ആരെയും ആകർഷിക്കുന്ന ബറാബ പഴം(beautiful lemon drop mangosteen)

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 8

  • @abindavid537
    @abindavid537 22 дня назад +1

    Super

  • @SubashMananthavady
    @SubashMananthavady 24 дня назад +1

    കാണാൻ മാത്രം കൊള്ളാം
    ആരും മേടിച്ചു കുടുങ്ങല്ലെ

    • @jsnarts
      @jsnarts  23 дня назад

      @@SubashMananthavady കാണാൻ ഭംഗിയും കഴിക്കാൻ പറ്റുന്നതുമാണ് ഫ്ലഷ് കുറവാണ് മധുരത്തോടൊപ്പം പുളിയും കലർന്ന രുചിയാണ് ഇതിന് . അധികം പരിചരണം ആവശ്യമില്ലാത്ത പ്ലാൻ്റാണിത്

    • @SubashMananthavady
      @SubashMananthavady 23 дня назад

      @jsnarts ഇതൊക്കെ വർഷങ്ങൾക്ക് മുൻപ് തന്നെ നാട്ടിട്ട് കൊള്ളില്ല എന്ന് മനസിലായിട്ട് വെട്ടികളഞ്ഞതാ സാർ ഇപ്പോഴാണോ ഇതൊക്കെ കാണുന്നത്

    • @jsnarts
      @jsnarts  23 дня назад

      @@SubashMananthavady ചിലർക്ക് ഇഷ്ട്ടപ്പെടുന്നത് മറ്റു ചിലർക്ക് ഇഷ്ട്ടപെടണമെന്നില്ല അത്രയേ ഉള്ളൂ. ഇപ്പോഴും പല നഴ്സറികളലും ഇത് വിൽക്കാൻ വച്ചിട്ടുണ്ട്. അതിനർത്ഥം ഇതിന് ആവശ്യക്കാർ ഉണ്ടെന്നല്ലെ. മറ്റൊരു കാര്യം കടകളിൽ നിന്നു വിഷമടിച്ചു നമ്മൾ വാങ്ങി കഴിക്കുന്ന പഴങ്ങളേക്കാൾ എത്രയോ ഭേദമാണിത് .

    • @SubashMananthavady
      @SubashMananthavady 23 дня назад +1

      @@jsnarts വിൽക്കാൻ വെക്കുന്നത് നല്ലതാണ് എന്ന് അർത്ഥം ഇല്ല . അവർക്ക് പയിസ കിട്ടിയാൽ മതി .ഇത് വെച്ചവർ 90% ആളുകളും വെട്ടികളഞ്ഞു ആ കൂടെഞ്ഞനും കളഞ്ഞു .10 % ആളുകൾക്ക് ഇഷ്ട്ടം ആണ്

  • @jsnarts
    @jsnarts  22 дня назад

    ബരാബ ഫ്രൂട്ട് എന്നറിയപ്പെടുന്ന ലെമൺ ഡ്രോപ്പ് മാംഗോസ്റ്റിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്, ഇനിപ്പറയുന്നവ ഉൾപ്പെടെ:
    ആൻ്റിഓക്‌സിഡൻ്റുകൾ : ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്, ഇത് വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കും.
    വിറ്റാമിനുകൾ : ഉയർന്ന അളവിൽ വിറ്റാമിൻ ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ സഹായിക്കും
    രോഗപ്രതിരോധ സംവിധാനം : രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയും
    നാരുകൾ : ദഹനനാളത്തെ നിയന്ത്രിക്കുന്നതിനുള്ള നാരുകളുടെ ഉറവിടമായിരിക്കാം
    കരോട്ടിനോയിഡുകൾ : സിയാക്സാന്തിൻ, ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കണ്ണിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
    സാന്തോൺസ് : ശക്തമായ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള ഒരു സവിശേഷമായ സസ്യ സംയുക്തം അടങ്ങിയിരിക്കുന്നു, അവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി-കാൻസർ, ആൻ്റി-ഏജിംഗ്, ആൻറി ഡയബറ്റിക് ഇഫക്റ്റുകൾ ഉണ്ടായിരിക്കാം.