22 വർഷം പുരോഹിതനായിരുന്നിട്ട് എന്തുകൊണ്ട് കത്തോലിക്കാ സഭ വിട്ടു | Rev Crispin Achan | Testimony

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 438

  • @jecentstube7802
    @jecentstube7802 Месяц назад +6

    ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടം ആയാൽ എന്തു പ്രയോജനം

  • @georgejhon18
    @georgejhon18 Месяц назад +15

    ബഹുമാനപ്പെട്ട കൊച്ചു മാത്യു അച്ചൻ പറഞ്ഞ ഒരു സംഭവം പറയാം. പൗരോഹിത്യം ഉപേക്ഷിക്കാൻ തീരുമാനിച്ച ഒരു വൈദികൻ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനിക്കാൻ ചെന്നു. ധ്യാനത്തിനിടയ്ക്ക് ആ വൈദികന് ഒരു ദർശനം ഉണ്ടായി. ആ ദർശനം ഇങ്ങനെയായിരുന്നു.ഈശോ കുരിശു ചുമന്നുകൊണ്ട് കാൽവരി മലയിലേക്ക് പോകുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്.പടയാളികൾ ഈശോയെ നിഷ്ക്കരുണം അടിക്കുന്നുണ്ടായിരുന്നു. അതുകണ്ട് അച്ചന് വളരെയധികം വിഷമം തോന്നി.അപ്പോഴാണ് അച്ചൻ ഒരു കാര്യം ശ്രദ്ധിച്ചത്.അതിൽ ഒരാൾ പടയാളികളുടെ വേഷത്തിൽ നിൽക്കുന്ന അച്ചൻ തന്നെയായിരുന്നു.ആ ദർശനത്തിന്റെ അർത്ഥം പരിശുദ്ധാത്മാവ് അച്ചന് മനസ്സിലാക്കി കൊടുത്തു.പൗരോഹിത്യം ഉപേക്ഷിക്കുക എന്നാൽ ഈശോയെ വേദനിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി.അച്ചൻ തന്നെ തീരുമാനം ഉപേക്ഷിച്ചു.

    • @thomaskuttyp.t2857
      @thomaskuttyp.t2857 Месяц назад

      ഞാനും എൻറെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും
      എന്നാണ് പറയണ്ടത്

    • @thomasksfe
      @thomasksfe Месяц назад

      .".. യേശുക്രിസ്‌തുവിന്റെ ശരീരം എന്നേക്കുമായി ഒ രിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു.
      ഹെബ്രായര്‍ 10 : 10
      പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.
      ഹെബ്രായര്‍ 10 : 11
      പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ."
      ഹെബ്രായര്‍ 10 : 18

    • @georgejhon18
      @georgejhon18 Месяц назад +1

      @@thomasksfe ഇതെൻറെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് യേശു പറഞ്ഞതിന്റെ അർത്ഥം നല്ലതുപോലെ മനസ്സിലാക്കുവിൻ.

  • @xavierp.s.9482
    @xavierp.s.9482 Месяц назад +6

    എല്ലാവരും രക്ഷിക്കപ്പെടേണം. Romer.10:1
    വിഗ്രഹാരാധികളായ എല്ലാവരും നരക വിധിയിലേക്കു പോകാതിരിക്കാൻ രക്ഷിക്കപ്പെടേണം.

  • @antonyandrews2902
    @antonyandrews2902 Месяц назад +1

    എല്ലാം തികഞ്ഞവരായി ആരാണുള്ളത്.. ഒരുപരിധികഴിഞ്ഞാൽ എല്ലാം മടുക്കും.
    ഇവിടേയും സംഭവിച്ചത് അതുതന്നെ.
    നല്ല മനസ്സുള്ളവരോടൊപ്പം ദൈവം തീർച്ചയായും ഉണ്ടായിരിക്കുമെന്നോർക്കുക.

  • @daisyvarghese3853
    @daisyvarghese3853 Месяц назад +54

    വളരെനല്ല വാക്ക്ചാതുര്യമുള്ള ,,,, അടിപൊളി വരുമാനമുണ്ടാക്കാൻ പറ്റുന്ന ,, സർവ്വ സ്വാതന്ത്രത്തോടെ ,, സുഖങ്ങളോടെ, ജീവിയ്ക്കാൻ പറ്റുന്ന ,,, നല്ലൊരു തൊഴിൽ ആണ് "" പാസ്റ്റർ ജീവിതം """ ,,, ,,, ബെസ്റ്റ് വിഷസ് ,,,

    • @original649
      @original649 Месяц назад +12

      വരുമാനം ഉണ്ടാക്കാൻ ആണെങ്കിൽ കത്തോലിക്കാസഭയിൽ നിന്നാലും കിട്ടും,വളരെയധികം ആദരവും കിട്ടും, ക്രിസ്തുവിന്റെ സഭ ക്രിസ്തുവിന്റെ ശരീരത്തിൽ അംഗത്വം ലഭിക്കുകയില്ല

    • @satheeshkk9569
      @satheeshkk9569 Месяц назад +6

      ഏത് ദൈവവിശ്വാസവും വരുമാനം ഉണ്ടാക്കാൻ ഉതകുന്നതാണ് അതാഗ്രഹിക്കുന്നവർക്കും ആ ലക്ഷ്യമുള്ളവർക്കും അത് ഈസിയായി സാധിക്കുകയും ചെയ്യും . പക്ഷേ അതാണ് യഥാർത്ഥമായത് എന്നത് താങ്കളെപ്പോലുള്ളവരുടെ തെറ്റിദ്ധാരണയാണ് വളരെ കഷ്ടതയിൽ ജീവിക്കുന്ന ഒത്തിരി പാസ്റ്റർമാരെ എനിക്കറിയാം , കൂലിപ്പണി എടുത്തുകിട്ടുന്ന പണത്തിന്റെ നല്ലൊരംശം സുവിശേഷപ്രവർത്തനങ്ങൾക്ക് അവർ ചിലവിടുന്നു

    • @C.GVarghese-io1mx
      @C.GVarghese-io1mx Месяц назад +3

      ഇനി ചാത്തൻ സേവ തുടങ്ങാം തുച്ഛമായ വരുമാനത്തിൽനിന്നു കോടി പതിയാകാം 😅

    • @johnsonkuruppassery9800
      @johnsonkuruppassery9800 Месяц назад

      A christian shall not judge anyone. You as a catholic priest was attacking other denominations. All the best

    • @abrahamkoothottil3388
      @abrahamkoothottil3388 Месяц назад +1

      I too was a catholic priest. Studied theology up to a doctorate. Consequently I left the church realizing that chritian theology is construction of myths, and Christian practice like the holy mass is myth and magic, very primitive because it involves eating body and drinking blood.

  • @nebuAgustian
    @nebuAgustian Месяц назад +62

    കപ്പൂച്ചിൻ അച്ചമ്മാരുടെ ലളിത ജീവിതം നയിക്കാൻ പറ്റാത്തതു കൊണ്ടാണ് വരുമാനവും ആഡംബരവും കൂടുതലുള്ള പാസ്റ്റർ ജീവിതം തെരഞ്ഞെടുത്തത് ജീവിതം അടിപൊളി

    • @davidjoseph8387
      @davidjoseph8387 Месяц назад +2

      ജീവിതം കരഞ്ഞ് തീർക്കണോ ?

    • @Su-jt8yf
      @Su-jt8yf Месяц назад

      @@davidjoseph8387 what do u mean??

    • @fragranceofhappiness988
      @fragranceofhappiness988 Месяц назад

      ​@@davidjoseph8387ആരെയും nirbandikkunnillallo

    • @shalujoseph9041
      @shalujoseph9041 Месяц назад +4

      വിവരദോഷം, പൊട്ടത്തരം, വിളമ്പാതെ സഹോദര, അതുകൊണ്ടാണ് യാഥാർത്ഥ്യബോധമില്ലാതെ ഇങ്ങനെ സംസാരിക്കുന്നത്

    • @josephsabu604
      @josephsabu604 Месяц назад

      അപ്പസ്തോല പ്രവർത്തി തുടങ്ങി വെളിപ്പാട് പുസ്തകം വരെ വായിച്ചാൽ അച്ചനില്ല, കുർബാന ഇല്ല, മാതാവിനോടുള്ള വണക്കം ഇല്ല, കുരിശിന്റെ വഴി ഇല്ല, കുമ്പസാരം ഇല്ല, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥന ഇല്ല. ബൈബിളിനോട് ഒന്നും കൂട്ടിചേർക്കരുതെ.

  • @josephvadakan
    @josephvadakan Месяц назад +31

    നശിച്ചു പോകുന്നവർക്ക് ജീവൻ്റെ വചനം ഭോഷത്ത്വാവും രക്ഷിക്കപ്പെടുന്നവർക്ക് ദൈവ ശക്തിയും ആകുന്നു

  • @jaicyjoshy3645
    @jaicyjoshy3645 Месяц назад +13

    അച്ഛനുവേണ്ടി പ്രാർത്ഥിക്കാം ദൈവ വേല ചെയ്യാൻ ശക്തി തരട്ടെ

  • @josephck9972
    @josephck9972 Месяц назад +37

    പത്രോസാകുന്ന പാറമേൽ പണിത സത്യ തിരുസ്സഭയിൽ നിന്ന് ഒരു ക്രിസ്പിനല്ല, നൂറ് ക്രിസ്പിന്മാർ കൊഴിഞ്ഞുപോയാലും ഒരു ചുക്കും സഭയ്ക്ക് വരാനില്ല. പൗലൊസായി മാറിയ സാവൂളിനോട് യേശു പറഞ്ഞത് ഓർത്താൽ നല്ലത് ". ഇരുമ്പാണിയിൻമേൽ തൊഴിക്കുന്നത് നിനക്ക് നല്ലതല്ല.". 😢😢😢

    • @kunjamma4546
      @kunjamma4546 Месяц назад

      ❤ Amen.

    • @davidjoseph8387
      @davidjoseph8387 Месяц назад +2

      "വിശ്വസിച്ച് സ്നാനമേല്ക്കുന്നവൻ രക്ഷിക്കപ്പെടും." ഈ വചനത്തെ തൊഴിക്കുന്നത് ആരാണ് ?

    • @vargheseabraham4216
      @vargheseabraham4216 Месяц назад +2

      ആരെയും കുറ്റം പറയേണ്ടതില്ല, ദൈവം ഓരോരുത്തരെയും ഒരു പ്രത്യേക വഴിയിൽ നയിക്കുന്നു. എല്ലായിടത്തും പോരായ്മകളുണ്ട്. Nobody is perfect. ഒരു വ്യക്തിക്കോ സഭക്കോ ഇല്ലാത്ത ഗുണങ്ങൾ മറ്റു വ്യക്തികളിലും സഭകളിലും കാണാൻ കഴിയും. എവിടെ ആയിരുന്നാലും ദൈവവുമായി ഒരു ബന്ധം ഉണ്ടായിട്ടുണ്ട് എന്ന് ബോധ്യമായാൽ പിന്നെ worry വേണ്ട. നിൽക്കുന്നിടത്തു വളം വലിക്കാനും പുഷ്പിക്കാനും കായ്ക്കാനും ധാരാളം ഫലം പുറപ്പെടുവിക്കാനും കഴിയുമ്പോൾ പിന്നെ അവിടെ നിന്നും പറിച്ചു വേറൊരുസ്ഥലത്തു നടപ്പെടാൻ ആഗ്രഹിക്കേണ്ടതില്ല. അങ്ങിനെ ചെയ്താൽ ചിലപ്പോൾ ഉണങ്ങിപോകാൻ ഇടയുണ്ട്. വളം ഇല്ല, പുഷ്പിക്കുന്നില്ല, കായ്ഫലം ഇല്ല എന്നാണെങ്കിൽ ദൈവം മറ്റൊരു സ്ഥലം ഒരുക്കിയിരിക്കുന്നു എന്ന് മനസിലാക്കണം. പിശാചിന്റെ സഭകളുമുണ്ട്, അവരോടു എതിർത്തു നിൽക്കണം. അത് ഏതാണെന്നു ദൈവം തന്നെ ഓരോരുത്തർക്കും വെളിപ്പെടുത്തുന്നുണ്ട്. സംശയം ഉണ്ടെങ്കിൽ, നൽകവലയിൽ ആണ് എന്ന് തോന്നിയാൽ തീക്ഷണമായി പ്രാർത്ഥിക്കുക, ദൈവം വഴി വെളിപ്പെടുത്തിത്തന്നിരിക്കും.

    • @neenavlog41
      @neenavlog41 Месяц назад +4

      പത്രോസ് ജീവിച്ചത് പോലെ ആണോ പാപ്പ ജീവിക്കുന്നത് 😂

    • @jijich8395
      @jijich8395 Месяц назад

      ​@@davidjoseph8387എഫെസോസ് 2:8,വിശ്വാസം വഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്. അത് നിങ്ങൾ നേടിയെടുത്തല്ല,അത് ദൈവത്തിന്റെ ദാനമാകുന്നു.അതുകൊണ്ട് രക്ഷിക്കപ്പെട്ടതിന്റെ അട്ടിപ്പേർ അവകാശം ഏറ്റെടുക്കാൻപെന്തോകൾ നിൽക്കണ്ട.

  • @kripa7778
    @kripa7778 Месяц назад +23

    താങ്കളുടെ കണ്ണ് തുറന്ന ദൈവത്തിന് ആദ്യമെ നന്ദി പറയുന്നു. അനേകരുടെ കണ്ണ് തുറന്ന് കിട്ടുവാൻ ദൈവം ഇടയാക്കട്ടെ.

  • @joyp.a9362
    @joyp.a9362 Месяц назад +32

    വൈദികൻ ആണെങ്കിലും ക്രിസ്തുവിനെ താങ്ങൾ അറിഞ്ഞിരുന്നില്ല. ക്രിസ്തുവിനെ അറിഞ്ഞിട്ടുള്ള പുരോഹിതർ ഇന്നും കത്തോലിക്കാ സഭയിൽ തന്നെ കാണും. പൊന്തക്കോസ്തസഭയിൽ എത്തിയാൽ പിന്നെ സഭയെ കുറ്റം പറയുക. ഇതാണ് അവരുടെ ജോലി. പൊന്തക്കോസ്ത്യ സഭയിൽ ക്രിസ്തുവിനെ കണ്ടത്താൻ കഴിയാതെ ധാരാളം പേർ ഈ അടുത്ത കാലത്ത് ആ സഭ വിട്ടതും നാം കണ്ടു കഴിഞ്ഞു. ഏത് സഭയിൽ ആണങ്കിലും ക്രിസ്തുവിൽ ജീവിച്ചാൽ യേശു കൂടെ ഉണ്ടാവും .പിറന്ന കൂടെ കൂടെ സഭ മാറേണ്ടി വരില്ല.🙏

    • @josephsabu604
      @josephsabu604 Месяц назад

      ബൈബിൾ അനുസരിച്ച് ജീവിക്കുന്ന സഭയാണ് പെന്തകോസ്ത് സഭകൾ.

    • @jijich8395
      @jijich8395 Месяц назад

      ​@@josephsabu604pr. ടിനു വിലൂടെ കണ്ടതാണ് പെന്തോകളുടെ ബൈബിൾ അനുസരിച്ചുള്ള ജീവിതം

    • @sajjoexam8083
      @sajjoexam8083 Месяц назад +1

      Bro have to obey the word of God , I love all people

    • @jijich8395
      @jijich8395 Месяц назад

      @@josephsabu604 pr. ടിനു വിന്റെ പ്രകടനം കണ്ട് മനസ്സിലായി

    • @maryjain1148
      @maryjain1148 Месяц назад

      @@josephsabu604 ബൈബിൾ അനുസരിച് ജീവിക്കുന്നവരോ? ബൈബിളിനെ വിഗ്രഹമാക്കുന്നവർ രാജാവിനേക്കാൾ വലിയ രാജഭക്തിയുടെ ആൾക്കാർ അതാണ് പെന്തക്കോസ്ത് കാർ

  • @sijohncjose8532
    @sijohncjose8532 Месяц назад +20

    Rv. Father, അങ്ങ് ഈശോയുടെ നിത്യ പുരോഹിതനാണ്,അഭിഷിക്തനാണ്, അത് എവിടെ പോയാലും മറ്റാനാകില്ല, ആ വിളിയുടെ മഹത്വം മനസ്സിലാക്കു, പരിശുദ്ധൽമാവ് അങ്ങയെ നയിക്കട്ടെ,
    എല്ലാ അടയാളങ്ങളും ദൈവത്തിൽ നിന്നല്ല

    • @mathewjoseph4021
      @mathewjoseph4021 Месяц назад

      Why we crying (he can) leave this

    • @seekeroftruth3150
      @seekeroftruth3150 Месяц назад +1

      ആരാ പറഞ്ഞേ ഇയാൾ പൗരോഹിത്യത്തിൽനിന്നും പുറത്തായി.

    • @davidjoseph8387
      @davidjoseph8387 Месяц назад +1

      സാത്താന് ബലിയർപ്പിക്കുന്ന പുരോഹിതൻ!

    • @josephsabu604
      @josephsabu604 Месяц назад

      ​@@seekeroftruth3150രാജകീയ പുരോഹിത വർഗ്ഗം....

  • @Chacko-bx9py
    @Chacko-bx9py Месяц назад +8

    നിങ്ങൾക്കു പെണ്ണിനോടും പണത്തിനോടും ആർത്തി കൂടിയപ്പോൾ താൻ കാതോലിക്ക സഭ വിട്ടു അതാണ് സത്യം

    • @neenavlog41
      @neenavlog41 Месяц назад

      അച്ഛൻ മാരെയും പിടിച്ചു പെണ്ണ് കെട്ടിക്ക്. എന്നിട്ടു വലിയ വർത്തമാനം പറയു. 😅

    • @thomasvarghese8049
      @thomasvarghese8049 Месяц назад

      നിന്റ അമ്മ പെണ്ണല്ലേ, പെണ്ണ് അത്ര മോശം സാധനം ആണോ നിന്റ മകൾ , ഭാര്യ പെണ്ണല്ലേ,

  • @suniljohns
    @suniljohns Месяц назад +14

    ബൈബിൾ വിവർത്തനം ചെയ്ത ജോൺ വിക്ലിഫ് നെ നിന്ദിച്ച കത്തോലിക്ക മതം വിട്ട് മാർട്ടിൻ ലുഥേർ മുതൽ ഇന്നും സത്യം അറിഞ്ഞു ഇറങ്ങുന്ന ഭക്തന്മാരുടെ നീണ്ട നിര വളരുകയാണ്. അങ്ങയെ കർത്താവ് സ്വർഗത്തിൽ മാനിച്ചു ആദരിക്കുന്ന ദിവസം വരും. ദൈവത്തിന് മഹത്വം. 💗

  • @gracyanu5778
    @gracyanu5778 Месяц назад +2

    സംശയം ഉള്ള എനിക്കും സ്‌നാപ്പെടുത്തുന്ന ക്രിസ്തുവിനെ
    Thank you holysprit

  • @Thomas-l2g7f
    @Thomas-l2g7f Месяц назад

    Hallelujah hallelujah hallelujah, Amen അച്ചന് അത്രേം എങ്കിലും പറ്റിയല്ലോ, അച്ചോ എനിക്കും സ്നാനം വേണം അച്ചോ,, പ്ലീസ് ഹെൽപ്

  • @ddyoutubechannel4163
    @ddyoutubechannel4163 Месяц назад +1

    Well done. You take a good decision. May God bless your ministry and your family.

  • @bijukuriakose2945
    @bijukuriakose2945 Месяц назад +3

    2000 വർഷം പഴക്കമുള്ള സത്യസഭ ഉപേക്ഷിച്ചു പോയ ഇയാളെ പിടികൂടിയത് ആരാണ് എന്ന് മനസ്സിലായി

  • @martinpantony4922
    @martinpantony4922 Месяц назад +89

    പരിശുദ്ധ കുർബാനയിലെ യേശുവിൻ്റെ യഥാർത്ഥ സാന്നിധ്യം അറിയാൻ കഴിയാഞ്ഞ പാവം അപ്പച്ചൻ😂

    • @davidjoseph8387
      @davidjoseph8387 Месяц назад +5

      സാത്താൻ കുർബാനയിൽ രക്തത്തെ തള്ളി ധൂപക്കുറ്റിയെ സ്ഥാപിച്ചത് അറിഞ്ഞോ?

    • @shalujoseph9041
      @shalujoseph9041 Месяц назад

      ഇത്രയധികം പരിശുദ്ധ കുർബാന ചൊല്ലുന്ന വൈദികരുടെയും, കാണുന്ന സിസ്റ്റേഴ്സിനെയും ജീവിതം ഒന്ന് അടുത്ത് കാണുക, അവരുടെ അടുക്കളയിൽ ജോലി ചെയ്യുന്ന അടിമ സ്ത്രീകൾക്ക് 12000 രൂപ ആണ് ശമ്പളം. വെളുപ്പിന് നാലുമണി മുതൽ രാത്രി 11 മണി വരെയാണ് ഡ്യൂട്ടി. വിശുദ്ധ കുർബാനയ്ക്ക് പവർ ഉണ്ടെങ്കിൽ അവർ ഇങ്ങനെ ചെയ്യുമോ? യേശു അനേകം വചനങ്ങൾ പറഞ്ഞിട്ടുണ്ട്, അതല്ലാതെ കുർബാന മാത്രം ചൊല്ലി, തിന്ന് ആനന്ദിച്ചു സുഖിച്ചു കഴിയാൻ അല്ല, ഇന്നുള്ളവർ കുർബാന തൊഴിലാളികൾ മാത്രം.

    • @josephsabu604
      @josephsabu604 Месяц назад +8

      പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.
      ഹെബ്രായര്‍ 10 : 11

    • @norbertnorbertancil279
      @norbertnorbertancil279 Месяц назад

      ക്രിസ്പിൻ ആളേ എനിക്കറിയാം... ആള് ആണുതാപം ഇല്ലാത്ത ഒരു കൊടും പാപിയ.. അവർക്കുള്ള വാതായാനമാ പെന്തക്കോസ്തു... മീശവടിച്ചു ബൈബിൾ എടുത്താൽ പാസ്റ്റർ 🙏

    • @VinodhKT-dp2fe
      @VinodhKT-dp2fe Месяц назад +2

      കറക്റ്റ്

  • @mercyabraham6171
    @mercyabraham6171 Месяц назад +8

    എന്താണങ്കിലും പെണ്ണ് കെട്ടിയല്ലോ മക്കളുമായല്ലോ ആഗ്രഹം സാധിച്ചു. ഇനി ദയവു ചെയ്ത് വ്യാജ പ്രവചനം നടത്താതിരിക്കുക എസക്കിയേൽ പ്രവാചകന്റെ പുസ്തകം മനസ്സിരുത്തി വായിക്കുക താങ്കളെക്കുറിച്ച് സ്വയം ഇങ്ങനെ പുകഴ്ത്തരുതേ കത്തോലിക്ക സഭയെ കുറ്റം പറയാതെ സ്വസ്ഥമായി ഭാര്യയുടെ കൂടെ കിടക്കുക ഉണ്ടാക്കാവുന്ന അത്രയും പണം ഉണ്ടാക്കുക സ്വർഗത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുക വല്ലപ്പോഴും നരകത്തെക്കുറിച്ച് ചിന്തിക്കുക

    • @abi.7682
      @abi.7682 Месяц назад

      17:09 to 17:35..
      Response for the people like you..

  • @kjbabu2630
    @kjbabu2630 Месяц назад +1

    അച്ഛൻ മതം വിട്ട് ക്രിസ്തു മാർഗത്തിൽ എത്തി

  • @MaryCS-y9q
    @MaryCS-y9q Месяц назад

    Hallelujah! Good testimony. All glory to God. May God bless your ministry.

  • @georgenj2566
    @georgenj2566 Месяц назад +45

    താങ്കളോട് സഹതാപമാണ് തോന്നുന്നത്, പ്രകാശത്തിൽ നിന്നും അന്ധകാരത്തിലേക്ക്..

    • @Su-jt8yf
      @Su-jt8yf Месяц назад

      This priest. Talking stupidity.

    • @varghesek4048
      @varghesek4048 Месяц назад +4

      Thankalodanu sahathapam thonnunnathu

    • @davidjoseph8387
      @davidjoseph8387 Месяц назад +1

      അന്ധകാരം. എഴുതാൻ പഠി.

    • @josephsabu604
      @josephsabu604 Месяц назад +5

      അന്ധകാരത്തിൽ നിന്ന് കർത്താവിന്റെ അത്ഭുത പ്രകാശത്തിലേക്ക് എന്നു തിരുത്തി വായിക്കുമല്ലോ

    • @Su-jt8yf
      @Su-jt8yf Месяц назад

      @@josephsabu604 രണ്ടും കണക്കാ.

  • @JobySunny-j1z
    @JobySunny-j1z Месяц назад +1

    താങ്കൾ പറഞ്ഞത് ശരി തന്നെ ഇത്രനാൾ അച്ഛൻ അന്ധകാരത്തിൽ ആയിരുന്നു ഇപ്പോൾ പ്രകാശത്തിലേക്ക് വന്നിരിക്കുന്നു താങ്കൾക്കും കയറി വരാം ഇരുട്ടിന്റെ അധികാരം വിടുക ഏക രക്ഷ ക്രിസ്തുവിൽ മാത്രമേ ഉള്ളൂ

  • @maryjain1148
    @maryjain1148 Месяц назад +7

    കല്യാണം കഴിച്ചു കുടുംബം ആയിട്ട് ജീവിക്കുന്നു എന്നു പറഞ്ഞപ്പോൾ തീർന്നു എല്ലാം കാരണം ബ്രഹ്മചാരി എന്നത് വളരെ ഉന്നത പദവിയാണ് അത്തരം ഉന്നത പദവിയിൽ നിന്ന് ദൈവം തരുതാഴ്ത്തണമെങ്കിൽ താങ്കൾ ആ പദവിക്ക് യോജിച്ചവനല്ല എന്നാണർത്ഥം

    • @abi.7682
      @abi.7682 Месяц назад

      Read 1 Timothy 3rd chapter

    • @maryjain1148
      @maryjain1148 Месяц назад

      @abi.7682 ഇതെഴുതിയ പൗലോസ് വിവാഹിതനല്ല എന്ന് താങ്കൾക്ക് അറിയാമോ ? താങ്കൾ 1 കോറി 7- 8 , 9 വായിച്ച് നോക്ക്

  • @xavierp.s.9482
    @xavierp.s.9482 Месяц назад

    പള്ളീലച്ചൻ മാത്രമല്ല പോപ്പായാലും രക്ഷിക്കപ്പെടണം.
    യേശു ക്രിസ്തുവിന്റെ ജനന-മരണ -പുനരുത്ഥാനത്തിൽ വിശ്വാസ ച്ചിട്ട് അത് ഏറ്റുപറയണം. Ro. 10:9,10.
    പെന്തക്കോസ്ത് അനുഭവല്ല, രക്ഷിക്കുന്നത്.
    ഒരേറ്റു പറച്ചിൽ.. കർത്താവിന്റെ നാമത്തെ വിളിച്ചപേഷിച്ച്...പുതുജീവിതത്തിലേക്കുള്ള ഒരു കാൽവയ്പാണിത്.
    ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി.. 2 കൊരി 5:17

  • @josecyriac5577
    @josecyriac5577 Месяц назад +2

    പെന്തകോസ്ത്യിലെ ഉടായിപ്പുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ തന്നെ അച്ഛൻ പോയത് നന്നായി. അടിപൊളി

  • @georgestabiliser
    @georgestabiliser Месяц назад +6

    കുർബാനയും വേണ്ട കുമ്പസാ വേണ്ട അതിൻറെ വിലയറിയാത്ത പുരോഹിതൻ

    • @antojose5942
      @antojose5942 Месяц назад

      എന്തു കള്ള പരിപാടികളും നടക്കുകയും ചെയ്യും...😂

    • @sajjoexam8083
      @sajjoexam8083 Месяц назад +2

      Read Holy Bible

  • @tinyad7180
    @tinyad7180 Месяц назад +3

    @ 06:25 ... If the Bible is not available ... Only what is transmitted by your forefathers could sustain your faith ...

  • @josephpereira373
    @josephpereira373 Месяц назад +2

    Priest may fail, priesthood never fail. Quote Rev. Fr. Joseph Edaths vc🙏

    • @jeanchamakalayil3003
      @jeanchamakalayil3003 Месяц назад

      AllayoPurohitha.thankalk.valiya thettu pattypoy savage Marabou mamas thiytriyiuca .Iam very sorry

  • @yahshuadas2527
    @yahshuadas2527 Месяц назад +4

    താങ്കൾ ദയവായി ഈ
    യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്‍െറ പൗരോഹിത്യം കൈമാറപ്പെടുന്നില്ല. ഹെബ്ര7: 24
    വചനത്തിന്റെ അർത്ഥം വ്യക്തമായി ആവർത്തിച്ച് സാധാരണക്കാരന് ഗ്രഹിക്കുന്നരീതിയിൽ ലോകത്തോട് വിളിച്ചുപറയുക.
    കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ. കേള്‍ക്കാന്‍മനസ്‌സില്ലാത്തവന്‍ കേള്‍ക്കാതിരിക്കട്ടെ.
    എസെക്കിയേല്‍ 3 : 27

  • @jost.a4211
    @jost.a4211 Месяц назад +38

    അച്ചൻ എന്തു പറഞ്ഞാലും ഒരു കാര്യത്തിൽ പിശാച് ജയിച്ചു അച്ചൻ്റെ ബ്രമചര്യം എടുത്തു മാറ്റി.

    • @davidjoseph8387
      @davidjoseph8387 Месяц назад

      ബഹ്മചാരിക്ക് സ്വർഗത്തിൽ സീറ്റ് ഉറപ്പ്.

    • @c.dthomas9221
      @c.dthomas9221 Месяц назад +1

      ബ്രഹ്മചര്യം വചന വിരുദ്ധം. Timothy, titus ലേഖനങ്ങൾ വായിക്കൂ.
      1 തീമോ. 3:2 A bishop then must be blameless, the husband of one wife, vigilant, sober, of good behaviour, given to hospitality, apt to teach;

    • @jijich8395
      @jijich8395 Месяц назад

      ​@@c.dthomas9221പുതിയ നിയമം അനുസരിച്ചു ദശാശം പിരിക്കുന്നതും വചന വിരുദ്ധം.

    • @DonThomas-qi3hi
      @DonThomas-qi3hi Месяц назад

      @c.dthomas9221 Christuvinu vendi ellam upeshikkan Yeshuvum,st. Paul Parayundu. Penthokal vayatti pazhuppinu vendi mathrame ariyooo.

    • @abi.7682
      @abi.7682 Месяц назад

      Please argue by quoting references... Then we can analyse the context and interpret it..​@@DonThomas-qi3hi

  • @mathewk6861
    @mathewk6861 Месяц назад +1

    ഇതു സമൂഹമാദ്ധ്യമങ്ങളിലൂടെ വിളിച്ചു പറയുന്നതിന്റെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവർക്കു മനസ്സിലാകും 35 കൊല്ലത്തോളം ഇതുപോലെ ഞാനും പറഞ്ഞതാണ്. അവസാനം എനിക്ക് മനസ്സിലായി. ലോക തട്ടിപ്പാണ് ക്രിസ്ത്യൻ സഭകൾ എല്ലാം. ഞാൻ ഇപ്പോൾ എല്ലാം നിർത്തി സുവിശേഷം പറഞ്ഞു വരുന്ന സകല തായോളികളെയും ഞാൻ കാർക്കിച്ചു തുപ്പും. ഞാൻ ക്രിസ്തുവിൽ മാത്രം വിശ്വസിച്ചു ജീവിക്കുന്നു.

  • @BK-ly2mv
    @BK-ly2mv Месяц назад +11

    താങ്കൾ ഒരിക്കൽ സ്നാനം ചെയ്തതല്ലേ പിന്നെയെന്തിനാണ് വീണ്ടും സ്നാനം താങ്കൾ ആയിരുന്ന സഭയിൽ പല പ്രശ്നങ്ങളൊക്കെ ഉണ്ടാകാം അതിൻ്റെ ഉത്തരാവാദിത്വം താങ്കൾക്കും ഉണ്ട് ഇന്ന് പെന്തികോസ്റ് ഉൾപ്പെടെയുള്ള എല്ലാ ക്രിസ്ത്രീയ സഭകളിലും മൂല്യചുതി ഉണ്ട് അന്ത്യകാലഘട്ടത്തിൽ ഇങ്ങനെയൊക്കെ ആയിരിക്കാം അത് തിരിച്ചറിഞ്ഞ് താങ്കൾ നിന്നിരുന്ന സ്ഥലത്ത് തീവ്രമായി പ്രാർത്ഥനയിൽ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു. താങ്കൾ വൈദീകനായിരുന്നപ്പോൾ എത്രയോ കുഞ്ഞുങ്ങളെ സ്നാനപ്പെടുത്തിയിട്ടുണ്ട് അവരോട് താങ്കൾ മാപ്പ് പറയുമോ' താങ്കൾ വൈദീനായിരുന്നപ്പോൾ താങ്കളിൽ പ്രവർത്തിച്ചിരുന്നത് പരിശുദ്ധാരൂപി അല്ലായിരുന്നോ 'ഇത്രയും കാലം നിന്ന സഭയിൽ ഒരു മടുപ്പ് തോന്നിയിട്ട് തന്നെയാണ് താങ്കൾ പോയത് അത് മനുഷ്യ സഹജം തന്നെയാണ് ഈ transformation എല്ലാ സഭകളിലും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്. പെന്തി കോസ്ത്
    സഭയിൽ നിന്നും പലരും കൊഴിഞ്ഞു പോയി മറ്റു സഭകളിൽ ചേരുന്നത് എന്തിനാണ് അപ്പോൾ ഇത്ര കാലം അവിടെ പ്രവർത്തിച്ചിട്ട് അവരിലെ പരിശുദ്ധാരൂപി എവിടെ പോയി.

    • @davidjoseph8387
      @davidjoseph8387 Месяц назад

      ഈ അരൂപി തന്റെ പോക്കറ്റിലുണ്ടോ?

  • @mygraceissufficientforyou8819
    @mygraceissufficientforyou8819 Месяц назад +4

    ദൈവം താങ്കളെ അനുഗൃഹിക്കട്ടെ,സത്യം തിരിച്ചറിയാൻ ദൈവമേ ഈ മനുഷ്യന് കൃപ നൽകണമേ

  • @antonyvailatt3549
    @antonyvailatt3549 Месяц назад +11

    കത്തോലിക്കാ വിശ്വാസം ബെലി കഴിച്ചു ഈ പ്രസ്ഥാനത്തിൽ ചേർന്ന ഇദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഇത്രയും വർഷങ്ങൾ എന്താണ് ഇദ്ദേഹം പ്രസംഗിച്ചത്? കത്തോലിക്കാ സഭ 2000 വർഷങ്ങൾ ആയി. ഇന്നീ കപ്പയും മീനും കഴിക്കാം, പണവും ഉണ്ടാക്കാം.

    • @neenavlog41
      @neenavlog41 Месяц назад

      ആദ്യം അച്ഛൻ മാരെ പിടിച്ചു പെണ്ണ് കെട്ടിക്കു 😂

    • @user-ln1rw3uj5y
      @user-ln1rw3uj5y Месяц назад

      Congratulations Acha.

    • @roymathew8675
      @roymathew8675 Месяц назад

      Thangel kappeyum, meenum kazhikyar Ella???
      Read the Holy Bible at lest once to know the truth.
      1 Timothy 3.5... Sontha kudumbathe bharippan ariyathaven Deivasabhe engane paripalikyum???
      That means priest has to have a family life, eg Marthoma, Yacoba, Protestian etc churches Priests get married.
      YESU CHRISTU PARENJU Sathiyam ningal arriyeyum Sathiyam ningale swatantram akhum.
      SAHODREN TODAY, THANGAL MARICHAL SORGATHIL POKKUMO ADHO NARAKATHIL POKKUMO??? CHINTHIKUKHA.
      THANGELUDE PAPATHE ETTE PARENJ UPESHICH, MANASANTHRAPETTU, SNANAM ETT KARTHAVINOD CHERUKA .
      YESU PARENJU SATHIYAM NINGAL ARRIYEYUM SATHIYAM NINGALE SWATANTHRAM AKHUM.
      24 years ago nyangal kudumbham ayi, sathiya Margate arinj, sathyathilum atmavilum Deivathe aradhikunu.
      Mark chapter 16.16.....
      Vishosikeyum snanamelkukeyum cheyunnavan rakshaikhapedum, vishosikathavan shikshavidyiyil akhapedum.
      GOD bless you dear.yh

  • @pvspets....4756
    @pvspets....4756 Месяц назад +8

    അങ്ങേക്ക് ഒന്നും ശരിയായിട്ട് തോന്നുന്നില്ലല്ലോ കെ പി യോഹന്നാൻ ശരിയല്ല സഭ ശരിയല്ലതാങ്കൾക്ക് ഒരു 60 വയസ്സ് തോന്നിക്കും ഇത്രയും കാലം ക്രിസ്തീയ വിശ്വാസം എന്ത് ബോധ്യത്തിൻ്റെ പേരിലാണ് അങ്ങ് പഠിപ്പിച്ചു കൊണ്ടിരുന്നത് അത് ശരി ഒരു കുടുംബജീവിതം നയിക്കാൻ വേണ്ടി ആയിരുന്നു ഇത്രയും പറഞ്ഞത്

    • @pvspets....4756
      @pvspets....4756 Месяц назад +4

      എല്ലാം കേട്ടപ്പോൾ മനസ്സിലായി താങ്കൾ നേരത്തെ പോകേണ്ടതായിരുന്നു

    • @gkaimanam9473
      @gkaimanam9473 Месяц назад

      എന്തെങ്കിലും കുറ്റം കണ്ടെത്തിയില്ലെങ്കിൽ താങ്കൾക്കും ഈ അച്ചൻ അറിഞ്ഞത് സ്വീകരിക്കേണ്ടി വരും. 🙏

    • @paule.l5878
      @paule.l5878 Месяц назад

      എല്ലാറ്റിനും വേണം ഒരു യോഗം . അവനവനു അനുഭവിക്കേണ്ടത് ഏറ്റെടുക്കാൻ ആർക്കും കഴിയില്ല . ദൈവം അനുഗ്രഹിക്കട്ടെ . യൂദാസിനും ഇത് തന്നെയല്ലേ പറ്റിയത് . കൂദാശയില്ലാത്ത കൂട്ടർ വരിഞ്ഞു മുറുക്കി . ഇത്രയും കാലം യേശുവിന്റെ ശരീരവും രക്തവും സ്വന്തം നാവുകൊണ്ട് പരിശുദ്ധാന്മാവിനാൽ ഉച്ചരിച്ചു കൈകളിലെടുത്തു, വിശ്വാസികളുടെ നാവിൽ വച്ച് കൊടുത്തു ഇത് എന്റെറ ഓർമക്കായി ചെയ്യുവിൻ എന്ന ഗുരുവിന്റെ വചനത്തെ തള്ളി പ്പറയുവാൻ എങ്ങിനെ കഴിയുന്നു . അങ്ങിനെ എങ്കിൽ അങ്ങു ഇത് വരെയും പറഞ്ഞതും ചെയ്തതും തെറ്റായിരുന്നു എന്ന് അന്ന് കൂതാശകൾ കൊടുത്ത ഓരോരുത്തരെയും തേടിപ്പിടിച്ചു ബോധവൽക്കരിച്ചു കൂട്ടി കൊണ്ടുപോയി രക്ഷിക്കാൻ ധാർമിക ബാധ്യതയില്ലേ .

  • @mathewpm7195
    @mathewpm7195 Месяц назад +2

    അച്ചോ ഒരു ചോക്ലേറ്റു പോലെ ഞാൻ സന്ദേശം കേട്ടു.
    ഞാനും baptism എടുത്ത കാത്തോലിക്കാനാണ്...
    സൂക്ഷിക്കണം....
    എബ്രഹാം ഐസക് ജേക്കബ് =
    Spirit of faith ആണ്
    Spirit of church ആവാതിരിക്കാട്ടിയെ

  • @lalichan2375
    @lalichan2375 Месяц назад +6

    നിലവിൽ പെന്തക്കോസ് സഭ എത്രയെണ്ണം ഉണ്ട് ഓരോ ഗ്രൂപ്പായി തിരഞ്ഞ് രാഷ്ട്രീയ പാർട്ടികളെപ്പോലെ ഉത്ഭവിച്ച തല്ല് യേശുവിലാണെൻ വിശ്വാസം കീശയിൽ ആണ് എൻ ആശ്വാസം

  • @GeorgePJ-ur6ix
    @GeorgePJ-ur6ix Месяц назад +13

    ബൈബിൾ വായിക്കുന്ന ആരും കത്തോലിക്കയിൽ നിൽക്കില്ല.

    • @sebastianantony1312
      @sebastianantony1312 Месяц назад

      @@GeorgePJ-ur6ix എവിടെ പോയാലും കാര്യമില്ല , മനസ് നന്നാവണം , അതുപോലെ തന്നെ നിൻ്റെ നെറ്റിലെ വിയർപ്പുകൊണ്ട് നീ ഭക്ഷിക്കുക, അപ്പോൾ എല്ലാം ശരിയാവും.

    • @jaisonbjacob5088
      @jaisonbjacob5088 Месяц назад

      Daiva vachanam vayikkanum ,dhyanikkanum Satan catholikkare sammadikkathillaa....
      Karanam , Bible vayichal avar sathyam manasilakkum enn avanariyam.

    • @jaisonbjacob5088
      @jaisonbjacob5088 Месяц назад

      ​@@sebastianantony1312Athinu thirivachanam hridhayathil keranam.... Velicham ullil kadakkanam.
      Aranuu velicham. Jesus Christ.
      (Njn lokathinte velicham akunnuu)

    • @rajanm3572
      @rajanm3572 Месяц назад

      Bible വയിക്കരുത്.... കഴിവതും....

    • @jaisonbjacob5088
      @jaisonbjacob5088 Месяц назад

      @@rajanm3572 Daiva Vachanam arum, vayikkukayum ,padikkukayum, athanusarich jeevikkukayum cheyyaruth ennanu Sathante agraham...
      Karanam vayikkuunnavar Velichamaya Yeshu Karthavine ariyum...Sathya daivathe manasilakkuum..Loka Rekshakane thirichariyuu....

  • @JilsyPynadath-JesusLord
    @JilsyPynadath-JesusLord Месяц назад +2

    Jesus' ordained priest of the Catholic Church, one thing is very clear now that - though you were preaching the gospel of Jesus your faith in Jesus was very weak and the Devil has over powered you. Pity man pity.
    Repent and come back to Jesus with your first love for Him.

  • @josephpt7286
    @josephpt7286 Месяц назад +3

    ഓരോരുത്തർ ബാല്യകാത്തും കൗമാരകാലത്തും,ഏതോ ആവേശത്തിൽ എടുത്തു ചാടും.കുറച്ചുകാലം കഴിയുമ്പോൾ ജഡത്തിന്റെയും ഭൗതികതയുടെയും ചിന്തകൾ പിടിമുറുക്കുമ്പോൾ, പാറപ്പുറത്തും, മുള്ളുകൾക്കിടയിലും വീണ വിത്തുകൾ പോലെ, തിരിച്ചു ചാട്ടം നടത്തുന്നത്.മൂന്ന് വർഷക്കാലം സാക്ഷാൽ യേശു ക്രിസ്തുവിന്റെ പിന്നാലെ നടന്ന യൂദാസ് തൂങ്ങി മരിച്ചില്ലാ യിരുന്നെങ്കിൽ, യൂദാസിനും, തൻെറ വെളിപ്പെടുത്തലുകൾ ഉണ്ടാകുമായിരുന്നു.ഈ ആധുനിക കാലഘട്ടത്തിൽ സുവിശേഷവേല എന്ന പേരിൽ പലരും, ദൈവത്തിന്റെ പേരിൽ മനുഷ്യർക്കിട്ട് വേല വെക്കുന്നു.😱

    • @varghesek4048
      @varghesek4048 Месяц назад

      From where you got this revelation😅

  • @mammenca2755
    @mammenca2755 Месяц назад +3

    Wish you a happy married life🎉

  • @shadowmedia1214
    @shadowmedia1214 Месяц назад +11

    അഗ്നിയാലും ജലത്താലും മാമോദീസാ മുങ്ങുന്നത് വെള്ളത്തിൽ മുങ്ങിക്കേറുവല്ല അച്ഛനെ കാണിച്ചത് അച്ഛൻ ഇപ്പോൾ മനസ്സിലാക്കിയതല്ല അങ്ങേയ്ക്ക് തെറ്റിപ്പോയി ദർശനം അതിൻ്റെ അർത്ഥം വെള്ളത്തിൽ മുങ്ങാ നല്ല. അച്ഛൻ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപീക്കാനായിരുന്നു കർത്താവിന് ജലം വെറും ജലവും തീവെറും തീയുമാണ് ജലത്താലും പരിശുദ്ധാത്മാവിനാലും ക നീക്കണമെന്നാണ് അല്ലതെ ശരീരം വെള്ളത്തിൽ മുങ്ങാ നല്ല

    • @robinmathewrobin4341
      @robinmathewrobin4341 Месяц назад +2

      പിന്നെ യേശു എന്തിനാ വെള്ളത്തിൽ സ്നാനം ഏറ്റത്
      യേശു കുഞ്ഞിലേ അല്ല സ്നാനം ഏറ്റത് സ്നാനം യേശുവിന്റെ ക്രൂശു മരണത്തോട് നാം പങ്കാളിയാകുന്നു യേശുവിനോട് കൂടെ ചേരുന്നതാ സ്നാനം

  • @sajjoexam8083
    @sajjoexam8083 Месяц назад +1

    Yes Acha Your correct Baptism is true need to obey the Lord . Acha Catholic people are poor people, They don't know Holy Scripture I am always praying for them

  • @sebastianantony1312
    @sebastianantony1312 Месяц назад +27

    ഇത്രവരെ പെന്തിക്കോസ്തുകളെ കുറ്റം പറഞ്ഞു ,ഇനി കത്തോലിക്കാ സഭയെ കുറ്റം പറയൂ. "അതൊരു ഇതാണ്"

    • @serenamathan6084
      @serenamathan6084 Месяц назад +1

      😂😂😂😂

    • @josephsabu604
      @josephsabu604 Месяц назад

      ​@@serenamathan6084ഞാനും താങ്കൾ പറഞ്ഞതുപോലെ ആയിരുന്നു. കത്തോലിക്കാ സഭയിലെ വിശ്വാസം ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ ആണോ എന്നു പരിശോധിക്കുമ്പോൾ അത് നമുക്ക് കുറ്റപറച്ചിലായിട്ടെ തോന്നു. വ്യത്യസം മനസിലാക്കാൻ ദൈവം സഹായിക്കട്ടെ

    • @jubymathewsjohn2070
      @jubymathewsjohn2070 24 дня назад

      A day will come when believers will have to come under a single umbrella, wait till then

  • @joiceblessen5291
    @joiceblessen5291 Месяц назад +5

    Good Testimony, God Bless you and your ministry.

  • @tinyad7180
    @tinyad7180 Месяц назад

    @12:55 ... Ordained for eternity .. behaving like a ... Barking here and there instead of blessing .. because you are the channel of grace .... Fundamentals are thrown to wind ... !!!

  • @noanxious4jesuscan568
    @noanxious4jesuscan568 Месяц назад +2

    You are a special stone in the Kingdom of God. Great Crown of Life is waiting for you 💐

  • @georgejoseph4857
    @georgejoseph4857 Месяц назад +2

    എന്റെ ഈശോയെ അങ്ങ് ആകർഷിച്ചാൽ അല്ലാതെ ആർക്കും അങ്ങയിലേക്ക് എത്താൻ കഴിയില്ലന്നതിന്റെ ജീവിക്കുന്ന ഒരു തെളിവാണ് ഇദ്ദേഹം. ഇദ്ദേഹത്തിനു വേണ്ടി നമുക്കു പ്രാർത്ഥിക്കാം.

  • @philominacherian5297
    @philominacherian5297 Месяц назад +6

    പെണ്ണ് കെട്ടണം എന്നോർത്തപ്പോൾ catholic സഭയിലെ നൂലാമലയിൽ പെട്ട് സമയം കലയതിരിക്കമല്ലോ എന്നോർത്തവും ഒറ്റചട്ടത്തിൽ രണ്ടും നേടാൻ പെന്തകോസ്ത് തിരഞ്ഞെടുത്തത്

    • @sajjoexam8083
      @sajjoexam8083 Месяц назад +1

      No dear obey the word of God , otherwise rest in Hell which you will choice?

    • @sajipodippara7235
      @sajipodippara7235 Месяц назад

      കത്തോലിക്കാ അച്ഛന് പെണ്ണ് കെട്ടാൻ പെന്തകൊസ്തിൽ പോകണ്ട ആവിശ്യം ഇന്ന് ഉണ്ടോ. മാർക്കറ്റിൽ പാൽ കിട്ടുമ്പോ പശുവിനെ വളർത്തണോ.

  • @tinyad7180
    @tinyad7180 Месяц назад +2

    Word of God, Jesus is the Truth ... Not just the Scriptural verses ... Bible is the salvation history ...

  • @jonhappachery3843
    @jonhappachery3843 Месяц назад

    Nallakaryam.swantham.bodhyamgalkanusarichu.jeevichu.kolluka..Jesus.bless.you.

  • @shinymathew6558
    @shinymathew6558 Месяц назад +1

    Bless you in Jesus name

  • @ncvarghesechacko3278
    @ncvarghesechacko3278 Месяц назад +5

    എല്ലാവരുടെയും കയ്യിലിരിക്കുന്ന കിത്താബ് ഒന്നുതന്നെയല്ലേ പിന്നെ മതവും പെന്തക്കോസും ഒക്കെയാണോ പറയുന്നത്

  • @samuelthundiyil6759
    @samuelthundiyil6759 Месяц назад +3

    capuchin സഭയിൽ വൈദികനായി ജീവിച ശേഷം പെന്തിക്കോസ്തു Sect ൽ ചേന്ന് തിന്റെ മഹത്വം കേട്ടു. ആയിരക്കണക്കിനു വിശുദ്ധരെ പണ്ടും ഇന്നും സംഭാവന ചെയ്ത കത്തോലിക്കാ സഭ ലൂതർ ആരംഭം ഇട്ട ൈബബിൾ മാത്രം മതി എന്നതിന്റെ പരിണത ഫലമായി ആയിരക്കണക്കിനു സഭകൾ ഉണ്ടാക്കുകയും 18 > നൂറ്റാണ്ടിൽ അമേരിക്കയിൽ ഉണ്ടാക്കുകയും 1925 ൽ കേരളത്തിൽ രുപം കൊളളുകയും ചെയ്ത ചെസ്തിക്കോസ്തു സഭയിൽ ചേർന്ന ഇദ്ദേഹത്തിന്റെ വാക്കുകൾ തീത്തു o ബാലിശം. നല്ല വൈദികനായി ഈശോയെ സ്റ്റേ ഹിക്കാൻ പഠിചില്ല.

  • @Capmaryj
    @Capmaryj Месяц назад

    അച്ചോ ഞാൻ ഒരു കപ്പുച്ചിന്‍ ആണ്.
    ഞങ്ങൾ ഒന്നും പറയാത്തത് അച്ഛനെക്കുറിച്ച് അറിയാത്തത് കൊണ്ടല്ല.
    വല്ലപ്പോഴും അച്ഛനായിരുന്നപ്പോൾ ഉള്ള വ്യക്തി ജീവിതത്തെ കുറിച്ച് ഒന്ന് ചിന്തിക്കുന്നത്‌ നല്ലതാണ്.
    അച്ഛന് ഇത് നല്ലതെന്ന് തോന്നുന്നെങ്കില്‍ അത് പ്രസംഗിക്കുക അല്ലാതെ വലിയ ഉപദേശം ഒന്നും വേണ്ട. അച്ഛനാകുന്നതിനു മുമ്പ് എന്റെ സഹോദരിയോട് അച്ചൻ പെരുമാറിയത് എനിക്ക് അറിയാം.
    ജീവിച്ചു പോകാൻ നല്ലതാണെങ്കിൽ അങ്ങനെ പൊക്കോ
    ഒത്തിരി പ്രസംഗിക്കരുത്

  • @JamesPc-d8f
    @JamesPc-d8f Месяц назад +2

    ജീവിതം ഒന്നെല്ലേ ഉള്ളു സാത്താൻ പറഞ്ഞു നി എന്നെ കുമ്പിട്ടാൽ ഈ ലോകത്തുള്ളതെല്ലാം നിനക്കു തരും 25 വർഷം പുരോഹിതനായി എന്നു പറഞ്ഞ ക്രസ്പിനെ താങ്കളോട് സഹതാപം മാത്രം 25 വർഷം യേശുവിൻ്റെ തിരു ശരിര രക്തം കൈകളിലേന്തിയിട്ടും തിരിച്ചറിയാൻ കഴിയാതെ പോയ താങ്കൾ പുരോഹിതൻ എന്ന നിലയിൽ വൻപരാജയമായിരുന്നു കർത്താവിൻ്റെ കുരിശെടുക്കാതെ ഒരുത്തനും അവിടെത്തെ അനുഗമിക്കാൻ കഴിയില്ല ഇനി അവസാനകാലത്ത് പാസ്റ്ററായി ഒന്ന് പയറ്റി നോക്ക് അടിച്ചു പൊളിക്ക്

  • @kunjamma4546
    @kunjamma4546 Месяц назад +1

    God bless you paster.

  • @SuperAbebaby
    @SuperAbebaby Месяц назад

    ഡാനിയേൽ 13,. വെറുതേ അല്ല Holy See എന്നൊക്കെ. ഡാനിയേൽ 13: രണ്ടു മൃഗങ്ങളിൽ ഒന്ന്‌ കള്ളാപ്രവാചകൻ. അതുകൂടാതെ ഭൂലോകം മുഴുവനും Chapter 17:18.നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ രാജ്യത്വം ഉള്ള മഹാനഗരം തന്നെ.

  • @vinayanjoseph2442
    @vinayanjoseph2442 Месяц назад +5

    എന്തുകൊണ്ട് വിട്ടു? വിട്ടിട്ട് എന്ത് നേടി? ഇവിടം മുഴുവൻ അധഃപതിച്ചു കിടക്കുകയാണ്!? കത്തോലിക്കാ സഭ മൊത്തമായി മോശം എന്ന് പറയാൻ സാധിക്കില്ല! ബൈബിൾ ഉപദേശമായി അതുപടി എടുത്തു നടക്കുന്ന ഒരു സഭയും ഇല്ല!!

    • @jolly6609
      @jolly6609 Месяц назад

      ഭാര്യയേം കുട്ടിയേം കിട്ടി 😁

  • @shomathew3036
    @shomathew3036 Месяц назад +2

    ചാടാൻ തോന്നിയ അപ്പ ചാടിക്കോ തന്നെപ്പോലെയുള്ള വരെ ഈ സഭയിൽ നിന്നാൽ ഈ സഭയും തകർക്കപ്പെടും കുറ്റങ്ങളും കുറവുകളും ഇല്ലാത്ത ഒരു സഭയും ഒരു പ്രസ്ഥാനവും ഈ ലോകചരിത്രത്തിൽ കാണില്ല നല്ലത് ചെയ്യാൻ നല്ലത് പ്രവർത്തിക്കാൻ എവിടെ നിന്നാലും ചെയ്യാം അതിനുള്ള മനസ്സും ആത്മാർത്ഥതയും വേണം

  • @SMTArtCraft
    @SMTArtCraft Месяц назад +2

    അങ്ങ് എങ്ങനെയെങ്കിലും ആ മാരിയോയെയും കുടുംബംത്തെ കൂടി രക്ഷിക്കണം ഈ മതഭ്രാന്ത് നിന്ന് രക്ഷിക്കണം...നല്ല സുവിശേഷ വേല ചെയ്വാൻ.... കർത്താവ് ബലപെടുത്തട്ടെ❤❤

    • @josephsabu604
      @josephsabu604 Месяц назад

      മാരിയോയുടെ കയ്യിൽ വേദപുസ്തകം ഉണ്ട് . ദൈവം അദ്ദേഹത്തിന്റെ ഹൃദയത്തോട് ഇടപെടട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @Rajukgeorge
    @Rajukgeorge Месяц назад +1

    Jesus taught “ if you know the truth, the truth will set you free “. Our forefathers believed that the earth is still and the Sun is moving around the Earth, but the science proved that the Earth is moving around the Sun. If we have open mind to understand the truth and not scared of changing from falsehood to truth then today or tomorrow you will come out of the bondage of tradition into the truth and light.

    • @Rajukgeorge
      @Rajukgeorge Месяц назад

      "നിങ്ങൾ സത്യം അറിഞ്ഞാൽ സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്ന് യേശു പഠിപ്പിച്ചു. ഭൂമി നിശ്ചലമാണെന്നും സൂര്യൻ ഭൂമിയെ ചുറ്റുന്നുവെന്നും നമ്മുടെ പൂർവ്വികർ വിശ്വസിച്ചിരുന്നു, എന്നാൽ ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് ശാസ്ത്രം തെളിയിച്ചു. അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് മാറുന്നതിനെ ഭയപ്പെടാതെ സത്യം മനസ്സിലാക്കാനുള്ള തുറന്ന മനസ്സുണ്ടെങ്കിൽ ഇന്നോ നാളെയോ നിങ്ങൾ പാരമ്പര്യത്തിൻ്റെ അടിമത്തത്തിൽ നിന്ന് സത്യത്തിലേക്കും വെളിച്ചത്തിലേക്കും പുറത്തുവരും.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Месяц назад

    An authentic spirituality leads to both mysticism & symbols.

  • @lincy2796
    @lincy2796 Месяц назад +7

    പട്ടം വലിച്ചെറിഞ്ഞ ആളെ അച്ച ൻ എന്നു എങ്ങനെ വിളിക്കും?

    • @serenamathan6084
      @serenamathan6084 Месяц назад

      പാസ്റ്ററച്ചൻ അല്ലെങ്കിൽ അച്ചമ്പാസ്റ്റർ എന്നു വിളിക്കാമല്ലോ...!!

  • @binduabraham7599
    @binduabraham7599 Месяц назад

    Feel sympathetic .. ...

  • @bijunchacko9588
    @bijunchacko9588 Месяц назад +1

    ഒരു കോപ്രായത്തിൻറെയും ആവശ്യം ഇല്ല സ്നേഹവും കരുണയും മാത്രം കൈമുതലായി മതി.,ഒരു സഭയുടെയും ആവശ്യമില്ല ❤

  • @VargheseNedumbayath-tp4kt
    @VargheseNedumbayath-tp4kt 2 дня назад

    ഞാൻ യാക്കോബായ സഭ വിടാൻ കാരണം 1 തിമോതിയോസ് 2:5 ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥൻ ഒരുവൻ മാത്രം എന്ന വാക്യത്തിന്റ അടിസ്ഥാന പ്രകാരം.

  • @gracyanu5778
    @gracyanu5778 Месяц назад +3

    ശരിയാണ് എനിക്കും അതേ അനുഭവം

  • @JacobZachariah-w3x
    @JacobZachariah-w3x Месяц назад

    He is not blaming any church or church leadership or church doctrins, he is just sharing his personal experience. Now he is an ordinary pastor, so his present life is not as confort as in ashram. His aim is not money or position, otherwise he could have continue with KP Yohannan's church and very easely become a bishop there. So it seems he is a good believer who is trying to follow Jesus Christ taking his cross in his life.

  • @joychayannilambur6223
    @joychayannilambur6223 Месяц назад +1

    Amen 🙏 praise the Lord

  • @paulnk968
    @paulnk968 Месяц назад

    A difficult situation for Kapuchin Society. Something is lacking in the group as this father could not reach to God through love by its very comfortable life style. These many years of priesthood in the Society was just a waste in knowing the lord Jesus christ through love. As said by him, Ashram is a comfortable place of no hurry or worry but ofcours with lack of love. Main issue is perhaps search for human love that he found in marriage and nothing is wrong in it. Great that he now enjoys love of God through self recognition. Congratulations ❤

    • @davidjoseph8387
      @davidjoseph8387 Месяц назад

      ദൈവ വചനത്തെ വളച്ചൊടിക്കുന്ന കത്തോലിക്കരുടെ പാരമ്പര്യമാണ് യഥാർത്ഥ issue.

    • @joypanackal6312
      @joypanackal6312 Месяц назад

      You are after prosperity gospel l.
      Look at the deciples of Christ and their sufferings .you are justifing yourself and finding falt with others

  • @FrancisPalli
    @FrancisPalli Месяц назад

    Now you have become truly a Paul before conversion. Persecutor of the church and thereby a persecutor of Jesus.

  • @joshyjose1625
    @joshyjose1625 Месяц назад +2

    അദ്ദേഹത്തിന് പരിശുദ്ധാത്മഅഭിഷേകം കിട്ടിയില്ല അപ്പോൾ തലതിരിഞ്ഞു പോയി ഇനി നാലും മൂന്നും ഏഴു പേർക്ക് പരസ്പരം കുറ്റം പറഞ്ഞിരിക്കാം വിനാശകാലേ വിപരീത ബുദ്ധി കൂടുതൽ കുറ്റപ്പെടുത്തരുത്

  • @mathewkuttyj3759
    @mathewkuttyj3759 Месяц назад +4

    അച്ഛൻ കപ്പൂച്ചിയൻ സഫയിൽ നിന്ന് ഈ പരിപാടിക്ക് ഇറങ്ങിയാൽ മതിയാരുന്നു. അച്ഛന് മറ്റ് ഉദ്ദേശങ്ങൾ ഉണ്ട്.

  • @josukuttygeorge5643
    @josukuttygeorge5643 Месяц назад

    ദൈവാത്മാവ് അച്ചനിൽ നിന്നും പോയപ്പോൾ അച്ചൻ പെന്തക്കോസ്തായി . പ്രൊട്ടസ്റ്റൻ്റ് കാര് കൂടുതലുള്ള UK ഇപ്പോൾ മുഴുവൻ ഹലാലായി. മതത്തിൽ തെറ്റുണ്ടെങ്കിൽ, ആ തെറ്റ് തിരുത്തുകയായിരുന്നു അച്ചന് ദൈവ കൃപയുണ്ടെങ്കിൽ ചെയ്യേണ്ടിയിരുന്നത്. പോലീസ്കാരൻ SI ആയീന്നു കേട്ടിട്ടുണ്ട്. SI പോലീസുകാരനായീന്ന് കേൾക്കാറ് കുറവാണ്. മുൻപും കത്തോലിക്കാ സഭയിൽ നിന്നും പെണ്ണുകെട്ടാനായി വൈദികർ പെന്തക്കോസ്തായത് കേട്ടിട്ടുണ്ട്. അച്ചൻ Cult ലേക്ക് മാറാൻ യഥാർത്ഥ കാരണം ഇതൊന്നുമല്ല .

  • @seekeroftruth3150
    @seekeroftruth3150 Месяц назад +1

    ഇനിയും താങ്കൾ അച്ചൻ വിളിക്കപെടാൻ യോഗ്യനല്ല ക്രിസ്പി.താങ്കൾക്കു പരിശുദ്ധകുർബാന അർപ്പിക്കാൻ യോഗ്യത ഇല്ലാതെപോയതാണുകാരണം.ചാടിചാടി നടക്കാനവിധി.പെണ്ണുകെട്ടാൻ ഓരോസൂത്രം.

  • @k.vjoseph172
    @k.vjoseph172 Месяц назад +18

    പിശാച് ജയിച്ചു,അച്ഛൻ തോറ്റു.

    • @josephsabu604
      @josephsabu604 Месяц назад +3

      സത്യം ജയിച്ചു , ബാക്കി എല്ലാം തോറ്റു

    • @tomaschacko
      @tomaschacko Месяц назад

      Daniel 12:11 വായിക്കു...അപ്പോൾ ബോധം വരും...എവിടെ ആണ് നിരന്തര ദഹന ബലി ഉള്ളെത്....? അവസാന നാളിൽ അന്തി ക്രിസ്തു നിറുത്തെലാക്കാൻ...??

    • @SuperAbebaby
      @SuperAbebaby Месяц назад

      ഡാനിയേൽ 13 ലേ ഒരു മൃഗം kallaprvachakan

  • @tomaschacko
    @tomaschacko Месяц назад +1

    Daniel 12:11 വായിക്കു...അപ്പോൾ ബോധം വരും...എവിടെ ആണ് നിരന്തര ദഹന ബലി ഉള്ളെത്....? അവസാന നാളിൽ അന്തി ക്രിസ്തു നിറുത്തെലാക്കാൻ...??

  • @kjthomas3989
    @kjthomas3989 Месяц назад +1

    പെണ്ണു കെട്ടണമെന്ന കലശലായ ആഗ്രഹം തോന്നി കൂടുതൽ ഡയലോഗ് വേണ്ട

    • @rajanm3572
      @rajanm3572 Месяц назад

      അങ്ങനെയോ...എല്ലാം നല്ലപോലെ അറിയാമോ ?

  • @mollykuttyjob685
    @mollykuttyjob685 Месяц назад

    Aenalum parisudha ammaye upekshichuvallo😢😢😢

  • @mynameisgod1135
    @mynameisgod1135 Месяц назад +6

    എൻ്റെ സഭ ക്രിസ്തു മാത്രം.

  • @mynameisgod1135
    @mynameisgod1135 Месяц назад +2

    അച്ചൻ പറയുന്നത് ശരിയാണ്. ആരോട് പറയാൻ. തലക്ക് വെളിവ് ഇല്ലല്ലോ സഭയിൽ ഉള്ളവർക്ക്. സഭ പ്രസംഗിക്കുന്നത് ഉദര സേവ സുവിശേഷം ആണ്. യേശുവിൽ വിശ്വസിക്കാൻ സഭ വേണ്ട.

  • @sherlythomas8307
    @sherlythomas8307 Месяц назад +1

    God bless you

  • @joethomas1700
    @joethomas1700 Месяц назад +4

    യേശുവിനെ ക്രൂശിക്കാൻ മുഖ്യപങ്ക് വഹിച്ചത് പുരോഹിതന്മാരാണ്. അവരുടെ എല്ലാ പാരമ്പര്യങ്ങളും പിന്തുടരാൻ അവർ ആഗ്രഹിക്കുന്നു. കൃപയാൽ മാത്രമേ നാം യേശുവിൻ്റെ യഥാർത്ഥ ശിഷ്യനാകാൻ വിളിക്കപ്പെട്ടിട്ടുള്ളൂ.

  • @sajuvarghese5975
    @sajuvarghese5975 Месяц назад +1

    ഓരോരോ തോന്നലുകൾ.. ആഴ്ച്ചതോറും പുതിയ സഭകൾ പൊങ്ങി വരുന്നു..കത്തോലിക്കാ സഭ തെറ്റാണെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ല.. താങ്കളുടെ തോന്നലുകൾ താങ്കൾക്ക് ശരി.. But അത് മാത്രമാണ് ശരി എന്ന് വിചാരിക്കരുത്...

  • @JoyManvalan
    @JoyManvalan Месяц назад

    Jalasnanathekal yenikkabhimanam parisudhalmavililulla snanamanu.

  • @sajimthankachan5577
    @sajimthankachan5577 Месяц назад +2

    ❤❤ Crispin Achan❤

  • @dixyfaber651
    @dixyfaber651 Месяц назад +3

    Is it the only reason that you left the priest hood I wonder

  • @alexgeorge655
    @alexgeorge655 Месяц назад

    പ്രകാശത്തിൽ നിന്ന് അന്ധകാരത്തിലേക്കും ജീവിത സുഖങ്ങളിലേക്കും മാറിയ ഒരു കത്തനാർ.

  • @kishorcyriac2760
    @kishorcyriac2760 Месяц назад

    അങ്ങനെ നിങ്ങൾ കറുത്ത യേശുവിന്റെ ശിഷ്യൻ ആയി 😅 ജീവിതം സ്വാഹാ

  • @marykuttymathew2935
    @marykuttymathew2935 Месяц назад +1

    കഷ്ടം! കുർബാനയും കൂടാസാകളും എല്ലാം ഉള്ള ഒരു സഭയിൽനിന്ന് ഒരു പെന്താകോസ് സഭയിലേക്ക് പോയിട്ട് പ. ആത്‍മവ് താങ്കളെ പ്രചോദിപ്പിച്ചു എന്ന് പറയുന്ന താങ്കളെ എന്ത് പറയാൻ. ഇത്രമാത്രം അധഃപതിച്ചു പോയല്ലോ താങ്കൾ.

  • @Jesusismylord1233
    @Jesusismylord1233 Месяц назад

    Yes true ❤ me also believe
    Enneyum padipichu holisprit

  • @elizabathxavier318
    @elizabathxavier318 Месяц назад +1

    Be with Jesus,... That is important whatever may be your sabha... Don't believe all pastors or pentocostal people.. Plz

  • @tinyad7180
    @tinyad7180 Месяц назад +1

    @08:50 how will one will keep jumping from catholic to other Protestant group keep going ... And later return ... Is it for more controversial publicity ... ?

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 Месяц назад +1

    Even when he was a catholic priest he had identity crisis. He shouldn't not tell his glory he had as a catholic priest

  • @tinyad7180
    @tinyad7180 Месяц назад +2

    After resigning ... How can you address a catholic priest 'acha' ... Check your premises ....

  • @mullasserymathew1881
    @mullasserymathew1881 Месяц назад +4

    പുറകോട്ടുള്ള നടത്തമല്ലേ ഇത്. ഒരുപാട് വേദനയുണ്ട് 😂.

  • @moanykk3296
    @moanykk3296 Месяц назад

    ഒരു ക്രിസ്ത്യാനി, സൃഷ്ടാവായ ദൈവത്തെ ആത്മീയപിതാവായി സ്വീകരിച്ചവരാണ്. ഇതുപോലുള്ള വിശ്വാസം ലോകത്തിൽ മറ്റൊന്നില്ല...!!!