വിനോദ് ചേട്ടാ... ഒരുപാട് ഇഷ്ടായി പാട്ട്, വരികൾ എല്ലാം നല്ല രീതിയിൽ അക്ഷരസ്പുടതയോടുകൂടി പാടുന്ന ഒരേയൊരു ഓണംകളി ഗായകൻ വിനോദേട്ടൻ...നിങ്ങളെ പോലുള്ള അനുഗ്രഹീത ഗായകർ ജീവിച്ചിരിക്കുന്ന കാലത്ത് ജീവിക്കാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു... വിനോദ് ചേട്ടൻ ഉയിർ 🔥
@@ponnu1148 thanks venda 🙏🙏സ്നേഹം മാത്രം മതി .. പറയാതിരിക്കാൻ വയ്യ.. ദൈവം അനുഗ്രഹിച്ച കലക്കാരൻ. ഒരു ഗഥർവ്വനും കട പിടിക്കാൻ പറ്റാത്ത ശബ്ദ മധുര്യം ആലാപന ശൈലി അതി മനോഹരം.. ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം.. ദൈവം അനുഗ്രഹിക്കട്ടെ.. ഈ ചേട്ടന്റെ വീട് എവിടെയെന്നു ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ.. ഒന്ന് കാണാൻ ഒരുപാട് മോഹം..
ഈ ഓണത്തിന് മണിച്ചേട്ടനെ ഒരുപാട് മിസ്സ് ചെയ്തു എങ്കിലും ചാലക്കുടിയിലെ കുറച്ചു സ്ഥലങ്ങളും മണിച്ചേട്ടന്റെ സ്മാരക ശില്പവും എല്ലാം കണ്ടപ്പോൾ ഒരു ഓണ സദ്യ കഴിച്ച പോലെ മനസ്സ് നിറഞ്ഞു 😊😊😊 തങ്സ് വിനോദ് ഏട്ടാ
വിനോദ് ചേട്ടാ... ഒരുപാട് ഇഷ്ടായി പാട്ട്, വരികൾ എല്ലാം നല്ല രീതിയിൽ അക്ഷരസ്പുടതയോടുകൂടി പാടുന്ന ഒരേയൊരു ഓണംകളി ഗായകൻ വിനോദേട്ടൻ...നിങ്ങളെ പോലുള്ള അനുഗ്രഹീത ഗായകർ ജീവിച്ചിരിക്കുന്ന കാലത്ത് ജീവിക്കാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു... വിനോദ് ചേട്ടൻ ഉയിർ 🔥
ദൈവീകമായ നല്ല വാക്കുകൾക്ക് ഹൃദയപൂർവ്വം നന്ദി.
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ...
നന്മ ചൊരിയട്ടെ...
Thanks
Suuuper
ഓരോ പാട്ടിനും ഇദ്ദേഹം കൊടുക്കുന്ന feel വേറെ ആർക്കും അവകാശപ്പെടാൻ പറ്റില്ല.
Thanks Arjun
എന്ത് പറയാനാ മുത്തെ വിനോ ദേട്ടനല്ലെ പാടിയത് ഒരു പാട് ഇഷ്ടമാണ് ഏട്ടനെ - നല്ല വരികൾ നല്ല അവതരണം-സൂപ്പർ
Thanks ... S 'S Gamer
വിനോദ് ചേട്ടാ എത്ര വർഷം ആയി കാത്തിരിക്കുന്നു ഈ പാട്ടിനു വേണ്ടി നന്ദി ❤️❤️❤️❤️❤️
Thanks Sajeev a n
Kathirunu maduthu
@@jinothomas953 Thanks
അതി മനോഹരമായ സൂന്ദര ഗാനം വർണ്ണങ്ങൾ പൂവിടർത്തിയാടുകയാണ്
Thanks Rajesh
കാത്തിരിക്കുന്നു ഈ പാട്ടിനായ്
vinod Thanks
അടിപൊളി ഗാനം ശരിക്കും ഉള്ളിൽ തട്ടിയുള്ള ഓണക്കളി പാട്ട് വിനോദ് പൊരിച്ചു എനിക്ക് ഇഷ്ടമായി
😍😍😍
കുറെ കാലമായി മുഴുവൻ കേൾക്കാൻ ആഗ്രഹിച്ച ഒരു പാട്ട് 💕... ഓണംകളി പാട്ടുകളുടെ ഭാവ ഗായകൻ വിനോദേട്ടൻ ❤️❤️
Thanks... Naradhan
Hai vinodetta suppar sounds good songs
നല്ല അഭിപ്രായത്തിനു് നന്ദി.
Thanks
5വർഷത്തെ കാത്തിരിപ്പ് ഇതാ ഇവിടെ അവസാനിക്കുന്നു 😍😍😘♥️♥️💥💥✌🏽✌🏽✌🏽
Thanks
വിനോദേട്ടാ സൂപ്പർ. ആയിട്ടുണ്ട് നല്ല സംഗീതം നല്ല. സുദ്ധമായ ആലാപനം ...എല്ലാ ആര്ടിസ്റ്റുകളും നന്നായിട്ടുണ്ട് mixing...editing...photography...എല്ലാം നന്നായിട്ടുണ്ട്....super..
Thanks Unnikrishnan
Thanks
super song vinodhetta iniyum puthiya pattukalkkayi kathiriklunnu❤❤❤❤
Praveen Thanks
ചേട്ടാ suprr
Thanks
Ohh... ഒരുപാട് നാളായി കാത്തിരുന്നു.. ഈ പാട്ടിന്റെ മുഴുവൻ കേൾക്കാൻ.. 💓💓💓💓
Keerthy Sanith .. Thanks
വിനോദേട്ടാ ഒന്നും പറയാൻ ഇല്ല തകർത്തു ...എന്നാലും Miss you this season onamkali
Thanks Saneesh
ചേട്ടായി എത്ര വട്ടം കേട്ടു എന്ന് അറിയില്ല എത്ര കേട്ടാലും മതിയാവുന്നില്ല ❤️❤️❤️❤️❤️❤️❤️
Thanks ... അനിയാ...
ഈ വഴിയിൽ കഥകൾ ഇനിയും പൂവിടർത്തിയാടട്ടെ
Thanks Rajesh VN
വിനോദ് ഏട്ടൻ ❤❤❤ പടപൊരുതണം made me notice him... പേറ്റുനോവിൻ മാത്രകളിൽ jst made me his Fan🔥
Thanks
കാത്തിരുന്ന പാട്ട് 😍😍😍
വിനോദ് ചേട്ടൻ 😍😍😍
AKhil .. സന്തോഷം.
Thanks
ഈ കഥ ഇനിയും കഴിയുന്നില്ലാ... വീണ്ടും വീണ്ടും തുടരട്ടെ... പെർഫക്ട്.... ❣️❣️❣️❣️❣️❣️
തീർച്ചയായും .... Thanks
Good work ...Team Ponnu Ashamsakal.
Thanks Dhruvan
Katta waiting ആണ് 💖💖💖💖💖💖💖💖💖💖💖💖💖💖💖💖
Aneesh Thanks
എക്കാലത്തേയും മികച്ച സൂപ്പർ ഹിറ്റ് ഹൃദയം നിറഞ്ഞ ശതകോടി ആശംസകൾ
Rajesh... Thanks
super VINOD
Thanks
Super 😘🥰❤️❤️❤️
Thanks BG
Lyrics super❤❤❤.... Vinodh chettan poli... 🔥🔥
Thanks stino
Kathirikayirunu thenks........poli👌👌👌👌
Thanks vishnu
Ethranalukalayi kathirunna songa ithu ipol surprise aayi kettu
Sajin .... Thanks
വളരെ നന്നായിട്ടുണ്ട്
❤️
Onnu kelkkan orupad agrahichathanu ee pattu...
Vinodhettaaa orupad ishttayi🥰
Dhanush .. Thanks
👌👌👌orupadishtayi.
Latha S ... Thanks
സൂപ്പർ പാട്ട്
❤️
പട പൊരുതണം കടലിളകണം .... ആാ ഒരു പാട്ട് പോരെ ചേട്ടന്റെ റേഞ്ച് മനസിലാകാൻ ....... ചേട്ടൻ ഇനിയും ഒരുപാട് പാടണം . 🚩
🙏🙏🙏
വിനോദേട്ടാ പൊളിച്ചുട്ടാ❤️💥
Thanks
എന്ത് ഒരു ഫീൽ ആണ് വിനോദ് ഏട്ടാ നിങ്ങളുടെ എല്ലാ സോങ് ഉം
Thanks Mahi
അനുഗ്രഹീത കലാകാരൻ.. വിനോദേട്ടനെ പരിചയപ്പെടാൻ കഴിയുമോ... ഒരുപാട് നേരത്തെ ഒരു ആഗ്രഹമാണ്..🧡🧡🧡
തീർച്ചയായും.
Abhilash Thanks
മനോഹരം ❤️❤️
Thanks Anjal Bro
Vinodetta super voice. Maass
Thanks
Sukhesh chetan team super
Thanks vijitha Rajesh
വിനോദ് ബ്രോ
Thanks
വിനോദ് ചേട്ടൻ💝
jees Thanks
വളരേ നന്നായിട്ടുണ്ട്
Rejeesh vr Thanks
ഇത്രേം നേരം ആദ്യയിട്ടാ വിനോദേട്ടനെ കാണുന്നെ 🤩 പാട്ട് പിന്നെ കുറെ നാളായി കാത്തിരിക്കാർന്നു.. Songinte koode visual treat koode aayi poi🙌🏻
Thanks Anusha
@@ponnu1148 🥰
നാദം ടീം ഇല്ലേ ഇപ്പ്രാവശ്യം onamkalikk
Vinodhettan guest aayi vere evdelum povnundo
എത്ര നാളായിട്ട് കാത്തിരിക്കുന്നതാ katta waiting🔥🔥
Thanks vishnu
ചേട്ടാ ഒത്തിരി ഇഷ്ടം ആയി. സൂപർ
Santhosh ... Thanks
കേൾക്കാൻ കൊതിച്ച സോങ്
Thanks Ajo
Waiting... 💕
Thanks RageshPamba
After long waiting finally the 🎶 song 🎧 great 👍
Thanks.. Benoy
വല്ലാത്ത ഫീൽ ആണ് ചേട്ടായി പാട്ടിന് 👏👏👏.... കേൾക്കുമ്പോൾ സന്തോഷവും സങ്കടവും ഒക്കെ വരുന്നു...
Thanks... Seena sunil
സത്യം.... ഞാൻ കമ്പനി പോകുമ്പോളും വരുമ്പോളും കേൾക്കുന്ന 2 സോങ് ഒന്ന് ഇത്, 2 സജീഷ് ഏട്ടന്റെ ആ രാവിൽ അവളൊരു പൊന്ന്...
പിന്നെ വിനോദ് ഏട്ടന്റെ കല്യാണം.. കല്യാണം.. ആ സോങ്.. എല്ലാരേം അറിയാം ഒന്ന് നേരിൽ കാണണം
@@harikrishnan9174 👍👍
@@harikrishnan9174സജീഷ് പാടിയ ഈ song മുഴുവൻ ആയിട്ട് കേൾക്കാൻ വഴി ഉണ്ടോ..
👍👍👍🙏🙏🙏🌹🌹🌹സൂപ്പർ.
Santhosh Thanks
Super song 🥰🥰🥰🥰 Good team work❤️❤️❤️❤️❤️
Thanks Subin
Voice 👌♥️♥️♥️♥️♥️♥️♥️
Thanks
Vinod chettaaaa.....enthaaa paraya aaa....manasile santhosham egane paranjarikann ariyillata😍🥰🥰🥰🥰🥰🥰🥰
Thanks Jayainya Sobin
Super 👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤
Thanks Aswini
വിനോദേട്ട മുഖത്തു സന്തോഷം കൊടുക്കണം എന്നാലേ ഞങ്ങൾക്കും ഹാപ്പി ഉള്ളു 👌👌👌👌🌹🌹🌹🌹👍
OK.... Thanks Bro
Vinod nellayi ❤❤
💗💗💗💗
Kore nal kathirunu e song kelkan pollichu
Thanks Jino
വിനോദ് ഏട്ടാ. സൂപ്പർ ♥️♥️
Saradhi Thanks
Kure ayit kathirunna pattu… vinod ettan veruthe padunna kettu.. padi padicha pattu…🎉❤
Sarath... Thanks
Vinodetta super song
Kettitum ketitum mathiyavunnilla
🙏🙏🙏
ആദ്യകേൾവിയിൽ എന്നേ ഇഷ്ടായി
Thanks Jijo John
സൂപ്പർ വിനോദേട്ടാ
Thanks Anu chithra
Aaha❤️
Anjana .. Thanks
കാലം രാമരഥങ്ങളിൽ നീങ്ങി കൊണ്ടിരിയ്ക്കുകയാണ്
Rajesh ... Thanks
മനോഹരം 🙏
Shaji .. Thanks
Very nice
Thanks Rajesh
വിനോദേട്ടാ 🥰🥰🥰🥰👍👍👍
Umesh Thanks
I am waiting
Vineesh ...Thanks
സൂപ്പർ 💖💖💖💖💖💖💖💖💖💖
Thanks Aneesh
Sooper 👌👌👌👌🥰🥰🥰🥰🥰
Thanks Nishanth
Super 😍
Thanks Babu
...പാട്ടെന്ന് പറഞ്ഞാൽ ഇതാണ് പാട്ട്.... വിനോദ്....🎉🎉🎉🎉🎉❤❤❤❤
❤️
much awaited song. Thank you
Rohith thanks
🥰🥰🤟🤟🤟
സൂപ്പർ ❤️❤️❤️
Thanks Biju
Orupaadu naalayi ee paattinayi kaathirikunnu
Thanks latheef
My favorite one 😍😍😍
Thanks ... sharuz
വിനോദേട്ടൻ ഉയിർ ❤️❤️❤️🥰🥰🥰അനിച്ചേട്ടൻ 🥰🥰സുഗേഷ് ചേട്ടൻ 💕💕💕 അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹💜💜💜💜💜💜💜❤🔥❤🔥💞💞💞💞💞❤🔥
Thanks Subeesh
Entea change sukhesh chettan vinod nelayi 😘😘😘😘😘😘😘😘😘😘❤️❤️❤️❤️
Thanks Bineesh
Waiting
Manu Thanks
Vinodh ettan onu parjiya peddan patumo kurre nallathe agrahamannu 🙏🤗
Sooraj Thanks
Wow🥰🥰🥰 kure nalayi wait cheythirunna song ayirunnu 🥰🙏
Thanks Pradeep
വിനോദ് ഏട്ടൻ🤗❤️
Thanks Arjun PR
2 years ayyi ee pattini vendi wait cheyunnu innanne kittiyath ,,🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😘😘😘😘😘
Thanks... Akhil
Hai. Porichutta
Thanks vinod
വിനോദേട്ടാ സുഖമാണോ... കട്ട waiting ആണേ... എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണാൻ ഒരുപാട് മോഹം 💞💞💞💞🙏🙏🙏
Vishnu കാണാട്ടോ.
Thanks
@@ponnu1148 thanks venda 🙏🙏സ്നേഹം മാത്രം മതി .. പറയാതിരിക്കാൻ വയ്യ.. ദൈവം അനുഗ്രഹിച്ച കലക്കാരൻ. ഒരു ഗഥർവ്വനും കട പിടിക്കാൻ പറ്റാത്ത ശബ്ദ മധുര്യം ആലാപന ശൈലി അതി മനോഹരം.. ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം.. ദൈവം അനുഗ്രഹിക്കട്ടെ.. ഈ ചേട്ടന്റെ വീട് എവിടെയെന്നു ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ.. ഒന്ന് കാണാൻ ഒരുപാട് മോഹം..
(നെല്ലായി ) തൃശ്ശൂർ
വിനോദ് ചേട്ടൻ ❤️❤️
Thanks Harikrishnan
വിനോദേ...🥰🥰🥰🙏🙏🙏🙏👌👌👌
Thanks unnikrishnan K K
Pwolichuuu 🥰🥰🥰🥰🤗🤗🤗🙌🙌🙌❤️❤️❤️🤩🤩🤩💗💗💗💗
Thanks sooraj
❤️❤️❤️❤️❤️👍
Thanks
after a long wait👌
Thanks Ashik
Super👌👍
Thanks ... vilasini Rajan
Super..good feel..ഈ കലാകാരനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല..മനസിനെ പിടിച്ചു കുലുക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️
Vinodhetta 👌👌👌❤️❤️❤️❤️
Thanks Anaswara Anil
ഓണംകളി പാട്ടു ഇഷ്ടം 🌿🌼🙌
Thanks
❤❤️😍😍👌👌
Thanks
🙏👌👌👌👌👍👍👍
Thanks
Kaathirikaarnnu
Thanks Nivyamol Saravanan
Super .valaray santhosham..💕💕 Happy Onam.🥰 eniyum ethupolay orupadu pattukal padam kazhiyattay.alla aasamsakalum prarthanayum.....
ഒരുപാട് പാട്ടുകൾ ഇനിയും വരുന്നുണ്ട് കാത്തിരിക്കുക.
Thanks sheeja
വിനോദേട്ടൻ❤
❤️
ഈ ഓണത്തിന് മണിച്ചേട്ടനെ ഒരുപാട് മിസ്സ് ചെയ്തു എങ്കിലും ചാലക്കുടിയിലെ കുറച്ചു സ്ഥലങ്ങളും മണിച്ചേട്ടന്റെ സ്മാരക ശില്പവും എല്ലാം കണ്ടപ്പോൾ ഒരു ഓണ സദ്യ കഴിച്ച പോലെ മനസ്സ് നിറഞ്ഞു 😊😊😊 തങ്സ് വിനോദ് ഏട്ടാ
Thanks Krishnadas