നാരായണിയുടെ ആദ്യത്തെ പിറന്നാൾ | Our little Narayani’s first birthday 🎂 | Vikas Vks Family

Поделиться
HTML-код
  • Опубликовано: 3 фев 2025
  • ХоббиХобби

Комментарии • 304

  • @Krishna-l2x4p
    @Krishna-l2x4p Месяц назад +30

    നല്ല പ്രവർത്തി ചെയ്യുന്ന താങ്കൾക്കും കുടുംബത്തിനും ആയുസും ആരോഗ്യവും ദൈവം നൽകട്ടെ.

  • @yatheendranpr6199
    @yatheendranpr6199 Месяц назад +29

    വികാസ്ജി.. ഒത്തിരി അച്ഛൻ അമ്മമാരുടെ പ്രാർത്ഥന മോൾക്കും കുടുംബത്തിനുംകിട്ടും അതുമാത്രം മതി നിങ്ങളുടെ മുൻപോട്ടുള്ള ജീവിതത്തിൽ വീണ്ടും വീണ്ടും ഉയർച്ച വരാൻ... ഇനിയും ഇതുപോലെ മോളൂട്ടിയുടെ പിറന്നാൾ ആഘോഷിക്കണം.. മോൾക്ക് എൻെറയും കുടുംബത്തിൻറെയും പിറന്നാളാശംസകൾ ❤❤❤❤

  • @geethuratheesh4293
    @geethuratheesh4293 Месяц назад +21

    ചേച്ചി മുൻപത്തെക്കാൾ സുന്ദരി ആയിരിക്കുന്നു 💕💕💕
    നാരായണിക്കുട്ടി 😘😘😘😘
    വികാസേട്ടാ.... 💕💕

  • @abhinandhtabhilash1573
    @abhinandhtabhilash1573 Месяц назад +16

    മോൾക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ....❤

  • @manjurajendran5279
    @manjurajendran5279 Месяц назад +5

    നന്നായി vikas. താങ്കളെപ്പോലെയുള്ള ആളുകൾ ഇതുപോലെ മുന്നോട്ടിറങ്ങുന്നത് ഒരുപാട് പേർക്ക് ആശ്വാസം നൽകും. താങ്കളെയും കുടുംബത്തെയും, പ്രത്യേകമായി നാരായണി മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @gayathri2617
    @gayathri2617 Месяц назад +16

    ❤ ഹാപ്പി ബർത്ത് ഡേ നാരയണിക്കുട്ടി 🎉🎉വികാസ് ചേട്ടാ മണ്ണാറശ്ശാല അമ്മയെ കാണിച്ചതിലും ഓച്ചിറ അച്ഛൻ്റെ മുന്നിൽ അന്നദാനം നടത്തിയതിലും ഒരുപാട് സന്തോഷം...ചേട്ടനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤❤

  • @Ammu-k9u
    @Ammu-k9u Месяц назад +129

    ചേട്ടാ ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി. ചേട്ടൻ ചെയ്തത് വളരെ നല്ല ഒരു കാര്യമാണ്. ഒരാളുടെ എങ്കിലും ഒരു നേരത്തെ വിശപ്പടക്കാൻ സാധിച്ചാൽ അതൊരു പുണ്യമാണെന്ന് കരുതുന്ന ആളാണ് ഞാൻ. ചേട്ടനും കുടുംബത്തിനും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും ദൈവം നൽകട്ടെ. എല്ലാ വർഷവും ഇതുപോലെ ഭക്ഷണം നൽകാനും ചേട്ടന് സാധിക്കട്ടെ. 🧿

    • @VikasvksMakeupartist
      @VikasvksMakeupartist  Месяц назад +2

      ❤😍

    • @padmajap1095
      @padmajap1095 Месяц назад +1

      👍👍🙏🙏

    • @Ammu-k9u
      @Ammu-k9u Месяц назад +1

      ❤️​@@VikasvksMakeupartist

    • @noushithanoushi3518
      @noushithanoushi3518 Месяц назад

      ❤❤

    • @priyapk-ok1zc
      @priyapk-ok1zc Месяц назад

      നാരായണി മോൾക്ക്‌ പിറന്നാൾ ആശംസകൾ, ഇതുപോലെ നന്മ ചെയ്യാന് മനസ് എന്നും വികാസ് ചേട്ടന് ഉണ്ടാകട്ടെ

  • @sandhyaeaswaran
    @sandhyaeaswaran Месяц назад +5

    ഒരുപാട് സന്തോഷം മോളുടെ പിറന്നാൾ ഇങ്ങനെ സാധാരണക്കാരോടൊപ്പം സെലിബ്രിറ്റി പരിവേഷം ഇല്ലാതെ ആഘോഷിക്കാൻ തോന്നിയല്ലോ.കുഞ്ഞിന് പിറന്നാൾ ആശംസകൾ 🙏🏻

  • @beenameenakshi6026
    @beenameenakshi6026 Месяц назад

    കുഞ്ഞിനുആയുരാരോഗ്യ സൗഖ്യം ദൈവം തരട്ടെ. നല്ല പ്രവർത്തി ആണ് താങ്കൾ ചെയ്തത്

  • @beenasathian8761
    @beenasathian8761 Месяц назад +2

    എന്തൊരു മനുഷ്യൻ ആണ് താങ്കൾ 🥰🥰🥰... സ്നേഹം മാത്രം 🥰🥰

  • @jafnijaleel3968
    @jafnijaleel3968 Месяц назад +4

    Super ചേട്ടാ
    👍💓💓💓 happy birthday moluuu 😘😘😘😘

  • @jijiratheesh8062
    @jijiratheesh8062 Месяц назад +4

    നല്ലൊരച്ഛൻ്റെ നല്ല മകളായി നന്മകൾ കണ്ട് നാരായണിക്കുട്ടി വളരട്ടെ

  • @AswathyTG-c6i
    @AswathyTG-c6i Месяц назад +2

    Daivam anugrahikkatte vikasetta.oru valiya manassinte udamayanu thankal. Ellavarudeyum anugraham narayani molkku undakatte❤

  • @abhisworld2243
    @abhisworld2243 Месяц назад +2

    ഒരായിരം പിറന്നാൾ ആശംസകൾ മോളു 🥰🥰🥰. ഒരുപാട് സന്തോഷം ആയി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @LekshmiRatheesh
    @LekshmiRatheesh Месяц назад +2

    നാരായണിക്ക് എല്ലാ അനുഗ്രഹം ഉണ്ടാക്കണ്ടേ 🥰😍 നാരായണിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰😍

  • @ushalakshmi2313
    @ushalakshmi2313 Месяц назад +2

    നാരായണി മോൾക്ക്‌ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...🥰🥰 നിങ്ങളുടെ വലിയ മനസ്സിന് ഒരു big salute🙏

  • @saraswathigopakumar7231
    @saraswathigopakumar7231 Месяц назад +1

    വളരെ നല്ല പിറന്നാൾ ആഘോഷം. ഇതാണ് വേണ്ടത്. മകൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @shijomp4690
    @shijomp4690 Месяц назад +2

    Sathyanu vikasetta oralkkenkilum thonnatte injane onnum cheyyan athalle ettavum vallya santhosham❤orupad happy aayi Happy birthday thamarakuttyy ❤❤❤❤gift very very super

  • @deepamenon567
    @deepamenon567 Месяц назад +3

    Adhyamayittanu ee ambalathil ella divasavum annadhanam nadakunnathu ariyunnathu…narayanikuttyku orupadu sneham anugrahangal aarogyam undavatte..❤

  • @seenathomas6755
    @seenathomas6755 Месяц назад

    Deivam dharalamayi anugrahikkatte..molkkum athinte nanmayundaakum..❤😊❤

  • @lathas9920
    @lathas9920 Месяц назад +3

    Nannai mone...Moldey 1Birthday engane annadanam nadathiyathil othri sandosham und...👌❤❤❤STAY BLESSED ALWAYS MAKKALE 🙏🙏🙏

  • @AnithaShiju5
    @AnithaShiju5 Месяц назад +2

    മോൾക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

  • @jasnaasif1351
    @jasnaasif1351 Месяц назад

    വളരെ നല്ല കാര്യം വികസ് ഏട്ടാ.. എത്ര ആളുകളാണ് ഓരോ സെലിബ്രേഷൻ എന്നും paranj ഓരോ ആര്ഭാടങ്ങൾ ചെയ്യുന്നത്... ഇത് പോലെ ഉള്ളവരെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്

  • @stancymathew3075
    @stancymathew3075 Месяц назад +3

    HAPPY BIRTHDAY MOLU!!! MAY GOD BLESS YOU ABUNDANTLY.. LOVE YOU 🙏❤️❤️❤️😘😘

  • @rejithadevink6370
    @rejithadevink6370 Месяц назад +2

    Sir, sure great blessing to your little princess through giving meals to many and sitting together with them.....

  • @priyasajeer7691
    @priyasajeer7691 Месяц назад +2

    പിറന്നാൾ ആശംസകൾ..... മോളൂ.....🎉🎉🎉

  • @Chechuannuz
    @Chechuannuz Месяц назад +1

    Happy birthday narayani moluuu🎂🎂🥰🥰 ജാവിധത്തിന്റെഎല്ലാ ഭാഗങ്ങളിലും ദൈവത്തിന്റെ അനുഗ്രഹം മോളെ മേൽ ഉണ്ടാവട്ടെ എന്നാ prarthanayode😊😊

  • @jovittathomas7493
    @jovittathomas7493 Месяц назад +3

    Happy birthday Baby! All blessings for little Narayani!

  • @vidhyashiju9689
    @vidhyashiju9689 Месяц назад +2

    Happy birthday Mole ❤❤... വികാസ് ചേട്ടനും ഫാമിലിയും എൻ്റെ നാട്ടിൽ ❤❤❤

  • @JayaLakshmi-lc5ro
    @JayaLakshmi-lc5ro Месяц назад +1

    Pirannal Ashamsakal dear Narayani mole.. May God bless you..🥳🎉🎊😍😘

  • @sarithak6760
    @sarithak6760 Месяц назад +17

    എത്ര വേഗം ആണ് ഒരു വർഷം കടന്ന് പോയത് അങ്ങനെ നമ്മളെ താമര കുട്ടിക്ക് ഒരു വയസ് ആയി ❤ ഹാപ്പി ബർത്ത്ഡേ നാരായണി 🎂😘🥰❤🎉

  • @anithas7812
    @anithas7812 Месяц назад +4

    Happy Birthday MOLUZ...😍
    God Bless VIKAS JI & Family ❤️

  • @ashahari9614
    @ashahari9614 Месяц назад +1

    നാരായണി കുഞ്ഞിന്റെ പിറന്നാളിന് ഇത്ര നല്ല ഒരു കാര്യം ചെയുമ്പോൾ കൂടെ എനിക്കും പങ്കു ചേരാൻ പറ്റിയതിൽ ഒരുപാടു സന്തോഷം സർ.. ഓച്ചിറ ഇങ്ങനെ ഒരു അന്നദാനം നടത്തണമെന്ന് പറഞ്ഞു ഏല്പിച്ചപ്പോൾ ഒരുപാടു സന്തോഷം ആയി. മോൾടെ പിറന്നാൾ ഇത്ര നന്മ നിറഞ്ഞത് ആക്കിയതിന് ഈശ്വരന്റെ എല്ലാ അനുഗ്രഹവും sirnte കുടുംബത്തിന് ഉണ്ടാവും.

  • @KarthikSreejesh-h1q
    @KarthikSreejesh-h1q Месяц назад +2

    God bless you chetta aa nallamanasine daivam anugrahikkatte

  • @Sindhulals
    @Sindhulals Месяц назад +2

    നാരായണി മോളെ ഒത്തിരി ഇഷ്ടം ❤

  • @krishnapriyamv1953
    @krishnapriyamv1953 Месяц назад +12

    Happy bday താമര കുട്ടി 🌸

  • @shijushijugopi5109
    @shijushijugopi5109 Месяц назад +2

    So happy man proud of your mind 🙏🏻🙏🏻 & your best partner

  • @bindumanoj4339
    @bindumanoj4339 Месяц назад +2

    May God bless you 🎉🎉. A very kind act 🙏

  • @leenab.m4728
    @leenab.m4728 Месяц назад +1

    വികാസ്, ഒരുപാട് ഇഷ്ടം. നാരായണി മോൾക് പിറന്നാൾ ആശംസകൾ ❤❤❤

  • @rinujijeshideas4651
    @rinujijeshideas4651 Месяц назад +4

    ഒരുപാട് സന്തോഷം മനസു നിറഞ്ഞു ❤️❤️❤️❤️ happy birthday narayani 🥰🥰😘

  • @RaniPink...
    @RaniPink... Месяц назад +15

    Vikas, 👏👏👏നമ്മുടെ സമൂഹത്തിനുമുന്നിലേക്ക് നല്ലൊരു പാഠം, സന്ദേശം, വഴികാട്ടൽ ഇതൊക്കെയാണ് താങ്കൾ ചെയ്തത്.👍എല്ലാവരും Change ആവട്ടെ....🎉🎉മോൾക്ക് പിറന്നാൾ ആശംസകൾ...🎉🎉

  • @jannetjoseph8714
    @jannetjoseph8714 Месяц назад +1

    Great Brooo, U r always Good & BEST👌👍

  • @LakshmiPrince1994
    @LakshmiPrince1994 Месяц назад +2

    Oachira,ente naadu ❤

  • @ambilichandran7031
    @ambilichandran7031 Месяц назад +1

    ❤❤❤❤ ചേട്ടൻ ആണ് ഹീറോ❤❤❤

  • @induaneesh5232
    @induaneesh5232 Месяц назад +3

    Happy birthday thamara Kutty... Njangalude swantham naadu athinte oru bhagam ayathil santhosham.. god bless you chetta

  • @preethapree9795
    @preethapree9795 Месяц назад +2

    Happy birthday parayane molu❤

  • @ReshmaLalu-lv6nq
    @ReshmaLalu-lv6nq Месяц назад +1

    മോൾക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ❤❤❤

  • @MayaKg-rt1qn
    @MayaKg-rt1qn Месяц назад +3

    പിറന്നാൾ ആശംസകൾ വാവേ.. വികസേട്ടാ ഒരുപാട് സ്നേഹം

  • @faseelafaseela9881
    @faseelafaseela9881 Месяц назад +2

    Happy birthday thaamara kuttiii❤ vikas ettane orupad ishtam aan ...chechii nalla sundari aayittund thadi kuranjappoo

  • @AppuKunjappu
    @AppuKunjappu Месяц назад +1

    Sir ningal 3perum❤️♥️🥰

  • @karthikaabey7124
    @karthikaabey7124 Месяц назад +1

    നാരായണി മോളെ ❤പിറന്നാൾ ആശംസകൾ മുത്തേ ❤

  • @bindugk1009
    @bindugk1009 Месяц назад +2

    Vikas Superman onne kananamenude❤❤ narayani ammayumsuper❤❤

  • @santhamohan1516
    @santhamohan1516 Месяц назад +1

    Well done Vikas you done a good job.Happy birth day to molu❤❤❤❤❤❤

  • @manishasuresh2223
    @manishasuresh2223 Месяц назад

    Njajalude veedu.. ochira.. ente amma joli cheyuna place ❤. Narayane yude birthday valare special 💖😍. Belated Happy Birthday wishes to our Narayane kutty ❤😍🫶🥰

  • @sruthibinu8019
    @sruthibinu8019 Месяц назад +1

    Happy Birthday Kunjuvavae❤🎉 God bless you chakkare 🎉

  • @PushpaKumari-qo6de
    @PushpaKumari-qo6de Месяц назад +4

    Happy birthday Thamara mole❤❤❤🎉

  • @nikhitharahulnair6551
    @nikhitharahulnair6551 Месяц назад

    So much happy to see you doing a great work sir.all blessings will be there for your daughter. Anadhanam...ella dhanathekalum pradhyaniyam

  • @SmithaParvathy-b3y
    @SmithaParvathy-b3y Месяц назад +4

    ഹാപ്പി ബിർത്തഡേ ഗോഡ് ബ്ലെസ് യു 🙏❤️

  • @deepadeepus6466
    @deepadeepus6466 Месяц назад +1

    നാണി കുട്ടി 💕💕❤️

  • @potatogaming9943
    @potatogaming9943 Месяц назад +2

    വളരെ നല്ല കാര്യം 🙏

  • @sofiyae7425
    @sofiyae7425 Месяц назад +1

    ഹാപ്പി ബര്ത്ഡേ നാരായണി മോളെ 🥰🥰🥰

  • @bindugk1009
    @bindugk1009 Месяц назад +2

    Narayanikuteke ammayude anugrahamkitiyalo❤❤

  • @sathidevinair23
    @sathidevinair23 Месяц назад +1

    🙏🏻🙏🏻🙏🏻❤❤Happy birthday molu ❤❤

  • @priyankavr789
    @priyankavr789 Месяц назад +15

    നിങ്ങൾ 2 ആയതു 3 ആയെന്നുള്ളത് ശെരിയല്ല, നിങ്ങൾ 1 ആയതു കൊണ്ടല്ലേ നാരായണി ഉണ്ടായതു, ഭാര്യ -ഭർതൃ ബന്ധത്തിൽ മാത്രമേ ഒന്നെന്നുള്ള concept ഒള്ളൂ, ജന്മം തന്നവർ പോലും അമ്മയും അച്ഛനും ആണ്,പക്ഷെ ദാമ്പത്യത്തിൽ ഒന്നാണ്

  • @sumak.v.4801
    @sumak.v.4801 Месяц назад +8

    നാരായണി മോൾക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🌹🌹🥰

  • @reeja1647
    @reeja1647 25 дней назад

    Best birthday… proud of you Vikas… you didn’t follow the bandwagon…

  • @shilparaj8473
    @shilparaj8473 Месяц назад +2

    Happy birthday Thamaramolu❤❤❤❤❤❤❤

  • @paattinepranayichaval3796
    @paattinepranayichaval3796 Месяц назад

    Happy birth day നാരായണിക്കുട്ടി 😘😘😘😘

  • @AlokAlok-f8f
    @AlokAlok-f8f Месяц назад

    ഏറ്റവും നല്ല ഒരു കാര്യമാണ് ചേട്ടൻ ചെയ്തത്🙏🙏

  • @radhikaananthu1390
    @radhikaananthu1390 Месяц назад +1

    പിറന്നാൾ ആശംസകൾ വാവ കുട്ടി 🥰❤🫂😘

  • @ajishinu7981
    @ajishinu7981 Месяц назад

    Belated birthday wishes mole. May God bless you ❤

  • @ushakumari-ju2nl
    @ushakumari-ju2nl Месяц назад +2

    Happy birthday Tamara kutty God bless you🎉🎉💕 ❤

  • @PriyankaRaj-gs1st
    @PriyankaRaj-gs1st Месяц назад +1

    Narayani kuttik orayiram pirannal aasamsakal❤❤❤❤❤❤❤❤❤

  • @himahima3784
    @himahima3784 Месяц назад +1

    മൂന്നു പേരേയും ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️

  • @sijaraju8057
    @sijaraju8057 Месяц назад +1

    ഒരുപാട് സന്തോഷം ചേട്ടാ ❤️

  • @Ammu-k9u
    @Ammu-k9u Месяц назад +2

    Happy birthday മോളുട്ടി 🥰❤️god bless you ❤️

  • @aksharanjalii-dc4nn
    @aksharanjalii-dc4nn Месяц назад +1

    HBD moluse🎁🎁

  • @mayooscraft8483
    @mayooscraft8483 Месяц назад +1

    Nannayi chetta.....egnem celebrate chaialo....

  • @AjithaK-u1g
    @AjithaK-u1g Месяц назад +2

    HBD Narayanimole❤❤❤

  • @Moideen-lc9cr
    @Moideen-lc9cr Месяц назад +1

    Happy birthday thamarakutteee🎉🎉❤❤

  • @jollycibi5399
    @jollycibi5399 Месяц назад +2

    Njangal haripad ane thamasam njangal arinjilla thamarakutti ente sontham nattil vannitte🤔 sarammila ella anugrahavum undakatte. Happy birthday narayani muthe❤

  • @ShinyPuthukara
    @ShinyPuthukara Месяц назад +3

    Happy birthday Molu God bless you you have done a great job ellawarkum oru prajodanamagatte 🎂🎉🙌🙏❤️👌🏻

  • @Vidyakalyani29
    @Vidyakalyani29 Месяц назад +2

    Happy birthday Narayani ! 😊🙏🙏

  • @bindurajesh6234
    @bindurajesh6234 Месяц назад +1

    Happy Birthday 🎉

  • @lekhasunil5194
    @lekhasunil5194 Месяц назад +1

    ഹാപ്പി ബർത്തഡേ നാരായണിക്കുട്ടി 🥰🌹❤️

  • @jayasreenair7087
    @jayasreenair7087 Месяц назад +2

    Mone ethu kandapol oru padu sa nthosham. Molkum ninhalkum eniyum ella ayishwariyangalum undakatte. Bhagavan anugrahikatte🙏

  • @sindhumanoj6917
    @sindhumanoj6917 Месяц назад +1

    Happy birthday thamarutty❤❤❤🎂🎂🎂

  • @jayalaxmyurath6727
    @jayalaxmyurath6727 Месяц назад +1

    Stay blessed moke🥰

  • @aswathykishore3924
    @aswathykishore3924 Месяц назад

    Innala sivagiri vachu kanndarunnu....❤❤

  • @sooryaanuraj7394
    @sooryaanuraj7394 Месяц назад +1

    Good...... Eatae monete birthday kum onchirayi annadanm nadatharrud.. ❤Happy birthday... 🎈

  • @neethupradeep8604
    @neethupradeep8604 Месяц назад +1

    Narayanikutty happy birthday chakkarae ❤

  • @ManjuTP-u6o
    @ManjuTP-u6o Месяц назад +1

    Sirneyum kudubhatheyum dheyvam anugrahikkatte 🥰

  • @AnithaPS-j9q
    @AnithaPS-j9q Месяц назад +1

    Happy birthday molu♥️♥️♥️♥️♥️🙏🙏🙏🙏🙏 God bless u

  • @KadeejaMelottil
    @KadeejaMelottil Месяц назад

    ഹാപ്പി ബര്ത്ഡേ 🎉🎉🎉❤❤❤

  • @SureshKumar-zz4uf
    @SureshKumar-zz4uf Месяц назад +1

    🎉🎉 Happy Birthday Narayani kutty 🎉🎉 God Bless you 🎉🎉

  • @Kaathu-S0506
    @Kaathu-S0506 Месяц назад +2

    Chetnte shirts oke evdunna ..nalla resamund ellam kanan...floral print shirts ❤

  • @DeepaJith-c1u
    @DeepaJith-c1u Месяц назад +1

    ഒരുപാട് പ്രാർഥന യോട മോൾക്ക്

  • @sujahs8939
    @sujahs8939 Месяц назад +1

    Happy birthday dear Narayani mol❤

  • @sheenajohn9583
    @sheenajohn9583 Месяц назад +1

    Happy birthday dear Narayani kutty ❤🥰🥰🥰🥰🥰 God bless you ❤🎉🎉🎉🎉

  • @shylagopinath9518
    @shylagopinath9518 Месяц назад +1

    നാരായണി മോൾക്ക്‌ പിറന്നാൾ ആശംസകൾ ❤🎉