കോടതി സിനിമകളുടെ ചാകര 🤣🔥 | Court Room Drama in 2022 | Malayalam Movie | Jana Gana Mana | Nna Than

Поделиться
HTML-код
  • Опубликовано: 16 сен 2024
  • New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
    Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Aniyathipravu | Kaduva | Prithviraj Sukumaran | Mallika Sukumaran | Kavya Madhavan | Dileep | Suresh Gopi | Jana Gana Mana | Vaashi | Tovino Thomas | Mukundanunni Associates | Vineeth Sreenivasan | Mahaveeryar | Nivin pauly | Asif Ali | Saudi Vellakka | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    Check out other Popular Videos
    Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
    Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
    Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
    Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
    Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
    Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
    Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
    Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
    Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
    Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
    Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
    Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    | fmovies
    | isaimini
    | shang chi
    | 9xmovies
    | afilmywap
    | avengers
    | john wick
    | 7starhd
    | mp4moviez
    | pirates of the caribbean
    | mulan
    | hdhub4u
    , | filmy4wap | movie4me
    | 4movierulz
    | movieverse
    | guardians of the galaxy
    | 9xflix
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Комментарии • 194

  • @vishnukg007
    @vishnukg007 Год назад +133

    വോയ്സ് ഓവർ ചെയ്യുമ്പോൾ ഇടയ്ക്ക് ചിരിക്കാൻ ഉള്ള ആ ധൈര്യം.. ❤️
    That's what makes this channel special from others.
    Amazing script and editing ❤️❤️
    ( ഇത്രയും പറഞ്ഞാല് കമൻ്റ് പിൻ ചെയ്യുമെന്ന് മൊതലാളി പറഞ്ഞായിരുന്നു😂)

  • @sharafinar9486
    @sharafinar9486 Год назад +94

    ജനഗണമന ❤️‍🔥 ഈ വീഡിയോയിൽ ആ film പോർഷൻ കണ്ടപ്പോ തന്നെ രോമാഞ്ചം വന്നു 🔥🔥

    • @anilkumarkp5864
      @anilkumarkp5864 Год назад +6

      Yennittu????🧐🧐🧐🧐🧐

    • @ntoms
      @ntoms Год назад

      @@anilkumarkp5864 ഇന്ത്യ ആരുടേയും തന്തയുടെ വക അല്ല

    • @anilkumarkp5864
      @anilkumarkp5864 Год назад

      @@ntoms sharikkum???????

    • @safadahmad9160
      @safadahmad9160 Год назад +2

      Pinallah🔥🔥

  • @aneeshvnair4140
    @aneeshvnair4140 Год назад +260

    ഏത് കോടതി സിനിമകൾ വന്നാലും നരസിംഹത്തിലെ നന്ദഗോപാൽ മാരാരുടെ കോടതി പെർഫോമൻസ് തട്ട്താണിരിക്കും 🥰👍

    • @user-ju7sf9tw4m
      @user-ju7sf9tw4m Год назад +31

      ചിന്താമണി കൊലകേസ്- ലാൽ കൃഷ്ണവിരടിയർ കുഴപ്പമില്ല🤗

    • @FTR007
      @FTR007 Год назад +28

      Queen le Salim Kumar performance അതിലും powerful aanennu thonnunnu.

    • @MALLU4202BOY
      @MALLU4202BOY Год назад +15

      Adv. അരവിന്ദ് സ്വാമിനാഥനെ അറിയില്ലേ

    • @pk.5670
      @pk.5670 Год назад +6

      Ath oru scene ee ullloooo

    • @FTR007
      @FTR007 Год назад +8

      @@MALLU4202BOY അതാരാ???

  • @adnx6039
    @adnx6039 Год назад +76

    മേൽവിലാസം ❤️ ആ സിനിമ ആദ്യം കണ്ട് ഞെട്ടി പോയി , ഒരു മിലിറ്ററി കോടതിയിൽ ഒരു മുഴുവൻ പടം , അതിൽ സുരേഷ് ഗോപി ഡയലോഗ്സും 🥵 , ആദ്യം ആയിട്ടായിരുന്നു ഒരു കോർട്ട്റൂം ഡ്രാമ കണ്ടത് 💎🔥

  • @doctorgamingcodm
    @doctorgamingcodm Год назад +11

    ജയ ജയ ജയ ജയ ഹേ സിനിമയിൽ ഒരു ചെറിയ കോർട് റൂം സീൻ ഉണ്ട്... ചെറുതെങ്കിൽ പോലും നല്ല രസം ഉണ്ടായിരുന്നു 😍

  • @adhilazeez3192
    @adhilazeez3192 Год назад +43

    ഈ വർഷം ഇറങ്ങിയ court room മൂവിസിൽ കൂടുതൽ ആയും ഇഷ്ടപ്പെട്ടത് ജന ഗണ മന ആണ്🔥 ട്വിസ്റ്റ്‌ ഒകെ വേറെ ലെവൽ ആയിരുന്നു... 🔥 ഡയലോഗ് ഒകെ വേറെ ലെവൽ ഇന്ത്യയിൽ നടന്ന പല വിഷയങ്ങളും വളരെ മികച്ചതായി അവതരിപ്പിച്ചു..... 💯 2nd ഹാഫിൽ മമ്തയുടെ ഉമ്മ സുരജിനോട് പറയുന്നുണ്ട് മോൻ ചെയ്തതിനൊക്കെ ദൈവം തിരിച്ചു തരും എന്ന് പറഞ്ഞിട്ട് സുരാജിന്റെ ഒരു നോട്ടം ഉണ്ട്🥺
    WAITING FOR JGM 2

  • @sijoantony7874
    @sijoantony7874 Год назад +12

    മേൽവിലാസം എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.കോർട്ട് മാർഷലിനിടയ്ക്ക്
    കോടതിക്ക് പുറത്തേക്ക് ഒരു ഫ്രെയിം എപ്പോഴെങ്കിലും പോകുന്നുണ്ടെങ്കിൽ അത് 10 മിനിറ്റ് ബ്രേക്കിനു വേണ്ടി വാതിൽ തുറക്കുമ്പോൾ മാത്രമാണ്.
    എന്നാലും വല്ലാത്തൊരിഷ്ടം ആ പടത്തിനോട്.സുരേഷേട്ടൻ അടിമുടി ഫയർ.പിന്നെ മറ്റ് കോടതികളെ അപേക്ഷിച്ച് മിലിട്ടറി കോടതിയുടെ സീക്രട്ട് പ്രൈവസി ഉളള സിനിമ ആയതുകൊണ്ടാണോന്നും അറിയില്ല ഇത്ര ഇഷ്ടം.
    മറ്റു സിനിമകളും ഓക്കെ ആണ്.
    ജനഗണമന സംവിധായകന്റെ രണ്ടു പടവും കോടതി ബന്ധപ്പെട്ട കഥയാണല്ലോ.ജന ഗണ മന ബ്ലാസ്റ്റിംഗ്...
    പ്രീക്വലിനായി വെയിറ്റിംഗ്...
    നരസിംഹത്തിലെ മാരാർ...
    നിർണ്ണയത്തിലെ റോയ് ആയുളള ലാലേട്ടന്റെ കോടതി പ്രകടനം.
    ക്വീൻ സിനിമയിലെ സലിംകുമാർ.
    നിർണ്ണായകം,ജോസഫ് സിനിമകളിലെ
    നെടുമുടി വേണുച്ചേട്ടന്റെ വക്കീൽ വേഷങ്ങൾ.
    C/o സൈറാഭാനു വിലെ വക്കീലല്ലാത്ത മഞ്ജുവിന്റെ വക്കീലിനേക്കാൾ മികച്ച പ്രകടനം.
    അങ്ങനെ എത്രയെത്ര സിനിമകൾ....
    കോടതി സിനിമകൾ ഒരു ഹരം തന്നെയാണ്.

  • @ShiyaMuhammed
    @ShiyaMuhammed Год назад +25

    Best of the Lists
    1. Janaganamana
    2. Nna Than Kes kod
    3. Mukunthanunni Associates
    4. Soudi Vellakka
    🎉

  • @Pranvvvvv
    @Pranvvvvv Год назад +15

    10:24 കണ്ണൂർ -കാസർഗോഡ് ഭാഷ മിക്സ്‌ ആയിരുന്നു

  • @nandagopan8953
    @nandagopan8953 Год назад +8

    4:36 id കാർഡ് ഇട്ടവൻ ഇട്ടിരിക്കുന്ന t ഷർട്ട്‌ എന്റെ കൈയിലുണ്ട്

  • @ajjusivang6619
    @ajjusivang6619 Год назад +22

    Court room dramas
    ____________________
    1:49 Naradan
    3:23 jana gana mana
    5:45 vaashi
    7:54 mahaveeryar
    9:23 nna thaan case kodu
    11:05 mukundanunni associates
    12:05 Saudi vellakka
    Bonus - 1:13 melvilasam
    Upcoming 13:29 nammukku kodathiyil kaanam

  • @jaseemtirurangadi6759
    @jaseemtirurangadi6759 Год назад +5

    Janaganamana ഒരു ഗംഭീര film തന്നെ ആണ് 😮🔥, theatre experience ho poli🔥,
    Second half ൽ സുരാജേട്ടന് ഒരു dialog പോലുമില്ല 😁

  • @athul714
    @athul714 Год назад +48

    Editing oru rakshayilla.. 🤣🤣💥

  • @aslahproductions1621
    @aslahproductions1621 Год назад +45

    കുഞ്ചാക്കോ ബോബൻ performance❤️🙌

    • @bestieforever1221
      @bestieforever1221 Год назад +2

      ath chackochante maatram movie alla athhil vanna oro charactersum 🔥🔥aayirunnu

    • @sahlajamshi9987
      @sahlajamshi9987 Год назад

      Chakochan ❤❤❤❤❤❤❤

  • @bibinkaattil
    @bibinkaattil Год назад +13

    jayaram kallan aayi police nu ethirayi vaadikkunna aa scene. superman

  • @AnoopVayalunkal
    @AnoopVayalunkal Год назад +26

    Jaya jaya jaya jaya he il court oru guest role ll varunund 😌

  • @scoxff3644
    @scoxff3644 Год назад +12

    Editing oru rakshayilla bro 😱🙌

  • @vaisakhmt1481
    @vaisakhmt1481 Год назад +15

    JANA GANA MANA best court room movie in this year

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Год назад +11

    ഇതിനുമപ്പുറം ഈ വർഷം പുറത്തിറങ്ങിയ മറ്റൊരു കോർട്ട് ത്രില്ലെർ കൂടി ഉണ്ടായിരുന്ന് johnny depp-amber heard case 🤭🤭🤭🤭🤭hollywood aanelum nalla thrillerum nalla comedyum okke aayirunnu😛😛😛😛😛അതും കൂടെ വീഡിയോയിൽ സൂചിപ്പിക്കാം ആയിരുന്നു 🤪

  • @unnikrishnankm4784
    @unnikrishnankm4784 Год назад +11

    Saudi vellaka ❤️
    Mukundan Unni Assosiates 🎊

  • @creeder99
    @creeder99 Год назад +19

    I used to watch many court drama movies in many other languages and back then I use to wonder when I'm going to see a good one in malayalam 😌

    • @bullymonk710
      @bullymonk710 Год назад

      Can you recommend some? (Other languages)

    • @creeder99
      @creeder99 Год назад +1

      The Lincoln lawyer,the rainmaker,the trail of the chicago 7,when they see us(mini series),the night of(mini series),dark waters,on the basis of sex,a few good man, JFK 🔥,just mercy, runaway jury,class action, these are some of the good ones I can remember but there is more but i can't recollect them for now

  • @tkr914
    @tkr914 Год назад +2

    എഡിറ്റിംഗും നിങ്ങളുടെ ഡയലോഗ് ഡെലിവറിയും പൊളിച്ചു 👆👆👍

  • @sajanjoshy1263
    @sajanjoshy1263 Год назад +8

    നാരദൻ സിനിമയിൽ അന്ന ബെൻ പറയുന്ന ഒരു പഞ്ച് ഡയലോഗ് ഉണ്ട് എന്റെ ദൈവമേ വെറുപ്പിക്കലിന്റെ xtreem ലെവൽ
    🔥ട്ടം

  • @shijinkmathew246
    @shijinkmathew246 Год назад +15

    Jana gana mana🔥

  • @Rohind
    @Rohind Год назад +8

    ഇടക്കുള്ള ചിരി കൊള്ളാം ചിലയിടത്ത് ഓവർ ആണ്, ചിരിക്കാനുള്ളത് ഒന്നും ഇല്ലെന്നി തോന്നുപോകും താങ്കളുടെ ചിരി കേൾക്കുമ്പോൾ...

  • @aslahproductions1621
    @aslahproductions1621 Год назад +31

    3:20 പടക്കങ്ങൾ എന്നും എനിക്കൊരു വീക്ക്നെസ്സ് ആണ് tovino ക്
    ഒരു വർഷം5 പടം ചെയ്യും എന്നാൽ അതിൽ നാലും ബോംബരിക്കും🤣😂

    • @adnx6039
      @adnx6039 Год назад +16

      but Naradhan nalla padam ayirunu ,but bheeshmayumayi clash ayathujond poyttipoyi . Pinne thallumala 🥵🔥

    • @ShiyaMuhammed
      @ShiyaMuhammed Год назад +6

      @@adnx6039 ന്റെ പൊന്നെ.. നാരദനോ..🙄

    • @aslahproductions1621
      @aslahproductions1621 Год назад

      @@ShiyaMuhammed😹

    • @bestieforever1221
      @bestieforever1221 Год назад +6

      pakshe 2022 il enikk tovinoyude eattavum ishttappedathe poya movie blockbuster aaya THALLUMALA aanu

  • @pranavb4162
    @pranavb4162 Год назад +4

    Maraar irikunna thattu thaznnu thanne irikkum ini aaru vannalum🔥

  • @Prashob2198
    @Prashob2198 Год назад +6

    2:08 mottaiboss❤️🔥

  • @drisya14
    @drisya14 Год назад +2

    എന്ത് നല്ല സൗണ്ടാണ് മനുഷ്യ നിങ്ങൾക്ക് ❤️🤗😁

  • @naaaz373
    @naaaz373 Год назад +8

    തല്ല് മാലയ്ക്ക് ശേഷം കുറെ തല്ല് പടങ്ങളും വരുന്നുണ്ട്

  • @liferunner5681
    @liferunner5681 Год назад +7

    Jana gana mana ❤️❤️❤️💥💥

  • @soumyaa3568
    @soumyaa3568 Год назад +3

    Janaganamana movie aalukal emotionally karyangal. Kanunnathine vimarshich court room. Mothm. Emotionally dramatic aaya onnayi feel cheythu.

  • @naheemm5800
    @naheemm5800 Год назад +8

    Drishym😌

  • @akshayvfc8677
    @akshayvfc8677 Год назад +5

    Editing ആണ് mani 😍❤‍🔥😘

  • @livinvincent6661
    @livinvincent6661 Год назад +4

    sugamano variety bro as usual an unusual topic in your awesome way keep rocking bro

    • @saravangoodsravan7848
      @saravangoodsravan7848 Год назад

      ജയ് ജയ് ജയ് ഹേ പറയാതിരുന്നത് വളരെ മോശമായിപ്പോയി... അതും കോർട്ട് റൂമിന്റെ എല്ലാ രസങ്ങളും നമുക്ക്, ലഭിച്ചിരുന്നു

  • @muhammadkaramoola5320
    @muhammadkaramoola5320 Год назад +7

    Mahaveeryar ott release eppo pls rply🥲💔

  • @sujiths5163
    @sujiths5163 Год назад +1

    Ningalengilum soudi vellakka kurich paranjallo broo🙌🙌 thqq💌💌💌💌🙌

  • @10zze
    @10zze Год назад +1

    1:23 🤣🤣👍 ad nalla rasamayttund

  • @fordfilmfolks1938
    @fordfilmfolks1938 Год назад +2

    jana gana mana 🔥 nna thaan case kodu, Saudhi vellakka, mukundan unni associates 💯 best court movies of the year ❤️🤟💥

  • @abeljacobvarghese3199
    @abeljacobvarghese3199 Год назад +6

    Jana gana mana,mahaveeryar,na than case kodu,naaradhan❤️

  • @jrAB-hz1jy
    @jrAB-hz1jy Год назад +2

    Chetta kalamthetti irangiya cinema ennu paranju oru video cheyymo ❤❤

  • @Anjana-
    @Anjana- Год назад +5

    2019 തൊട്ട് മലയാള സിനിമകളിൽ ഒരു trend ഉണ്ട് 😅 ആകെ ഒരു മഞ്ഞ മയം..
    മഞ്ഞ ബൾബിന്റെ വെളിച്ചം/ ചൂട്ടിന്റെ വെളിച്ചം pinne നായകൻ/നായികടെ മുഖം ക്ലിയറായി കാണിക്കില്ല, മൊത്തം പൊടി പിടിച്ച സ്ഥലം ഇതൊക്കെ ട്രൈലെറിൽ കാണിക്കുമ്പോ കുറെയെണ്ണം അതിന്റെ താഴേ വന്നിട്ട് Excellent Quality frames, മലയാള സിനിമ വേറെ ലെവൽ ആയി എന്നും പറഞ് English ഇൽ വന്നു കമെന്റ് ഇടും 😁 സംശയമുള്ളവർ ഈ രണ്ടു വർഷം വന്ന സിനിമകളുടെ ട്രൈലെർ നോക്കിക്കോ.

  • @syammathew3658
    @syammathew3658 Год назад +2

    മനോഹരമായ ഒരു സിനിമയാണ് സൗദി വെള്ളക്ക ഞാൻ കണ്ടു 👌

  • @lejohnjohn3575
    @lejohnjohn3575 Год назад +10

    Climax nayakanmaare ookki vitta padaghal cheyyammo

  • @Loki-wz6bn
    @Loki-wz6bn Год назад +2

    Upcoming bigbudget malayalam movies nte video cheyyamo

  • @educationpurpose2532
    @educationpurpose2532 Год назад +2

    Devadooth padi ennu pattu karanm hit aythu athu nalla promotion ayi

  • @pk.5670
    @pk.5670 Год назад +2

    Editing super 🔥🔥🔥

  • @Lomki
    @Lomki Год назад +6

    ഇത്ര cool ആയി voice over kodunna annen🔥

  • @mr.mallucutzz2681
    @mr.mallucutzz2681 Год назад +7

    Naradan eere kore New Delhi padam remake chythapole aayi

  • @abhinavvinod5260
    @abhinavvinod5260 Год назад +2

    Nandhagopal maarkku shesham
    Janaganamanele prithvi♥️💟😌

  • @surabhi1911
    @surabhi1911 Год назад +2

    Mallu Analystine enthina edak kaniche? മനസിലായില്ല..any one explain .plz

  • @aslahproductions1621
    @aslahproductions1621 Год назад +12

    വാശി flop ആണ് 😂🤣

  • @vidhu_23
    @vidhu_23 Год назад +2

    Ejjathi memes😂🤣🤣

  • @minnupaloli6052
    @minnupaloli6052 Год назад +1

    (ന്നാ താൻ കേസ് കൊട്) ഈ സിനിമയിൽ ഉപയോഗിച്ചത് തലശ്ശേരി ഭാഷയാണ്

  • @johnwick5719
    @johnwick5719 Год назад

    Nna Thaan Case kodu is the best among all.
    Amazing outstanding 🥵

  • @AtomGuy
    @AtomGuy Год назад

    mahaveeryar ithuvare ott varathath entha theater il poyi kannan ann paisa illayirunnu 😅

  • @ABINSIBY90
    @ABINSIBY90 Год назад +2

    Good video

  • @sreelakshmi4194
    @sreelakshmi4194 Год назад +5

    As a law student, it's a pleasure for keeping an eye in such a genre 🔥🖤🤍

  • @amalr8280
    @amalr8280 Год назад +1

    Mahaveeryar😵‍💫

  • @anilkumarkp5864
    @anilkumarkp5864 Год назад +7

    Janaganamana yil thee paariyathinrkkal vallya thee aanu ipol prithvi yude veetilum office lum paarikondirikunnathu...😝😝😝😝😝
    10 varshathe kanakkum pokki pidichukondu varaan paranjitundathrey......🥴🥴🥴

  • @sancreationstudio5392
    @sancreationstudio5392 Год назад

    കൂടുതൽ വലിപ്പിക്കല്ലേടാ മോനേ🤣🤣🤣

  • @itsme1938
    @itsme1938 Год назад

    ലൈഫ് മിഷനിലേക്ക് സ്വന്തം ഭൂമി നൽകൻ തീരുമാനിച്ചു ഗുണഭോക്താക്കളെയും കണ്ടെത്തി വന്നപ്പോൾ ചിലർ അതിനെതിരെ കേസ് കൊടുത്തു , കൊല്ലം രണ്ടാകാറായി കോടതിയിൽ നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല.

  • @vidhyarahul
    @vidhyarahul Год назад +3

    Link for real life incidents of Jana Gana Mana ?

  • @sijochankan
    @sijochankan Год назад

    12:03 ഇതു തന്നെയാ പറയാനുള്ളത്..

  • @kannankunjumon8907
    @kannankunjumon8907 Год назад

    സത്യമേവ ജയതേ
    അതിലെ വില്ലനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
    Manthrikam
    Harikrishnans
    Villan

  • @mr.mallucutzz2681
    @mr.mallucutzz2681 Год назад +2

    Ini sureshettante JSK enna padam varnind

  • @immagic___
    @immagic___ Год назад +2

    #Kasargod 🤍

  • @aromalks067
    @aromalks067 Год назад +6

    First

  • @AFSALRCPR
    @AFSALRCPR Год назад +1

    JANAGANAMANA🔥 RAJUVETTAN ❤

  • @manojmanojm6644
    @manojmanojm6644 Год назад +1

    Part 2 വേണം

  • @melokeys8789
    @melokeys8789 Год назад +2

    10:14 sathyam paranja athu kasargod slang alla kannur slanga ahnu but athu kasargod chila bagangalil um undu

    • @malayalamloverlite7297
      @malayalamloverlite7297 Год назад

      Kahnangad to payyanur aa bhasha aahn...I am from kahnangad ..we mostly talk like tht

    • @melokeys8789
      @melokeys8789 Год назад

      @@malayalamloverlite7297 ya njanum munbu payyannur ahnu indaye adhondu paranjadha
      ippa kasargod but ivide angane alla slang

  • @nimmips3605
    @nimmips3605 Год назад +1

    Njan eattavum kooduthal kanunnathu kodathi base cheaytha film anu eallam njan kandu

  • @gireeshk8724
    @gireeshk8724 Год назад +1

    BRO,2022 HIT MOVIES REVIEW EDUMMO..?

  • @minnupaloli6052
    @minnupaloli6052 Год назад +1

    അത് തലശ്ശേരി ഭാഷയാണ്

  • @thisismetim1833
    @thisismetim1833 Год назад +4

    For me the different and the best movie was MAHAVEERYAR 💝👌🥵

  • @tintang5674
    @tintang5674 Год назад +2

    Video il bgm use cheythekunath ethann bro

  • @shajithrajnambiar
    @shajithrajnambiar Год назад +1

    Vere oru cinemayil kodathi varan irunnatha, pakshe daivam padikkal thanne theerumanam aakki.... Pakshe aniyara pravarthakar kodathi kayari fight cheyyendi vannu, ee adutha kaalathu ettavum kooduthal follow cheytha court case.... Kantara. ;)

  • @ajjusivang6619
    @ajjusivang6619 Год назад

    Heaven cinema yill court ondu...

  • @Syam536
    @Syam536 Год назад

    അതെ മലയാളം സിനിമയിലെ ക്ലീഷേ സീൻഉകളെ പറ്റി ഒരു വീഡിയോ ചെയ്തിരുന്നല്ലോ
    എനിക്കെന്റെ അനുഭവത്തിൽ തോന്നിയ കുറച്ച് ക്ലീഷേ സീനുകൾ പൊളിച്ചടുക്കിയ സിനിമകൾ ഉണ്ട് ഇന്ത്യയിലെ പല ഭാഷകളിലായി
    1.Kathi (2014) പല സിനിമകളിലും നമ്മളെ കണ്ടുമടത്തിട്ടുള്ള ഒരു ക്ളീഷ്യയാണ് ഒരു പരിചയവും ഇല്ലാത്ത നായികയ്ക്ക് വേണ്ടി നായകൻ എന്തെങ്കിലും ചെയ്യുമ്പോൾ നായകനോട് ഒരു അലിവ് തോന്നുന്ന നായികമാരെ എന്നാൽ കത്തി സിനിമയിൽ വിജയണ്ണൻ കാശു കൊടുത്തു സഹായിക്കുമ്പോൾ സാമന്ത ഒരു മൈൻഡ് ഇല്ലാത്ത പോകും
    2017ൽ ഇറങ്ങിയ വിജയണ്ണന്റെ മെർസൽ സിനിമയിൽ ഇത്പോലെ ഒരു സീൻ ഉണ്ട് എന്നാൽ അതിനു മുന്പേ ഈ ക്ലിഷേ കത്തി സിനിമയിൽ പൊളിച്ചടുക്കി.
    2.Udayon (2005)
    ഈ സിനിമയിൽ ലാലേട്ടന്റെ കഥാപാത്രത്തെ കസ്റ്റഡിയിൽ എടുക്കാൻ ഭീമൻ അവതരിപ്പിച്ചിട്ടുള്ള പോലീസ് കഥാപാത്രം പള്ളിയിൽ എത്തുന്നുണ്ട് ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ കണ്ടു മടുത്തിട്ടുള്ള ഒരു ക്ലീഷേ ആണ് നായകനെ പിടിച്ചു കൊണ്ടു പോകുന്നതും നായകന്റെ ബന്ധുക്കൾ അതോർത്ത് വിഷമിക്കുന്നതും പക്ഷേ ഭീമൻ രഘു ലാലേട്ടന്റെ മോളുടെ കല്യാണം കഴിഞ്ഞതിനു ശേഷം പള്ളിയിൽ വച്ച് ഒരു പ്രശ്നവും ഉണ്ടാക്കാതെ ലാലേട്ടനെ പിടിച്ചുകൊണ്ടു പോവുകയാണ്.
    3.Bahubali 1 (The beginning)
    പല സിനിമകളിലും നമ്മൾ കണ്ടുവെടുത്തിട്ടുള്ള ഒരു കാര്യമാണ് നായിക ആക്രമിക്കാൻ ആരെങ്കിലും വരുമ്പോൾ അവരെ എതിർത്ത നായികയുടെ മുന്നിൽ ആളാവുകയും നായികയ്ക്ക് നായകനോട് ഒരു ഇഷ്ടം തോന്നുകയും ചെയ്യും എന്നാൽ ബാഹുബലി സിനിമയിൽ പ്രഭാസ് തമന്നയുടെ കഥാപാത്രത്തിന് മുന്നിൽ പകച്ചു പോവുകയാണ്.
    ക്ലീഷേ പാർട്ട് 3 ചെയ്യുകയാണെങ്കിൽ ഇതോടി അതിൽ ഉൾപ്പെടുത്തണം

  • @akhiln2492
    @akhiln2492 Год назад

    Jaya jaya jaya jaya hey
    Court scene is there.

  • @albinbcdrops
    @albinbcdrops Год назад

    10:14 കാസറഗോഡ് അല്ലല്ലോ കണ്ണൂർ അല്ലെ..
    കണ്ണൂർ പയ്യന്നൂർ ആണ് കഥ നടക്കുന്നത്

  • @anuvmk7027
    @anuvmk7027 Год назад

    Janaganamana🥹🔥
    Mahaveeryar I think underrated

  • @rajeeshmk131
    @rajeeshmk131 Год назад

    Editing 💝💝👍👍

  • @sahlajamshi9987
    @sahlajamshi9987 Год назад

    Nna than kes kod👍😍🥰
    Chakochan ❤❤❤😍🥰

  • @anamika7751
    @anamika7751 Год назад +2

    ❤🤟🤟😃

  • @dinsdavis9837
    @dinsdavis9837 Год назад

    ഇതിപ്പോ 7 പടം അല്ലെ ഒള്ളു. 10 എന്നല്ലേ താൻ പറഞ്ഞത്. ബാക്കി 3 എവിടെ

  • @malayaliboykl0873
    @malayaliboykl0873 Год назад +1

    Jay jay jay jay he ee cinima yilum kodathi ud

  • @MALLU4202BOY
    @MALLU4202BOY Год назад +12

    നാരദൻ എന്നൊരു movie ഉണ്ടെന്നു ഇപ്പൊ ആണ് അറിയുന്നത്

    • @filmytalksmalayalam
      @filmytalksmalayalam  Год назад +8

      😦😷

    • @jiju466
      @jiju466 Год назад +7

      ഞാൻ പ്രതീക്ഷയോടെ. കണ്ട ഫിലിം ആയിരുന്നു നരധൻ. ബട്ട്‌ എന്ത് പറയാം ആദ്യ പകുതി കുഴപ്പം ഇല്ലായിരുന്നു അത് കഴിഞ്ഞു എനിക്ക് ഇഷ്ടപ്പെട്ടില്ല 😔പിന്നെ ഇഷ്ട്ട നായകന്റെ ഫിലിം ആയോണ്ട് ഇരുന്നു kandu

  • @shahanashahi582
    @shahanashahi582 Год назад

    Pink nalloru courtroom dramaayirunnu 👍🏻

  • @ramees5524
    @ramees5524 Год назад +1

    Sheriyan

  • @naaaz373
    @naaaz373 Год назад +6

    വാശി ഇഷ്ടപ്പെട്ടില്ല
    നാരദൻ ഇഷ്ടപ്പെട്ടു

  • @kochunni-
    @kochunni- Год назад

    Edakkulla fahad fazil nte athe athe 😂😂

  • @skvlogs00403
    @skvlogs00403 Год назад

    Nna than case kodu kasargode slang aano chetta kannur alle?🤔

  • @giryraj7394
    @giryraj7394 Год назад +6

    Mahaveeryar kodathi movie arnu.. Fantasy aai poi..

  • @liferunner5681
    @liferunner5681 Год назад +2

    ❤️❤️❤️

  • @aneesrahman587
    @aneesrahman587 Год назад

    Maha veeryar enna ottyil verika ennu ariyumo

  • @bookswithriyas2579
    @bookswithriyas2579 Год назад +2

    👍

  • @anees9980
    @anees9980 Год назад

    Jaya jaya he😌

  • @wimp.i
    @wimp.i Месяц назад

    Neru😹

  • @nithin84
    @nithin84 Год назад +9

    ഇതിൽ ശരിക്കും കോമഡി ആയി തോന്നിയത്, ജന ഗണ മന ആണ്, ഒരു കോടതിയിൽ ഇങ്ങനേം ഒരു വക്കീലിന് അഴിഞ്ഞാടാമോ എന്ന് വരെ തോന്നിപോയി. മലയാള സിനിമയിൽ ഒരു നടന്മാരും കോടതി സീൻ ഇത്ര ഓവർ ആക്കിയിട്ടുണ്ടാകില്ല... പ്രത്വിരാജ് ആറാടുകയായിരുന്നു... എന്താ ഓവർ ആക്ടിങ്... ചില സിനിമയിൽ മമ്മൂക്കയോക്കെ വക്കീൽ വേഷം ചെയ്യുന്നത് കാണുമ്പൊൾ രോമാഞ്ചം വരും, ഇതൊരുമാതിരി... ഛെ!... 😄

    • @sijoantony7874
      @sijoantony7874 Год назад

      അത്രയ്ക്കൊക്കെ ഉണ്ടോ...
      സിനിമാറ്റിക്ക് കോർട്ട് റൂം ഡ്രാമ
      അൽപം ഓവർ എൻഹാൻസിംഗ് ഒക്കെ ആകാം.

    • @nithin84
      @nithin84 Год назад +2

      @@sijoantony7874 സിനിമാറ്റിക്കാണെങ്കിൽ ഓക്കേ! എന്നാലും അലർച്ചയൊക്കെ ഒഴിവാക്കാമായിരുന്നു... ഒരു വക്കീലിന്റെ പൂർവ്വകാലത്തെ ഫ്രസ്‌ട്രേഷൻ കോടതിയിൽ തീർക്കുന്ന പോലെ തോന്നി, അത്രേയുള്ളു...