ഇടയ്ക്ക കോർക്കാൻ പഠിക്കാം| Assemble edakka | online music tutorial

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഇടയ്ക്ക കോർക്കാൻ പഠിക്കാം| Assemble edakka| #sopanasangeetham #youtube #instrumental #music #sadanamranjith #dhwanikalalayam #trending #subscribe #youtuber #kerala #art #instrumentalmusic #song #vibes #artist

Комментарии • 12

  • @savithriramadas2643
    @savithriramadas2643 9 месяцев назад +1

    Super

  • @satheeshsathy8972
    @satheeshsathy8972 9 месяцев назад +1

    👍👍👍👍

  • @sillydadddy
    @sillydadddy 2 месяца назад +1

    Thank you

  • @007renjith
    @007renjith 8 месяцев назад +1

    ഒരു സംശയം, ഇടയ്ക്ക ഓരോ പ്രാവശ്യവും ഉപയോഗിച്ചശേഷം അഴിച്ച് വയ്ക്കണോ? സ്ഥിരം തൂക്കി ഇടുമ്പോൾ തോല് വലിഞ്ഞ് വലിവ് നഷ്ടപ്പെട്ട് പോകില്ലേ?

    • @DhwaniKalalayam
      @DhwaniKalalayam  8 месяцев назад

      ഉപയോഗത്തിന് അനുസരിച്ച് നമുക്ക് അഴിക്കുകയോ,തൂക്കി ഇടുകയോ ചെയ്യാം.തൂക്കി ഇടുമ്പോൾ അന്തരീക്ഷത്തിന് അനുസരിച്ച് അത് വലിയുകയും, അയവു വരും ചെയ്യും. ഉപയോഗം കഴിഞ്ഞ് അഴിവെച്ചാൽ അത്രയും നല്ലത്. അഴിക്കാനും കോർക്കാനും അറിയാത്ത ഒരാൾ ആണെങ്കിൽ ഈ പറഞ്ഞ പോലെ തൂക്കി ഇടുന്നതാവും നല്ലത്

  • @curvescrafts4615
    @curvescrafts4615 9 месяцев назад +1

    Online class undo

    • @DhwaniKalalayam
      @DhwaniKalalayam  9 месяцев назад +1

      Yes.. Please call or whatsapp for more details ♥️

  • @gjollur6647
    @gjollur6647 9 месяцев назад +1

    ഈര എന്താണ്?

    • @DhwaniKalalayam
      @DhwaniKalalayam  9 месяцев назад

      ഇടയ്ക്ക കുറ്റിയുടെ രണ്ടറ്റങ്ങളെ ബന്ധിപ്പിക്കുന്ന plastic thread ആണ് ഈര. പണ്ട് പന നാരായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന്റെ പ്രകമ്പനം കൊണ്ടാണ് ഇടയ്ക്കയുടെ ശബ്ദത്തിന് നീളം കിട്ടുന്നത്.