🌟Raras Hotel, Irikkur

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 262

  • @jabijaabi1024
    @jabijaabi1024 3 года назад +277

    ഇത് നമ്മളെ സ്വന്തം മാമൻ മാരുടെ ഹോട്ടൽ ആണ്..... 😅എന്തായാലും അടിപൊളി

  • @nizamudheenv167
    @nizamudheenv167 3 года назад +82

    ആ കല്യാണ വീട്ടിലെ കുട്ടി.. നിർത്തി അങ്ങ് abhamanikkuvanne😂✌️

  • @JUBAILSRK
    @JUBAILSRK 3 года назад +63

    'മീൻഉണ്ട' ആദ്യം കണ്ടപ്പോൾ ഞാൻ ഓർത്തു 'മുട്ട' ആണെന്ന്

  • @vishnumsd7909
    @vishnumsd7909 3 года назад +93

    "Aa pennine orma illa Food ippozum oorkunnu "
    Mrinal baai 😂❤

  • @Blaaaaaaaaahhh
    @Blaaaaaaaaahhh 3 года назад +131

    4:55 pennin pakaram foodine pranayichavan🤣🤣❤

    • @anoopindia3196
      @anoopindia3196 3 года назад +24

      ഉസ്താദ് ഹോട്ടലിൽ മൃണാൽ ആയിരുന്നു തിലകൻ ചേട്ടൻ്റെ സ്ഥാനത്ത് എങ്കിലും same നടന്നേനെ. കല്യാണ സദ്യ മുടങ്ങും.
      തിലകൻ ചേട്ടൻ പെണ്ണിനെ കൊണ്ടുപോയത് കൊണ്ട് ആണ് എങ്കിൽ മൃണാൾ ബിരിയാണി ചെമ്പ് അടിച്ചു മാറ്റിയിട്ട് ആണെന്ന് മാത്രം...

    • @Blaaaaaaaaahhh
      @Blaaaaaaaaahhh 3 года назад +1

      @@anoopindia3196 😂❤

  • @makgaf
    @makgaf 3 года назад +9

    എന്നെ വഴി തെറ്റിച്ചത് ഇങ്ങൾ ഒരൊറ്റ ആളാ.. അടുക്കും ചിട്ടയോടും കൂടി ഫുഡ്‌ കഴിച്ചോണ്ടിരുന്ന ആളാ.. എല്ലാം ഇല്ലാണ്ടാക്കി 😢😢

  • @nishanthkt846
    @nishanthkt846 3 года назад +39

    നട്ടു ഉച്ചനേരത്ത് റബർ എസ്റ്റേറ്റിൽ ഇരുന്നു കാണുന്ന ഞാൻ 😂

  • @tnsspark4503
    @tnsspark4503 3 года назад +12

    Kalyanathin 75% alkarum foodinvendi mathram pokunnavar baki Relatives

  • @അൻഷീർകണ്ണൂർ
    @അൻഷീർകണ്ണൂർ 3 года назад +20

    ചിക്കൻ ബിരിയാണി ബീഫ് ബിരിയാണി എല്ലാം കൂടി ഒരാളാണോ കഴിക്കുന്നേ 😅
    Food taste ന്റെ കാര്യത്തിൽ നമ്മൾ കണ്ണൂരുകാർ പൊളിയല്ലേ 😍😍😍

  • @shakirksalim5974
    @shakirksalim5974 3 года назад +8

    4:10
    സാലഡ് കൂട്ടി നെയ്‌ച്ചോർ കഴിച്ചിട് ഹരിനാരായണന് (One man show) എഫ്ഫക്റ്റ് 😅😂

  • @rejinijose2389
    @rejinijose2389 3 года назад +19

    After all this food hw is ur bp, cholesterol, sugar. Any secret to maintain health pls share, lovely presentation.

  • @SajadAnsari66
    @SajadAnsari66 3 года назад +16

    നിങ്ങൾക്ക് സിൽമേൽ അഭിനയിച്ചൂടെ എജ്ജാതി എക്സ്പ്രേഷൻ 🔥🔥❤️

  • @rahulvr9127
    @rahulvr9127 3 года назад +31

    പെണ്ണിന് പകരം ബണ്ണിനെ സ്നേഹിച്ചവൻ... മൃണാൾ അണ്ണൻ 😍

  • @faisusaji8742
    @faisusaji8742 3 года назад +15

    അത് polich 😂😂ഭക്ഷണം ഓർമണ്ട് പെണ്ണിന്റെ മുഖം ഓർമയില്ലാന്ന് 😂nammakokky തിരിച്ചു ആണ് 😂

    • @Shinojkk-p5f
      @Shinojkk-p5f 3 года назад

      ഞാൻ 29 വർഷം മുൻപ് മാമന്റെ കല്യാണത്തിന് കഴിച്ച ചിക്കൻ ബിരിയാണി യുടെ ടേസ്റ്റ് ഇപ്പോഴും ഓർമ ഉണ്ട്, വയനാട്ടിൽ നിന്നുള്ള അരിയായിരുന്നു, അതിന്റെ ഒക്കെ പകുതിയുടെ പകുതി ടേസ്റ്റ് മാത്രമേ ഇന്നുള്ളൂ. അന്ന് 3 പ്ലേറ്റ് ബിരിയാണി കഴിച്ചു.

  • @vv-vd9zv
    @vv-vd9zv 3 года назад +10

    എവിടെ പോയി ബീഫ്‌ബിരിയാണി കഴിച്ചാലും നിങ്ങൾ എന്തിനാ ഭായ് റഹ്മത്ത് ബിരിയാണിയെ താഴ്ത്തികെട്ടുന്നത്. നിങ്ങൾക് ഇഷ്ടമല്ലകിൽ അല്ല അത്ര തന്നെ. അത് വീണ്ടും വീണ്ടും പറഞ്ഞോടിരിക്കുന്നത് ശെരിയല്ല.

    • @blindelonmusk436
      @blindelonmusk436 3 года назад +7

      Appo kozhikode varumbo rahamthile biriyani thanne kazhikkanam enna aa thallu nirthan para

  • @francislobo9216
    @francislobo9216 3 года назад +32

    താങ്കളുടെ പ്രസന്റേഷൻ അന്യായം👍

  • @nasarnachi5739
    @nasarnachi5739 3 года назад +47

    നമ്മുടെ സ്വന്തം മുനീർക്ക 😍😍raras

    • @rishadichu8678
      @rishadichu8678 3 года назад

      Cmnt nokumbekk ello irikkur aghadi paathe aanalle

  • @ashikshamna8110
    @ashikshamna8110 3 года назад +44

    ആ നാരങ്ങ തിന്നുമ്പോൾ ഉള്ള എക്സ്പ്രെഷൻ 😄😄😄

  • @rijeshtp685
    @rijeshtp685 3 года назад +22

    ഭക്ഷണം സംഗീതം പോലെ aswadichu കഴിക്കുന്നത് നിങ്ങൾ maatree ullu bhai..... Happy to see you...

  • @haidermarakkar5023
    @haidermarakkar5023 3 года назад +7

    ഇത് കണ്ട് കൊണ്ട് ഗീ റൈസും ബീഫ് കറിയും ചിക്കൻ പൊരിച്ചതും കഴിക്കുന്ന ലെ ഞാൻ 🥰🥰🥰

  • @creamypandacakes9215
    @creamypandacakes9215 3 года назад +10

    ആ നാരങ്ങ കടിച്ചപ്പോൾ അതെ എക്സ്പ്രഷൻ ഞങ്ങൾക്കും കിട്ടി... 🤓

  • @bibinhenryjermias
    @bibinhenryjermias 3 года назад +2

    Ingalu ingane manushyane kothuppikkathe 🥺❤️

  • @gokulhari7642
    @gokulhari7642 3 года назад +4

    ഈ വീഡിയോ കാണുന്ന ആ സുഹൃത്ത് ഒന്ന് മൃണാൾ ഭായിക്ക് ഒരു ഹായ് ഇൻസ്റ്റാഗ്രാമിൽ അയക്കമോ 😊😁

  • @heartbeats5254
    @heartbeats5254 3 года назад +2

    എത്ര തവണ അതിൽ കൂടി പോകുന്നു എന്നിട്ടും കണ്ടില്ല പണ്ടാരം😋😋

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +3

    Adipoli.always supports the channel❤️

  • @fahim3335
    @fahim3335 3 года назад +13

    Nammade naatil 🔥🔥🔥

  • @blindsteve7546
    @blindsteve7546 3 года назад +1

    Swantham naattile hotel inte vedio kanumbool veerethenne feel

  • @santhoshk836
    @santhoshk836 3 года назад +2

    എന്റെ വീട്ടിന്ന് കേവലം 5 Km എന്നിട്ടും ഇതുവരെ അവിടെ പോകാത്ത ലെ ഞാൻ ....

  • @ridha1673
    @ridha1673 3 года назад +4

    Ith nammude Swantham nadan😋😋😋

  • @rahulkrishnan9502
    @rahulkrishnan9502 3 года назад +10

    ബീഫ് ഇത്രയും ആസ്വദിച്ചു കഴിക്കുന്ന Nusret ഉം mrinal ഉം ആണെന്ന് തോന്നി പോയി. Nusret പോലെ oru Exercise വീഡിയോ കൂടി നിങ്ങള് ചെയ്യണം. Foodies നു അതൊരു 🔥 ആകും 👍

    • @aswanth2839
      @aswanth2839 3 года назад

      Crct💯❤️

    • @Rizwan_th
      @Rizwan_th 3 года назад

      Nusrethooo .. Food poli aayrikkum but expression 🤢

  • @Darth716
    @Darth716 3 года назад +2

    ഇല്ല മൽഅയ്യാ ഞങ്ങൾ കൊതി വിടത്തെ ഒള്ളു 😎😎😆😆😆

  • @FoodistIritty
    @FoodistIritty 3 года назад +1

    ഇരിക്കൂർ പാലത്തിന്റെ അടുത്തായിട്ട് റാഹത്ത് എന്ന് പേരുള്ള ഒരു തട്ട്കട സ്റ്റൈൽ ചെറിയ ഹോട്ടൽ ഉണ്ട്. ഞാൻ കഴിച്ചതിൽ വെച്ച് ഏറ്റവും വൃത്തിയുള്ളതും ടേസ്റ്റ് ഉള്ളതുമായ ബോട്ടി ഫ്രൈ അവിടെ ഉള്ളതാണ് 😋 കൂടെ നല്ല ഇരിക്കൂർ കടികളും പോത്ത് വരട്ടിയതും ചിക്കൻ മസാലയും ആട്ടിൻ തലയും ഒക്കെ കിട്ടും . എല്ലാ ഐറ്റംസും ഒന്നിന് ഒന്ന് മെച്ചമാണ് 💯😊

  • @nikhilkrishna9919
    @nikhilkrishna9919 3 года назад +4

    നിങ്ങൾ കണ്ണൂർ ഉണ്ടല്ലേ... കണ്ണൂർ ടൗൺ ജെഎസ് പോൾ MVK.. പുതിയതല്ല പഴയ MVK പോയി ബിരിയാണി കഴിക്കൂ👌👌👌👌👌

  • @ramshadramshu1921
    @ramshadramshu1921 3 года назад +3

    കണ്ണൂർ ജില്ലയിൽ ഉണ്ടെങ്കിൽ മട്ടന്നൂരിൽ Raravies എന്ന hotel ഉണ്ട് അവിടത്തെ tasty food ആണ് try ചെയ്യണം

    • @ബണ്ടിപെരാന്തൻ
      @ബണ്ടിപെരാന്തൻ 3 года назад

      Thalasseriyum ille raravis

    • @ramshadramshu1921
      @ramshadramshu1921 3 года назад

      @@ബണ്ടിപെരാന്തൻ ഉണ്ടാകും but മട്ടന്നൂരിലെ taste അവിടെ കിട്ടണമെന്നില്ലലോ

  • @alvaromorte2547
    @alvaromorte2547 3 года назад +1

    Mrinal etta athinte thott aduth thanne vere oru cheriya kada und..avidathe porotta um neypathiri um beef um liver um oke vere level taste aan...must try item 🥰

  • @richugeorge2352
    @richugeorge2352 3 года назад +2

    Even now in kochi hot foods are packing in plastic packets but in all your videos you are getting aluminum foils but how???
    Almost all videos the packing seems good

  • @akshaymanikandan423
    @akshaymanikandan423 3 года назад +5

    ഹോട്ടൽ തുറക്കാൻ സർക്കാർ പോവുന്നു മൃണാൾ ജി

  • @riyazboss8918
    @riyazboss8918 3 года назад +1

    ബീഫ് ആഹ ഹ ❤️❤️❤️❤️
    ആ ഡയലോഗ് മാത്രം മതി വ്യൂവേഴ്സ് ന്റെ എണ്ണം കൂടാൻ 🔥🔥🔥🔥മൃണാൾ ജി 💪

  • @ansarali-tj7fd
    @ansarali-tj7fd 3 года назад +2

    IPC യിൽ വല്ല വകുപ്പുണ്ടോ കേസെടുക്കാൻ ഇങ്ങനെ കൊതിപ്പിക്കുന്നതിന്

  • @satheesh.k.skannamkulathsr516
    @satheesh.k.skannamkulathsr516 3 года назад +4

    റബ്ബർ എസ്റ്റേറ്റിൽ വേറെ എന്തൊക്കെയാ ചെയ്യുക എന്ന് കേട്ടപ്പോൾ തൊഴിൽ ഉറപ്പ് ചേച്ചികൾ പൊക്കിയ ആരെയോ ഓർത്ത് പോയി

  • @timestamps648
    @timestamps648 3 года назад +2

    The best prawn biriyani I ever had is that made by my mother

  • @rajananoo
    @rajananoo 3 года назад +2

    Aa kutty kelkkanda quotations kodukkum 😀

  • @rajeevnhalloor
    @rajeevnhalloor 3 года назад +3

    ഉണ്ട കണ്ണ് ഇളകി വരുന്നു ബീഫിൻ കഷ്ണം കണ്ടപ്പോൾ

  • @devivs1612
    @devivs1612 3 года назад +3

    Thangal kalyanachorunnan vendiyavum aa Pennine premichathu 😀

  • @firozerattengal
    @firozerattengal 3 года назад +1

    ആ പെൺകുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ ആ മുഖം നമ്മൾ ശ്രദ്ധിച്ചു, ചെറിയ ഒരു ഇഷ്ടം അല്ലായിരുന്നല്ലേ? കൊച്ചു കള്ളൻ.🤣🤣

  • @anasan1035
    @anasan1035 3 года назад +1

    Mrinal chetta njan covidayi kidakkunna samayam ningalude videos kandittanu enthengilum kayikunnathu

  • @jentilgeorge
    @jentilgeorge 3 года назад

    തളിപ്പറമ്പിന്റെ ഉള്ളിലോട്ടു ഉള്ള മലയോര മേഖലയിലോട്ടു വന്നു വീഡിയോസ് ചെയ്യണം plzz🥰🥰🥰

  • @hemanthvs3374
    @hemanthvs3374 3 года назад

    Thrissur near athani, hotel lavish, aviduthe chicken biriyani kazhich nokku, kidilam aanu

  • @athirats3048
    @athirats3048 3 года назад +14

    beef ishttallatha malayali njan mathrollu..?😢

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 года назад +1

    Meenunda..or kalmas.. kannurinte swandam kalmas...idil chicken, beef or any no item can be filled

  • @amayachu132
    @amayachu132 3 года назад +2

    Shirt എല്ലാം പറഞ്ഞ് ചെയ്യിക്കുന്നതാണൊ 😂👍 size ...

  • @kannursquad
    @kannursquad 3 года назад +3

    Nmmle irikkur 😍

  • @krishnaprasadpv2350
    @krishnaprasadpv2350 3 года назад +2

    Pennine pakaram foodine praniyicha mrinal ji aanente hero😋😘

  • @shameer6244
    @shameer6244 3 года назад +5

    ഇയാള് ചിട്ടി റോബോട്ട് ആണോ . ഇങ്ങനെ ഒക്കെ കഴിക്കാൻ കഴിയുന്നു . വസീ മേ 😜😜

  • @sageof6path_
    @sageof6path_ 3 года назад +10

    ഈ വിഡിയോ നിങ്ങളുടെ wife കണ്ടാൽ എന്തായാലും ഒരു കുടുംബകലഹo പ്രദീശി കാം😄

  • @fmr2674
    @fmr2674 3 года назад +5

    എന്നാലും കൊതിപ്പക്കാൻ നിങ്ങളെ കൈഴിഞിട്ടുള്ളു വേറെ ആരും

  • @richardjomon1301
    @richardjomon1301 3 года назад +4

    Snehicha penninte kalyanathinu poyi food kazhichitt vanna Mrinal ettan aan ente hero 😘

  • @dUbBeRBOY-xk8mt
    @dUbBeRBOY-xk8mt 3 года назад +6

    ചേട്ടാ തളിപ്പറമ്പ് പട്ടുവം പലത്തിനടുത്തു ഒരു കടയുണ്ട് അറേബ്യൻ ഹോട്ടൽ ഒരുദിവസ്സം ഒന്ന് പോയി നോക്ക് നല്ല ഫുഡ്‌ ആണ്

  • @christybenny748
    @christybenny748 3 года назад +1

    Sreekandapuram Raasa hotel biriyani famous aanu

  • @vishnu6085
    @vishnu6085 3 года назад

    Le urumb നിങ്ങൾ അറിഞ്ഞാ നമ്മളെ സിൽമേൽ എടുത്താടാ 🤣🤣🤣

  • @sharunsmedia6903
    @sharunsmedia6903 3 года назад +8

    5:00 മനുഷ്യ ഇങ്ങള് ഒരു ലെജൻഡ് തന്നെ 💚

  • @Sangeetha_CV
    @Sangeetha_CV 3 года назад +1

    4:54😂 5:02😂

  • @arunlala.v7681
    @arunlala.v7681 2 года назад

    പെണ്ണിന്റെ face ഓർമ ഇല്ല, കഴിച്ച ഫുഡ്‌ ന്റെ ടേസ്റ്റ് ഓർമ ഒള്ളൂ, men will be men broo 😂😂😂

  • @stephymj5647
    @stephymj5647 3 года назад +1

    Nalla fud aanonn ariyaan chettante kannilekk nokkiyaal mathi. Ath indane urund varum😁😁😁

  • @gireeshgirigireeshgiri7665
    @gireeshgirigireeshgiri7665 3 года назад +1

    ഇങ്ങേരു ഇങ്ങനെ കൊതി കൊണ്ട് ചാവും

  • @supermoto1119
    @supermoto1119 3 года назад

    Njan pathrathil kurachu kanji ozhichu eyaludea video kanduu kazhikum oru bhiriyani kazhicha sugam

  • @jas8898
    @jas8898 3 года назад +1

    കണ്ണൂർ ❤️

  • @sanujafasal403
    @sanujafasal403 3 года назад +2

    Ammaye miss cheunnu, ammaum aaulla video kanan wait cheunnu❤️❤️❤️❤️

  • @farispp701
    @farispp701 3 года назад +2

    Anghana nammale nattilum ethi ellee

  • @Nithin_Das1212
    @Nithin_Das1212 3 года назад

    Ennikku tamil nadu style biriyani aanu ishttam aah masalayum chicken nte flovourm okke ulla biriyani

    • @mohdbahrain6958
      @mohdbahrain6958 3 года назад

      Ee videoil biriyani making kando ? Very simple few seconds 0.18-.0.23

    • @Nithin_Das1212
      @Nithin_Das1212 3 года назад

      @@mohdbahrain6958seperate biriyani rice and meat with gravy

  • @mahaanman
    @mahaanman 3 года назад

    പള്ളിയിലെ ആണ്ട് നേര്‍ച്ചക്ക് കിട്ടുന്ന geerice ന്റെം ഇറച്ചിക്കൂട്ടാന്റേം ടേസ്റ്റ് വേറൊരു ഹോട്ടലിലോ കല്യാണ വീട്ടീലോ മറ്റെവിടെയോ ഞാന്‍ കണ്ടിട്ടില്ല.
    പറ്റുവാണേല്‍ അതിന്റെ സീക്രട്ട് ഒന്ന് അന്വേഷിക്കണം 😇😇

  • @SBNsVideos
    @SBNsVideos 3 года назад +3

    പഴയ girlfriends ന്റെ മുഖം ഓർത്തിരുന്നിട്ട് വലിയ കാര്യമൊന്നും ഇല്ല. പക്ഷെ നല്ല food കഴിച്ചത് നമ്മൾ ഓർത്തിരുന്നേ പറ്റൂ..😎😉

  • @rk-sv7tr
    @rk-sv7tr 3 года назад +4

    വരൂല..ഭാര്യയെ പേടിയുള്ള ഭർത്താക്കന്മാർക്ക് അതൊന്നും ഓര്മ വരൂല !

  • @aftabkhann2314
    @aftabkhann2314 3 года назад +1

    Try beef Kuttan of sheba biriyani kakkanad

  • @jerinmathew3926
    @jerinmathew3926 3 года назад +1

    Super variety food

  • @usthadhotel5763
    @usthadhotel5763 3 года назад +1

    Rarasile chaya super

  • @ullaskrishnan2268
    @ullaskrishnan2268 3 года назад

    മട്ടന്നൂർ വഴി പോകാൻ സമായമായില്ലേ സഹോ

  • @youtubeeditingkeralahdstat4267
    @youtubeeditingkeralahdstat4267 2 года назад

    ഇരിക്കൂറിൽ വച്ച് സൂപ്പർ ഫുഡ് ഇരിക്കൂർ ടൗണിലെ ജാഫർ കാക്കയുടെ ഹോട്ടൽ ആണ് 😋

  • @ananth0406
    @ananth0406 3 года назад +1

    5 th min Anjana cheechi kelkendaa 😀😀😀

  • @Vishnu-to3mv
    @Vishnu-to3mv 3 года назад +1

    ❣love from shornur

  • @robinroy1721
    @robinroy1721 3 года назад +1

    ഇന്നലെ ലുലു 🙋🏻‍♂️

  • @amilab5651
    @amilab5651 3 года назад

    Covid karanam plastic and aluminium disposable packs ente enna valare koode.

  • @ramabu7166
    @ramabu7166 3 года назад

    Kannur evde poyalum biriyani pwoliya

  • @abhiramsuresho8762
    @abhiramsuresho8762 3 года назад +3

    Ishtamulla pennite veetil poyi fud adicha kadha😂😂😂

  • @vineeth6526
    @vineeth6526 3 года назад

    Mrinal bhai 😘

  • @vyshsvoice7186
    @vyshsvoice7186 3 года назад +1

    Orum vijarikkilllaaa😩😩😩😩😩😩😩

  • @midhun9344
    @midhun9344 3 года назад

    Ente ponnu bhaai 🤣❤

  • @xavier2.027
    @xavier2.027 3 года назад +3

    Nice👍👍🤤

  • @adithcsajeev1110
    @adithcsajeev1110 3 года назад

    Mrinal chettan te love story parayo? ❤😁🤍🙏🏻

  • @shamilmp4758
    @shamilmp4758 3 года назад

    എവിടെന്ന് ബിരിയാണി കഴിച്ചാലും അത് റഹ്മത്ത് ബിരിയാണിയുമായി കമ്പയർ ചെയ്ത റഹ്മത് ബിരിയാണിയെ തരംതാഴ്ത്തുന്നത് എന്തിനായിരിക്കും, കോഴിക്കോട് കാരനായ ഞാൻ റഹ്മതിലെ അത്ര നല്ല ബിരിയാണി കോഴിക്കോട് വേറെ എവിടെ നിന്നും കഴിച്ചിട്ടില്ല

  • @SBNsVideos
    @SBNsVideos 3 года назад +1

    3:10 ഒരു expensive diamond ഒക്കെ handle ചെയ്യുന്ന ഒരു രീതിയിൽ ആ beef piece നെ handle ചെയ്യാൻ മൄണാൾജിക്ക് മാത്രമേ പറ്റൂ. A real food lover! ❤😊

  • @rahulreji8531
    @rahulreji8531 3 года назад

    Super episode

  • @_marc.93_
    @_marc.93_ 3 года назад

    Mrinalji☺️

  • @Rose1_blossom
    @Rose1_blossom 3 года назад

    Mrinalettaa kitchen shoot cheyyanam Marimayam 339 avasdhayan inn almost hotels bcz of bangalikalan

  • @ബണ്ടിപെരാന്തൻ

    1:02 റബ്ബർ എസ്റ്റേറ്റിൽ എന്താണ് ചെയ്യുക 😄

  • @PANKAJ_60760
    @PANKAJ_60760 3 года назад +1

    Nammalaa nattil😂

  • @anonymouscat9767
    @anonymouscat9767 3 года назад +2

    ❤️💖💖💖

  • @Rose1_blossom
    @Rose1_blossom 3 года назад

    Food inspecter's duty ningal cheyyoo help avar joli cheyyunnilla

  • @nirmalb187
    @nirmalb187 3 года назад

    Ruber എസ്റ്റേറ്റിൽ വേറെ എന്ത് കാര്യം...

  • @sajeersaji3006
    @sajeersaji3006 3 года назад +2

    ഇങ്ങക്ക് ഈ യൂറിക്ക് ആസിഡ് ഒന്നും ഇല്ലേ 😔 റെഡ് മീറ്റ് കഴിക്കാൻ പറ്റാത്തൊണ്ട് ബീഫ് രുചിക്കാൻ പറ്റുന്നില്ല ഇഷ്ടാ 😔

    • @risha7415
      @risha7415 3 года назад

      Uric acid prblm paranja entha