പവർ ​ഗ്രൂപ്പിലെ ഒരാൾ ഇന്ന് മന്ത്രി; കൂടുതൽ വെളിപ്പെടുത്തലുകളുമായി വിനയൻ | Hema Committee Report

Поделиться
HTML-код
  • Опубликовано: 11 сен 2024
  • പവർ ​ഗ്രൂപ്പിലെ ഒരാൾ ഇന്ന് മന്ത്രി, മാക്ട തകർക്കാൻ മുന്നിൽ നിന്നത് ആ നടൻ; കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ വിനയൻ
    #Vinayan #hemacommitteereport #hemacommittee #malayalamcinema
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 117

  • @manoj177252
    @manoj177252 23 дня назад +59

    ഇനി സിനിമ കാണില്ലെന്നു മലയാളി തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 22 дня назад +20

    വിനയന്റെ ദിവസം ആണ് ഇന്ന്,,, മധുര പ്രതികാരം

  • @karthikkrishnan2296
    @karthikkrishnan2296 22 дня назад +21

    മുകേഷ്, ഗണേഷ് ഉണ്ട്.... അതുകൊണ്ട് തന്നെ ആണ് ഈ റിപ്പോർട്ട്‌ സർക്കാർ പൂഴ്ത്തി വച്ചത്.

  • @jamalkc3817
    @jamalkc3817 23 дня назад +34

    സർക്കാർ പരിപാടികളിൽ നിന്ന് പുരുഷ താരങ്ങളെയും പിന്നണിക്കാരെയും മാറ്റി നിർത്തുക. പൊതുജനത്തിൻ്റെ നികുതിപ്പണം കൊണ്ട് നടത്തുന്ന സർക്കാർ പരിപാടികൾ ആഭാസന്മാർക്ക് നിരങ്ങാനുള്ളതല്ല. രാഷ്ട്രീയ പാർട്ടികളുടെ വേദികളിൽ നിന്ന് ഇവരെ മാറ്റി നിർത്തുക. ഇവർ പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് പൊതുജനം വിട്ടുനിൽക്കുക. അത് കല്യാണങ്ങൾ ആണെങ്കിൽ പോലും.

    • @letsthinkbig6603
      @letsthinkbig6603 22 дня назад +5

      Ministers thane criminals aanu palarum apozhanu govt programmes...

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 22 дня назад +10

    0:25 കേന്ദ്ര മന്ത്രിയാണോ?
    0:28 മന്ത്രിയെന്നെ ഞാൻ പറഞ്ഞുള്ളു.. സംസ്ഥാന മന്ത്രിയാകാം എന്നും പറഞ്ഞുള്ള വിനയന്റെ മുഖത്തെ ആ കള്ള ചിരി
    0:31 ഗണേഷ് ജി യെ യാദൃഷികമായി കാണിച്ച director brilliance 😂😂😂😂

  • @SureshBabu-nt3mo
    @SureshBabu-nt3mo 23 дня назад +30

    നന്നാക്കാനുള്ള ടീം മുകേഷ്, ഗണെഷ്, കമല് എല്ലാവരും നല്ല കു.. ഏമാരാണ് ഇതു മതി ഇതു മതി ഇതു മതി

  • @ajayanpk9736
    @ajayanpk9736 23 дня назад +28

    മന്ത്രിയുടെ അഴ കൊഴമ്പൻ മറുപടി കേട്ടാൽ അറിയാം പവർ ടീമിമിനോട്‌ ആണ് കൂറ് എന്ന്.😂

  • @robinnx4604
    @robinnx4604 23 дня назад +22

    എല്ലാവരുടെ പോസ്റ്റിലും ഗോൾ വരും ഇന്ന് വിനയൻ ചേട്ടൻ്റെ സമയമാണ്.

  • @munavarshathundiyil1422
    @munavarshathundiyil1422 22 дня назад +6

    സിനിമ തന്നെ നിർത്താലക്കണം... എന്തൊരു കഷ്ടമാണ്... ചാനെലുകാർക്ക് വേറെ പണിയില്ലേ... വയനാട് ഒക്കെ ഇപ്പൊ മറന്നു... ആർക്കുവേണ്ടത്ത സിനിമ മേഖലയിൽ എന്തോ നടക്കുന്നതാണ് ഇപ്പൊ നമ്മൾ സാദാരണ ജനങ്ങൾ നേരിടുന്ന വിഷയം...

  • @listenersoul907
    @listenersoul907 23 дня назад +16

    നടപടി ഉണ്ടാവുന്നത് വരെ മലയാളം സിനിമ ബഹിഷ്കരിക്കണം.

  • @mathewUlahannan-v2g
    @mathewUlahannan-v2g 23 дня назад +38

    മുകേഷ് , ഗണേഷ് , ബി. ഉണ്ണികൃഷ്ണൻ , ലിബിർട്ടി ബഷീർ , സിദ്ധിക്ക് , ദിലീപ് , വിജയ് ബാബു , വിജയകുമാർ, ജയസൂര്യ , ഇടവേള , ബാബുരാജ് ഇവിരെല്ലാം പാവങ്ങളാണ് .. ഇവരെ ആരും തെറ്റിദ്ധരിക്കരുത്...😢

    • @MN-tn5vv
      @MN-tn5vv 23 дня назад +1

      😂😂

    • @user-be2wl8dw5g
      @user-be2wl8dw5g 23 дня назад +5

      കമൽ കൂടി ഉണ്ട്‌

    • @KRIPSYNODUTS
      @KRIPSYNODUTS 23 дня назад

      @@user-be2wl8dw5gdirector?

    • @_Babu_TD
      @_Babu_TD 22 дня назад +1

      ആന്റണി പെരുമ്പാവൂർ ഒരു നടൻ ആണോ.. ?

    • @SreerajR-
      @SreerajR- 22 дня назад

      😂😂

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 23 дня назад +46

    Sg കിട്ടു കൊട്ടാൻ മാപ്ര കാണിച്ച വ്യഗ്രത

  • @sunil-cp1ih
    @sunil-cp1ih 22 дня назад +11

    ആർക്കും ആരെയും വിലക്കാൻ പറ്റില്ല..... ആ ksrtc ഡ്രൈവരുടെ കാര്യം, ഒന്ന്.... 🙏

  • @user-zo3se7iu5f
    @user-zo3se7iu5f 22 дня назад +8

    SG.യ്ക്ക് ഒര് കുത്ത് മാപ്ര : മച്ചി മാപ്ര ടീം

  • @DineshkumarDivakaran
    @DineshkumarDivakaran 22 дня назад +4

    ഗണേഷ് കുമാർ അതാണ്‌ വിനയൻ പറഞ്ഞ മന്ത്രി

  • @vinodedakkandiyil2555
    @vinodedakkandiyil2555 22 дня назад +3

    സിനിമ ഉപേക്ഷിക്കാൻ ആരെങ്കിലും തയ്യാറുണ്ടോ

  • @Marcos12385
    @Marcos12385 22 дня назад +5

    മാതൃഭൂമിയുടെ ഒരു മാപ്ര ചോദിച്ചത് കേട്ടോ..ആ മന്ത്രി കേന്ദ്ര മന്ത്രി ആണോ എന്ന്.. എടോ മാപ്ര നിന്റെ വീട്ടുകാരേക്കാൾ വിശ്വസിക്കാം സുരേഷ് ഗോപിയെ 😂

  • @sreeramroshan8435
    @sreeramroshan8435 23 дня назад +11

    😂 ആർക്കും മനസിലായിട്ടില്ല ലെ

  • @Shibu-bx1zr
    @Shibu-bx1zr 23 дня назад +21

    ഗണേഷും മുകേഷും പിന്നെ ദിലീപും ഇവരുടെ ശിങ്കിടികളും

  • @user-zo8ui9ur8w
    @user-zo8ui9ur8w 23 дня назад +5

    ഇവന്മാർക്ക് ആരാണെന്നു പറയാന്മേലെ ചുമ്മാ നടൻ നടൻ എന്ന് പറയാതെ

  • @kunhiprasad8822
    @kunhiprasad8822 22 дня назад +3

    കറക്റ്റ് ഒരാൾ പേര് കിട്ടി എനി ആരൊക്കെ??

  • @krishnaindira5806
    @krishnaindira5806 22 дня назад +1

    Super ❤❤❤vinayan❤❤🎉🎉

  • @user-ip5wu3ye6x
    @user-ip5wu3ye6x 21 день назад +1

    പേര് പറയൂല്ല വേണമെങ്കിൽ തൊട്ട് കാണിക്കാം 😂😂😂😂😂😂

  • @pharikrishna5309
    @pharikrishna5309 22 дня назад +1

    Power block ഇല്ലാത്ത ഒരു ഏരിയാ പറയാമോ😮

  • @nandu9277
    @nandu9277 23 дня назад +6

    Ganesh kumar

  • @linisnardnahc
    @linisnardnahc 23 дня назад +16

    1:09 Jayasurya ?

  • @aruntpr6240
    @aruntpr6240 23 дня назад +6

    Central minister parayan evduthe mama media yke ntha karuthal

  • @user-ot8uf2ju5o
    @user-ot8uf2ju5o 22 дня назад +1

    'Door knocking' Power Group 😤

  • @madhuyes
    @madhuyes 22 дня назад +3

    Kendra Manthri aano ennu maaprayuday oru choriyal chodhyam😂

  • @അൽ-കമലാസനൻ
    @അൽ-കമലാസനൻ 23 дня назад +10

    ഗണേഷ് കുമാർ ആണോ

  • @abdulg1528
    @abdulg1528 20 дней назад

    Weldon vinayan..

  • @Godloveseventheleast
    @Godloveseventheleast 22 дня назад

    മലയാള സിനിമാലോകം ബനാന റിപ്പബ്ലിക്ക് ആണ്. തമ്പുരാക്കന്മാർ ബലാത്സംഗ വീരന്മാരായി അവിടെ വാഴുന്നു. മാർക്സിസ്റ്റ് ഗവണ്മെന്റ് അതിനു കൂട്ടുനിൽക്കുന്നു…സ്ത്രീകളെ പീഡിപ്പിക്കുന്നതിൽ അവർക്കും പങ്കു കിട്ടുന്നുണ്ടായിരിക്കണം.

  • @MrJoel1020
    @MrJoel1020 22 дня назад

    ഇത് വരെ നടത്തിയ PR പരിപാടികൾ എല്ലാം ഗുദാ ഹവാ. 😂

  • @sajithkumar1477
    @sajithkumar1477 22 дня назад +1

    കൊല്ലത്തുള്ള സിപിഎം, കേരള കൊണ്ഗ്രെസ്സ് MLA👍🏻മാരെ ആരും തറ്റിദ്ധരിക്കരുത്

  • @preethibalakrishnan625
    @preethibalakrishnan625 22 дня назад +1

    DECOMMISSION MULLAPERIYAR DAM

  • @ranjithranju2110
    @ranjithranju2110 22 дня назад +1

    Alla mulaperiar issue kazhinjoooo adhym e news karku ethire oru report thayarakkanm

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 21 день назад +1

    All keralitis must boycott the Malayalam films.....

  • @Akhil-899
    @Akhil-899 22 дня назад +1

    ഇനി പിണറായി തന്നെ വിചാരിക്കണം

  • @rajeevbhaskaran2828
    @rajeevbhaskaran2828 23 дня назад +1

    പവർ ഗ്രൂപ്പിലെ അംഗമെന്ന് പറഞ്ഞില്ല.

  • @Force5265
    @Force5265 22 дня назад +3

    നാണവും, മാനവും ഇല്ലാത്ത മങ്ങിണി...
    ന്യായീകരിക്കുന്നു

  • @asokanpunnapra4495
    @asokanpunnapra4495 23 дня назад +1

    ഗണേഷ്കുമാർ

  • @MOHSHINMuhsin-eg6ko
    @MOHSHINMuhsin-eg6ko 22 дня назад +2

    ഗണേഷ് മുകേഷ് ദിലീപ് ബാബു രാജ്

  • @user-zo3se7iu5f
    @user-zo3se7iu5f 22 дня назад +1

    കളിക്കാരൻ ഇന്നും ചാനലിൽ വാർത്ത വായിക്കുന്നു...

  • @subhashsubhash4415
    @subhashsubhash4415 23 дня назад +4

    ഇന്നത്തെ ഗതാഗത മന്ത്രി ആണോ ചോട്ട

  • @Shiju-h9r
    @Shiju-h9r 22 дня назад

    Vinayan only. Vig

  • @MSN880
    @MSN880 23 дня назад

    Ganeshaaaaa Vegam vittoooo

  • @sojutomy4546
    @sojutomy4546 22 дня назад +1

    Ganesh kumar 😂

  • @anilp6670
    @anilp6670 22 дня назад +1

    ഈ മഹാ മലരാനൊക്കെ എവിടെയായിരുന്നു ഇത്രയും നാൾ......റിപ്പോർട്ട്‌ വന്നപ്പോൾ മാത്രമാണോ മലരേ നിനക്കൊക്കെ .... ബാക്കി പറയുന്നില്ല പാഷാണങ്ങൾ വിഷവും കൊണ്ട് വരാൻ തുടങ്ങി...

  • @joshyantonyk2680
    @joshyantonyk2680 23 дня назад

    ഗണേഷ്?

  • @kumarvarod8004
    @kumarvarod8004 22 дня назад +1

    ആരാ അപ്പൊ ആ മന്ത്രി

  • @ShijuM-rl5cn
    @ShijuM-rl5cn 20 дней назад

    Ganesh kalikku

  • @arifalmalaibari4021
    @arifalmalaibari4021 23 дня назад +1

    Aaropanakkaranum aaropana vidhayanum ellam orupole irikunnllo😮😂

  • @rintk2761
    @rintk2761 22 дня назад

    ഇവന് ഇന്ന് വലിയ ആക്രോസമില്ല

  • @Rajappanrapayi
    @Rajappanrapayi 23 дня назад +1

    Vinayan ne adyam odikkanam.Draculla director alle ee mahan😂😂

  • @JithGeo
    @JithGeo 23 дня назад

    SG aano?

    • @nandu854
      @nandu854 22 дня назад +4

      അങ്ങേര് 1998 ൽ അമ്മയിൽ നിന്ന് പുറത്ത് പോയിട്ട് 2022 ൽ ആണ് കയറിയത്

  • @AlvinoshaMS
    @AlvinoshaMS 19 дней назад +1

    Orleullu maamammamar illa

  • @RajileshKp
    @RajileshKp 23 дня назад +1

    ഗണേശൻ

  • @manojdavid7930
    @manojdavid7930 22 дня назад

    😄ബിസ്മയം പത്തനാ പുരം ബിസ്മയം 😄

  • @AnilKumar-qi3hj
    @AnilKumar-qi3hj 23 дня назад +3

    ഒരു ക്ലൂ തരാം... സരിതക്കു ഫ്രീയായിട്ടു ഒരു കുട്ടിയെ ഉണ്ടാക്കി കൊടുത്തു

  • @vishnulalul8
    @vishnulalul8 23 дня назад +1

    😂Jai Ganesh😂Anthass😂

  • @praveenktna8607
    @praveenktna8607 22 дня назад

    മുകേഷ് 😂😂😂😂😂 ഗണേഷ്

  • @nandu854
    @nandu854 22 дня назад

    വി ശിവൻകുട്ടി 😂

  • @NazarAM-ry7zi
    @NazarAM-ry7zi 22 дня назад

    വന്നല്ലോ വനമാല

  • @user-ee8qm8og9g
    @user-ee8qm8og9g 23 дня назад +2

    Dileep

    • @autumn5226
      @autumn5226 23 дня назад

      Power ഗ്രുപ്പ് ദിലീപിനെ ഒതുക്കാൻ ശ്രമിച്ചത് ആയിരിക്കും.

    • @farisfaris1803
      @farisfaris1803 22 дня назад

      നോ

  • @jacobjohn4180
    @jacobjohn4180 23 дня назад

    Amma is toilet 🚽 pot now

  • @user-qu9vh2dk3l
    @user-qu9vh2dk3l 22 дня назад

    Kallanu kanjivechavan. Vinayan u vilichuparayan pattilla. Karanam mahanadanmaralle. Theliyikkande. Sthreekal vilichupara. Appol prasnam illarikkum ennu thonnunnu

  • @AdvVineethV
    @AdvVineethV 23 дня назад

    Ee cehta mantri 😂

  • @gp94477
    @gp94477 23 дня назад +1

    Cinema nadikale oarthu vanamadikunnavanmar anu cinemakare theri parayannathu ennu oarkumbol ,naadakame ulakam😂

  • @TravelwithAJ-x4p
    @TravelwithAJ-x4p 22 дня назад

    Ivan kallannu Ganesh

  • @Shiju-h9r
    @Shiju-h9r 22 дня назад

    Motta thaliyan

  • @Indians2255
    @Indians2255 22 дня назад

    ജയസൂര്യ

  • @user-uo4cg5kt7u
    @user-uo4cg5kt7u 23 дня назад +4

    ഗണേഷ് മുകേഷ് മോഹൻലാൽ സുരേഷ്ഗോപി മേജർ രവി പറിദർശൻ മണിയൻപിള്ള രാജു

  • @VishnuG-ow3oi
    @VishnuG-ow3oi 22 дня назад

    Jayasurya മുഖത്തു അടിച്ചു

  • @aseeb123aseeb5
    @aseeb123aseeb5 23 дня назад +3

    Ganesh kumar

  • @Nasrani344
    @Nasrani344 22 дня назад

    ഗണേഷ്കുമാർ

  • @myvisuals3103
    @myvisuals3103 22 дня назад

    Ganesh kumar😂