ഈ പറോട്ട വെറൈറ്റി ആണ് ട്ടോ | Liberty Parotta and Beef - must try in Thrissur
HTML-код
- Опубликовано: 8 сен 2024
- നല്ല മൊരിഞ്ഞ പറോട്ടയും ബീഫ് കറിയും ഒരു സൂപ്പർ കോമ്പിനേഷൻ തന്നെയാ. ഇത് ലിബർട്ടി പറോട്ടയും ബീഫ് കറിയുടെയും വീഡിയോ ആണ്. This is an oldschool parotta restaurant in Pavaratty in Thrissur. Liberty restaurant is famous for crispy parotta and beef curry. They also serve beef roast, beef keema, kadala curry, and more.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 Liberty Hotel, Pavratty, Thrissur 🥣
Location Map: maps.app.goo.g...
Address: Pavaratty - Kunduvakadavu Road, Maruthayoor, Pavaratty, Kerala 680507
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.3/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑 (3.7/5)
Accessibility: 😊😊😊😑(3.7/5)
Parking facility: No
Google rating for this restaurant at the time of shoot: 4.4 from 423 reviews
Price of the items that we tried there:
berty Restaurant, Pavaratty Kavala, Thrissur
1. Parotta: Rs. 12.00
2. Beef curry: Rs. 100.00
3. Beef roast: Rs. 120.00
4. Pazhampori: Rs. 10.00
5. Rotti: Rs. 10.00
6. Chaya: Rs. 10.00
Conract: 8589006001
#libertyparotta #keralaparotta #keralafood #thrissur #parottashop #parottarestaurant #malabarparotta #thrissurfood #foodntravel
സാമ്പാർ പൊറോട്ട എനിക്ക് ഇഷ്ടമാണ്... അതിലും ഇഷ്ടം നല്ല നാടൻ ഗ്രീൻപീസ് കറി and ചൂട് ക്രിസ്പ്പി porotta
Okay 😍😍👍
പണ്ട് പഠിക്കുമ്പോൾ പൈസ ഇല്ലാത്തത് കൊണ്ട് പൊറോട്ടയും സാമ്പാറും ഉരുപാട് കഴിഞ്ഞതാണ്... അതും ഒരു നൊസ്റ്റാൾജിക് വെറൈറ്റി ആണ് 😂
Me too
Njanum... Sambar alla beef cury chaar kitum.. Extra paisa venda.. Poli taste..
🙂👍
👍👍
👍
നിഷാദ് എന്റെ ക്ലാസ്സ്മേറ്റ്, പഠിക്കുന്നകാലത്തു വായിൽ വിരലിട്ടാൽ കടിക്കാത്ത പ്രകൃതം അവനും അവന്റെ ഇക്കയും.....അത്രയും നല്ലവർ......
🥰🥰 ഇപ്പൊഴും പാവം ആണ് നിഷാദ്
തീർച്ചയായും....
ഞങളുടെ കടയാണ്
പൊറോട്ടയും സാമ്പാറും ഹാ സൂപ്പർ👍
🙂👍👍
പൊറോട്ട സാമ്പാർ ഒരു നൊസ്റ്റാൾജിക് ആണ്. സ്കൂളിൽ പോകുമ്പോൾ ഉച്ചക്ക് കഴിക്കാറുണ്ടായിരുന്നു. രണ്ട് രൂപക്ക്... ഇപ്പോ ബീഫിന്റെ ആഗമനത്തോടെ ട്രെൻഡ് മാറി ❤
Ok🙂👍
പൊറോട്ടയും ബീഫ് കറിയും ഒരു രക്ഷയും ഇല്ല
അടിപൊളി 👌👌👌
പൊറോട്ടയും സാമ്പാറും അതൊരു വേറൊരു ഫീലാണ്
🙂👍👍
ഹായ്,എബിൻചേട്ട,നിഷാദ്ഇക്ക,ലിബർട്ടിഹോട്ടലിലെ, പൊറോട്ടയുംബീഫ്കറിയുംബീഫ്റോസ്റ്റുംപഴംപൊരിയുംറൊട്ടിയും,പിന്നെപഴംജ്യുസും, സൂപ്പർ,❤
താങ്ക്സ് ഉണ്ട് ഗിരീഷ് 🤗🤗
Onnum parayaaan illaaaaa it's really awesome video
All the best ebbin chettayi
Thank you Nikhil 🥰🥰
ഞാൻ പണ്ട് ഒരു മഴ പെയ്യുന്ന വൈകുന്നേരം പൊറോട്ടയും (ഞങ്ടെ ടൗൺ ഹോട്ടലിൽ നിന്ന്) പരിപ്പുകറിയും കഴിച്ചു നല്ല taste അയിരുന്ന്
Ok🙂👍
Sambar with Parotta super combo ❤❤❤
👍👍
Super video 👍
പൊറോട്ട, സാമ്പാർ പൊളി ആണ്...
Enjoy.. 🤝
Thank you 🤗🤗
Excellent stuff. When we were in school and college in kottayam we used to have parotta onion curry. 2rs parotta and onion curry free. 😊 reminiscent of my youth. Beef was an occasional luxury.
Glad you enjoyed it😍
@@FoodNTravel you should try the duck curry at my club @ kottayam club kumarakom...
Parotta and spicy onion curry👌👌👌👌
www.youtube.com/@binupillai4929
സാമ്പാറും പൊറോട്ടയും അടിപൊളി ആണ്
👍👍
ദേശീയ aahaaram ഒരു രക്ഷയുമില്ല
അടിപൊളി 👌👌
Nammude vatanappally pazham juice ❤superb
😍👍👍
Porotta and beef curry athu oru vikkaram thanee❤
Athe 😍👍
ചേട്ടായി .... നമസ്ക്കാരം 🙏
പൊറോട്ടയും .. ബീഫ് കറിയും , റോസ്സ്റ്റും മതി . ഒരു രക്ഷയുമില്ല 👍👍 . കൊതി തോന്നുന്നു 🥰🥰 . ഫോൺ വീണ് പൊട്ടിപ്പോയി ... അതാ വീഡിയോ കാണാഞ്ഞത് .. ഇനി ഓരോ വീഡിയോ ആയി കാണാം . സുഖം അല്ലേ എല്ലാവർക്കും ❤️❤️
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
താങ്ക്സ് ഉണ്ട് ഡിയർ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം.. പൊറോട്ടയും കറിയും അടിപൊളി ആയിരുന്നു 👍👍
Porotta sambar chammanthi curry pappadam super anu😍😍😍
😍👍👍
Porotta+ Sambar, My favrt
ME TOOOO
Okay 😍👍
പൊറോട്ട സാമ്പാർ സൂപ്പർ👌👌
👍👍
Sambhar, porotta boiled thaaravu mutta, with oru ithiri pepper Podi, beef dry fry and a kattan kaapi Onnu try cheythu nokku…. Adaar combination aanu….
Theerchayayum 👍👍
🌹🌹👍👍👍👍All the best
വീഡിയോ സൂപ്പർ
താങ്ക്സ് ഉണ്ട് നിഷ 🥰
മൈദ നല്ലത് ആണേൽ പൊറാട്ട സൂപ്പർ ആകും 👍💯😍❤️
Ok
Super chetta
Thanks und Athira 😍
പഴംപൊരി ബീഫ് 😋
Kollam 👍
ഞാൻ ഒരുപാട് പ്രാവശ്യം കഴിച്ചിട്ടുണ്ട് അടി പൊളി തന്നെയാണ് ത്രിശൂർ നിന്നു തിരിച്ചു വരുമ്പോൾ ഹോട്ടൽ വഴിയാണ് വരുന്നത്
Ok. Thanks for sharing your experience 🤗
ഞാൻ ഇവിടെ നിന്നും പലപ്പോഴും പൊറോട്ട ബീഫ് കഴിച്ചിരുന്നു... സൂപ്പർ തന്നെ....
ഏകദേശം 3000 പൊറോട്ടയിൽ അധികം അവിടെ ഒരു ദിവസം ചിലവകുന്നുണ്ട് എന്നാണ് അറിഞ്ഞിട്ടുള്ളത്.....
Ok 👍👍
എബിൻചേട്ടാ.. Hi... ഒരു കട്ടൻ ചായ.....👍👍
Hii.. 🤗
Enikku POROTTA SAMBAR Eshtanu Nerathe Kazhichittund 👌
Ok🙂👍
ഞാനും സാമ്പാറും പൊറോട്ടയും ഒരുപാട് കഴിച്ചിട്ടുണ്ട് 👍💖
Ok🙂👍
Wow സൂപ്പർ ❤
താങ്ക്സ് ഉണ്ട് റസാഖ് 😍😍
വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️❤️
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
സാമ്പാർ പൊറോട്ട ഹൊ ടേസ്റ്റി combination
👍👍
എബിൻ ചേട്ടാ..പൊറോട്ടയും ബീഫും ഞങ്ങൾ പ്രവാസികൾക്ക് ഒരു വികാരം ആണ്,,നാട്ടിൽ വന്നു അത് കഴിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ,,😋😋അത് പറഞ്ഞറിയിക്കാൻ പറ്റില്ല❤
😍😍👍
Super beef and parotta sir waiting for more video
Sure 😍👍
എനിക്ക് ഇഷ്ടം sambar പൊറോട്ട, പുട്ട്, കുടുതൽ ഇഷ്ടം
Ok👍👍
ഒരു ഫുഡ് വ്ലോഗ്ർക്കും വേണ്ടാത്ത തൃശൂരിലേക്ക് എബിൻ ചേട്ടനെങ്കിലും വരുന്നുണ്ടല്ലോ 🙏
ഞാൻ അവിടെ ഇടയ്ക്കൊക്കെ പോവാറുണ്ട് 😊👍🏼
Porotta and sambar are my favorite
OK 🙂👍
ഹടാദാകർഷിച്ചു ട്ടോ 👌🏽👌🏽
Ok ചേട്ടാ
Ebin Ebin chetta ....Super.... ❤
Thank you so much❤️
school time sambar porotta❤
👍👍
Porotta sambar chammanthi 🔥🔥🔥 nostu..
🙂👍👍
Welcome வணக்கம் sir.....
Thanks und Vigneshwaran 🥰
Cm restaurant changaramkulam try cheyyu aviduthe biriyani
Details ente insta pageil share cheyyamo? @foodntraveltv
Amazing video chetta....super!
Thank you 🙂🤗
Super 🎉🎉
Thank you 🥰
എല്ലാം പൊളിച്ചു
താങ്ക്സ് ഉണ്ട് ഷമീർ 🥰
Mmade shoop liberty restaurant ❤
👍👍
അമ്പലപ്പുഴയിൽ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഉച്ചക്ക് പൊറോട്ട കഴിക്കാൻ പോകും.
സ്കൂളിന്റ അടുത്ത നാരായണ ഹോട്ടൽ.
10₹ കൊണ്ട് പോകും.
10 രൂപക്ക് 2 പൊറോട്ടയാണ് കിട്ടുന്നത് .
എന്നാൽ പൊറോട്ട അടിക്കുന്ന ബാബു എന്ന ചേട്ടനെ പരിചയം ഉള്ളത് കൊണ്ട് രഹസ്യമായി 1
പൊറോട്ട കൂടുതൽ തരും.
കൂടെ സാമ്പാറും.
ഇന്നും ഒരുപാട് പേർ നാരായണ ഹോട്ടലിൽ വന്ന് പൊറോട്ടയും സാമ്പാറും കഴിക്കുന്നുണ്ട്.
താങ്കളുടെ ഓർമ്മകൾ പങ്കുവച്ചതിൽ ഒത്തിരി സന്തോഷം ❤️❤️
Super 👌 adipoli 👍
Thank you Kannan 🥰
എബിൻ ചേട്ടൻ ❤️❤️
താങ്ക്സ് ബ്രോ 🥰
Nice
😍😍
പൊറോട്ടയും ബീഫും 👌👌
👍👍
❤️❤️❤️❤️❤️❤️
Thanks und John
Sambar - Protta cmCombo poli anu
☺️👍
Ebbin chettaaa powli
Thank you Arjun 🥰🥰
നിഷാദിന്റെ ആറ്റിട്യൂഡ് സൂപ്പർ ❤
❤️
എന്റെ പൊന്നോ 😋
🙂🙂
Nice video Ebin bro❤
Thanks und bro ❤️
Porotta and sambar
🙂
Rotti-Beef adipoli❤
👍👍
എബിൻ ചേട്ടാ സൂപ്പർ ആണ് ചേട്ടൻ മുല്ലപന്തലിൻ്റെ റിവ്യൂ ചെയ്തപ്പോൾ പഴം പൊരിയും ബീഫും പിന്നെ താറാവ്മുട്ട റോസ്റ്റും ഉണ്ടായിരുന്നു , എൻ്റെ ഓർമ ശരിയാണെങ്കിൽ ചേട്ടൻ പഴം പൊരിയും താവാവ് മുട്ട റോസ്റ്റ് ആണ് കഴിച്ചത് , ബീഫ് ചേട്ടൻ കഴിച്ചില്ല
അന്ന് എങ്ങനെ ആയിരുന്നു എന്നുള്ള കാര്യം ഞാൻ മറന്നുപോയി. ആ സമയത്ത് ഞാൻ ബീഫ് കഴിക്കുന്നില്ലായിരുന്നു. കാരണം എനിക്ക് അലര്ജി ഉണ്ടായിരുന്നു. അതുകഴിഞ്ഞിട്ട് മരുന്ന് കഴിച്ചിട്ടാണ് ഇപ്പോൾ ബീഫ് കഴിക്കാൻ തുടങ്ങിയത്
Adipoli ❤️ ♥️ ❤️
Thanks und Nishnt ❤️❤️
superrrr...
Thanks und dear ❤️
സൂപ്പർ👍🏻
താങ്ക്സ് ഉണ്ട് രജീഷ് 🥰🥰
Super video ❤❤❤
Thanks und bro 🥰
Adipoli. 🙌🙌😍😍❤
Thanks und Jeffy 😍😍
അടിപൊളി 👌👌👌💞💞💞
താങ്ക്സ് ഉണ്ട് ഡിയർ 😍
Super food 👌👌❤
Thank you Sathyajith 🥰🥰
Porotta beef adipoly😋 Super video enjoyed🥰😍
Valare santhosham 🥰🥰
@@FoodNTravel 🥰😍
Superb ❤
Thanks und Shanoop 🤗
Super video bro ❤❤❤
Thanks bro ❤️
Porottayum beef curry roast ellam super aayittundu ebinchetta pazhachaar adipoli
Thanks und Sanitha.. Ruchikal ellam thanne nallathayirunnu 👌👌
Nice...
Thank you 😍
സൂപ്പർ
താങ്ക്സ് ഉണ്ട് ജിസ്മരിയ 🥰🥰
Ebinu keralathile ethu jillayile porottayum beefumanu kooduthal ishtam?
Athu parayan buddhimuttanu.kaaranam njan ella jillayilum porotta kazhichittilla. Kazhichathil mikkavaarum ethenkilum oru shop il nalla porotta undayirikkum 🙂
@@FoodNTravel kazhichathil vachu beef enkilum mikachathu ethu jillayilanennu paranju koode.oru curiosity.Diplomatic avaruthu please.
1. Tvm
2. Alappuzha
3. Thrissur
4. Kozhikode + Kottayam
❤
😍🥰
Njangalum koode undavum njangalku treat thannal
😄😄👍👍
super👍👍👌👌😘😘
Thank you Ismail 💖
Sambarum porottayum valare isthamaanu..ebin chettanu beef mumb allergy aayrunnallo..ippo kazhikkaan thudangiyalle
Medicine edukkunnathkond vallappozhum kazhikkarund. Athinte videoyum cheyyarundallo 🙂
In college time due financial crisis always having porotta with sambar and porotta with milk😂
😄👍👍
എല്ലാ ദിവസവും ഹോട്ടൽ ഭക്ഷണം കഴിക്കുമ്പോൾ വയറിന് compliant ഉണ്ടാകുമോ?
എല്ലാ ദിവസവും ഹോട്ടൽ ഫുഡ് കഴിക്കുന്നില്ല എങ്കിലും മിക്കവാറും കഴിക്കാറുണ്ട്. ഇതു വരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല.
0:00 0:00
Chettanum aniyanum
🙂🙂
Hi
👌🤗🤗🤗🤗👍
Thank you Reshmi 🥰
😋😋😋😋😋😋😋😋😋
ITI യിൽ പഠിക്കുമ്പോ 3 പൊറോട്ടയും സാമ്പാറും കഴിച്ചിരുന്നത് 5 രൂപയ്ക്ക് ആയിരുന്നു. ഇന്നും അതൊരു നൊസ്റ്റാൾജിയ ആണ്.
🙂👍👍
🤗🤗🤗🤗🤗🤗🤗🤗🤗🤗
👍
😍🤗
❤️❤️
Thanks und Laiju 🥰
Valibaaa😂
☺️☺️
What happened to your Beef allergy ?!
Please watch: ruclips.net/p/PLCqr76FP5cOTy5sd_oeP6MhpyWpT8X_9l&si=ZW3xCAZL45q_52dW
For more details 👍
Beef porota kombo😋
Super 👌👌
👍❤👍
❤️❤️
Superrr 🍖🥩🥓🫓🍪🥙
Thank you Nimish 😍😍
ഇവിട
🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾
but this shows that it is very far from thrissur,why?
It is in Thrissur district..but not in Thrissur town