#BBMExits

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 762

  • @anjanaanjuzz6361
    @anjanaanjuzz6361 2 года назад +1284

    ഈ മനുഷ്യൻ എത്ര jolly ആണ് ❤❤ ഇവരുടെ frndship ശെരിക്കുo feel ചെയിതു ❤ gud moments

  • @fidhaleshan3009
    @fidhaleshan3009 2 года назад +1917

    Enik ronson ന്റെ ചാട്ടം ഓട്ടം വർത്താനം എല്ലാം കേൾക്കുമ്പോൾ കാണുമ്പോൾ തേങ്കാശി പട്ടണത്തിലേ ലാൽ നെ ഓർമ വന്നു...

  • @senvolermooon8091
    @senvolermooon8091 2 года назад +2157

    പോകുന്നതിനു മുൻപ് കിട്ടിയതെല്ലാം അവിടെയുള്ളവർക്ക് കൊടുത്തു.🤗❣️ ഭാര്യയുടെ സമ്മാനം കൈയിൽ പിടിച്ച് ആ പടി ഇറങ്ങി👌❤️🔥
    Ron💝

    • @manoj1502
      @manoj1502 2 года назад +16

      nalla sankadam udu ronsonu

    • @ihaba758
      @ihaba758 2 года назад +33

      Ronson wife ,ningal ethra bagyavathiya,ethra snehamulla husband🥰🥰🥰randuperuum ennum ethupole snehathide happy ayirikatte.once again ur soooo lucky

    • @asishpeter5045
      @asishpeter5045 2 года назад +1

      ❤️❤️

    • @nakuljr5151
      @nakuljr5151 2 года назад

      Ahxjqvvbjckpobcg

  • @hafsahazz7479
    @hafsahazz7479 2 года назад +2320

    പോകാൻ നേരത്തും അടിച്ചു മാറ്റി തിന്നുന്ന രോൺസൻ 😀ഫുൾ ഹാപ്പിയില 👍🏼

    • @albarakaalbaraka6152
      @albarakaalbaraka6152 2 года назад +10

      കാലുപിടിയൻ ഹാപ്പിയായി അഭിനയിക്കുകയാണ്

    • @indiain8626
      @indiain8626 2 года назад +2

      Aa

    • @jasmeerjasmeer4324
      @jasmeerjasmeer4324 2 года назад +9

      Abinayam nalla sangadam und

  • @lenin2814
    @lenin2814 2 года назад +1243

    *2:07** റിയാസും ❤റോൺസണും ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ 😍*

  • @aparnaappu6755
    @aparnaappu6755 2 года назад +787

    റിയാസിനോട് എന്താണെന്ന് അറിയില്ല ഒരു വാത്സല്യം കലർന്ന സ്നേഹം ആണ് തോന്നുന്നത്❤️. അവന്റെ പ്രായം വളരെ കുറവായതു കൊണ്ടോ അല്ലെങ്കിൽ ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും കുടു കുടു ചിരിക്കുന്നത് കൊണ്ടോ എന്താന്നെ അറിയില്ല. എവിടെയും റിയാസിനെ കാണുമ്പോൾ വിഷമം വരുന്നു. പാവം. സാരമില്ല നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥന ഒപ്പം ഉണ്ട് dear
    Play well our champ❤️

    • @meringeorge6097
      @meringeorge6097 2 года назад +48

      Riyas ❤❤❤❤❤

    • @AM123_
      @AM123_ 2 года назад +73

      സത്യം 👍 24 വയസ്സിൽ തന്നെ ഒരുപാട് അറിവുണ്ട് ❣️
      റിയാസ് എന്നേക്കാൾ 4 വയസ്സിനു മൂത്തത് ആണെങ്കിലും കൊച്ചു കുട്ടിയോടുള്ള പോലത്തെ വാത്സല്യം തോന്നുന്നു ❣️😘

    • @gk5740
      @gk5740 2 года назад +25

      Sathyam❤️❤️

    • @shezbardjs
      @shezbardjs 2 года назад +21

      Riyas bro🥰

    • @Little._.flower._.1
      @Little._.flower._.1 2 года назад +14

      🥺❤️❤️

  • @remyakishore2133
    @remyakishore2133 2 года назад +99

    രോൺസന് റിയാസിനെ ഒരുപാട് ഇഷ്ടം ആണ് തിരിച്ചു റിയാസിനും, നല്ല combo ആയിരുന്നു അവർ തമ്മിൽ, സൂരജ് നേക്കാൾ deserving ആയിരുന്നു എന്തൊക്കെ പറഞ്ഞാലും 🙏

  • @anabiyamehrin9565
    @anabiyamehrin9565 2 года назад +211

    വലിയ ശരീരവും നിഷ്കളങ്കമായ കുഞ്ഞു മനസും. രോൺസൺ 💞

  • @rehnachinnuretheeshg2282
    @rehnachinnuretheeshg2282 2 года назад +218

    ഇങ്ങേര് ഇതെന്ത് മനുഷ്യനാണ്. Full positive vibe. ഒരു നല്ല മനസിന്റെ ഉടമ 🥰🥰🥰🥰

  • @Ajin1131
    @Ajin1131 2 года назад +442

    ഇതുപോലെ എന്നും Happy ആയി ഇരിക്കാൻ സാധിക്കട്ടെ 😍😍
    Ronson 😍

  • @snehasneha8114
    @snehasneha8114 2 года назад +616

    റിയാസിനോടുള്ള റോൻസൻ ചേട്ടന്റെ ഇഷ്ട്ടം 🙏🙏🙏

  • @sreerag168
    @sreerag168 2 года назад +2127

    സത്യം പറഞ്ഞൽ റിയാസിന് വീട്ടിലുള്ള എല്ലവരെയും ഇഷ്ടമാണ് അതുകൊണ്ടു തന്നെ യാണ് ആവൻ ആരു പെകുമ്പോഴും വിഷമ പെടുന്നത്🥺🙌

    • @fidhuz2156
      @fidhuz2156 2 года назад +64

      Jasmin,ronsan,nimisha ivare aayirunnu ഇഷ്ട്ടം.. അവർ പോവുമ്പോൾ

    • @aryanarayanan5505
      @aryanarayanan5505 2 года назад +9

      Athe

    • @remonafernandez1515
      @remonafernandez1515 2 года назад +55

      He is selfish.. sangadam okke show off aan

    • @randomchat8156
      @randomchat8156 2 года назад +14

      @@remonafernandez1515 🤮

    • @sanaaaaaaaas
      @sanaaaaaaaas 2 года назад +40

      Dr റോബിനെ റിയാസിന് ഭയങ്കര ഇഷ്ട്ടം ആയിരുന്നു 😂😂

  • @krishnajak8296
    @krishnajak8296 2 года назад +264

    Riyas winner ആയില്ലെങ്കിലും അവൻ next season engane ആവണം എന്ന് കാണിച്ച് തന്നിട്ടുണ്ട്.a real bb contestants.Avanu കിട്ടുന്ന 10 വോട്ട് എങ്കിൽ 10 വോട്ട് അത് എന്നെ പോലത്തെ bb enjoy ചെയ്യുന്ന ആളുകളുടെ ആണ്.ബാക്കി എല്ലാവർക്കും കിട്ടുന്നത് അവർക്കുള്ളത് അല്ല.അവനെ തോൽപിക്കാൻ വേണ്ടിയുള്ള conspiracy യുടെ ഭാഗം.അതിനു വേണ്ടി സൂരജിന് വരെ വോട്ട് request ചെയ്യുന്ന കൊറേ ആളുകൾ. അതാണ് അവൻ്റെ വിജയം
    Love you riyas 😍🤗

    • @JK_Media007
      @JK_Media007 2 года назад +9

      Exactly true...

    • @vanithasree9633
      @vanithasree9633 2 года назад +7

      Riyas ജയിക്കുമോ.i wish....

    • @lakshmivijayan2058
      @lakshmivijayan2058 2 года назад +7

      Sathyam. Sarikum game kalikunnavane jayippikan malayalikalku ariyulla.

    • @riderboy215
      @riderboy215 2 года назад +3

      Angane kure aalkar

    • @itsme-lo5dm
      @itsme-lo5dm 2 года назад +6

      He is the one and only reason why I'm in love with this season💓

  • @jyothi5563
    @jyothi5563 2 года назад +485

    ഈ മനുഷ്യൻ്റെ ഒരു കാര്യം🥰

  • @Sevensta
    @Sevensta 2 года назад +453

    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ 🥰🥰🥰🥰👍👍👍👍👍

  • @sharu8888
    @sharu8888 2 года назад +486

    ഈ Ronson ഒരു ജിന്നാണ്... ഒരു നല്ല മനുഷ്യൻ....l like his Attittude... ആ lenscart glass പോലും Riyasinu കൊടുത്ത മനസ്സു അതിലുണ്ട് എല്ലാം... Ronson ആഗ്രഹിച്ചപോലെ റിയാസ് winner ആകും...

  • @fj1087
    @fj1087 2 года назад +439

    I luv this combo...ottum kalavillatha sneham... no overakkal... ente best frnd ennu edth parayand nalla sneham ulla relationship 🥰

  • @ahalyattallasery4242
    @ahalyattallasery4242 2 года назад +104

    Ronson പറഞ്ഞത് പോലെ റിയാസ് winner ആവട്ടെ 🙏

  • @jacobjohn2797
    @jacobjohn2797 2 года назад +92

    Riyas ronson❤️🥺

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 года назад +648

    റിയാസിന്റെ best Friend പോയി
    Miss you RoRi Combo 😞🥰🥰 റിയാസിനേ ഇനി ആരും ഒറ്റ പ്പെടുത്തല്ലെ🙏🏻🥰

    • @രായപ്പൻ-യ9ന
      @രായപ്പൻ-യ9ന 2 года назад +42

      അവർ എല്ലാരും ഇപ്പൊ സെറ്റ് ആയി നല്ല സ്നേഹത്തിൽ ആണ് 🖐🏻ഇനി ഫാൻസ്‌ കൂടി ആയ മതി

    • @mallikaak871
      @mallikaak871 2 года назад +25

      Avarkk prassnonnulla chila toxic fans ahn avar ellarum adichu pirinju kananam nn vijarikkane 😶

    • @pavithra.k.2184
      @pavithra.k.2184 2 года назад +8

      Rori? 😂

    • @purplebutterflybtsart8470
      @purplebutterflybtsart8470 2 года назад +2

      @@pavithra.k.2184 😌😌🥰🥰

    • @purplebutterflybtsart8470
      @purplebutterflybtsart8470 2 года назад +5

      @@രായപ്പൻ-യ9ന fanskare manasilakkan oru rakshayumilla

  • @sunithaolry
    @sunithaolry 2 года назад +150

    Miss R R combo...most innocent combo f this season

  • @mscafe9315
    @mscafe9315 2 года назад +211

    Ron-riyas forever❣️

  • @sreekutty9981
    @sreekutty9981 2 года назад +68

    Love you so much riyas ❤️❤️❤️❤️❤️❤️

  • @dreamhomebuilders1501
    @dreamhomebuilders1501 2 года назад +8

    ഈ സീസണിലെ (എല്ലാ സീസണിലെയും )ഏറ്റവും നല്ല മനുഷ്യൻ ആണ് റോൺസൺ

  • @sainudheenfahad9332
    @sainudheenfahad9332 2 года назад +441

    റിയാസ് ഒറ്റക്കായി 😔😔😔😔😔😍😍😍😍

    • @hollyArchives
      @hollyArchives 2 года назад +11

      Valiya individual player alle
      Triangle kalichu nu paranju kore korachallo
      ippo endhe ottakaayal ? huh ?

    • @anakha1580
      @anakha1580 2 года назад +60

      @@hollyArchives avan ottakk thanneya kalikunne.. Game enthaanenn polum ronson ariyilla.. Gameinte karyathil ronsone koottaarumilla.. Okey

    • @abhishekkrishna9277
      @abhishekkrishna9277 2 года назад +29

      @@hollyArchives kanichu tharam Riyas arannenne watch it.

    • @sarathks1986
      @sarathks1986 2 года назад +40

      One and only individual player riyas🔥

    • @manjurejith1196
      @manjurejith1196 2 года назад +7

      Correct

  • @roufinaroufi7271
    @roufinaroufi7271 2 года назад +264

    റോൺസൺ റിയാസ് സ്നേഹം ആത്മാർത്ഥമായിരുന്നു 😢😍. അഖിൽ സൂരജ് പോലെ 🥰ലെൻസ്‌ കാർട് നൽകിയ ഗിഫ്റ്റ് കൂടി അവനു വെച്ചു നോക്കി കൊടുത്തപ്പോൾ❤️റിയാസിന്റെ ഇരുപ്പ് കണ്ടപ്പോൾ എന്തോ സങ്കടം തോന്നി രണ്ടു പേർക്കും നന്മകൾ ഉണ്ടാവട്ടെ 👍🏻😍

  • @js_p4448
    @js_p4448 2 года назад +241

    Riyas❤️😍Full Support... He is the intelligent and strong player🥰

  • @shubiaikku5904
    @shubiaikku5904 2 года назад +129

    നല്ലൊരു വ്യക്തിയാണ് ronson😍🥰

  • @muhammedshamil3796
    @muhammedshamil3796 2 года назад +245

    റിയാസിന് മാത്രം ആണോ വിഷമം ആയത് റിയാസിനെ ഒത്തിരി ഇഷ്ടം 😍

  • @dreamcatcher4230
    @dreamcatcher4230 2 года назад +96

    2:09 Their friendship ❤️

  • @Hijabi-Feets
    @Hijabi-Feets 2 года назад +253

    Ronson - Riyas 🥰

  • @HH-qu5xc
    @HH-qu5xc 2 года назад +830

    Ron and riyas combo 🥰😍

    • @ChemTube777
      @ChemTube777 2 года назад

      Watch my edits

    • @mrpikachu7676
      @mrpikachu7676 2 года назад

      @@ChemTube777 ayin ne etha funda a

    • @user-ip3hn2iu5c
      @user-ip3hn2iu5c 2 года назад +1

      @@mrpikachu7676 🤣🤣🤣🤣🤣

    • @azvlogz4195
      @azvlogz4195 2 года назад

      @@mrpikachu7676 മികച്ച ഒരു മൈര് 😂

    • @sachu_santa
      @sachu_santa 2 года назад

      Myr combo

  • @meghamanoj3340
    @meghamanoj3340 2 года назад +283

    We will miss you Rony...
    Ron-Riyas combo ❤️

    • @AveragE_Student969
      @AveragE_Student969 2 года назад

      തിന്നുന്നതാണോ മിസ്സ് ചെയ്യാൻ പോകുന്നത്? 🤭😝

  • @erxa1113
    @erxa1113 2 года назад +436

    ആരൊക്കെ എത്ര degrade ചെയ്യാൻ ശ്രമിച്ചിട്ടും RIYAS🔥 got into Final 5. FULL SUPPORT 4 RIYAS🔥🔥🔥🔥🔥
    ഒരു safe gameum കളിക്കാതെ (പ്രേമം, അലറി വിളി, അനാവശ്യ കരച്ചിൽ, ഒറ്റപ്പെടൽ) നാടകങ്ങൾ നടത്താതെ, കഴിവ് തെളിയിച്ച ഒരേ ഒരു Player😍

    • @Anjuuz828
      @Anjuuz828 2 года назад +17

      Truee 🔥👍

    • @baadshah1118
      @baadshah1118 2 года назад +5

      Final fivil pyiit ntha karyem jeyikunath alle karyem final 5vil poyiit cup adikathirunalum nerathe velil poyalum ath thammil ntha vyathyasem olle

    • @user-fw4oe9ld9e
      @user-fw4oe9ld9e 2 года назад +11

      @@baadshah1118 aysheri😹

    • @manojlm1093
      @manojlm1093 2 года назад +15

      Riyas🔥

    • @reshmadas7711
      @reshmadas7711 2 года назад +2

      @@baadshah1118 ohooo

  • @jyothis2935
    @jyothis2935 2 года назад +63

    Ronson is so loving and caring man...Riyas keep this friendship forever 💗

  • @annmariya2491
    @annmariya2491 2 года назад +287

    ബാക്കി ഉള്ളവർ സന്തോഷം അഭിനയിച്ചു പോയി രോൺസൺ ശരിക്കും സന്തോഷം കൊണ്ട് ആ മുഖം പ്രസന്നം ആയിരുന്നു 😃😃

  • @crimefamily6145
    @crimefamily6145 2 года назад +46

    RIYAS🥰💖

  • @jamesvarghese4334
    @jamesvarghese4334 2 года назад +55

    Riyas super ❤️ ❤️ 😘 uyirrrrr chankanu 😍 ❤️ ❤️ ❤️ ❤️ കരള്‍..

  • @gafoorgafoor4531
    @gafoorgafoor4531 2 года назад +421

    നല്ല രീതിയിൽ സന്തോഷം കൊണ്ട് തുള്ളി ചാടി പുറത്തെക്ക്.... 😂😂😥😥

    • @ismayilpv727
      @ismayilpv727 2 года назад +2

      തുള്ളി ചാടും,,, 95.. ദിവസത്തെ പൈമെന്റു കിട്ടിയല്ലോ

    • @blackwhait1883
      @blackwhait1883 2 года назад +1

      Nkk sankadam ഉള്ളിൽ വച്ച് സന്തോഷം ആക്കുന്നത് പോലെയാ തോന്നിയത് ഒരു വെപ്രാളം പോലെ

    • @righteousphoenix478
      @righteousphoenix478 2 года назад +1

      @@blackwhait1883 enikum thoni. Inathe videoil instayil parayunund frustrated aanu recover ayitilaanu

  • @aparnaappu6755
    @aparnaappu6755 2 года назад +458

    നമ്മുടെ റിയാസിനെ ഒരു കുഞ്ഞനുജനെ പോലെ നോക്കി സ്നേഹിച്ച റിയാസിന്റെ സ്വന്തം ron❤️നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണോ എന്ന് ചോദിച്ചു കളിയാക്കിയവരുടെ ഒക്കെ ഗെയിം പൊളിച്ചടുക്കാൻ രോൺസൺ ചേർത്തപിടിച്ചു വളർത്തിയ സിംഹകുട്ടി ക്ക് അധികം സമയം വേണ്ടി വന്നില്ല. Play well our chaaamp!!!!!❤️
    Ron and Riyas combo🔥

  • @lakshmilachuzzstyle
    @lakshmilachuzzstyle 2 года назад +7

    Ronson ശെരിക്കും പാവമാണ് 💯Riyas❤️❤️

  • @arunagopan1942
    @arunagopan1942 2 года назад +38

    Riyas ntem Ronson nte counters okke miss cheyyum,,, live kanunne thanne ivare kanan arnu,,,nalla chemistry arnnu,, ❤️

  • @vandhanad2318
    @vandhanad2318 2 года назад +7

    ഇങ്ങനെ ഒരു മനുഷ്യൻ💖💖💖ronson😍😍😍ഇത്രേം ഹാപ്പി ആയിട് ആരും പോയിട്ടില്ല

  • @Ishasulu
    @Ishasulu 2 года назад +131

    എനി RoRi ഇല്ലാ bb യിൽ... Ri മാത്രം ഒറ്റപെട്ടു...... എല്ലാരും അടിപൊളി യായിട്ടു കളിക്കും.... All the best ❤

  • @AM123_
    @AM123_ 2 года назад +117

    റിയാസ് റോൺസൺ ഫ്രണ്ട്ഷിപ് ❣️👌

  • @vanithasree9633
    @vanithasree9633 2 года назад +80

    റിയാസിന് വോട്ട് ചെയ്തു ജയിപ്പിക്കണേ. He is the real gamer

  • @malu-kg8iu
    @malu-kg8iu 2 года назад +30

    Ronsonu vendi samsaricha ore oral anu riyaz adeham choikatha pala karyghalum palarudem mukhath noki riyaz choichitund parajnitund
    Appozhoke ronsonte mukath oru punchiri or oru proud feel kanarund🙂

  • @yummylife9591
    @yummylife9591 2 года назад +40

    Full..vote.Riyazinu......

  • @jyothilakshmi5473
    @jyothilakshmi5473 2 года назад +220

    Riyas 🥰 Ronson ❤️ BROTHERS BONDING ❤️

  • @rayofhope9793
    @rayofhope9793 2 года назад +209

    We will miss Ron-Riya combo ❤️

  • @universegood833
    @universegood833 2 года назад +17

    Ronson nte kali chiri tamasha ellam miss cheuum. Riyas ottakavum ini😌

  • @veenas6510
    @veenas6510 2 года назад +1

    റോൺസൺ എന്ത് നല്ലൊരു മനുഷ്യനാണ്, പലരും അയാളുടെ ഭാര്യയുടെ instagram account ൽ പോലും പോയിട്ട് അയാൾ മരവാഴ ആണ് എങ്ങനെ സഹിക്കുന്നു എന്നൊക്കെ comment ചെയ്യുന്നത് കണ്ടിട്ടുണ്ട്, ശരിക്കും ഒരു മനുഷ്യൻ പിന്നെ എങ്ങനെ ആവണമെന്നാണ് ഇവരൊക്കെ ഉദ്ദേശിക്കുന്നത് അയാളുടെ ശരീരം വലുതായത് കൊണ്ട് അയാൾ എല്ലാരോടും വഴക്കിട്ട് എല്ലാരേയും തെറി പറഞ്ഞു നടക്കണോ, ഒരു പെണ്ണായ ജാസ്മിൻ react ചെയ്യുന്നതും തെറി പറയുന്നതും മലയാളികൾക്ക് സഹിക്കുന്നില്ല, അത് പോലെ ആണായ റോൺസൺ ഇതൊന്നും ചെയ്യത്തതും ആളുകൾക്ക് കുറ്റം, ആണുങ്ങൾ എല്ലാം കലിപ്പന്മാർ ആവണമെന്ന കുറേ ആളുകളുടെ ചിന്തക്ക് കിട്ടിയ അടിയാണ് റോൺസണെ പോലുള്ള നല്ല മനുഷ്യൻ ❤️

  • @TVT1995
    @TVT1995 2 года назад +514

    Riyas nd ronson both are sweet❤❤❤❤

    • @mrpikachu7676
      @mrpikachu7676 2 года назад +1

      Riyas patti vanam😃♥

    • @jasminav4592
      @jasminav4592 2 года назад +5

      @@mrpikachu7676 ningalo apo

    • @mrpikachu7676
      @mrpikachu7676 2 года назад

      @@jasminav4592 e chodhichum daddy od poyi chodhik ketto

  • @fisa68
    @fisa68 2 года назад +12

    എന്റെ പൊന്നോ നരകത്തിന്ന് സ്വർഗത്തിൽ പോകാൻ ചാൻസ് കിട്ടിയ പോലെ... 😍രക്ഷപ്പെട്ടു ദൈവമേ എന്ന ഫീലാ ആ മനുഷ്യന്റെ മുഖത്ത് ❤️

  • @krishnajak8296
    @krishnajak8296 2 года назад +32

    Riyas be strong brother. keep going 🤗😍

  • @AVATARAANG-nv3rh
    @AVATARAANG-nv3rh 2 года назад +66

    Riyas and ronson❤️❤️
    Pure friendship
    -dr fan❤️❤️

  • @ashwinmryt8664
    @ashwinmryt8664 2 года назад +11

    endho ippo riyasinod ichiri ishtam okke thonunnu❤

  • @arszz7080
    @arszz7080 2 года назад +132

    പാവം riyas😒😒❤️

  • @achu490
    @achu490 2 года назад +197

    Riyaz ❤👍✌

  • @Pwolimalayale
    @Pwolimalayale 2 года назад +307

    കരഞ്ഞോണ്ട് ചിരിക്കുന്ന റോണാ😓

  • @chinchumathew4632
    @chinchumathew4632 2 года назад +56

    Ron riyas ❤️

  • @Anjuuz828
    @Anjuuz828 2 года назад +265

    ആദ്യം blessleekk വോട്ട് കൊടുത്തിരുന്നു.. അതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു... ഇനി കൊടുക്കില്ല.. ദിൽഷയുടെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നത് അല്ലാതെ വേറെ ഒന്നും ആ ചെക്കൻ ചെയ്യുന്നില്ല.. അർഹത പെട്ടവരുടെ കൈകളിൽ എത്തട്ടെ.. Vote for Riyaaz❤️

    • @deadline6931
      @deadline6931 2 года назад +9

      Full Copy paste analloda makkale ithu kuree kandu nall PR work's🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Globetrotter924
      @Globetrotter924 2 года назад +9

      ❤❤❤

    • @Anjuuz828
      @Anjuuz828 2 года назад +36

      @@deadline6931 ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നുള്ളു...blesslee മര്യാദക്ക് ഗെയിം കളിക്കുന്നുണ്ടെങ്കിൽ അവനെ സപ്പോർട്ട് ചെയ്തേനെ... but അവൻ അവിടെ 24 hours ദിൽഷയുടെ പിന്നാലെ ആണ്.. അങ്ങനെ ഒരാൾ win ചെയ്യുന്നതിൽ എന്ത് അർത്ഥം.. ഇപ്പോൾ അവിടെ ഉള്ളതിൽ ഏറ്റവും യോഗ്യൻ റിയാസ് തന്നെയാണ്... 🔥👍

    • @deadline6931
      @deadline6931 2 года назад +1

      @@Anjuuz828 athe njn blessleede fan onnum alla pakshe ee comment kuree ayee kanunnuu🤣🤣

    • @anjupv7141
      @anjupv7141 2 года назад +17

      Good riyas nalla player

  • @sabusworld9095
    @sabusworld9095 2 года назад +34

    വല്യേട്ടൻ പോയ പോലെ 😭😭

  • @kalageorge6129
    @kalageorge6129 2 года назад +146

    Riyad ❤Ronson.combo..... 👍👍👍👍😘🥰🥰

  • @chithraunni992
    @chithraunni992 2 года назад +10

    റോൻസോനോട് ഒരു spcl സ്നേഹം തോന്നുന്നു 😊😊🥰🥰

  • @sunainaribishan7602
    @sunainaribishan7602 2 года назад +17

    Riyas and Ronson good at heart ♥️ ♥️

  • @mariyavarghese8092
    @mariyavarghese8092 2 года назад +5

    Eetavum genuine aayt ninna manushyan😍😍🥰🥰ettavum sankadam tonniyatu Ronson poyappol😭😭

  • @shabna8634
    @shabna8634 2 года назад +82

    Full vote for riyasss ❤❤❤❤❤

  • @redrot4641
    @redrot4641 2 года назад +106

    Riyas pavam 😍

  • @ashasasidharanidr1013
    @ashasasidharanidr1013 2 года назад +79

    Riyas❤️

  • @aishwarya_shanmughan
    @aishwarya_shanmughan 2 года назад +28

    Riyasss...

  • @nayana2713
    @nayana2713 2 года назад +44

    Riyas deserves the title 🔥🏆🏆🏆🔥

  • @Sinaneeyy31
    @Sinaneeyy31 2 года назад +9

    Njan ronson chettante die heart fan aanu I love you ronson chetta

  • @tituslukose103
    @tituslukose103 2 года назад +9

    Riyaaazzzzz...... full support to you❤❤❤💯💯💯💯💯💯

  • @kavithasubash7104
    @kavithasubash7104 2 года назад +5

    Parasparam manasilakkiya 2 manushyar...Riyaz and Ronson...🥰💯

  • @divyamohandas2705
    @divyamohandas2705 2 года назад +106

    Riyas കൂട്ടുകൂടിയവരെല്ലാം പോയി..💔

    • @sheejajavhar6966
      @sheejajavhar6966 2 года назад +1

      അഖിൽ. സുചിത്ര. വിനയ് ഒക്കെ പോയതോ

    • @lakshmilachuzzstyle
      @lakshmilachuzzstyle 2 года назад +1

      Illa ippo കുഴപ്പമില്ല എല്ലാവരും ഹാപ്പിയിൽ ഒന്നാണ് ❤️

  • @shalus5499
    @shalus5499 2 года назад +48

    Full support💪 for Riyaz

  • @anjupv7141
    @anjupv7141 2 года назад +45

    Riyas❤️💙💙💙💙💙💙💛💛💛💜💜💜💜💜💜💜💜Roniii miss uu

  • @hezaworld3461
    @hezaworld3461 2 года назад +5

    റിയാസ്... You are gem..
    Keep going man 👍🏻👍🏻

  • @soumyasurumi8258
    @soumyasurumi8258 2 года назад +7

    ഒരു ബല്ലാത്ത ജ്ജാതി മനുഷ്യൻ ❤️

  • @AM123_
    @AM123_ 2 года назад +92

    സത്യം പറയാലോ ഇതിൽ ആര് പോയപ്പോഴും എനിക്ക് ഇത്രയും വിഷമം തോന്നിയിട്ടില്ല.
    റോൻസണും അപർണയും അഖിലും പോയപ്പോൾ ആണ് എവിടെയോ ഒരു വിഷമം feel ചെയ്തത്.
    അഖിൽ നല്ലൊരു gamer ആയിരുന്നു.
    റോൻസനും അപർണയും നല്ല gamer ഒന്നും അല്ലെങ്കിലും അവരെ ഇഷ്ടം ആയിരുന്നു.
    പോവുമ്പോൾ ഒരു സങ്കടം 😔

  • @a7alpha412
    @a7alpha412 2 года назад +6

    Njan RONSON allathay ithuvaray aarkkum vote koduthittilla.nalloru manushyan 😭😭😭😭♥️♥️♥️♥️♥️

    • @reshmadas7711
      @reshmadas7711 2 года назад

      Ini ronsonte aagraham nadakkan vendiyenkilum vote koduthude

  • @atjvibecorner
    @atjvibecorner 2 года назад +76

    Riyassss 💓💓💓🎉🎉

  • @jyothis2935
    @jyothis2935 2 года назад +3

    ''കട്ടുതിന്നാത്തവരായി ആരുണ്ട് ദാസാ: " will miss your combo

  • @sulfibusinessetertainment9658
    @sulfibusinessetertainment9658 2 года назад +63

    ജോൺസന്റെ പോക്ക് വല്ലാത്തൊരു വേദന

  • @kirthananambiar8873
    @kirthananambiar8873 2 года назад +103

    What a cool man..Iove his personality ♥️

  • @shabna8634
    @shabna8634 2 года назад +20

    Riyasss ❤❤❤❤❤❤❤

  • @harshaharsha4928
    @harshaharsha4928 Год назад +4

    s5 kand boradichitu ipo repeat kaana...s4 riyas 🔥🔥blesslee🔥🔥

  • @SanjuKs-g5c
    @SanjuKs-g5c 2 года назад +6

    റിയാസ്‌, റോൻസൻ Combo സൂപ്പർ😍👍

  • @MsManesh
    @MsManesh 2 года назад +31

    Such a happy soul♥️

  • @harshaharsha4928
    @harshaharsha4928 Год назад +5

    riyas was real...thats why there friendship stayed even after BIGBOSS...ronson and riyas show kazhinj trip pokunnath kand happy aayi..ellarum avante age polum nokaathe avane villain aaki...only ronson treated him like a friend and brother.
    ente etavum valya wish blesslee and riyas combo vann dilsha ye out aakanam ennayrnu...but nadannilla..

  • @shairahussan2247
    @shairahussan2247 2 года назад +17

    Riyasine eanikum orupad eshtam 🔥🔥

  • @krishna5990
    @krishna5990 2 года назад +7

    2:14 Ronson nte nilapad💯

  • @ranjithabibin5898
    @ranjithabibin5898 2 года назад +12

    Ronson chettaa..miss you❤❤

  • @shairahussan2247
    @shairahussan2247 2 года назад +14

    Ronson Riyas ❤️😍

  • @famithasaifudheen785
    @famithasaifudheen785 2 года назад +58

    പാവം റിയാസ് mon(richu )♥️♥️♥️♥️♥️

  • @Football.Trio123
    @Football.Trio123 2 года назад +3

    Ro nte sandhosham muzhuvanum eni maryaadikk valladum thinnaalo orthaw❤️ enik eshta Rone riya neyum❤️❤️

  • @jismijamal7244
    @jismijamal7244 2 года назад +34

    റോൺസന്റെ BB journey വീഡിയോ സൂപ്പറായിരുന്നു... അത് അപ്‌ലോഡ് ചെയ്യുമോ ഏഷ്യാനെറ്റേ ❤️🥺🙏🏻

    • @bilhapt3653
      @bilhapt3653 2 года назад +8

      സത്യം ഇതുവരെ ഉള്ളതിൽ വെച്ച് അടിപൊളിയായിരുന്നു

    • @jismijamal7244
      @jismijamal7244 2 года назад +3

      @@bilhapt3653 അതെ ❤

  • @thwaibanasrin546
    @thwaibanasrin546 2 года назад +11

    Paavam Ronson chettan ..❤️samadhanam maathram aagrahikkunnavarkk chernna place alla bb house❤️👏🏼
    Let's enjoy your peace life with family from now again Ron❣️🔥🔥✨

  • @Bibi-ml3xs
    @Bibi-ml3xs 2 года назад +4

    Riyas is a good soul, Ronson too..