ദീൻ പറയാനല്ലേ ... ഷബീറേ ഏറ്റവും കൂടുതൽ ഈ മാന്യന്റെ ധൈര്യം കാണിക്കേണ്ടത്. എത്ര ഉച്ചത്തിൽ മരിക്കുവോളം ദീൻ പറയുന്നുവോ അദ്ദേഹം മണ് ഈ മാൻ കൂടിയ ആള് . അവർക്ക് ഭയം റബ്ബിനെ മാത്രമാണ് സുഹൃത്തേ ക്യാർ ഫുൾ.
പേരോടെ ... മരിച്ചു നിര്യാതനായി.. അന്തരിച്ചു.. ചത്തു .... ഇതെല്ലാം ഒന്ന് തന്നെ dead ബോഡി ആവുന്നു മയ്യിത്ത് ആവുന്നു.... വട്ട്.. ഭ്രാന്ത് .. മാനസിക രോഗം.. ഇത് തന്നെ അല്ലെ ജദുബിന്റെ ഹാൽ...... ഒരാൾ ധരിച്ചാൽ വള്ളി ട്രൗസർ അതു തന്നെ സിഎം ധരിച്ചാൽ ബർമുഡ എന്നാണോ? പേരോട് പൊട്ടനാണോ
മാലപ്പാട്ട് എന്ന ആ ക്കി റ കിതാബ് പരിശോധിച്ചു തോട്ടിൽ എ റിയാത്ത കാരണം ഒരുപാട് ചപ്പുചവറുകൾ പുറത്തു കൊണ്ടുവരേണ്ടി വന്നു ഇപ്പോഴത്തെ ഗുരുവാണ് പേരോട് ഇപ്പോൾ തല നിവർത്തി നടക്കാൻ പറ്റാത്ത അവസ്ഥ വാതിലിടച്ച് സ്ഥാപനത്തിൽ ഇരുന്നോട്ടെ പുറത്തിറങ്ങേണ്ട
സുന്നികൾ(സമസ്തക്കാര) മുശ്രിക്കുകൾ എന്ന് വഹാബി മതക്കാർ ആളെ പറ്റിക്കാൻ പറയുന്നതാ.. സുന്നികളെ തുടർന്ന് നിസ്കരിക്കും, അവരുടെ മക്കളെ വിവാഹം കഴിക്കും... മുശ്രിക്കുകൾ എന്ന് പറയുകയും ചെയ്യും😂🤣🤣
ഇവർക്ക് എവിടുന്നാണ് ഈ കഥകളൊക്കെ കിട്ടുന്നത് മദ്രസയിൽ ഒന്നും ഇത് ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും പഠിപ്പിക്കുന്നില്ലല്ലോ ഇത് ഇവർ തന്നെ ഉണ്ടാക്കുന്നതാണോ ഇവരെന്തിനാണ് ഇങ്ങനെ കളവ് പറയുന്നത് ജനങ്ങളുടെ ഇടയിൽ ദീനിനെ തെറ്റിദ്ധരിപ്പിക്കുന്നത്
അല്ല മൊയ്ല്യാരെ എന്ത് തള്ള് തള്ളുന്നത് ഈ തലയിൽ കെട്ടും കേട്ടിട്ട് നാണമില്ലേ ഈ കോമ്പിന വഴി തെറ്റിക്കാൻ വേണ്ടി നിങ്ങൾക്ക് വേറെ ഒന്നും പറഞ്ഞു കൊടുക്കാനില്ലേ ഈ സാധുക്കൾക്ക് ഈ കറാമത്ത് അല്ലാതെ
വലിയുള്ളി ഉരണ്ടുരുണ്ടാണ് പോയതെങ്കിൽ, അത് OK. (10:10 to 10:22). പക്ഷേ, മുരിങ്ങാ കായയും ഉണ്ടുരുണ്ട് പോയി എന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്. അത് ഇഴഞ്ഞിഴഞ്ഞ് പോവുകയല്ലേ ഉണ്ടായത്?😂😂
സത്യം സത്യമായി ഈ കാലഘട്ടത്തിൽ വിളിച്ച് പറയാൻ പറ്റുന്നുണ്ടങ്കിൽ ... അത് അമീർ ഉസ്താദാണങ്കിലും ഇപോൾ ഒരുക്ഷേ ഒലിയ്യ് അല്ലങ്കിലും ബഹുമാനത്തിൽ ഭാവിയിൽ അള്ളാഹുവിന്റെ വലിയ്യ് ആയി കൂടാ എന്നില്ല ക്യാർ ഫുൾ.
ഇന്നലെ kazakistan വിമാനം അപകടത്തിൽ പെട്ടു ഒരു യാത്ര കാരൻ അല്ലാഹു വിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുന്ന വീഡിയോ പുറത്തു വന്നു അദ്ദേഹം രക്ഷ പെട്ടു ,, Allahu Akbar വിമാനം നിയന്ദ്രിക്കുന്ന സിഎം മടവൂർ എവിടെ , കബർ കച്ചവടക്കാരെ
ഖുർആൻ അംഗീകരിക്കാത്ത ആളുകൾ ഖുർആനിനേ പരിഹസിക്കുന്നതും വിമർശിക്കുന്നതും ,നബി തങ്ങളെ അംഗീകരിക്കാത്ത ആളുകൾ നബിയെ വിമർശിക്കുന്നതും പരിഹസിക്കുന്നതും ഒക്കെ ഇത് പോലെ തെന്നെയാണ്.അത് അതിൻ്റെ യഥാർത്ഥ ആളുകൾ ആണ് വിശദീകരണം നൽകേണ്ടത്.അല്ലാതെ അവരെ അംഗീകരിക്കാത്ത ആളുകൾ അല്ല എന്നത് പോലെ മുജാഹിദുകൾ ഇന്ന് വരെ മുസ്‌ലിംകൾ അംഗീകരിച്ച ഒരു മഹാനേയൂം അംഗീകരിച്ചിട്ടില്ല..അവരെ വിമർശിക്കാൻ വേണ്ടി മാത്രം ആണ് അവർ ജീവിക്കുന്നത് തെന്നെ..ഇപ്പൊ യഥാർത്ഥ ജീലാനി തങ്ങളെ കുറിച്ച് അദ്ദേഹം കാഫിർ ആണെന്ന് മുജാഹിദ് ജൂതന്മാർ എഴുതി വെച്ചിട്ടുണ്ട്.ജീലാനി തങ്ങൾ മാത്രമല്ല മുസ്ലിം ലോകത്ത് കഴിഞ്ഞു പോയ ധാരാളം പണ്ഡിതരെ വളരെ മോഷമായി അവർ വിശ്വസിക്കുന്നു.പ്രചരിപ്പിക്കുന്നു.ഗസ്സാലി ഇമാം കാഫിർ ആണെന്ന് എഴ്തി വെച്ചിട്ടുണ്ട്. എന്തിന് സഹാബികളെ കുറിച്ച് പോലും എത്ര വൃത്തികെട്ട ഭാഷയിൽ ആക്ഷേപം പറഞ്ഞ വർഗ്ഗമാണ് മുജാഹിദുകൾ.അവർക്ക് എന്ത് മഹാന്മാർ....അപ്പൊ ഇവർ പിന്നെ ഇങ്ങനെ അല്ലേ പറയൂ. ഇതിൽ പറയുന്ന ഓരോ വിഷയവും ചർച്ചക്ക് തേയ്യാർ ആണ്..തൻ്റേടം ഉള്ള ഏതെങ്കിലും മൗലവിമാർ ഉണ്ടെങ്കിൽ പറയുക..
ഇങ്ങനെ കട്ടും മുറിച്ചും ആളുകളെ കബളിപ്പിക്കാൻ മുജാഹിദുകൾക്ക് ഒരു പ്രത്യേക മിടുക്ക് തെന്നെയാണ്. മഹാന്മാരെ കുറിച്ച് പണ്ഡിതർ എഴുതിവെച്ച കരാമതുകൾ ധാരാളം ഉണ്ട്.അതൊക്കെ പൂർണമായും മനസ്സിലാക്കിയാൽ ഒരു പ്രശ്നവുമില്ല...പക്ഷേ മഹാന്മാരെ വിമർശിക്കുക പരിഹസിക്കുക എന്നത് വലിയ പുണ്യകർമം ആയി കൊണ്ട് നടക്കുന്ന മുജാഹിദ് ജൂത മതക്കാർക്ക് അതിനെ കുറിച്ച് അറിയേണ്ട കാര്യമില്ല.അതെന്താണ് എന്ന് മനസ്സിലാക്കാൻ അവർ ശ്രമിക്കുകയും ഇല്ല. നമുക്ക് മനസ്സിലാകാത്ത എത്രയോ കാര്യങ്ങൽ ഉണ്ടാകും. അത് വിവരമുള്ള ആരോടെങ്കിലും ചോദിച്ചാൽ മതി.അതിനു ഇവരുടെ അഹങ്കാരം സമ്മതിക്കുകയുമില്ല.. പിന്നെ മഹാന്മാരെ ,അവരുടെ അമാനുഷിക കഴിവുകളെ അംഗീകരിക്കാത്ത ആളുകൾ ഇത്തരം ലക്ഷ്യത്തിൽ ഇതിനെ വിശദീകരിച്ചാൽ ഇങ്ങനെ തെന്നെ അല്ലേ പറയുക..ഇസ്ലാമിൻ്റെ ശത്രുക്കൾ ഖുറാനും ഹദീസും പരിഹസിക്കാൻ വിമർശിക്കാൻ വിശദീകരിക്കുന്നത് പോലെ തെന്നെയാണ് മുജാഹിദ് ജൂത മതക്കാർ മഹാന്മാരെ കുറിച്ച് വിശദീകരിക്കുന്നതും.
അമിർ സാഹിബേ ഈ പേരോടിന്റെ തന്നെ എത്ര വഷളൻ കറാമത്ത് പറഞ്ഞിട്ടുണ്ട് അത് തന്നെ കേൾപിച്ച് കൂടെ? മൂപ്പരെ കാന്തപ്പുരവും (ഇത് ഇയാൾ തള്ളും സ്വന്തം തള്ളിന് കഴിയില്ല ( ജല്ലങ്കിൽ wat വരൂ ... ഞാൻ തരാം കുളൂസ് ഇയാളെ
Nee സത്യസന്ധൻ ആണെങ്കിൽ ചിന്തിക്കൂ. അമീർ ഇതിൽ ഒരു വ്യാഖ്യാനവും പറയുന്നില്ല. Musliyaakkal ചെയ്യുന്ന പ്രസംഗം ശരിയാണോ? അത് kelppikkukayalle അമീര് cheytholloo.
അമീർ ഒതുക്കുങ്ങൽ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
അമീർ ഒതുക്കുങ്ങൾ നിങ്ങളുടെ ധൈര്യം അപാരം തന്നെ big salute
ദീൻ പറയാനല്ലേ ... ഷബീറേ ഏറ്റവും കൂടുതൽ ഈ മാന്യന്റെ ധൈര്യം കാണിക്കേണ്ടത്. എത്ര ഉച്ചത്തിൽ മരിക്കുവോളം ദീൻ പറയുന്നുവോ അദ്ദേഹം മണ് ഈ മാൻ കൂടിയ ആള് . അവർക്ക് ഭയം റബ്ബിനെ മാത്രമാണ് സുഹൃത്തേ ക്യാർ ഫുൾ.
സത്യാം ജനകളിലേക് എത്തിക്കുക അതും ഒരുകര്മമല്ലേ സുഹൃത്തേ
അല്ലാഹു താങ്കൾക്ക് സത്യം തുറന്നു കാണിക്കാനുള്ള ധൈര്യം പ്രദാനം ചെയ്യട്ടെ
അമീർ സാഹിബിനു ഫുൾ സപ്പോർട്ട് ഡിങ്കൻ മതം തുലയട്ടെ
അമീർ സാഹിബെ നിങ്ങളുടെ ഈ video കൾ സാധാരണ ജനങ്ങൾ കുറേശെ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്
ഇവരെല്ലാം ഉമർ(റ)ൻറെ കാലത്താണെങ്കിൽ തല കാണില്ലായിരുന്നു
അല്ലാഹു ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ
അമീർ , താങ്കൾ മുത്താണ് , മുത്ത്😂❤
പേരോടെ ... മരിച്ചു നിര്യാതനായി.. അന്തരിച്ചു.. ചത്തു .... ഇതെല്ലാം ഒന്ന് തന്നെ dead ബോഡി ആവുന്നു മയ്യിത്ത് ആവുന്നു.... വട്ട്.. ഭ്രാന്ത് .. മാനസിക രോഗം.. ഇത് തന്നെ അല്ലെ ജദുബിന്റെ ഹാൽ...... ഒരാൾ ധരിച്ചാൽ വള്ളി ട്രൗസർ അതു തന്നെ സിഎം ധരിച്ചാൽ ബർമുഡ എന്നാണോ? പേരോട് പൊട്ടനാണോ
❤good
ഖൗമിനെ പറ്റിച്ചു ജീവിക്കുന്ന ചില പണ്ഡിതവേഷധാരികളുടെ കൂട്ടത്തിൽ ഒരാൾ മാത്രം,,,,റബ്ബിനെ ഭയക്കാത്തവർ,,,
നല്ല അവതരണം. തുടരുക. അള്ളാഹു അനുഗ്രഹിക്കട്ടെ
ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഈ ഖുറാഫി കളുടെ ഡിങ്കൻ കഥ തുറന്നു പറയാൻ ഉള്ള കഴിവ് അല്ലാഹുനൽകട്ടെ.
ക്ലൂസ് കറാമത് നിർത്തിക്കാൻ നോക്കൂ പേരോടെ!!
باراك الله فيك
ഈ അമീർ ഒതുക്കുങ്ങൽ പയയ സമസ്താകാരൻ
ഇപ്പൊ ജിന്നൂർ
@@abubakarfaizy3918
മർമ്മത്ത് കൊണ്ടാൽ കുരു പൊട്ടുന്നത് കുറച്ച് ശക്തിയിൽ ആയിരിക്കും. അത് സ്വാഭാവികം
മാലപ്പാട്ട് എന്ന ആ ക്കി റ കിതാബ് പരിശോധിച്ചു തോട്ടിൽ എ റിയാത്ത കാരണം ഒരുപാട് ചപ്പുചവറുകൾ പുറത്തു കൊണ്ടുവരേണ്ടി വന്നു ഇപ്പോഴത്തെ ഗുരുവാണ് പേരോട് ഇപ്പോൾ തല നിവർത്തി നടക്കാൻ പറ്റാത്ത അവസ്ഥ വാതിലിടച്ച് സ്ഥാപനത്തിൽ ഇരുന്നോട്ടെ പുറത്തിറങ്ങേണ്ട
കിടന്നു കിടന്നു
ഭർത്താവിന് തന്നെയല്ലേ വിഷമം!
കണ്ണ് കാണാനാകാതെ അദ്ദേഹം തന്നെ ബുദ്ധിമുട്ടി
കലക്കി ഉസ്താദേ 👌
അക്കാലത്ത് എവിടെ തക്കാളി, ഇന്ത്യ യിൽ
മുഹ്‌യിദ്ദീൻ ശൈഖിന് ചോറ് വാരിയൂട്ടി തളർന്ന ഖിള്ർ നബി പറഞ്ഞു കാണണം: "അന്നേക്കാൾ ഭേദം ആ മൂസാ ആയിരുന്നു..." 😢
👍👍🤔🤣👏
അമീർ മൗലവി ഇനിയും വീഡിയോ വേണം
ചറപറാ ചറപറാ ഈ കഥകൾ ഇനിയുള്ള കാലം വിലപോകില്ല
ഈ കഥ പറയുമ്പോൾ ആമീ ൻ പറയുന്ന മണ്ടന്മാർ സദസ്സിൽ ഉണ്ടല്ലോ ഇയാളുടെ അത്രയും വെളിവില്ലാത്തവരാണല്ലോ അവർ രക്ഷിക്കട്ടെ
Allahutha kalke aafiyath nalkattey
എനിക്ക് ഒരു വലിയ്യ് ആ കാൻ ആഗ്രഹമുണ്ട്.
അല്ലാഹുവും റസൂലും കാണിച്ചു തന്ന മാർഗം സ്വീകരിക്കുക
കളിക്കരുത് പല്ല് തേക്കരുത് വസ്ത്രം മാറരുത് നിസ്കാരം നോമ്പ് ഒന്നും പാടില്ല.. പറ്റുമോ.. ഔലിയ പ്രേമോഷൻ ആക്കും .. മൊല്ലാക്കമാർ വരും.. അവർ ഔലിയ ആക്കും...
നിന്റെ ആഗ്രഹം ആത്മീയ ബിസിനസ് തുടങ്ങാനുള്ള തന്ത്രമല്ലെ?
2 തരം ഔലിയ ആവാം ഒന്ന് നാട്ടുകാരുടെ സർട്ടിഫിക്കറ്റ് 2 അല്ലാഹുവിന്റെ സർട്ടിഫിക്കറ്റ്.. നാട്ടുകാരുടെ സർട്ടിഫിക്കറ്റ് എളുപ്പം ആണ്.. പൈസയും ഉണ്ടാക്കാം..
മുശ്രിക്കീങളെ മുശ്രിക്ക് എന്ന് പറയാൻ കഴിയുന്ന വരെ അല്ലാഹു ഇരുലോകത്തും അനുഗ്രഹ ക്കട്ടെ..
ഒരു ചാനൽ ഉണ്ടാക്കി ഇങ്ങനെ വിഢിത്തം വിളമ്പാൻ എന്തിനാണ് ത്ര ധൈര്യം.. അങ്ങനെയാണെങ്കിൽ ഇവരുടെയൊക്കെ ടീച്ചർജാമിത യുടെ ധൈര്യം സമ്മതിക്കണം
സുന്നികൾ(സമസ്തക്കാര) മുശ്രിക്കുകൾ എന്ന് വഹാബി മതക്കാർ ആളെ പറ്റിക്കാൻ പറയുന്നതാ.. സുന്നികളെ തുടർന്ന് നിസ്കരിക്കും, അവരുടെ മക്കളെ വിവാഹം കഴിക്കും... മുശ്രിക്കുകൾ എന്ന് പറയുകയും ചെയ്യും😂🤣🤣
@@MkmIritty-uf8iyഎന്താണുണ്ണീ ഇവിടെ പറഞ്ഞ വിഡ്ഢിത്തം ...?
അത് പറയാനുള്ള ചങ്കൂറ്റം ഇജ്ജും കാണിക്കു 😂
അല്ലാഹു ഖബുൽ ചെയ്യട്ടെ
ഇവർക്ക് എവിടുന്നാണ് ഈ കഥകളൊക്കെ കിട്ടുന്നത് മദ്രസയിൽ ഒന്നും ഇത് ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും പഠിപ്പിക്കുന്നില്ലല്ലോ ഇത് ഇവർ തന്നെ ഉണ്ടാക്കുന്നതാണോ ഇവരെന്തിനാണ് ഇങ്ങനെ കളവ് പറയുന്നത് ജനങ്ങളുടെ ഇടയിൽ ദീനിനെ തെറ്റിദ്ധരിപ്പിക്കുന്നത്
എന്ത് മുഹിയുദ്ദീൻ ശൈഖ് അമേരിക്ക അവിടെ കൊണ്ട് ചെന്ന് ബോംബിട്ടപ്പോൾ ഒന്ന് പിടിച്ചേ നിർത്താൻ വയ്യായിരുന്നു
അല്ല മൊയ്ല്യാരെ എന്ത് തള്ള് തള്ളുന്നത് ഈ തലയിൽ കെട്ടും കേട്ടിട്ട് നാണമില്ലേ ഈ കോമ്പിന വഴി തെറ്റിക്കാൻ വേണ്ടി നിങ്ങൾക്ക് വേറെ ഒന്നും പറഞ്ഞു കൊടുക്കാനില്ലേ ഈ സാധുക്കൾക്ക് ഈ കറാമത്ത് അല്ലാതെ
നല്ല വിശദീകരണം 👍👍👍
ഇവരുടെ ആവുലി യകൾ എല്ലാ മൗലിദ് ആൻഡ് ഇന്നും വന്നു ഭക്ഷണം കഴിച്ചു കും നിസ്കരിക്കാൻ കാണില്ല ള്ളി യിൽ
Ameer big salute ❤👍😊
വലിയുള്ളി ഉരണ്ടുരുണ്ടാണ് പോയതെങ്കിൽ, അത് OK. (10:10 to 10:22). പക്ഷേ, മുരിങ്ങാ കായയും ഉണ്ടുരുണ്ട് പോയി എന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്. അത് ഇഴഞ്ഞിഴഞ്ഞ് പോവുകയല്ലേ ഉണ്ടായത്?😂😂
സത്യം സത്യമായി ഈ കാലഘട്ടത്തിൽ വിളിച്ച് പറയാൻ പറ്റുന്നുണ്ടങ്കിൽ ... അത് അമീർ ഉസ്താദാണങ്കിലും ഇപോൾ ഒരുക്ഷേ ഒലിയ്യ് അല്ലങ്കിലും ബഹുമാനത്തിൽ ഭാവിയിൽ അള്ളാഹുവിന്റെ വലിയ്യ് ആയി കൂടാ എന്നില്ല ക്യാർ ഫുൾ.
ചിരിക്കാൻ വയ്യ😂
😄😄😄😄😄😄😄😄😄😄😄ഞാൻ തിന്നൂല്ല കറാ മത്ത്............
അമീർ സാഹിബെ 😂😂😂😂😂
ഖിള്ർ നബിയുടെ കാലത്ത് എവിടെ മുഹ്‌യിദ്ദീൻ ശൈഖ്
അന്നത്തെ കുടമാൻപോറ്റി യാണ് ഷൈക്ക്
ഇതിനുള്ള മറുപടി പടച്ചവൻ നമ്മോട് ഖുർആനിൽ പറയുന്ന ഒരു ചെറിയഭാഗം.... സൂറത് 14.....52 ആയത്തുകൾ അതിൽ 30 ആയത് ഒന്ന് പഠിക്കുന്നത് നന്നായിരിക്കും
Eedhajjalindethalekettayichunokkanamthalayimalamanomattuvallath
ഒരുത്തൻ സ്വയം പറഞ്ഞു ഞാൻ വലിയ്യ് ആണ്, മുതബ്ബിരുൽ ആലം ആണ്... നമ്മൾ വിശ്വസിക്കണം?? 🙏
അമീർ ഭായ് യുടെ വിഡിയൊ കണ്ട് ഒത്തിരി ആൾക്കാർ കുറാഫയിൽനിന്നും മുസ്ലിം ആയി
ഈ അമീർ ഒതുക്കുങ്ങൽ പയയ സമസ്താകാരൻ
Muslim illl ninnim nirisharavaadiyayi ,,.,.,...nalla Ameer parayunnad kettal puliyuday purathanenn karuthum
ഇന്നലെ kazakistan വിമാനം അപകടത്തിൽ പെട്ടു ഒരു യാത്ര കാരൻ അല്ലാഹു വിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുന്ന വീഡിയോ പുറത്തു വന്നു അദ്ദേഹം രക്ഷ പെട്ടു ,, Allahu Akbar വിമാനം നിയന്ദ്രിക്കുന്ന സിഎം മടവൂർ എവിടെ , കബർ കച്ചവടക്കാരെ
Ameer bhaiii 😂 ingalu poliyanne ❤️
Surath thauba 34 malayalam transalation
Suppar
ഇത് എന്ത്‌ദിൻപഠിപ്പ്അണ് തലേകേട്ട്കാർ
😊🤲🏻السلام عليكم ورحمة الله وبركاته
🎉Suppar
കുറച്ചൊക്ക വളച്ചൊടിച്ച് പറയാതെ മതകച്ചവടം എങ്ങനെ നടക്കും ? പള്ളക്കടിക്കല്ലെ അമീറെ ? നബിദിനം റസൂലിനെ ഓർക്കാൻ നല്ലതാണ്. ചെയ്യാൻ പാടില്ലന്ന് പറയാത്തത് കൊണ്ട് താൽപര്യമുള്ളവർ ചെയ്യട്ടെ . എന്തിന് എതിർക്കണം. മൗലൂദ് അറിയുന്നവർ ഓതട്ടെ. അറിയാത്തവർ സ്വലാത്ത് ചൊല്ലട്ടെ.
ശിരം.
❤❤❤
ഖുർആൻ അംഗീകരിക്കാത്ത ആളുകൾ ഖുർആനിനേ പരിഹസിക്കുന്നതും വിമർശിക്കുന്നതും ,നബി തങ്ങളെ അംഗീകരിക്കാത്ത ആളുകൾ നബിയെ വിമർശിക്കുന്നതും പരിഹസിക്കുന്നതും ഒക്കെ ഇത് പോലെ തെന്നെയാണ്.അത് അതിൻ്റെ യഥാർത്ഥ ആളുകൾ ആണ് വിശദീകരണം നൽകേണ്ടത്.അല്ലാതെ അവരെ അംഗീകരിക്കാത്ത ആളുകൾ അല്ല
എന്നത് പോലെ മുജാഹിദുകൾ ഇന്ന് വരെ മുസ്‌ലിംകൾ അംഗീകരിച്ച ഒരു മഹാനേയൂം അംഗീകരിച്ചിട്ടില്ല..അവരെ വിമർശിക്കാൻ വേണ്ടി മാത്രം ആണ് അവർ ജീവിക്കുന്നത് തെന്നെ..ഇപ്പൊ യഥാർത്ഥ ജീലാനി തങ്ങളെ കുറിച്ച് അദ്ദേഹം കാഫിർ ആണെന്ന് മുജാഹിദ് ജൂതന്മാർ എഴുതി വെച്ചിട്ടുണ്ട്.ജീലാനി തങ്ങൾ മാത്രമല്ല മുസ്ലിം ലോകത്ത് കഴിഞ്ഞു പോയ ധാരാളം പണ്ഡിതരെ വളരെ മോഷമായി അവർ വിശ്വസിക്കുന്നു.പ്രചരിപ്പിക്കുന്നു.ഗസ്സാലി ഇമാം കാഫിർ ആണെന്ന് എഴ്തി വെച്ചിട്ടുണ്ട്.
എന്തിന് സഹാബികളെ കുറിച്ച് പോലും എത്ര വൃത്തികെട്ട ഭാഷയിൽ ആക്ഷേപം പറഞ്ഞ വർഗ്ഗമാണ് മുജാഹിദുകൾ.അവർക്ക് എന്ത് മഹാന്മാർ....അപ്പൊ ഇവർ പിന്നെ ഇങ്ങനെ അല്ലേ പറയൂ.
ഇതിൽ പറയുന്ന ഓരോ വിഷയവും ചർച്ചക്ക് തേയ്യാർ ആണ്..തൻ്റേടം ഉള്ള ഏതെങ്കിലും മൗലവിമാർ ഉണ്ടെങ്കിൽ പറയുക..
ഇങ്ങനെ കട്ടും മുറിച്ചും ആളുകളെ കബളിപ്പിക്കാൻ മുജാഹിദുകൾക്ക് ഒരു പ്രത്യേക മിടുക്ക് തെന്നെയാണ്.
മഹാന്മാരെ കുറിച്ച് പണ്ഡിതർ എഴുതിവെച്ച കരാമതുകൾ ധാരാളം ഉണ്ട്.അതൊക്കെ പൂർണമായും മനസ്സിലാക്കിയാൽ ഒരു പ്രശ്നവുമില്ല...പക്ഷേ
മഹാന്മാരെ വിമർശിക്കുക പരിഹസിക്കുക എന്നത് വലിയ പുണ്യകർമം ആയി കൊണ്ട് നടക്കുന്ന മുജാഹിദ് ജൂത മതക്കാർക്ക് അതിനെ കുറിച്ച് അറിയേണ്ട കാര്യമില്ല.അതെന്താണ് എന്ന് മനസ്സിലാക്കാൻ അവർ ശ്രമിക്കുകയും ഇല്ല.
നമുക്ക് മനസ്സിലാകാത്ത എത്രയോ കാര്യങ്ങൽ ഉണ്ടാകും. അത് വിവരമുള്ള ആരോടെങ്കിലും ചോദിച്ചാൽ മതി.അതിനു ഇവരുടെ അഹങ്കാരം
സമ്മതിക്കുകയുമില്ല..
പിന്നെ മഹാന്മാരെ ,അവരുടെ അമാനുഷിക കഴിവുകളെ അംഗീകരിക്കാത്ത ആളുകൾ ഇത്തരം ലക്ഷ്യത്തിൽ ഇതിനെ വിശദീകരിച്ചാൽ ഇങ്ങനെ തെന്നെ അല്ലേ പറയുക..ഇസ്ലാമിൻ്റെ ശത്രുക്കൾ ഖുറാനും ഹദീസും പരിഹസിക്കാൻ വിമർശിക്കാൻ വിശദീകരിക്കുന്നത് പോലെ തെന്നെയാണ് മുജാഹിദ് ജൂത മതക്കാർ മഹാന്മാരെ കുറിച്ച് വിശദീകരിക്കുന്നതും.
😂👍❤️❤️😆
പാവം പ്ലാവ്.......
ബാഗ്ദാദിൽ അമേരിക്ക ബോംബ്ബിട്ടപ്പോൾ മൊഹിദീൻ ശൈഖ് എവിടെ ആയിരുന്നു കുറാഫത്തെ
Ameer 🔥🔥🔥🔥
🙄🙄🤔🤔🤣🤣🤣🤣🤣🤣🤣👏
🤣🤣🤣🤣😂🤣😂🤣🤣🤣😂
😅😅
👍
ശൈത്താൻ പല കോലത്തിലും വരും പിന്നെ കിണ്ടി അത് ഓട്ടു കിണ്ടി ആകില്ല സ്വന്തം കിണ്ടി ആകും
മാർക്കറ്റിൽ നിന്ന് കട്ട് കൊണ്ട് വരുന്നതാണ്
👍👍👌👌🤔🤔🤭🤣👏
😂👌
Amer e pannigalude phone no onnu kittumo
സൂപ്പർ
😂😂😂
Supper
Ethokka kettaal emanulla manushyanmark prethikarikathe irikaan kazhiyumo 😞 Mujahid kalku nanni yathartha dheenine manasilakki thannadil 😢
Rasoool.parancha.kalagamellatha
Deenpadipikoo.thaleketuktukarea
Pithama
Undakanda
Yadarthahilmupadipikoo
Islamineakachavadam.cheyaruth.muthmnabipadapicha.gurhanum.hadeesum.
അമിർ സാഹിബേ ഈ പേരോടിന്റെ തന്നെ എത്ര വഷളൻ കറാമത്ത് പറഞ്ഞിട്ടുണ്ട് അത് തന്നെ കേൾപിച്ച് കൂടെ? മൂപ്പരെ കാന്തപ്പുരവും (ഇത് ഇയാൾ തള്ളും സ്വന്തം തള്ളിന് കഴിയില്ല ( ജല്ലങ്കിൽ wat വരൂ ... ഞാൻ തരാം കുളൂസ് ഇയാളെ
മഹാൻമാരെ കുറ്റം പറയാനുള്ള കാരണം
തുടക്കത്തിൽ നിന്റെ വാപ്പ ബിസ്മി ചൊല്ലാൻ മറന്നു പോയി
അത് കൊണ്ട് . നീ ഇത് തുടർന്ന് കൊണ്ടേയിരിക്കും
നിർഭാഗ്യം
Nee സത്യസന്ധൻ ആണെങ്കിൽ ചിന്തിക്കൂ. അമീർ ഇതിൽ ഒരു വ്യാഖ്യാനവും പറയുന്നില്ല. Musliyaakkal ചെയ്യുന്ന പ്രസംഗം ശരിയാണോ? അത് kelppikkukayalle അമീര് cheytholloo.
വിഢികളെ ഇത് കേട്ടെങ്കിലും ഹൃദയം തുറക്കു
KathieriyunnanarakamninnekathirikkunnundOrrmavenamdhajjale
''Chakka abortion aayippovoole?''
Chirich chirich chumu vannu poyi.😂😂😂😂
Ee Ameer Othukkungal ennayale sammathichirikkunnu.
Chummaa onnu ketu nokkiyathayirunnu.
👍👍👍
ശൈഖ് 40ദിവസം നോമ്പടുത്താൽ മതിയായിരുന്നു എത്ര കൂലി കിട്ടുമായിരുന്നു.
അല്ലാഹുവിന്റെ ഔലിയാക്കൾ നീചന്മാരല്ല
ഹമീറേ
ശരിയാ അല്ലാഹുവിന്റെ ഔലിയ ക്കൾ നീചന്മാരല്ല. സമസ്തയുടെ ഔലിയാക്കൾ ഭ്രാന്തൻമാരും നീചൻമാരും തന്നെയാണ്.
അല്ലാഹുവിന്റെ ഔലിയാക്കൾ നിചമാരല്ല എന്നാൽ നിങ്ങൾ വിശ്വസിക്കുന്നഔലിയാക്കൾ നീചൻ മാരാണ്😂😂😂😂😂😂
പുതിയ പുതിയ കഥകൾ
😂😂
iyalk ithonnum pidikoola karanam yukthik yojichathalle parayunne
ഉടൻ...പള്ളയ് യില്. .ഉണ്ടാക്കും. അപ്ലിയ. .
ബ്രന്ധനെ ബ്രന്ധൻ എന്നല്ലാതെ പിന്നെ എന്താ വിളിക്കുക
Randamaty kutty kalavuvengilum talarti etaano rasoolulla chyta karunniyam muhiyadeensheih kroorata angany chyuumoo eepoo 8:39 kiritaram parenna mukatu nokkiyal eeman .kitoola
മുഖം കാണിക്കാതിരിക്കുന്നത് നല്ലത് ആണ്....
ജെമലുല്ലൈലികൈകാട്ടിതെണ്ടിനടന്നിരുന്നആളാണ്
പഴയകാലത്ത് നബിമാരെ എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളിലേക്ക് വന്ന ഒരു വിഭാഗം ഭ്രാന്തന്മാർ, മജീഷ്യൻ, കൂടോത്രം ചെയ്യുന്നവർ എന്നല്ലാം വിളിച്ചിരുന്നു
മൊയ്തീൻ ഷെയ്ഖ് നിങ്ങളെപ്പോലുള്ള വിവരം കെട്ടവൻ അല്ല
These Samastha people copied these stories from other religions stories especially Hindu mythology stories.
ആദ്യം തന്നെ കിണ്ടിയിലേക്ക് നോക്കുകയാണെങ്കിൽ ഒരു അല്ലാന്റെ അടിമ രക്ഷപ്പെട്ടേനേ , കഷ്ടം
Ameer❤puly❤matham
Kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha
ഒരു. ..കറമത്. ...കണ്ടിരുന്നെങ്കിൽ. വിശ്വാസിക്ക് .മായിരുന്നു
പിശാചിൻ്റെ മുഖമായിരിക്കും
ലാസ്റ്റ് കാണിച്ച ക്ലിപ്പിലെ മുസ്ലിയാരുടെ ഒർജിനൽ സൗണ്ട് തന്നെയാണോ ?
ഒരു മാതിരി സുശുംനത്തിൽ നിന്ന് വരുന്ന ശബ്ദം പോലെ..
അത് സ്പീഡ് കൂടി വെച്ചിട്ടാ
വഹാബികളിൽ attraouliyakkalund
Nabithangal chandrane pilarpakiyapool aboojahilum ith thanne paranjath ithkankettan
Nabi(s) chandrane pilarthiyath islamilek aalkkaare vishwasipikaan naattukaarude munnil vech aan allaathe.....ningal auliya enn parayunna aalkkaar cheythu ningal vishwasikkunnath luxury life aaswadhikkaan aan...pinne...niskarikkaathe aalkkaare auliya alla , ningalude auliya nomb pidichittilla ennaal nomb pidichavarude nomb murippichittumund.....swantham wifine polum nokkaathe aalkkaare aan ningal auliya enn vilikkunnath😂
Ee kurafiyude munnilirikunna kvominte gadiked😢😢😢😢
Chirich marichu😅😅😅😅
Perode ee. Neetiparayunna kalam kazhinju islamine nanam keduthalle ples