ഓവർ ഹെഡ് യൂണിറ്റ് ഹാങ്ങിങ് ബ്രാക്കറ്റിൽ കൊടുത്താൽ കുറച്ചുകൂടി വൃത്തി ആയേനെ ബോട്ടം യൂണിറ്റും ഓവർഹെഡ് യൂണിറ്റും തമ്മിൽ ഒരു ബന്ധവും ഇല്ലാത്തതു പോലെ തോന്നി അറ്റ്ലീസ്റ്റ് handle എങ്കിലും യൂണിഫോം ആയിട്ടു കൊടുക്കാം ആയിരുന്നു
White kitchen aanu എപ്പോഴും നല്ലത് പക്ഷെ white colour ഇൽ തന്നെ പല ടൈപ്പ് വൈറ്റ് ഉണ്ട്. അതുകൊണ്ട് തന്നെ white നോട് കൂടെ വേറെ ഒരു light shade try ചെയ്യാമായിരുന്നു. ഇത് ഒരേ ഭാഗത്ത് ആയതു കൊണ്ട് 3 വ്യത്യസ്ത White color. Window white ആക്കാമായിരുന്നു. പിന്നെ ഫ്രിഡ്ജ് ഉം.
നിങ്ങൾ രണ്ട് പേരുടെയും ചാനൽ കാണാറുണ്ട് 🥰👌🏻
White counter top l colour pidikumo....? Food items clr
ഓവർ ഹെഡ് യൂണിറ്റ് ഹാങ്ങിങ് ബ്രാക്കറ്റിൽ കൊടുത്താൽ കുറച്ചുകൂടി വൃത്തി ആയേനെ
ബോട്ടം യൂണിറ്റും ഓവർഹെഡ് യൂണിറ്റും തമ്മിൽ ഒരു ബന്ധവും ഇല്ലാത്തതു പോലെ തോന്നി അറ്റ്ലീസ്റ്റ് handle എങ്കിലും യൂണിഫോം ആയിട്ടു കൊടുക്കാം ആയിരുന്നു
Masha Allah super super great 👌👌👌👌👌
Glass woodinte colouril undo
Korean top aano nano white aano nallath pls suggest veed pani nadakan
Nano
Ingane oru kitchen motham set cheyyam enthaakum
White kitchen aanu എപ്പോഴും നല്ലത് പക്ഷെ white colour ഇൽ തന്നെ പല ടൈപ്പ് വൈറ്റ് ഉണ്ട്. അതുകൊണ്ട് തന്നെ white നോട് കൂടെ വേറെ ഒരു light shade try ചെയ്യാമായിരുന്നു. ഇത് ഒരേ ഭാഗത്ത് ആയതു കൊണ്ട് 3 വ്യത്യസ്ത White color.
Window white ആക്കാമായിരുന്നു. പിന്നെ ഫ്രിഡ്ജ് ഉം.
Yes correct
Njan Dhanya suresh from Naranath. Super sajeer (Dosth )
Thank you 😍
കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുമോ
Backsplash etanu use cheytirikunnat
Tile
Super ayitund
Ningal yendha yevidayum lokezhion parayathadh
Kasargod chervathur bagath cheyth kodukkunndo number
Details tharamo
Rate pls
നാനോ വൈറ്റ് sqr Feet എത്ര റൈറ്റ് ഉണ്ട്
500
Super work
Nigalude places evada
Good wrk
Thank you
👌👌👍
ഇതിൽ ഫ്ലോറിൽ glossy ആണോ
Yes
WPC എങ്ങനെയുണ്ട്
Good material
Super 👍👍
Calicut _il work cheyth kodukkumo?
Please contact description numbers
ഈ നാനോ വൈറ്റ് എത്ര റേറ്റ്
Sq 500 rs
Modular kitchen ഏറ്റവും ചെലവ് കുറവ് അലൂമിനിയമോ മൾടി വുഡോ
aluminium
Aluminium fab
പ്ലൈവുഡ് തന്നെയാണ് ഉപയോഗിച്ചത് എന്ന് പലപ്രാവശ്യം പറയുന്നു,ഏതിനം പ്ലൈവുഡ് എന്ന് പറയുന്നില്ല,പ്ലൈവുഡ് തന്നെ നല്ലതും തല്ലിപൊളിയുമുണ്ട്.
Green ply, anger ply, fine ply sakthiman ply, ithokke branderd company anu
ഇതിൽ താഴെ വിരിച്ച മാർബിൾ ഏതാണ്?
Italian pattern cream
👍👍
Hai എനിക്ക് ഫ്ലോറിന്റെ പണി നടക്കാനുണ്ട് ഏത് ടൈൽ anu നല്ലത്.
Surabhi udayipp
Orupadu model undu bro, porcelain tiles or natural stone tiles would be the best tiles for a kitchen floor. Use hard materials
ഇതിന്റെ വാറന്റി ഒന്നും പറഞ്ഞില്ലാലോ... വിഡിയോ ചെയുമ്പോൾ അതൊക്കെ ശ്രെദ്ധിക്കണേ...
No warranty
@@decoartdesign 2 Lakh mukalil aaya kitchenu avar oru warrantyum parayunille appo?
🎉
എത്ര cost ആയി
Video kaanu
220000
നിങ്ങൾക്ക് മലപ്പുറം ജില്ലയിൽ ഷോപ്പ് ഉണ്ടോ
Pls No Mobile
🤣