Nighty - 50/- Set Saree -100/- Shirt -100/- Kanchipuram saree 50% off എല്ലാത്തിനും വില കുറവ്!

Поделиться
HTML-код
  • Опубликовано: 13 сен 2024
  • SEEMAS / buy new latest collection collection 2024 of saree , ladies kurtis & running dress material
    WHATSAPP CHAT
    bit.ly/4dwPxoZ
    contact us
    customer service
    tel - +91 7306039944
    mail - seemasluxe@gmail.com
    address -
    am road , perumbavoor ,
    kerala 683542
    +91 7306039944
    onam saree look
    onam saree blouse designs
    onam saree collection
    onam saree collection 2024
    onam kurti designs
    onam kurti
    onam kurti collection 2024
    onam kurti online shopping
    onam kurti 2024
    onam special kurtis
    onam dress material
    onam running material
    onam running material malayalam
    onam running material online shopping

Комментарии • 32

  • @sreenapraveen8472
    @sreenapraveen8472 Месяц назад +9

    ഓൺലൈൻ കിട്ടോ

  • @RenjiniSatheesh-v4j
    @RenjiniSatheesh-v4j Месяц назад +5

    ഓൺലൈൻ ഉണ്ടോ

  • @miniraju4949
    @miniraju4949 Месяц назад +6

    കുറച്ച് ഡ്രസ്സ് വയനാട്ടിൽ കൊണ്ട് കൊടുക്ക്

  • @premavallipv846
    @premavallipv846 Месяц назад +1

    Thrishoorseemasil poyapol maha thattipanekandathvarum is udayipane noore roopayuda topenenaanoore roopayuda as tiker ottikum ethane thattipe it

  • @sumapanicker8604
    @sumapanicker8604 Месяц назад +11

    ആരും ഇത് കേട്ട് അങ്ങോട്ട്‌ പോകണ്ട കേട്ടോ ഇന്ന് പോയപ്പോൾ ഈ offer കഴിഞ്ഞു എന്ന് ഒരാൾ ശനി ഞായർ ഉള്ളു എന്ന് മറ്റൊരാൾ ഇപ്പോൾ ഒരു കൂപ്പൺ തരും അതിൽ കിട്ടുന്നവരെ വിളിക്കും എന്നൊക്കെ ആളെ കൂട്ടാനുള്ള വെറും തട്ടിപ്പ് ഇന്ന് പോയ അനുഭവം

  • @soudaminimohan620
    @soudaminimohan620 Месяц назад +3

    വരുപ്പോൾ തീർന്നു എന്ന് പറയുമോ

  • @RaveendranNair-t1i
    @RaveendranNair-t1i Месяц назад +1

    Online available ano

  • @akashthilakan2181
    @akashthilakan2181 8 дней назад

    Thrissur seemasil undo?

  • @nature-tf5mn
    @nature-tf5mn Месяц назад +3

    പഴയ തുണി ആണേൽ ഈ വില ക്കു കൊടുക്കാം.... വാങ്ങാൻ പോകുന്നവവർ ഓർക്കുക........ പിന്നെ യുട്യൂബർ അവർക്കു കുറെ വ്യൂവേഴ്സിനെ ഉണ്ടാക്കാൻ.... ഒന്നുരണ്ടെണ്ണം കുറച്ചും പറയും.... നല്ല സാധനം അത്യാവശ്യ ക്വാളിറ്റി വേണേൽ ഇതിൽ കിട്ടൂല

  • @anithamanoj5427
    @anithamanoj5427 Месяц назад

    Onlinil kittumo chechi?

  • @ashasoman6340
    @ashasoman6340 Месяц назад

    Online ayachu tharumo?

  • @anildajoseph-fw8vs
    @anildajoseph-fw8vs Месяц назад

    Sunday open ano?

  • @diyas_World_895
    @diyas_World_895 16 дней назад

    തൃപ്പൂണിത്തുറ സീമസിൽ ദാവണി 1+1 ഓഫർ ഉണ്ടെന്ന് പറഞ്ഞിട്ട് രാവിലെ വിളിച്ചപ്പോ ഓഫർ ഉണ്ടെന്ന് പറഞ്ഞു. But ചെന്നപ്പോൾ ഒരു ഓഫറുമില്ല.. ചോദിക്കുമ്പോ ഒരു കറക്റ്റ് reply illa.offer കിട്ടിയവർ ആരേലും ഉണ്ടോ?

  • @SaraswathyRaveendran-s8e
    @SaraswathyRaveendran-s8e Месяц назад +4

    ഈ പരസ്യം കണ്ടു ആരും പെരുമ്പാവൂർ സീമസിലേക്ക് പോകണ്ടാട്ടോ. വെറും തട്ടിപ്പാണ്. ഈ പറയുന്ന പോലെ ഒന്നും അവിടെ കിട്ടില്ല. നമ്മൾ ചെല്ലുമ്പോൾ പറയുന്നു ഇന്ന് ഓഫർ ഇല്ല്യ. നാളെ ഉണ്ടാകും എന്നൊക്കെ. പിന്നെ പറയും koopen എടുക്കണം നറുക്കെടുപ്പിലൂടെ ആണ് എന്നൊക്കെ. അവിടെ ചെന്നപ്പോൾ ഉണ്ടായ അനുഭവം ആണ് ഇത്.

    • @ManjuMurali-g4y
      @ManjuMurali-g4y Месяц назад

      ശരിയാ ഞങ്ങളും പോയതാ ഈ പറഞ്ഞതൊന്നു അവിടെ ചെന്നപ്പോൾ ഇല്ല

  • @alivm4831
    @alivm4831 Месяц назад +1

    പെരുമ്പാവൂർ.

  • @dhanyashanmughan79
    @dhanyashanmughan79 Месяц назад

    E kanichathoke 100 rupayk anennano. Sathyam ano. Veronnum kondalla ith pole ullathoke thrissur kithambulliyil.wholesale ratenu polum kittanilla.

  • @minijolykumar8189
    @minijolykumar8189 Месяц назад

    ഇത് എവിടെയാണ്

  • @AswinipkPk-pz7uc
    @AswinipkPk-pz7uc Месяц назад

    Wholesale lle

  • @leelakumari6220
    @leelakumari6220 Месяц назад

    Ithrayum parayunnathinu munpe sthalam evideyanannu parayathathe mosham ayipoyi

  • @hemak6706
    @hemak6706 Месяц назад

    Ithrem offer undayitum thirakum bahalom onnumillaloo😮

  • @vinodv4323
    @vinodv4323 Месяц назад +6

    ഇത്ര offr ഉണ്ടായിട്ടും തിരക്ക് ഇല്ലല്ലോ...

  • @SubairKk-xt1ku
    @SubairKk-xt1ku Месяц назад

    Wholsale market aano

  • @anithadas-hc6pw
    @anithadas-hc6pw Месяц назад

    സൂപ്പർ

  • @rajeshyamuna9412
    @rajeshyamuna9412 Месяц назад +3

    കട നല്ല വിജയത്തിലാണല്ലെ? എന്ന് നിർത്തും.

  • @AswinipkPk-pz7uc
    @AswinipkPk-pz7uc Месяц назад

    ഉള്ളതാണോ

  • @sumapanicker8604
    @sumapanicker8604 Месяц назад

    അവിടെ ചെന്നാൽ ശരിക്കും ഞെട്ടും

  • @seemaranji5339
    @seemaranji5339 Месяц назад +1

    Online available ano