- Видео 114
- Просмотров 106 190
NEW LIFE VOICE
Добавлен 18 дек 2014
A Channel for Christian devotional songs and Messages
Pr Deepu Paul
Ph : +919605754435
Pr Deepu Paul
Ph : +919605754435
മദ്യവും മയക്കുമരുന്നും നമ്മുടെ സമൂഹത്തെ തകർക്കുന്നു. മാറ്റം സാദ്ധ്യമാണോ? കേൾക്കുക | Pr Sam C Baby |
#speech #openairmeeting #sermon #malayalam #malayalamspeech #devotionalspeech
Просмотров: 66
Видео
കത്തോലിക്കാ സഭയിൽ വചന വിരുദ്ധമായ ആചാരങ്ങൾ കടന്നുവന്ന ചരിത്ര നാൾവഴികൾ | Rev Crispin Achan | History
Просмотров 3,3 тыс.4 часа назад
#speech #sermon #malayalam #malayalamspeech #history #catholic #catholicchurch #devotional #devotionalspeech #malayalamchristiansermon #catholichistory
നമുക്ക് സാദ്ധ്യമായത് നാം ചെയ്യുമ്പോൾ, നമുക്കസാദ്ധ്യമായത് ദൈവം ചെയ്യും | Pr Sajan Mathew | Sermon
Просмотров 1977 часов назад
#sermon #malayalam #speech #jesus #christianmessages #devotionalspeech #malayalamspeech #jesuschrist #gospel #gospelmessage
കർത്താവിങ്കലേക്കു തിരിയുവീൻ. | Rev Crispin Achan | Malayalam Christian Sermon | Turn to the Lord
Просмотров 1,2 тыс.12 часов назад
#speech #sermon #devotionalspeech #jesus #lord #malayalamspeech #malayalam #shortsermon #jesuschrist #jesuslovesyou
കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു. | Pr Ajikumar Stephen | Jesus is coming soon | Sermon
Просмотров 1,2 тыс.12 часов назад
#speech #sermon #devotionalspeech #convention #jesus #malayalam #malayalamspeech #jesuschrist #gospel #gospelmessage #jesusiscomingsoon
ഇതാണ് യഥാർത്ഥ ക്രിസ്തുമസ് സന്ദേശം | Pr Paul Gopalakrishnan | Malayalam Christian Sermon
Просмотров 3,9 тыс.14 часов назад
#sermon #speech #devotional #christmas #malayalam #devotionalspeech #jesus #jesuschrist #biblestudy #bible #gospel #gospelmessage
നായർ കുടുംബത്തിൽ നിന്ന് യേശുവിലേക്ക് | Br Rajesh | Testimony | Jesus the life changer
Просмотров 45416 часов назад
#testimony #jesus #christian #lifechanging #jesuschrist #malayalam #devotional #malayalamspeech
സ്വർഗ്ഗത്തിൽ പോകാൻ എന്നെ ത്രസിപ്പിക്കുന്ന ആവേശം കിരീടമല്ല. | Pr Anil Kodithottam | Heavenly Hope |
Просмотров 545День назад
സ്വർഗ്ഗത്തിൽ പോകാൻ എന്നെ ത്രസിപ്പിക്കുന്ന ആവേശം കിരീടമല്ല. | Pr Anil Kodithottam | Heavenly Hope |
ധനവാൻ യാതനാസ്ഥലത്ത് എത്താൻ കാരണം? | Rev K S Abraham | Christian short message | Rich man and Lazarus
Просмотров 6 тыс.День назад
ധനവാൻ യാതനാസ്ഥലത്ത് എത്താൻ കാരണം? | Rev K S Abraham | Christian short message | Rich man and Lazarus
അറുക്കപ്പെട്ട കുഞ്ഞാട് | Pr Anil Kodithottam | Christian Sermon
Просмотров 7 тыс.14 дней назад
അറുക്കപ്പെട്ട കുഞ്ഞാട് | Pr Anil Kodithottam | Christian Sermon
ക്രിസ്പിൻ അച്ചൻ സ്നാനപ്പെട്ടതെന്തുകൊണ്ട്? | Rev Crispin Achan | Testimony | Sermon
Просмотров 11 тыс.14 дней назад
ക്രിസ്പിൻ അച്ചൻ സ്നാനപ്പെട്ടതെന്തുകൊണ്ട്? | Rev Crispin Achan | Testimony | Sermon
വരുന്നു പരമേശൻ | Sr Sona Mavelikkara | Varunnu Parameshan | Christian Devotional Song
Просмотров 23514 дней назад
വരുന്നു പരമേശൻ | Sr Sona Mavelikkara | Varunnu Parameshan | Christian Devotional Song
അത്‌ഭുത വിസ്മയ സ്നേഹം | Gifty & Greety | Key: Ben Abraham | Christian devotional song
Просмотров 12214 дней назад
അത്‌ഭുത വിസ്മയ സ്നേഹം | Gifty & Greety | Key: Ben Abraham | Christian devotional song
ബൈബിളിലെ 5 വിലാപങ്ങൾ | Rev K S Abraham | Bible Sermon | Christian Devotional Speech
Просмотров 98914 дней назад
ബൈബിളിലെ 5 വിലാപങ്ങൾ | Rev K S Abraham | Bible Sermon | Christian Devotional Speech
നിത്യജീവനേക്കാൾ വലുതോ കുടുംബക്കല്ലറ? | Rev Crispin Achan | Short message
Просмотров 38614 дней назад
നിത്യജീവനേക്കാൾ വലുതോ കുടുംബക്കല്ലറ? | Rev Crispin Achan | Short message
പിശാചിനെ ജയിക്കുന്നൊരു ആത്‌മീക ശുശ്രൂഷ അനിവാര്യം | Rev T J Samuel | Sermon
Просмотров 2 тыс.14 дней назад
പിശാചിനെ ജയിക്കുന്നൊരു ആത്‌മീക ശുശ്രൂഷ അനിവാര്യം | Rev T J Samuel | Sermon
സൃഷ്ടാവാം ദൈവമേ | Kezia James | Malayalam Christian Devotional Song | Srishtavam daivame
Просмотров 17614 дней назад
സൃഷ്ടാവാം ദൈവമേ | Kezia James | Malayalam Christian Devotional Song | Srishtavam daivame
പുരോഹിതന്മാർ പറയാൻ മടിക്കുന്ന തിരുവചനസത്യങ്ങൾ | Rev Crispin Achan | Malayalam Speech
Просмотров 9 тыс.21 день назад
പുരോഹിതന്മാർ പറയാൻ മടിക്കുന്ന തിരുവചനസത്യങ്ങൾ | Rev Crispin Achan | Malayalam Speech
ശാപം പിടിച്ചതെന്ന് സകലരും പറഞ്ഞതിനെ അനുഗ്രഹമാക്കി മാറ്റി | Pr Abhimanyu Arjun | Testimony | Sermon
Просмотров 53421 день назад
ശാപം പിടിച്ചതെന്ന് സകലരും പറഞ്ഞതിനെ അനുഗ്രഹമാക്കി മാറ്റി | Pr Abhimanyu Arjun | Testimony | Sermon
Azhakanavar Yeshu | Gifty & Greety | Tamil Christian Song
Просмотров 9621 день назад
Azhakanavar Yeshu | Gifty & Greety | Tamil Christian Song
22 വർഷം പുരോഹിതനായിരുന്നിട്ട് എന്തുകൊണ്ട് കത്തോലിക്കാ സഭ വിട്ടു | Rev Crispin Achan | Testimony
Просмотров 32 тыс.21 день назад
22 വർഷം പുരോഹിതനായിരുന്നിട്ട് എന്തുകൊണ്ട് കത്തോലിക്കാ സഭ വിട്ടു | Rev Crispin Achan | Testimony
സഭ യഥാർത്ഥത്തിൽ എങ്ങനെ ആയിരിക്കണം | Rev T J Samuel | Short Bible Sermon
Просмотров 30721 день назад
സഭ യഥാർത്ഥത്തിൽ എങ്ങനെ ആയിരിക്കണം | Rev T J Samuel | Short Bible Sermon
Koi naam na mujhe bhaata he | Sr Tessy Biju | Hindi Christian Song
Просмотров 9421 день назад
Koi naam na mujhe bhaata he | Sr Tessy Biju | Hindi Christian Song
മഹൽ സ്നേഹം മഹൽ സ്നേഹം | Johnson Peter | Christian devotional song | Mahalsneham Mahalsneham
Просмотров 23621 день назад
മഹൽ സ്നേഹം മഹൽ സ്നേഹം | Johnson Peter | Christian devotional song | Mahalsneham Mahalsneham
Yeshu Paida Hua | Sr Sona Mavelikkara | झूमो नाचो खुशी से आज येशु पैदा हुआ | Hindi Christmas Song
Просмотров 8821 день назад
Yeshu Paida Hua | Sr Sona Mavelikkara | झूमो नाचो खुशी से आज येशु पैदा हुआ | Hindi Christmas Song
ഒന്നുമില്ലായ്മയിൽ നിന്നെന്നെ | Sr Tessy Biju | Onnumillaymayil ninnenne uyarthiya
Просмотров 19621 день назад
ഒന്നുമില്ലായ്മയിൽ നിന്നെന്നെ | Sr Tessy Biju | Onnumillaymayil ninnenne uyarthiya
എന്റെ സമ്പത്തെന്നു ചൊല്ലുവാൻ | Pr Deepu Paul | Ente sampathennu cholluvan | Christian devotional
Просмотров 16821 день назад
എന്റെ സമ്പത്തെന്നു ചൊല്ലുവാൻ | Pr Deepu Paul | Ente sampathennu cholluvan | Christian devotional
യേശു വരാൻ കാലമായ് | Sr Sona Mavelikkara | Yeshu varan kalamay | Christian devotional song
Просмотров 1,5 тыс.28 дней назад
യേശു വരാൻ കാലമായ് | Sr Sona Mavelikkara | Yeshu varan kalamay | Christian devotional song
Yeshu teri dhaya se | Tessy Biju | Hindi Christian Song | येशु तेरी दया से
Просмотров 21228 дней назад
Yeshu teri dhaya se | Tessy Biju | Hindi Christian Song | येशु तेरी दया से
രാജാത്മജ വിരുന്നതിൻ | Johnson Peter | Malayalam Christian Devotional Song | Rajathmaja virunnathin
Просмотров 15528 дней назад
രാജാത്മജ വിരുന്നതിൻ | Johnson Peter | Malayalam Christian Devotional Song | Rajathmaja virunnathin
കത്തോലിക്കസഭ മോശമാണ് എന്ന് ചിന്തിച്ച് അത് വിട്ടു. ഇനി പുതിയ ബോദ്ധ്യത്തിൽ ആസ്വദിച്ചു ജീവിക്ക്. ഉപേക്ഷിച്ചതിലേക്ക് എന്തിന് ഈ നോട്ടവും ചൊറിച്ചിലും. മറ്റുള്ളവരെ കൂടെ കൂട്ടാനാണ് എങ്കിൽ മറ്റുള്ളവരുടെ കുറ്റം പറയാതെ സ്വന്തം മേന്മകൾ പറയുകയും ജീവിതത്തിൽ കാണിച്ചു കൊടുക്കുകയും ചെയ്യണം. അല്ലാതെ നഷ്ടപ്പെടുത്തിയ സൗഭാഗ്യങ്ങളെ ഓർത്തുള്ള ഈ വിലാപം കൊണ്ട് ഒന്നും നേടാനില്ല
2025 years ayi Catholic church still in this World, ola pamb katti pesippikkalla, Kallan thankaluda veetil undo?
Now you are in Protestent Saba? If please use your own shirt, Why you using Catholic priest Loha??? Its miss understanding your customers 😅😂
ലാസർ ധനവാന്റെ മേശയിൽ നിന്നും ഭക്ഷിച്ചില്ല, വീഴുന്നവ ഭക്ഷിപ്പാൻ ആഗ്രഹിച്ചു എന്നേയുള്ളു
കുറെ ബൈബിൾ വചനം ഛർദ്ദിച്ചു വച്ചിട്ട് എന്തു കാര്യം. ഞങ്ങളല്ലേ ഇതു ഉണ്ടാക്കിയത്. മാർപാപ്പയെ കുർബാന പഠിപ്പിക്കുന്നു എന്നു കേട്ടിട്ടേ ഉള്ളു. എന്നാൽ ഇതു മാത്രമല്ല ക്രിസ്തീയ വിശ്വാസം. പാരമ്പര്യം എന്നൊന്ന് കൂടിയുണ്ട്. അതു കേൾക്കുമ്പോൾ തനിക്കൊക്കെ പുച്ഛം ആയിരിക്കും. എന്നാൽ ബൈബിൾ ഉണ്ടാകുന്നതിനു മുമ്പേ ഉള്ളതാണ് പാരമ്പര്യ വിശ്വാസങ്ങൾ. അതിൽ പെട്ടതാണ് മറിയത്തോടും വിശുദ്ധരോടുമുള്ള വണക്കം. AD325 ൽ സഭ ബൈബിൾ ക്രോഡീകരിച്ചു എന്നുവെച്ചു അതുവരെയുള്ള പാരമ്പര്യം സഭ എന്തിനു ഉപേക്ഷിക്കുന്നു? ബൈബിൾ എന്നത് വിശ്വാസത്തിന്റെ ഒരു ലിഖിത രൂപം മാത്രമാണ്. എല്ലാം ചേരുന്നതാണ് ക്രിസ്തീയ വിശ്വാസം. സഭ ഉണ്ടാക്കിയ പുസ്തകം മാത്രം കയ്യിൽ പിടിച്ചു സഭയുടെ പാരമ്പര്യം ചോദ്യം ചെയ്യുന്നത് പച്ച മലയാളത്തിൽ തന്തയില്ലായ്മ എന്നു പറയും. സഭയെ ചോദ്യം ചെയ്യുന്നവർ സഭ ഉണ്ടാക്കിയ പുസ്തകം കൂടി ഇങ്ങു തിരികെ തരുന്നതാണ് മര്യാദ..
Praise the Lord 🙏🙏
ruclips.net/video/SUQGe73wC6A/видео.htmlsi=s-_6u6nHCd5Go4E1 Crispin സഹോദര, ഇതിനെ നിങ്ങൾ എങ്ങനെ ഖണ്ണിക്കും?
ruclips.net/video/SUQGe73wC6A/видео.htmlsi=s-_6u6nHCd5Go4E1 ഇതൊന്നു ദയവായി കേട്ടിട്ട് പറ എങ്ങനെ കത്തോലിക്ക സഭ വിട്ടു ജനങ്ങൾ പുറത്തു വരും
Hello Brother, സഭ യേശുവിന്റെ 2ആം വരവിൽ യേശുവിനെ സ്വീകരിപ്പാൻ ആകാശത്തിലേക്കു എടുക്കപ്പെടുന്നത് എതിർ ക്രിസ്തു ഭൂമിയിൽ വെളിപ്പെട്ടതിനു ശേഷമാണോ അതോ അതിനു മുൻപ് ആണോ എന്ന് ഒരു വിവരണം വീഡിയോ ആയി ഇടാമോ?
വിശുദ്ധ സഭ ഈ ഭൂമിയിൽ നിന്ന് എടുക്കപ്പെടുന്നതോട് കൂടി അനേക കാര്യങ്ങൾ നടക്കും. രണ്ടാം വരവ് രണ്ടു ഘട്ടമായിട്ടായിരിക്കും നടക്കുക. ഒന്നാം ഘട്ടത്തിൽ യേശു കള്ളനെ പോലെ വരും എന്ന വചനം നിവർത്തിച്ചു കൊണ്ടായിരിക്കും വരുന്നത്. അങ്ങനെ വരുമ്പോൾ ഈ ലോകം മുഴുവൻ അത് അറിഞ്ഞു എന്ന് വരില്ല. അത് രഹസ്യമായി യേശു വാനമേഘങ്ങളിൽ തന്റെ മണവാട്ടിയെ ചേർപ്പാൻ വരുന്ന വരവാണ്. പിന്നെ ലോകത്തേ വിധിപ്പാൻ യേശു ന്യായാധിപതിയായി വരുന്നതാണ് രണ്ടാമത്തെ പരസ്യമായ വരവ്. ഒന്നാം വരവ് യഹൂദന്മാരുടെ മൂന്നാം ദേവാലയം പണി ആരംഭിക്കയോ പൂർത്തീകരിക്കയോ ചെയ്യുമ്പോഴായിരിക്കും. അന്ന് വിശുദ്ധ സഭ ഈ ലോകത്തിൽ നിന്ന് രക്ഷിക്കപ്പെടും. ഈ ലോക അധികാരികളും അറബ് ലോകവും ആ ദേവാലയ പണിയെ അനുകൂലിക്കുവാൻ ഒരു ശക്തിയോ വ്യക്തിയോ ആയി antichrist വന്നു സ്വാധീനിച്ചു അവൻ മുന്നിലേക്ക് വരും, ലോകത്തെ സ്വാധീനിക്കും. അവൻ യഹൂദന്റെ സ്നേഹിതൻ എന്ന് അന്ന് ഭാവിക്കും. അറബികൾ അവനേ വിശ്വസിക്കും. ഈ ലോകത്തിൽ നിന്ന് വി. സഭ മാറ്റപ്പെട്ടു കഴിയുമ്പോൾ കൗശലക്കാരനായ ആ വ്യക്തി സർവ്വ സ്വതന്ത്രനായി അധികാരം കൈപ്പിടിയിലൊതുക്കി യഹൂദ രക്ഷകനായി ചമഞ്ഞു യെരുശലേം പണി നടത്തുകയും ചെയ്യും. ഈ ഘട്ടത്തിൽ ലോകം മുഴുവൻ അവന്റെ കൈപ്പിടിയിൽ ഒതുങ്ങി കഴ്ഞ്ഞിരിക്കും. ദാനിയേൽ പുസ്തകത്തിൽ പറയുന്ന എഴുപതു ആഴ്ചവട്ടത്തിൽ കൃത്യമായി 62+7=69 ആഴ്ചവട്ടം കഴിഞ്ഞപ്പോൾ അഭിഷിക്തൻ (മിശിഹാ Or യേശു) ഛേദിക്കപ്പെടും എന്ന പ്രവചനം കൃത്യമായി നിവർത്തിയായി. അതിന് ശേഷം ആ 70 ആഴ്ചവിട്ടത്തിൽ ബാക്കിയുള്ള ഒരു ആഴ്ചവട്ടം അഥവാ യഹൂദന്മാർക്കുള്ള ഒരു ആഴ്ചവട്ടം or 7 വർഷം ആരംഭിക്കും. ആ ഘട്ടത്തിൽ വഴിയിൽ തന്റെ സഭയേ പണിതു തടഞ്ഞു കൊണ്ടിരുന്ന പരി. ആത്മാവ് വഴിയിൽ നിന്ന് തടസ്സം മാറ്റി മണവാട്ടി സഭയേയും കൊണ്ടു പിതാവിന്റെ അടുത്തേക്ക് പോകുകയും anti christ ന് സ്വതന്ത്രമായി പ്രവർത്തിപ്പാൻ വഴിയൊരുങ്ങുകയും ചെയ്യും. അപ്പോൾ വി. സഭ anti christ നേ കാണാൻ സാദ്ധ്യത ഇല്ല എന്നാണ് തോന്നുന്നത്. Thank you Sir.🙏🙏🙏
കത്തോലിക്കാസഭയിൽ വചന വിരുദ്ധമായി ഒന്നുമില്ല.ക്രിസ്തു സ്ഥാപിച്ച കത്തോലിക്കാസഭയെ കുറിച്ച് ക്രിസ്തു പറയുന്നത് കേൾക്ക്"നരക കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല".
പെന്തക്കോസിലെ ഞായർ ശബ്ബത്ത് കത്തോലിക്കയിൽ നിന്നു കിട്ടിയതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏
Sthothrum Hallelujah Amen
അച്ഛൻ 22 വർഷം എടുത്തു കത്തോലിക്കാസഭ മോശമാണെന്ന് തോന്നാൻ പെന്തകോസ്ത് സഭകൾ എത്ര എണ്ണം ഉണ്ട് ആദ്യം ഒരു പെന്തകോസ്ത് സഭയിൽ പോയി ഏതെങ്കിലും സഭകൾ വിശ്വാസികളെ രക്ഷിക്കുമോ എന്തിനാണ് പെന്തക്കോസ്ത് സഭകൾ എല്ലാംകൂടി ഒന്നിച്ചു കൂടെ
എടോ പരമമണ്ടാ ,നിനക്ക് ബൈബിളാണ് കർത്താവ് സുവിശേഷ ഘോഷണത്തിന് തന്നതെങ്കിൽ ,മറ്റൊരു പരിശുദ്ധാന്മാവ് എന്തിനാണ് ..ബൈബിൾ പരിശുദ്ധാന്മാവിൻറ്റെ നിറവിൽ എഴുതിയതല്ലേ ..നിങ്ങൾ ആന്മീയ കുരുടന്മാരാണ് ..പരിശുദ്ധാന്മാവിന് ബൈബിളിൻറ്റെ വാക്കുകൾ പഠിക്കണമോ ..യേശു കൃസ്തു ഏത് ബൈബിൾ സ്കൂളിൽ പഠിച്ചു ,അഥവാ..ഏത് ശാസ്ത്രപഠനം നടത്തി.കൃസ്തുവിൻറ്റെ അപ്പോസ്തലനും ബൈബിൾ സ്കൂളല്ല ആശ്രയം ,ദൈവപാദപീഠമാണ്...
മോശ അടിമകൾക്ക് കെടുത്ത അടയാളം ആണ് കാത് കുത്തി കടുക്കൻ് ഇടുന്നത് അവൻ കട്ടള പടിയോട് ചേർത്ത് വെച്ച് കാത്തുളച്ച് കടുക്കൻ് ഇട്ടിരുന്നു അവൻ എന്നും അടിമയായിരിക്കും കടുക്കൻ ഇടുന്നവൻ് സാത്താൻ്റെ അടിമയാണ്
എന്ത് ചർച്ച് ഹിസ്റ്ററിയോ ..താങ്കൾക്ക് എന്ത് അറിയാം..ഇന്ന് ദൈവേഷ്ട പ്രകാരം പണിത ഒരു ചർച്ച് നിങ്ങൾക്ക് ഈ പ്രപഞ്ചത്തിൽ കാണിക്കാമോ ..പിന്നെയല്ലേ ഈ പന്നിക്കൂടുകളിൽ മേയുന്ന മൊണ്ണകൾ ,വെറുതെ സോഷൃൽ മീഡിയോയിൽ ചൊറിയാൻ വരല്ലേ നല്ല മാന്ത് കിട്ടും..വല്ലതും പഠിച്ചിട്ട് വേണം ഇവിടം ഉപയോഗിക്കാൻ..ചർച്ച് ഹിസ്റ്ററി ......
വചന വിരുദ്ധമായ പഠിപ്പിക്കലുകൾ ഇല്ലാത്ത ഒരു വിഭാഗം ഏതാണ് ..അല്ലാ....ഈ പുരോഹിതൻ എന്ന അച്ഛൻ പണിയും,പാസ്റ്റർ പണിയും ഏത് വചനത്തിന്റെ അടിസ്ഥാനത്തിലാണ് ..യേശു ഇക്കൂട്ടരെ തൻറ്റെ ശുശൂർഷയ്ക്കായ് തിരഞ്ഞെടുത്തുവോ ..ഒരു തെളിവ് നല്കാൻ സാധിക്കുമോ..അപ്പോസ്തല സുശൂർഷ അല്ല ഇക്കൂട്ടർ നടത്തിപ്പോരുന്നത് .എന്താ ഇത് സതൃമല്ല എന്ന് തെളിയിക്കാമോ ...
സത്യസഭ സഹോദരനു പറയാമോ ?
Jesus entrusted his church you giving the holy spirit and infalibity , not to st. Peter and the bishops confrenc
നല്ലൊരു ശതമാനം കത്തോലിക്കരും മനോരോഗികൾ ആണ്. താങ്ങാൻ പറ്റാതെ ആശ്വാസം ലഭിക്കാൻ ധ്യാനകേന്ദ്രങ്ങളിലേക്ക് പായുന്നു 😢അവിടെ നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ജപമാല പ്രാർത്ഥന വഴി. ഈ മനോരോഗികൾ ഇപ്പോൾ കൃപാസനത്തിലേക്ക് പായുന്നു. അവിടെ ചെന്ന് പണം കൊടുത്തു ഉടമ്പടി എടുത്തു മാമോദീസ വഴി ദൈവുമായുള്ള ഉടമ്പടി റദ്ദാക്കി നശിക്കുന്നു 😊
@@theresamathew1401 സത്യസഭ കത്തോലിക്കാ സഭ മാത്രമാണ്.ക്രിസ്തു പറഞ്ഞു" പത്രോസേ നീ പാറയാകുന്നു.ഈ പാറമേൽ എൻറെ പള്ളി ഞാൻ സ്ഥാപിക്കും.നരക കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല.നീ ഭൂമിയിൽ കെട്ടുന്നത് എല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയിൽ അഴിക്കുന്നത് എല്ലാംസ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും" ഇത് ദൈവത്തിൻറെ വചനമാണ്.മാറ്റമില്ലാത്ത വചനം.അവിടുന്നു അരുളി ചെയ്തു"ആകാശവും ഭൂമിയും കടന്നുപോകും.എന്നാൽഎൻറെ വചനങ്ങൾ എന്നേക്കും നിലനിൽക്കും"
പണം കൊടുത്താണ് ഉടമ്പടി എടുക്കുന്നത് എന്ന് ആര് പറഞ്ഞു?
ശവം എവിടെ ഉണ്ടോ അവിടെ കഴുകനും ഉണ്ട് (സാത്താൻ)
താങ്കൾ ഒരു കാത്തോലിക്ക സഭ പുരോഗിതൻ തന്നെയോ എങ്കിൽ ആ സഭയിൽ ഇതുവരെയും ഉണ്ടായിരിക്കുന്ന വചന വിരുത്തം മായ പഠിപ്പിരും പ്രവർത്തിയും ശരി അല്ലാ എന്ന് ഒന്ന് പറഞ്ഞു മനസിൽ ആക്കുമോ... താങ്കൾ പറയുന്നതുപോലെ എഥാർത്ഥ പെന്തകോസ്ത് കാര് ആരും പറയുകയില്ല ശിശു സ്നാനം ശരിയാണ് എന്ന് ഇപ്പോൾ കയറി കുടിയിട്ടുള്ള ന്യൂ ജെൻ പെന്തകോസ്ത് കാര് അതും ഉൾക്കൊള്ളുമായിരിക്കും..... Thank you....
അപ്പോ ആദിമസഭയിൽ മരിച്ചവർക്കുവേണ്ടി ജ്ഞാനസ്നാനം സ്വീകരിച്ചത് എങ്ങനെ ?????
മരിച്ചവർക്കു വേണ്ടി സ്നാനം ഏറ്റത് ക്രിസ്തുവിന്റെ മരണത്തിനു മുൻപ് മരിച്ചവർ രക്ഷിക്കപെടണമല്ലോ എന്ന ആശയത്തിലും ആഗ്രഹത്തിലുമാണ്. ആ ഒരു തലമുറയിലെ ചുരുക്കം ചിലർ സ്വന്ത ആഗ്രഹം കൊണ്ട്, പകരസ്നാനം ഏറ്റതാണ്. അത് ഉപദേശമല്ല
You can equate only the son and Holy Spirit with God, and not ant mortal being.
@shibugeorge1972. പെന്തക്കോസ് ആണ് താരതമ്യം ചെയ്യുന്നത്. ഞങ്ങൾ ചെയ്യാത്തതിനെ ഞങ്ങൾ ചെയ്തു എന്ന് നിങ്ങൾ പ്രസംഗിക്കുന്നു.
ജോർദാനിൽ പോയി മുങ്ങണം അങ്ങനെ പോകുന്നില്ലല്ലോ വചനത്തിന് വിരുദ്ധമല്ലേ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല
പന്തക്കുസ്ത കാരുടെ രീതി അനുസരിച്ച് വെള്ളത്തിൽ വേണം മാമോദിസ മുങ്ങുന്നത് ഈശോ യോഹന്നാൻറെ കരങ്ങളിൽ നിന്നും മാമോദിസ സ്വീകരിച്ചു അങ്ങനെയാണെങ്കിൽ എല്ലാ പാസ്റ്റർമാരും
Which is the.Church that Jesus Christ instituted to carry on His.Missiom on earth? Is that the Roman Catholic AND 'APOSTOLIC' Church/Catholicism OR "THE APOSTOLI CHURCH/Christianity. Both cannot be one and the same,. Jesus would never institute ywoy Churches, fundamentally and totally contradicting each other. The former is governed by Canon Law, a worldly, mundane, mutable, diabolic code of law. The latter is governed by the "divine" teachings and mandates of Jesus Christ, which are immutable, all pervasive and heavenly. What is True WORD OF GOD. It is clearly defined in John, 3:31-36, where y the True Word of God consists ONLY the "Words" of Jesus Christ, comprising ONLY the Good News/Gospels. As per which all other books in the Bible, not the New Testament and the whole 'discarded' books in the Old Testament are outside the purview of "Word of God".
Acha I challenge .u . got baptized per mark 16 16 but did u have any of the mark 16 17 18 experience in u u Donot have them then what type of baptism u experienced
അടിപൊളി😂😂😂😂
ഉദര നിമിത്തം ബഹുകൃതവേഷം... കൂടുതൽ വരുമാനം എവിടെ, അതാണ് മഹത്തായ സഭ(ചിലർക്ക്)
ഏതൊരു രാജ്യത്തും കടന്ന് ചെല്ലാൻ ആ രാജ്യത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കണം.ദൈവ രാജ്യത്തിലും അത് തന്നെ .ദൈവം പറഞ്ഞ് എഴുതിച്ച് തന്നിട്ടും കൂട്ടാക്കാതെ സ്വന്തം മാനദണ്ഡങ്ങൾ അനുസരിച്ച് ദൈവരാജ്യത്തിൽ കടക്കാം എന്നത് വ്യാമോഹമാണ്.
Entirely wrong Jesus didn’t write or ask anyone to write what he has said, for Him it was not necessary, instead He had commissioned his apostles to perform what he had commanded.
@sunnygeorge-je4vg apostles സ്വന്തം നിലയ്ക്ക് എഴുതിയോ അതോ ദൈവം തന്നെയായ പരിശുദ്ധാത്മ നിവേശിതമായി എഴുതിയോ ആലോചിക്കുക.
പ്രിയ സ്നേഹിതാ താങ്കൾ ദൈവവിശ്വസത്തിൽ നിന്നും മാറിപ്പോകാതിരിക്കുക ..താങ്കൾക്ക് ,വേദപുസ്തകം എന്നതിൻറ്റെ മലയാള അർത്ഥം അറിയില്ലേ .അത് മതപുസ്തകം എന്നാണ്.അതിൽ ദൈവവചനങ്ങളും,മണ്ടൻ വചനങ്ങളും ധാരാളമായ് അടങ്ങീരിക്കുന്നു.അത് തിരിച്ചറിയാൻ ദൈവത്തിൽ നിന്നും പരിശുദ്ധാത്മാവിനെ പ്രാപിക്കണം .ഹൃദയത്തെ നുറുക്കി ക്കൊണ്ട് ഹൃദയനദിയിൽ മുങ്ങി വരുന്നവനെ ദൈവം തൻറ്റെ പരിശുദ്ധാന്മാവിനെ നല്കയുള്ളൂ ഹൃദയനദിയിൽ മുങ്ങുവാൻ കൃസ്തു സഹായിച്ചാൽ മാത്രമെ സ്നാനം നടക്കൂ.അതാണ് കൃസ്തുവിൻറ്റെ തീയാലുള്ള സ്നാനം.സാധാരണ ഒരുവന് ഒരു കാരണവശാലും തിരിച്ചറിയുവാൻ സാധിക്കാത്ത വിധമാണ് ബൈബിൾ രൂപകല്പന ചെയ്തിരിക്കുന്നത്.മതവിഭാഗത്തിന് ,കാറ്റിലൂടെ വന്നെന്ന് പറയുന്ന പരിശുദ്ധാത്മാവാണ് കിട്ടീട്ടുള്ളത്.അത് ദൈവം അറിഞ്ഞതോ ,ദൈവത്തിൽ നിന്നും ഉള്ളതോ അല്ല.അന്നത്തെ കാറ്റിൽ മിച്ചം ഇല്ലായിരുന്നോ എന്തോ ..കൃസ്തു ആരോടാണ് പറഞ്ഞിരുന്നത് ..ഞാൻ പോയിട്ട് എൻറ്റെ കാരൃസ്ഥനെ കാറ്റിലൂടെ പറത്തി വിടുമെന്ന് ...അതൊന്നും സതൃമല്ല .എന്നാലുംഒരു വിശ്വാസം ഉടലെടുത്തു അത്രയെ ഉള്ളൂ..കാരൃസ്ഥനാ കണ്ടത് കാറ്റിലുലയുന്ന ആന്മാക്കളെ അത് അവരിൽ എന്നേക്കും ഇരുന്ന് സകല സതൃത്തിലും അല്ല നടത്തുന്നത്.ഇവർ കാത്തിരിപ്പിലൂടെ കാറ്റായി വന്ന് ശൂ ആയി പോകുന്നു.പരിശുദ്ധാന്മാവുള്ളവൻ കൃസ്തുയേശുവിൻറ്റെ ഭാവത്തിലായിരിക്കും അവനെ ആർക്കും പരിശോധിക്കാം .....
@@mariamsunny4371 Holy Spirit didn’t ask anyone to write the book, some of his followers tried to write it and church teaches that it is inspired by Holy Spirit. Works of all authors were not accepted by church. Some of them constitute the part of Bible. The books according to apostolic teaching were accepted and others were rejected, but kept separately known as apocrypha. The credibility of the so called Inspired by Holy Spirit was tested based on its contents matches with apostolic teachings. So teaching of apostles were the basic point. Why did apostles write Bible? To pass credibility of what they practiced for salvation in Jesus to forthcoming generations they wrote the book. Still vital is Jesus teachings. Jesus didn’t ask anyone to write or he himself write a book for generations’s salvation. He commanded the apostles and shared all his authority to the apostles so that within the aspect of all authority they can transfer their authority. What Jesus commanded for salvation? Baptize, forgive sins, give His body and blood to the forthcoming generations etc. Technical word for above is Sacrament. Apostles educated those who receive the sacraments and prepared them qualifying for receiving it. An authorized man can do it, but a Bible resting in a shelf cannot do it. That is why Jesus didn’t write or ask anyone to write it.
ആരാണ് എഴുതി തന്നത് സഭയല്ലേ വെറുതെ എന്തിനാ സഭയെ കുറ്റം പറയുന്നത്
Aarum seriyalla Acchha
ദൈവവും ദൈവവചനവും സത്യമാണ്. നല്ല മനസ്റ്റോടെ അതിനോട് അടുത്താൽ ദൈവം അനുഗ്രഹിക്കും.🙏🏼
സ്വയം ശരിയായി നമ്മുടെ രക്ഷ ഉറപ്പാക്കുക .മറ്റുള്ളവരോട് പറയുക അവർ കേട്ടില്ലെങ്കിൽ നമുക്ക് കുറ്റമില്ല.ദൈവത്തിന്റെ വിധി കൂട്ടമായിട്ടല്ല ഓരോരുത്തരെയുമാണ്.
ബഹുമാനം ആരോടെങ്കിലും ഉണ്ടെങ്കിൽ അത് പ്രകടമാക്കും.. ഒരു പാസ്റ്റർ കൂട്ടയ്മയിലേക്ക് കടന്ന് വന്നാൽ ബഹുമാനം ഉള്ളിൽ വച്ചാൽ മതി എന്ന് പറഞ്ഞു എല്ലാവരും അവിടെത്തന്നെ ഇരിക്കുമായിരിക്കും.... 😂😂😅
ബഹുമാനവും ആരാധനയും രണ്ടും രണ്ടാണെന്നു അല്പം വിവരമുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. തർക്കമുന്നയിക്കാൻ എളുപ്പമാണ് പക്ഷേ, തുറന്ന മനസ്സോടെ ദൈവ വചനസത്യങ്ങളിലേക്ക് അടുക്കാൻ ശ്രമിച്ചാൽ ദൈവത്തിന്റെ അനുഗ്രഹമുണ്ടാക്കും. ദൈവം അനുഗ്രഹിക്കട്ടെ🙏🏼 ...
@DeepuPaul-x7q എങ്കിൽ പിന്നെ എന്തുകൊണ്ട് നിങ്ങൾ അമ്മയെയും വിശുദ്ധരെയും നിങ്ങടെ പ്രാർത്ഥനയിൽ ഒന്നുസ്മരിക്കുക പോലും ചെയ്യുന്നില്ല....
@@ThomasOt-wx9ozനീതിമാന്മാരുടെ സ്മരണ അനുഗ്രഹ പ്രദമാണ് എന്ന് തിരുവചനം പെന്തക്കോസ്ത് കുഞ്ഞുങ്ങൾ വായിച്ചിട്ടില്ല.
@@commenter-x-king1234 വായിച്ചാലും അവർ ധാർമ്മികം അല്ലാത്ത മുട്ടായുക്തി പറയും...
@@commenter-x-king1234 അത് വായിച്ചില്ലെങ്കിലും മനുഷ്യനാണെങ്കിൽ മനസിലാക്കിക്കൂടെ ദൈവത്തെ ഉദരത്തിൽ വഹിച്ചവൾ ആദരണീയ ആണെന്ന്....
Praise the Lord. Amen
അവസാനം പെന്തൻ സാത്താന്റെ വലയിലാണ് തങ്ങൾ എന്ന് തിരിച്ചറിയുമ്പോൾ കണ്ണ് തള്ളി മാതാവേ എന്ന് വിളിക്കും.. ഇക്കാലമൊക്കെ അമ്മയെ അവഹേളിച്ചതിന് ദൈവം പൊറുക്കുമോ ആവോ... 😭😢
Which mother are you talking about? Your mother or Somebody's mother. You cannot provide partners to God, even though it be his earthly mother.
@shibugeorge1972 രാമായണം മുഴുവൻ വായിച്ചിട്ട്... ഏത് അമ്മ എന്ന്.... ഇയാൾ മലയാളം പഠിച്ചിട്ടില്ലേ...
@@ThomasOt-wx9oz ഞാനാണു കര്‍ത്താവ്; അതാണ് എന്റെ നാമം. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; എന്റെ സ്‌തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല. ഏശയ്യാ 42 : 8 സ്വർഗത്തിൽ സ്ത്രീയും പുരുഷനും രാജ്ഞിയും ഇല്ല.
@mariamsunny4371 അതിന് ഇവിടെ കർത്താവിന്റെ മഹത്വം ആർക്കും കൊടുത്തിട്ടില്ല... ബഹുമാനിക്കേണ്ടവരെ അവഹേളിച്ചുകൊണ്ടല്ല കർത്താവിനെ മഹത്വംപ്പെടുത്തേണ്ടത്..... അർഹിക്കുന്ന സ്ഥാനം കൊടുത്ത് അവരെ ബഹുമാനിക്കുമ്പോൾ അത് കർത്താവിനെ മഹത്വംപ്പെടുത്തുന്നതിന് തുല്യം.....
അമ്മ ഭക്തി മാത്രം മതിയോ അമ്മൂമ്മ ഭക്തിയും വേണ്ടെ😂
ചില വചനങ്ങൾ കാട്ടി, അതുകൊണ്ട് മാതാവിനെ വണങ്ങേണ്ട ആവശ്യമില്ല എന്ന് പറയുന്ന സാത്താൻ, മാതാപിതാക്കളെ ബഹുമാനിക്കുക എന്ന വേദപ്രമാണത്തിന്റെ കടക്കൽ ആണ് കത്തി വച്ചിരിക്കുന്നത്..... കാരണം മാതാപിക്കളെ ബഹുമാനിക്കണം എന്ന് പറയുമ്പോൾ ദൈവം തിരഞ്ഞെടുത്ത ലോക രക്ഷയുടെ അമ്മയെ എത്ര അധികം ബഹുമാനിച്ചു വണങ്ങണം.... പെന്തൻ യേശുവേ എന്ന് വിളിച്ച് സാത്താന്റെ തോളിൽ കൈ ഇട്ടിരിക്കുന്നു....
കത്തോലിക്കാ തിരു സഭ കർത്താവിന്റെ സഭ... അതിലെ നിയമങ്ങൾ എല്ലാം യേശുവിന്റെ ദിവ്യ സ്നേഹത്തിൽ അടിത്തറയിട്ടത്..
@@shibugeorge1972അക്ഷയയും യേശുവിൻറെ അമ്മയെയും തിരിച്ചറിയാത്ത പൊട്ടൻ.
@@ThomasOt-wx9oz മനുഷ്യർ ആരെങ്കിലും സ്വന്തം അമ്മയെ കൈമാറുമോ .എന്നാൽ യേശു അമ്മയെ യോഹന്നാന് കൈമാറി .ഉത്ഥാനം ചെയ്ത യേശുവിന് അമ്മയില്ല.ഉത്ഥാനം ചെയ്ത് മറ്റുള്ളവർക്ക് പ്രത്യക്ഷനായെങ്കിലും മറിയത്തന് കാണപ്പെട്ടില്ല.
വാളെടുത്തവൻ വെളിച്ചപ്പാട്... അതാണ് 33 ആയിരം വിത്യസ്തമായ പന്തക്കാർ ഉണ്ടാകാൻ കാരണം...
അപ്പൊസ്തലിക സഭ നിങ്ങൾ പറഞ്ഞതു പോലെ ഒരു വാക്കുപോലും പറയുന്നില്ലല്ലോ?
പെന്തക്കോസിനെ സാത്താൻ കാലങ്ങളായി ചതിച്ചുകൊണ്ടിരിക്കുന്നു... അവൻ കർത്താവിന്റെ വചനം തന്ത്രപൂർവ്വം ചൂണ്ടിക്കാട്ടി കടുത്ത അധർമ്മികതയിലേക്കും, സ്നേഹമില്ലായ്മയിലേക്കും കൊണ്ടുപോയിരുന്നു... എന്നിട്ട് അവരെ ക്കൊണ്ട് ദൈവത്തിന്റെ സഭയെ ആക്രമിക്കുന്നു... അതാണ് സത്യം എന്ന് പെന്താന് മനസിലായിട്ടില്ല...
Idolatory and Icon worship has eaten the spirit of the Ecumenical church
പോ ടൊ ലോകം മുഴുവൻ പൊട്ടൻമാരോ ?
12 കൊല്ലം അങ്ങ് സെമിനാരിയിൽ പഠിച്ചത് എന്താണ് ? എന്തുകൊണ്ട് അന്ന് വചനം പഠിക്കാൻ ശ്രമിച്ചില്ല? സഭയെക്കുറിച്ചും അതിലെ ഇപ്പോൾ വിളിച്ചുപറയുന്ന വൃത്തികേടുകളും അന്ന് മനസ്സിലാക്കാതെയാണോ വൈദികനായത്? ബൈബിൾ അനുസരിച്ചാണെങ്കിൽ പത്രോസിനെയല്ലേ സഭയുടെ അടിസ്ഥാനമാക്കിയത്? എന്നാൽ താങ്കൾ ഇപ്പോൾ പറയുന്നു ക്രിസ്തുവാണ് സഭയുടെ അടിസ്ഥാണമെന്ന്! അത് വചന വിരുദ്ധമല്ലേ?
കൈ കാലുകൾ ബന്ധിച്ച യേശുവിന്റെ പേരിലുള്ള പള്ളി, കണ്ണൂർ ജില്ലയിൽ എടുരിൽ ഉണ്ട്. എല്ലാ ബന്ധനത്തിൽ നിന്നും മോചിപ്പിച്ച യേശുവിനെ അറിയാത്ത കത്തോലിക്കൻ യേശുവിനെയും ബന്ധിച്ചു കൈകൾ കെട്ടി പള്ളിയിൽ അടച്ചിരിക്കുന്നു. കാത്തോലിക്കന് ബൈബിൾ ഷോ കെയ്‌സിലെ അലങ്കാര വസ്തുവാണ്. അതിൽ എന്താണ് പറഞ്ഞത് എഴുതിയത് എന്ന് അവനറിയില്ല.
വൈദ്യരെ സ്വയം ചികിത്സിക്കുക, അതിന് ശേഷം കത്തോലിക്കരെ...അതു പോരെ...
കത്തോലിക്കർക്ക് വചനപ്രകാരം ഉള്ള സ്നാനത്തിന്റെ ആവശ്യമില്ല. കാരണം മധ്യസ്ഥന്മാരോട് പ്രാർത്ഥിച്ചു അവർ സ്വർഗ്ഗത്തിൽ കയറിക്കൊള്ളും. തിരുവചനം വായിച്ചു പഠിക്കത്തില്ല, തിരുവചന സത്യങ്ങൾ അനുസരിക്കതുമില്ല, അവർ മറിയ ആരാധനയിലും, പുണ്യവാള ആരാധനയിലും രസിച്ചിട്ട് അവർ നരകത്തിൽ നേരിട്ട് പോകുവാനാണ് അവർ ആഗ്രഹിക്കുന്നത്. അവരുടെ ഹൃദയങ്ങളെ പിശാചു കുരുടാക്കി വെച്ചിരിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കുക ദൈവം അവരെ രക്ഷിക്കട്ടെ.
കാര്യം മനസ്സിലാക്കാതെ പൊട്ടത്തരം പറയാതെ
അച്ചൻ്റെ കാര്യത്തിൽ പിശാചു ജയിച്ചു മോനേ. ബലിയില്ലാത്ത, കുദാശകളില്ലാത്ത ഒരു ലോകത്ത് നിങ്ങളെ എത്തിച്ചുവല്ലോ. പെണ്ണും കെട്ടിച്ചു.
സാത്താൻ അവരുടെ ഹൃദയങ്ങളിൽ ഇട്ടു കൊടക്കുന്നു.
അങ്ങനെ മരിച്ചവരുടെ മുടിനാരിഴയിൽ സാത്താൻ പ്രവർത്തിക്കും.
പിശാച് വിഗ്രഹങ്ങളിൽ ആവസിക്കും.
@@salammawilson5929 ആദി മുതലേ ആരാധന കൊതിക്കുന്ന അവൻ വിഗ്രഹങ്ങളിലിരുന്ന് ഇവരുടെ ആരാധന ആസ്വദിക്കുന്നൂ .വിശ്വാസിയുടെ അവസ്ഥ എന്താകും.
അതിന് വിഗ്രഹത്തെ ആശ്രയിക്കുന്ന പന്തക്കാർ മറുപടി പറഞ്ഞാൽ മതി... ക്രിസ്ത്യാനികൾ വിഗ്രഹത്തെ ആശ്രയിക്കാറില്ല... റോഡരികിൽ ഇരിക്കുന്ന പ്രതിമകൾ ( ഗാന്ധിജി, നെഹ്റു, ഇന്ദിര ഗാന്ധി, അംബേദ്കർ, EMS, AKG, കൂടാതെ, മറ്റ് പുണ്യ മനുഷ്യർ) ഒന്നും വിഗ്രഹങ്ങളല്ല...അവരെ ബഹുമാനിക്കുന്നു.. അത്രമാത്രം...
Praise God 🙏🏼
Amen 🙏
👍👍
@michael .ഉം @ george Joseph നും യഹോവയോട് എന്താണൊരു വെറുപ്പ്, glory Less gospel കാരാണെന്നു തോന്നുന്നു !!!
സ്നാനപ്പെടാനുള്ള വിശ്വാസത്തിൻ്റെ അടയാളവും പ്രായവും എന്താണ് ഏതാണ്...
വിശുദ്ധ പൗലോസിനെ ഉദ്ധരിയ്ക്കുന്നവർ താന്തോന്നിത്തങ്ങളെ സ്വാതന്ത്ര്യമായി വ്യാഖ്യാനിയ്ക്കരുത്.... ഗലാത്തിയ ലേഖനം രണ്ടാം അദ്ധ്യായം ഒന്നും രണ്ടും വചനങ്ങളും കൂടി പൗലോസിൻ്റേതായുണ്ട് എന്ന് ഓർമിയ്ക്കുന്നതും നല്ലതാണ്..
പാവം... പരിശുദ്ധാത്മാവിൻ്റെ വെളിപാട് ലഭിയ്ക്കാതെയും ചെയ്തിരുന്ന പണികൾ പലർക്കും ചെയ്യാം എന്ന് സാക്ഷ്യപ്പെടുത്തുന്നു... അത്തരം കൂട്ടത്തിൽ തന്നെ എത്തിപ്പെടുകയും ചെയ്തു... ചേരേണ്ടത് ചേരേണ്ടിടത്ത് ചേർന്നു...
പശു തൊട്ടിയിൽ കിടത്തി എന്നാണ് വഴിദൂരം യാത്ര ചെയ്യുമ്പോൾ കുട്ടികളെ കയ്യിൽ ചുമന്നു കൊണ്ടാണ് പോകുന്നതെങ്കിൽ കൈക്ക് ഒരാശ്വാസത്തിനായി ഇറക്കി കിടത്തുവാൻ മിക്ക വഴിയിലും ഇതുപോലെ പശുത്തൊട്ടി കെട്ടിയിടും അല്ലാതെ നമ്മൾ ഇപ്പോൾ കാണുന്ന പശുക്കൂട്ടിൽ പശുക്കൾക്ക് തീറ്റ കൊടുക്കാൻ വേണ്ടി ചെറുതായിട്ടൊന്ന് വേർതിരിച്ചു വയ്ക്കും ജനം അതിനെ പശുത്തൊട്ടി എന്ന് വെറുതെ പറയുന്നു ഇതിൽ തെറ്റുണ്ടെങ്കിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു