തൊണ്ടയിൽ വിട്ടുമാറാതെ കഫം.. കാരണങ്ങൾ ഇതാണ്.. ഇത് മാറ്റാൻ ചില സിമ്പിൾ ടെക്നിക്കുകൾ

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Год назад +524

    0:00 തൊണ്ടയിലെ കഫം
    1:00 എങ്ങനെ തൊണ്ടയില്‍ കഫം ഉണ്ടാകുന്നു?
    3:26 തൊണ്ടയിലെ വെളുത്ത കഫം
    5:10 ലക്ഷണങ്ങള്‍
    7:00 സൈനസുകളിലെ പ്രശ്നം എങ്ങനെ പരിഹരിക്കാം?
    9:00 അലര്‍ജിയുണ്ടെങ്കില്‍ എങ്ങനെ പരിഹരിക്കും ?

    • @ayshabeevi7726
      @ayshabeevi7726 Год назад +17

      ഗുഡ് ഇൻഫർമേഷൻ ❤️🙏🏽❤️❤️❤️🙏🏽🙏🏽🌹🌹🌹🌹🌹

    • @vimalasr4289
      @vimalasr4289 Год назад +4

      Super Thanks a lot Dr 🙏🙏🙏

    • @shijijames1178
      @shijijames1178 Год назад +6

      സർ എന്റെ തോണ്ടാക്കും ചെവിക്കും വേദനയുണ്ട്, Ent യെ കാണിച്ചു, അപ്പൊ കുറഞ്ഞു, നീര്ഇറങ്ങിയതാണെന്നു പറഞ്ഞു, ഇപ്പോഴും വേദനയും ചൊറിച്ചിലും ഉണ്ട്. ബി complex tab kazhikkumbo kurayum,

    • @shahinaraheem8993
      @shahinaraheem8993 Год назад +9

      എനിക്ക് എപ്പോഴും ഉണ്ട് dr .

    • @shahinaraheem8993
      @shahinaraheem8993 Год назад +5

      പാൽപ്പൊടി കഴിച്ചാൽ ഉണ്ടാവും. അതെന്താ. പാൽപ്പൊടി കൊണ്ടുള്ള ചായാ... എന്നിവ kazichaal തൊണ്ടയിൽ kabam വരുന്നു. എന്താ കാരണം dr.

  • @saidalavunihadmohamedali6183
    @saidalavunihadmohamedali6183 Год назад +371

    എന്നാൽ ഈ ഡോക്ടർ ഒരു മുത്താണ്...... ഇവരുടെ എല്ലാ വീഡിയോസും വളരെ ഉപകാര പ്രദമാണ്...... നല്ല ഡോക്ടർ..... ദൈവം അനുഗ്രഹിക്കട്ടെ.....

    • @Ayan-ij3fw
      @Ayan-ij3fw 8 месяцев назад

      2016 mudhal njaan follow cheyyunnund😅

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 месяца назад

      @@saidalavunihadmohamedali6183 പക്ഷെ മരുന്നില്ലചുമച്ചു മരിക്കുക
      മരണം വരെ ഹോമിയോ കഴിക്കുക നല്ല ചികിത്സ സൈഡ് എഫക്റ്റ് ഇല്ലാത്ത മരുന്നിനു
      എഫക്റ്റും ഉണ്ടാകില്ല
      മന്ത്രം കൊണ്ട് അനേകം പേരുടെ രോഗം മാറിയെന്നു അവകാശ പെടുന്നു അത് പോലെ

    • @AmminiKv-ik6cm
      @AmminiKv-ik6cm 2 месяца назад

      സാർ ലൈവിൽ വന്നപ്പോൾ രണ്ട് പ്രാവശ്യം മസ്സേജ് അയച്ചു ഒന്നും പറഞ്ഞില്ല❤❤

  • @yoosufvp1055
    @yoosufvp1055 Год назад +123

    ഒരു പാട് പേർക്ക് ഉപകാരപ്പെടുന്ന നല്ല നിർദേശം നൽ കുന്ന പ്രിയപ്പെട്ട ഡോക്ടർ 🌹

  • @abdullasabi255
    @abdullasabi255 Год назад +287

    സാധാരണക്കാർക്ക് ആരോഗ്യപരമായ ഒരുപാട് അറിവുകൾ നൽകുന്ന കേരളത്തിൻറെ പ്രിയപ്പെട്ട ഡോക്ടർ❤

    • @rejumathew8924
      @rejumathew8924 Год назад +5

      സത്യം

    • @sajithaanil8924
      @sajithaanil8924 11 месяцев назад

      സത്യം 🙏🙏

    • @Dimple.ambadiAmbad
      @Dimple.ambadiAmbad 11 месяцев назад

      10:36 10:36 😢

    • @radhabkrishnan8173
      @radhabkrishnan8173 8 месяцев назад

      ​@@sajithaanil8924😅😅😅😮😅😅😅😅😅😊

    • @ashaunni8833
      @ashaunni8833 6 месяцев назад

      You tube കാശു കൊടുക്കും.. ഫ്രീ ആയി ഏതെങ്കിലും dr. പറഞ്ഞു തരുമോ

  • @starofthisworld3469
    @starofthisworld3469 Год назад +1911

    ഇതു അനുഭവിക്കുന്നവർ ഇവിടെ വന്ന് ഹാജർ

  • @ponnunidhi1751
    @ponnunidhi1751 Год назад +41

    നമ്മൾ മനസ്സിൽ കാണുമ്പോൾ dr അത് vdo ആക്കി പുറത്ത് കൊണ്ട് വരും 🥰Thank you dr❤❤❤🙌🙌🙌

  • @shareefvadakkan4299
    @shareefvadakkan4299 Год назад +33

    ഡോക്ടർ മുത്താണ് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. ഒരാഴ്ചയായിട്ട് എനിക്ക് ഈ ബുദ്ധിമുട്ടുണ്ട്. വളരെയധികം ഉപകാരമായി 👍

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Год назад +9

    കേരളത്തിന്റെ പ്രിയപ്പെട്ട ഡോക്ടർക്കു നന്ദി എത്രയോ അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരുന്നു ഡോക്ടർക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നന്മയും ആശംസിക്കുന്നു ഞങ്ങളുടെ ജനകീയനായ കേരളത്തിന്റെ പ്രിയ പുത്രന്

  • @sunithasivakumar3681
    @sunithasivakumar3681 Год назад +21

    എൻറെ ഏറ്റവും വലിയ പ്രശ്നമായിരുന്നു. നല്ല അറിവ് പകർന്നു തന്നതിന് ഡോക്ടർ ഒരുപാട് നന്ദിയുണ്ട്. എൻറെ അസുഖം തന്നെയായിരുന്നു. 🙏🙏🙏🙏🙏

  • @ayishanazrin8785
    @ayishanazrin8785 Год назад +35

    കുറച്ചു നാളുകൾ ആയി തുടങ്ങി യിട്ട്. Dr ഇതിനെ പറ്റി വല്ല വീഡിയോ യും ഇട്ടിട്ടുണ്ടോ എന്നു ഞാൻ നോക്കിയിരുന്നു. വളരെ ഉപകാരം sr

  • @GeethaPadmanabhan-f4o
    @GeethaPadmanabhan-f4o 9 дней назад +1

    ഞാനും താങ്കളുടെ ആരാധികയാണ്.എല്ലാ വി ഡിയോസും കാണാറുണ്ട്, കേൾക്കാറുണ്ട് 👌👌👌

  • @adipolikitchen
    @adipolikitchen Год назад +78

    സത്യം എനിക്കും കഫംത്തിന്റ ഭയങ്കര ബുദ്ധിമുട്ട് ആണ് 👍

    • @shandrykj6365
      @shandrykj6365 Год назад +4

      ഞാൻ ഇതിന്റെ അടിമയാണ്. ഒരാഴ്ചയായി കിടപ്പിലാണ്. കഫം വല്ലാതെ കഷ്ടപെടുത്തുന്നു.

    • @npnairotp1077
      @npnairotp1077 Год назад +1

      @@shandrykj6365 njanum..

  • @jincyshibu5211
    @jincyshibu5211 Год назад +41

    ഡോക്ടർ ടെ ഓരോ പോസ്റ്റുകളും ഒരുപാട് പേരുടെ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ്.. 👍നന്ദി ഡോക്ടർ.. ഒരുപാട് സഹായകമാണ് അങ്ങ് നൽകുന്ന ഓരോ വീഡിയോ യും. ജനകീയ ഡോക്ടർ 👍

  • @anamikaelizabeth6474
    @anamikaelizabeth6474 Год назад +3

    ഞാൻ ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു. ഡോക്ടർ ഒരിക്കൽ കഫം പോകാൻ ഒരു സൂത്രം കാണിച്ചിരുന്നു. ഞാൻ അതാണ് ചെയ്യുന്നത്. ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ഞാൻ ഒരു പാട്ട് പാടി തുടങ്ങുമ്പോൾ അപ്പൊ വരും തൊണ്ടയിൽ കഫം. തൊണ്ടയിൽ വിക്സ് തേക്കും. അല്ലെങ്കിൽ 2കുരുമുളക് വായിൽ ഇടും. എന്തായാലും നല്ല ക്ലാസ്സ്‌ സാർ. എല്ലാം നന്നായി വിശദീകരിച്ചു തന്നു. ഇങ്ങനെ Simple ആയി, മനസിലാകുന്ന വിധത്തിൽ ക്ലാസ് എടുക്കുന്ന സാറിന് എല്ലാ ആശംസകളും നേരുന്നു. Thanku Sir. Thanku so much 1🌹🌹🌹

  • @abinavkannan5032
    @abinavkannan5032 9 месяцев назад +1

    ഞാൻ ഇന്ന് രാവിലെ ഈ ബുദ്ധിമുട്ടിനെ പറ്റി വിചാരിച്ചതേയുള്ളു അപ്പോൾ തന്നെ ഈ വീഡിയോ വന്നു thanku Dr❤❤

  • @galibct8112
    @galibct8112 Год назад +13

    ഇത് എന്നും എന്റെയും പ്രശ്നം ആണ് സാർ അറിയാൻ പറ്റിയത് സന്തോഷം

  • @rashmi1636
    @rashmi1636 3 месяца назад +3

    ഡോക്ടർ..... നിങ്ങൾ അസാമാന്യ മനുഷ്യനാണ്. എല്ലാരേം മനസിലാക്കുന്നു....

  • @rizu236
    @rizu236 Год назад +201

    ഇന്നിതാ കഫം കെട്ടി ലീവായി ഇരിക്കുന്ന ഞാൻ ..നിങ്ങൾ ഒരു സംഭവമാണ് ഡോക്ടർ ❤

    • @zenhasmedia2132
      @zenhasmedia2132 Год назад +5

      Sariyanne👍🏻

    • @marykuttyantony1656
      @marykuttyantony1656 Год назад

      Thankyouvarymuch.
      Dr.veryusefulinformaction

    • @sreekrishna7538
      @sreekrishna7538 Год назад +2

      Dr enikku bayangara dry kapham anu,orikkalum cold vararilla, migraine undu enthanu cheyyendathu

    • @anu1464
      @anu1464 4 месяца назад

      ​@@sreekrishna7538ഹോമിയോ kaanikku,,, മാറും...

    • @Akshay-dn5mv
      @Akshay-dn5mv 4 месяца назад

      Video kandapol maariyo???

  • @basheerudeenpv5053
    @basheerudeenpv5053 Год назад +34

    ആരോഗ്യവും ആയുസും നൽകി ദൈവം അനുഗ്രഹിക്കട്ടെ.

  • @acahmed3775
    @acahmed3775 Год назад +86

    കൊറേ ദിവസമായി വിചാരിക്കുന്നു ഡോക്ടർ കഫത്തിനെ കുറിച്ച് ഒരു video ഇട്ടിട്ടുണ്ടെങ്കിൽ എന്ന് കാരണം കഴിഞ്ഞ ഒരാഴ്ച ആയി കഫം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു thank u doctor for this valuable video 😍😍👍🏻👍🏻

  • @JustforFun-cm1kp
    @JustforFun-cm1kp Год назад +16

    👌 ഡോക്ടർ പറഞ്ഞത് വളരെ കറക്റ്റ് ആണ് എനിക്കും ഉണ്ട് ഈ പ്രശ്നം ഇതിനെന്താണ് ഒരു പോംവഴി♥️🌹🌹🌹🌹🙏 thanks

  • @shaashaa1188
    @shaashaa1188 Год назад +53

    എനിക്കും എപ്പോഴും കഫ ത്തിന്റെ അസുഖമാണ് ഒരുപാട് മരുന്ന് കഴിച്ചു എന്നിട്ടും കുറവില്ല. അതുകൊണ്ടാണ് Dr. Rajesh kumarinte വീഡിയോ യിൽ പുതിയ അറിവ് കിട്ടുമെന്ന് നോക്കിയത്.. Thank you Docter🙏🙏😍😍

    • @minijos1728
      @minijos1728 Год назад +4

      Thank you Doctor for the infirmations

    • @mariammachacko9187
      @mariammachacko9187 Год назад +1

      Enikkum ithupole thanne cough nt problem ,Acidity unde. Throat eppozhum irritated ane.

    • @mashhooda6427
      @mashhooda6427 Год назад

      Ningalude mariyo??

  • @lailaa7897
    @lailaa7897 Год назад +1

    നല്ല ഡോക്ടർ എല്ലാവർക്കും എളുപ്പം മനസിലാകുന്ന വിധം പറഞ്ഞു തരും മറ്റു കാര്യങ്ങൾ ഒന്നും തന്നെ വലിച്ചിഴച്ചു വീഡിയോ ലെങ്ത് കിട്ടുകയില്ല thanks doctor congratulations 🙏

  • @Heleenamn2718
    @Heleenamn2718 Год назад +62

    കഴിഞ്ഞ കുറെ മാസങ്ങളായി കഫശല്യം വിട്ടുമാറാതെ ഉണ്ട്. ഏതൊക്കെ രീതിയിലാണ് ഇത് ഉണ്ടാകുന്നതെന്നു വീഡിയോ കണ്ടപ്പോഴാണ് മനസിലായത്. സൈനസൈറ്റിസ്, അസിഡിറ്റി, ഗ്യാസ് എല്ലാമുണ്ട്... വളരെ ഉപകാരമുണ്ട് സർ ഇങ്ങനെയൊരു വീഡിയോ ഇട്ടതിൽ 🙏.

    • @jumasworldfamily
      @jumasworldfamily Год назад +2

      👍👍

    • @farhanafaru1948
      @farhanafaru1948 Год назад

      Enikk 1 year aayi eppozhum jeladhoshavum full painum 🙂

    • @aparnachithira
      @aparnachithira 10 месяцев назад

      എന്തൊക്കെ ആയിരുന്നു symptoms

  • @marygeorge5573
    @marygeorge5573 Год назад +3

    ഞാൻ കാത്തിരുന്ന ഉപദേശം ' വളരെ ഉപകാരം. നന്ദി നമസ്കാരം ' 🙏♥️🙏

  • @Thanseerrazack
    @Thanseerrazack Год назад +155

    ഞാൻ ഇതിനെ കുറിച്ച് ആലോചക്കുകയായിരുന്നു,👍👍👍

  • @beemakannubeemakannu6718
    @beemakannubeemakannu6718 Год назад +18

    സാർ പറയുന്ന എല്ലാ ബുദ്ധിമുട്ട് ഞാൻ അനുഭവിക്കുന്നു 😭😭

  • @sajithavinod2463
    @sajithavinod2463 Год назад +25

    Doctor, adinoid toncelities അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @sarithapoyilangal8555
    @sarithapoyilangal8555 Год назад

    ഇത് കൊണ്ടു ബുദ്ധി മുട്ട് എന്നും എനിക്കുണ്ട്.. മടുത്തു.. ഈ അറിവിന്‌ നന്ദി 👍❤️❤️

  • @jus-in-bts
    @jus-in-bts Год назад +12

    ഒന്നും പറയാനില്ല ഇങ്ങള് മുത്താണ്.. ❤ഡോക്ടർ 🥰🥰🥰🥰

  • @aneeshp2765
    @aneeshp2765 Год назад +2

    ഒരുപാട് നാളായി ഈ ബുദ്ധിമുട്ടു അനുഭവിക്കുന്നു.... Thanks for the video Dr

  • @kabeermankada3243
    @kabeermankada3243 Год назад +6

    ഡോക്ടർ പറഞ്ഞ കാര്യം കറക്റ്റ് സൂപ്പർ

  • @sureshir6041
    @sureshir6041 Год назад

    അങ്ങേക്ക് നന്ദി സാർ... ഞാനും ഈ ബുദ്ധിമുട്ട് ആണ് ഭാവിക്കുന്ന വ്യക്തിയാണ് ഈ ഇൻഫർമേഷൻ തന്നതിന് ഒത്തിരി നന്ദി അറിയിക്കുന്നു

  • @niyasniyyu1100
    @niyasniyyu1100 Год назад +11

    ഡോക്ടറെ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എനിക്കുണ്ട്.,ഒരുപാട് നല്ല കാര്യങ്ങൾ ഏവരിലും എത്തിക്കുന്ന ഡോക്ടറാണിത❤❤

  • @aboomoideen2233
    @aboomoideen2233 Год назад +1

    ഒത്തിരി അറിവു കൾ പലരിൽ നിന്നും കേൾക്കാറുണ്ട് വേറിട്ട അറിവാകുന്നു ഇത്

  • @jemisoorya3832
    @jemisoorya3832 Год назад +17

    ഇതിൽ ഏതുനോക്കണമെന്നതാണ് എൻെറ പ്രശ്നം.കാരണം ഗ്യാസ് പ്രശ്നങ്ങൾ ഉണ്ട്,സൈനസും ഉണ്ട്.
    നല്ല ഒരു അറിവുനൽകിയ ഡോക്ടർക്ക് ഒരുപാട് നന്ദി.

    • @renukadevi777
      @renukadevi777 Год назад +2

      താങ്കൾ ഒരു വിദഗ്ധനായ ഡോക്ടറും പരോപകരിയുമാണ്. ദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കും

    • @MultiArunkrishna
      @MultiArunkrishna Год назад

      എനിക്കും 😌

  • @vilasinivm7575
    @vilasinivm7575 Год назад +1

    വളരെ വളരെ ഉപകാരമായി സർ.
    ഒരുപാട് ആളുകൾ അങ്ങയുടെ വീഡിയോ കാണാനായി കാത്തിരിക്കുന്നു.

  • @poornimabiju7339
    @poornimabiju7339 Год назад +9

    ഞാൻ കുറേ നാളുകളായി അനുഭവിക്കുന്നതാണ്. മെഡിസിൻസ് ഒരുപാട് കഴിച്ചു മടുത്തിരിക്കുവായിരുന്നു.. ഒരുപാട് നന്ദി ഡോക്ടർ 🙏🙏

    • @rosilypaul9772
      @rosilypaul9772 Год назад

      മുരിങ്ങ യിലയോ മുരിങ്ങ കായോ സ്ഥിരമായി കഴിച്ചാൽ വളരെ നല്ലതാണ്

  • @marythomas45690
    @marythomas45690 Год назад +2

    നന്ദി, ഡോക്ടർ, ഈഅവസ്ഥയിലൂടെ എന്തു ചെയ്യണമെന്ന്ഓർത്തു ഇരിക്കുകയായിരുന്നു

  • @gracyk9745
    @gracyk9745 Год назад +10

    Thanq Dr. ഞാൻ same problem face ചെയ്യുകയാണ്. വളരെ നന്ദി 🙏🏻

    • @shajiyousaf1635
      @shajiyousaf1635 Год назад

      എനിക്കും ഈ പ്രശനമാണ് കോവിഡിന് ശേ.ഷമാണ്

  • @shyleshkp3105
    @shyleshkp3105 5 месяцев назад

    ഡോക്ടർ ഈ വീഡിയോ മുഴുവൻ എന്റെ അസുഖമാണ്... Throat cough enne വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.. എനിക്ക് പാട്ടുപാടാൻ വലിയ ഇഷ്ടമാണ് പക്ഷെ.. തൊണ്ടയിൽ കഫം കാരണം അത് പറ്റുന്നില്ല... ഇപ്പോൾ കിട്ടിയ അറിവ് വളരെ ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു.. Thanks Dr.

  • @ambilysree4019
    @ambilysree4019 Год назад +6

    ഞാൻ കാത്തിരുന്ന വീഡിയോ thank you ഡോക്ടർ 🙏🙏

  • @gouriothayoth1987
    @gouriothayoth1987 3 месяца назад +1

    താങ്ക്‌യൂ ഡോക്ടർ . ഞാൻ ഇപ്പൊ Dr. റെ കണ്ട് വന്നതേ ഉള്ളു എനിക്ക് തൊണ്ടയിലേക്ക് കബം വന്നകൊണ്ടിരിക്കുകയാണ്. ഞാൻ രാത്രി late ആയിട്ടാണ് അധിക ദിവസവും കസിക്കാറ് എനിക്കറിയാം അങ്ങനെ കസിക്കരുതെന്ന് എന്നാലും കെയർ ചെയ്യാറില്ല ഇപ്പൊ ഇതാ അനുഭവിക്കുന്നു God bless youDr. 🙏🏼

  • @leelammamathew4265
    @leelammamathew4265 3 месяца назад +1

    എനിക്കുഉം ഡോക്ടർ പറഞ്ഞത് പോലെ ഉള്ള കഫംക്കെട്ട് ഉണ്ട്‌ മെസേജ് നന്നായി ഉപകാരപ്പെട്ടു

  • @samadsamu2494
    @samadsamu2494 Год назад +4

    യൂട്യൂബിൽ ഏറ്റവും ഇഷ്‌ടപ്പെട്ട ഡോക്ടർ

  • @lillykutty5236
    @lillykutty5236 14 дней назад

    വിഡിയോ കാണുമ്പോൾ തന്നെ എത്ര സന്തോഷം God bless you

  • @Daya-yi4hl
    @Daya-yi4hl Год назад +4

    Thank you doctor. Your talk is very clear and helpful.

  • @valsalags9433
    @valsalags9433 11 месяцев назад

    ഈ പ്രശ്നം എനിക്കുണ്ട് പരിഹാരം പറഞ്ഞു തന്ന dr. ക്കു വളെരെ നന്ദി 🙏🙏

  • @jiju466
    @jiju466 Год назад +12

    എനിക്കും ഇതുപോലെ ഉണ്ട്. ഇപ്പോൾ കുറച്ചു ഡേയ്‌സ് ആയിട്ട് രാത്രി തൊണ്ട വേദന ഉണ്ട് പകൽ കൊഴപ്പം ഇല്ലാ. രാത്രി ആണ് ഈ പ്രോബ്ലം ഉറങ്ങി കഴിഞ്ഞു ഒരു ഒന്ന് രണ്ടു മണിക്ക് എഴുന്നേൽക്കുമ്പോൾ ആണ്. ഈ പ്രോബ്ല വെള്ളo പോലും കുടിക്കാൻ പറ്റില്ല അത്രക്കും വേദന ആണ്

    • @dhanyak9490
      @dhanyak9490 Год назад +1

      Same ...enikkum und...night kooduthal aanu..day timil no pblm..njan antibiotics eduthirunnu.athukond complete aayi maariyennu vicharichu.Ente friend nte entire familiy kkum ithem pblm aayirunnu..but veendum idakku varum..but medicine onnum edukkarilla..enikk asthma ,sinusitis, allergy ellam und..

    • @prarthana4161
      @prarthana4161 Год назад +1

      Same problem

  • @santhoshputhiyadavan9510
    @santhoshputhiyadavan9510 Год назад

    ഞാൻ സാറിൻ്റ വീഡിയോ കാത്തു നിൽക്കും.. എല്ലാ വിഡിയോകളും നമ്മങ്ങൾക്കുള്ള ഔഷധമാണ്.. നന്ദി.. ഒരു പാട്..

  • @ChandranNair-tr1yn
    @ChandranNair-tr1yn Год назад +3

    I am facing the same problem.
    Thanks for the advice.

  • @karmalageorge3576
    @karmalageorge3576 Год назад

    ഒത്തിരി പ്രയോജനപ്പെട്ട കാര്യങ്ങൾ ഒത്തിരി നന്ദി ആ lഅ വതരണത്തിന്റെ ലാ ളിത്യം ജനകീയനായ dr..

  • @anilkumarkumar6207
    @anilkumarkumar6207 Год назад +4

    ഡോക്ടർ പറഞ്ഞതുപോലെ എല്ലാ പ്രശനവും ഞാൻ. 6വഷം അനുഭവിക്കുന്ന കാര്യമാണ്...ഞാൻ ഗൾഫിൽ ജോലിയാണ്...ചിലപ്പോൾ രാത്രി കഭം വരും,,ചിലപ്പോൾ അതിരാവിലെ തുടങ്ങും..പെട്ടന്ന് കാഭം വരും ചുമച്ചു കഭാം പോയലെ അല്പം അസോസം കിട്ടത്തോലു.എനിക്ക് കൊഴുപ്പോപോലുള്ള വെള്ള കഭമണ് വരുന്നത്.. ഇപ്രാവശ്യം നാട്ടിൽ വന്നിട്ട് ഡോക്ടറെ കാണുന്നുണ്ട്..ആരെങ്കിലും സിഗ്രട്ട് വലികുമ്പോൾ അ പൊക തൊണ്ടയിൽ തട്ടിയലും ഉടനെ കഭവും, സോസമുട്ടലും ഉണ്ടാകും...പിന്നെ ഉപ്പും കുരുമുളക് കഴിക്കുമ്പോൾ അലപം അസോസം
    എനിക്ക് ഒരു മരുന്ന് പറഞ്ഞു തരാമോ..ഡോക്ടർ...

  • @shylajashihab5519
    @shylajashihab5519 Год назад

    Sir njan. Sir ne പുനലൂരിൽ നിന്ന് കാണാൻ വന്നിരുന്നു മോളെ കാണിക്കാൻ മോളുടെ name സൗമ്യ. കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. Sir🙏. വളരെ നല്ല അറിവാണ്.

  • @muhammedkunju8498
    @muhammedkunju8498 Год назад +17

    എത്ര നല്ല ഒരു ഡോക്ടർ.

  • @prasannakumar2792
    @prasannakumar2792 11 месяцев назад

    നല്ല നല്ല അറിവുകളാണ് സാറ് പകർന്നു നൽകുന്നത് ഇനിയും ഇത് പോലുള്ള അറിവുകൾ പറഞ്ഞു തരണം സാർ. നന്ദി

  • @francischittilapilly7664
    @francischittilapilly7664 Год назад +6

    Thank you Dr Rajesh Kumar. Good and valuable information

    • @ksjose8783
      @ksjose8783 Год назад +1

      Very good information thanks Dr😊

  • @Devayani-th1ps
    @Devayani-th1ps 7 месяцев назад

    താങ്ക്യൂ ഡോക്ടർ സാർ പറഞ്ഞതെല്ലാം നല്ലകാര്യങ്ങൾ ആണ് തൊണ്ട വേദന ബുദ്ധിമുട്ടുണ്ടാകുമ്പോൾ സർപ്പറയുന്നത് ചെയ്യുന്നു stay blessed 🙏🙏🙏devayani knair palakkad

  • @Sajidkaruthaparamba
    @Sajidkaruthaparamba Год назад +7

    സ്ഥിരമായി തൊണ്ടയിൽ വേദന ...ഇതിനെ കുറിച്ച് ഒന്ന് പറയാമോ

  • @DivyaDivya-ws5mn
    @DivyaDivya-ws5mn Год назад

    ഞാൻ ശരിക്കും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഒരു വല്ലാത്ത അവസ്ഥയാണ് ശ്വാസം മുട്ടലും ഉണ്ട് താങ്ക്യൂ ഡോക്ടർ

  • @Annz-g2f
    @Annz-g2f Год назад +10

    Thank you Dr for your valuable information

  • @smurthypaintings
    @smurthypaintings Год назад +1

    ഞാനിപ്പോ ഈ അവസ്ഥയിലാണ് കറക്റ്റ് സമയത്ത് dr ടെ വീഡിയോ കണ്ടു

  • @prasadstarlight6893
    @prasadstarlight6893 Год назад +29

    After covid, I am also suffering with the same problem. Thanks Doctor

  • @pushpasuresh1708
    @pushpasuresh1708 Год назад +2

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് അനുഭവം ഉണ്ട്

  • @fazeehaveevee2324
    @fazeehaveevee2324 Год назад +39

    this condition is common nowdays...thinking about this topic...thank you doctor for detailed presentation.❤️

  • @rajuunnithan6358
    @rajuunnithan6358 Год назад

    ഞാനും ദുബായിൽ ഇതേ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുവാ.ഒരു വിധത്തിലും വിട്ടു പോകുന്നില്ല. താങ്ക്സ്

  • @venkatsubramanian810
    @venkatsubramanian810 Год назад +22

    Thanks a lot Doctor for this valuable advice. 🙏

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Год назад +2

    എനിക്ക് എപ്പോഴും ഇങ്ങനെ കഫം വരും 😃😃🙏🙏ഈ ഡോക്ടർ 💪💪😍😍🚩സൂപ്പർ

  • @manoharanthottarath7071
    @manoharanthottarath7071 Год назад +16

    Very well explained. The remedial measures suggested by Dr Rajesh Kumar are very simple and can be followed easily. Thanks and Regards.

  • @mubashirsaquafi4905
    @mubashirsaquafi4905 Год назад

    Nice ആയി അവതരിപ്പിച്ച ഡോക്ടർ അഭിനന്ദനങ്ങൾ
    ഏറെ ഉപകാരപ്പെട്ടു

  • @sindhurajasekhar7990
    @sindhurajasekhar7990 Год назад +6

    എനിക്ക് ഇങ്ങനെ ഒരവസ്ഥ ഉണ്ട് covidnu ശേഷം anu

  • @AlenXavioMathew
    @AlenXavioMathew Год назад +42

    Excess mucus production is mainly due to allergies and GERD

  • @ammukutty155
    @ammukutty155 Год назад +2

    Dr,Sar.Valaray importantai Detalsu Paranjuthannathenu Very Very Thanks God Bless You Doctor RajashKumar🌹🌹🌹🌹🌹🌹❤❤❤❤❤💚💚💚💚💚

  • @pushpakumarib4306
    @pushpakumarib4306 Год назад +3

    Thank you for your detailed presentation.,

  • @jinitharamesh6591
    @jinitharamesh6591 Год назад +1

    എന്റെ ഏട്ടനും മോൾക്കും ഇതു തന്നെ problem....... Thanks sir.. very useful video

  • @saleenasaleenq4981
    @saleenasaleenq4981 Год назад +9

    ഡോക്ടർ പറഞ്ഞ കാര്യം എല്ലം എനിക്കുണ്ട് 🙏

  • @ShyalajaShyalaja-vt3pj
    @ShyalajaShyalaja-vt3pj 2 месяца назад

    Thank you doctor 👍🏻🥰❤️
    പനി വന്നു. ഏകദേശം കുറവായി. പക്ഷെ ചുമ കഫത്തോടെ ഉണ്ട്.

  • @anuaneesh8216
    @anuaneesh8216 Год назад +4

    Tronslitisinei kurich oru video cheyyamo Dr ,food athokkei upayogikkann

  • @winwavepampady9182
    @winwavepampady9182 Год назад +1

    പ്രയോജനം ചെയ്യുന്ന നല്ല അറിവുകൾ, നന്ദി

  • @geethageetha88
    @geethageetha88 Год назад +10

    എന്റെ പൊന്നു ഡോക്ടർ.. ഈ പറഞ്ഞ എല്ലാ ലക്ഷണവും എനിക്ക് ഉണ്ട് എപ്പോളും പനിയും ആകെ കഷ്ടപ്പാട് ആണ്.. ആരോടും ശരി ആയി ഒന്ന് സംസാരിക്കാൻ പറ്റാത്ത അവസ്ഥ

    • @lalulalu7680
      @lalulalu7680 Год назад +2

      Homio medicine kudichita enik kurach mattam vanath

    • @junaidjunu2663
      @junaidjunu2663 9 месяцев назад

      Iyalk kuravundo ippo enganeyanu kurav vannath plz റിപ്ലൈ

  • @prgopalakrishnan2545
    @prgopalakrishnan2545 Год назад

    നിലവിലുള്ള ഏതാണ്ട് എല്ലാ അസുഖങ്ങളും ഈ ടാക്കിട്ടർ പൂർണ്ണ മായി സുഖപ്പെടുത്തും

  • @bindumr8863
    @bindumr8863 Год назад +5

    Thanks... ഡോക്ടർ.. 👍 ഇത് കാരണം ബുദ്ധി മുട്ടുന്ന ഞാൻ

  • @abdulhakeemipkp1886
    @abdulhakeemipkp1886 Год назад +2

    Sir നിങ്ങൾ ഒരു സംഭവമാണ്❤

  • @vijayankuttynair768
    @vijayankuttynair768 Год назад

    വളരെ നല്ല വിശദീകരണം സാറിന്റെ മിക്ക വീഡിയോ കളും വളരെ ഉപകാരം

  • @mathewkl9011
    @mathewkl9011 Год назад +14

    Extremely useful tips doctor. Thank You. 🙏

  • @sumadhananjayan5216
    @sumadhananjayan5216 13 дней назад

    Oru padu doubts marikkitty..thank u doctor...ellam pareekshikkam❤❤

  • @rammenon9732
    @rammenon9732 2 месяца назад

    Great..... you've mentioned clearly. Thanks Dr Rajesh

  • @rasakthekkekara8286
    @rasakthekkekara8286 Год назад +8

    ഡോക്ടറുടെ വീഡിയോകൾ എല്ലാം വളരെ ഉപകാരപ്രദം.!🙏👍

  • @sindhuc4541
    @sindhuc4541 Год назад

    Dr. very thanks, ente budhimuttu manasilakki Bhagavan Dr nekondu cheitha vedeo pole....🙏🙏🙏

  • @archanavinu1983
    @archanavinu1983 Год назад +20

    Very good information sir.Electric steamer or traditional steaming methoed,which one is good?

  • @einsteinAlbert-b6q
    @einsteinAlbert-b6q 6 месяцев назад

    I went to an ENT doctor, he said bluntly this is not curable.. Nothing else, I had to come out with that statement.. He should have explained it seen these different issues related questions.. Thanks to you Rajeshv sir, doctors like you are really needed..

  • @lathakrishna385
    @lathakrishna385 Год назад +5

    Very useful information. Thank you doctor

  • @sobhapv5998
    @sobhapv5998 Год назад +1

    എനിക്ക് രണ്ടു മാസം വരെ ഉണ്ടായിരുന്നു കഫകേട്ട് മാറുന്നെയില്ലെയിരുന്നു ഒരുപാട് മരുന്ന് കഴിച്ചു ചുമയും കഫംകെട്ടും മാറാൻ ചുമച്ച് ചുമച്ച് അവസാനം ശ്വാസം മുട്ടലുണ്ടായി ഈ വീഡിയോ കണ്ടപ്പോ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു ഇന്നത്തെ വീഡിയോ 👌👌🥰

  • @rinjuju1082
    @rinjuju1082 Год назад +3

    താങ്കൾക്ക് നന്മ വരട്ടെ❤

  • @SajnaJameela
    @SajnaJameela Год назад

    സത്യം ഡോക്ടർ എനിക്ക് അലർജിയും കൂടുതൽ ഒണ്ട് സൈനോ സൈറ്റിസ് തല വേതന യും കൂടുതൽ ആണ് തൊണ്ടയിൽ ഇതേ അനുഭവം തന്നെ രാവിലെ എണീക്കുമ്പോൾ ബ്ലേഡ് കളറിൽ കഭം വരുന്നു തൊണ്ടയിൽ വല്ലാത്ത ഇരിട്ടേഷൻ ഒണ്ട്

  • @AzmiNadhiyaPS
    @AzmiNadhiyaPS Год назад

    വളരെ അധികം നന്ദി ഈ വീഡിയോ ചെയ്ത് തിനു 🙏

  • @user-lk7gk1pn2g
    @user-lk7gk1pn2g Год назад +4

    Doctor, urticaria ne patti oru video cheyyumo.allergy test cheythu allergy undakkunna food kodukathappolum umdakunnu 5 year old il

  • @sindhurajendransindhu5744
    @sindhurajendransindhu5744 Год назад

    ഒത്തിരി നന്ദി ഡോക്ടർ വളരെ അറിവ് പകരുന്ന വീഡിയോ ആയിരുന്നു 🙏👍❤️

  • @samadhnaaz8142
    @samadhnaaz8142 Год назад +21

    👍👍👍👍👍I was struggling a lot with this one problem and the information was useful for me. Thank you Doctor 🌱🌱🌱🌱

    • @aparnachithira
      @aparnachithira 10 месяцев назад

      എന്തായിരുന്നു symptoms

  • @thahaseenasubhan9538
    @thahaseenasubhan9538 2 месяца назад

    Thank u so much... Good information.... Ente mol ella divasavum neridunna problems aanu....