ഏത് വലിയ tension മാറാനും ചെറിയ മരുന്ന് ?..Malayalam Motivation Speech

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 821

  • @sajuss733
    @sajuss733 Год назад +158

    ഞാനും തോറ്റു പോകുന്നു.. എന്റെ മനസ്സ് തളരുന്നു...കൈ വിടല്ലെ നാഥ... എല്ലാവരെ പ്രാർത്ഥന യിലും ഉൾപെടുത്തണേ....

  • @Ramya2596-q9c
    @Ramya2596-q9c Год назад +348

    എത്ര ചിന്തിക്കണ്ടാ എന്ന് വിചാരിച്ചു മാറ്റിവച്ചാലും പിന്നെയും ആ ചിന്തകൾ തന്നെ വന്ന് നമ്മളെ കുത്തിനോവിച്ചോണ്ട് ഇരിക്കും 😔

  • @najmudheenKp-jn1dj
    @najmudheenKp-jn1dj 3 месяца назад +32

    മനസ്സിൻ പ്രയാസം തോന്നി search cheyth വന്നവർ ഉണ്ടോ ❤

  • @divyar244
    @divyar244 2 года назад +122

    എനിക്കി ഒരുപാട് tension ആയപ്പോഴാണ് ഞാൻ ഈ video കാണാൻ തീരുമാനിച്ചത് ഒരുപാട് സന്തോഷം സർ...വളരെ ഉപകാരം 😍😍😍

  • @Devasree2005
    @Devasree2005 2 года назад +231

    ഇന്നലെയും നാളെയും ചിന്തിച്ചു നമ്മൾ തന്നെ നമ്മുടെ happiness ഇല്ലാതാക്കുന്നു... ചിന്തകൾക്ക് അവസാനമില്ല, നമ്മുടെ ഹാപ്പിനെസ്സ് എന്തെന്ന് കണ്ടെത്തി, അവ ചിന്തകൾക്കിടയിലേക്ക് കൊണ്ടുവന്നാൽ ഓരോ നിമിഷവും ആസ്വദിച്ച്‌ ജീവിക്കാം 😍😍
    Really motivated speech 😍🔥

  • @footballheart4797
    @footballheart4797 2 года назад +1193

    ജീവിതം വലാതെ മടുക്കുന്നു. അല്ലാഹ് കൈ വിടല്ലേ 🥺💔💔

    • @akhilpm9052
      @akhilpm9052 2 года назад +88

      Thalarnnu pookandatto.....Nmmle pratheekshichu aaarokkeyoo irikkunnundu ktooo....Nammalkku shwasikkan pattanundu ...Oro divasvm kanan avasaram undu.....Athupoolm illatha ethrayoo per....Samadanm illenkl bhayankara buddimutta mnsslkm....but thalarnnu pookarutheee.....Keri varanm iniyum munnottu....."u can", don't give up....God bless you dear 🫂🤗🥰

    • @Saaaaaaf
      @Saaaaaaf 2 года назад +20

      @@akhilpm9052 Thankyou for your valuable words😊🙏

    • @muhammedshafimuhammedshafi2157
      @muhammedshafimuhammedshafi2157 2 года назад +3

      Njnkum

    • @sobhanack1528
      @sobhanack1528 2 года назад +2

      @@akhilpm9052 +

    • @misriyamichicm
      @misriyamichicm 2 года назад +3

      @@akhilpm9052 ❤️❤️❤️❤️

  • @indiraindira6913
    @indiraindira6913 2 года назад +62

    എല്ലാവർക്കും എല്ലാവരേയും മോട്ടിവേറ്റ് ചെയ്യാം പക്ഷേ സ്വന്തം ഹൃദയത്തിൽ ഏൽക്കുന്ന വലിയ മുറിവുകളെ അത്ര പെട്ടന്ന് മാറ്റാൻ കഴിയില്ല മാറ്റാൻ കഴിയുന്നത് കാലത്തിനു മാത്രം അതാണ് സത്യം

  • @ganeshsubramaniyam
    @ganeshsubramaniyam 3 года назад +70

    സാധാരണക്കാർ അത്ഭുതകരമായി കാണുന്ന പല വിസ്മയങ്ങളിലൂടെയും കടന്നുപോകുവാൻ ഭാഗ്യം സിദ്ധിച്ചത് ഇത്തരം അറിവുകളുടെ പിൻബലത്താൽ ആണ്. ഏവരിലും ഈ അറിവുകൾ എത്തട്ടെ...ഏല്ലാവർക്കും സർവ്വ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ.. എല്ലാ ഭാവുകങ്ങളും നേരുന്നു,

  • @shailajas7571
    @shailajas7571 2 года назад +35

    മനസ്സില്ലാ മനസ്സോടെ കേട്ടു തുടങ്ങി... കേട്ടു പകുതി ആയപ്പോൾ മനസ്സിന് ധൈര്യവും പ്രതീക്ഷയും. കേട്ടു കഴിഞ്ഞപ്പോൾ വീണ്ടും വീണ്ടും കേട്ടു .ഒരുപാട് ഇനിയും ആശ്വാസത്തിനായി...ഇനിയും ധൈര്യത്തിനായി. Thank you sir, thank you very much.

  • @shahidashajahan8288
    @shahidashajahan8288 3 года назад +107

    സത്യം ഞാനടക്കം ഇന്ന് ജീവിക്കുന്ന ആളുകൾ കുറവാണ്, കുട്ടികൾക്ക് പറ്റും

  • @Yogaworld5578
    @Yogaworld5578 2 года назад +86

    ഇന്നലെയും നാളെയും ചിന്തിക്കാതെ ഇന്ന് ഈ നിമിഷം ജീവിച്ചു തുടങ്ങിയപ്പോ സന്തോഷം നമ്മുടെ കൂടെ തന്നെയുണ്ടെന്നു മനസിലായി..... ♥️♥️♥️😍😍

  • @vivekvivz9794
    @vivekvivz9794 2 года назад +387

    മനസിന്‌ ഒരു തരത്തിലും സമാധാനം കിട്ടുന്നില്ല ഓരോ പ്രേശ്നങ്ങൾ ഓർക്കാതെ ഇരിക്കാനാണ് കൂടുതൽ നോക്കുനെ പറ്റുന്നില്ല 😞😞

    • @jasoncherian5829
      @jasoncherian5829 2 года назад +11

      belive in god and pray to jesus your life will get more better and very happy, it happened to me i request everyone to follow that. everyone dont belive, once you get that grace it is a very good life. god bless you and make u very happy jvc houston

    • @Sini_karmic001
      @Sini_karmic001 2 года назад +6

      Dear vivek, "eeswaranea thedi njaan nadannu..." Enna aa film song reapeat cheythu kaanu, kealkku.....please self check after that few days...u can see change yourself....om shanthi...🎇🙏🏻

    • @gejopaul5814
      @gejopaul5814 2 года назад +2

      Brother don't worry.

    • @footballheart4797
      @footballheart4797 2 года назад +14

      മനസ്സ് നമ്മൾക്ക് വിഷമിക്കാൻ പറ്റിയ ഓരോ കാര്യങ്ങൾ കണ്ട് കൊണ്ടിരിക്കും അതിൽ ഒന്നും ഞാൻ തളരില്ല എന്ന് മനസ്സിൽ ഉറപ്പിച്ച പറയുക. അതൊക്കെ മാറും ഏകദെശം ഒരു 21 day മൈൻഡ് ൻ ഈ ഒരു affrmation kodukkuka

    • @krishnaakhil9176
      @krishnaakhil9176 2 года назад +3

      Enikkummmm😔😔😔

  • @a_m8b193
    @a_m8b193 3 года назад +133

    ഞാൻ ഇന്നലകളിലും നാളെയും ആണ് ജീവിക്കുന്നത്,പെട്ടന്ന് ദേഷ്യം വരും എല്ലാം പറഞ്ഞു തീർത്താൽ കൂൾ ആകും സങ്കടം തോന്നും dheshyappetathinu

  • @mhdanaz3540
    @mhdanaz3540 2 года назад +53

    സംസാരം കേൾക്കുമ്പോൾ തന്നെ സമാദാനം കിട്ടും thanks sir

  • @abiabidaaz8216
    @abiabidaaz8216 2 года назад +58

    എനിക്ക് ഇദ്ദേഹത്തെ എപോയെങ്കിലും നേരിൽ കാണണം എന്ന് തോന്നിയിട്ടുണ്ട്... ചെറിയ ഒരു ആഗ്രഹം ആണ്... 😊

  • @jokerlover9080
    @jokerlover9080 2 года назад +351

    എനിക്ക് എന്തിനും ഏതിനും ടെൻഷൻ ആണ്. പിന്നെ ചിന്തിക്കുന്നതുമൊത്തം അതിനെ കുറച്ചായിരിക്കും അതാണ് എന്റെ ജീവിതം😔😔😔😔😔

    • @suryasundarasan8120
      @suryasundarasan8120 2 года назад +30

      Niggalde same character ann enikum 🥲

    • @ssvlogs6906
      @ssvlogs6906 2 года назад +48

      സത്യം.എനിക്കും സെയിം സിറ്റുവേഷൻ aan. ചെറിയ കാര്യം മതി ടെൻഷൻ അടിക്കാൻ.മനസ്സിൽ ഭയങ്കര ഭാരം ആയിരിക്കും.. തളർന്നു പോവും. Onnum ചെയ്യാൻ തോന്നില്ല.

    • @suryasundarasan8120
      @suryasundarasan8120 2 года назад +6

      @@ssvlogs6906 athe ethe avastha ann enik

    • @jumailathjumi7264
      @jumailathjumi7264 2 года назад +5

      Njanum

    • @neethuneethu1692
      @neethuneethu1692 2 года назад +13

      @@ssvlogs6906 എനിക്കും ഓഫീസിൽ problm നല്ല ചീത്തയും കേട്ടു മരിച്ചു പോയാൽ മതി തോന്നുവാ.. മനസിന്‌ ഒരു ഭയകര ഭാരം

  • @fathimathulhiba3478
    @fathimathulhiba3478 Год назад +20

    ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ വീണ്ടും മനസ്സിൽ വരുന്നു മുന്നോട്ട് ജീവിക്കാൻ കഴിയുന്നില്ല വല്ലാതെ ടെൻഷൻ 😢

  • @sajeenabadu356
    @sajeenabadu356 Год назад +13

    മാനസികമായി ഒരു സ്വസ്ഥത ഇല്ലാത്ത ജീവിതം ആയി എന്റേത്... ദാമ്പത്യം എങ്ങനെ എങ്കിലും ജീവിച്ചു തീർക്കുക മാത്രമേ ഒള്ളു ഇനി 👍🏼

  • @sm_futbol_1v1
    @sm_futbol_1v1 3 года назад +48

    സംസാരിക്കുന്ന കോൾകുമ്പോൾ മനസ്സിൽ കുളിർമ നിറയുന്നു Alhamdulillah

  • @MumthasNaseer-xe2jb
    @MumthasNaseer-xe2jb Год назад +4

    ഒരുപാട് ടെൻഷനിലാണ്. മുന്നോട്ടുപോകാൻ പ്രയാസം. ഈ വോയിസ് കേട്ടപ്പോൾ റിലാക്സ് ആയി.

  • @fazeelafazy7016
    @fazeelafazy7016 3 года назад +90

    MashaAllah, your words are amazing

  • @nazeeraabbas.2978
    @nazeeraabbas.2978 Год назад +3

    ഇന്നും ഇന്നലെയും നാളെയും ഒരേ ജീവിതം ഒരു മാറ്റവും ഇല്ല. മറ്റുള്ളവരുടെ നിയമം അനുസരിച്ചു ജീവിച്ച് മടുത്തു. അള്ളാഹു ahlam

  • @SureshKunjumon-tx9di
    @SureshKunjumon-tx9di Год назад

    ദൈവം ഒന്നാണ്. എല്ലാ മതങ്ങളും ഗ്രേന്തങ്ങളും അനുസവാസിക്കുന്നത് ഒന്ന് തന്നെ വിവേക ബുദ്ധിയുള്ളവർ മനസിലാക്കാട്ടെ ❤sir🙏

  • @nishasajeev6985
    @nishasajeev6985 3 года назад +25

    Yikka paranjathu sathyama nammalodu thanne sneham undenkile mattullavare snehikkan pattullu.. 🥰🥰👌👌🙏

  • @flash7111
    @flash7111 2 года назад +9

    ഒരാൾക്ക് റബ്ബ് ഒരു അനുഗ്രഹം തരാൻ ഉദ്ദേഹിച്ചാൽ അവൻ പരീക്ഷപെടും...റബ്ബിന് ഇഷ്ടമുള്ളവരെ റബ്ബ് പരീക്ഷിക്കും...ഇഷ്ടമില്ലാത്തവരെ അഴിച് വിടും 🍁

    • @yamini950
      @yamini950 2 года назад

      ഒലക്ക.... പരീക്ഷിക്കാൻ ഓരോ ടീംസ്.... ഈ മാതിരി മണ്ടന്മാരെ ഓർത്താൽ ചിരിക്കാം....

  • @diya6805
    @diya6805 Год назад +4

    Jeevitham maduthu enth vannalum koode nilkunna family polum parayan pattatha tharathilan .ini aake oru maargam padich oru joli vanguka swantham kalil nilkuka.allahuve athin nee kazhivu tharane Aameen 🤲🏻😫

  • @sajeeshtr9736
    @sajeeshtr9736 3 года назад +443

    അറിഞ്ഞില്ല, ആരും പറഞ്ഞില്ല, അവനവനെ തന്നെ സ്നേഹിക്കുന്നത് സ്വാർത്ഥതയാണെന്നേ ഇതുവരെ എല്ലാരും പഠിപ്പിച്ചുള്ളൂ,.....

    • @saltmangotree8833
      @saltmangotree8833 2 года назад +8

      Very boring sound

    • @sabeenariyas6463
      @sabeenariyas6463 2 года назад +4

      @@saltmangotree8833 🙉

    • @christoredskull7296
      @christoredskull7296 2 года назад +1

      Avanavane snehikkathe mattareyum namukke snehikkan kazhiyilla.

    • @musthafa5764
      @musthafa5764 2 года назад +33

      @@saltmangotree8833 നീ എന്താടോ ഇങ്ങനെ...
      ഇത്രയും നല്ല ഒരു speach, sound എങ്ങനെ കുറ്റം പറയാൻ തോന്നുന്നു.. 😏😏😬

    • @AjnasPt
      @AjnasPt 2 года назад +25

      @@saltmangotree8833എന്തിനും ഏതിനും കുറ്റം കാണുന്നവർക്ക് ഇങ്ങനെയേ തോന്നൂ.... Haa അതിരിക്കട്ടെ നിന്റെ ആ മനോഹര സൗണ്ട് ഒന്ന് കേൾക്കനമായിരുന്നു..... 😳😳

  • @Feelit-p8p
    @Feelit-p8p Год назад +2

    Pedich കൊണ്ട് ഒരാളും കഞ്ചാവ് വലിക്കാതിരിക്കുക പിന്നെ അത് പോവാൻ പാട് പെടും.. അത് പോലെ തന്നെയാണ് എല്ലാo പേടിച്ചു കൊണ്ട് ചെയ്യരുത് സന്തോഷം കണ്ടെത്തി ചെയ്യുക എല്ലാം മാറും ദിവസങ്ങൾ ഇനിയും വരാനുള്ളതല്ലേ അതിൽ സന്തോഷം ഉള്ള നമ്മുടെ ദിവസങ്ങൾ അത് നമ്മക്ക് നഷ്ടമായി പോവില്ലേ ഇപ്പൊ തന്നെ എല്ലാം നിർത്തലാക്കിയാൽ..ആ ദിവസങ്ങൾ നമുക്ക് വേണം.. ഇപ്പോത്തെ പേടിയെക്കാളും ആ ദിവസങ്ങൾക്കു നമ്മളെ സന്തോഷത്തിൽ ആഴ്ത്താൻ സാധിക്കും.. ഈ ജീവിതവും ജീവനും ചിന്തകളും ഇതുമാത്രേ ഒള്ളു അതിൽ പേടിയും ടെൻഷനും മാത്രമാണോ നമ്മുക്ക് വേണ്ടേ.. അല്ല നമ്മുടെ സന്തോഷം അത് നമുക്ക് മാത്രം ഉള്ളതാണ് അത് നമ്മൾ നേടി എടുക്കുക തന്നെ ചെയ്യും.. നമ്മുക്ക് നമ്മൾ തന്നെയുണ്ട് ആര് ഇല്ലെങ്കിലും ഐ love my self 😘😘

  • @rpdigitalmedia1
    @rpdigitalmedia1 2 года назад +17

    എത്ര മനോഹരമായ വാക്കുകൾ . നിങ്ങളൊരു സാധാ മനുഷ്യനല്ല 🥰🥰🥰👏👏👏👏

  • @beenaragesh7257
    @beenaragesh7257 3 года назад +21

    Super words. Kelkkumbo positive energy tharunna vakkukal👌

  • @user-rk6sj4xk6e
    @user-rk6sj4xk6e 3 года назад +12

    Super motivater sir ethraketalum mathi varaatha vakukal , mindin oru unmeshamanu ningalude vakukal kettaal salute sir

  • @GittyThomas
    @GittyThomas 10 месяцев назад +1

    Examine patti tension adichapol ulla speech 😊😊

  • @instructormalayalam
    @instructormalayalam 3 года назад +4

    Kuree nalukalkk shesham aanu idhehathinte video kanunnath 🙃❤️ellam kand thernnona vijarche❤️. 😁..... Kelkkathathum undalle... Enth samadhanam ... Aaseasam. Sandhosham aanu ee video s k kanumbol... Pma😘

  • @nipinkv2529
    @nipinkv2529 2 года назад +121

    എന്ത് ചെയ്താലും തീരുമാനിച്ചാലും അത് റോങ്ങ് ആയി വരുന്ന അവസ്ഥ..
    കോൺസെൻട്രേഷൻ നഷ്ടപ്പെടുന്നു.. പെട്ടന്ന് ദേഷ്യം ടെൻഷൻ ഒക്കെ വരുന്നു.. എന്തോ ഒരു insecure ഫീൽ..
    😔😔

    • @luca-benjamin
      @luca-benjamin 2 года назад +7

      ശെരിയാണ്.... ഞാനും അങ്ങനെയാണ്

    • @blackboy3234
      @blackboy3234 2 года назад +2

      Entewm same avastha brohhh. Aaake seeeeen

    • @shajahanshajahan2753
      @shajahanshajahan2753 2 года назад +3

      Same situation..final ellam thagarnnu

    • @sandeeps3039
      @sandeeps3039 2 года назад +4

      Enikkum

    • @blessj27
      @blessj27 2 года назад +1

      Enikyum angane okke aarunnu ...pekshe ente eeshoyeele veendum aashrayichu ❤️❣️nnigalum aashrayika,aareyum koodi kondu pogilla nnammal.Ente parents um polum ene ottapeduthiyittundu ...

  • @aishusworld4832
    @aishusworld4832 Год назад +11

    ഓർക്കാൻ ആഗഹിക്കാത്ത കുറെ കാര്യങ്ങളുണ്ട് . പക്ഷെ മനസ്സിൽ നിന്നും അത് ഒഴിഞ്ഞു പോകുന്നില്ല . പിന്നെയും പിന്നെയും കുത്തി നോവിച്ചുകൊണ്ടിരിക്കുന്നു . Tention free mint ആക്കാൻ ആവുന്നില്ല 😢😢😢

  • @Firos-s8f
    @Firos-s8f 2 года назад +17

    😅സ്വയം ചങ്കുറപ്പുള്ളോരേ 🔥🤙🏻🔥🤙🏻ഇങ്ങട്ട് variiii🔥🔥🔥

  • @muhammedsajid563
    @muhammedsajid563 2 года назад +3

    എന്റെ ജീവിതം തകർന്നു കൊണ്ടിരിക്കുന്നു

    • @sujim335
      @sujim335 2 года назад

      No life thakarilla

  • @anilssaraswathy1990
    @anilssaraswathy1990 2 года назад +4

    Thank you gafoor sir.angaye kelkkuvan thudangiyappol muthal anikku Allah anugraham choriyuvan tudangi.Allahu anikku santhosham tharunnu.njan vedhanippichavarudemelorupaadu anugrahangal choriyename.sir sirnte sound atra kadinamaaya hridhayam ullavareyum santharaakkum.thank you sir.

  • @Anjusreee
    @Anjusreee Год назад +6

    എന്റെ മനസിനെയും നിയന്ത്രിക്കാൻ പറ്റുന്നില്ല. എല്ലാം ഒന്ന് തുറന്നു സംസാരിക്കാൻ നല്ലൊരു ഫ്രണ്ട് ഇല്ല. റിലേറ്റീവ് ഇല്ല. ആരും ഇല്ല. വല്ലാത്ത ഒറ്റപ്പെടൽ. ജീവിതം മടുക്കുന്നു

  • @aboobackerkallidukkil1185
    @aboobackerkallidukkil1185 2 года назад +54

    ദൈവസ്മരകൊണ്ടാണ് എല്ലാ ടെൻഷനും മാറിക്കിട്ടും

  • @rjshreyas1886
    @rjshreyas1886 3 года назад +13

    Oru karyam ith ratri kidakan neram onnu kettu nokuka nammal vere oru sthalath enthum💞

  • @sultannajeeb93
    @sultannajeeb93 3 года назад +23

    വല്ലാത്ത tension sharirathil eanthenkilum വേദന വന്നാൽ പിന്നെ tensiona വല്ലാത്ത avastha

    • @farsanafaisu6313
      @farsanafaisu6313 3 года назад +2

      എനിക്കും😭

    • @najmianaju9505
      @najmianaju9505 3 года назад +3

      Consultant a psychologist pinne dua cheyuka meditation breathing exercises ithoke helpful akum

    • @AnuAnu-pq4ec
      @AnuAnu-pq4ec 3 года назад

      😔😔😔

    • @jineshjinu2855
      @jineshjinu2855 2 года назад

      Me too

    • @rajusankar1073
      @rajusankar1073 2 года назад

      Enikum angana pregnant anu. Innu throat pain karanam innathe day poyi night urakkam varilla. Pedi pedi enthu cheyyanam ennariyilla. Consult cheyyana dctre paranju phychartist ne kanan

  • @hidden9710
    @hidden9710 Год назад +1

    ഒന്നും ശരിയാവാതെ എബ്രഹാം ലിങ്കൺ നോട്‌ വരെ അസൂയ തോന്നി... തോൽക്കാൻ ആണേലും അവസരം ഉണ്ടല്ലോ 😌🥺 ഒരു അവസരം ആണ് ജയിച്ചാലും തോറ്റാലും 🤌🤌🤌

  • @SameeratcSameeratc
    @SameeratcSameeratc 3 месяца назад

    Njan inn jeevikkunnalan im strong InshaAllah

  • @believersfreedom2869
    @believersfreedom2869 3 года назад +59

    യേശു ക്രിസ്തു ജീവന്റെ നാഥൻ! അവനിൽ വിശ്വസിക്കാൻ ഇടയായത് എന്റെ ജീവിതത്തിന്റെ എറ്റവും വലിയ ഭാഗ്യം!🌹🌹🌹🌹🌹🌹

    • @Beena-z1r
      @Beena-z1r 2 года назад +2

      My Jesus is awesome ❤🙏

    • @sumayyapp8847
      @sumayyapp8847 Год назад

      യേശു ക്രിസ്തുവിനെ സൃഷ്‌ടിച്ച ദൈവത്തെ മാത്രം ശ്രദ്ധിക്കൂ. അവിടെയാണ് വിജയം. യേശു ക്രിസ്തു വന്നതിനു മുന്നേ പ്രപഞ്ചം നിയന്ദ്രിചദരാ. ഇസ്ലാമിനെ കുറിച് നിഷ്കളങ്കമായ പഠിക്കൂ. സത്യം കണ്ടെത്തൂ സഹോദര

  • @sadiq7697
    @sadiq7697 3 года назад +37

    നല്ല ശബ്ദം.. നല്ല അവതരണം

  • @aiswaryaaishu2659
    @aiswaryaaishu2659 2 года назад +1

    ജീവിതം മടുത്തെന്നു തോന്നിയിരുന്നു... പക്ഷേ ഇപ്പോൾ ആാാ ജീവിതത്തോടു സ്നേഹിച്ചു തുടങ്ങി... എന്നാലും ചിലപ്പോൾ നമ്മൾ പോലും ചിന്തിക്കാതെ വരുന്ന വാക്കുകൾ കേൾക്കുബോൾ അറിയാതെ പോലും മുറിവ് വരുന്നു

    • @prasanthparavoor8845
      @prasanthparavoor8845 2 года назад

      Same 2..

    • @xavio6312
      @xavio6312 2 года назад

      How

    • @luca-benjamin
      @luca-benjamin 2 года назад

      ഒന്നോർത്താൽ.... നമ്മളൊറ്റക്കല്ല... എന്നുള്ളതാണ് ഏറ്റവും വലിയ തമാശ..

  • @fiyasworld598
    @fiyasworld598 3 года назад +82

    🥰Alhamdulillah നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് ഓരോ വീഡിയോ കാണുമ്പോഴും life motivations und orupad nalla videos iniyum pratheekshknnu

  • @anoopts5881
    @anoopts5881 3 года назад +8

    Realistic speech.. Kidu bro.. Positive wibe nallpolay feel chyunund...

  • @nidhinlalig3692
    @nidhinlalig3692 2 года назад +4

    എന്നെ ഞാൻ സ്നേഹിക്കുന്നതിലും കൂടുതലായി ആരെങ്കിലും ഒരാൾ ഒന്ന് സ്നേഹിക്കണം എന്ന ആഗ്രഹമേ ഉള്ളു.

  • @chinchus6711
    @chinchus6711 2 года назад +1

    ഞാൻ ചെറിയ കാര്യങ്ങൾ ആയാലും വലുത് ആയാലും ഓവർ ആയിട്ട് tension അടിച്ചു വെപ്രാളംപ്പെടും.. എന്താ ഇങ്ങനെ എന്നു അറിയില്ല.. വല്ലാത്തൊരു മനസിലാകാവസ്ഥയാ..
    പിന്നെ ഓർക്കും എന്തിനാ എല്ലാരും ജീവിക്കുന്നെ എന്നു കഴിക്കുക ജോലിക് പോകുവാ ഉറങ്ങുക.... എന്തിനു എല്ലാം എന്നു.. പാട്ടൊക്കെ കേൾക്കും.. ഒരുപാട് ഉണ്ട് .... ഈ comment ഇടുമ്പോൾ പോലും ഞാൻ worried ആയിട്ടാണ് ഇരിക്കുന്നത് പോലും..... 😔😔🙏

    • @lakvis5246
      @lakvis5246 2 года назад

      എനിക്കും നിങ്ങളുടെ അതെ അവസ്ഥ ആണ് ...

    • @luca-benjamin
      @luca-benjamin 2 года назад +1

      എന്താണ് നിങ്ങളെ തളർത്തുന്നത്...?

    • @babukv3209
      @babukv3209 Год назад

      Confidence

  • @bibinbibin8158
    @bibinbibin8158 3 года назад +31

    Dislike ഇല്ലാത്ത 3.6k like ഉള്ള ഒരേ ഒരു വീഡിയോ love uuu ഇക്ക

    • @aadhusree2693
      @aadhusree2693 3 года назад +2

      Dislike ipo kanan pattilla..u tube nte putya updation aan

    • @Annnaah_joby
      @Annnaah_joby 3 года назад

      @@aadhusree2693 yes

  • @villagelife6870
    @villagelife6870 Год назад +3

    ജീവിതത്തിൽ ഒരുപാട് ടെൻഷൻ അനുഭവിച്ചു ഇപ്പോഴും ടെൻഷൻ അനുഭവിക്കുന്നു ഈ ടെൻഷൻ എത്ര കാലം അനുഭവിക്കുമെന്നും ഈ ജീവിതം എന്താവുമെന്നും ആലോജിച്ചിട്ട് ഒരറ്റവുമില്ല 3 മക്കളുണ്ട് എനിക്ക്

  • @ashnagopal8254
    @ashnagopal8254 2 года назад +14

    Njan recent ayi pareekshichu vijayicha onnanu ithu... Enne thanne snehikuka... Thats really amazing... My life changed a lot

    • @silpaks9546
      @silpaks9546 2 года назад

      Enganeyadoo angane snehikkan pattunne...enthelum trick undo athinu?

    • @Yasramaryam878
      @Yasramaryam878 2 года назад

      @@silpaks9546 pattum iyaalkk ishttam ulla kaaryangal maximum cheyuka ..namukk happyness tharunnadh enthaanoo adhil engaged aavula ...ottakk yatra povuka . Beauty consious aavuka...
      Ellaam sariyaavum .... Maximum nedi edukkanulla kaaryangal nedi edukuka aarku vendiyum wait cheyyanda .. life colorful aakum

    • @sharmilariyas8594
      @sharmilariyas8594 Год назад

      Sathyam?

  • @TrendyTrendzz0
    @TrendyTrendzz0 2 года назад +5

    പലയിടത്തും തോറ്റു.. വീണു പോയിടതെല്ലാം നോക്കി ചിരിച്ചു..
    ഇനി എങ്ങോട്ട് ഈ യാത്ര അറിയില്ല ..ഇതിനിടയിൽ എപ്പോഴോ ഒരു പ്രവാസിയും ആയി...നാഥാ കൈവിടല്ലേ

  • @jafar.arankoden
    @jafar.arankoden 2 года назад +3

    ഏറ്റവും സന്തോഷിക്കുന്നവർ യൂട്യൂബ് വരുമാനം കൊണ്ട് യാത്രചെയ്യുന്നവരാണ് എന്റെ അഭിപ്രായം

  • @seethakr4794
    @seethakr4794 2 года назад +4

    Ente ponnooo... Now I am really Happy ...because ur words Kiduuuuu....

  • @Shizaworld333
    @Shizaworld333 5 месяцев назад

    Njan vallathe tention vannappol anu ee video kandath. Enikk sir nte video kanunnath orashwasam anu.

  • @aizasworld2275
    @aizasworld2275 2 года назад +17

    മനസിന്റെ സംഗകടത്തെ പിടിച്ച നിർത്താൻ kaziyounilla 😢

  • @RAHUL_PALAKKAD
    @RAHUL_PALAKKAD 2 года назад +2

    Pattambi..🙋🏻‍♂️ present

  • @sajeevm.s1265
    @sajeevm.s1265 6 месяцев назад

    സത്യം, ഓരോ ദിവസവും ജീവിതം എങ്ങനെ എന്ന് തോന്നി പോകുന്നു

  • @shanibashameem5346
    @shanibashameem5346 2 года назад +4

    മനസമാധാനം തേടി വന്നതാ... ഇവിടെ യെങ്കിലും കിട്ടിയാൽ മതിയായിയുന്നു 😭😭
    ഇതിലെ cmnts ഒക്കെ കാണുമ്പോ pstv enrgy കിട്ടുന്നുണ്ട് ☺️

  • @kuttymon4904
    @kuttymon4904 2 года назад +54

    ജീവിതം തന്നെ കൈ വിട്ട് പോകുന്നത് പോലെ ഫുൾ ടെൻഷൻ ഉറങ്ങാൻ പോലും പറ്റുന്നില്ല 😔😔😔😔

    • @user-fo6nf2ds7e
      @user-fo6nf2ds7e 2 года назад +4

      ടെൻഷൻ.. അത് നമ്മൾ തന്നെ ഉണ്ടാക്കുന്നതല്ലേ... ലീവ് it..

    • @kuttymon4904
      @kuttymon4904 2 года назад +1

      @@bolts2290 ഇപ്പോൾ പോലും ഉറക്കം കിട്ടുന്നില്ല 😔

    • @itsmedevil4005
      @itsmedevil4005 2 года назад

      @@kuttymon4904 shari ayi

    • @kuttymon4904
      @kuttymon4904 2 года назад

      @@itsmedevil4005 എന്ത് 🤔

    • @itsmedevil4005
      @itsmedevil4005 2 года назад +1

      @@kuttymon4904 shari ayo???

  • @RajeshRajesh-ux4gl
    @RajeshRajesh-ux4gl 3 года назад +26

    Great Words 💥❤👏

  • @mrtoofan5017
    @mrtoofan5017 2 года назад +1

    Anikke valare ishttam ulla voice annu

  • @surumiks668
    @surumiks668 3 года назад +22

    Your words are very powerful for someone who is broken completely. Thank u so much

  • @jabbaram727
    @jabbaram727 2 года назад

    Masha.alla..arivinty.nirakudam...gut..mottiveshan...thankyou.somach

  • @sreyasathish
    @sreyasathish 2 года назад +4

    Your words are amazing sir🤗

  • @n-J-a-n
    @n-J-a-n 3 года назад +7

    Vedanakal tharunnath veettukaaraanenkil athum kurach divasam bharthavinte vtl ninn vann swantham vtl nilkkumpol avar mmade vtl thanne ullor tharunna sankadam undallo.... Ath vallaathoru vedanayaa.... Nammale kelkkaan aarullaa ennulla thonnalaa... Prathyekich naattil hus illaathor aanenkil.... Evdeyum sthreekalkk oru vilayum kittanilla... Avare kelkkaan aalilla.... 😢

    • @irshad1684
      @irshad1684 3 года назад

      dont worry

    • @Rajula_m
      @Rajula_m 3 года назад

      Don't worry.be happy🤜🤜

  • @Anas.A.R99
    @Anas.A.R99 Год назад +3

    Assalamualaikum 🤲 gafoor sir 👍 very good ♥️ man 🇮🇳🇮🇳🇮🇳

  • @udayakumarinfo
    @udayakumarinfo Год назад +2

    വനവാസ കാലത്ത് ശ്രീരാമനും സീതയും ഒരു താടകക്കരയിൽ ഇരിക്കുകയായിരുന്നും, തടകത്തിലെ അരയന്നങ്ങളയും, വൈള്ളം കുടിക്കാൻ വരുന്ന മാൻപേടക്കളയും ,വനത്തിൻ്റെ അധിമനോഹരിതയും നോക്കി സിത രമനോട് ചോദിച്ചു.
    " അല്ലയോ പ്രിയതമ ഇത്രയും കണ്ണിന് സുഖവും മനസിന് ശാന്തതയും നൽക്കുന്ന സാഹജര്യത്തിൽ അങ് എന്താണ് അസ്വസതമായിരിക്കുന്നത്. " ?
    അതിന് ശ്രീരാമൻ കെടുത്ത മറുപടി ഇപ്രകാരം അയിരുന്നു
    " ഭവതി എത് സാഹജര്യത്തിലും ഞാൻ നിൻ്റെയും എൻ്റ കുടുബത്തിൻറയും രാജ്യത്തിൻ്റെയും സംരക്ഷണേത്തോ കുറിച്ചും ക്ഷേമത്തേ കുറിച്ചും മാത്രം മാണ് എൻ്റെ ചിന്ത. മനസ് അറിഞ്ഞ് ഉൽസാഹിക്കാൻ അത് എന്നെ അനുവധിക്കുന്നില്ല."
    NB : ഇ ഒരു അവസ്ഥ തന്നെ ആണ് ഒരു ഫാമിലി മാൻ ആയി ജിവിക്കമ്പോൾ ഉണ്ടാക്കുന്നത്.

  • @santhimolpssanthimolps6354
    @santhimolpssanthimolps6354 Год назад +1

    Anmahathiyayudea vakkilanu plzz eniku onnu samsarikanam

  • @MARYAM-q4h
    @MARYAM-q4h 3 года назад +3

    Sathyam njn enne thanne snehikunna orala☺️♥️

  • @babukv3209
    @babukv3209 Год назад +1

    Comment idann nokkuna alukal eni muthal kanadi nokki I love you parayuka ok ..... Enitt puthiya day thutaguka all tha best kutabhotham ,papa chindha eni veda ok marakkuka elarum nallavara sahachariyam mosham akkunnu athre ullu...♥️

  • @soumyaand
    @soumyaand 2 года назад +5

    Well said sir 💐💐💐

  • @arshidaarshi717
    @arshidaarshi717 Год назад +1

    സമാധാനം ഇല്ല വേദന മാറുന്നില്ല 🤲🏻😭എനിക്ക് വേണ്ടി

  • @meenuss557
    @meenuss557 3 года назад +7

    Keallumbol thanne manassinu vallathorashwasam

  • @jithinppjithu7028
    @jithinppjithu7028 Год назад

    ഉണ്ട്....അവർ തമാശക്ക് ഓരോ കാര്യം പറയുമ്പോൾ ഞൻ അതു സീരിയസ് ആയിട്ടു എടുത്തു പോകുന്നു

  • @noblesd7925
    @noblesd7925 2 года назад +1

    Thank you brother very useful video 👍👍👍

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 3 года назад +6

    Great സർ 🌹🌹🙏🙏🙏

  • @raheena.successr2199
    @raheena.successr2199 3 года назад +1

    inn njan ente lifel ettavum valiya tensioniloodeyaan pokunnath..ee vdeo kandit korachenkilum aashvaasam thonnumenn pratheekshikkunnu

  • @thajuthaju3523
    @thajuthaju3523 3 года назад +7

    Masha Allah Allahamdulillah 💖

  • @positivevibesonly1415
    @positivevibesonly1415 3 года назад +37

    കുറെ കടം ഉണ്ട് ആ ടെൻഷൻ കാരണം എനിക്ക് ജീവിക്കാൻ പറ്റാതായി 😪

    • @salmanmoidutty8966
      @salmanmoidutty8966 3 года назад +3

      Bro kadam ellavarkkum und ath orth tention adikkata munnott povugaka vijayam munnil varum

    • @positivevibesonly1415
      @positivevibesonly1415 3 года назад +1

      @@salmanmoidutty8966 siz, മുന്നോട്ട് പോവേന്നെ

    • @shareefpkponmala908
      @shareefpkponmala908 3 года назад +11

      സഹോദര ലൈഫിൽ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ആരോഗ്യമാണ്. അത് ഉണ്ടങ്കിൽ ജോലി ചെയ്തു കടം വീട്ടാം. എന്റെ അനുഭവം

    • @sweetykasaragod7677
      @sweetykasaragod7677 3 года назад +1

      Bro, Oru kurikk cheruka, kadam veettil...emi adakkuka

    • @rainbowfriendsvlog196
      @rainbowfriendsvlog196 2 года назад

      എല്ലാം അള്ളാഹു ശരിയാക്കും കേട്ടോ വിഷമിക്കേണ്ട

  • @allinallsistersbrothers5493
    @allinallsistersbrothers5493 3 года назад +50

    ഞാൻ എന്നെ കുറിച്ച് പറയാറുണ്ട് പക്ഷേ മറ്റുള്ളവർ പറയാറില്ല ... എന്ത് പറഞ്ഞാലും കുറ്റം ആയിരിക്കും 😭

  • @kukku_kunju
    @kukku_kunju Год назад

    Enik endhinum tenstion aahn nndhan arila☺️ippa ippa nndhalo manasikamayi nndho bhudhimutt nndhan aarila oralodum open aavan aavunila onum nndhalo pattiya pole vallatha virppmuttal😔

  • @divyakrishna4954
    @divyakrishna4954 Год назад +1

    Njan Anne thottu ....pinned makkalil swapnam kandu.epol adum kaividunnu....makkale kandum mamboo kandum kothikyarudennu ulla pazhanjollu marannu poyi njan..............

  • @saleenapv8867
    @saleenapv8867 2 года назад +1

    വളരെ correct👍🏻👍🏻

  • @ponnusmol123ponnus9
    @ponnusmol123ponnus9 6 месяцев назад

    പടച്ചവനെ ഓർക്കുക ❤️പ്രാർത്ഥിക്കുക 🤲

  • @atmajaa3923
    @atmajaa3923 Год назад

    Do u have online classes

  • @simpleworld1444
    @simpleworld1444 Год назад

    എനിക്ക് മനസിന്‌ ഒട്ടും സന്തോഷം തോന്നുന്നില്ല. ഞാൻ ചെയ്യുന്നതെല്ലാം തെറ്റായി വരികയാണ്. ഞാൻ എല്ലാവരെയും മോട്ടിവേറ്റ് ചെയ്യാറുണ്ട്. പക്ഷെ എന്റെ മനസിലെ വേദന മാറ്റാൻ എനിക്ക് കഴിയുന്നില്ല. പല കാര്യങ്ങൾക്കും ടെൻഷൻ ആണ്. ഹാപ്പി ആയി ഇരിക്കാൻ ഒത്തിരി ആഗ്രഹം ആണ്. പക്ഷെ എന്തെങ്കിലും ഒക്കെ ആയി പിറകെ വരും ടെൻഷൻ അടിപ്പിക്കാൻ 😢

  • @annsussan9122
    @annsussan9122 2 года назад

    Jeevitham oru pareekshanamanu. Chilapo success. Chilapo failure. Angeekarikkan pattatha failure idaikidaik vingalayi varum. Yenthundengilum ottaikakumbol kannuneerthulliyayi marum.....

  • @rimshashoukath1949
    @rimshashoukath1949 3 года назад +15

    Alhamdulillaah....❤

  • @imotions1902
    @imotions1902 2 года назад +2

    സൂപ്പർ 🙏🙏🙏❤❤❤🌹🌹🌹

  • @vindhya.s2037
    @vindhya.s2037 2 года назад +1

    Sir pls help me .oru kuttabodham ente urakam illathakunu. Aa kuttabodham onu mari kittan enthenkilum vazi undo. Pls reply

    • @sajichandran
      @sajichandran 2 года назад +2

      Undu vazhi undu. Manasu thurakkuka. Nannayi thurannu samsarikkuka. Enthanu vishaman

    • @sajichandran
      @sajichandran 2 года назад +1

      Thurannu samsarikku

  • @mumtazfazal2.035
    @mumtazfazal2.035 3 года назад +9

    Tension aayirikkumbol kelkumbo nalla positive energy kittunnu......

  • @safeenateensworld
    @safeenateensworld 2 года назад +2

    Good presentation

  • @varshaa3634
    @varshaa3634 3 года назад +6

    Thank you sir

  • @aarooral2899
    @aarooral2899 3 года назад +32

    എനിക്ക് വേഗം സങ്കടം വരും
    അത് എന്താ
    ഞാൻ ആരെയെങ്കിലും ചിത്ത
    പറഞ്ഞാൽ അവരെക്കാൾ
    വേദന എനിക്ക് വരും അത് എന്താ
    🤔

    • @himna1233
      @himna1233 3 года назад +1

      Njanum aganeyan

    • @dreamygigglegirl3694
      @dreamygigglegirl3694 3 года назад +1

      Njnum🤣

    • @bavishabavi9450
      @bavishabavi9450 3 года назад +1

      Mee to

    • @mizhi8982
      @mizhi8982 3 года назад +2

      Same 😞

    • @karmalakusumam.m8757
      @karmalakusumam.m8757 3 года назад +8

      ഞാനും.. ഈ കരച്ചിൽ കാരണം നാണം കെട്ടു പല തവണ . ആവർത്തിക്കില്ല എന്ന് കരുതിയാലും..അറിയാതെ കൈ വിട്ടു പോകും

  • @YadhuKriahnan-jd6mi
    @YadhuKriahnan-jd6mi Год назад

    Enikk arulla classil njan aeodumindan poyalum avarekku enne ishttallathe Pole tonnum

  • @lijaslijasabdulkarim6946
    @lijaslijasabdulkarim6946 2 года назад +1

    Sthym oru samadhnvmilaaa.. Good wordz