തോൽവിക്ക് കാരണമെന്ത് ? ഇനിയും മുന്നണിയിൽ തുടരണോ ? ചോദ്യങ്ങൾക്ക് CPI നേതൃയോഗം ഉത്തരം കണ്ടെത്തുമോ ?

Поделиться
HTML-код
  • Опубликовано: 6 июл 2024
  • CPI Leadership Meeting : മുഖ്യമന്ത്രി മാറണമെന്നും മുന്നണി തന്നെ വിടണമെന്നുമുള്ള മുറവിളി കീഴ്ഘടകങ്ങളിൽ ശക്തമായിരിക്കെ സിപിഐയുടെ മൂന്ന് ദിന നേതൃത്വങ്ങൾക്ക് ഇന്ന് തുടക്കം. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനാണ് യോഗം. മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഎമ്മിനെതിരെ അതിരൂക്ഷമായ വിമർശനമാണ് നേരത്തെ ജില്ലാ കമ്മിറ്റികളിൽ ഉയർന്നത്. മന്ത്രിസഭ ഒന്നാകെ മാറി മുഖം മിനുക്കണമെന്ന ആവശ്യവും ശക്തമാണ്. എസ്എഫ്ഐയെ വിമർശിച്ച സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം -എസ്എഫ്ഐ നേതാക്കൾ രൂക്ഷ വിമർശനം ഉയർത്തിയതും ചർച്ചയാകും
    The three-day leadership meeting of the CPI begins today. The meeting is to review the election results. Earlier, the district committees had raised strong criticisms against the CM Pinarayi Vijayan, the government, and the CPI(M).
    #cpi #ldfloksabhapollsdefeat #binoyviswam #cmpinarayivijayan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 20

  • @kumar.vajaya.v4545
    @kumar.vajaya.v4545 17 дней назад +3

    C.P.I. YUM NASHIKKANO

  • @santhoshxavier6643
    @santhoshxavier6643 17 дней назад

    CPI thank 💪👍
    Good 👍 Rg RG INCO India' RG Rg 💙💚💛

  • @yesiamindian7830
    @yesiamindian7830 17 дней назад

    ഭരിക്കുന്ന മുന്നണിയിലോ ഭരണം കിട്ടും എന്ന് ഉറപ്പുള്ള മുന്നണിയിലോ നിൽക്കാനാണ് ചെറിയ പാർട്ടികൾക്ക് ഇഷ്ടം.

  • @rabiarabi1541
    @rabiarabi1541 17 дней назад

    ശെരിയൃ ഈ പാർട്ടി നിലനിൽക്കണമെന്ന് ഇപ്പോൾ പിണറിയി വിജയന്റേതല്ല പാർട്ടി അണികളുടേതാണ് ഒരാൾ കാരണം പാർട്ടി നശിക്കരുത്

  • @user-kp2pb1ne8h
    @user-kp2pb1ne8h 15 дней назад

    പിണറായി അധികാരത്തിൽ എത്തിയ ശേഷമാണ് കമ്യൂണിസ്റ്റ് നിലപാടുകളും നയങ്ങളും കാറ്റിൽ പറത്തി പിണറായിസം നടപ്പാക്കിയത്

  • @kgodavarma2238
    @kgodavarma2238 16 дней назад

    To be or not to be....

  • @janardhananak5085
    @janardhananak5085 16 дней назад

    Mr. ബിനോയ് വിശ്വം ഒരു കാര്യം പറയെട്ടെ, ഇനിയും ഈ ചീഞ്ഞ വൃത്തികെട്ട, പിണറായിയും കൂട്ടരും നയിക്കുന്ന cpm മുന്നണിയിൽ തുടരാനാണ് തീരുമാനം എങ്കിൽ നിങ്ങളെയും ജനം ചവിട്ടി പുറത്താക്കും. ഇത്‌ സത്യമായുംസംഭവിക്കും.

  • @josephk.p9996
    @josephk.p9996 17 дней назад

    നിങ്ങൾക്കു കേരളത്തിൽ എവിടെ ആണ് പ്രവർത്തകർ ഒരു വാർഡിൽ നിന്ന് ജയിച്ചിട്ടു... വാ

  • @renjithkapala
    @renjithkapala 17 дней назад

    ആദസ്സുണ്ടെൽ മാറി നിൽക്കണം ഇല്ലേൽ കാലം നിങ്ങളെ കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇസ്ലാം എന്ന് വിളിക്കും

  • @Christoph_waltz_1
    @Christoph_waltz_1 17 дней назад

    Govinda mamanu nalla confidence analo

  • @mbvinayakan6680
    @mbvinayakan6680 17 дней назад +1

    വോട്ടു ചെയ്ത ജനത്തോട് അൽപ്പമെങ്കിലും കൂറ് ഉണ്ടെങ്കിൽ മുഖ്യമന്ത്രി മാറണം, അല്ലെങ്കിൽ മാറ്റണം👍

  • @sarathchandrababu266
    @sarathchandrababu266 16 дней назад

    😂😂😂😂😂
    എന്ത് തമാശ നിങ്ങൾ പറയുന്നത്. '
    C P | ഇടതു മുന്നണി വിടുകയോ ?
    ഇടതുമുന്നണിയിൽ രണ്ടാം സ്ഥാനക്കാരൻ .
    U D F ൽ പോകുമോ ? ഇല്ലാ കാരണം.
    U D F ൽ രണ്ടാം സ്ഥാനം ലീഗ്.
    അതുകൊണ്ട് L D F ൽ തന്നെ ആട്ടും തുപ്പും കൊണ്ട് വിറക് കീറിയും വെള്ളം കോരിയും 😢😢😢😢😢
    അങ്ങനെ കഴിയേണ്ടാ സ്ഥിതി .

  • @Chandran421
    @Chandran421 17 дней назад

    മുന്നണിയിൽ തുടരണം. എങ്കിൽ ഇവർ അലിഞ്ഞു അലിഞ്ഞു ഇല്ലാതാകും. അതുകൊണ്ട് മുന്നണി ഒരു കാരണവശാലും വിടരുത്

  • @user-dj7zy9ty2y
    @user-dj7zy9ty2y 15 дней назад

    Arupoyallumosmonnamudaoppammudavum

  • @ninanke5272
    @ninanke5272 17 дней назад

    Poyal ningalk kollam