Это видео недоступно.
Сожалеем об этом.

പാവനി രാഗത്തിൽ കംപോസ് ചെയ്ത് സോങ് പാടി സംഗീത സവിധായകൻ ശരത് | രാഗഭാവം

Поделиться
HTML-код
  • Опубликовано: 12 июл 2024
  • പാവനി രാഗത്തിൽ കംപോസ് ചെയ്ത് സോങ് പാടി സംഗീത സവിധായകൻ ശരത് | രാഗഭാവം
    പാവനി (രാഗം) | Ragabhavam

Комментарии • 24

  • @user-lv1xn6ru2w
    @user-lv1xn6ru2w 26 дней назад +5

    എത്ര രാസമായി പാടി 🌹👌🙏👍

  • @sangeethkumar3783
    @sangeethkumar3783 28 дней назад +4

    ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട് നല്ലപാട്ടാണ് , കാസറ്റിൽ ഉണ്ടായിരുന്നു പാർത്തവിഴി പാർത്ത പടി ഗ്രേറ്റ് സോംഗ്❤

  • @macavityc
    @macavityc 28 дней назад +5

    മനോഹരം

  • @vargheselilly3815
    @vargheselilly3815 27 дней назад +3

    രാഗങ്ങളെ പറ്റി ഒന്നുമറിയില്ലെങ്കിലും ആസ്വദിച്ചു ,,,,,

  • @JideshT-qd8dq
    @JideshT-qd8dq 26 дней назад +2

    good sound...

  • @sarathr09
    @sarathr09 27 дней назад +6

    പാവനിയിലെ ധൈവതം കളഞ്ഞാൽ വിജയശ്രീ രാഗം scale കിട്ടും. 41 എന്നുള്ള ചിത്രത്തിലെ റഫീക്ക് അഹമ്മദ് sir എഴുതി ബിജിബാൽ sir compose ചെയ്ത് sharreth sir പാടിയ അയ്യനയ്യനയ്യൻ എന്നുള്ള പാട്ട് വിജയശ്രീയിൽ ആണ്.

    • @MichiMallu
      @MichiMallu 20 дней назад

      നീങ്ങളും ഒരു ശരത് സർ താൻ അയ്യാ!

    • @sarathr09
      @sarathr09 20 дней назад

      @@MichiMallu 😂😂

  • @muhammedkunju.7508
    @muhammedkunju.7508 Месяц назад +4

    ശരത്തിനെ വെച്ച് കുറച്ച് പ്രോഗ്രാമുകൾ അവതരിപ്പിക്കൂ..

  • @iyersoumya8822
    @iyersoumya8822 26 дней назад +1

    Thank you for sharing

  • @nicevideoPKU
    @nicevideoPKU 23 дня назад

    👍🙏

  • @sheejasivadas8967
    @sheejasivadas8967 22 дня назад

    🎉💕💐💕

  • @nmv298
    @nmv298 Месяц назад +2

    Sarath sir.....👌👌👌💯

  • @meenakshikanat3060
    @meenakshikanat3060 24 дня назад

    Wonderful 🎉

  • @akhtabbashasheikh5893
    @akhtabbashasheikh5893 29 дней назад

    SABHASH MERE PYAARE DOST SARATH ATHI MANOHARAM

  • @josephmathew308
    @josephmathew308 28 дней назад

    സംഗീതത്തിന്റെ ഭാവത്തേ ക്രിയാത്മകമായി വരുന്നത് അതിന്റെ രചനയാണല്ലോ

  • @Shibinbasheer007
    @Shibinbasheer007 Месяц назад +1

    💙

  • @anithapillai4085
    @anithapillai4085 27 дней назад

    ❤❤❤

  • @jinspjofficial907
    @jinspjofficial907 26 дней назад

    ❤❤

  • @chemilions3013
    @chemilions3013 28 дней назад

    Looks like two faces looks each other in the Raga, trying to speak something to the other

  • @ajspreadaj-p1m
    @ajspreadaj-p1m 28 дней назад

    രാജാവ് നഗ്നനാണ്

    • @MichiMallu
      @MichiMallu 20 дней назад

      എന്നാൽ നിന്റപ്പന് ഒരു bermuda കൊടുക്കെടാ!

  • @MichiMallu
    @MichiMallu 20 дней назад

    ശരത് സാറെ, ഈ പാട്ട് ഇതുവരെ രാഗം ഹംസനാദം (ഹിന്ദുസ്ഥാനി: മാലറാണി) ആണെന്നാണ് വിചാരിച്ചിരുന്നത്, ഇപ്പോഴാണ്, അങ്ങ് പറഞ്ഞപ്പോഴാണ്, ഇത് രാഗം പാവനി ആണ് എന്നറിയുന്നത്!