ലളിതാംബിക അന്തർജ്ജനം ജനിച്ചു വളർന്ന വീടും സഹോദരങ്ങളും.

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #tharavadu #nalukettu #keralaarchitecture #lalithambikaantharjanam
    കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ ശ്രീമതി ലളിതാംബിക അന്തർജ്ജനം ജനിച്ചു വളർന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാടും ഇപ്പോൾ അവിടെ ഉള്ള സഹോദരങ്ങളെയും അധികം ആർക്കും അറിയാത്ത ചില കാര്യങ്ങളുമാണ് ഈ ചെറു വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്താനും മറക്കരുത് 😊🙏
    Follow...
    Instagram
    www.instagram....
    Facebook
    www.facebook.c...

Комментарии • 17

  • @chanvisworld
    @chanvisworld 2 года назад

    Cute amma😍

  • @achankunjudevasya3305
    @achankunjudevasya3305 2 года назад

    😍😍😍

  • @rajmohanm8481
    @rajmohanm8481 2 года назад

    ♥♥♥♥♥

  • @thor8699
    @thor8699 2 года назад

    Aa kaalakkatam thirichu vannirunengil(Nature aane culture alla)

    • @PazhamayeThedi
      @PazhamayeThedi  2 года назад

      Yes

    • @arunskulakkara3539
      @arunskulakkara3539 7 месяцев назад

      ഇ വീഡിയോ കണ്ടാണ് അവിടെ പോയത്... വലിയ അനുഭവം ആണ്.. നന്ദി 🙏

  • @JWAL-jwal
    @JWAL-jwal 2 года назад +1

    ഇന്റർവ്യൂ ചെയ്യാൻ വന്ന ആളെ മുറ്റത്ത് നിർത്തി സംസാരിച്ചു.. അതും 12 മിനിറ്റ്.. കൊള്ളാം.. നമ്പൂതിരി തന്നെ 😡

    • @sabinanand2454
      @sabinanand2454 2 года назад +3

      അയാൾ പുറത്തു നിന്നത് ആണെകിലോ.. ശെരിയായ അറിവില്ലാത്ത കാര്യം ഊഹിക്കരുത്

    • @JWAL-jwal
      @JWAL-jwal 2 года назад

      @@sabinanand2454, അങ്ങനെയെങ്കിൽ മുറ്റത്ത് കസേര ഇട്ട് കൊടുക്കാനുള്ള മനുഷ്യത്വം കാണിക്കണം.. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ? ഞാനാ കമന്റ് എഴുതിയതിന് അയാൾ LIKE ചെയ്തിരിക്കുന്നു.. അതിനർത്ഥം?

    • @sabinanand2454
      @sabinanand2454 2 года назад

      @@JWAL-jwal
      ഞാൻ കാണാഞ്ഞിട്ട് അല്ല.. പക്ഷേ അവര് അവരുടെ വീടിനു ഉള്ള്ളിൽ കയറ്റിയില്ല എങ്കിൽ അവർക്ക് അവരുടേതായ കാരണം കാണും.. അല്ലാതെ വീട്ടിനു ഉളിൽ കയറ്റി ഇരുത്തണം എന്ന് ശടിക്കാൻ പാടില്ല അത്ര ഞാൻ ഉദ്ദേശിച്ചുള്ളൂ

    • @JWAL-jwal
      @JWAL-jwal 2 года назад

      @@sabinanand2454, *വീട്ടിന്റെ ഉള്ളിൽ കയറ്റണ്ട.. വരാന്തയിൽ ഇരുത്താമല്ലോ.. നമ്മളാരെങ്കിലും നമ്മളെ കാണാൻ വന്ന ഒരാളെ മുറ്റത്ത് നിർത്തുമോ? ഒരു മിനിറ്റൊക്കെ ആണെങ്കിൽ പോട്ടെ..12 മിനിട്ടൊക്കെ ഒരാളെ നമ്മൾ മുറ്റത്ത് നിർത്ത്വോ*? 🤔

    • @sabinanand2454
      @sabinanand2454 2 года назад

      @@JWAL-jwal ഓരോ സ്ഥലത്തും പോകുമ്പോൾ ഓരോ രീതി ആരിക്കും നമ്മുടെ പ്രതീക്ഷക്കു ഒത്തു എല്ലാം വരണമെന്നില്ല