Parijatham malayalam serial title song / parijatham malayalam serial actors then and now

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Channel Asianet (2008 to 2011)
    Language Malayalam
    Production Sandra communications
    Director Baiju Devaraj
    Written by K.k Sudhakaran
    Lyrics Rajeev Alunkal
    Music Vijay karun
    Singer KS Chithra
    Starring
    Rasna | Arun ghosh | Aiswarya | Ravi vallathol | shaju | Mahesh

Комментарии • 74

  • @kiranbaby5216
    @kiranbaby5216 2 года назад +189

    Bold Seema ❤️
    Innocent Aruna 💙
    പണ്ടത്തെ Asianet serial പ്രത്യേകത എന്താന്ന് വച്ചാൽ എത്ര കാലം കഴിഞ്ഞാലും അതിൽ അഭിനയിച്ച ഓരോ character പോലും നമ്മൾ മറക്കില്ല ...

  • @ansih8502
    @ansih8502 10 месяцев назад +63

    അരുണ, സീമ ആന്റിയമ്മ, JP അടിപൊളി സീരിയൽ ആയിരുന്നു. Climax ആന്റിയമ്മയുടെ മൂക്കിൽ നിന്ന്blood വന്നിട്ട് മരിക്കും❤❤❤

    • @sparkcrystalways
      @sparkcrystalways 9 месяцев назад +6

      😂😂😂

    • @Shrini...09
      @Shrini...09 Месяц назад

      Markoos shalinide valarthu acchan , ende jayanthi teachere enna vili😂😂😂

  • @anushamohan4868
    @anushamohan4868 Год назад +131

    പണ്ടത്തെ സീരിയൽ,സിനിമ, അടിപൊളി. ഇപ്പോഴത്തെ കണ്ടാൽ ടിവി തല്ലിപൊട്ടിക്കാൻ തോന്നും

  • @Deepthideepzzminu
    @Deepthideepzzminu Год назад +94

    ഈ സീരിയലിലുള്ള ആരെ മറന്നാലും ആന്റിയമ്മയെ മറക്കില്ല..... അത്രത്തോളം ആ കഥാപാത്രത്തെ മലയാളക്കര ഏറ്റെടുത്തിട്ടുണ്ട്..... ഐശ്വര്യ എന്ന നായികയെ ആളുകൾ ഇന്നും ആന്റിഅമ്മ എന്ന് വിളിക്കാനും കാരണം അതാണ്‌.... ജെപി വില്ലനായി വന്നു നായകനായി മാറിയവൻ.....
    ഇന്നത്തെ കാലത്ത് ഒരിക്കലും അക്‌സെപ്റ് ചെയ്യാൻ പറ്റാത്ത നായകൻ ആണെങ്കിലും അന്നത്തെ കാലത്ത് ജെപി ഉണ്ടാക്കിയ ഓളം.... ഒരു വോഡ്ക നിറച്ച ഗ്ലാസും ഒരു കണ്ണടയും.....
    പല സീനുകളും മായാതെ മനസ്സിൽ ഉണ്ട്......
    അരുണയെന്ന തുളസികതിർ നായികയും ജെപി എന്ന കലിപ്പനും സീമ എന്ന കാന്താരിയും ആന്റിമ്മ എന്ന പരിഷ്കാരിയും മകന്റെ തല തെറിച്ച സ്വഭാവം കൊണ്ട് നെഞ്ചു തകർന്ന പണക്കാരനായ അച്ഛനും 😌
    അതൊക്കെ ഒരു കാലം.... കുട്ടികാലം ഓർക്കാണും ഓർമിക്കാനും ഇവരെ പോലെ ഓരോ മുഖങ്ങളും കഥകളും... നൊസ്റ്റു 💕😍❤

  • @nithinraveendran6480
    @nithinraveendran6480 2 года назад +86

    12 വർഷം ഇന്നലെ കഴിഞ്ഞ പോലെ

  • @AMMUAMMU-mo7cx
    @AMMUAMMU-mo7cx 2 года назад +106

    Nostu... Aruna, seema, jp, auntyamma.... With Beautiful title sng.. ❤️❤️❤️❤️❤️

  • @ABINSIBY90
    @ABINSIBY90 Год назад +32

    ചിത്ര ചേച്ചിയുടെ ആലാപനം..പണ്ട് സ്ഥിരം കണ്ടിരുന്ന സീരിയൽ. വരികൾ സൂപ്പറാണ്, യുവത്വത്തിന്റെ ആഘോഷം.

  • @kkpstatus10
    @kkpstatus10 Год назад +30

    2008 ഓർമ്മകൾ 😇 എൻ്റെ അമ്മയ്ക്ക് ഇഷ്ട്ടമുള്ള സീരിയൽ

    • @Dorach128
      @Dorach128 7 месяцев назад +2

      Entheyum favourite serial 😢❤

  • @anugrahohmz512
    @anugrahohmz512 2 года назад +41

    Ithoke anne nostu 😘😘😍😍

  • @fluffypuppy2918
    @fluffypuppy2918 Год назад +22

    miss my childhood days😅

  • @kunjikili3810
    @kunjikili3810 Год назад +24

    2023 ൽ തപ്പിയവർ 🥳

  • @shemyshemy1025
    @shemyshemy1025 Год назад +13

    രസ്ന സുന്ദരി ആണ് ♥️😍🌹🌹🌹

  • @RennymolCthomas-mn1gm
    @RennymolCthomas-mn1gm 4 месяца назад +4

    അതൊക്കെ ഒരു കാലം ❤️

  • @rohithharidas9159
    @rohithharidas9159 Год назад +18

    Jp shirt enn paranja orukaalath trend aairunn😂

  • @avinash.p.j.2251
    @avinash.p.j.2251 2 года назад +27

    Rest in peace Ravi Valla thol sir.
    Anga ude thripatha galil sastaang pranamam.

  • @parvathyprasannan4661
    @parvathyprasannan4661 Месяц назад +1

    Serial songsil ettavum ishtamulla pattu ❤❤

  • @AR-uh7ln
    @AR-uh7ln 6 месяцев назад +3

    Asianet channel thilakki nina kalam autograph, hello kuttichathan, parijatham angane ethra ethra adipoli serials

  • @BBM5S21
    @BBM5S21 Год назад +19

    JP fans like adikku😄

  • @dhanud99
    @dhanud99 2 года назад +13

    രസ്ന ചേച്ചി ഇപ്പഴാ സുന്ദരി

  • @sruthimohan7247
    @sruthimohan7247 18 дней назад +1

    🥺അതൊക്കെ ഒരു കാലം 💕

  • @sumayyashihab7
    @sumayyashihab7 2 года назад +14

    Rasna ❤❤

  • @sabarinaths4823
    @sabarinaths4823 2 года назад +17

    Aruna❤️seema ❤️JP❤️

  • @AbhinandKrishnan-se3mp
    @AbhinandKrishnan-se3mp 4 месяца назад +2

    Chitra Chechi

  • @ashabhadraskumar3525
    @ashabhadraskumar3525 9 месяцев назад +3

    Epo ellam ormakal❤❤

  • @abhishekkannur5997
    @abhishekkannur5997 Год назад +5

    2023ൽ കാണാൻ വന്നവർ ഉണ്ടോ ❤️

  • @viswa....7565
    @viswa....7565 2 года назад +31

    ആന്റി അമ്മ 😜😄

    • @kozhikode3603
      @kozhikode3603 2 года назад +1

      😜😜onnum cheyunila

    • @viswa....7565
      @viswa....7565 2 года назад

      @@kozhikode3603 psc പഠിക്കിണ്ടോ? താൻ...?

    • @kozhikode3603
      @kozhikode3603 2 года назад

      @@viswa....7565 aaa

    • @viswa....7565
      @viswa....7565 2 года назад

      @@kozhikode3603 Mm

  • @SulthanMuhammed2017
    @SulthanMuhammed2017 2 года назад +10

    Aparna❤❤evadyekeyo kanditundallonn epalum orkum aparnaye😍exact kitti. Filimsilum undennariyam💕
    And jp aruna❤ seema❤ super serial💕

  • @harithaammu4128
    @harithaammu4128 Год назад +7

    Nostalgia 💗

  • @akshayas5290
    @akshayas5290 Год назад +2

    ❤❤❤nosta😌❤️

  • @Snehapolima
    @Snehapolima 7 месяцев назад +4

    Lyrics kittumo

  • @vishnuprasadr577
    @vishnuprasadr577 28 дней назад

    Swarnamayooram serial song clarity ullath upload cheyyuo??

  • @zaman4722
    @zaman4722 Год назад +2

    ee serial Vanna pinne school okke idile kada patrathe vech oru song undakiyirunnu.😂😂
    ❤adhiravile jpk vayaru kadi....
    ......ad seema kalakkiya surf podi
    ad kand pidiched aruna
    ad koriyedthad andhiyamma😅😅😅

  • @rahulsyad
    @rahulsyad 2 года назад +9

    Chithra chechi 👌👌

  • @syama9600
    @syama9600 Год назад +2

    Nostuuu ❤️❤️❤️❤️❤️

  • @AnandhuKr-s3g
    @AnandhuKr-s3g 20 дней назад +1

    ആന്റി അമ്മ fans ലൈക്‌ അടി

  • @harikrishnantr578
    @harikrishnantr578 9 месяцев назад +5

    Jp Swag🫡✨

  • @malayalamstoryworldinforma3375
    @malayalamstoryworldinforma3375 11 месяцев назад +3

    Jp എന്റെ ക്രഷ് 😄😄

  • @parvathylsurendran4793
    @parvathylsurendran4793 Год назад

    Aann kutti aayirunnappo aanennum pennennum onnum vethyasam illand vtle eallarudi kanda serial.. Nostu☺

  • @varshanandhan5535
    @varshanandhan5535 Год назад +2

    Nice song💕

  • @nowfya409
    @nowfya409 2 года назад +2

    Nost🥰

  • @malayalamstoryworldinforma3375
    @malayalamstoryworldinforma3375 11 месяцев назад +1

    Jp ♥️♥️♥️

  • @rinurifa9094
    @rinurifa9094 10 месяцев назад +1

    Jp❤

  • @manjusibin4488
    @manjusibin4488 Год назад +2

    ജെപി ❤

  • @sajitha-ox1bj
    @sajitha-ox1bj 11 месяцев назад

    My favourite song ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nandhananandhuzz3409
    @nandhananandhuzz3409 10 месяцев назад +1

    GP
    aunty amma
    Seema aruna😊

  • @reshmar5975
    @reshmar5975 Год назад +2

    Aunty Amma, aruna, seema, jp

  • @adershaadhi5725
    @adershaadhi5725 4 месяца назад

    Njn 01 il padichapo ola Serial😂

  • @priyankaprathap4345
    @priyankaprathap4345 2 года назад +3

    Chandru mathram illallo

  • @manutk2020
    @manutk2020 Год назад

    Please upload full video song

  • @abgth.
    @abgth. 10 месяцев назад +2

    JP😂😂

  • @SajithSurendran_here
    @SajithSurendran_here 11 месяцев назад

    JP😮

  • @abhijitho8324
    @abhijitho8324 Год назад

    Jp❤️

  • @kozhikode3603
    @kozhikode3603 2 года назад +2

    Jp

  • @sreeragssu
    @sreeragssu 16 дней назад +1

    ഈ നടി ഒകെ ഇപ്പോ എവിടെ രസ്ന..
    ഈ സീരിയൽ ന്റെ ടൈമിലൊക്കെ എന്റെ നാട്ടിൽ ഒരു ഷോപ്പ് ഉദ്ഘടനത്തിന് വന്നിട്ടുണ്ട് അന്ന് ഇവരെ കാണാൻ നല്ല തിരക്ക് ആയിരുന്നു. അന്ന് ഇവര്ക്കും അത്ര പ്രായമൊന്നുമില്ല..

  • @josinthomas1969
    @josinthomas1969 10 месяцев назад +2

    Jp fans...😅

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 8 месяцев назад +2

    തറ സീരിയൽ ഇതു കാണാൻ ഇരിക്കുന്നവരെ പറഞ്ഞാൽ മതി