latest Islamic speech | safuvan saqafi patharippiriyam അത്ഭുതകരമായ നേട്ടങ്ങൾ ലഭിക്കും

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 938

  • @Jaseena-y7d
    @Jaseena-y7d 3 месяца назад +17

    ഉസ്താദിന്റെ എല്ലാം മജ്ലിസും കാണാറുണ്ട് ചെല്ലുന്നുണ്ട് ഞങ്ങളെ കടം വീടാൻ പെട്ടെന്ന് വിടാൻ ദുആ ചെയ്യണം എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ശമ്പളം കൂടാനുള്ള ദുആ ചെയ്യണം🤲🏻😥

  • @ZameelZami-c1w
    @ZameelZami-c1w Год назад +9

    Ete ummak sugulla usdade athkod usdad duah cheyanm🤲🤲

  • @ነረሀ
    @ነረሀ 2 года назад +9

    എന്റെ ഉപ്പാന്റെ കബറിടംവിശാലആക്കാൻ ദുആ ചെയ്യണം എന്റെ കെട്ടിനോൻ എന്നു ജോലി ഉണ്ടാക്കാൻ ദുആ ചെയ്യണം സ്വഭാവം നന്നാവനും എന്റെ ഉമ്മന്റ് ആസുഖം മാറാനും ഉസ്താദ് ദുആ ചെയ്യണം എന്റെ കാക്കന്റ് ആസുഖം മാറാനും ജോലി ഉണ്ടാക്കാനും എനിക്ക് ഒരു കുട്ടികൾഉണ്ടാക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @shanshanchapparpadve-mq9jn
    @shanshanchapparpadve-mq9jn Год назад +7

    ഉസ്താദെ ജിവിതത്തിൽ എല്ലാ മേഖലയിലും പരാജയപ്പെട്ട ആൾ അണ് ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടു അരോരും ഇല്ല ദുവായിൽ ഉൽപെട്ടുത്തു മോ

  • @aarifuddeenathayiofficial430
    @aarifuddeenathayiofficial430 Год назад +5

    மாஷா.அல்லாஹ்.அல்ஹம்துலில்லாஹ்

  • @falahkavot
    @falahkavot 5 месяцев назад +5

    ഉസ്താദ് എനിക്ക് സുഖപ്രസവം ആവാൻ ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻 ആരോഗ്യമുള്ള ഒരു കുഞ്ഞിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം🤲🏻

  • @ajasshaji3253
    @ajasshaji3253 3 месяца назад +5

    കടം മാറാനും അസുഖങ്ങൾ മാറാൻ വേണ്ടി ദുആ ചെയ്‌ണേ ഉസ്താദേ

  • @mujeebkt2495
    @mujeebkt2495 Месяц назад

    ഉസ്താദെ എന്റെ നിലുമരണെെ പെട്ടു േവിയി

  • @sahalk.nsahal2871
    @sahalk.nsahal2871 2 года назад +5

    എനിക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ട് അത് എല്ലാം ശരി ആയി കിട്ടാൻ ദുഹാ ചെയ്യണം ഞാൻ മനസ്സിൽ വിചാരിച്ചു കൊണ്ട് നടക്കുന്ന കാര്യം നടക്കാനും ഉസ്താദിന്റെ പ്രാർത്ഥന വേണം

  • @shabanashabu5697
    @shabanashabu5697 5 месяцев назад +1

    ആമീൻ

    • @shabanashabu5697
      @shabanashabu5697 5 месяцев назад

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ashmilashmil9651
    @ashmilashmil9651 3 года назад +11

    Enthe mone സ്വാലിഹായ kuttiaavaan ദുഹാചെയ്യണം ഉസ്താതെ

  • @FarzanMazin
    @FarzanMazin Месяц назад +4

    എന്റെ മോന്റെ സ്വഭാവം നന്നാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @spidey6563
    @spidey6563 7 месяцев назад +6

    ഒരുപാട് സങ്കടംങ്ങളും പ്രശ്നംങ്ങളും കട ബാധ്യത കളും ഇണ്ട് ഉസ്താതെ ദുആ ചെയ്യണേ

  • @safuvlog6426
    @safuvlog6426 11 месяцев назад +3

    Aameen

  • @musammilshemmu8401
    @musammilshemmu8401 3 года назад +3

    Usthadheആർക്കും ഒരു അസുഖവും കൊടുക്കറെ aammeen

  • @FidhaFathima-ef7ir
    @FidhaFathima-ef7ir 8 месяцев назад +1

    👍

  • @fathimashiminfathimashimin56
    @fathimashiminfathimashimin56 2 года назад +3

    Aagraham safalam aakitharanne usthathy 🤲🥺🤲🥺🥺🥺🤲🤲🤲🤲🤲

  • @jaseenachungath1094
    @jaseenachungath1094 Год назад +5

    നിന്റെ ഭർത്താവിന്റെ ജോലിയിൽ കച്ചവടം ഉണ്ടാവാൻ ദുആ ചെയ്യണം ബാങ്കിലെ പണ്ടങ്ങൾ എടുക്കാൻ ദുആ ചെയ്യണം കടം വീടാണ് എന്റെ കുട്ടികൾക്ക് ദുആ😭😭😭

  • @Aadilalhan
    @Aadilalhan 6 месяцев назад +1

  • @minhasworld3167
    @minhasworld3167 Год назад +3

    Barthavith kadam vidan duha cayyanam 😭🤲🤲🤲🤲🤲

  • @safrenna1919
    @safrenna1919 9 дней назад +1

    Alhhha andy sukad maditha allha

  • @nifunishu3918
    @nifunishu3918 2 года назад +6

    ആൺകുട്ടീ ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @absa3884
    @absa3884 5 месяцев назад +3

    Ameenameen Ameenameen Ameenameen yarabbul

  • @subaidakt
    @subaidakt Год назад +3

    ഞങ്ങളുടെ ഉമ്മാക് പല്ല് വേദന തുടങ്ങിയത് ഇപ്പോ അവിടെ ഒരു മുഴ കാണുന്നു അത് ഡോക്ടർ മോശം വളർച്ച ആണ് എന്നാണ് പറഞ്ഞത് ഇന്ന് അത് കീറി പരിശോധന ക് അയച്ചിട്ടുണ്ട് നല്ല ഒരു റിസൾട്ട് കിട്ടാൻ ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം അറിവ് നിലാവ് കുടുംബങ്ങൾ എല്ലാവരും ദുഹാ ചെയ്യണം 7:56

  • @Afsala-wo2ov
    @Afsala-wo2ov Год назад +8

    Allahuve hasmahulhusnayude bharkath kondu enik halalaya oru jeevitham tharane Allah aameen 🤲

  • @deepakchimbu-ek7ig
    @deepakchimbu-ek7ig Год назад +12

    ഒരുപാട് സങ്കടങ്ങളും കടങ്ങളും വീടുപണി വീട് പണി പൂർത്തിയാകുവാനും മക്കൾ സ്വാലിഹത്തുള്ള മക്കളായി നമസ്കാരം മുടങ്ങാതെ നമസ്കരിക്കാൻ കച്ചവടത്തിൽ ബർക്കത്തിന് വേണ്ടി മക്കൾ നന്നായി പഠിക്കുവാൻ എല്ലാ ദുഃഖങ്ങളും വിഷമങ്ങളും മാറാനും ദുആ ചെയ്യണം

  • @HaseenafirozHaseenafiroz
    @HaseenafirozHaseenafiroz 2 месяца назад +1

    Veetil barkathkittaan duacheyyene

  • @sajnashamsu7902
    @sajnashamsu7902 2 года назад +7

    ആമീൻ പ്രിയപ്പെട്ട ഉസ്താദേ ദുഹായിൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭🏠🏠😭👩‍👩‍👧🏠🤲🏻

  • @guppyfishfarm6553
    @guppyfishfarm6553 3 года назад +7

    Ameen

  • @naseemanasi4691
    @naseemanasi4691 Год назад +4

    ഉസ്താദ് എന്റെ ഉമ്മമ്മാക്ക് കാലു വേദനയാണ് അത് മാറ്റി കൊടുക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @ishafathima7997
    @ishafathima7997 2 года назад +4

    ഹോൾസ് അടയാൻ ഉസ്താദ് ദുആ ചെയ്യണേ... എപ്പോഴും അസുഖമാണ്.....

  • @ansilachus5875
    @ansilachus5875 3 года назад +8

    ഉസ്താദ്ന്റെ ദുവയിൽ എന്നെ ഉൾപ്പെടുത്തണം

  • @ነረሀ
    @ነረሀ 2 года назад +7

    എന്റെ ഇത്താത്ത കുട്ടിന്റെ ആസുഖം മാറാൻ ദുആ ചെയ്യണം എന്റെ അനിയത്തി plus two ആണ് exam പാസ്സാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @rabeehp
    @rabeehp 2 года назад +1

    Barthavumyi cheriya prashnanglund .prarthikknm Ellam shriyvan.

  • @sefeenajafar6460
    @sefeenajafar6460 3 года назад +6

    എന്റെ എല്ലാഉദ്ദേശം ങ്ങൾ നിറവരാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം

  • @MuzammilMm-t5i
    @MuzammilMm-t5i Месяц назад +1

    Famon🤲🤲🤲🤲🕋

  • @lailbeen1904
    @lailbeen1904 2 года назад +6

    Masha. Allaha

  • @naseemak9251
    @naseemak9251 2 месяца назад

    Alahmudhilla 🤲 aameen 🤲 usathad, ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ

  • @SajeenaJabbar-i4w
    @SajeenaJabbar-i4w 5 месяцев назад +4

    ഗൾഫിൽ ജോലിയുടെ എല്ലാം ശരിയാവാൻ ദുആ ചെയ്യണം aameen

  • @NishanaAT
    @NishanaAT 2 месяца назад +2

    എൻറെ സുകട്മാററാഉസ്താദ്തുഅചയണം😢😢😢

  • @shabeerrehna7768
    @shabeerrehna7768 Год назад +3

    ഉസ്താതെ. ഞാനോരു. കോച്ച് ആണ്. എന്നിക് െവെണ്ടി തു അചേയന്നേ. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @NishadThanikkapadi
    @NishadThanikkapadi 4 месяца назад +1

    🕋🕋🤲🏻🤲🏻🕋🕋🤲🏻🤲🏻ameen

  • @bilalsalu4279
    @bilalsalu4279 Год назад +5

    എന്റെ കുഞ്ഞിനെ ചെറുപ്പം മുതലേ ഒരു കണ്ണിന് കാഴ്ച ഇല്ല ഉസ്താദ് ദോഹ ചെയ്യണം

  • @shifnashifu9283
    @shifnashifu9283 Год назад +5

    dua cheyyanam usthde aameen

  • @sanuvolgs240
    @sanuvolgs240 2 года назад +3

    ഉസ്താദ് മുഹമ്മദ് ഫാസിൽ നാളെ ഓപ്പറേഷൻ ചെയ്യും ഷിഫാ ശിഫയാകാൻ ശിഫയാകാൻ പ്രാർത്ഥിച്ചിടണേ

  • @_Shibin_22
    @_Shibin_22 8 месяцев назад +4

    കുഴൽകിണറിൽ വെള്ളം ഉണ്ടവൻ ദുഹാച്യ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🔥

  • @Zahrasalam399
    @Zahrasalam399 10 месяцев назад +4

    ഉസ്താദ് ഒരുപാട് എനിക്ക് നല്ല ആലോചന കിട്ടാൻ നല്ല സ്വാലിഹായ അതുകൊണ്ട് എനിക്ക് വന്നിട്ട് ഒരുപാട് ബുദ്ധിശക്തി വീട്ടിൽ എല്ലാം ഷോപ്പിംഗ് ജോലി അസൂയ നിങ്ങളെല്ലാം മാറാനും ബുദ്ധിശക്തി പഠനത്തിനുവേണ്ടി ടൂർ പോകാനും സ്നേഹത്തോടെ ഏർവാടിയിൽ മമ്പുറം ചെയ്യാത്തതും ഏറ്റവും മാർക്ക് ശമ്പളം കിട്ടാനും പഠിപ്പിക്കാനും ക്ലാസ് വിദ്യാർത്ഥികൾക്ക്

  • @finoosyoutubechannel9261
    @finoosyoutubechannel9261 5 месяцев назад +4

    അറിവിൻ നിലാവിന്റെ ബറകതുകൊണ്ടും മടവൂർ ഉപ്പാപ്പാന്റെ ബറകത് കൊണ്ടും പടച്ചവനെ നാളത്തെ റിസൾട്ടിൽ full a+ ഉണ്ടാവണേ... ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @usnanisam2781
    @usnanisam2781 Год назад +3

    Allah മക്കളില്ലാത്ത എല്ലാവർക്കും നീ സ്വാലിഹായ മക്കളെ കൊടുക്കണം നാഥ

  • @asnaka
    @asnaka Год назад +3

    ഞാൻ 5000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട് എന്റെ ഇക്കാന്റെ വിസ അടിച്ചു കൊടുക്കാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @asnaka
      @asnaka Год назад

      ഉസ്താദ് ചൊല്ലി തന്ന ദിക്റും ഞാൻ ചൊല്ലിയിട്ടുണ്ട് അവിടുത്തെ എല്ലാ പ്രയാസങ്ങളും മാറുവാനും വീടുപണി പൂർത്തിയാവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഒരുപാട് കടങ്ങൾ ഉണ്ട് അത് വീടുവാൻ വേണ്ടിയും 😭😭😭😭

  • @jaseenachungath1094
    @jaseenachungath1094 Год назад +3

    ഉസ്താദേ ഞങ്ങൾ കടങ്ങളൊക്കെ വിടാൻ ദുആ ചെയ്യുക 😭😭😭😭 എന്റെ മക്കൾക്ക് പഠിപ്പുണ്ടാവാൻ ദുആ ചെയ്യുക മക്കളെ ചെയ്യുക😭😭🤲🏻🤲🏻

  • @RaoofAshika-rd8zo
    @RaoofAshika-rd8zo 24 дня назад

    എനിക്ക് മകളവൻ ഉസ്താദ് ദുഹാ ചെയ്യണം 🤲😢

  • @Ramseenashamseer
    @Ramseenashamseer 2 года назад +3

    ഉസ്താദേ ഞാൻ ഇത് ചൊല്ലി ദുഅ ചെയ്തിട്ടുണ്ട് മനസ്സിൽ നിയത് ആക്കിയത്. ഗൾഫിൽ അടുത്തമാസം പോകണം. എന്ന് എന്റെ വലിയ ആഗ്രഹം ആണ്. എന്റെ ഭർത്താവ് നാളെ വിളിച്ചാൽ സംസാരിക്കുമ്പോൾ എനിക്കും മോൾക്കും passport എടുക് എന്ന് പറയാൻ മനസ് കൊടുക്കണേ 🤲🤲🤲

  • @rabiyakoya8853
    @rabiyakoya8853 Год назад +4

    Alhamdulillah

  • @MinnuPonnu-f9j
    @MinnuPonnu-f9j Год назад +8

    ഉസ്താദെ. എന്റെ..ഉമ്മ... മരണപെട്ടുപോയി.

  • @sareenap8549
    @sareenap8549 Год назад

    Alhamdulilla alhamdulilla alhamdulilla ആമീന്‍ ആമീന്‍ ആമീന്‍

  • @abukollam3381
    @abukollam3381 3 года назад +15

    ഉസ്താദ് വിദ്യാഭ്യാസ ഇല്ലാത്തവനാണ് എനിക്കിവിടെ ദുആ ചെയ്യണം

  • @noushadnoushad1249
    @noushadnoushad1249 2 года назад +4

    Veedindey pani poorthiyavan dua cheyyeney usthadey

  • @FirozKhan-g2r
    @FirozKhan-g2r 9 месяцев назад +2

    Allhahu vinood paranjhooli kelkkum

  • @ashkereu6571
    @ashkereu6571 Год назад +10

    പരീക്ഷയിൽ ജയിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @mumthaz9725
    @mumthaz9725 Год назад +4

    Masha Allah Alhamdulillah

  • @shanisha8640
    @shanisha8640 2 месяца назад

    എന്റെ മകൻ നല്ല ശമ്പളം നല്ല ജോലി ആവാൻ ഉസ്താദ് ദുആ ചെയ്യണം

  • @AbdulRehman-ib3uf
    @AbdulRehman-ib3uf Год назад +3

    🤲🤲

  • @rinshadvt2952
    @rinshadvt2952 2 года назад +3

    രോഗം മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @soudabivp2205
    @soudabivp2205 3 года назад +3

    എന്റെ മോളെ ഭർത്താവ് പിണക്കം ആണ് മോളെ വിളിച്ചിട്ട് 6മാസം ആയി മൊബൈൽ ബ്ലോക്ക് ആക്കിവെച് 😔😔എല്ലാം റാഹത് ആകാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @ranarazi9074
    @ranarazi9074 Год назад +6

    ഞങ്ങളുടെ കട നഷ്ടം വരാതെ കച്ചവടം നടക്കുവാൻ ഈ കട കാരണം ഒരുപാട് മനപ്രയാസത്തിലാണ് ഇത് നീങ്ങാൻദുആ ചെയ്യാൻ ദുആ ചെയ്യുന്ന ഉസ്താദ്

  • @shezamol218
    @shezamol218 3 года назад +5

    അസുഖങ്ങൾ മാറ്റിത്തരാമേ ഉസ്താദ് ദുആ ചെയ്യണമേ

  • @ashrafnaseema8495
    @ashrafnaseema8495 2 года назад +7

    Alhamdullillah 💕

  • @selmarasak8045
    @selmarasak8045 2 года назад +2

    Aameen 🤲🤲

  • @jaseenachungath1094
    @jaseenachungath1094 Год назад +3

    എന്റെ ഭർത്താവിന്റെ കടങ്ങളൊക്കെ വിടണം ദുആ ചെയ്യണം😭😭 ണ്ട്😭😭🤲🏻🤲🏻🤲🏻

  • @sakeenasakeena42
    @sakeenasakeena42 2 года назад +31

    ഉസ്താതെ ഒരു പാട് ബുദ്ധിമുട്ടുകൾ ഉണ്ട് നമുക്ക് ഉസ്താതിന്റെ ദുഹായിൽ നമ്മളെയും പങ്കെടുപ്പിക്കണേ

  • @hussainpanolan2749
    @hussainpanolan2749 Год назад +6

    Dua cheyyanam makkalk makkal undavan ummaak afiyathum arogayvun undavan makan nannavan eeman undavan asukam maran dua cheyyanam umairath

  • @RahmathAnnu
    @RahmathAnnu 3 месяца назад

    Duvaraki usthad ameen

  • @soudhasoudha5730
    @soudhasoudha5730 3 года назад +23

    ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണേ

    • @vaishnavipj9745
      @vaishnavipj9745 2 года назад

      👍

    • @minhajcv4329
      @minhajcv4329 2 года назад +1

      എന്റെ മോൾക് ഫുൾ മാർക്കോടെ റാങ്ക് ലിസ്റ്റിൽ ഉൾപെടുത്താൻ ദുആ chyynm

    • @ayaanmujeeb8272
      @ayaanmujeeb8272 2 года назад

      Ustadeduacheyyanee

  • @AnamikaKp-q8n
    @AnamikaKp-q8n 4 месяца назад

    Allah la ilaha illa Allah 🤲🙏❤️

  • @JayaJaya-ks1fy
    @JayaJaya-ks1fy 3 года назад +86

    ഉസ്താതിന്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട് ഞാൻ ഒരു ഹിന്ദു ആണ് കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആയി കുട്ടികൾ ഇല്ല ഉസ്താതെ ദു ആ ചെയ്യണമേ ആമീൻ 🤲🤲🤲

  • @minnaashref6351
    @minnaashref6351 2 года назад +2

    Ameen 👍👌

  • @kulsumhussain736
    @kulsumhussain736 2 года назад +3

    Aameenaameenmaashaaallah

  • @mohamadsharifmohamad6807
    @mohamadsharifmohamad6807 2 года назад +3

    Aameen ya rabbal alameen🤲

  • @kannapivlog9660
    @kannapivlog9660 Год назад +5

    കെട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യുന്നു കണ്ണീരിലാണ് ഉസ്താദ് ദുഃഖത്തിലാണ് സങ്കടത്തിലാണ് ഉസ്താദ് അത് പിന്നെ മാത്രം പ്രതീക്ഷ മനോരമ നിലാവിന്റെ പ്രാർത്ഥനയും

  • @farshaismailvlog8815
    @farshaismailvlog8815 2 года назад +35

    വിട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അത് ശരിയാവാൻ വേണ്ടി ഉസ്‍തതു ന്റെ പ്രാത്ഥന യിൽ ഞങളുടെ കുടുംബത്തെയും ഉൾപ്പെടുത്തെകാണെ

    • @najmanaju1660
      @najmanaju1660 2 года назад +3

      Usthatha anta mola kuttikk 2vayasayi anta Mon nadakukayo vilichal sthalathakk nokkukayo chayyilla usthatha dua chayyanam

    • @sindhubalan6458
      @sindhubalan6458 2 года назад +2

      Ente vetilum 🤲😔

    • @hibafarhin6286
      @hibafarhin6286 2 года назад +1

      5756

    • @hibafarhin6286
      @hibafarhin6286 2 года назад +1

      @@najmanaju1660 8

    • @user-vs9ne5sy2k
      @user-vs9ne5sy2k 3 месяца назад +1

      ❤😊🎉

  • @thejathangufansgirl6459
    @thejathangufansgirl6459 3 года назад +4

    Masha Allah

  • @rukhiyak4911
    @rukhiyak4911 2 года назад +5

    മോന് നല്ലൊരു ജോലിയും മനസ്സമാധാനവും കിട്ടാൻ ദുആ ചെയ്യണേ

  • @shainiayb
    @shainiayb 2 года назад +1

    Ameena

  • @nallasuperayittundallopktr8815
    @nallasuperayittundallopktr8815 2 года назад +5

    Haspent nannavan duha cheyyanam

  • @funuschannel241
    @funuschannel241 2 года назад +19

    5 class pothuparikshakk full marks kittan ellarum dua cheyyanam .

  • @Ramseenashamseer
    @Ramseenashamseer 2 года назад +15

    ഈ വരുന്ന ജൂണിൽ തന്നെ നമ്മൾക്കു വേറെ പുതിയ വീട്ടിലേക്കു താമസം മാറണം. എന്ന് നല്ല ആഗ്രഹം ഉണ്ട്. ഉസ്താദേ ദുഅ ചെയ്യണം.

  • @Jaseena-y7d
    @Jaseena-y7d 2 месяца назад

    എന്റെ വണ്ണം കുറയാൻ ദുആ 🤲🏻🤲🏻 മക്കൾ പഠിക്കാനും പാസ് ആവാനും ദുആ ചെയ്യണം വീട്ടിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻 ഭർത്താവിന്റെ സ്വഭാവം നന്നാവാൻ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nisashihab410
    @nisashihab410 2 года назад +11

    കടം വിടാൻ ദുആ ചെയ്യണേ ഉസ്താതെ 😭😭😭🤲🤲

  • @afsamusthafa629
    @afsamusthafa629 Год назад +18

    19 വർഷം ആയി വാടകക്ക് താമസിക്കുന്നു ഒരു വീട് ഉണ്ടാകാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @hannahanan3713
    @hannahanan3713 3 года назад +11

    Mashalla arivinivavinte kudumbamanu 👍

  • @fousiyaasees
    @fousiyaasees 9 месяцев назад

    അസലാമു അലൈക്കും ഉമറക്ക് പോകാൻ വേണ്ടി ഉസ്താദ് ഉസ്താദ്

  • @pathu995
    @pathu995 Год назад +3

    എന്റെ ഉമ്മച്ചന്മാരെ എല്ലാ ബുദ്ധിമുട്ടുകളും എന്റെ ഉപ്പാടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റാൻ വേണ്ടി ദുആ ചെയ്യണം

  • @aminasiyad6841
    @aminasiyad6841 2 года назад

    Halalayamuradhukal hasilakanum kadamveedanum rogashamanathinum dhuacheyyeney usthadhey

  • @ajirahosur2078
    @ajirahosur2078 2 года назад +3

    Alhamdulilla masha alla

    • @ajirahosur2078
      @ajirahosur2078 2 года назад +1

      Alhamdulilla masha alla 🤲Jazakalla

  • @muhamedfaizalfaizal1259
    @muhamedfaizalfaizal1259 3 года назад +7

    Aameen 🕌🕌🕋🕋🤲🤲🤲🤲🤲

  • @Mubeena-nn3pg
    @Mubeena-nn3pg Месяц назад

    അൽഹംദുലില്ലാഹ്

  • @shemeemariyas9160
    @shemeemariyas9160 2 года назад +36

    മോന്റെ കണ്ണിനു കാഴ്ചകിട്ടാനും.. ഉമ്മാന്റെ അസുഖം മാറാനും... ഹൈറായജോലി കിട്ടാനും ദുആ ചെയ്യണേ..

  • @safrenna1919
    @safrenna1919 Год назад +1

    😢❤❤

  • @shamsucp1647
    @shamsucp1647 2 года назад +14

    എല്ലാ വിഷമങ്ങൾ മാറാൻ ഉസ്താദ് ദുആ ചെയ്യണേ