Yaduvamsa Yamini Video Song | Dubai | Vidyasagar | Gireesh puthenchery | K.S.chithra

Поделиться
HTML-код
  • Опубликовано: 19 окт 2024
  • 🔔Enjoy & Stay Connected With Us ♥︎
    Song :Yaduvamsha yamini
    Movie :Dubai
    Music :Vidyasagar
    Lyrics : Gireesh puthenchery
    Singer : K.S.chithra
    ____________________ ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ ____________________
    യദുവംശ യാമിനി വനമോഹിനി
    മണി നൂപുരമണിയുകയായി (2)
    മധുമാസ സന്ധ്യയും മലര്‍‌മേഘവും..
    ഒരു മായാ യവനികയായി..
    യദുവംശ യാമിനി വനമോഹിനി
    മണി നൂപുരമണിയുകയായി
    മധുമാസ സന്ധ്യയും മലര്‍‌മേഘവും..
    ഒരു മായാ യവനികയായി..
    പാതിരാ താര ദീപനാളങ്ങള്‍ താനേ പൂക്കുന്നുവോ
    ദേവഗന്ധര്‍വ്വ വീണ പാടുന്ന നാദം കേള്‍ക്കുന്നുവോ (2)
    പാല്‍ക്കടല്‍ത്തിരകളിളകുന്നു..പദപാരിജാത മഴ പൊഴിയുന്നു
    പ്രണയഭാവലയമലിയുന്നു.. (2)
    രമണീയമാവുന്നു യാമം...ആ ..
    യദുവംശ യാമിനി വനമോഹിനി
    മണി നൂപുരമണിയുകയായി
    ആതിരാ തെന്നലീറനാം നിന്റെ മാറില്‍ ചായുന്നുവോ
    ദേവഗാന്ധാര രാഗസിന്ദൂരലേപം ചാര്‍ത്തുന്നുവോ (2)
    പേലവാംഗുലികള്‍ തഴുകുന്നു..പുതുപൂനിലാപ്പുടവയുലയുന്നു
    നീല നീള്‍മിഴികളടയുന്നു..(2)
    രമണീയമാവുന്നു യാമം..ആ
    യദുവംശ യാമിനി വനമോഹിനി
    മണി നൂപുരമണിയുകയായി
    മധുമാസ സന്ധ്യയും മലര്‍‌മേഘവും..
    ഒരു മായാ യവനികയായി..
    #evergreenmelodysongs #malayalammelodies #superhitmelodysongs #malayalamhitsongs
    #gireeshputhencherysongs #gireeshputhanchery #mgsreekumarsongs #kjyesudashits
    #malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
    #malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
    #evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
    #kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
    #mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
    #vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
    #sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
    #malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #movieworldmusicbox
    Do subscribe and hit the bell ' 🔔 ' to get notifications for new uploads !
    ► Subscribe Now : / @movieworldmusicbox-qk1tu
    Your love & subscription is valuable for us ♥︎

Комментарии • 66

  • @travelmankl0757
    @travelmankl0757 Месяц назад +43

    Classical dance ശാസ്ത്രിയമായി പഠിച്ച് കളിക്കുന്നവരുമായി സിനിമക്ക് വേണ്ടി അത്രെങ്കിലും കഷ്ടപ്പെട്ട് പഠിച്ച് ചെയ്ത ഒരു actress നേ കളിയാക്കുന്ന പൊന്ന് കലാതിലകങ്ങളെ..... നമിച്ച് 🙏🏻

    • @ShilpaShilpa-db6dx
      @ShilpaShilpa-db6dx 12 дней назад +1

      🥰🥰

    • @SaithyaSasidharan
      @SaithyaSasidharan 8 дней назад +1

      Classical dancer character aanennu arinjappol avarkk aa role reject cheyyaamaayirunnu...ingane copraayam kaanikkenda aavashyam undo

    • @chinjukk2688
      @chinjukk2688 5 дней назад

      ഈ നായികയുടെ കഥാപാത്രം ക്ലാസിക്കൽ dancer അമ്മു സ്വാമി നാഥൻ എന്നാണ്. ഈ കഥാപാത്രം ചെയ്യാൻ classical dance ആയിട്ടുള്ള നടിയെ cast ചെയ്തിരുന്നേൽ നന്നായേനെ. സംവിധായകന്റെ വലിയ ഒരു പോരായ്മ ആണ്.

  • @arathit8022
    @arathit8022 3 месяца назад +51

    ഡാൻസ് ടീച്ചർ ആണ്കേട്ടോ അമ്മു സ്വാമിനാഥൻ😂😂 അടിപൊളി പാട്ട് ഉണ്ടാക്കിക്കൊടുത്ത വിദ്യാജി വരെ സീൻ കണ്ടപ്പോൾ കരഞ്ഞുന്ന കേട്ടെ🤣

  • @AkhilaKS-lu4ed
    @AkhilaKS-lu4ed Месяц назад +22

    ആ നർത്തകി മാരുടെ ഇടയിൽ അനങ്ങാതെ നിക്കുന്ന സ്റ്റെപ് ചേച്ചി പൊളിച്ചു

  • @lee468
    @lee468 3 месяца назад +32

    നടുവ് വളക്കാത്ത ഡാൻസ്കാരി..

  • @sreelekshmi675
    @sreelekshmi675 3 месяца назад +32

    E dance കണ്ടനിമിഷം എനിക്ക് വലിയ അപാകത തോന്നി, ഞാൻ cmnt box check ചെയ്തപ്പോ മനസ്സിലായി എനിക്ക് തോന്നിയത് എല്ലാവർക്കും തോന്നി എന്ന്.. 😁അതുകൊണ്ട് ഇനി cmnt ഇടുന്നില്ല..🚶‍♀️🚶‍♀️

  • @shrinikasalu663
    @shrinikasalu663 Месяц назад +25

    ഈ പാട്ടിൽ sobhanayo bhanupriyayo ആയിരുന്നെങ്കിൽ....

  • @rithur4187
    @rithur4187 3 месяца назад +110

    Cinemel dance school nadathunna dance ariyatha teacher😂

    • @anusasi1500
      @anusasi1500 3 месяца назад +3

      Avar filmnu vendee padichathyirukum

    • @nishraghav
      @nishraghav 3 месяца назад

      😂😂😂

    • @chippyanirudhan6538
      @chippyanirudhan6538 2 месяца назад

      Sathyam

    • @AkhilaKS-lu4ed
      @AkhilaKS-lu4ed Месяц назад

      Exactly അവരുടെ ഓരോ movements ഉം പറയാതെ പറയുന്നുണ്ട് ഡാൻസ് കണ്ടിട്ട് പോലുമില്ല ന്ന്

    • @reshmisanal8806
      @reshmisanal8806 Месяц назад

      Cinema mathre ithoke nadaku😂

  • @AkhilaKS-lu4ed
    @AkhilaKS-lu4ed Месяц назад +16

    സിനിമ യിൽ music direction നൊപ്പം perfection നിലും ആസ്വാദ്യ തലത്തിലും ഡാൻസ് ഉം വന്ന ഏറ്റവും നല്ല ഉദാഹരണം
    ഇളയരാജ music ചെയ്ത കൊച്ച് കൊച്ച് സന്തോഷ ങ്ങളിലെ ഭാനുപ്രിയ ലക്ഷ്മി ഡാൻസ്.... പ്രിയദർശൻ പടത്തിലും കുഴപ്പമില്ല..... ശോഭന യുടെ കാര്യം പറയണ്ടല്ലോ....... പക്ഷെ ഇത്രേം തോൽവി എവിടേം കണ്ടിട്ടില്ല...... സത്യത്തിൽ നിങ്ങൾ തോല്പിച്ചത് പ്രൊഡ്യൂസർ യൊ ഡയറക്ടർ യൊ അല്ല..... വിദ്യാജി എന്ന music director യെ ആണ്

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 3 месяца назад +17

    Backround dancers സ്കോർ ചെയ്ത് 🎉🎉😂

  • @archananair3106
    @archananair3106 3 месяца назад +11

    Etra naal aayi e song ketit...thank u😊

  • @anusasi1500
    @anusasi1500 День назад

    Dance കഷ്ട്ടപെട്ടു പഠിച്ച നായികയ്ക്കു 👍👍👍👍... Its a film

  • @milypaul8994
    @milypaul8994 3 месяца назад +22

    Either they could have casted any other heroine or should have changed her profession or could have avoided this beautiful song from the movie. Even there was tears in urmila unni’s eyes 😅😂😝

  • @aNnaNi986
    @aNnaNi986 2 месяца назад +11

    എന്തോന്നടെ ഇത്?? Renowned dancer അമ്മു സ്വാമിനാഥൻ 😆😆 തിരിച്ചറിവില്ലാത്ത പ്രായത്തിൽ കണ്ടു അവസാനിപ്പിച്ചത് നന്നായി 🤭 ഇല്ലേൽ cringe അടിച്ചു ചത്തേനെ 🤷‍♂️🤣

  • @viveknarayanan574
    @viveknarayanan574 3 месяца назад +10

    Pattilel nirthi ponam miss ammu swaminadan 😢

  • @unfinishedhopes768
    @unfinishedhopes768 3 месяца назад +12

    Ithanalle renowned dancer Ammu Swaminathan😂

  • @chinjukk2688
    @chinjukk2688 5 дней назад +2

    സിനിമയിൽ ഈ പാട്ട് ഉണ്ടോ കണ്ടതായിട്ട് ഓർമ ഇല്ല

  • @rahulskumar65
    @rahulskumar65 Месяц назад +7

    ലോങ്ങ്‌ ഷോട്ട് വെച്ചു അഡ്ജസ്റ്റ് ചെയ്ത ജോഷി അണ്ണൻ 😂😂

  • @aneecv5352
    @aneecv5352 22 дня назад +1

    Major missing Minnukett title track , it's an evergreen title song ever🔥😍🔥

  • @vijayanc3257
    @vijayanc3257 Месяц назад +6

    Pattu matrom ketta njan

  • @prasanthk9468
    @prasanthk9468 Месяц назад +2

    വല്ലാത്ത പണിയായിപ്പോയി 😂😂

  • @aneeshwembly6337
    @aneeshwembly6337 3 месяца назад +24

    ഇത്രേം നല്ല സീനും ഡാൻസ് കളിക്കാൻ അറിയാത്ത നായികയും 🤣🤣🤣🤣

    • @HarithaBhama786
      @HarithaBhama786 15 дней назад

      എന്തൊക്കെ ആയാലും തബുവിനെക്കാൾ ഭേദം ആണ്. അത് എന്താണ് പൊന്നോ 😂😂

  • @Nejlaneju
    @Nejlaneju 3 месяца назад +2

    Song othiri ishtam ❤

  • @AjeeshAju-nz7zh
    @AjeeshAju-nz7zh Месяц назад +2

    ❤️❤️❤️

  • @MyJayadevan
    @MyJayadevan Месяц назад +2

    Joshi enna director, mention cheythoodedaa unnakkan channel mothalaali,

  • @true_words_24
    @true_words_24 Месяц назад +5

    കുറ്റം പറയാനും കണ്ടെത്താനും മലയാളീനെ കഴിയണം ആരും 😊

    • @sri7614
      @sri7614 Месяц назад +3

      Very bad choreography

    • @chinjukk2688
      @chinjukk2688 5 дней назад

      ​@@sri7614ys നല്ലൊരു പാട്ടിനെ നശിപ്പിച്ചു

  • @chinjukk2688
    @chinjukk2688 6 дней назад +1

    മോഹോനിയാട്ടം dancers ന്റെ കൂടെ sleev ലാച്ച ഇട്ടു എന്തൊക്കെയോ ചെയ്യുന്നു.

  • @JayaRajashekar-l5k
    @JayaRajashekar-l5k 2 месяца назад +1

    🎉🎉🎉🎉

  • @sreedivyarlv4770
    @sreedivyarlv4770 Месяц назад +1

    ഇത്രയും നല്ല പാട്ടു dance അറിയുന്നവരെ കൊണ്ട് ചെയ്യിപ്പിക്കണം.so sad😢

    • @chinjukk2688
      @chinjukk2688 5 дней назад

      ജോഷി സർ നു പറ്റിയ അബദ്ധം

  • @preethanair9140
    @preethanair9140 Месяц назад +5

    What a torture!!

  • @jasjinnu7719
    @jasjinnu7719 Месяц назад +4

    ഇങ്ങനെ ഒരു പാട്ടൊക്കെ ഉണ്ടോ ഈ പടത്തിൽ 😂 പടം തന്നെ കണ്ടില്ല

  • @PrithviMenon
    @PrithviMenon 2 месяца назад +1

    😂😂😂

  • @reshmarchandran-uf7bj
    @reshmarchandran-uf7bj 8 дней назад +2

    ഡാൻസ് കൊള്ളില്ല കാരണം ബോഡി വഴങ്ങി ചെയ്യാത്ത കൊണ്ട്

  • @kaechu3
    @kaechu3 2 месяца назад +4

    നടി അഞ്‌ജല ജവേര

  • @aakashsakku1255
    @aakashsakku1255 2 месяца назад +12

    evr atra mosamonumallenn ningal hindiyil "dhim dha dhanir"nnula songile Tabuvinte prakadanam kanda pidikittum😄

    • @HarithaBhama786
      @HarithaBhama786 15 дней назад

      Crct. ഇത് എത്രയോ ഭേദം. Tabu😂😂😂😂

  • @sivanpk4119
    @sivanpk4119 3 месяца назад +27

    വിദ്യാ ജി ..... മാജിക്' .... പക്ഷേ ഡാൻസ് പോരാ😢

    • @uniqueperson91
      @uniqueperson91 3 месяца назад +2

      എന്നാ താൻ പോയി ഒണ്ടാക്ക്

    • @chippyanirudhan6538
      @chippyanirudhan6538 2 месяца назад

      ​@uniquene poda pulle ayal paranjath sathyamalle koppeperson91

    • @CCcc-co8yg
      @CCcc-co8yg 2 месяца назад

      😂

  • @SeethaLekshmi-h1v
    @SeethaLekshmi-h1v Месяц назад +2

    face il oru expression num illa

  • @devanandpd9969
    @devanandpd9969 3 месяца назад +7

    Song is very nice but dance😢

  • @Asvlogs-u7v
    @Asvlogs-u7v 2 месяца назад +3

    Ayye anthonu dance

  • @VimalDas-p8t
    @VimalDas-p8t Месяц назад +1

    ഡാൻസ് കൊള്ളില്ല

  • @sujilss1867
    @sujilss1867 Месяц назад +1

    എന്നാ പാട്ട്... 😍ഹോ. ഡാൻസ് നായിക അത്ര പോരാ 😢

  • @AjeeshAju-nz7zh
    @AjeeshAju-nz7zh Месяц назад +2

    ❤️❤️❤️

  • @AjeeshAju-nz7zh
    @AjeeshAju-nz7zh Месяц назад +1

    ❤️❤️❤️

  • @Pushpalatha-zd4qz
    @Pushpalatha-zd4qz 2 месяца назад +1