2025- ൽ ഉടനടി കുരുക്കുകൾ അഴിയുന്ന പ്രാർത്ഥന | Jesus prayer | Mother mary prayer | Kreupasanam latest

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 10

  • @AthiraV-e2d
    @AthiraV-e2d 15 дней назад +1

    Amma njalkkatheraye aarum pravarthekkarutha amma

  • @KreupasanamSakshyangal
    @KreupasanamSakshyangal 15 дней назад +1

    ആമേൻ

  • @sheltonantony9968
    @sheltonantony9968 15 дней назад

    എന്റെ അമ്മേ എന്നെ കഷ്ടപെടുത്തി കൊല്ലിക്കുന്ന രോഗങ്ങൾ വേദനകൾ അമ്മേ സഹിക്കാൻ പറ്റുന്നില്ല അമ്മേ ഉച്ചി മുതൽ കാൽ വരെ എന്നെ കഷ്ടപ്പെടുത്തുന്നു ചിലപ്പോൾ സഹിക്കാൻ പറ്റാതെ തളർന്നു പോകുന്നു അമ്മേ അമ്മയുടെ സ്നേഹ വാത്സല്യം എന്നെ പൊതിഞ്ഞു രക്ഷിക്കണമേ അമ്മേ എന്റെ എളിയ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ കരുണ ഉണ്ടാകണമേ രക്ഷിക്കാൻ എന്റെ ജീവിതം അവസാനം വരെ ഞാൻ ഈശോനെയും അമ്മനെയും സ്തുതിച്ചു ജീവിക്കാൻ എന്നെ രക്ഷിച്ചു അനുഗ്രഹിക്കണമേ ആമേൻ 😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 8 дней назад

    എന്റെമാതാവേ എന്റെ അസുഹംമെല്ലാം എല്ലാം മാറ്റിത മാറ്റിത്തരാൻ അനുഗ്രഹിക്കണേ അമ്മേ മാതാവേ

  • @jincymanu9242
    @jincymanu9242 14 дней назад

    Ente.amme.innum.ennum.parishudiyl.jervikkuvan.enneum.kudumbatheum.lokam.muzuvaneum.sahaykkaname.aamen

  • @thumbi9526
    @thumbi9526 15 дней назад

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 8 дней назад

    എന്റെ മജാവേ എന്റെ ഭർത്താവ് നടത്തുന്ന ജോലിയിൽ വരുമാനം ഉണ്ടാകണേ മാതാവേ

  • @SumithraRajesh-h3t
    @SumithraRajesh-h3t 14 дней назад

    അമ്മേ എന്റെ കുഞ്ഞിന്റെ കണ്ണിന്റെ അസുഖം മാറ്റിതരണേ മാതാവേ

  • @TelmaBabu
    @TelmaBabu 15 дней назад

    Amme ende makande embesiyil koduthirikkunna pepersinde ella thadasangalum amma maatti kodukkename ethrayum pettennu athinde replay kittuvaan amma vazhiyorukkename

  • @sheejasheeja3416
    @sheejasheeja3416 14 дней назад

    ആശുപത്രിയിൽ ആയിരിക്കുന്നഎ൯റ ചേച്ചി യ്ക്ക് ഒരു കുഴപ്പവും കാണരുതു