മുല്ലപ്പെരിയാർ പൊട്ടില്ലെന്ന് വാദിക്കുന്നവർ ഇത് കാണൂ. ബാക്കി തള്ളൽ പിന്നെ ! |GK SURESH BABU

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 28

  • @aniammaaloysious294
    @aniammaaloysious294 2 месяца назад +7

    നൂറു വർഷമയപ്പോൾ എങ്കിലും De commission വേണ്ടിയിരുന്നു 😢

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib 2 месяца назад +14

    സ്റ്റാലിൻ പിണറായി വിജയൻ ബന്ധം മുല്ലാപ്പെരിയാറിൽ ഗുണപരമായി വിനിയോഗിച്ചുകൂടേ...

    • @SibiKuriakose-oy3jz
      @SibiKuriakose-oy3jz 2 месяца назад +4

      ഗുണപരമായി തന്നെ വിനിയോഗിക്കുന്നുണ്ട് തമിഴ്നാടിൻ്റെ മുല്ലപ്പെരിയാർ ഫണ്ട് കാര്യമായി തന്നെ വിനിയോഗിക്കുന്നുണ്ട്

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 месяца назад +6

    പുതിയ ഡാം പണി കേരളാ സർക്കാരിന് ശതകോടികൾ അടിച്ചു മാറ്റാം പിണറായിക്ക് സന്തോഷമാകും !!

  • @NandhaKumar-fv3gy
    @NandhaKumar-fv3gy 2 месяца назад +2

    പൈസ തമിഴ്നാടിനെ കയിൽനിന്നു വാരങ്ങിയത്തിന് ശേഷം ഉറക്കം വന്നു.

  • @venugopalan2193
    @venugopalan2193 2 месяца назад +4

    തമിഴ്നാട് ഗവർമെൻ്റിന് അവിടുത്തെ ജനങ്ങളുടെ അഭിവൃദ്ധിയിൽ ആണ് താൽപര്യം എപ്പോൾ കേരളാഗവർമെൻ്റിന് കേരളജനത്തോട് താൽപര്യം പാടില്ല എന്ന് പറയാൻ കഴിയുമോ

  • @BushanKr
    @BushanKr 2 месяца назад +1

    വെറും 50.വർഷം മാത്രം ഇത് നിർമിച്ച എഞ്ചിനിയർ അന്ന് ഇതിന്റെ ആയുസ് പറഞ്ഞിരുന്നു ഇപ്പോൾ ഇതിന്റെ പഴക്കം 130.വർഷം പൊട്ടില്ല എന്ന് പറയുന്നവർ കേരളത്തിലെ ജനങ്ങളുടെ കാലന്മാർ ബ്രിട്ടീഷ്കാർ മറ്റു പണികൾ പണിതത് നിൽക്കുന്ന മാതിരിയാണോ ഇത്രയും വെള്ളം നിറച്ച ജലബോംബ്

  • @bijukk5984
    @bijukk5984 2 месяца назад +1

    വനത്തിൽ മണ്ണ് മന്തരുത് നിർമാണപ്രവർത്തനം നടത്തരുത് എന്ന് ഒരു വശത്ത് പാറ ഖാനനം നിർത്തണമെന്ന് ഒരു കൂട്ടർ. പുതിയ ഡാം പണിയണമെങ്കിൽ ഇത് രണ്ടും ചെയ്യണം. നമ്മൾ പുതിയത് പണിതാൽ എങ്ങനെ ആയിരിക്കുമെന്ന് അറിയാമല്ലോ? അതുകൊണ്ട് നമുക്ക് ഡാമുകൾ വേണ്ട. പുതിയത് പണിതാലും ഭൂകമ്പം ഉണ്ടായാൽ തകരില്ലേ? അതുകൊണ്ട് ഇനി ഡാമുകൾ വേണ്ടേ വേണ്ട 😎😎

  • @redbull2577
    @redbull2577 2 месяца назад +3

    കേരളത്തിലെ ജനങ്ങളെ കൊന്ന് തമിഴ് നാടിന് വെള്ളംകൊടുക്കണമോ. ഈ ഡാം പൊട്ടിയാൽ തമിഴ് നാടിന് വെള്ളം കിട്ടുമോ

  • @geovarghese4471
    @geovarghese4471 2 месяца назад +1

    ഡാം ഡീക്കമ്മീഷൻ ചെയ്യാൻ ഒരിക്കലും തമിഴ്നാട് സമ്മതിക്കില്ല... അപ്പോൾ ഏറ്റവും നല്ല പരിഹാരം ഡാമിൽ വെള്ളം കുറയ്ക്കുക 136 അടി എന്നതിൽ നിന്നും ഒരു 80 അടി ആയി കുറയ്ക്കുക... ആ ഉയരത്തിൽ വേറൊരു ടണൽ നിർമ്മിച്ചു വെള്ളം തമിഴ്നാട്ടിൽ കൊണ്ടുപോയി സ്റ്റോർ ചെയ്യുക... അപ്പോൾ ഡാമിൽ ഉള്ള വെള്ളത്തിന്റെ പ്രഷർ കുറയും... ജലത്തിന്റെ അളവുകുറഞ്ഞ ആ അവസ്ഥയിൽ മുല്ലപ്പെരിയാർ ഡാം പൊട്ടിയാലും ഇടുക്കി ഡാം താങ്ങിക്കോളും... അതായിരിക്കും രണ്ടു കൂട്ടർക്കും സ്വീകാര്യമായ നടപടി..

  • @prakashpr3199
    @prakashpr3199 2 месяца назад +1

    മുല്ലപ്പേരി യറിൽ ഇത്രയും ചെറിയൊരു ചലനം മതി??????

  • @nijasshanid6927
    @nijasshanid6927 2 месяца назад +1

    മുല്ലപെരിയാർ ഡാം reability scientists പരിശോധിക്കുക കേരളത്തിന്‌ വിരോധമില്ല എന്ന് ഗവണ്മെന്റ് പറഞ്ഞാൽ പ്രശ്നം തീർന്നു

  • @HealthyCriticism2000
    @HealthyCriticism2000 2 месяца назад +1

    ബ്രിട്ടന്റെ ബാക്കിവന്ന പുട്ടുപൊടിയും ശർക്കരയും കുഴച്ച് ഉണ്ടാക്കിയത്.

  • @bb0001
    @bb0001 2 месяца назад +1

    Dam nirmmichavar 50 yrs kaalavadhi aanubparanjathu..pinne aarum parayanda kaaryamilla...

  • @jinuknr999
    @jinuknr999 2 месяца назад +1

    മുഖ്യമന്ത്രി ഗ്യാരണ്ടി തന്നിട്ടുണ്ട്
    മുഴക്കവും തുടങ്ങി ഓടിക്കോ 😮

  • @mathewjoseph1195
    @mathewjoseph1195 2 месяца назад

    പുതിയ അണക്കെട്ടും പൊട്ടാമല്ലോ

  • @prakashk.p9065
    @prakashk.p9065 2 месяца назад +2

    കേന്ദ്ര മന്ത്രി-"ഭൂകമ്പം ഉണ്ടായാൽ ഏത് അണക്കെട്ട് തകരാതെ ഇരിക്കും?".മനുഷ്യന് ഒഴിവാക്കാനാകുന്ന ദുരന്തം അനന്തമായി അവധി വയ്ക്കാമോ?അച്യുത മേനൊനൊപ്പം മാണി,ജോസഫ്,ബേബി ജോൺ,കുഞ്ഞാലിക്കുട്ടി കൂടെ ,ദ്രോഹം ചെയ്തപ്പോൾ ,ഉണ്ടായിരുന്നു.ഇതൊരു അന്തര്‍സംസ്ഥാന നദീജല തര്‍ക്ക വിഷയം അല്ല. ചർച്ച വഴി തെറ്റി.😂

  • @shajipc268
    @shajipc268 2 месяца назад

    ഭൂകമ്പം കേന്ദ്രം അറിയിച്ചില്ലാരുന്നോ, മറന്ന് പോയതാകും

  • @Samson-ce4bm
    @Samson-ce4bm 2 месяца назад

    One. Day. Come. ,💯cochin. 😂

  • @varkeymcherian2419
    @varkeymcherian2419 2 месяца назад

    ഇടതും വലതും ഭരിക്കുമ്പോൾ mulla പെരിയാർ ഡാം പൊളിക്കുകയില്ല എന്നത് ഇവിടുത്തെ ജനങ്ങൾ മനസ്സിലാക്കി എങ്കിൽ നല്ലത്

  • @aneeshmohanachandran
    @aneeshmohanachandran 2 месяца назад

    .

  • @shaldysundaresan7467
    @shaldysundaresan7467 2 месяца назад +1

    രണ്ടു മുഖ്യമന്ത്രിമാർ തീരുമാനം എടുത്തു നിങ്ങൾ അറിഞ്ഞില്ല എന്നെ ഉള്ളു. രണ്ടു പേരും ചർച്ച നടത്തി സ്റ്റാലിൻ പറഞ്ഞത് വിജയൻ അംഗീകരിച്ചു, പുതിയ അണക്കെട്ടു പഴയതു പൊട്ടിയിട്ട് മതി എന്ന് തീരുമാനിച്ചിട്ടുണ്ട്

  • @NandhaKumar-fv3gy
    @NandhaKumar-fv3gy 2 месяца назад

    പിണറായി ആണ് ചെയ്യുന്നത് അതുകൊണ്ട് ആ കേസ് നമ്മൾ തോപിക്കും, പിണറായി തോൽപിക്കും. തമിഴൻ്റെ കൈയിൽനിന്നു പൈസ വാങ്ങി തോപ്പിക്കും.

  • @ratheeshk7143
    @ratheeshk7143 2 месяца назад

    50 VARSHAM GUARANTEE DAMINE 999 VARSHATHEKE PATTAM KARAAR KODUTHATHRE PARATTA KIZHAVANMAR # POTTIIYALLENGILUM GUARANTEE PERIOD KAZHINJA ELLA DAMMUM POLICHU MAATUKA # KALAHARANAPETTA BRITISH DAMM SYSTEM OZHIVAAKUKA

  • @sanil508
    @sanil508 2 месяца назад

    പേടിപ്പിക്കാതെ.