Family Health Optima Insurance Plan | Star Health Insurance | @VLOGAJI

Поделиться
HTML-код
  • Опубликовано: 18 окт 2024
  • For new Star Health policy, please contact: +91 9072810098
    Family Health Optima Insurance Plan | Star Health Insurance | @VLOGAJI #healthinsurance
    Family Health Optima a Health Insurance Policy from Star Health & Allied Insurance Co Ltd.
    #familyhealthoptima #familyhealthpolicy #familyplanning
    Top negatives of FHOP:
    (I planned for 4 nos. but it's now ended up in 8)
    1. Room Rent capping
    2. Only 3 times Restoration - not for same diseases in the policy year.
    3. Entry age restriction - only upto 65.
    4. Medical screening for above 50.
    5. 60+ old new joiners should bear 20% co-payment in all claims.
    6. A very nominal amount of NO CLAIM BONUS every year and previous year NCB will reduce due to percent year claim. 🤣
    7. Only Fertility treatment covered, delivery NOT covered.
    8. Very high premium compared to similar policies in the market recently revised.
    Top Positives of FHOP:
    1. Dependent child can join at 16 day of birth.
    2. 25% extra coverage for accident cases
    3. 5% discount on fresh policy based on lifestyle questionnaire.
    4. EMI facility for 2 years bundle policies.
    for more details please find the policy brochure:
    Family Health Optima: web.starhealth...
    ‪@finlite1‬ ‪@StarhealthInsurance‬
    #starhealth #starhealthinsurance #healthinsurance #vlogaji #healthinsuranceexplained

Комментарии • 48

  • @jahn9145
    @jahn9145 Год назад +1

    Perfect 👍😍

    • @finlite1
      @finlite1  Год назад

      Glad you like it! Please share the video

  • @ajjose7294
    @ajjose7294 10 месяцев назад +6

    എനിക്കും ഭാര്യക്കും കൂടി 5ലക്ഷത്തിൻ്റെ optima policy und.67 വയസിൽ അടച്ച പ്രീമിയം35500 രൂപ.68 അയപോൾ കഴിഞ്ഞ വർഷം പ്രീമിയം 20000 രൂപ കൂട്ടിയിട്ട് 55200 രൂപ ആയി.ഭീമമായ ഈ വർദ്ധനവ് സഹിക്കാൻ ആവില്ല.assure policiyilek port ചെയ്ത്.അപോൾ പ്രീമിയം 44500 രൂപ.കടുത്ത വർധന എന്ന് പറയാതെ വയ്യ

    • @Kallummoottil
      @Kallummoottil 8 месяцев назад

      Same issues, ഞാൻ 8വർഷം മുൻപ് എടുത്തതാണ് 12000,ഇപ്പൊ 21500. വയസ് ഇപ്പൊ 42

    • @kct8204
      @kct8204 5 месяцев назад

      Star Assurelek മാറുവാൻ താങ്കൾ എന്താണ് ചെയ്തത്. എന്താണ് procedure. എനിക്കും മാറിയാൽ കൊള്ളാമെന്നുണ്ട്.

    • @finlite1
      @finlite1  5 месяцев назад

      നിങ്ങളുടെ നിലവിലുള്ള ബ്രാഞ്ചുമായി ബന്ധപ്പെടുക. അവിടെ request എഴുതി കൊടുത്താൽ മതി. കഴിഞ്ഞ വർഷങ്ങളിൽ claim ഉണ്ടെങ്കിൽ മാറ്റിതരാൻ സാധ്യതയില്ല.

  • @welnesshubbyvishnu
    @welnesshubbyvishnu Месяц назад +1

    Absolutely right

  • @samskriti9667
    @samskriti9667 4 месяца назад +1

    good Service🎉🎉🎉🎉🎉🎉🎉🎉

  • @manojmvn
    @manojmvn Год назад +1

    Well said.
    Thank you so much.

  • @kct8204
    @kct8204 5 месяцев назад

    5 ലക്ഷം രൂപയുടെ FHO policy എടുത്ത ഒരു വ്യക്തി policy year ൽ hospital ലിൽ admit ആയി 4.5 ലക്ഷം രൂപയുടെ ക്ലെയിം ഉണ്ടായാൽ അതേ പോളിസി വർഷത്തിൽ പോളിസിയിൽ ഉള്ള മറ്റൊരു വ്യക്തിക്ക് ക്ലെയിം വന്നാൽ restoration benifit കിട്ടുമോ.

  • @കുട്ടാപ്പി-യ7വ

    എനിക്ക് 37 age വൈഫ്‌ 32 age 3 കുട്ടികൾ കൂടാതെ എന്റെ അമ്മ 55 age ഞങ്ങൾക്ക് ഒരു 5 ലക്ഷം രൂപയുടെ പോളിസി എടുക്കണം ഏത് സ്കീം ആണ് എടുക്കേണ്ടത് monthly എത്ര രൂപ അടക്കണം

    • @finlite1
      @finlite1  Год назад +1

      നാലുപേരും കൂടി ഒറ്റ പോളിസിയിൽ വരണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ സ്റ്റാർ ഹെൽത്തിന്റെ Assure എന്ന പോളിസി ആണ് നല്ലത്. അമ്മയുടെക്കമുള്ള നാലുപേർക്കും കൂടി 5 ലക്ഷത്തിന് 29,700 രൂപ പ്രീമിയം വരും.

  • @ronihalliburton
    @ronihalliburton 8 месяцев назад

    very informative, how to port to another better policy.

    • @finlite1
      @finlite1  8 месяцев назад

      Please contact to the number provided in this video. Thank you

  • @ajjose7294
    @ajjose7294 Год назад +1

    എനിക്ക് 5 ലക്ഷത്തിൻ്റെ fhop പോളിസി ഉണ്ടായിരുന്നു.65വയസിൽ എനിക്ക് പ്രീമിയം 35500 രൂപ ആയിരുന്നു.66 വയസു ആയപോൾ പ്രീമിയം ഒറ്റയടിക്ക് 20000 രൂപ കൂടി 55500 രൂപ ആയി.തന്മൂലം ഞാൻ assure policiyilek port ചെയ്ത് 45000 രൂപ പ്രീമിയം അടച്ചു.4000 രൂപ മാത്രം വർദ്ധനവ് എന്ന് videyoyill പറയുന്നത് അടിസ്ഥാന രഹിതം ആണെന്ന് പറയാൻ ആണ് ഞാൻ ഈ അനുഭവം പറയുന്നത്

    • @finlite1
      @finlite1  Год назад

      ഏകദേശം 40% ആണ് വർദ്ധനവ് അപ്പോൾ 10000 ത്തിന് 4000, ചിലർക്ക് അതിൽ കൂടുതൽ ചിലർക്ക് അതിൽ കുറവ്. Avarage is 40%

    • @ajjose7294
      @ajjose7294 6 месяцев назад +1

      സ്റ്റാർ ഹെൽത്ത് പോളിസി തന്നെ എന്ത് പറഞ്ഞാലും മെച്ചപെട്ടത്.പ്രീമിയം അല്പം കൂടിയാലും,മിക്ക hospitalukalilum ഉണ്ട് എന്ന് കാണുന്നു

  • @rahuldevdevu
    @rahuldevdevu Год назад

    sir, nilavil FHOP plan il aanu Renew Time aakunnu so ee plan il thudarano atho vere nalla plan il migrate cheyyamo.? If yes can you suggest a plan... pls reply🛑🛑

    • @finlite1
      @finlite1  Год назад +1

      If you wish to continue in Star health, migrate to Star health Assure Policy or if wish to port to another company, call me directly we will help you to find the best one. My number provided in the video. Thank you 🙏🏻

    • @rahuldevdevu
      @rahuldevdevu Год назад

      @@finlite1 സർ , നിലവിൽ FHOP ഇൽ claim ചെയ്തിരുന്നു... ക്ലെയിം ആയാൽ FHOP ഇൽ നിന്നും പ്ലാൻ മാറാൻ പറ്റില്ലേ..with seniority pls reply sir 🛑🛑 @vlogaji

    • @finlite1
      @finlite1  Год назад

      Could you please call me at 8848810098

    • @finlite1
      @finlite1  Год назад

      @@rahuldevdevu could you please call me at 8848810098

  • @sarjithkattippara2641
    @sarjithkattippara2641 Год назад

    ഫാമിലി optima പ്ലാനിൽ Lipoma സർജറി ക്കു ഈ പ്ലാനിൽ ഇൻഷുറൻസ് കിട്ടുമോ????

  • @shajibrd3384
    @shajibrd3384 Год назад

    Sir njan Fho 13 year upayogikunnu, ipol renew time
    Ithil enthenkilum matam varuthano? Plse advice ,3 person amount 20470

    • @finlite1
      @finlite1  Год назад

      Star health Assure lekku marunnathakum nallath.

  • @nithul2506
    @nithul2506 Год назад

    Ee lasik eye surgery star health insurance il cover cheyumo.?

    • @finlite1
      @finlite1  Год назад +1

      For better confirmation please contact Star Health Toll free number:
      1800 425 2255
      Or you can WhatsApp to star health: +91 95976 52225

  • @jayangadankjayank2187
    @jayangadankjayank2187 8 месяцев назад

    ഇപ്പോൾ E സ്ട്രം ലൈയ്ഫ് ഫാമിലി ഹെൽത്തു നിലവിൽ വന്നിട്ടുണ്ടു. കേന്ദ്ര സർക്കാർ നടപ്പിലാക്കി ഇൻഷോർ സൗജന്നൃമാക്കി. ' ESIC തൊഴിലാളി കൾക്ക് വേണ്ടി ഫാമിലി പോളിസി കമ്പനികൾ മാസാമാസം ശബളത്തിൽ നിന്നും പിടക്കും

  • @bindupillai8406
    @bindupillai8406 Год назад

    I want to take this policy. My husband is abroad . Then how to do medical for him as he completed 52 years.

    • @finlite1
      @finlite1  Год назад

      Hi mam, thank you for asking, please call me at 8848810099

  • @jayangadankjayank2187
    @jayangadankjayank2187 8 месяцев назад

    ഗൾഫ് നാട്ടിൽ കൊറോണ വന്നു് ധാരാളം പേർ മരിച്ചു. ഇവർ എല്ലാം ഇൻഷോറൻസ് ഉള്ളവരല്ലേ അവർ അവിടെ മരിച്ചു ത് അവരുടെ എല്ലാം ബില്ലു തിരിച്ചു കൊടുത്തോ?

  • @Subinkuttan
    @Subinkuttan Год назад

    Care helth classic എങ്ങനെ

    • @finlite1
      @finlite1  Год назад

      Same as Family Health Optima of star health. If you prefer Care Health, take Care Supreme. It is one of the best policy in India.

  • @sainalabid
    @sainalabid Год назад +2

    എനിക്ക് നിലവിൽ FHOP ഉണ്ട് ഈ ഇൻഷുറൻസ് നമുക്ക് മറ്റുള്ള ഏതെങ്കിലും കമ്പനിയിലേക്ക് പോർട്ട്‌ ചെയ്യാൻ പറ്റുമോ
    അങ്ങനെ മാറ്റാൻ കഴിഞ്ഞാൽ ഏത് കമ്പനിയാണ് കുറച്ചും കൂടി നല്ലത്

    • @finlite1
      @finlite1  Год назад +1

      Age എത്രയാണ് എന്നതിന് അനുസരിച്ച് വ്യത്യാസം വരും. എങ്കിലും നല്ല പോളിസി ഏതെന്ന് ചോദിച്ചാൽ Care Advantage എന്ന് പറയും.

  • @harishj1416
    @harishj1416 Год назад

    ഒരു ഡൌട്ട് ഞാൻ 35 വയസ്സിൽ ചേരുമ്പോൾ 700 ആണേൽ... അത് continue ചെയ്യുക ആണേൽ എനിക് 60 വയസ്സ് ആകുമ്പോൾ ഈ same amount തന്നെ ആകുമോ?അതോ age മാറുമ്പോൾ എമൗണ്ട് മാറുമോ?

    • @finlite1
      @finlite1  Год назад +1

      പ്രായം കൂടുന്നതിനനുസരിച്ച് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയവും വർദ്ധിക്കും. 35 വയസ്സിൽ എടുക്കുന്ന ഒരാൾക്ക് 45 കഴിയുമ്പോൾ പ്രീമിയം കൂടും പിന്നീടങ്ങോട്ട് ഓരോ അഞ്ചുവർഷം കൂടുമ്പോഴും പ്രീമിയം വർദ്ധിക്കും.

    • @ajjose7294
      @ajjose7294 10 месяцев назад

      5 വർഷം കൂടുമ്പോൾ ഉള്ള വർധന കട് kattiyaanu എന്നറിയണം

    • @Kallummoottil
      @Kallummoottil 6 месяцев назад

      @@ajjose7294 അതെ ഒരു പരിധി ഇല്ലാത്ത വർധന ,സർക്ക്കാർ ഇടപെട്ടു ഇതിനെ Tax ഇൽ നിന്നും ഒഴിവാക്കി തരണം എന്ന നീർദ്ദേശം വക്കണം

  • @malayalis899
    @malayalis899 Год назад

    Last year i paid 13810+gst..but this yr it became 20500+gst.almost 50% increase..wht to do

    • @finlite1
      @finlite1  Год назад

      Port your policy to Care Supreme. Here I'm sharing a RUclips video link about Care Supreme: ruclips.net/video/VnPobN9gkfY/видео.html

  • @abdulnafihm85
    @abdulnafihm85 Год назад

    hai I want an insurance policy how i contact you

    • @finlite1
      @finlite1  Год назад

      Please whatsapp or call me at 8848810098

  • @ajayjain1456
    @ajayjain1456 Год назад

    स्टार बेबकुफ़ बनाती है मुझे पैसा देने में मना किया ननये कस्टमर बचेगा

    • @finlite1
      @finlite1  Год назад

      Bhai, Submit a complaint on Ombudsman for getting approved the pending claim.

    • @ajayjain1456
      @ajayjain1456 Год назад +1

      @@finlite1 yes I am going foram and lokpal and CM campland