അമ്മേ എന്നെയും എന്റെ കുടുംബത്തെയും എന്റെ ചുറ്റുവട്ടത്തുള്ള എല്ലാ മക്കളെയും ജപമാലയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എല്ലാവരോടും സ്നേഹത്തോടെ പെരുമാക്കുവാനും അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുവാനും ശക്തി തരണമേ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറച്ച് വിശദ്ധീകരിക്കണമേ പ്രാർത്ഥന വരും നൽകി അനുഗ്രഹിക്കുമാറാകട്ടെ
ഓപ്പറേഷൻ കഴിഞ്ഞ് വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഈ മക്കളെ തൊട്ട് സുഖപ്പെടുത്തണമേ സഞ്ചാരിമാതാവേ ഞങ്ങളുടെ ഭവനങ്ങളിലേക്ക് കടന്നുവരണമേ
യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
അമ്മേ ഒരു ഓൾഡേജ് ഹോമിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന എനിക്ക് ഒരു നല്ല സ്ഥാപനം കാണിച്ചു തരണമേ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുവാനും ശുശ്രൂഷിക്കുവാനും ശക്തി തരണമേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ
അമ്മേ മാതാവേ കർഷകരായ എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൃഷികൾക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി ഈ മക്കളെ അനുഗ്രഹിക്കണമേ പണി ചെയ്യാൻ ആരോഗ്യം നൽകണമേ കൃഷികൾക്ക് നല്ല വിളവുകൾ നൽകി അനുഗ്രഹിക്കണമേ
അമ്മേ ഒരു ഓൾഡേജ് ഹോമിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന എനിക്ക് നല്ല ഒരു സ്ഥാപനം കാണിച്ച് തരണമേ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുവാനും ശുശ്രൂഷിക്കുവാനും ശക്തി തരണമേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

എന്റെ ദൈവമായ കർത്താവെ എന്റെ അമ്മ മാതാവേ ഷൈലജ എന്ന മകളുടെ സങ്കടം നീക്കി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏
മാതാവേ എന്റെ മകളുടെ നിയോഗം നടത്തികൊടുക്കണമേ 🙏
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏
പ്രായമായ ആരാരും നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നീല അങ്കിയാൽ പൊതിഞ്ഞ ഈ മക്കളെ സംരക്ഷിക്കേണമേ
ഓപ്പറേഷൻ കഴിഞ്ഞ് വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഈ മക്കളെ തൊട്ട് സുഖപ്പെടുത്തണമേ സഞ്ചാരിമാതാവേ ഞങ്ങളുടെ ഭവനങ്ങളിലേക്ക് കടന്നുവരണമേ
Amme mathave engalukku thantha ella nanmaikalukkum kodanakodi nandri amen🙏🙏🙏❤❤❤
അമ്മേ അപ്പക്ക് രോഗശാന്തിനൽകണേ❤️🙏
Avemaria Avemaria amen
അമ്മേ മാതാവേ എന്റെ നിയോഗം ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു . സാധിച്ചു തരേണമേ
അമ്മേ... മാതാവേ..... എന്റെ ജീവിതത്തിൽ എന്ത് നടന്നാലും അത് അമ്മയുടെ ഇഷ്ടം പോലെ ആയേരിക്കണമേ
Amme mathave njangale anugrahikane 🙏
Amme mathave enneyum makkaleyum samarppikkunnu eattedukkename viswasathode prarthikkuvan kreupa tharename amen 🙏♥❤
അമ്മേ മാതാവേ എൻ്റെ നിയോഗം ഞാൻ സമർപ്പിക്കുന്നു സാധിച്ച് തരേണമേ🙏🙏🙏🙏
Amme mathave engalode kudumbathai jebamalayil samarpikinthu eso misikayikku sthuthiyaiyirikate amen🙏🙏🙏
Amme mathavey ennethivasam thanna ellaanugrahangalkum thirukumaranum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen
യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
രോഗികളായ സകലരെയും സൗഖ്യ പ്പെടുത്തണേ
Eso misikayikku sthuthiyaiyirikate amen🙏🙏🙏❤❤❤
അമ്മേ... മാതാവേ.. കൈവിടല്ലേ....🙏🙏 ഞങ്ങൾക്കു വേണ്ടി അങ്ങേ .. തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ...🙏🙏
ആവേ മരിയ
Amme prarthanasaghayam avashyapettirikunna ellamakaleum samarpikunnu angrahikename ammauday madhyasthal theyvanamam mahathewapeduthuvan kreupanalkaname ammen
Mother Mary pray for my Job and financial problems and my Children's all intention s and my family all intention s 🙏
Amme mathave engalode maganode kalyana thadasam mattri tharanume amen
അമ്മേ ഒരു ഓൾഡേജ് ഹോമിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന എനിക്ക് ഒരു നല്ല സ്ഥാപനം കാണിച്ചു തരണമേ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുവാനും ശുശ്രൂഷിക്കുവാനും ശക്തി തരണമേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ
അമ്മേ മാതാവേ കർഷകരായ എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൃഷികൾക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി ഈ മക്കളെ അനുഗ്രഹിക്കണമേ പണി ചെയ്യാൻ ആരോഗ്യം നൽകണമേ കൃഷികൾക്ക് നല്ല വിളവുകൾ നൽകി അനുഗ്രഹിക്കണമേ
🙏🙏
🙏🙏🙏❤️❤️❤️🌹🌹🌹
❤
Mother Mary pray for my Special intention for my Job Suspense period payment good order 🙏
്് ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
Amme ellagerbhinikalaya makaleum samarpikunnu ammauday neela melangiyil pothinjusamrekshikaname sughapresavathilooday poorna aarogyavathiyo aarogyavanoaya kinjini jemam nalkan kreupanalkaname ammen
ഞങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തണേ
Makalku nalla Joli tharane mathave thadasam Matti tharane mathave
Amme mathave innaikku en vallvil oru athisayam nadanthuchi athuku karanam parisutha ammathan athai naan visuvasikkiren ammainnaikku nadakkathu endru naan ninaitha kariyam manasanthosamai nadanthathu amma atharku kodanakodi nandri amme mathave😢😢😢
Seriku oru job seriavanam enikku vendi praryhikaname
Ammey analmonte course passaki tharenney ammey psw visa kittenney tention rogàm ponney proffeserke unniversityke nalla manase thonni passaki tharenney ammey anugrhikenney kathukollenney amey
Amme ente kadagal veetan oru vazhikanichitharu roomrent kodukan