Separated With Arati Podi? | Chakkam Pakkam Game With Robin | Arjun & Sreethu | Milestone Makers

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Separated With Arati Podi? | Chakkam Pakkam Game With Robin | Arjun & Sreethu | Milestone Makers
    Robin Radhakrishnan, popularly known as “Doctor Machaan” is an Indian medical doctor, internet personality, entrepreneur and actor. He went viral and gained social media attention after the participation in Bigg Boss Malayalam Season 4.
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Creative Head : Shalbin Vinayan
    Head Of Programmes & Senior Relationship Manager : Appus K S
    Anchor : Mehar Fathima
    Editor : Anandu Babu
    Cameraman : Pranav Budhan, Vijith T V
    Senior Channel Manager : Manu Jyothis
    Senior Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Senior Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonem...
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Комментарии •

  • @jamunaanilkumar3007
    @jamunaanilkumar3007 2 месяца назад +31

    Very good interview. 👍👍👍👌👌👌
    Dr. ന്റെ interviews കാണുമ്പോൾ തീരരുതേ എന്നാണ് വിചാരിക്കുന്നത്.. കാരണം കാണാൻ രസം ആണ്.
    Dr. ❤❤❤❤❤
    ആര് എന്തും പറഞ്ഞോട്ടെ..ഒന്നിനും replay കൊടുക്കാതിരിക്കുക..
    Silent...... Silent.... 👍

  • @maidhilisarkar
    @maidhilisarkar 2 месяца назад +37

    വളരെ ബുദ്ധിപൂർവം,, സൂക്ഷിച്ചു സംസാരിച്ചു. Dr....❤❤♥️♥️

  • @sreedevis2981
    @sreedevis2981 2 месяца назад +36

    Dr.. Happy aayittirikku. Dr. Vishamikkaruth. Arenthuvenamenkilum paranjotte njangal ennum Dr. koppam undavum.. God Bless you Dr.. ❤️🥰

  • @sarathm005
    @sarathm005 2 месяца назад +68

    Milestone Makers Presents "ചക്കം പക്കം" Show Super ❤
    Dr Robin Radhakrishnan
    King of BIGG BOSS MALAYALAM Strong Contestant 💪🏻💚✨🌷
    അങ്ങോട്ട് മാറി ഇരുന്ന് മോങ്ങിക്കോ തലയ്ക്ക് വെളിവില്ലാത്ത Haters 👊🏻👊🏻

  • @jobysaiju1233
    @jobysaiju1233 2 месяца назад +213

    ഇത്രയും പെർഫെക്ട് ആയിട്ടുള്ള oru ഇന്റർവ്യൂ dr ന്റേതു മാത്രം ആണ്. Dr nte സംസാരം കേൾക്കാൻ എന്ത് രസം ആണ്. ❤️😍

  • @jobysaiju1233
    @jobysaiju1233 2 месяца назад +67

    Our dr. Love u. ❤️❤️❤️. Gentleman ❤️❤️. Ethra big bose seasone vannalum dr mathram ayirikkum njangalde bb king. ❤️bb material ❤️❤️.Niranja sneham mathram ❤️❤️

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 2 месяца назад +153

    ഞങ്ങൾക്ക് ഡോക്റോടുള്ള ഇഷ്ടം കൊണ്ടാണ് കല്യാണത്തിനായി കാത്തിരിക്കുന്നത്. അത് ഡോക്ടർ ക്കറിയാം.❤❤❤

  • @VilasiniAdukkaden
    @VilasiniAdukkaden 2 месяца назад +62

    ഡോക്റ്‌റൂട്ടിയോട് എന്നും ഒരുപാട് സ്നേഹം മാത്രം. ആരെന്തു പറഞ്ഞാലും

  • @gokulrajs6245
    @gokulrajs6245 2 месяца назад +258

    ബിഗ് ബോസ്പഴം വിഴുങ്ങിയ സീസൺ ഇനി എത്ര വന്നാലും പോയാലും ഒരേ ഒരു രാജാവ് Dr റോബിൻ സൂര്യപുത്രൻ എന്നും ജ്വലിച്ച് നിൽക്കട്ടെ Dr❤️❤️❤️❤️❤️💪💪💪💪🔥🔥🔥🔥

  • @sreelekhahareendrakumar5763
    @sreelekhahareendrakumar5763 2 месяца назад +98

    Robin Drപക്വതയോടെ സംസാരിച്ചു,so happy dear Dr,keep it up,god bless you

    • @Mrpengagadget
      @Mrpengagadget 2 месяца назад

      Yeah...35th Age l orru 21 vayassinte maturity kaanichath 😂

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 2 месяца назад +93

    ഡോക്ടർ ബ്രോ ഞങ്ങൾക്ക് ഞങ്ങളുാ കുടുംബത്തിലെ ഒരാളാണ്. അദ്ദേഹത്തിൻ്റെ സങ്കടങ്ങളും സന്തോഷങ്ങളും ഞങ്ങളുടേതുമാണ്. കല്ലെറിഞ്ഞവരും അസൂയ മൂത്ത് നശിപ്പിക്കാൻ ശ്രമിക്കുന്നവരും പരാജയപ്പെടും കാരണം ഞങ്ങൾ DRRfamily drക്കൊപ്പം ശക്തമായി നിലകൊള്ളും❤❤❤

  • @meeraponnu8519
    @meeraponnu8519 2 месяца назад +87

    പിന്നെയും dr. നേ കാണാൻ പറ്റി 😍

  • @Ancyas233
    @Ancyas233 2 месяца назад +209

    ❤️❤️❤️❤️ഇത്രെയും ബിഗ്ഗ്‌ബോസ് സീസൺ വന്നതിൽ ഏറ്റവും സ്നേഹവും സഹോദരൻ എന്നാ അടുപ്പം തോന്നിയത് റോബിൻ ചേട്ടനോട് മാത്രം, ആ സ്നേഹം എപ്പോഴും കാണും ❤️. പുള്ളിയുടെ career updates ആയി കാത്തിരിക്കുന്നു ❤️

  • @GA-h8m
    @GA-h8m 2 месяца назад +34

    All the best dear Dr....pala karyangalilum Dr enne inspire cheythittund, influence cheythittund. Orupad karyangalil similarity thonniyittund. ennum happy ayittirikoo. Stay blessed.

    • @Mrpengagadget
      @Mrpengagadget 2 месяца назад

      Kraaaah...kraaaah...this is roobi kraaaah

    • @meenujayaraman9277
      @meenujayaraman9277 2 месяца назад +4

      ​@@MrpengagadgetNigalku entha prashnam robina eshdamallenkil just ignore ❤. Enthina egana odinadannu nigaluda lifela nalla samayagal ellathakunnathu😢

  • @naina9897
    @naina9897 2 месяца назад +156

    Dr ൻ്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് .

  • @dhanyasivan8956
    @dhanyasivan8956 2 месяца назад +56

    റോബിൻ എന്ന് കണ്ടാൽ മതി ഞങ്ങളുടെ മുത്താണ് സീസൺ 4 മുതൽ ഉള്ള സ്നേഹം ഒരു കുറവും ഇല്ലാതെ ഇന്നും എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു

  • @Kalarani-sy4ol
    @Kalarani-sy4ol 2 месяца назад +37

    Dr.ROBIN ennu kandu vannathanu... welcome with pleasure 💓💓💓

  • @fibaaa107
    @fibaaa107 2 месяца назад +64

    Idhvare Kanda bigbossil vech veettile oru angathe pole snehicha vyakthi .dr❤❤❤

  • @Hezza666
    @Hezza666 2 месяца назад +106

    ഒരുപാട് proud തോന്നുന്നു റോബിൻ ബ്രോ അന്നും ഇന്നും താങ്കളുടെ നിലപാട് അതിൽ ഒരു മാറ്റവും വന്നിട്ടില്ല. ഒന്നിന്റെ പേരിലും ആർക്കും തല താഴ്ത്തി കൊടുക്കാതെ തല ഉയർത്തി തന്നെ നട്ടെല്ലുള്ള ആണായിട്ട് തന്നെ എല്ലാത്തിനെയും നേരിടാനുള്ള മനോ ധൈര്യവും ഒരു വ്യക്തി അനുഭവിക്കാവുന്നതിന്റെ അങ്ങേ അറ്റം ഒരു റിയാലിറ്റി ഷോയിൽ participate ചെയ്തത്തിന്റെ പേരിൽ അനുഭവിച്ചിട്ടും. തകർന്നു പോകുകയും തളർന്നു പോകുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വയം motivate ചെയ്യ്ത്.... Self confidence kond ഇവിടെ വരെ എത്തിയില്ലേ... ഇനി അങ്ങോട്ടും റോബിൻ ബ്രോയുടെ ജീവിതത്തിൽ ആഗ്രഹിച്ചതിനേക്കാൾ ഏറെയും achieve ചെയ്യാനുള്ള.... അവസരങ്ങൾ വന്നു ചേരുക തന്നെ ചെയ്യും ❤️❤️എല്ലാത്തിനും അതിന്റേതായ സമയം ഉള്ളത് പോലെ പരിശ്രമം തുടർന്ന് കൊണ്ടിരിക്കുക "we are still with u bro💞Be positive stay happy✌🏻❤️

    • @naina9897
      @naina9897 2 месяца назад +4

      എന്തു പറ്റി , ഇപ്പൊ ചാനലിൽ ആക്ടീവ് അല്ലല്ലോ .

    • @Hezza666
      @Hezza666 2 месяца назад

      @@naina9897 l
      Littel bc ayath kond two dayz active akan patilla naina sis.. Eni active akum💞😻

    • @naina9897
      @naina9897 2 месяца назад +1

      ​@@Hezza666വരണം .

    • @Hezza666
      @Hezza666 2 месяца назад

      @waheedasaleem2723 ithuz💞😻

  • @diyyyaahhh10
    @diyyyaahhh10 2 месяца назад +123

    ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി ആണ് ഡോക്ടറെ ഞങ്ങൾക്ക് കിട്ടിയത് 😊 പക്ഷെ ഇനി ഒരിക്കലും എന്തൊക്കെ വന്നാലും ആ ഷോയിൽ പോകരുത് 😊 ചില അനുഭവങ്ങൾ നൽകുന്ന പാഠങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നത് ആണ് ഏറ്റവും നല്ലത് 😊 നിങ്ങളെ സ്നേഹിക്കുന്നവർ ഇന്നും എന്നും എപ്പോഴും ഡോക്ടറുടെ ഒപ്പം ഉണ്ട് അതു തന്നെയാണ് ഡോക്ടർ നിങ്ങളുടെ വിജയവും ❤❤ വീഴ്ത്താൻ മാത്രം അല്ല തളർത്താൻ നോക്കി പലരും 😢 പക്ഷെ ഒരിക്കലും അതിൽ ഒന്നും തളർന്നു കണ്ടിട്ടില്ല 😊 ആരതി പൊടിയും ആയുള്ള ഡോക്ടറുടെ വിവാഹം ദൈവനിശ്ചയം ആണെങ്കിൽ അതിനെ തടുക്കാൻ ആർക്കും കഴിയില്ല എന്നതിന് തെളിവാണ് ഇന്നും നിങൾ രണ്ടാളും ഒരുമിച്ചുള്ളത് ❤❤ keep going Dr bro ❤ Always with you ❤

    • @Dr.machan2.0
      @Dr.machan2.0 2 месяца назад +5

      🖤👍

    • @Mallufamily777
      @Mallufamily777 2 месяца назад

      നാണമില്ലേ തള്ളേ നിങ്ങൾക്ക് റോബിൻ ഒന്നിനും പോകേണ്ട ആരതിയുടെ വീട്ടിലെ പട്ടിയെയും കുളിപ്പിച്ചു ഇനിയുള്ള കാലം driver ആയിട്ട് നടക്കട്ടെ എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത് 🤔

    • @ShammasS-x6z
      @ShammasS-x6z 2 месяца назад +4

    • @mubashir687
      @mubashir687 2 месяца назад +4

      💯👌

    • @shreedevis5425
      @shreedevis5425 2 месяца назад +1

      ❤❤

  • @sarathm005
    @sarathm005 2 месяца назад +177

    Dr Robin ൻ്റെ സംസാരം സൂപ്പറാണ് ❤❤

  • @MayaSubash-v9y
    @MayaSubash-v9y 2 месяца назад +80

    അമ്മേടെ കുട്ടി നി ഇന്നും എപ്പോളും സുഖം ആയിരിക്കട്ടെ 🙌🙌🙌🙌🙌🙌🙌🙌🙌🙌.
    ഒരു കല്ലിന് പോലും അതിന്റേതായ valu ഉണ്ടെന്നു
    പഠിപ്പിച്ച അമ്മേടെ കുട്ടി 🙌🙌
    നി ചിരിക്കുമ്പോൾ ഞാനും
    സന്തോഷിക്കും. അതിലുപരി
    നി വിഷമിക്കുബോൾ മോനെ
    എന്നിക്കു വല്ലാത്ത വേദന
    അത് പറഞ്ഞാൽ എന്റെ
    വീട്ടിൽ ഉള്ളവർക്ക് അറിയില്ല
    പക്ഷെ എന്റെ മാനസ പുത്രൻ 🙌🙌🙌🙌🙌🙌🙌🙌🙌

  • @praseethams2829
    @praseethams2829 2 месяца назад +124

    Robin പറഞ്ഞത് ശരിയാണ് കപ്പ് കിട്ടുന്നവനല്ല യഥാർത്ഥ വിജയി ജനഹൃദയങ്ങൾ കീഴടക്കുന്നവനാണ്. ''Arjun is the real winner" because he won millions of real hearts.❤
    Always Arjun.❤❤❤

  • @smithasatheesh1586
    @smithasatheesh1586 2 месяца назад +101

    ഇപ്പോളും Dr നെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹമുണ്ട് Dr ❤❤❤❤

  • @nadeerarahmana.p5956
    @nadeerarahmana.p5956 2 месяца назад +47

    ഡോക്ടറുടെ ഇൻ്റർവ്യൂ കാണാൻ എന്ത് രസാ പറയുന്നത് കേൾക്കുമ്പോൾ തന്നെ ജനുവിനാണെന്ന്

  • @shebajacob6700
    @shebajacob6700 2 месяца назад +34

    Earthy season vachu nokkiyalum your are the Real Winner ❤❤❤

  • @rajeshpb3719
    @rajeshpb3719 2 месяца назад +56

    ഞങ്ങടെ ഡോക്ടർക്ക് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🥰🥰

  • @sujathasudev8651
    @sujathasudev8651 2 месяца назад +206

    മോനെ Robin ഇന്നും ഞങ്ങൾ Robin നെ ഇത്രയധികം സ്നേഹിക്കുന്നതും ചേർത്ത് നിർത്തുന്നതും ഞങ്ങടെ വീട്ടിലെ കുട്ടിയായി കാണുന്നതിനുകാരണം റോബിൻ എന്ന പച്ചയായ മനുഷ്യനെ ഞങ്ങൾ പരിപൂർണ്ണമായി മനസിലാക്കിയത് കൊണ്ടാണ്. ആര് എന്ത് വേണേലു പറഞ്ഞോട്ടെ റോബിൻ്റെ നൻ മഞങ്ങൾക്കറിയാം ഒന്നുമാത്രം മോൻ മനസിലാക്കിയാൽ മതി മാങ്ങയുള്ളമാവിലേ ആളുകൾ കല്ല് എറിയുകയുള്ളു എന്ന് റോബിന് തുല്യം റോബിൻ മാത്രമേയുള്ളൂ എന്നും നല്ലതേ വരൂ.❤❤❤🥰🥰🥰

    • @aswsthy999
      @aswsthy999 2 месяца назад +5

      എന്തൊക്ക negative പറന്നാലും റോബിന്റെ ഭാഗ്യം ദിൽഷ തന്നെ ആയിരുന്നു ❤ദിൽഷയുടെ കൂടെ star ആയിരുന്ന റോബിൻ പുറത്തിറങ്ങിയപ്പോൾ എന്തെക്കെയോ കാട്ടി കൂട്ടി ഉള്ള fame full കളന്നു ഇപ്പോൾ വെറുതെ വീട്ടിലിരിക്കുന്നത് കാണുമ്പോൾ മനസ്സിന് സങ്കടമാണ് 😭

    • @ShammasS-x6z
      @ShammasS-x6z 2 месяца назад +1

      ❤️

    • @meenujayaraman9277
      @meenujayaraman9277 2 месяца назад +5

      ​@@aswsthy999Nigal avidirunnu karajo pulli happy anu oppam pullita eshdapadunna njagalum❤😂😂😂

    • @thaskinathasni
      @thaskinathasni 2 месяца назад +8

      ​@@aswsthy999robin ആരതിയുടെ കൂടെ happy ആയിട്ട് പോകുന്നു ഇനി dilsha happy ആകാൻ മഴയും വെയിലും കൊണ്ട് വേഴാമ്പലിനെ പോലെ ഇപ്പഴും കാത്തിരിക്കുന്ന ഒരു balcony ചേട്ടനല്ലേ അയ്യാളെ sett ആക്കാം

    • @ushavijaykumar2871
      @ushavijaykumar2871 2 месяца назад +1

      ❤❤❤❤❤❤

  • @KeshaVlog1997
    @KeshaVlog1997 2 месяца назад +46

    Enteyum season 4anu favourite

  • @mallutrolls123
    @mallutrolls123 2 месяца назад +62

    കമെന്റ് ബോക്സ്‌ Sreejun=sreejun+ Akhil മാറാർ fans+Riyas bleslee jasmin dilsha fans+ റോബിൻ all haters ഫസ്ട്രേഷൻ at peak 😁 ഇപ്പോഴും റോബിന്റെ റീച് സഹിക്കുന്നില്ല അതാണ് നമ്മൾ എന്നും ഒറ്റക്ക് 💪Dr Robin❤

  • @smithapp00
    @smithapp00 2 месяца назад +175

    എന്റെ മനസിൽ dr രാജാവ് അല്ല. ഞാൻ സ്നേഹിക്കുന്ന എന്റെ കുഞ്ഞനിയൻ. അത് കൊണ്ട് ഡോക്ടർക്ക് ഒരു വിഷമ ഘട്ടം വരുമ്പോൾ കൂടുതൽ ചേർത്ത് നിർത്താനാണ് ആഗ്രഹം. അല്ലാതെ തള്ളി പറയാൻ അല്ല.. ❤️❤️❤️❤️❤️

    • @SabeerSm-u5h
      @SabeerSm-u5h 2 месяца назад +4

      ശരിക്കും റോബിൻ ആറാട്ട് അണ്ണനെ പോലെ കല്യാണം എന്ന് പറന്നു നടന്നു ശരിക്കും ഒരു comedy piece ആയി മാറുന്നുണ്ട്

    • @thaskinathasni
      @thaskinathasni 2 месяца назад +7

      ആ balcony ചേട്ടൻ ഇപ്പഴും ഉണ്ടോ? ആ ചേട്ടന്റെ കാര്യത്തിൽ ഒരു നീക് പോകുണ്ടാക്കാൻ നിങ്ങൾ dilsha fans നേരിട്ട് ഇറങ്ങണം 🥹

    • @reetadevarajan6074
      @reetadevarajan6074 2 месяца назад +5

      Dilsha...lost a perfect...perfect.....perfect man..good human being

    • @reetadevarajan6074
      @reetadevarajan6074 2 месяца назад +3

      I don't, know how many times I saw this interview .

    • @gokulrajs6245
      @gokulrajs6245 2 месяца назад +1

      ​​@@SabeerSm-u5hകഷായം സിൽസ അമ്മായി ജീവനോടെ ഉണ്ടോ കാണാൻ ഇല്ലാ, എന്തായാലും കോമഡിപീസായി വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നുണ്ടാവും കർമ്മ

  • @sherlybaisel2343
    @sherlybaisel2343 2 месяца назад +56

    Always with dr Robin othiri isdamaanu God bless you always

  • @SahiraSoopy-j2u
    @SahiraSoopy-j2u 2 месяца назад +73

    ❤❤❤❤❤❤റോബിൻ

  • @Dwanii
    @Dwanii 2 месяца назад +371

    റോബിന്റെ ഇന്റർവ്വ്യു എപ്പൊ വന്നാലും കണ്ടിരുന്ന് പോവും.......🙂

    • @SabeerSm-u5h
      @SabeerSm-u5h 2 месяца назад +4

      റോബിൻ ആറാട്ട് അണ്ണനെ പോലെ full time കല്യാണം എന്ന് പറഞ്ഞു നടന്നു ശരിക്കും ഒരു comedy piece ആയി മാറുന്നുണ്ട് 😢😂😂😂

    • @meenujayaraman9277
      @meenujayaraman9277 2 месяца назад +12

      ​@@SabeerSm-u5hsaramilla njagal sahichu nigal poi dilu molda talent video kanu❤😂😂😂

    • @deepak1656
      @deepak1656 2 месяца назад +1

      ​@@SabeerSm-u5hഎന്നൊരു അമ്മായി സിൽസില ഫാൻ 😂😂

  • @prasannaputhanveettil
    @prasannaputhanveettil 2 месяца назад +33

    Dr robin I like too much good person❤❤

  • @jyothirajeevan7580
    @jyothirajeevan7580 2 месяца назад +59

    Dr Robin radhakrishnan❤❤❤❤❤❤❤❤❤❤🎉

  • @JesiNasar6239
    @JesiNasar6239 2 месяца назад +42

    Dr❤…
    Nice interview…..
    Anchor 👌🏻🫶🏻
    … nice questions 🤝….
    Well replied 👏🏻👏🏻 Dr🥰

    • @sheebaa5485
      @sheebaa5485 2 месяца назад +3

      👍 true

    • @Mrpengagadget
      @Mrpengagadget 2 месяца назад

      Replied*
      Ee dr fans nu onm spelling arylle

  • @dr.robin_radhakrishnan
    @dr.robin_radhakrishnan 2 месяца назад +243

    Always with Dr Robin Radhakrishnan 😍🔥

    • @nijagg431
      @nijagg431 2 месяца назад +7

      DRR❤❤❤❤🎉

    • @meenujayaraman9277
      @meenujayaraman9277 2 месяца назад

      ​@@nijagg431rEthu Robin alla fan page anu❤

    • @maheshr9246
      @maheshr9246 2 месяца назад +4

    • @Hybridkush420
      @Hybridkush420 2 месяца назад +1

      Nee thanne ninak comment idunho

    • @meenujayaraman9277
      @meenujayaraman9277 2 месяца назад

      @@Hybridkush420 Enta ponno athu Robin onnum alla pulliya cheetha paryikan oru fan page anu. Robinu athalla pani 😠

  • @parpidampunnoose8387
    @parpidampunnoose8387 2 месяца назад +204

    ഒരു കാര്യം ആരെങ്കിലും ശ്രദ്ധിച്ചോ??? Bigg boss സീസൺ 4 ന്റെ എപ്പിസോഡുകളും uncuts ഉം ഷോർട് videos ഉം ഇപ്പോൾ you tube ൽ വരുന്നുണ്ട്.... അത്യാവശ്യം views കിട്ടുന്നുമുണ്ട്.... സീസൺ 4 ഇപ്പോൾ hotstar ൽ ഇല്ലെന്നു തോന്നുന്നു....always with ROBIN ♥️♥️♥️♥️

    • @Mrpengagadget
      @Mrpengagadget 2 месяца назад +1

      Season 4 okke hotstar l und bro😂 evdenn kuttyum parich varunno ntho...poi hotstar check chythatt comment idu...as usual robin fans are senseless

    • @user-hu1dr6kl1p
      @user-hu1dr6kl1p 2 месяца назад +3

      സത്യം seson വന്നപ്പോളും പഴയ dilrob combo യൊക്കെ വീണ്ടും പൊങ്ങി വന്നു വീണ്ടും hit ആയിരുന്നു ഞാൻ ശ്രദ്ദിച്ചിരുന്നു എന്തായാലും seson 4 നിന്ന് ദിൽഷ മാത്രമേ രക്ഷപെട്ടുള്ളു ❤എന്റെ കല്യാണം bigboss മുടക്കാൻ നോക്കുന്നു എന്ന് പറഞ്ഞു വെറുതെ ആരതിയുടെ പിന്നാലെ നടക്കൽ അല്ലാതെ റോബിനൊന്നും ഒരു പരിപാടിയും ഇല്ല ഇപ്പോൾ 😔🤔

    • @meenujayaraman9277
      @meenujayaraman9277 2 месяца назад

      ​@@user-hu1dr6kl1pAyya 😂😂😂

    • @Aaliyah-k9t
      @Aaliyah-k9t 2 месяца назад +7

      @@Mrpengagadget not as senseless as some other peoples fans who make new accounts PRs or make someone Pr because they started a new account

    • @Mishaek4933-e1d
      @Mishaek4933-e1d 2 месяца назад +1

      അറിഞ്ഞില്ല കുഞ്ഞേ ആരും ഒന്നും പറഞ്ഞില്ല 🤣🤣🤣🤣

  • @minigeorge3145
    @minigeorge3145 2 месяца назад +73

    Dr.Robin we are with you ❤

  • @blueberrygames2047
    @blueberrygames2047 2 месяца назад +127

    ഗതികെട്ട വിന്നറായിട്ട് ജനങ്ങൾ വെറുത്ത് ജീവിക്കുന്നതിലും നല്ലതാണ്,വിന്നർ ആകാതെ BB യിൽ 70 ദിവസം മാത്രം നിന്ന് പുറത്ത് ഇറങ്ങി കോടി കണക്കിന് ജനങ്ങളുടെ സ്നേഹവും അംഗീകാരവും പരിഗണനയും വാത്സല്യവും കിട്ടുന്നതല്ലേ ഏറ്റവും വലിയ ഭാഗ്യം ,ആ ഭാഗ്യം കിട്ടിയ ആളാണ് ഡോക്ടർ റോബിൻ രണ്ടുവർഷം കഴിഞ്ഞിട്ടും ഇന്നും ജനങ്ങൾ അതേഅളവിൽ സ്നേഹിക്കുന്നു Dr

    • @ksadique3964
      @ksadique3964 2 месяца назад +5

      Sathyam

    • @shinasdoff
      @shinasdoff 2 месяца назад +3

      സത്യം അക്ഷരം തെറ്റാതെ ഇവനെ വിളിക്കാം അസ്സൽ വേട്ടവളിയൻ തന്നെ 😜അമ്മമാരുടെ സൂര്യ പുത്രൻ ശരിക്കും അഖിൽ മാരർ ❤

    • @deepak1656
      @deepak1656 2 месяца назад +3

      എന്നൊരു തുണി പൊക്കി സ്വയം പൊങ്ങി 😂😂😂

    • @Abhijith-g7q
      @Abhijith-g7q 2 месяца назад +2

      അതേ അളവിലോ... അപ്പോൾ ഇപ്പോൾ കാണുന്ന പോലെ ഉണ്ടായിരുന്നുള്ളോ.. എന്നിട്ടാണോ കോടിക്കണക്കിനു എന്ന് പറയുന്നത്? 🤣🤣🤣... ഡോത്തർ ന്റെ തന്നെ fake ഐഡി ആയിരിക്കും... Same വാചകങ്ങൾ... 🤣

    • @shreedevis5425
      @shreedevis5425 2 месяца назад +1

      Satyammm❤❤❤

  • @lindamascarenhas6124
    @lindamascarenhas6124 2 месяца назад +24

    Super interview. Very good. All the best Dr. Robin. God bless 🙌

  • @sreedevis2981
    @sreedevis2981 2 месяца назад +105

    Dr. ❤️ Veendum kanan pattiyallo.

  • @minigeorge3145
    @minigeorge3145 2 месяца назад +54

    Dr.Robin may God bless you ❤

  • @susmitha867
    @susmitha867 2 месяца назад +52

    Dr Robin 😍😍😍🥰🥰🥰🥰😍😍😍

  • @SouthmovieEntertainments
    @SouthmovieEntertainments 2 месяца назад +47

    റോബിന് ഇപ്പോഴും കിട്ടുന്ന ഹൈപ്പ് ഇന്റർവ്യൂസ് കണ്ട് സഹിക്കാതെ ശ്രീജുൻ thumbline കണ്ട് വന്നു എന്ന് പറഞ് കമെന്റ് ചെയുന്ന അഖിൽ മാറാർ fans+ സീസൺ 4 all robin ഹേറ്റേഴ്‌സ് ആണ് ഫസ്ട്രേഷൻ at peak😊 അവരാരും ഇന്റർവ്യൂ കാണില്ല കമെന്റും അതിനു മാക്സിമം ലൈകും കൂട്ടാൻ നോക്കും 😅

  • @nishamanoj6323
    @nishamanoj6323 2 месяца назад +57

    Dr ❤❤❤Robin

  • @sugathamnair3165
    @sugathamnair3165 2 месяца назад +32

    Dr Robin Radhakrishnan ❤️🥰❤️🥰🔥🥰

  • @Sangeetha-tb6xw
    @Sangeetha-tb6xw 2 месяца назад +20

    I really hope that these yt channels won't drag Arjun and Sreethu's name into their contents and try to create any controversies because of the acceptance that they have now.

  • @sahanamusthafa8169
    @sahanamusthafa8169 2 месяца назад +54

    Arjun Syam Gopan, BB Malayalam history യിലെ ഏറ്റവും quality ഉള്ള Contestant... Dr said right.. Cup കിട്ടുന്നവനല്ല ജനഹൃദയം കീഴടക്കിയവനാണ് യഥാർത്ഥ Winner.. Yes, Arjun is the real Winner & Survivor in BB6..

    • @sahanamusthafa8169
      @sahanamusthafa8169 2 месяца назад +9

      Arjun കഴിഞ്ഞേ ഉള്ളൂ മറ്റാരും...
      A good personality,calm & cool attitude, control aggression, positive thoughts, good listner, best motivator, good advisor, no over drama & patti show for votes, Keep healthy friendship with co-contestants, Zero ego, respect women, positive mindset, accept the fails, Fair gamer, Mind gamer, Task master, Task predictor,task advisior, helping mentality, Sharing mentality, perfect duty man(Cooking, Cleaning etc), Short & clear cut points only, Best entertainer, Multi talent etc.. Over all a good human being = Arjun Syam Gopan

    • @Jobingeo0706
      @Jobingeo0706 2 месяца назад

      @@sahanamusthafa8169 അതു നിങ്ങൾ bb3 കാണാത്തതുകൊണ്ടാണ് അവിടെയുണ്ടായിരുന്ന എല്ലാം കോണ്ടെസ്റ്റേൻസും ബഹുമാനിച്ച വ്യക്തിയാണ് മണിക്കുട്ടൻ, എതിരെ നിന്നവർ പോലും. He earned that റെസ്‌പെക്ട്, opionionokke നല്ല അടിപൊളിയായി പുള്ളി പറയുമായിരുന്നു, അർജുൻ നന്നായി ഒരു അഭിപ്രായം പറയുന്നത് പോലും കണ്ടിട്ടില്ല. ഷോ തുടങ്ങിയപ്പോൾ ലൂക്കുള്ളതുകൊണ്ട് ഏറ്റവുമധികം fan basundayirunna പയ്യൻ, അധികം പ്രശ്നങ്ങളിൽ ഇടപെടാത്തതുകൊണ്ട് അതു നിലനിർത്താൻ പറ്റി. തന്റെ നെഗറ്റീവ് സൈഡ് പോലും കൃത്യമായി കാണിച്ചിട്ടില്ല,ഷോയുടെ പകുതി വരെ നല്ല weakaya കോണ്ടെസ്റ്റായിരുന്നു. എന്നിട്ട് വരെ 62% വോട്ട് ലഭിച്ചു. അപ്പോൾ മനസിലാക്കാം fan basenthanennu. വെറുതെ survivor tagonnum ആ പയ്യന് കൊടുക്കാതെ, survive ചെയ്യാൻ അവനു അവിടെ ഒന്നും നേരിടേണ്ടി വന്നിട്ടില്ല, ആരും എതിരെ വന്നിട്ടുമില്ല ഓപ്പോസിറ്റ പോയൊട്ടുമില്ല. Survivor എന്ന് പറയാൻ പറ്റുന്നത് ജാസ്മിനെയാണ് ഏറ്റവും കൂടുതൽ നെഗറ്റീവുണ്ടായിട്ടും ലൈഫ് പോകുമെന്നവരെ മനസിലായിട്ടും ഷോയുടെ അവസാനം വരെ പിടിച്ചു നിന്നു

    • @MiniBaiju-j5e
      @MiniBaiju-j5e 2 месяца назад +1

      ❤❤❤

    • @badarubadaru8094
      @badarubadaru8094 2 месяца назад +1

      അർജുൻ വാഴ

    • @sahanamusthafa8169
      @sahanamusthafa8169 2 месяца назад +1

      Cry more...

  • @Dr.machan2.0
    @Dr.machan2.0 2 месяца назад +142

    Always with DRR 🖤👍

  • @Sanjay72071
    @Sanjay72071 2 месяца назад +56

    Drrobin❤

  • @fibaaa107
    @fibaaa107 2 месяца назад +52

    Dr ❤❤❤❤

  • @riyak5143
    @riyak5143 2 месяца назад +8

    Dr Robin and Arjun both are good personality💎💎💎 l like both 🙏🙏keep smiling😊😊😎😎 keep going🥰🥰

  • @rajeevrajendran7670
    @rajeevrajendran7670 2 месяца назад +437

    Bb season 4 fans ivda like adii...❤

    • @husaibaka
      @husaibaka 2 месяца назад +13

      ദിൽഷ റോബിൻ combo എത്ര seson കഴിന്നാലും ആരും മറക്കില്ല ഒരു സിനിമ കാണുന്ന feel ആയിരുന്നു❤️

    • @VasikAli-dg5hq
      @VasikAli-dg5hq 2 месяца назад +9

      Seson 4 നടൻ റോബിൻ 🌹നടി ദിൽഷ 🌹വില്ലന്മാർ റിയാസ് ജാസ്മിൻ 🙄😔joker blessli 😆😜നടനും നടിയും ഒരുമിച്ചു നിന്നപ്പോൾ cup അവരുടെ കയ്യിൽ വന്നു 👏👏👏നരമ്പൻ blessli മൂഞ്ചി 😆

    • @adarshsnair5670
      @adarshsnair5670 2 месяца назад +8

      Drne degrade cheithu 1 st partil coment itta dilsha fans ellam ivide vannu blessleye degrade cheyyno

    • @SouthmovieEntertainments
      @SouthmovieEntertainments 2 месяца назад +4

      ​@@VasikAli-dg5hqഅന്ന് ദിൽഷക്കും ബ്ലെസ്ലീക്കും ഒരേപോലെയാ വോട്ട് കൊടുത്തേ ഫസ്റ്റ് 4 days എന്നിട്ട് അവസാനം bleslee നമ്മുടെ നെഞ്ചത്തോട്ടു തന്നെ വന്നു haters എല്ലാം ഒറ്റകെട്ടായി ബ്ലെസ്ലീയെ വിജയിക്കാൻ നോക്കി മറ്റുള്ളവരുടെ ഫാൻസിന്റെ പവറിൽ ഇന്നും ഒരു ജോക്കറായി റോബിന്റെ എതിരാളി എന്ന് അറിയപ്പെടുന്നു 🦁😅

    • @16timeworldchampion16
      @16timeworldchampion16 2 месяца назад +2

      ​@@SouthmovieEntertainmentsഅത് ശെരിയാണ് ബ്രോ പക്ഷെ bleslee വന്നിട്ടില്ല അവന്റെ അനിയൻ ആണ് വന്നത് against bleslee പാവമാണ് അവനെ വിട്ടേക്ക്

  • @drrobinfamilyrubyrose
    @drrobinfamilyrubyrose 2 месяца назад +8

    അന്നും ഇന്നും എന്നും always Dr Robin radhakrishnan 🥰 ❤❤❤...

  • @maheshr9246
    @maheshr9246 2 месяца назад +14

    എന്നും സത്യം Dr Robin Radhakrishnan od Oppam തന്നെ 👑🦁🌟❤️🔥

  • @amalganesh01
    @amalganesh01 2 месяца назад +12

    In entire Bb history Dr Robin and Arjun are my all time favorites..also both have many similarities as well...

  • @UshaKumari-ww6ik
    @UshaKumari-ww6ik 2 месяца назад +69

    Dr robin❤❤

  • @aswathyvkv
    @aswathyvkv 2 месяца назад +78

    Dr. Robin😍❤️

  • @lathanair3590
    @lathanair3590 2 месяца назад +36

    Robin ❤️❤️

  • @binduk7397
    @binduk7397 2 месяца назад +87

    Robin ❤❤❤🎉🎉🎉

  • @sumabalachandran4139
    @sumabalachandran4139 2 месяца назад +16

    Always with you dear Dr Robin ♥️♥️♥️♥️

  • @anjus5999
    @anjus5999 2 месяца назад +37

    Dr❤️❤️❤️❤️❤️❤️

  • @arati_podi_fandom
    @arati_podi_fandom 2 месяца назад +80

    Dr ❤️

  • @shereenarazak4207
    @shereenarazak4207 2 месяца назад +36

    Dr.Robin🥰🥰🥰

  • @shebajacob6700
    @shebajacob6700 2 месяца назад +24

    Doctorude voice super super super❤❤❤

  • @jessys4234
    @jessys4234 2 месяца назад +44

    ❤❤Dr Robin❤❤❤❤❤

    • @radhamanipillai6400
      @radhamanipillai6400 2 месяца назад +1

      Dr മോനെ വീണ്ടും കാണാൻ പറ്റി മോനെ എന്നും സന്തോഷം മായിട്ട് കണ്ടാൽ മതി ഞങ്ങൾക്ക്❤

  • @__podirob.__
    @__podirob.__ 2 месяца назад +33

    Dr❤️💞🌹

  • @JRG_2023
    @JRG_2023 2 месяца назад +31

    Dr.Robin 😍😍

  • @bbreviews4261
    @bbreviews4261 2 месяца назад +318

    അർജുൻറേം ശ്രീതുന്റേം pic കണ്ടോണ്ടു മാത്രമല്ലാതെ dr റോബിന്റെ interview കാണാൻ വന്നവരുണ്ടോ 😄

    • @Abdulrahman-hx4dd
      @Abdulrahman-hx4dd 2 месяца назад +34

      Yes❤
      Etha ee sreeju 😂😂
      Ooro comedy piecukale😅

    • @ramyamohan3952
      @ramyamohan3952 2 месяца назад +14

      Yeeees

    • @smithapp00
      @smithapp00 2 месяца назад +43

      ഡോക്ടറുടെ ഇന്റർവ്യൂ കാണാൻ മറ്റുള്ളവരുടെ പിക് വേണ്ട. Dr ❤️❤️❤️

    • @gokulrajs6245
      @gokulrajs6245 2 месяца назад +36

      ഡോക്ടറുടെഇൻറർവ്യൂ കാണാൻ മാത്രംവന്നതാണ് Dr❤❤❤❤

    • @jobysaiju1233
      @jobysaiju1233 2 месяца назад +22

      Dr ne mathre kandullu. Bakki arem ariyilla

  • @anilkumarv6550
    @anilkumarv6550 2 месяца назад +24

    Dr Robin ❤❤ 👍👍👍👍

  • @arjunsivadas6673
    @arjunsivadas6673 2 месяца назад +44

    Robin😂❤

  • @minigeorge3145
    @minigeorge3145 2 месяца назад +58

    Dr.Robin the real king ❤

  • @amaljoajay6683
    @amaljoajay6683 2 месяца назад +7

    Doctor ❤️❤️❤️❤️❤️🔥🔥🔥🔥🔥Our love and prayers always with you dear 👍 BB 4 ❤️🔥

  • @sindhusayi9350
    @sindhusayi9350 2 месяца назад +8

    Dr nte interview ethra kandalum happy ❤❤❤❤

  • @adithyass3772
    @adithyass3772 2 месяца назад +43

    Biggboss season 4 live kanda vekthy aanu njan.Annu muthal dr inodu ishtam thonniyathaanu.
    innu vare kurachupolum ishtam kuranjittumilla.

  • @shebajacob6700
    @shebajacob6700 2 месяца назад +15

    Doctorude interview expo Kandali happy ❤❤❤❤

  • @MTHshorts_
    @MTHshorts_ 2 месяца назад +80

    𝘋𝘙.... 🔥😻❤️‍🔥

  • @minigeorge3145
    @minigeorge3145 2 месяца назад +38

    Dr.Robin❤❤

  • @Kalarani-sy4ol
    @Kalarani-sy4ol 2 месяца назад +16

    Dr.Robin mon njanum angineya. enne kurichu ellam paranjitte njan aarodum adukkoo. Ishtamundenkil ennodu koodiyal mathi ennanu nilapadu. Dr.ROBIN ,oru PACHA aaya manushyan , genuine, loveable ,understanding....angine pokunnu 🎉🎉🎉🎉 Podimol 💜💜💜

  • @Unstoppeble44
    @Unstoppeble44 2 месяца назад +70

    Dr fans->>

  • @sudhaanil1037
    @sudhaanil1037 2 месяца назад +16

    With in 7hrs...1.3k 😊😊😊അതാണ് Dr .Robin....
    .കാത്തിരുന്നു ഇൻ്റർവ്യൂ കാണും....ബോർ ആകില്ല..
    മനസ്സിലായില്ലേ.....😜
    See...njan പറഞ്ഞുവന്നത്... ഒബിയസ്‌ലി 😂😂😂😂
    Dr.nte ee സംസാരം കേൾക്കാൻ നല്ല രസം ആണ്😊

    • @Mrpengagadget
      @Mrpengagadget 2 месяца назад +2

      Aakkiyathaano 😂😂 Robin fans odi varum ippo

  • @lailashareefVlogs
    @lailashareefVlogs 2 месяца назад +7

    ഒട്ടും ഒഴിവാക്കാതെ കാണുന്ന ഒരേ ഒരു ഇൻ്റർവ്യൂ ❤.Dr.Robin ❤❤❤❤❤❤

  • @sreea4362
    @sreea4362 2 месяца назад +6

    Dr Robin good person എത്ര സീസൺ വന്നാലും Dr Robin പോലെ ഒരാളും ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല

  • @amaljoajay6683
    @amaljoajay6683 2 месяца назад +14

    We always with you dear Doctor ❤️👍ഈ ഇന്റർവ്യൂ first പാർട്ട് കമെന്റ് ബോക്സിൽ ഒരു പ്ശ്നവും ഇല്ലായിരുന്നു. പക്ഷെ ഇവിടെ മനഃപൂർവം ചിലരുടെ prs അർജുൻ ഫാൻസായി വന്നിട്ടുണ്ട്. എന്തായാലും ഒരു കാര്യം പറയാം ഡോക്ടർ റോബിന്റെ വീഡിയോ കാണാൻ മാറ്റാരുടെയും മുഖത്തിന്റെ ആവശ്യം ഇല്ല 💯💯He,himself a brand ❤️🔥അർജുൻ ഫാൻസ്‌ പോയി അർജുനെ കുറിച്ചുള്ള വീഡിയോ യ്ക്ക് reach ഉണ്ടാക്കി കൊടുക്കണം, 🙏കാരണം സായി യുടെ ഒക്കെ ചാനലിലും, ചില ഇന്റർവ്യൂ വിലും അർജുന്റെ വീഡിയോ യ്ക്ക് reach കുറവാണ്😅.

    • @Mrpengagadget
      @Mrpengagadget 2 месяца назад

      16hrs ago itta roobi de video kk 39k views alle ullu 😂😂

    • @amaljoajay6683
      @amaljoajay6683 2 месяца назад +7

      ​@@Mrpengagadget നിങ്ങൾ അർജുനുമായി compare ചെയ്യുമ്പോൾ ഡോക്ടർ BB യിൽ നിന്നിറങ്ങിയ സമയത്തെ അദേഹത്തിന്റെ ഇന്റർവ്യൂ ന്റെ views ഉം ആയി compare ചെയ്യൂ 😂😂😂പിന്നെ ഈ പാർട്ടിൽ അർജുന്റെ pic വന്നത് കൊണ്ടാണോ ആവോ.. Views കുറഞ്ഞത്. സംശയം ഉണ്ട് 😂😂😂

    • @parvathypillai6376
      @parvathypillai6376 2 месяца назад +6

      ​@@amaljoajay6683same enikkum thonni kanda vazhede pic okke vechond olla views poi😂

    • @amaljoajay6683
      @amaljoajay6683 2 месяца назад +3

      @@parvathypillai6376 🤣🤣

    • @thaskinathasni
      @thaskinathasni 2 месяца назад +3

      Latest ആയിട്ടുള്ള എല്ലാ interviews​ after 2years 1 lack above ആണ് viewers😅maybe നിന്റെ combo pic വന്നോണ്ടായിരിക്കും viewers ഇല്ലാത്തത് 😢@@Mrpengagadget

  • @MUHAMMEDFATHEEN-c2l
    @MUHAMMEDFATHEEN-c2l 2 месяца назад +19

    Dr ne ennenkilum neritt kanan saadhikkatte enn aagrahikkunnu

  • @anusreess8756
    @anusreess8756 2 месяца назад +35

    Sreejun name kande mathram vannadha.....😂❤❤❤ #sreejun #sreejunforever

  • @athirasaji2063
    @athirasaji2063 2 месяца назад +12

    Doctor
    body weight kuraykkuu.plz..... Bigbossil undayirunillle atha kooduthal bhangi.
    Ee opinionodu yogikkundoo

  • @annmariya2491
    @annmariya2491 2 месяца назад +18

    Dr love🥰🥰

  • @mammoos123
    @mammoos123 2 месяца назад +74

    ശ്രീജുൻ ഫാൻസ്‌ power കാണിക്ക് എന്ന് പറഞ് കമെന്റ് ചെയ്യുന്നവർ വന്നുപെട്ടത് എക്കാലത്തെയും മികച്ച ബിഗ് ബോസ്സ് രാജാവിന്റെ ഇന്റർവ്യൂ അടിയിൽ ആയി പോയല്ലോ 😂 കണ്ടം വഴി ഓടിക്കോ വാഴ കോമ്പോ ഫാൻസ്‌ 😔

    • @BijyVarkey
      @BijyVarkey 2 месяца назад +6

      @@mammoos123 sreejun thumbnail il ollond avre kand vannavrum ond so wht?
      they didnt spread any hate abt robin
      nd also game is over

    • @Mrpengagadget
      @Mrpengagadget 2 месяца назад +10

      Sry...sreejun ullath kond vannu...allathe ee immature robin te interview kandtt nth kittan

    • @ShammasS-x6z
      @ShammasS-x6z 2 месяца назад +5

      @@MrpengagadgetDr Robin 👑>>>>

    • @SouthmovieEntertainments
      @SouthmovieEntertainments 2 месяца назад +5

      ​@@MrpengagadgetMaraar/dilsha/bleslee/riyas ഇതിൽ ഉണ്ട് നിന്റെ faviour😊😅

    • @meenujayaraman9277
      @meenujayaraman9277 2 месяца назад +2

      ​@@MrpengagadgetHai krimi😂😂😂

  • @AKTROLLS
    @AKTROLLS 2 месяца назад +21

    Coment Box Sreejun = Akhil fans + bb4 robin all haters+ real sreejun fans അവരുടെ ലക്ഷ്യം coment max ലൈക്സ് 😅 ഫസ്ട്രേഷൻ at peak അവരാരും ഇന്റർവ്യു കാണില്ല റീച് കുറക്കാൻ നോക്കും 😔

  • @Earlybird-h1z
    @Earlybird-h1z 2 месяца назад +6

    16:10 about Sreejun n Arjun.
    Thank you

  • @minnus7218
    @minnus7218 2 месяца назад +12

    Dr ഇപ്പോഴും ഇഷ്ടം ❤❤❤

  • @superstiker010
    @superstiker010 2 месяца назад +21

    Enik Arjun and dr il kore similarities thonitond...like both have struggled a lot to get into bigboss and angot apply cheydhit aan vanadh,Both don't have many friends,both had body transformation, Both are motivational, both had big screen dreams, Randuperum paradooshanam parayarilla,Both don't keep grudges..Both did not win cup but have more reach than winners...and so on

  • @Ammu__530
    @Ammu__530 2 месяца назад +9

    15:22 for Arjun sreethu🤗🤗🥰❤️

  • @jisusaji3623
    @jisusaji3623 2 месяца назад +6

    അന്നും ഇന്നും എന്നും എപ്പോഴും Dr യ്ക്ക് ഒപ്പം മാത്രം🥰🥰🥰🥰🥰🥰🥰🥰

  • @Ushabalakrishnan_
    @Ushabalakrishnan_ 2 месяца назад +7

    Nalla pakvatha ode ulla samsaramanu dr udethu .ottum ahankaram illatha person 😊 agrahangal ellam achieve cheyyatte🌅❤❤❤

  • @Zufeea
    @Zufeea 2 месяца назад +53

    Arjun❤sreethu❤

  • @Starview658
    @Starview658 2 месяца назад +76

    Sreejun kandu vanavarundo

    • @Abhi-nj6zx
      @Abhi-nj6zx 2 месяца назад +21

      @@Starview658 ഇല്ല

    • @jobysaiju1233
      @jobysaiju1233 2 месяца назад +28

      ഇല്ല. Ithu ഞങ്ങടെ dr nte ഇന്റർവ്യൂ ആണ്. Dr❤️❤️

    • @Starview658
      @Starview658 2 месяца назад +11

      ​@@jobysaiju1233 I am also a Robin fan and a sreejun fan ❤
      I love both 😊

    • @Unstoppeble44
      @Unstoppeble44 2 месяца назад +7

      @@Starview658 illa

    • @saliniyesudas7266
      @saliniyesudas7266 2 месяца назад +12

      ഞങ്ങളുടെ Dr. ൻ്റെ Interview അദ്ദേഹത്തിനെ കാണാൻ വേണ്ടി മാത്രം❤