🤣
അത് തങ്കം പറഞ്ഞത് ശരി ആണ്. ഇവിടുന്ന് എടുക്കുന്നതിനു കണക്കില്ല. പണ്ട് ഇച്ചിരി കുരുമുളക് പൊടി എടുത്തതിനു എന്ത് പുകിൽ ആയിരുന്നു 😂
Ucha pettennu rathri aayallo😆
ഇന്നലെ ഈ ഷർട് ഇട്ട റൊണാള്ഡിന് മുഖത് നീർ ആയിരുന്നു . ഇന്ന് സെയിം ഷർട്ടിൽ , പക്ഷെ നീർ ഇല്ല . ഒരു കണ്ടിന്യൂയിറ്റി ഇല്ല
ഓ പിന്നെ
ഇപ്പോ അളിയൻസ് ബോർ ആകുന്നുണ്ട്
ഒരിക്കലും ഇല്ലാ
Ronald superb actor ❤
കനക്കന്റെ ഉപദേശപ്രസംഗം പോലെ ചളു പോലെ ലോകത്ത് വേറേയില്ല.
❤❤😍💖🌹
Nattucha dark light
Thoppi aduke kanaka motta kanamllo😅
14:51😂
Why kanakan wearing cap
Hair tranceplantation
🙋🏻♀️
എന്റെ ക്ലീറ്റോ പാവാടാ!!!!
😂😂😂😂, paaavada alla blouse 😂😂😂
3:32 ithentha magic aano idakk enghane toppi kalil ethunne😂😂😂
Ha......ha....... Ennakum ente Ronalde 😁😁
Ronaldu over Make up,Cleetovinay polay
റൊണാൾഡ് മാമ പല്ല്‌വേദന മാറിയോ..😢
ഉച്ചക്ക് ആണെന്ന് പറഞ്ഞിട്ട് രാത്രി ആയല്ലോ പറമ്പിൽ നിന്നു കയറി വന്നപ്പോൾ 😂
Thankam eppozhum karayunnathu polay samsaarikkinnu😂😂😂😂😂😂😂😂😂
Hi ronald
ലില്ലി നാക്കുകൂടുതലാ
മടുത്തു ഫോൺ കൊണ്ട് ചാർജ് ചെയ്യാൻ വച്ചു 🙏🙏നോക്കി ഇരുന്നു മടുത്തു 🙏
Very poor story
First
No
Sathi Nambiar. , Learn how to save Electricity & water
കാത്തിരുന്ന, രാജേന്ദ്രൻ വയല,തുടങിപലരുംനിരാശരായിപോയി.എന്തേതാമസിച്ചു..