ക്രിസ്പിൻ അച്ചൻ സ്നാനപ്പെട്ടതെന്തുകൊണ്ട്? | Rev Crispin Achan | Testimony | Sermon

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 167

  • @stephengthomas3879
    @stephengthomas3879 7 дней назад +3

    Acho praise the Lord
    Wonderful testimony
    God bless you abundantly

  • @rejibabyrejibaby8178
    @rejibabyrejibaby8178 6 дней назад +2

    Amem sthotharam 🙏🙏അച്ഛൻ പറഞ്ഞത് ശരിആയ കാര്യം ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @betruthful5162
    @betruthful5162 11 дней назад +3

    Vow, wonderful message and testimony. I pray that May the good Lord bless him and use him mightily.

  • @BeenaT-wb9rk
    @BeenaT-wb9rk День назад

    God bless you

  • @franclindasdas9720
    @franclindasdas9720 6 дней назад +3

    യേശുക്രിസ്തു അപ്പനെയും അമ്മയെയും ആദരിച്ചിരുന്നു മഹാത്മാവേ....

  • @Ponnamma-fj7hw
    @Ponnamma-fj7hw 6 дней назад +2

    Praise the lord amen

  • @kadavanattuxavierdevassy4240
    @kadavanattuxavierdevassy4240 11 дней назад +3

    അച്ഛനെ ദൈവം സ്നേഹിക്കുന്നു.

  • @BabuJesusloves-cp7gy
    @BabuJesusloves-cp7gy 5 дней назад

    ദൈവം ക്രിസ്പിൻ അച്ഛന്റെ അകക്കണ്ണ് തുറന്നത് അനേകരെ സത്യത്തിലേക്ക് നയിക്കേണ്ടതിനത്രേ. അച്ഛനെ ദൈവം ശക്തമായി ഉപയോഗിക്കട്ടെ. 🙏🙏🙏👍

  • @powerbang9
    @powerbang9 11 дней назад +2

    എന്ത് രസമാണ് അച്ചനെ കേൾക്കാൻ ❤

  • @leemolaney232
    @leemolaney232 6 дней назад +1

    Praise the lord🙏🏻🙏🏻🙏🏻

  • @aneesh8233
    @aneesh8233 11 дней назад +4

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ അനേകം ആൾക്കാർ മാർപാപ്പയുടെ ആ പ്രമാണത്തിൽ നിന്നും യഥാർത്ഥ രക്ഷിതാവായ യേശുവിൽ വിശ്വസിച്ചു അപ്പോസ്തലന്മാർ എങ്ങനെയാണോ ജീവിച്ചിരുന്നത് എങ്ങനെയാണ് അവർ ആരാധിച്ചിരുന്നത് എന്ന് മനസ്സിലാക്കി ഇറങ്ങി വരണം

    • @samuelvarghese9991
      @samuelvarghese9991 10 дней назад

      അപ്പൊസ്തലർ ഞായർ ആരാധന അറിഞ്ഞിരുന്നില്ല, ശബ്ബത്താചരിച്ചിരുന്നു

    • @sumolsajan2452
      @sumolsajan2452 3 дня назад

      ഇപ്പൊൾ പാസ്റ്റർ അല്ലെ.

    • @sumolsajan2452
      @sumolsajan2452 3 дня назад

      പാസ്റ്റർ ക്രിസ്പിന്, പ്രൊട്ടസ്റ്റൻ്റ് അങ്ങനെ അല്ലെ വിളിക്കുന്നത്

    • @sumolsajan2452
      @sumolsajan2452 3 дня назад

      എന്തുകൊണ്ട് ഇപ്പോഴും അച്ചൻ എന്ന് വിളിക്കുന്നു. അങ്ങനെ വിളിക്കുന്നത് പാസ്റ്റർ എന്തു കൊണ്ട് ഇഷ്ടപ്പെടുന്നു. അത് തെറ്റല്ലേ. പാസ്റ്റർ അതു തൻ്റെ വിശ്വാസികളെ പറഞ്ഞു തിരുത്തുക. ബൈബിൾ അനുസരിച്ച് ജീവിക്കുക. ജീവിതം കൊണ്ട് മറ്റുള്ളവർക്ക് മാതൃക ആകുവാൻ ശ്രമിക്കൂ. പാസ്റ്റർ നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്നായി ഇനി എങ്കിലും പാസ്റ്റർ വിഷം കുത്തി വയ്ക്കുന്നത് നിർത്തി. വചനത്തിൽ വസിക്കുക. മറിയം പരിശുദ്ധാത്മാവിൽ നിറഞ്ഞാപ്പോൾ ആർക്കും വിഷം കുത്തി വയ്ക്കുവാൻ പോയില്ല.

  • @annammakarikkattil2566
    @annammakarikkattil2566 6 дней назад

    Achante Amma 💯

  • @Jesusgloryful
    @Jesusgloryful 2 дня назад

    Wisdom comes from the throne of God. Though he was a catholic, he couldn't understand the mystery of the catholic church and it's teachings. I was a protestant till the age of 36. But Jesus was after me from my childhood onwards. He was guiding me to Divine Retreat Centre on 1992 February. From there He touched me and told me to join the catholic church. But that time I asked him for 100 miracles, If Jesus wanted my conversion. Till today my Lord is guiding me through the miracles in my mission works in the catholic church. I feel pity for that old man who simply throw away his priesthood in the catholic church for another belief. Let us prayfor his repentance and conversion. Satan is so cunning and he is the cunning advocate for hell. He is looking forward to catch many other Crispins who didn't have basic faith in Christ

  • @annammavarghese2809
    @annammavarghese2809 8 дней назад

    Praise the LORD 🙏

  • @SathyaBhamma-ee9ns
    @SathyaBhamma-ee9ns 9 дней назад +1

    👍❤️🙏

  • @rejimoncs8196
    @rejimoncs8196 6 дней назад +1

    Nallamatham.kollunath

  • @ThomasOt-wx9oz
    @ThomasOt-wx9oz 12 дней назад +15

    സ്നേഹ ശൂന്യത എന്ന ചൂണ്ടയിൽ കർത്താവിന്റെ വചനം തന്നെ കൊളുത്തി എറിഞ്ഞു അനേകരെ സാത്താൻ വഴി തെറ്റിച്ചിരിക്കുന്നു... ആ ചൂണ്ടയിൽ കത്ത നാരും കൊത്തി.....

    • @rajansanichan5584
      @rajansanichan5584 12 дней назад +3

      അവസാനം ന്യായാസനത്തിന് മുൻപിൽ വരുമല്ലോ
      അന്നേരം അറിയാം സാത്താൻ്റെ ചൂണ്ട ഏതായിരുന്നുവെന്ന്
      വചനം വായിച്ച് ഗ്രഹിക്കുക നിത്യജീവന അർഹത നേടുക
      ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @ThomasOt-wx9oz
      @ThomasOt-wx9oz 12 дней назад +2

      @rajansanichan5584 ഫലത്തിൽ നിന്ന് വൃക്ഷത്തെ അറിയാം.... ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാതിരിക്കുന്നത് അപമാനിക്കൽ ആണ്... ബഹുമാനം ഉണ്ടെങ്കിൽ അത് പ്രകടമാക്കും....

    • @ThomasOt-wx9oz
      @ThomasOt-wx9oz 12 дней назад

      രക്ഷിക്ക പ്പെട്ടവർ ആരെന്നു തീരുമാനിക്കുന്നത് അന്ത്യ നാളിൽ കർത്താവാണ്.... പരീശാന്റെ അഹന്ത നിറഞ്ഞ പ്രാർത്ഥന കർത്താവ് കേൾക്കില്ല.....

    • @aneesh8233
      @aneesh8233 11 дней назад

      അങ്ങനെയല്ല സഹോദരാ അദ്ദേഹത്തിന് ദൈവം വെളിപ്പെടുത്തി കൊടുത്തതാണ് യഥാർത്ഥ അപ്പോസ്തല പാരമ്പര്യം എന്താണെന്ന്

    • @ThomasOt-wx9oz
      @ThomasOt-wx9oz 11 дней назад +1

      @aneesh8233 ഉവ്വ ഉവ്വ... സാത്താനും ദൈവത്തിന്റെ വേഷം കെട്ടും.. കുറേ കഴിയുമ്പോൾ അച്ചൻ താടിക്ക് കൈ കൊടുത്ത് ഇരിക്കും....

  • @franclindasdas9720
    @franclindasdas9720 6 дней назад

    Go to the feet of Jesus

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 11 дней назад

    ❤❤❤

  • @LissySaju-i7j
    @LissySaju-i7j 7 дней назад

    Ee achananu real achan please support iam Romen Christian but this father is true❤❤❤

  • @sojanantony6427
    @sojanantony6427 12 дней назад +3

    സ്തോത്രം

  • @franclindasdas9720
    @franclindasdas9720 6 дней назад +1

    ക്രിസ്പിൻ. നിങ്ങൾ മാനസാന്തരപ്പെടൂ...

  • @LissySaju-i7j
    @LissySaju-i7j 7 дней назад

    Alla achanmarkum pedy aanu avarku no choice but they are good❤

  • @franclindasdas9720
    @franclindasdas9720 6 дней назад +2

    വചനത്തെ ദുഷിക്കരുതേ, ഇതു പാപമാണ്. താങ്കൾ വൈദികനാകാൻ തീരുമാനിച്ച നിമിഷത്തെ തിരിഞ്ഞു നോക്കു.

  • @tax7942
    @tax7942 12 дней назад +2

    You say, you had the vision of Jesus receiving baptism in the Jordan and this prompted you to leave your Capuchin order and join Pentecost movement. The same Holy Spirit guided you to join K. P. Yohannan's Congregation and leave it because he declared himself as bishop. Where was your Holy Spirit? What happened to your first Vision? Was it really the Holy Spirit that caused it? I believe it's just an imagination of your mind and the priests who interpreted and guided you, the instruments of...? This is the mistake many self guiding, self justifying and uselessly see and attribute the hand of God in little helps we get from our fellow beings.. God sends such helps because He loves us and to open our eyes to see the direction we are travelling in life..
    John 8:44. 44 You belong to your father, the devil, and you want to carry out your father's desires. He was a murderer from the beginning, not holding to the truth, for there is no truth in him. When he lies, he speaks his native language, for he is a liar and the father of lies.

  • @franclindasdas9720
    @franclindasdas9720 6 дней назад

    യേശു പഠിപ്പിച്ച ഇപോലെ ജീവിക്കും..

  • @davymookken4585
    @davymookken4585 6 дней назад

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. നല്ല സമരിയാക്കാരന്റെ ഉപമയിൽ യേശുവും അതു തന്നെയാണ് വ്യക്തമാക്കുന്നത്. ആചാരങ്ങളും അനുഷ്ഠാനങ്ങളുമല്ല മനസ്സാണ് മാറേണ്ടത്.

    • @johnyjohny6679
      @johnyjohny6679 2 дня назад

      മനസ്സ് മാറ്റം വരുത്തുന്നതിനു മനുഷ്യൻ സ്വയം പ്രയന്ദിച്ചാൽ കിട്ടുന്നതല്ല ,ഇത് ഒരു മർമ്മം ആണ്, ക്രിസ്ത്യാനി ആയതുകൊണ്ടു അതു മനസ്സിലാക്കണമെന്നില്ല,സ്വർഗ്ഗരാജ്യത്തെ പറ്റി യേശു പറഞ്ഞ ഉപമകളും പഠിക്കുബോൾ അത് മനസ്സിലാക്കാൻ സാധിക്കും,എങ്കിലും ദൈവം വെളിപ്പെടുത്തുന്നുവെങ്കിൽ മാത്രം. .?

  • @gabriyelfrancis
    @gabriyelfrancis 9 дней назад

    ദൈ വംധാ ര ളാ മാ യിഅനു ഗ്ര ഹി കട്ട

  • @lalichan2375
    @lalichan2375 6 дней назад +2

    അച്ഛന് 22 വർഷം എടുക്കേണ്ടി വന്നു പെന്തകോസ്ത് സഭയിൽ ചേരാൻ അതിനുശേഷം ബിലീവേഴ്സ് ചർച്ചിൽ ചേർന്ന് അവിടെയും ശരിയല്ല എന്ന് കൊണ്ട് അവിടുന്നും മാറി കുറച്ച് സ്ഥിരത വേണം

  • @franclindasdas9720
    @franclindasdas9720 6 дней назад +1

    സുഹൃത്തേ , മത്തായി:28:19-20 വാക്യങ്ങൾ വായിക്കൂ പഠിക്കു ധ്യാനിക്കു ,

  • @franclindasdas9720
    @franclindasdas9720 6 дней назад

    Go to the feet of Cross

  • @talexander9043
    @talexander9043 12 дней назад

    Ammen

  • @abrahampv7071
    @abrahampv7071 11 дней назад

    Achen ennu kelkkan eppozhum oru sukham. Pimpilullathu marakkanam acho.

  • @franclindasdas9720
    @franclindasdas9720 6 дней назад

    യേശുവിൻ്റെ നാമത്തെ ദുഷിക്കരുതേ

  • @martinpantony4922
    @martinpantony4922 10 дней назад +3

    സുഖിക്കാൻ😂

    • @samuelvarghese9991
      @samuelvarghese9991 10 дней назад +1

      അരമനയിലല്ലേ സുഖം😂

  • @salammawilson5929
    @salammawilson5929 11 дней назад +1

    ക്രിസ്തു യേശു വിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീർന്നു. അവർ യെഹൂദരാൽ അനുഭവിച്ചതുതന്നെ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ. 1തെസ്സലൊനീക്യർ: 2 - 14

  • @GeorgeOvelil
    @GeorgeOvelil 7 дней назад +1

    Among the twelve apposils of Christ one was Judas. So no wonder one of the capuchin father left his കോൺഗ്രിഗേഷൻ ആൻഡ് t he catholic Church

  • @LissySaju-i7j
    @LissySaju-i7j 7 дней назад

    Pavom achan avida onnu Kanan pattumo??

  • @georgekutty7621
    @georgekutty7621 12 дней назад +3

    ഇപ്പോഴും ഒരു കത്തോലിക്ക പുരോഹിതൻ്റെ ലക്ഷണമുണ്ട്😂😂

  • @shajilkumar2388
    @shajilkumar2388 6 дней назад +1

    ശിശുജ്ഞാനം തെറ്റല്ല. എട്ടാം ദിവസം സ്വീകരിച്ചവൻ എന്ന് പൗലോസ് പറയുന്നുണ്ടല്ലോ, വിശ്വാസി ആയിട്ടാണോ പരിച്ഛേദനം സ്വീകരിച്ചത്? അന്നുമുതലേ ഉണ്ട്.

  • @AugusthyPuthanpurackal-ct3uy
    @AugusthyPuthanpurackal-ct3uy 10 дней назад

    പ്രൈസ് ദ ലോഡ്ക്രിസ്ത്യൻ ചെയ്തതാണ് ദൈവത്തിൻറെ ആലോചന അദ്ദേഹം അനുസരിച്ചു സ്നാനപ്പെട്ടു ക്രിസ്തുവിനോട് ചേരാൻ വേണ്ടിയാണ് സ്നാന പെട്ടത് ഇത് അറിയാത്ത സഹോദരങ്ങളാണ് അച്ഛൻ ചെയ്തത് തെറ്റാണെന്ന് പറയുന്നത് ഇങ്ങനെ പറയുന്നവരെ കുറിച്ച് എളിയവൻ്റെ അഭിപ്രായംലോക സ്ഥാപനത്തിന് മുമ്പേ ദൈവം തിരഞ്ഞെടുത്തവരുടെ എണ്ണത്തിൽ അവർ പെടാത്തത് കൊണ്ടാണ്സ്നാന പെട്ടവരെ തെറ്റു പറയുന്നത് ദൈവം തിരഞ്ഞെടുക്കാത്ത ആർക്കുംസ്നാന പെടുവാൻ പറ്റുകയില്ല യേശുവും അതുതന്നെയാണ് പറയുന്നത്എൻറെ പിതാവിനാൽ ആകർഷിക്കപ്പെടാതെആരും എൻറെ സന്നിധിയിലേക്ക് കടന്നുവരുന്നില്ലഅപ്പോൾ സ്നാനം ദൈവത്തിൻറെ ആലോചനയാണ് എഫേസ്യ ലേഖനത്തിൽ ഇങ്ങനെ പറയുന്നുണ്ട് മുൻപിലത്തെ നടപ്പ് സംബന്ധിച്ച ചതി മോഹങ്ങളാൽ വഷളായി പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു കളഞ്ഞുനീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതു മനുഷ്യനെ ധരിച്ചിരിക്കുന്നു ഈ പ്രവർത്തി സ്നാന പെടുമ്പോൾ ആണ് സംഭവിക്കുന്നത് കാരണംപാപം ചെയ്ത ആദമിൻ്റെ പാരമ്പര്യത്തിലുള്ള ശരീരത്തെജലത്തിൽ ഉപേക്ഷിച്ച് കളയുമ്പോൾ ദൈവം യേശുക്രിസ്തുവിനെ ഉയർപ്പിച്ച അതേ ആത്മാവിനാൽ സ്നാന പെട്ടവരെ ഉയർത്തിയിരിക്കുന്നു .ഫിലിപ്പിയ ലേഖനത്തിൽ പറയും പോലെനിങ്ങളുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ഉള്ളത് ഇത് ദൈവം ലോക സ്ഥാപനത്തിന് മുമ്പേ നിശ്ചയിച്ചത് പ്രകാരമാണ് സംഭവിക്കുന്നത് ദൈവത്തിൻറെ കണക്ക് പ്രകാരം ജാതികളുടെ സംഖ്യ പൂർണമായി കഴിയുമ്പോൾ ഇസ്രയേൽ മാനസാന്തരപ്പെടും അങ്ങനെ കർത്താവിൻറെ സഭ ഇവിടന്ന് മാറ്റപ്പെടും ശേഷിക്കുന്ന ജനങ്ങളാണ് കഷ്ടതയിൽ വീഴാൻ പോകുന്നത് അതുകൊണ്ട് സ്നാന പെട്ടവരെ പരിഹസിക്കാതെ തങ്ങളുടെ ജീവിത രക്ഷത ക്കു വേണ്ടിപരിശ്രമിക്കുകയാണ് വേണ്ടത് ദൈവത്തോട് കരുണയ്ക്കായി എണ്ണപ്പെടുവാൻ കരുണയ്ക്കായി പ്രാർത്ഥിക്കുക ഇസ്രായേലിൻ്റെ മാനസാന്തരം പൂർത്തിയായി കഴിഞ്ഞാൽ പിന്നെ ആരെയും സെലക്ട് ചെയ്യില്ലഅതുകൊണ്ട് ഇപ്പോഴാണ് സുപ്രസാദകാലം നഷ്ടപ്പെടുത്താതെ കർത്താവിനോട് ചേരുവാൻ വേണ്ടി സ്നാനപ്പെടുക എത്രയും വേഗം തയ്യാറാക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @samuelvarghese9991
      @samuelvarghese9991 10 дней назад

      കർത്താവിന്റെ ദിനം, ഏഴാം നാൾ വിശുസമായി ആചരിക്കണം'

    • @kunjumolthalavady1630
      @kunjumolthalavady1630 6 дней назад

      Amen

  • @sumolsajan2452
    @sumolsajan2452 3 дня назад

    രണ്ടാഴ്ച കൊണ്ട് ദർശനം കണ്ട പാസ്റ്റർ കത്തോലിക്ക സഭാക്ക് എതിരെ തിരിഞ്ഞു.

  • @abrahampv7071
    @abrahampv7071 11 дней назад

    Marubhasha onnum varunnille?

  • @josevellikara3088
    @josevellikara3088 9 дней назад

    ഗൂഗിൾ സെർച്ച്‌ ചെയ്താൽ കത്തോലിക്ക പുരോഹിതർ ആരെന്നു മനസിലാകും. ലോകത്തിലുള്ള എല്ലാ പാസ്റ്റർമാരുംകൂടി ഒന്നിച്ചു പറഞ്ഞാൽ നടക്കുമോ. അടുത്ത കാലത്ത് കേരളത്തിൽ 3 സംഭവങ്ങൾ ഉണ്ടല്ലോ സഹോദര

  • @TessymolGeorge
    @TessymolGeorge 3 дня назад

    Maushya nirmithamaya appathe eso anennu visyasikkathe arppicha kurbanayil, you were a hypocrite, ayirunnuvo? 12 varsham seminariyil veruthe padichu.

  • @georgethomas9176
    @georgethomas9176 11 дней назад

    ക്രിസ്പിണച്ചൻ സ്നാണപ്പെട്ടത് ജ്ഞാനത്തിൽ ആണോ അതോ വെള്ളത്തിലാണോ? രണ്ടിലും ആണേൽ നല്ലത് ലൂക്ക 16--13,14,15,16 വായിക്കുക ലൂക്ക 21---34,35,36.

  • @thomasmathew684
    @thomasmathew684 11 дней назад +4

    ഒരബദ്ധത്തിൽ ചാടിയ വ്യക്തി മറ്റുള്ളവരേയും അബദ്ധത്തിൽ ചാടിക്കാൻ ശ്രമിക്കും

    • @samuelvarghese9991
      @samuelvarghese9991 10 дней назад +1

      ഒരിക്കെലെങ്കിലുംബൈബി വായിക്കണം , അപ്പോൾ അബദ്ധം പറ്റിയതു മനസ്സിലാക്കു

    • @wilson56100
      @wilson56100 10 дней назад

      Read bible properly. You will understand the truth. May God almighty guide you the right way.

  • @C.GVarghese-io1mx
    @C.GVarghese-io1mx 12 дней назад +2

    ഏകശരീരശ്നാനും ഒന്ന് വിശ്വാസം ഒന്ന് പ്രത്യാസ ഒന്ന് ശരീരം ഒന്ന് ആത്‍മാവ് ഒന്ന് ദൈവം ഒന്ന് വീണ്ടും സ്നാനപ്പെട്ടാൽ സാത്താന്റെ അനുയായി ആയി തീരും 😢

    • @rajansanichan5584
      @rajansanichan5584 12 дней назад +2

      ഒരിക്കലുമല്ല
      സ്താനം എന്നാൽ ക്രിസ്തുവിനെ അറിഞ്ഞ ( വിശ്വസിച്ച ) ശേഷം
      സ്നാനം എന്ന് ബൈബിൾഅസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു
      വചനം വായിക്കുക ഗ്രഹിക്കുക

    • @C.GVarghese-io1mx
      @C.GVarghese-io1mx 12 дней назад

      @rajansanichan5584 വചനം വായിക്കുക അർത്ഥം മനസിലാക്കുക വളച്ചൊടിക്കരുത് 🙏

    • @samuelvarghese9991
      @samuelvarghese9991 10 дней назад +1

      എല്ലാം ഒന്നെങ്കിൽ പിന്നെ പേഗൻ മത സംഹിതയുമായി ദൈവസഭയിൽ നിന്ന് എന്തിന പണ്ടു തന്നെ വേർപെട്ടു പോയി.

    • @PhilipKochi-nc3ky
      @PhilipKochi-nc3ky День назад

      തെറ്റായ സ്നാനം ഏറ്റവർ വീണ്ടും ശരിയായ സ്നാനം ഏറ്റു എന്ന് അപ്ര പ്ര. 19:1-5 എഴുതിയിരിക്കുന്നു.

    • @samuelvarghese9991
      @samuelvarghese9991 День назад

      @PhilipKochi-nc3ky തെറ്റായ സ്റ്റാനം എന്നല്ല. മാനസ്സാന്തര സ്റ്റാനം ഏറ്റവർ..... എന്നാണ്. അന്ന് മാനസ്സാന്തര സ്റ്റാനം ഏൽക്കേ ണ്ടിയിരുന്നു.

  • @KoshyThomas-t2m
    @KoshyThomas-t2m 9 дней назад

    Achan u are wrong mark 16 16 per u get baptized mark 16 17 18 five points any one of them can u do if not u got fooled by devil

  • @josevellikara3088
    @josevellikara3088 9 дней назад

    കൊച്ചീകാരൻ എന്ന് മാത്രം സംബോധന cheyyatt: ഏത് പ്രായത്തിലാണ് സ്നാനം സ്വീകരിച്ക്കേണ്ടത്. അതിനുമുൻപ് മരിച്ചുപോകുന്ന കുഞ്ഞുങ്ങളുടെ ആദ്മാക്കൽ നശിച്ചുപോകുമല്ലോ. സർവശക്തൻ ക്രൂരനാണോ. സ്വന്തം ചെയ്തികൾ ന്യായീകരിക്കാൻ ഇതിനേക്കാൾ അപ്പുറവും കൺപിടിക്ക്കും. സഹോദര ഈശോ സ്നാനം സ്വീകരിക്കാൻ അതിനുമുൻപ് സഭ ഉണ്ടായിരുന്നോ. മാർക്ക്‌ 16/15 പറയുന്നത് നീക്കിയിട്ട് എങ്ങനെയും പറഞ്ഞോളൂ. 1 തീമൊത്തി 2/1 വായിച്ചിട്ട് 5 നെപ്പറ്റി പറയു.

  • @salammawilson5929
    @salammawilson5929 11 дней назад +2

    ബൈബിൾ വായിക്കണമെന്നു കത്തോലിക്കാ പള്ളിയിൽ പറയാറില്ല.

    • @samuelvarghese9991
      @samuelvarghese9991 10 дней назад +1

      അവിടെ മരിച്ചവരും വിഗ്രഹക്കച്ചവടമല്ലേ?

  • @franclindasdas9720
    @franclindasdas9720 6 дней назад

    പെന്തെക്കോസ്തു എന്ന വാക്കിൻ്റെ അർത്ഥമറിയാമോ മഹാത്മാവേ

    • @Thomas-pq5uw
      @Thomas-pq5uw 6 дней назад

      It is 50 th day
      Also oentecost is a festival day of jews
      On the day of oentecost the disciples were baptized with holy spirit and they spoke in different tongues

  • @rejimoncs8196
    @rejimoncs8196 6 дней назад

    Bible.vayikanam.anam

  • @skariahgeorge5672
    @skariahgeorge5672 10 дней назад +2

    ഒരാളെ ചേർക്കുവാൻ കടലും കരയും ചുറ്റി നടന്നു... അവസാനം അവനെ നരക യോഗ്യനാക്കുന്ന പ്രസ്ഥാനം.... ദിവ്യഗ്രഹ ജീവിതം...... അതിനു ചാടി പോയതാണോ....,

    • @samuelvarghese9991
      @samuelvarghese9991 10 дней назад

      കത്തനാർ പറയുന്നത് കേട്ട് എല്ലാത്തിനും ആമീൻ പറഞ്ഞിരുന്നാൽ അങ്ങനെ തോന്നും

    • @idenisacvargheseisac9753
      @idenisacvargheseisac9753 7 дней назад

      Sathya vachanam onnum marachu vakkathe katholika purohithanayirunna daiva dasane daivam dharalamayi anugrahiche anekare kristhuvinkaleku nedi nithyathakayi orukatte ennu njan prardhikunnu

  • @annammajacob7234
    @annammajacob7234 11 дней назад

    Truth is in the
    Bible so talk with
    Almighty
    God,do not imitate
    Catholic people

  • @franclindasdas9720
    @franclindasdas9720 6 дней назад

    യേശു പെന്തെക്കോസ്തുകാരനായിരുന്നോ പ്രഭാഷകാ ?

  • @mathewpc727
    @mathewpc727 5 дней назад

    ഹലോ കപ്പൂച്ചൻ അച്ഛാ നട്ടടത്ത് പുഷ്പിക്കാൻ പറ്റിയില്ലെങ്കിൽ ഈ പ്രസംഗം ഒക്കെ ചുമ്മാ വിശുദ്ധ കുർബാന 22 വർഷം കരങ്ങളിൽ എടുത്തിട്ട് അതു വലിച്ചെറിഞ്ഞവൻ പരിശുദ്ധാത്മാവിനോട് മല്ലടിക്കും അല്ലേ?

  • @madonnamathew
    @madonnamathew 8 часов назад

    Nonesense

  • @franclindasdas9720
    @franclindasdas9720 6 дней назад

    ക്രിസ്തു സ്ഥാപിച്ച സ്വയുടെ പേര് പറയാമോ?

  • @annetomy307
    @annetomy307 12 дней назад +1

    Please dont mention as christian achan now you are not a preist ,you are a father of a child.stop fooling the public.That itself acrime.

  • @sunny-pz2yi
    @sunny-pz2yi 11 дней назад

    Achan.bible.padikkoo.

  • @franclindasdas9720
    @franclindasdas9720 6 дней назад

    അച്ചനല്ല മെത്രാനായാലും ക്രിസ്തുവിൽ വിശ്വാസ മില്ലാത്തവനും ക്രിസ്തീയ പരിജ്ഞാനമില്ലാത്തവനുമാണ് ബഹു: പ്രഭാഷകൻ 'ഇദ്ദേഗം ഇനിയും ചാടും.

  • @Abc-qk1xt
    @Abc-qk1xt 10 дней назад +2

    ഒന്നു പോടോ, എല്ലാവരും തന്നെപ്പോലെ ആണെന്നാണോ വിചാരം?

  • @prajeesh_abraham
    @prajeesh_abraham 6 дней назад

    എനിക്ക് വിയർപ്പിന്റെ ആസൂഖം ഉണ്ട് അതുകൊണ്ട് ഞാൻ സഭ മാറുന്നും🆗

  • @bijumonjoseph1157
    @bijumonjoseph1157 6 дней назад

    പ്രീയ ക്രിപ്സിൻ അച്ചൽ എന്ന പേരിൽ വീഡിയോ ഇടാതെ അപ്പൻ ഇട്ട പേരിൽ വീഡിയോ ഇടൂ
    ഇത് ഈശോ സഭ തന്നതാ
    ഇത്ര മാത്രം കരഞ്ഞ് പറയാൻ അങ്ങയെ ദൈവം അറിഞ്ഞ് തന്ന ശിക്ഷയാ
    സുഖലോലുതേയ്ക്ക് എന്തിനാ സഭയെ ഉപേക്ഷിച്ചത്
    പുഴയിൽ മുങ്ങി സ്നാനം സ്വീകരിക്കാൻ മാത്രം കൊതി ഉള്ള ഒരാൾ
    ധാരാളം ധ്യാനം നടത്തി
    വെളിപ്പെടുത്തലുകൾ എല്ലാം ഒരു ഭ്രാന്ത് എന്ന് അറിയാതെ പറയുന്ന ഒരു വ്യക്തി
    വീട്ടുകാർ ഇറങ്ങാ ൻ പറഞ്ഞപ്പോൾ കരയാതെ വീഡിയോ ചെയ്യാൻ പഠിക്ക്
    മാതാവിനെ കുറിച്ച് ഒരു വാക്ക് താങ്കൾ പറഞ്ഞാൽ ശിക്ഷ ഉറപ്പ്
    താങ്കൾക്ക് സാധിക്കില്ല
    ദൈവ വചനം ആര് പറഞ്ഞാലും ശരി
    ഒരു തെറ്റും ഇല്ല
    ഇനി മേലിൽ അച്ചൻ എന്ന ലേബലിൽ ഇട്ട
    എല്ലാ പോസ്റ്റും പിൻവലിക്ക്
    ധൈര്യം ഉണ്ടെങ്കിൽ
    എങ്കിൽ
    ആ വീഡിയോ കാണാൻ
    താങ്കളുടെ സഭ മാത്രം ഉണ്ടാകൂ
    പൗലോസ് പരിച്ചേദനം സ്വീകരിച്ചു എന്ന് എടുത്ത് എടുത്ത് പറയുമ്പോൾ എനിക്ക് ഒരു സംശയം
    അത് എന്ത് തരം പരിച്ചേദനം

    വീട്ടിൽ നിന്ന് ഇറക്കി വിട്ട ആ സഹോദരൻ ദൈവരാജ്യം നേടി

  • @franclindasdas9720
    @franclindasdas9720 6 дней назад

    വെറുതെ മുതലക്കണ്ണീർ പൊഴിക്കരുതേ...

  • @ThomasOt-wx9oz
    @ThomasOt-wx9oz 12 дней назад +1

    ഏത് വെള്ളത്തിൽ മുങ്ങിയാലും കാര്യമില്ല.. മാതാവിനെയും, വിശുദ്ധരെയും ബഹുമാനിച്ചു ഏറ്റു പറയാത്തത് സ്നേഹമില്ലായ്മ ആണ്. എളിമ ഇല്ലായ്മ ആണ്... സ്നേഹം ഇല്ല എങ്കിൽ ഏതും ഇല്ല അത്രതന്നെ... യേശുവിനെ സ്നേഹിക്കുന്നു എന്ന് പറയുന്നത് വെറും അധര വ്യായാമം മാത്രം..... അച്ഛന് തെറ്റ് പറ്റി....

    • @sunny-pz2yi
      @sunny-pz2yi 11 дней назад

      Mandatharam.

    • @ThomasOt-wx9oz
      @ThomasOt-wx9oz 11 дней назад

      @sunny-pz2yi ഈലോകത്തെ ലക്കാക്കി ജീവിക്കുന്നവർക്ക് യേശുവിന്റെ സ്നേഹം ഭോഷത്തരം ആണ്...

    • @samuelvarghese9991
      @samuelvarghese9991 10 дней назад +1

      ഇതൊക്കെ നിങ്ങളുടെ അന്ധത കൊണ്ടു പറയുന്നത് ആണ്. സുവിശേഷത്തിൽ വിശ്വസിക്കുന്നവർക്കാണ് രക്ഷ, മരിച്ചവരോടപേക്ഷിച്ചു നടക്കുന്നവർക്കല്ല.

    • @samuelvarghese9991
      @samuelvarghese9991 10 дней назад

      സ്നേഹം എന്തെന്നറിയാമെങ്കിൽ യേശുവിന്റെ സുവിശേഷത്തിൽ വിശ്വസിക്ക

    • @samuelvarghese9991
      @samuelvarghese9991 10 дней назад

      മൂഢത്തം പറയരുത്.

  • @franclindasdas9720
    @franclindasdas9720 6 дней назад

    താങ്കൾ പോയി കല്യാണം കഴിക്കു.....അതിനല്ലേ ഈ പരിപാടി ; സത്യം പറയൂ

    • @pkramesh9024
      @pkramesh9024 5 дней назад +1

      ബിഷപ്പ് കല്യാണം കഴിക്കണം എന്ന് ബൈബിൾ പറയുന്നുണ്ട്.

  • @ThomasOt-wx9oz
    @ThomasOt-wx9oz 12 дней назад

    ശിശുക്കളെ സ്‌നേനപ്പെടുത്താൻ പാടില്ല എന്ന് എപ്പോഴാണ് കർത്താവ് പറഞ്ഞത്.... ശിശുക്കളെ തടയരുത് എന്ന് പറഞ്ഞതിന്റെ അന്തരർത്ഥം എന്ത്...ജ്ഞാന സ്നാനം ജലത്തിലെ കുളിക്കില്ല പ്രാധാന്യം.. ജലം അടയാളം മാത്രം. അറിവിൽ (പരിശുദ്ധതവിൽ )നിറയുക എന്നതിൽ ആണ് കാര്യം... മാതാവ് മുങ്ങിയപ്പോൾ അല്ല ആത്മാവ് നിറഞ്ഞത്... പെന്തകൊസ്തിൽ അവർ മുങ്ങിയപ്പോൾ അല്ല അറിവിൽ നിറഞ്ഞത്... കാപട്യം ഇല്ലാത്ത ശിശുവിൽ ആത്മാവിന് നിറയാൻ എന്തെളുപ്പം...... കത്ത നാർ ക്ക് വല്ലതും കത്തിയോ ആവോ...

    • @rajansanichan5584
      @rajansanichan5584 12 дней назад

      ശിശുക്കളെ സ്നാനപ്പെടുത്താൻ ബൈബിൾ പറയുന്നില്ല
      നമ്മുടെ മനസ്സ്, സ്വഭാവം എന്നിവ ശിശുക്കളുടെ തുപോലെയാവണം
      ഈ സ്നാനത്തെക്കുറിച്ചാണ് സ്നാപക യോഹന്നാൻ മരുഭൂമായിൽ വിളിച്ചു പറഞ്ഞത്
      സ്നാപകൻ അനുതാപത്തിൻ്റെ സ്നാനം ആണ് നല്ലിയിരുന്നത
      അതു കൊണ്ടാണ് പൗലോസ് അവതര വീണ്ടും സ്നാനപ്പെടുത്തിയത്
      വചനം വായിക്കുക ഗ്രഹിക്കുക വചനത്തിൽ ജീവിക്കുക

    • @ThomasOt-wx9oz
      @ThomasOt-wx9oz 12 дней назад

      @rajansanichan5584 ഒരു ശിശു ഉണ്ടായാൽ അതിനെ ദൈവത്തിന് സമർപ്പിച്ചു ത്രിത്വ നാമത്തിൽ മുദ്രണം ചെയ്യുക തന്നെ വേണം... അല്ലാതെ പ്രായപൂർത്തി വന്നിട്ട് വെള്ളവും വളവും കൊടുത്താൽ പോരാ...... ശിശുക്കളെ സ്‌നേനപ്പെടുത്തരുത് എന്നൊരു വചനം ബൈബിളിൽ ഇല്ല.... പാടില്ലായിരുന്നു എങ്കിൽ അത് കൃത്യമായി പരിശുദ്ധത്മാവ് എഴുതിക്കുമായിരുന്നു.....

    • @aneesh8233
      @aneesh8233 11 дней назад

      എന്തിനാണ് സഹോദരാ നമ്മൾ സ്നാനപ്പെടേണ്ടത് അതൊന്നു പറയുമോ

    • @ThomasOt-wx9oz
      @ThomasOt-wx9oz 11 дней назад

      @aneesh8233 ജ്ഞാന സ്നാനം ആണ്.. അറിവിൽ കുളിക്കുക (അല്ലാതെ ജലത്തിൽ മുങ്ങുന്നതിനല്ല പ്രാധാന്യം )ദൈവത്മാവിൽനിറയുന്നതിനാണ്...

    • @aneesh8233
      @aneesh8233 11 дней назад

      @@ThomasOt-wx9oz ബ്രദർ ഇ ബൈബിൾ ഏത് അധ്യായത്തിലാണ് ഏത് വാക്യത്തിലാണ് എന്നും കൂടെ ഒന്ന് പറഞ്ഞു തരു

  • @skariahgeorge5672
    @skariahgeorge5672 10 дней назад +4

    സഭയിൽ നിന്നും പുറത്താക്കിയത് ആണോ.... അതോ ഉടായിപ്പു കാണിച്ചു ചാടിയതോ.

    • @samuelvarghese9991
      @samuelvarghese9991 10 дней назад +2

      കൊടും ക്രിമിനലുകളെപ്പോലും സംഘടന സംരക്ഷിച്ചു വെളുപ്പിൽ മ്പോൾ ഈ ആളെ എങ്ങനെ പുറത്താക്കും.

  • @sunny-pz2yi
    @sunny-pz2yi 11 дней назад

    Waterbabtismilla.nammudethu.gracegospel.