ഓരോ ഗുരുക്കന്മാരും ഓരോന്ന് പറയുന്നു ഉള്ളതുകൊണ്ട് ജീവിക്കുന്നവർ അല്ലെങ്കിൽ അന്നന്ന് വേണ്ടുന്ന ആഹാരം ഇന്ന് ഞങ്ങൾക്ക് കിട്ടിയാൽ ധാരാളം എന്ന് ചിന്തിക്കുന്നവനും ഭാഗ്യവാൻ...... അല്ലാത്തവരെല്ലാം അനുഭവിച്ചേ പോകു എന്ന് സാരം അതാണ് അനുഭവവും.....
എന്തായാലും ജനിച്ചു , ഒരുദിവസം മരിയ്ക്കും. അതിനിടയിൽ എന്ത് വന്നാലും അനുഭവിയ്ക്കുക.... മനുഷ്യന് ജീവിയ്ക്കാൻ ഉള്ളതെല്ലാം ഇവിടുണ്ട്.... അത്രേയുള്ളൂ... നമസ്കാരം സർ...
ഇതെല്ലാം അനുഭവ വേദ്യമാണ് ഈ സമയം ഞാനൊരു ക്യാൻസർ രോഗിയാണെന്നറിഞ്ഞു അല്ലാതെതന്നെ 7വർഷമായി ആത്രൈറ്റിക്സിന് മരുന്നു കഴിക്കുന്നു.. ഇദ്ദേഹം പറഞ്ഞതാണ് എനിക്കു ശരിയായത്..
Pattikkan aanengilum nallath paranjude sharmaji
Thanks thirumeni🙏🙏
ഓരോ ഗുരുക്കന്മാരും ഓരോന്ന് പറയുന്നു ഉള്ളതുകൊണ്ട് ജീവിക്കുന്നവർ അല്ലെങ്കിൽ അന്നന്ന് വേണ്ടുന്ന ആഹാരം ഇന്ന് ഞങ്ങൾക്ക് കിട്ടിയാൽ ധാരാളം എന്ന് ചിന്തിക്കുന്നവനും ഭാഗ്യവാൻ...... അല്ലാത്തവരെല്ലാം അനുഭവിച്ചേ പോകു എന്ന് സാരം അതാണ് അനുഭവവും.....
Genies astrologer .
Guru is on 4th house from April 22nd onwards change all your prediction
ദൈവ വിശ്വാസിയായ ഞാൻ നിങ്ങളെ പോലുള്ളവരെ കണ്ടു വിശ്വാസം അവസാനിപ്പിക്കുന്നു
യാതൊരു പണിയുമില്ലാത്ത എന്നെപ്പോലുള്ള മണ്ടന്മാർ ഇതൊക്കെ കാണുന്നു. അതിൽ കൂടുതൽ ഒന്നും പറയാനില്ല
എന്തെകിലും നല്ലത് പറയാനുണ്ടോ..... ഗുരു ദേവ്....
എന്തായാലും ജനിച്ചു , ഒരുദിവസം മരിയ്ക്കും. അതിനിടയിൽ എന്ത് വന്നാലും അനുഭവിയ്ക്കുക.... മനുഷ്യന് ജീവിയ്ക്കാൻ ഉള്ളതെല്ലാം ഇവിടുണ്ട്.... അത്രേയുള്ളൂ...
നമസ്കാരം സർ...
നിങ്ങളുടെ ജ്യോതിഷത്തിൽ തിരുവോന്നതിനു എന്നെങ്കിലും ഒരു പുരോഗതി ഉണ്ടാകുമോ
ഇതെല്ലാം അനുഭവ വേദ്യമാണ് ഈ സമയം ഞാനൊരു ക്യാൻസർ രോഗിയാണെന്നറിഞ്ഞു അല്ലാതെതന്നെ 7വർഷമായി ആത്രൈറ്റിക്സിന് മരുന്നു കഴിക്കുന്നു..
ഇദ്ദേഹം പറഞ്ഞതാണ് എനിക്കു ശരിയായത്..
Very true sir
I paid Rs 1.000/ and you predicted from September onwards my life will change Now you are saying just opposite. How believe your
മരിക്കാൻ സാധ്യതയുണ്ടോ .. ഇങ്ങനെ ജീവിക്കുന്നതിലും നല്ലതതല്ലേ.. വക്കില്, ആശുപത്രി, പോലീസ്, ചീത്ത പേര്, മോഷണം.. ബാക്കി എന്താ ഉള്ളത്
ഇത് kanendarunnu
ഓരോരുത്തരും ഓരോന്നു പറയും. അനുഭവം ഗുരു.
🙏🏻
ഉവ്വാ ഉവ്വ്യാ.....
Very very good video..
എന്റെ അമ്മേ... എല്ലാം പോയി.... 😲
😏😏😏
Ingeru orikalum nallathu parayoolke negarivoli😏
ഈ പറയുന്നത് തെറ്റയാൾ താങ്കൾ അടിവാങ്ങും ഉറപ്പാണ്
😂
Veruthe
Ko
മകരം രാശി ഉത്രാടം നല്ല സമയം ഉണ്ടോ
🙏
🙏🙏🙏